വളരെ ഉപകാരപ്രദമായ വീഡിയോ.ഒരു ക്ലാസ്സിൽ ഇരിക്കുന്നപോലെ.ഇത്ര വിശദമായി പറഞ്ഞു തരുന്ന വേറെ ഒരു വീഡിയോ കണ്ടിട്ടില്ല.എന്തായാലും മൃഗങ്ങൾക്കും മനുഷ്യർക്കും വിരമരുന്നു കഴിക്കേണ്ടതിന്ടെ പ്രാധാന്യം വളരെ വിശദമായി തന്നെ പറഞ്ഞിട്ടുണ്ട്.എല്ലാ മൃഗസ്നേഹികൾക്കും വളരെ ഉപകാരപ്പെടും. ഇനിയും ഇതുപോലെയുള്ള വീഡിയോകൾ ഇടുമല്ലോ.
Mam.. 👋 Such a detailed information about deworming and sharing daily phone cals.. 🤝 എന്റെ ആഷി കുട്ടി നെ കിട്ടിയത് 45 ത് ദിവസം ആണ്.. we just brought up her as a home cat. Bt 6 മാസം ആയപ്പോ motion ല് blood stain കണ്ടപ്പോഴാണ് dr നെ ആദ്യം ആയി കാണിച്ചേ.. Same time അവൾടെ വാലിൽ രോമം കൊഴിയുന്നുണ്ടായിരുന്നു. It was of ear mites frm careless bathing. Done lab tests..medications and al. It was a lesson Nw we are blessed by getting a detail veterinary class frm you..Mam.🙏😇
വിഡിയോയിൽ പറയുന്നത് മാത്രമേ എനിക്കും പറയാനുള്ളൂ. കൂടുതൽ എന്തെങ്കിലും ഉണ്ടെങ്കിൽ, താങ്കളുടെ vet നെ consult ചെയ്യുന്നതായിരിക്കും നല്ലത്. പിന്നെ 1. 31/7/21ന് ശേഷമാണ് വിളിച്ചതെങ്കിൽ, എനിക്ക് സംസാരിക്കാൻ ബുദ്ധിമുട്ടാണ്. നാക്ക് ചെറുതായി മുറിഞ്ഞിരിക്കയാണ്. 2. വിളിക്കാനുള്ള സമയം രാത്രി 8നും 9നും ഇടയിൽ മാത്രമാണ്. അപ്പോൾ വിളിച്ചാൽ, അത്യാവശ്യമുള്ള കാര്യമാണെങ്കിൽ reply തന്നിരിക്കും. അല്ലാത്ത സമയങ്ങളിൽ call അറ്റൻഡ് ചെയ്യുമെന്ന് പ്രതീക്ഷിക്കരുത്🙏🙏🙏
That's depends on the cats living situation. Better , you have to test their stools for worms, and choose an ideal one. Normally, we are using Worex syrup. (1ml/1kg body weight)
Mam njan video kandu but oru doubt nte nadan cats aanu 1 monthaavan 2 days undd kunjungal theere cheruthanu appol avark eth alavil aanu marunnu kodukendathu?
Mam ente one cat chathupoy😥😔innu ravile innale okke fayagara sheenamayirunnu athinu virayude problem anu athukonda chathupoye viramarunnu koduthayirinnu but ath chathupoy😓
FIP, Constipation, Indigestion, hairballs, intestinal block, worm ഇൻഫെസ്റ്റേഷൻ, liver disease,... അങ്ങിനെ ഒട്ടനവധി കാരണങ്ങൾ കൊണ്ട് ഈ അവസ്‌ഥ വരാം. പെട്ടെന്ന് vet നെ കാണിച്ചു സ്കാൻ ചെയ്തത് ആവശ്യമായ പ്രതിവിധി എടുത്താൽ കുഞ്ഞിനെ രക്ഷിക്കാം
Mam ente puchakyu innu vera marunnu kondutu adyamayiyanu kodukunathu vera marunnu koduthal food kodukamo mam ente poocha nadan anu white colour mam reply tarane
Mam... Innale night ente cat ne deworm cheythu.. But athin shesham food kazhichu.. Enthenkilum prblm undo Inn cheriya loose motion und.. Food edukkkunnum illa enth cheyyum,??
കാലാവസ്ഥാ വ്യതിയാനം, കൈകാര്യം ചെയ്യൽ, ഗതാഗതം, പ്രീ, വാക്സിനേഷന് ശേഷമുള്ള സമ്മർദ്ദം എന്നിവ പരിഹരിക്കുന്നതിനുള്ള ഒരു ഫീഡ് suppliment മാത്രംമാണ് VIMERAL. വിരമരുന്നുമായി അതിന് യാതൊരു ബന്ധവുമില്ല. വിരമരുന്ന് സമയത്ത് തന്നെ കൊടുത്തില്ലെങ്കിൽ ബുദ്ധിമുട്ടാകും. ua-cam.com/video/x5euwfEGgmY/v-deo.html
ഞങ്ങളുടെ പാറുക്കുട്ടി ക്ക് 10 മാസം ആയി ഇത് വരെ drools kitten ഫുഡ് ആണ് കൊടുത്തിരുന്നത്. ഇനി വേറെ ബ്രാൻഡ് ഫുഡ് കൊടുക്കാൻ പറ്റുമോ. പറ്റുമെങ്കിൽ ഏത് ഫുഡ് ആണ് വാങ്ങേണ്ടത്
4 ആഴ്ച ആയി...രണ്ടു പേരിൽ ഒരാൽ ഉഷാർ ആണ് പക്ഷെ ഒരാൾ ആരോഗ്യം കുറഞ്ഞു ..ഇപ്പൊ പാല് കുടിക്കാൻ വലിയ മടി....തള്ളയുടെ പാല് കിട്ടിയിട്ടില്ല...ചിലപ്പോ ഒക്കെ കുടിക്കും ഇല്ലേകിൽ ഇല്ല....വായിൽ കുത്തി കയറ്റി ആണ് ഇപ്പൊ പാല് കൊടുക്കുന്നത്...വിര ആകുമോ?
