Pls എല്ലാരും പ്രാർത്ഥിക്കണം എന്റെ പൂച്ചെയെ 2 ദിവസം ആയി കാണാതെ പോയി pls njn കരഞ്ഞോണ്ട പറയുന്നേ എന്റടുത്തു കിടക്കുന്ന cat ആയിരുന്നു pls പ്രാർത്ഥിക്ക് പൂച്ചയെ കിട്ടാൻ pls allah എന്റെ പൂച്ചയെ കിട്ടണേ.. ആമീൻ...
ഞങ്ങളുടെ പൂച്ചടെ പേര് കുഞ്ഞോൻ and കിങ്ങിണി എന്റെ മോൾ കിങ്ങിണിയാ എന്ന വിളിക്കാ ഞാൻ കുഞ്ഞാ അല്ലേൽ കുഞ്ഞോനെ എന്നും അവനെ പ്രസവിച്ചപ്പോൾ തള്ള പൂച്ചടെ അടിത്ത് നിന്ന് അടർത്തിമാറ്റി കൊണ്ട് വന്ന് വളർത്തിയതാ ഞങ്ങൾ ഒരു വർഷമെ അവന് ആയുസ് കൊടുത്തുള്ളു God അവനങ്ങ് പോയി ഞങ്ങളെ വിട്ട് ഒരു പാട് സ്നേഹമുള്ള ഒരു പൂച്ചയായിരുന്നു ഞങ്ങടെ കുഞ്ഞോൻ അവൻ മരിച്ചിട്ട് 7 മാസം കഴിഞ്ഞു
വീട്ടിൽ ഒരു പൂച്ചക്കുട്ടി ഉണ്ട് ഞങ്ങളുടെ അടുത്ത് നല്ല അടുപ്പമാണ്.പക്ഷെ ഇപ്പോ രണ്ടു ദിവസമായി വീട്ടിൽ നിൽക്കുന്നില്ല.ആൺ പൂച്ചക്കുട്ടി ആണ്.അമ്മ അമ്മ എന്ന് വിളിച്ചു പിന്നാലെ നടക്കുന്ന കുട്ടി ആണ് പക്ഷെ അവൻ ഇപ്പോ വീട്ടിൽ നിൽക്കുന്നില്ല. വീട്ടിൽ എല്ലാവർക്കും വിഷമം ആണ്.ഇതിന് മുൻപ് വളർത്തിയതും ഇത് പോലെ ഒരു രണ്ടു വയസ്സ് ആയപ്പോൾ വീട്ടിൽ നിന്ന് പോയി.അത് എന്ത് കൊണ്ട് ആണ്.ആൺ പൂച്ചക്കുട്ടികൾ വലുതാവുമ്പോൾ വീട്ടിൽ നിൽക്കാതത്
അവൻ രണ്ടു ദിവസം കഴിഞ്ഞ് തിരിച്ച് വന്നു ഇപ്പോ വീട്ടിൽ നിന്നും പുറത്തു ഇറങ്ങുന്നില്ല ഞങ്ങളോട് പതിവിലും കൂടുതൽ ഇഷ്ടമാണ് ഇപ്പോൾ ഞങ്ങളുടെ വീട്ടിലെ രാജാവ് ആണ് എന്റെ കുട്ടി🐱🐱🐱🐱🐱🐱🐱🐱🐱🐱
വീട്ടിൽ ഒരു മാസമായി ഒരു ആൺപൂച്ച വന്നിട്ടുണ്ട്. നല്ല സ്വഭാവമാണ്. Drools type food ആണ് പതിവ്. പാലും നന്നായി കുടിക്കാറുണ്ട്. എന്നാൽ 2 ആഴ്ചയായി പാൽ കുടിക്കുന്നില്ല. പാൽ കണ്ടാൽ പാത്രത്തിന് ചുറ്റുനിന്നും, മലമൂത്ര വിസർജനം പോലെ മാന്തിയിടും. Drools കഴിക്കുന്നതും മടുത്ത പോലെയാണ്. മറ്റു Veg ഒന്നും കഴിക്കില്ല. ഞങ്ങൾ Veg മാത്രമേ കഴിക്കൂ. മറ്റു Veg ഭക്ഷണങ്ങൾ എങ്ങിനെ കഴ്പ്പിയ്ക്കാം?
