ഗുരുവായൂർ ക്ഷേത്രത്തിന്റെ ഉത്ഭവം ഇങ്ങനെ ആയിരുന്നു | THE REAL HISTORY OF GURUVAYUR TEMPLE

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 552

  • @santhakumari4319
    @santhakumari4319 7 місяців тому +18

    നമസ്തേ ഇന്നാണിത് കേൾക്കാൻ സാധിച്ചത് വളരെ വളരെ സന്തോഷം ഭഗവാൻ അനുഗ്രഹിക്കട്ടെ എല്ലാവരെയും🙏🙏🙏🙏 കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏

  • @jessypeter258
    @jessypeter258 2 роки тому +28

    ത്രിശൂർ എന്ന് പറയുമ്പോൾ ആദൃം തന്നെ നാവിൽ വരുന്നത് ഗുരുവായൂരും പൂരവും...പിന്നെയും എത്രയെത്ര ക്ഷേത്രങൾ പ്രസിദ്ധമായ എത്രയെത്ര സ്ഥാപനങ്ങളായ സാസ്കാരിക നഗരി തന്നെ...ഒരുപാടൊരുപാട് അഭിമാനമുണ്ട്.. Thank you Dipu.🙏👍🙏🙏

  • @meeraleela9231
    @meeraleela9231 2 роки тому +15

    എത്ര പ്രശംസിച്ചാലും .മതി.വരില്ല. ഈ. വിശദീകരണത്തിന് ഒത്തിരി കാര്യങ്ങൾ മനസ്സിലാക്കിത്തന്ന് ശ്രീഗുരുവയുരപ്പൻ .അനുഗ്രഹിച്ചപോലെ ഭഗവാനെ

  • @padminiedat1599
    @padminiedat1599 2 роки тому +28

    ഭഗവാനെ 🙏🙏🙏ഗുരുവായൂരപ്ന്റെ കഥകൾ എത്ര കേട്ടാലും മതിയാകുന്നില്ല ഭഗവാനെ കൃഷ്ണാ ഗുരുവായൂരപ്പാ കാക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @narayanankutty9830
    @narayanankutty9830 2 роки тому +9

    അമ്മ മനസ്സുകളിലെ കുഞ്ഞുണ്ണി രൂപം മറക്കാൻ കഴിയില്ല. ഒരിക്കലും. മേല്പത്തൂർ നാരായണ ഭട്ടതിരി - നന്ദി - നന്ദി -

  • @vikramannairvikramannair5128
    @vikramannairvikramannair5128 Рік тому +16

    ഭഗവാനെ കഷ്ട്ടപെടുത്താതെ അങ്ങ് എടുത്ത് കൊള്ളണേ നാരായണാ പരബ്രഹ്മമേ ......

    • @haritha7205
      @haritha7205 3 місяці тому

      Nammal enthano പ്രാർഥിക്കുന്നത് ആണ് നടക്കുക കഷ്ടപ്പെടുത്താതെ എന്ന് parayumbol കഷ്ടം എന്നാണ് അവിടെ വരുന്നത് അതുകൊണ്ട് ഭഗവാനെ നല്ലരീതിയിൽ എന്ന് പറയു.. ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ

  • @vijayanmullappally1713
    @vijayanmullappally1713 2 роки тому +19

    ജയ ജഗതീശ ഹരേ.... കൃഷ്ണാ ഓം നമോ നാരായണായ 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏

  • @vijayanmullappally1713
    @vijayanmullappally1713 2 роки тому +21

    ഓം ശ്രീ പൂർണ്ണ ത്രയീശാ ഹരേ, നമിക്കുന്നു, സ്തുതിക്കുന്നു . ഗുരുവായൂരപ്പാ പാഹിമാം പാഹിമാം 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹

  • @parameswarasharma1930
    @parameswarasharma1930 Рік тому +5

    വളരെ വിലപ്പെട്ട വിവരങ്ങൾ. വ്യക്തമായ വിവരണം. സ്ഫുടം, ലളിതം. വളരെ നന്നായി. പ്രണാമം 🙏🏻

  • @anupama5921
    @anupama5921 9 місяців тому +3

    ഹരേ കൃഷ്ണ🙏🏻🦚🪷💕ജയ് ശ്രീ രാധേകൃഷ്ണ💕🪷🦚ഓം നമോ നാരായണായ🙏🏻

  • @lekshmirajesh7977
    @lekshmirajesh7977 2 роки тому +6

    നല്ല അവതരണം എൻെറ കൃഷ്ണാ ഗുരുവായൂരപ്പാ

  • @mysudha
    @mysudha 9 місяців тому +3

    ദേവകിനന്ദന, 🙏വസു ദേവ പുത്രാ 🙏ഭൂലോക വൈകുണഠനാഥാ 🙏കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏🙏🙏ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏ഹരേ കൃഷ്ണ, ഹരേ കൃഷ്ണ, കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏🙏ഗോവിന്ദ നാമ സംഗീർത്ത നം, ഗോവിന്ദ ഗോവിന്ദ 🙏🙏🙏🙏🙏🙏🙏🙏🙏