മരുന്ന് ഏതാണെന്ന് dr ആണ് തീരുമാനിക്കേണ്ടത്. കാരണം ഒത്തിരി തരത്തിലുള്ള worms ഉണ്ട്. അതിൽ ഏതാണ് ബാധിച്ചതെന്ന് മനസ്സിലാക്കിയിട്ടുവേണം കൊടുക്കാൻ. ഈ വീഡിയോ കാണൂ. ua-cam.com/video/Sk1ZvPEQAO8/v-deo.html
മരുന്ന് കൊടുക്കുന്ന രീതി, position ഇവയൊക്കെ vomit ചെയ്യാനുള്ള സാധ്യത ഉണ്ടാക്കും കൃത്യമായ അളവിൽ മരുന്ന് പൂച്ചക്കുഞ്ഞിന്റെ അകത്തേക്ക് പോയാലേ നല്ല result ഉണ്ടാകൂ.
Mam എന്റെ catinu ഇന്നലെ മരുന്ന് കൊടുത്തു അപ്പോൾ ravile അപ്പി ഇട്ടപ്പോൾ ബ്ലഡ് കണ്ടു ചെറുതായി Athiyam ആയി ആണ് മരുന്ന് കൊടുത്തോ ഡോക്ടർ കാണണമോ പിന്നെ ഇവന് ഡെയിലി 4ടൈംസ് ആണ് ഇവന് food കൊടുക്കുന്നെ അത് കൂടുതൽ കൊടുത്താൽ പ്രശ്നം undo
Ende Persian kitten vangiyitt 2days aayulloo...70days aan age ..aadyathe owner deworming cheythittilla enn paranju ..inn vet ne poyi kandu deworming tablet aan thannath 1/4baagam aan kodukkan paranjath ... foodil or vellathil mix cheyth kodkkan pattumo. ....ath pole ear clean cheyyan drops ethra month muthal aan use cheyth thudangedath
മരുന്ന് എപ്പോഴും seperAte ആയി തന്നെ കൊടുക്കണം. ഫുഡിൽ മിക്സ് ചെയ്താൽ, ആ ടേസ്റ്റ് ഇഷ്ട്ടായില്ലെങ്കിൽ പിന്നീട് ആ ഫുഡ് കഴിക്കില്ല. ua-cam.com/video/-d-oNkPep5U/v-deo.html
അത് പൂച്ചകൾ ജീവിക്കുന്ന സാഹചര്യത്തെ ആശ്രയിച്ചാണ്, അതായത് ഏതെങ്കിലും വിരബാധയ്ക്ക് സാധ്യതയുള്ള സാഹചര്യമാണെങ്കിൽ, അതനുസരിച്ചുള്ള മെഡിസിൻ കൊടുക്കണം. ഇതുവരെ കൊടുത്തിട്ടില്ലെങ്കിൽ, മലം ടെസ്റ്റ് ചെയ്യണം. ഈ വീഡിയോ കാണൂ. വിശദമായി അറിയാം. ua-cam.com/video/Sk1ZvPEQAO8/v-deo.html
Ente poochakunjinu toilet I'll poyi kazhinittu clean cheyyan nokiyapol entho blood pole. Ath entha doctor paranju deworming doos kuranjataanennu. 19 April aayirunnu marunnu koduthath ini enn kodukaam pinne problem vello indo plz reply
Hai mam oru Dr parjju tharunnathinekal enthu dobutum namuk manasilakunna vidam clear ayittanu mam parajju tharunnth ethrayum busy ayirunnittum enthu doubt num reply tharunnth you are great ❤️ god bless you
വല്യ പ്രോബ്ലെംസ് ഒന്നും ഇതുവരെ റിപ്പോർട്ട് ചെയ്തതായി അറിയാൻ കഴിഞ്ഞിട്ടില്ല. സ്ഥിരമായി അകത്തു പോയാൽ digestive പ്രോബ്ലെംസ് ഉണ്ടാകാം. വല്ലപ്പോഴും സംഭവിച്ചെന്നു വെച്ച്No need of worry. Be careful and always ware mask , glove and apron during cleaning and grooming.
ഇത്ര kg ക്ക് ഇത്ര Tablet എന്ന് ഓരോ മരുന്നിന്റെ കവേറിലും രേഖപ്പെടുത്തിയിട്ടുണ്ടാകും അവരുടെ instructions follow ചെയ്യുന്നതായിരിക്കും അഭികാമ്യം. Ok ഷമീർ ഭായ്😻
സമയത്ത് deworm ചെയ്യാതിരുന്നാൽ ഉണ്ടാകുന്ന വിഷമ്യങ്ങൾ ആണ് ഇതൊക്കെ😡 വിരബാധയ്ക്കുള്ള മരുന്ന് കൊടുക്കൂ. ua-cam.com/video/x5euwfEGgmY/v-deo.html ഈ വീഡിയോ കാണൂ.