ചേട്ടാ ഇന്ന് എന്റെ വീട്ടിൽ oru പൂച്ചക്കുഞ്ഞ് വന്നു കയറി.. ആരുടേതാണെന്ന് അറിയില്ല.. എല്ലാവരോടും അന്വേഷിച്ചു.. ആരും ഇല്ലാത്തത് കൊണ്ട് ഇപ്പോൾ വീട്ടിൽ തന്നെ ഉണ്ട്.. അതിനെ കാണാൻ പേർഷ്യൻ കേറ്റിന്റെ look ഉണ്ട്.. അത് പേർഷ്യൻ cat ആയിരിക്കുമോ... എങ്ങനെയാണ് അത് തിരിച്ചറിയുന്നത്.. ഞാൻ അതിന് വേവിക്കാത്ത മീനും വേവിച്ച ചിക്കനും ഇന്ന് കൊടുത്തു.. അത് പേർഷ്യൻ cat ആണെങ്കിൽ എന്തെങ്കിലും problem ഉണ്ടാവുമോ.. ഒന്ന് പറഞ്ഞു തരോ plzzzz😟😟.. ഇന്ന് അത് കുറെ മലം വിസർജിച്ചു.. എനിക്ക് ആകെ പേടിയാവുന്നു.. അതിന് എന്ത് food കൊടുക്കണം എന്നറിയുന്നില്ല... 😟😟😟
ഇത് കാണുമ്പോൾ എന്റെ കാത്തു എന്റെ മടിയിൽ ഇരിപ്പുണ്ട് അവനെ ജ്ഞാൻ ഈ വീഡിയോ കാണിച്ചു 😀😀😀😀😀😀മ് വിശപ് ഉള്ളപ്പോൾ അവൻ വിളിച്ചാൽ വരും. ഇല്ല എങ്കിൽ no മൈന്റ്. അങ്ങനെയായിരുന്നു പക്ഷെ ഇപ്പോ അവൻ എല്ലായിപ്പോഴും നമ്മുടെ അടുത്ത് തന്നെയുണ്ട് 😀😀. കാര്യം ഒരു പട്ടി അവനെ വല്ലാണ്ട് അങ്ങ് പേടിപ്പിച്ചു. ഇപ്പോൾ ഊണും ഉറക്കവവും നമ്മുടെ കൂടെത്തന്നെ. ഒരുപക്ഷെ വീട്ടിലെ ഫാൻ വർക്ക് ചെയ്യുന്ന റൂമിലാണ് അവൻ ഉറങ്ങറുള്ളത് എന്നുകൂടി പറയേണ്ടിവരും
1 week vendi vannila 1 day kond cat responded chythu thudamgi bro😍👌🏻
😍😍🥰
Sherikum
@@shivanjali224 ha
@@achuazharr ente veetil und oru poocha arooo athine kodunn ittatha oru cute poocha kuty❤❤ ath entedth verunnilla..
Inaguunnonnulllaa
Ndhappo chijja😢
@@shivanjali224 athinu treat kodtha mathi
Pls എല്ലാരും പ്രാർത്ഥിക്കണം എന്റെ പൂച്ചെയെ 2 ദിവസം ആയി കാണാതെ പോയി pls njn കരഞ്ഞോണ്ട പറയുന്നേ എന്റടുത്തു കിടക്കുന്ന cat ആയിരുന്നു pls പ്രാർത്ഥിക്ക് പൂച്ചയെ കിട്ടാൻ pls allah എന്റെ പൂച്ചയെ കിട്ടണേ.. ആമീൻ...