  • @lekhaanil2354
    @lekhaanil2354 2 роки тому +32

    ഭഗവാനെ 🙏ഹരേ കൃഷ്ണാ... 💕🙏ഗുരുവായൂരപ്പാ ശരണം 💕🙏🙏🙏ഇത്രയും വിശദമായി നല്ലയൊരു video തന്നതിന് വളരെ നന്ദി 🙏

    • @Dipuviswanathan
      @Dipuviswanathan  2 роки тому +3

      Thank you lekha👏

    • @ajikumar-m.r
      @ajikumar-m.r 2 роки тому

      ചില ക്ഷേത്ര വിശേഷങ്ങൾ എന്റെ ചാനലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സമയം കിട്ടുകയാണെങ്കിൽ ഒന്നു കണ്ട നോക്കുമല്ലോ?
      ua-cam.com/channels/aOJCot4tL1uUUmifRhgH-w.html

    • @padmaalumthara3065
      @padmaalumthara3065 2 роки тому +1

      Bhagavane guruvaroorappa saranam

    • @sathiavathiv4327
      @sathiavathiv4327 2 роки тому +1

      @@padmaalumthara3065 NH h uh h
      Sorry

    • @leelav6447
      @leelav6447 2 роки тому +1

      @@Dipuviswanathan sarNam.sreegu

  • @SajithaSaji-rg4oq
    @SajithaSaji-rg4oq Місяць тому +1

    ഭഗവാന്റെ ഈ അത്ഭുതകത കേൾക്കാൻ സാധിച്ചതിനു നന്ദി കൃഷ്ണാ ഗുരുവായൂരപ്പാ

  • @rameshvn980
    @rameshvn980 7 місяців тому +2

    🙏 സമസ്തേ! ഇന്നാണ് ഈ എപ്പിസോട് ശ്രദ്ധയിൽപ്പെട്ടത്, 'നന്ദി' ഇന്ന് മുതൽ ഭഗവാൻ്റെ മുന്നിൽ നിന്ന് പ്രാർത്ഥിക്കുമ്പോൾ 'ഈ ശ്രീകോവിലിൻ്റെ പിന്നിൽ നിന്ന ചരിത്ര പുരുഷൻമാരേ ഓർക്കും.🪔💐🙏🙏🙏🙏

  • @indud6321
    @indud6321 2 роки тому +7

    ഭഗവാനെ... വീണ്ടും കേൾക്കാൻ തോന്നുന്നു 🙏🙏🙏🙏🙏❤❤❤കണ്ണാ ❤❤❤

  • @jayanthikanchi1840
    @jayanthikanchi1840 2 роки тому +6

    You.gave us yugayuanadara.detais 🙏 thank you very .much 🙏👍🙏Krishna. Guruvaurappa 🙏🔥🙏

  • @remadevirema6645
    @remadevirema6645 2 роки тому +36

    എന്റെ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻

  • @jayanjp4572
    @jayanjp4572 2 роки тому +5

    എല്ലാം മനസ്സിൽ കണ്ട് കൊണ്ട് കേട്ടു. 🙏🙏🙏 കൃഷ്ണ guruvayurappaa🙏🙏🙏

  • @Adarshhe_
    @Adarshhe_ Рік тому +34

    ഗുരുവായൂർ കാരൻ ആയതിൽ അഭിമാനിക്കുന്നു

  • @radhanambiar3431
    @radhanambiar3431 Рік тому +4

    Krishna Guruvayoorappa Narayana Narayana Hare Hare 🙏💐🙏❤️🙏

  • @valliyammakupaswamy3870
    @valliyammakupaswamy3870 2 роки тому +6

    🙏ശ്രീ ഗുരുവായൂരപ്പശരണം 🙏വളരെ നന്ദി 🙏🙏🙏

    • @meenakumaripv8434
      @meenakumaripv8434 2 роки тому

      അമ്മേ നാരായണാ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sabithamanoj9690
    @sabithamanoj9690 2 роки тому +7