Hai mam entea miyak eppo 1 & half year ayi eppozhum catworm syrp ane kodukkunnth eni athu mati tablet akno atho syrp thannea koduthal mathiyo pls reply mam
വളരെ ഉപകാരപ്രദമായ വീഡിയോ.ഒരു ക്ലാസ്സിൽ ഇരിക്കുന്നപോലെ.ഇത്ര വിശദമായി പറഞ്ഞു തരുന്ന വേറെ ഒരു വീഡിയോ കണ്ടിട്ടില്ല.എന്തായാലും മൃഗങ്ങൾക്കും മനുഷ്യർക്കും വിരമരുന്നു കഴിക്കേണ്ടതിന്ടെ പ്രാധാന്യം വളരെ വിശദമായി തന്നെ പറഞ്ഞിട്ടുണ്ട്.എല്ലാ മൃഗസ്നേഹികൾക്കും വളരെ ഉപകാരപ്പെടും. ഇനിയും ഇതുപോലെയുള്ള വീഡിയോകൾ ഇടുമല്ലോ.
സന്തോഷം😻സ്നർഹത്തിനും സപ്പോർട്ടിനും❤️🙏
@@NANDASPets ente poocha thalarnnu nadakkunnu entha karanam
@@mrpolo-cx3tt enteyum cat aganeya pinne chathupoy😓
@@annmaria4485 🥺ok anmarria kuzhappamilla ellam vidhi😭
@@annmaria4485 ente catinte kuzhappam bhagyam pole mari🥰
Good
താങ്ക്സ്🙏
👏👏👏 beginner's learn lot from you mam..👏👏
Thanks my friend 😻
Thanks mam. Helpful video🥰
🙏😻
Thank you for the valueble information
നിങ്ങളുടെ ചാനൽ വളരെ അധികം ഉപകാരപ്രദമാണ്. Thank you so much😍
Happiness always❤
🥰
Usefull video😍thank you so much mam❤️
🙏🙏😻
Helpful information ..❤️❤️❤️
Glad you think so!
Mam.. 👋
Such a detailed information about deworming and sharing daily phone cals.. 🤝
എന്റെ ആഷി കുട്ടി നെ കിട്ടിയത് 45 ത് ദിവസം ആണ്.. we just brought up her as a home cat. Bt 6 മാസം ആയപ്പോ motion ല് blood stain കണ്ടപ്പോഴാണ് dr നെ ആദ്യം ആയി കാണിച്ചേ..
Same time അവൾടെ വാലിൽ രോമം കൊഴിയുന്നുണ്ടായിരുന്നു. It was of ear mites frm careless bathing.
Done lab tests..medications and al. It was a lesson
Nw we are blessed by getting a detail veterinary class frm you..Mam.🙏😇
🙏🙏🙏🙏🙏🙏🙏
Super kathirunna veedio thanks mam
Nice to you my friend🙏🙏
Puchayuda Vera manushayanilke kerumooo, side effects endhako yanuuuu
തീർച്ചയായും
Othiri thanks
Best message..👍👍👍
Thank you Shibby 😻🙏
Thank u for great information
10000 സബ് അടിച്ചു congrates
Thank you Thank u🙏🙏
I got a lot of information from you thanks mam
Nimocid deworming medicine adult kodukkaaavo
Yes
@@NANDASPets thanks
Super video👌🏻👌🏻👌🏻
Thank you MuNNA❤️😻🙏
Tq so much mam worex puppy syrup or u using
,👍
Chechi vira problems cat undegil loosemotion nannayittu undakumo athinu pattiya marunnu koduthilegil loosemotion pokathe nilkumo 21days ayi catinu ithu. Athinde appi nokkiyal ee viraye kanan kazhiyumo, ithinu enthengilum test cheythal thirichariyan kazhiyumo
ua-cam.com/video/bYETy3zkMsk/v-deo.htmlsi=ncaciLqnjwnT8J_m
👍
Vere marunn koduth kazhinja food ndhekilum kodukan pattumo milk adh filer vechu kodukan pattumo plzz replay plzzz
വീഡിയോയിൽ കാര്യങ്ങള് വ്യക്തമാക്കിയിട്ടുണ്ട്
👍👍👍
Njan maminey oru doubt chodikkan contact cheythayirunnu..But athu kelkan ulla oru shemma kanikunilla..Enganey enkilum call cut cheythal mathi enna bhavathil aanu samsarikunathu..Videoyil kannunathu polley aalla mam..Pinney videoyintey link sent cheythu tharum but namal chodicha karyam aa videoyil parayunundo ennu nokkilla...
വിഡിയോയിൽ പറയുന്നത് മാത്രമേ എനിക്കും പറയാനുള്ളൂ.
കൂടുതൽ എന്തെങ്കിലും ഉണ്ടെങ്കിൽ, താങ്കളുടെ vet നെ consult ചെയ്യുന്നതായിരിക്കും നല്ലത്.
പിന്നെ
1. 31/7/21ന് ശേഷമാണ് വിളിച്ചതെങ്കിൽ, എനിക്ക് സംസാരിക്കാൻ ബുദ്ധിമുട്ടാണ്. നാക്ക് ചെറുതായി മുറിഞ്ഞിരിക്കയാണ്. 2. വിളിക്കാനുള്ള സമയം രാത്രി 8നും 9നും ഇടയിൽ മാത്രമാണ്. അപ്പോൾ വിളിച്ചാൽ, അത്യാവശ്യമുള്ള കാര്യമാണെങ്കിൽ reply തന്നിരിക്കും.