വിഷമിക്കേണ്ടാ. തിരിച്ചു വരും. എന്റെ പൂച്ചയും പോയി 2 ദിവസം കഴിഞ്ഞു വന്നു. ഞാനും നിങ്ങളെ പോലെ സങ്കടപ്പെട്ടു.. വന്നോളും
@@ratheeshpratheesh5753 ഉള്ളതാണോ എന്നാ വരുമായിരിക്കും ലെ വല്ലാത്ത സകടം ഉണ്ട്
Kityo
Poochaye kittiyo
ഇനിയും കിട്ടിയില്ലെങ്കിൽ പറയണം
എനിക്കും ഉണ്ട് ഒരു പൂച്ച ഇങ്ങോട്ട് വിളിച്ചാൽ അങ്ങോട്ട് പോകും 😂
Appo angot villik ingot varum
@@smithasuresh2209 dey 😹
വളർത്തു ദോഷം 😂😂
@@smithasuresh2209 deyy 😂😂
😀
Ente cat biscut box kulukknna sound kettal oodi varum💗
മിണ്ടാപ്രാണികളേ ഇത്രയധികം സ്നേഹിക്കുന്ന നിങ്ങളാണ് bro യഥാർഥ ദൈവം 🙏🙏🙏🙏
Hii pepa pig 🐷
Devathine devamayum
Oru animal bird lover aganeyum kanuka ❤❤
Kokachi poli upakaram aaya videos iddum
Tnqq😻
എന്റെ പൂച്ചന്റെ പേര് വിളിച്ചാൽ വരും. ഞാൻ എന്നും പേര് വിളിച്ച് ശീലമായി.😊
Thankyou so much bro🥰
Oru ദിവസം വേണ്ടി വന്നൊളു😍🤩 orupaad thanks💫
Super video ❤❤ Thank you
Adipoli😍
എന്റെ ഒരു സംശയം തീർന്നു 😃👍🏻tnx
Snehicha mathi aah sneham irattiyayi avar thirich tharum sure😍🥰
Poochayo?😂
😮😮 bro
Thank you..... Munne njn eee karyam chodichirunnu..... 🐈🐈🐈🐈🐈
Eniyum dout undagil comment cheyyu
മിന്നു എന്റെ പൂച്ചയുടെ പേര്🥰
എന്റെ പൂച്ചയുടെ പേരും മിന്നു എന്നാണ് 🥰🥰🥰🥰🥰🥰🥰
ഞങ്ങളുടെ പൂച്ചടെ പേര് കുഞ്ഞോൻ and കിങ്ങിണി എന്റെ മോൾ കിങ്ങിണിയാ എന്ന വിളിക്കാ ഞാൻ കുഞ്ഞാ അല്ലേൽ കുഞ്ഞോനെ എന്നും അവനെ പ്രസവിച്ചപ്പോൾ തള്ള പൂച്ചടെ അടിത്ത് നിന്ന് അടർത്തിമാറ്റി കൊണ്ട് വന്ന് വളർത്തിയതാ ഞങ്ങൾ ഒരു വർഷമെ അവന് ആയുസ് കൊടുത്തുള്ളു God അവനങ്ങ് പോയി ഞങ്ങളെ വിട്ട് ഒരു പാട് സ്നേഹമുള്ള ഒരു പൂച്ചയായിരുന്നു ഞങ്ങടെ കുഞ്ഞോൻ അവൻ മരിച്ചിട്ട് 7 മാസം കഴിഞ്ഞു
Bro Persian cat vangi onn meow or karayunnilla🙂 മൗനം ആണ് എപ്പോളും
Thank you so much 🤩
Super 👍👍ithippazha kanunne...ante cat kujjee.. 🤝🤝
ഇന്ന് ഞാൻ ഒരു നാടൻ പൂച്ചയെ മെടിക്കുന്നുണ്ട്. ഇത് workout ആക്കാൻ ശ്രമിക്കും. എന്നിട്ട് feedback അറിയിക്കാം Bro.
ന്തായി?
Iniyum ingane ulla vidios idanam
at mattullavarkk oru arivan
Ok super ideas ❤️
ഞങ്ങളുടെ പൂച്ചയുടെ പേര് കുഞ്ഞി എന്നാണ്. എത്ര ദൂരത്തു നിന്നുകൊണ്ടു ആരും വിളിച്ചാലും ഓടിവരും
ലിയോ എന്ന് വിളിച്ചാൽ കാലിനടുത്തുവന്നിരിക്കും 😘
Thanks
എന്റെ പൂച്ചന്റെ പേര് മിന്നു എന്നാണ്.... അവളും പേര് വിളിച്ചാൽ എവിടെ ആണെങ്കിലും ഓടി വരും 😍😍
എന്റെ പൂച്ചയുടെ പേരും മിന്നു എന്നാണ് 🥰🥰🥰
I am your big fan
Thankyou bro❤
Poli important ❣️💯🔥
Nik 4 cats ഉണ്ട്..സിംബ,ലക്കി,മിട്ടു,ഷാഡോ
ഞാൻ എൻ്റെ പൂച്ചക്കുട്ടിക്ക് ബൗണ്ടറി ട്രെയിനിംഗ് പഠിപ്പിച്ചു.പഠിക്കുമെന്ന് വിചാരിച്ചില്ല but പഠിച്ചു😅
അതെന്താ ആ traning
Wow super 👍👍❤️❤️
Thank you macha
സൂപ്പർ idea
Helpful video
Ente catinte name milo ennan njn e videol paranja karyangal cheydhappol milo enn vilichaal pettan avan oodi varu💝💝
Chetttaa ente poochede kaykk enthoo patti ulukk aaaanu muriv onnumilla kay tharayil kuthaan pattunnilla paavam ath engneyok ulukkiyathaanu 😭😭😭ath maattaan enthaanu chyyya onnu paranj tharo pllz rply🥺🥺🥺
👌👌 enta പേര് മിന്നു എന്നാണ് 🤭🤭🤭
പൂച്ചയെ എങ്ങനെയാ ഇണക്കി എടുക്കുന്നതെന്നു ഒരു വീഡിയോ ഇടുമോ please
Snehichal mathii😍ath athrulluuuu
ua-cam.com/video/fP5tGUb3Yw4/v-deo.html
CAt yanan
Ath vallya riskonnumllya paalum meenum kodth massage okke cheytha mathi
nadan poochayaano
Bro ee video kandu nok bro
ua-cam.com/video/Xz6yBbBRr8Y/v-deo.html
Thank you for telling this thank you thank you thank you thank you thank you thank you thank you thank you thank you thank you❤❤❤❤❤🌹🌹🌹
My cat name is pappu❤
എന്റെ കുഞ്ഞിന്റെ name മിന്നു 😜😍🥰
My cats names..
Ozy❤
Kudu
Rani
Rosie
Thankuuu broo😍
Thank you
Poochakunjungal und 3 ennam...arenkilum adoption edukkumo...njngalk 5 ennamund ..eni padanu...adhine allenkil kalayum...dhayavu chaidhu sahayikkumo
🥰🥰ഏട്ടൻ സൂപ്പർ ണ്
Ok thankyou 🙏🙏
പൂച്ചയുടെ രോമം തൊഴിയുന്നുണ്ട് എന്താണ് ചെയ്യുക മൂത്രമൊഴിക്കുന്നതും അപ്പി ഇടുന്നതും അത് എവിടെയാണ് അവിടെയാണ് ചെയ്യുന്നത്
പൂച്ചയെ വാങ്ങി കുടുങ്ങി
ഞാൻ ഞങ്ങളുടെ പൂച്ച്ക്ക് ഭക്ഷണം പാത്രത്തിൽ ഇട്ടുകൊടുക്കുന്ന ഒച്ച കേട്ടാൽ പോലും,എന്റെ അടുത്തേക്ക് വരും...❤
എന്റെ പൂച്ചും ഇതു പോലെയാ🥰
Same to you veronnum alla veshappinde uukkaann😆
6:07 jango പ്രേക്ഷകർക്ക് hai പറയുന്നു
thanks cat അനുസരിച്ചു
thnkyou
😍😍👍
My cat name mittu😄❤️
Randu colour kannukal ulla poochakalu de prathekadakal onn paranju tarumo
Chila catine kelvi koravundaakum chilathine kaazhcha kurave undaavum ennan ellavarum parayunnath
@@moto_piston._ yes....kuduthalum angane chila preshnangal undakarund.....2 color ulla kann prethyekatha alla porayma anennan njan arinjaditholam enikk manassilakkan sadhichath👍
jango😍
😍😍
Jango ni urangiyo njan pettu😂😂
Bro nigal jeevikale ethra yathikam snehikunnu nigale ദെയ്‌വം കൈവിടില്ല 🌹
@@kokkachi 😃
😁😁 niyu
Jeevichu pokotte
@@kokkachi 😁😁 poli 🤝
Good video
Ethrayum mindapranikaleye snehikkunna ningaleye namikkunnu
😊😊😊😊😊good
👍👍👍👍
😍😍
Poli bro nte poocha response cheyyunnund
Enda poochede peeru mittu enna😘
Entheme
Nte cat nte name♥️ sudani ♥️
വീട്ടിൽ ഒരു പൂച്ചക്കുട്ടി ഉണ്ട് ഞങ്ങളുടെ അടുത്ത് നല്ല അടുപ്പമാണ്.പക്ഷെ ഇപ്പോ രണ്ടു ദിവസമായി വീട്ടിൽ നിൽക്കുന്നില്ല.ആൺ പൂച്ചക്കുട്ടി ആണ്.അമ്മ അമ്മ എന്ന് വിളിച്ചു പിന്നാലെ നടക്കുന്ന കുട്ടി ആണ് പക്ഷെ അവൻ ഇപ്പോ വീട്ടിൽ നിൽക്കുന്നില്ല. വീട്ടിൽ എല്ലാവർക്കും വിഷമം ആണ്.ഇതിന് മുൻപ് വളർത്തിയതും ഇത് പോലെ ഒരു രണ്ടു വയസ്സ് ആയപ്പോൾ വീട്ടിൽ നിന്ന് പോയി.അത് എന്ത് കൊണ്ട് ആണ്.ആൺ പൂച്ചക്കുട്ടികൾ വലുതാവുമ്പോൾ വീട്ടിൽ നിൽക്കാതത്
അവൻ രണ്ടു ദിവസം കഴിഞ്ഞ് തിരിച്ച് വന്നു ഇപ്പോ വീട്ടിൽ നിന്നും പുറത്തു ഇറങ്ങുന്നില്ല ഞങ്ങളോട് പതിവിലും കൂടുതൽ ഇഷ്ടമാണ് ഇപ്പോൾ ഞങ്ങളുടെ വീട്ടിലെ രാജാവ് ആണ് എന്റെ കുട്ടി🐱🐱🐱🐱🐱🐱🐱🐱🐱🐱