അല്ലാത്ത സമയങ്ങളിൽ call അറ്റൻഡ് ചെയ്യുമെന്ന് പ്രതീക്ഷിക്കരുത്🙏🙏🙏
@@NANDASPets Vetiney consult cheyyenda karyam onnum alla chodhichathu common aayittula karyam aanu..31 munb aanu vilichathu..8pm and 9pminu edayil thaney aanu vilichathu...😐
ഉപകാര പ്രദമായ
വീഡിയോ
Thank you Jabbar❤️🙏
7 month old cat 3.5 kg nd...avanu etra ml kodkknm madam!
ആ വീഡിയോ ഒന്ന് കാണൂ. Deworming എങ്ങനെ, എപ്പോൾ, എത്രമാത്രം dose, എന്നീ കാര്യങ്ങൾ വ്യക്തമാകും
Eathra naal ida vitt kodukkanm marunn
വീഡിയോ കാണൂ.
Mam eniku 4 kutti kittens und vira omit cheyyunnu.evide dr vettinary available alla.endanu cheyyendathu
ua-cam.com/video/r7Coa5CWrBc/v-deo.html
Mam can u tell deworming liquid name
That's depends on the cats living situation.
Better , you have to test their stools for worms, and choose an ideal one.
Normally, we are using Worex syrup.
(1ml/1kg body weight)
Mam njan video kandu but oru doubt nte nadan cats aanu 1 monthaavan 2 days undd kunjungal theere cheruthanu appol avark eth alavil aanu marunnu kodukendathu?
അവരുടെ തൂക്കം നോക്കിയിട്ട്, വീഡിയോയിൽ പറയുന്ന ratio യിൽ കൊടുക്കൂ
Cat n vera u da marunn eppol kodukkannam. Food kodukkanno
വീഡിയോ മുഴുവനായും കാണൂ മനസ്സിലാകും
Foodil add cheydh kodthoode
ua-cam.com/video/B6HCcCACkuI/v-deo.htmlsi=VlORj_BzashjDwVN
Bt njn choichad kiwolfinte tablat njmmak matthiyil (fish)add cheydhoode ennan kuyappando
Petinu ethu veramarunnu anu kodukkandathu onnu paranju tharuvo
Depends on their living enviornment.
Ante catinte hand tharayil kutti nadakkunnu pakshe nadannu kazhinju hand pokki nadakku vanu athinte handil anto veenu athu kazhinjappol muthalanu
Pls reply antha karanam
Hand feature anno
Pakshe nadakkunnathu sadha pole annu
Pakshe nadannu kazhinju hand pokki pidikkuvanu
Athu nombalamettathano
Mam ente one cat chathupoy😥😔innu ravile innale okke fayagara sheenamayirunnu athinu virayude problem anu athukonda chathupoye viramarunnu koduthayirinnu but ath chathupoy😓
Athine konduvannavittile avar ath food okke kazhikarayathumuthal fishinte waste koduth koduth athinu ചൂല pidichu december 11muthal nagade vittil udayirunnu ippol chathupoy😓😢
🤔
നിർഭാഗ്യകരം😥
@@NANDASPets 😔
Ente പൂച്ച യുടെ വയർ verrth poogirikkane pn loose motion karachil und
FIP, Constipation, Indigestion, hairballs, intestinal block, worm ഇൻഫെസ്റ്റേഷൻ, liver disease,...
അങ്ങിനെ ഒട്ടനവധി കാരണങ്ങൾ കൊണ്ട് ഈ അവസ്‌ഥ വരാം. പെട്ടെന്ന് vet നെ കാണിച്ചു സ്കാൻ ചെയ്തത് ആവശ്യമായ പ്രതിവിധി എടുത്താൽ കുഞ്ഞിനെ രക്ഷിക്കാം
@@NANDASPets vayaril nine sound kekkunu eth cheyy
Plz consult with a vet 🙏
Cold വന്നതിന് ശേഷം എന്റെ പൂച്ചക്കുട്ടിയുടെ ശബ്ദം നഷ്ടപ്പെട്ടു. അതെന്തുകൊണ്ടാണ്?
Vaccinated അല്ലെങ്കിൽ,
laryngitis ഉണ്ടായേക്കാം, അത് Meow നഷ്ട്ടമാക്കാം.
ua-cam.com/video/s-9zvBHgiyY/v-deo.html
@@NANDASPets Thank You!
👍👍👍❤️❤️
Mam ente puchakyu innu vera marunnu kondutu adyamayiyanu kodukunathu vera marunnu koduthal food kodukamo mam ente poocha nadan anu white colour mam reply tarane
വിര മരുന്ന് രാത്രി ഫുഡ് ന് ശേഷം കൊടുക്കുന്നതാണ് ഗുണകരം.