@@sk-bc9gz ഞാനും ചെറുപ്പം മുതൽ കേൾക്കുന്നുണ്ട് ആൺ പൂച്ച വലുതായാൽ വീട്ടിൽ നിൽക്കില്ല കാട് കയറി പോവും എന്നൊക്കെ എനിക്കറിയില്ല ഇതിന്റെ രഹസ്യം 🙂🥰
നാട് കറങ്ങാൻ പോകുന്നതാ വന്നോളും
@@naveenkrishna123പെൺ പൂച്ചകളെ അന്വേഷിച്ച് നടക്കുന്ന
അത്,അവന്റെ ഛായയിലുള്ള കുഞ്ഞ് തക്കുടുമുണ്ടന്മാർ മൂന്നു നാല് വീടിനപ്പുറം ഓടി ചാടി കളിക്കുന്നത് കാണുമ്പോൾ നിങ്ങൾക്ക് മനസ്സിലാവും😂😂😂
Ente poochakuttyde name Pixie😸🥰
Choicha
Bro cat same place thanne egana urine pass cheyya,ethu avideyum evideyum okke ozhikka
Poli❤️💕❤️💕
Jankoye kudukumo
Poli
1 year aya pochaye train cheyan patto
Ente poocha ennele marichu poyi 😞😞😞entho asukham ayiriunnu.. kure time hospittalil kondupoyittum kuranjilla rakshikkaan kazhinjilla pavam .. kure vedana sahichu ... Persian ayiriunnu .. cousin thannathane.. njan ponnu pole noki valarthii .. eppo avan ente kude ella ..saggadam sahikkaan pattunnilla😔😔😔😔😞😭😭
Ente pinchu miss you 😘😘😘❤️❤️
Nadan catsne kulippikkan use cheyyenda cat soap etha
Bro എൻ്റെ സാദാ പുചയാ
My kitten name ZENO❤
cheta enthe poocha porathadu appi edunne athino soloution pranju tharumo😁😁
Valar Morghulis
Pathunnn vilichal paavam maniyum kilukki oodi varum❤❤❤❤❤
jango ❤️❤️
😍
😍😍
Hi njan malapurathil ninnaan enikk Oru Carine venam evidenkilum Oru person cat free adoption undenkil onn ariyikkaammo
Bro cat ne ethe shampoo venamenkil upayogikaan petumo
Bro kokkachi bag etra roopaya
9645 898 898
Contact this number
Enikkum evedenno vanna 1 years old ayittula poocha und thodan pattunna poocha yund peru vilachwl mind cheyyilla but ippol kuzhapamilla Thanksgiving 😘😘
എന്റെ അടുത്ത് പൂച്ച ഉണ്ടായിരുന്നു പക്ഷെ അത് മരിച്ചു 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
Naadan poocha mind cheyo brooi
Pls reply
Yes
Bro workk aavunnund ❤️
വീട്ടിൽ ഒരു മാസമായി ഒരു ആൺപൂച്ച വന്നിട്ടുണ്ട്. നല്ല സ്വഭാവമാണ്. Drools type food ആണ് പതിവ്. പാലും നന്നായി കുടിക്കാറുണ്ട്. എന്നാൽ 2 ആഴ്ചയായി പാൽ കുടിക്കുന്നില്ല. പാൽ കണ്ടാൽ പാത്രത്തിന് ചുറ്റുനിന്നും, മലമൂത്ര വിസർജനം പോലെ മാന്തിയിടും. Drools കഴിക്കുന്നതും മടുത്ത പോലെയാണ്. മറ്റു Veg ഒന്നും കഴിക്കില്ല. ഞങ്ങൾ Veg മാത്രമേ കഴിക്കൂ. മറ്റു Veg ഭക്ഷണങ്ങൾ എങ്ങിനെ കഴ്പ്പിയ്ക്കാം?