ua-cam.com/video/x5euwfEGgmY/v-deo.html
@@NANDASPets thankyu mam
Enikk oru poochakunj und athinthinu 2 mothanannu.. Avanu fist omating cheythappo oru virapoyi pinne athu appi eduka ok cheythu viramarunn ann vykitt koduthu... Pinne 2 day athu appi ettappol athiloode 2 vira poyi.. Inn vendum kakkaliloode virapoyi 3 pravisham kakkiyappolum virapoyi vayarikkavuma viramarunnu koduthu nthelum preshnam undo mam onn repley tharane plzzzz
ua-cam.com/video/Sk1ZvPEQAO8/v-deo.html
Mam miyak 2.800 ane weight appo ethra dose ane kodukkedath ethra divasam kodukkanam mam advice worex tablet anekil ethu dose ane vaggedth pls reply
Dosage അതിൻ്റ കവറിൽ രേഖപ്പെടുത്തിയതനുസരിച്ച് കൊടുക്കൂ
Thanks mam
Kittensinte Kalil kurachu placil hair illa.. avide azhukku pole entho unangi pidichirunnu. Njan coconut oil thechu kalanju.. avide hair kilimkumo
PetBen Shampoo ഉപയോഗിച്ചു ഒന്നിടവിട്ട ദിവസങ്ങളിൽ കുളിപ്പിക്കൂ..
@@NANDASPets 1.5month ayathe ullu.. kulipikan pattumo
Mam... Innale night ente cat ne deworm cheythu.. But athin shesham food kazhichu.. Enthenkilum prblm undo
Inn cheriya loose motion und.. Food edukkkunnum illa enth cheyyum,??
ua-cam.com/video/YeGGbss6QC4/v-deo.html
Chechi, enthe kittenin chelle ind athukond cheriya chooduvellathil kulippikkamo
ua-cam.com/video/x6AYRUDyIO0/v-deo.html
3 week aya kitteninaane
3weeks മുതൽ dip ചെയ്യാം.
പക്ഷേ, ഈ 3weeks old kitten നെ നിങ്ങൾക്ക് കിട്ടിയതെങ്ങനെ🤔🤔
അതിന്റെ അമ്മ?
അപ്പോൾ അതിന് എന്ത് ഫീഡ് കൊടുക്കുന്നത്?
Mam ente poocha 1 age ind mannu kazikunu verade marunu kodukuthu nemocid bt mannu thinuadh nirthitila ndha cheya??
ua-cam.com/video/Tv_Gs7nVKZc/v-deo.html
എന്റെ പേർഷ്യൻ കാറ്റിനു 2മാസം ആണ് പ്രായം. ഇദുവരെ വിരമരുന്ന് കൊടുത്തിട്ടില്ല. ബ്രീഡർ ഞങ്ങളോട് പറഞ്ഞദ് 3ആവണം മരുന്ന് കൊടുക്കാൻ എന്ന്. എന്ട് ചെയ്യണം mam
Plz follow this video
Verabhadayude marunn yedaan per parayumo tableto liquido
Plz consult ur vet.
ഇതുവരെയും deworming ചെയ്തില്ലെങ്കിൽ, ഈ വീഡിയോ കാണൂ.
ua-cam.com/video/Sk1ZvPEQAO8/v-deo.html
Ente kittens nu ippo vimeral drops kodukkunund. Athinte KUDE viramarunn kodukkan pattumo
കാലാവസ്ഥാ വ്യതിയാനം, കൈകാര്യം ചെയ്യൽ, ഗതാഗതം, പ്രീ, വാക്സിനേഷന് ശേഷമുള്ള സമ്മർദ്ദം എന്നിവ പരിഹരിക്കുന്നതിനുള്ള ഒരു ഫീഡ് suppliment മാത്രംമാണ് VIMERAL.
വിരമരുന്നുമായി അതിന് യാതൊരു ബന്ധവുമില്ല.
വിരമരുന്ന് സമയത്ത് തന്നെ കൊടുത്തില്ലെങ്കിൽ ബുദ്ധിമുട്ടാകും.
ua-cam.com/video/x5euwfEGgmY/v-deo.html
Romam kozhiyunnath virabaadha ullath kondaano madam.
അതും ഒരു കാരണമാണ്.
കൂടുതൽ അറിയാനും പരിഹാരത്തിനും
ഈ വീഡിയോ നോക്കൂ.
ua-cam.com/video/v4MIG61C_iU/v-deo.html
ചെവിയിലെ രോമം കൊഴിയുന്നു.എന്തായിരിക്കും mdm
ua-cam.com/video/XrPmBMOQQnY/v-deo.html
ഞങ്ങളുടെ പാറുക്കുട്ടി ക്ക് 10 മാസം ആയി ഇത് വരെ drools kitten ഫുഡ് ആണ് കൊടുത്തിരുന്നത്. ഇനി വേറെ ബ്രാൻഡ് ഫുഡ് കൊടുക്കാൻ പറ്റുമോ. പറ്റുമെങ്കിൽ ഏത് ഫുഡ് ആണ് വാങ്ങേണ്ടത്
ua-cam.com/video/D4au4g9BYmM/v-deo.html
ഈ വീഡിയോയിൽ പറയുന്ന പ്രകാരം സാവകാശത്തിൽ ഫുഡ് change ചെയ്യുക.
MeO kitten മതിയാകും
4 ആഴ്ച ആയി...രണ്ടു പേരിൽ ഒരാൽ ഉഷാർ ആണ് പക്ഷെ ഒരാൾ ആരോഗ്യം കുറഞ്ഞു ..ഇപ്പൊ പാല് കുടിക്കാൻ വലിയ മടി....തള്ളയുടെ പാല് കിട്ടിയിട്ടില്ല...ചിലപ്പോ ഒക്കെ കുടിക്കും ഇല്ലേകിൽ ഇല്ല....വായിൽ കുത്തി കയറ്റി ആണ് ഇപ്പൊ പാല് കൊടുക്കുന്നത്...വിര ആകുമോ?