ചേട്ടാ ഇന്ന് എന്റെ വീട്ടിൽ oru പൂച്ചക്കുഞ്ഞ് വന്നു കയറി.. ആരുടേതാണെന്ന് അറിയില്ല.. എല്ലാവരോടും അന്വേഷിച്ചു.. ആരും ഇല്ലാത്തത് കൊണ്ട് ഇപ്പോൾ വീട്ടിൽ തന്നെ ഉണ്ട്.. അതിനെ കാണാൻ പേർഷ്യൻ കേറ്റിന്റെ look ഉണ്ട്.. അത് പേർഷ്യൻ cat ആയിരിക്കുമോ... എങ്ങനെയാണ് അത് തിരിച്ചറിയുന്നത്.. ഞാൻ അതിന് വേവിക്കാത്ത മീനും വേവിച്ച ചിക്കനും ഇന്ന് കൊടുത്തു.. അത് പേർഷ്യൻ cat ആണെങ്കിൽ എന്തെങ്കിലും problem ഉണ്ടാവുമോ.. ഒന്ന് പറഞ്ഞു തരോ plzzzz😟😟.. ഇന്ന് അത് കുറെ മലം വിസർജിച്ചു.. എനിക്ക് ആകെ പേടിയാവുന്നു.. അതിന് എന്ത് food കൊടുക്കണം എന്നറിയുന്നില്ല... 😟😟😟
Cute cat...
Cat nda 2 kailu matharam pedechu adukamo? Pls reply tharu
oru cat first heat kayinj second heat ethra masam kayiyumbala untaka..ella.masum untavo??..pls..riplay..
Deworming currt anagil nxt month thanne kanikkum
@@kokkachi deworming adult cat ne 3months kudumbolalle cheyyanti...atho ella masum cheyyano??
@@ajmalarshadp4702 every month cheyyanam ennan
@@ajmalarshadp4702 നിങ്ങൾ tablets ആണോ കൊടുക്കുന്നെങ്കിൽ ഓരോ മാസവും കൊടുക്കേണ്ട ആവിശ്യം ഇല്ല, രണ്ടര മാസം ആവുമ്പോൾ കൊടുക്കാം,009733980035
Cat kadikunnudu chilapol nallastrong ayittu kadikanea poleyanu enganea Matti edukkam??
പൂച്ചയുടെ വയറ്റിലുള്ള മുറിവ് എങ്ങനെ ഉണക്കാം onnu paranj tharo pls bro😢😢😢😟
Ente cat name vilichal verula ....veruthe chu chu adichal verum 🐈
കുഞ്ചുന്ന് വിളിച്ചാൽ എൻ്റെ പൂച്ച കുട്ടി ഓടി വരും😂😂😂
My cat's official name is Henri, but we started calling him Mongoose.... he is i think a little confused....
കിങ്ങിണി 🥰
Subramani😌
Foodinte alavu onn parayo prayam vech
🥰👌👌❤
ഇത് കാണുമ്പോൾ എന്റെ കാത്തു എന്റെ മടിയിൽ ഇരിപ്പുണ്ട് അവനെ ജ്ഞാൻ ഈ വീഡിയോ കാണിച്ചു 😀😀😀😀😀😀മ് വിശപ് ഉള്ളപ്പോൾ അവൻ വിളിച്ചാൽ വരും.
ഇല്ല എങ്കിൽ no മൈന്റ്. അങ്ങനെയായിരുന്നു പക്ഷെ ഇപ്പോ അവൻ എല്ലായിപ്പോഴും നമ്മുടെ അടുത്ത് തന്നെയുണ്ട് 😀😀. കാര്യം ഒരു പട്ടി അവനെ വല്ലാണ്ട് അങ്ങ് പേടിപ്പിച്ചു. ഇപ്പോൾ ഊണും ഉറക്കവവും നമ്മുടെ കൂടെത്തന്നെ. ഒരുപക്ഷെ വീട്ടിലെ ഫാൻ വർക്ക് ചെയ്യുന്ന റൂമിലാണ് അവൻ ഉറങ്ങറുള്ളത് എന്നുകൂടി പറയേണ്ടിവരും