നാലാഴ്ച്ച ആയില്ലേ.!
Weaning start ചെയ്യൂ.
Other foods പരിചയപ്പെടുത്തൂ..
കൂടുതൽ അറിയാൻ,
Weaning kittens
എന്ന വീഡിയോ കാണൂ.
3 years age ullaa cat nn oru year il oru pravishyam deworm chythaa poreee?????
3 years ulla adult cat nn canworm suspension kodukunnathil kuzhppamundooo??? Ethraaa dosge aann kodukendeth??
ua-cam.com/video/x5euwfEGgmY/v-deo.html
ഓരോ products ഉം വ്യത്യസ്തമാണ്.
അതത് കമ്പനികൾ അതി റെ dosage നിർദ്ദേശിച്ചിട്ടുണ്ടാകും. അത് വായിച്ചു മനസ്സിലാക്കി കൊടുക്കുക.
എന്റെ വീട്ടിലെ pooch kunjinu 3 week maratham prayam ollo amma chathu poyi..ini എങ്ങനെയാണ് poocha kunjine sradikendathu??
ua-cam.com/video/Va68X0D4vN0/v-deo.html
ചേച്ചി... എന്റെ പൂച്ചയുടെ വയർ വീർതിരിക്കുന്നു... അത് വിരകൾ കാരണം ആണോ.... അത് ഇന്നലെ vomit ചെയ്തപ്പോൾ വിരയെ കണ്ടു.എന്തായാലും reply തരണം...
ua-cam.com/video/r7Coa5CWrBc/v-deo.html
Virashalyam undel cat vomit cheyyumo medam
Yes
Medam.. dhahikathe aaanu vomit cheyyunnath dr ne kanikandathundo?
ഒന്നു ചെക്കപ്പ് ചെയ്യുന്നത് നല്ലതാണ്.
പെട്ടെന്ന് പെട്ടെന്ന് ഫുഡ് change ചെയ്യാതിരിക്കൂ..
🐈👍
Nte പൂച്ചക്ക് മഞ്ഞ കളർ ന്തോ പോകുന്നു 28 ദിവസം ആയി ട്ടോ ള്ളൂ ജനിച്ചട്ടു
ua-cam.com/video/_0aCWd4Otco/v-deo.html
Namukku deworm medicine foodil mix cheythittu kodukkamo
Medicine മാത്രമായിട്ട് കൊടുക്കുന്നതാണ് നല്ലത്
@@NANDASPets foodil koduthal enthenkilum kuyappam undo
പിന്നെ ആ ഫുഡ് കഴിക്കാനുള്ള സാധ്യത കുറവാണ്
Deworming cheyyanulla marunn eethanenn parajilla eethaane marunn onn paraj tharo
ua-cam.com/video/Sk1ZvPEQAO8/v-deo.html
@@NANDASPets ithil eeth marunnane kodukkendathennu parayunnillallo
മരുന്ന് ഏതാണെന്ന് dr ആണ് തീരുമാനിക്കേണ്ടത്. കാരണം ഒത്തിരി തരത്തിലുള്ള worms ഉണ്ട്. അതിൽ ഏതാണ് ബാധിച്ചതെന്ന് മനസ്സിലാക്കിയിട്ടുവേണം കൊടുക്കാൻ.
ഈ വീഡിയോ കാണൂ.
ua-cam.com/video/Sk1ZvPEQAO8/v-deo.html
@@NANDASPets alla kittenin 22 thivasam kodukkenda marunn
Nemocid syrup
Keettitto cheechii 👍👍👍
All the Best Yasir.👍
Keep in touch.🙏
Happy Pet Parenting 👍👍😻
Viramarunnu koduthapol 2 month cat vomiting anu entha cheykaa plz onnum parayoo ariyavunnavar
മരുന്ന് കൊടുക്കുന്ന രീതി, position ഇവയൊക്കെ vomit ചെയ്യാനുള്ള സാധ്യത ഉണ്ടാക്കും
കൃത്യമായ അളവിൽ മരുന്ന് പൂച്ചക്കുഞ്ഞിന്റെ അകത്തേക്ക് പോയാലേ നല്ല result ഉണ്ടാകൂ.
@@NANDASPets deworming chaiythathin shesham vomit chaithal veedum ath kodukkannoo
Medam enta cat moshan pokumbol cheriya vira undu athentha
കൃത്യമായി deworm ചെയ്യാതിരുന്നാൽ,
അങ്ങനെയൊക്കെ കാണും
ദയവായി "പൂച്ചകളിൽ വിരബാധ" എന്ന വീഡിയോ കാണൂ.
2masam ayaaal vaccine chayamo
Yes
Health card evide kittum ..?
Vaccination edukkumpol കിട്ടും
@@NANDASPets Thnks medam
Vaccination video cheyyane..
Definitely 👍
Mam എന്റെ catinu ഇന്നലെ മരുന്ന് കൊടുത്തു അപ്പോൾ ravile അപ്പി ഇട്ടപ്പോൾ ബ്ലഡ് കണ്ടു ചെറുതായി
Athiyam ആയി ആണ് മരുന്ന് കൊടുത്തോ ഡോക്ടർ കാണണമോ പിന്നെ ഇവന് ഡെയിലി 4ടൈംസ് ആണ് ഇവന് food കൊടുക്കുന്നെ അത് കൂടുതൽ കൊടുത്താൽ പ്രശ്നം undo
ua-cam.com/video/fnJaYQS-qWA/v-deo.html
De warming medicine name etha.. njan namocid aanu kodukkunnathu..
Kittens 3unde. Adults 3unde randinum ithu mathiyo
Adult ന് Worex tab
@@NANDASPets tab engane kodukkanam
Medam catne kulipichal hetar use cheythu thanne unakkanam ennundo?
ഹീറ്റർ ഉപയോഗിക്കരുത്!
Hair drayer ഉപയോഗിച്ചാൽ നല്ലതാണ്.
നന്നായി ഉണക്കാൻ പറ്റും.
നനവ് fungal infection നു വഴിയൊരുക്കും!
@@NANDASPets sry medam hairdryer aanu udeshichath.. name maripoyatha ok tqu
😻👍😻👍😻👍
Two month inathek ayi Viramarunu kodukamo?
വീഡിയോ കണ്ട് ഒന്നും മനസ്സിലായില്ല?!
Ma'am 1months kazhina cat deworming medicine kodukamo? Medicine kodukan pattum?
ആദ്യം ഈ വീഡിയോ കാണൂ
5മാസം ഉളള catin nwmozid kodukamo ഞാൻnewmozidആണ്കൊദുകുന്നത്
ua-cam.com/video/Sk1ZvPEQAO8/v-deo.html
Chechi ,virayude oral suspension marunnu pottichu oru vettam koduthittu ,adutha months l pinneyum athu use cheyyavo, plz reply
അതിന്റെ expiry date നോക്കൂ.
പിന്നെ tight ആയി അടച്ചു, അതിൽ പറയുംപോലെ store ചെയ്യൂ
Ende Persian kitten vangiyitt 2days aayulloo...70days aan age ..aadyathe owner deworming cheythittilla enn paranju ..inn vet ne poyi kandu deworming tablet aan thannath 1/4baagam aan kodukkan paranjath ... foodil or vellathil mix cheyth kodkkan pattumo. ....ath pole ear clean cheyyan drops ethra month muthal aan use cheyth thudangedath
മരുന്ന് എപ്പോഴും seperAte ആയി തന്നെ കൊടുക്കണം.
ഫുഡിൽ മിക്സ് ചെയ്താൽ, ആ ടേസ്റ്റ് ഇഷ്ട്ടായില്ലെങ്കിൽ പിന്നീട് ആ ഫുഡ് കഴിക്കില്ല.
ua-cam.com/video/-d-oNkPep5U/v-deo.html
@@NANDASPets ear mites illa chila UA-cam videos ear drops okke itt clean cheyyunnath kandu .. problem onnum illengil eardrops idenda aavashyam undo..ear sadarana ethra days koodumbol aan clean cheyyandeth ...enth upayogich clean cheyyanam athinde link undengilb onn ayach tharumo
ua-cam.com/video/-d-oNkPep5U/v-deo.html
@@NANDASPets thank you so much
Cat heat il ullaappozh cat nne deworm chyaann paattooo???? Plzzz replyyyyy
Heat ലാകുമ്പോൾ അവൾക്ക് അസ്വസ്ഥതകൾ ഉണ്ടാകും.
അത് കഴിഞ്ഞു കൊടുക്കുന്നതാണ് ആരോഗ്യകരം.
ua-cam.com/video/fdEEiJk4N7w/v-deo.html
Worms vannu kazhinjal enth cheyum
ua-cam.com/video/r7Coa5CWrBc/v-deo.html
ua-cam.com/video/BMrEPRyTvGo/v-deo.html
ua-cam.com/video/wdyyN95DRz4/v-deo.html
1 yearinte mele ulla pochakalkk eppozhokke deworming cheyyendath
ആദ്യം വീഡിയോ കാണൂ.
(DEWORMING YOUR CATS)
Mam ente onnara maasam praayamaya cat valiya vira vomit cheyyunnu medical shopil ninnum oru syrup vangi avar paranju 2 aazhcha koodumbol kodukkan Innale njangal koduthirunnu pakshe innum kure vomit cheyyunnu endha cheyya plz reply maam
എത്രയുംവേഗം ഒരു dr നെ കാണിക്കൂ plz
തീർച്ചയായും complicated ആണ്
3 months aaya kitten ethra quantity deworming medicine koduknm?
First you watch dis video. It will dissolve ur doubt
@@NANDASPets ok weight nokitu cheyyam.
3 months kitten kodkn patuna deworming oral suspension suggest cjeyamo
അത് പൂച്ചകൾ ജീവിക്കുന്ന സാഹചര്യത്തെ ആശ്രയിച്ചാണ്, അതായത് ഏതെങ്കിലും വിരബാധയ്ക്ക് സാധ്യതയുള്ള സാഹചര്യമാണെങ്കിൽ, അതനുസരിച്ചുള്ള മെഡിസിൻ കൊടുക്കണം. ഇതുവരെ കൊടുത്തിട്ടില്ലെങ്കിൽ, മലം ടെസ്റ്റ് ചെയ്യണം.
ഈ വീഡിയോ കാണൂ. വിശദമായി അറിയാം.
ua-cam.com/video/Sk1ZvPEQAO8/v-deo.html
Ente poochakunjinu toilet I'll poyi kazhinittu clean cheyyan nokiyapol entho blood pole. Ath entha doctor paranju deworming doos kuranjataanennu. 19 April aayirunnu marunnu koduthath ini enn kodukaam pinne problem vello indo plz reply
Follow the dr's instructions.
(Watch video: blood in stool of cats)
Ente poocha kutty chathu poyii😔verra dee problem undayirunjuu
😥
സമയാസമയങ്ങളിൽ deworm ചെയ്യണം എന്ന് പറയുന്നത് ഇതാണ്
Hai mam oru Dr parjju tharunnathinekal enthu dobutum namuk manasilakunna vidam clear ayittanu mam parajju tharunnth ethrayum busy ayirunnittum enthu doubt num reply tharunnth you are great ❤️ god bless you
സന്തോഷം 😻🥰
Medam.. poochakalile hair ariyathe nammude foodil oke aaayi poyal ulla problems onnu parayamo
വല്യ പ്രോബ്ലെംസ് ഒന്നും ഇതുവരെ റിപ്പോർട്ട് ചെയ്തതായി അറിയാൻ കഴിഞ്ഞിട്ടില്ല.
സ്ഥിരമായി അകത്തു പോയാൽ digestive പ്രോബ്ലെംസ് ഉണ്ടാകാം.
വല്ലപ്പോഴും സംഭവിച്ചെന്നു വെച്ച്No need of worry.
Be careful and always ware mask , glove and apron during cleaning and grooming.
Entey kujhughalk vendi njaan ella youtube channelsum subscribe cheyyarund. Ella catsntey videosum kanarund.
😻🙏
Hi chechi, enikk oru 2 months aaya kitten und,kulipikkan pattuvo? Ini kulipikkan puttuvengil nalla oru cat shampoo paranju tharamo please🙏🙏
മാസത്തിൽ ഒരിക്കല് കുളിപ്പിക്കാം.
ഷാമ്പൂ petshoppil ചെന്നാൽ select ചെയ്യാം
@@NANDASPets naadan poochaya kulipikkaavo?
Suspension kg/ml
Appol tabletsnangna kanakkundo
ഇത്ര kg ക്ക് ഇത്ര Tablet എന്ന്
ഓരോ മരുന്നിന്റെ കവേറിലും രേഖപ്പെടുത്തിയിട്ടുണ്ടാകും
അവരുടെ instructions follow ചെയ്യുന്നതായിരിക്കും അഭികാമ്യം.
Ok ഷമീർ ഭായ്😻
@@NANDASPets thank s chechi... shameer alla shamseer chechi
Two month correct ayi ini Viramarunu kodukkamo? Koodathe injection adukamo
വിരമരുന്നു കൊടുത്തു രണ്ടു
ദിവസമെങ്കിലും കഴിഞ്ഞു വാക്‌സിൻ കൊടുത്താൽ മതിയാകും
Poocha Kunju 3month athra time appi idam egg daily kodukunudu , three time cat food, two time boil chickn one spoon ,
1 month ayy kittenu. 0.2 ml deworm cheydu Eny next month cheydal pore
മരുന്നിന്റെ അളവ് പ്രായത്തിനനുസരിച്ചല്ല!
Weight കണക്കാക്കിയാണ് കോടുക്കെണ്ടത്.
Cat deworming എന്ന വീഡിയോ കാണൂ..
പുച്ചയുടെ വയർ വീർക്കുന്നു വിരമരുന്ന് കൊടുത്തു എന്തെലും പ്രശ്നം ഉണ്ടാ
ua-cam.com/video/ZKNJ231kXIc/v-deo.html
Madam morning 3 months nadan kitten ane,worm vomit cheythu entha cheyande( roundworm )
സമയത്ത് deworm ചെയ്യാതിരുന്നാൽ ഉണ്ടാകുന്ന വിഷമ്യങ്ങൾ ആണ് ഇതൊക്കെ😡
വിരബാധയ്ക്കുള്ള മരുന്ന് കൊടുക്കൂ.
ua-cam.com/video/x5euwfEGgmY/v-deo.html
ഈ വീഡിയോ കാണൂ.
Kittens നു kurukuru sound ഉണ്ട് ഇടക്ക് എന്തുകൊണ്ടാണ് പ്രോബ്ലം ആണോ
Normally കുര്കുർ sound ഉണ്ടാകും
പിന്നെ RTI ഉണ്ടോന്ന് നോക്കണം
Hai mam entea miyak eppo 1 & half year ayi eppozhum catworm syrp ane kodukkunnth eni athu mati tablet akno atho syrp thannea koduthal mathiyo pls reply mam
Worex syrup or tablet തൂക്കത്തിനാനുസരിച്ച dose കൊടുക്കു
Mam oru 40 divasamaya kittenin ethra ml marunn kodukkam
Nallloru marunnn enik recomend
Cheyyo
Numocid syrup ( 1ml/1kg body weight
Chechi 25 days aayi kittens n.....deworm medicine koduth kazhinnal mother te milk raathri pinnem kudikkile ..apol kittens preshnem elle??? Maati kedathano kittens ne... please reply
No problem.
വീഡിയോ മുഴുവൻ കാണൂ
Ath enthaa madam
എന്റെ ഒരു ഫ്രണ്ട് ഒരു catine എനിക്ക് തന്നു....cat പേടിയിലാണ്......പിന്നെ രോമവും പോകുന്നുണ്ട്...വിര മരുന്ന് കൊടുക്കഞ്ഞിട്ടാണോ...അതോ funges ആണോ
ഈ വീഡിയോ കാണൂ
ua-cam.com/video/v4MIG61C_iU/v-deo.html