    കൃഷ്ണാ ഗുരുവായൂർ അപ്പ ..... കാത്തുരക്ഷിക്കേണ് 🙏🙏🙏🙏

  • @shinevs632
    @shinevs632 2 роки тому +8

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻

  • @nishanandini887
    @nishanandini887 2 роки тому +19

    വളരെ നല്ല അവതരണം👌. Thank you for all your efforts in these informative videos. 🙏

  • @Sakunthalakumari-s8r
    @Sakunthalakumari-s8r 9 місяців тому +4

    പൊന്നുണ്ണി കണ്ണാ ശരണം ഗുരുവായൂരാപ്പാ ശരണം

  • @surendrankr2382
    @surendrankr2382 2 роки тому +11

    ഹരേ കൃഷ്ണ 🙏🙏🙏🌺🌺🌺
    ഭഗവാനെ ഗുരുവായൂരപ്പാ ഇന്നാണ് ഗുരുവായൂർ ക്ഷേത്രത്തിൻ്റെ ഉത്ഭവം മഹാത്മ്യം എന്നിവയെക്കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞത്.ഈ ചരിത്രകഥ വളരെ ലളിതമായി പറഞ്ഞു തന്ന അങ്ങയെ ഭഗവാൻ അനുഗ്രഹിക്കട്ടെ. കോടി പ്രണാമം🙏🌺👌❤️👍🥰

  • @vasanthiramakrishnan5296
    @vasanthiramakrishnan5296 2 роки тому +3

    Hare Krishna Guruvaayurappa🌹 Akhilanda Koti Bhrammada Naayaka Shatha Koti Pranamam🔥🙏 Loka Samasha Sukino Bhavanthu 👏

  • @veejaykumar763
    @veejaykumar763 2 роки тому +4

    🙏💐🌷🌹🥀🪷🌺🌸🌼🌻🙏
    🌞🌟🙏🙏🙏🙏🙏🙏🙏🙏🙏
    നന്ദി നമസ്കാരം - എന്നല്ലാതെ ,
    അഭിനന്ദിച്ച എഴുതാൻ
    വാക്കുകൾ കിട്ടുന്നില്ല ; അത്രയ്ക്ക്
    മാഹാത്മ്യം ഏറിയ അറിവ്
    പകർന്നു കൊടുക്കുന്ന ഈ
    പ്രഭാക്ഷണം അല്ലെങ്കിൽ
    ""ഗുരുവായൂർ ക്ഷേത്രോത്ഭവ""
    വിവരണം അത്രയ്ക്കും
    ഗംഭീരമായിട്ടുണ്ട് .
    സാഷ്ടാംഗ പ്രണാമത്തോടെ
    വിജയ് , ന്യൂ യോർക്ക്
    🙏💐🌷🌹🥀🪷🌺🌸🌼🌻🙏
    🌞🌟🙏🙏🙏🙏🙏🙏🙏🙏🙏

  • @remak8646
    @remak8646 2 роки тому +22

    നല്ല അവതരണം ഭഗവാന്റെ കഥ എത്ര കേട്ടാലും മതിവരില്ല 🙏🙏🙏🙏🙏👌

    • @Dipuviswanathan
      @Dipuviswanathan  2 роки тому +2

      നമസ്തേ🙏

    • @manicg5156
      @manicg5156 Рік тому

      @@Dipuviswanathan UI

    • @saudaminip7131
      @saudaminip7131 Рік тому

      , നമസ്തേ ഗുരുവായൂരപപാ

    • @AmruthaTa-y9v
      @AmruthaTa-y9v Рік тому

      ​@@saudaminip7131from fty CT http httpbg😊by❤😂😅

  • @karunakaranbangad567
    @karunakaranbangad567 Рік тому +2

    Harekrishna Krishna Guruvayurapaa 🙏🙏🙏🙏 anugrahikkename

  • @ambikasasidharan9508
    @ambikasasidharan9508 2 роки тому +4

    Hare Krishna 🙏 🙏🙏🌹🌹
    Ente Guruvayuurappa

  • @pavithranm7400
    @pavithranm7400 Рік тому +7

    ഓം നമോ നാരായണായ🌹 ഓം നമോ ഭഗവതേ വാസുദേവായ🌹🌹🌹🌹

  • @geethapillai5775
    @geethapillai5775 2 роки тому +3

    Hare krishna Guruvayoorappa
    Nallathayi visadeekarichu Guruvayoorappante katha paranju thannathinu nandi. Ponnu Guruvayoorappa Saranam 🙏🙏🙏💐

  • @swayamvaranv4554
    @swayamvaranv4554 11 місяців тому +2

    ഭഗവാൻ്റെ 'കഥകൾ പറഞ്ഞു തന്നതിനു നന്ദി ഭഗവാൻ്റെ കഥകൾ എത്രകേട്ടാലും മതിവരില്ല

  • @balannair9687
    @balannair9687 2 роки тому +10

    🙏 ഗുരുവായൂരപ്പാ! ശരണം... 🙏

  • @Radh333
    @Radh333 2 роки тому +8

    🙏🏻😘Radhey Krishna 😌

  • @chandrakalamenon1068
    @chandrakalamenon1068 Рік тому +2

    Ente guruvayoor appa, hearing his stories thril me, before going to bed I always hear his stories and feel happy and automatically I sleep.

    • @Dipuviswanathan
      @Dipuviswanathan  Рік тому

      🙏🙏🙏

    • @sumathisuma967
      @sumathisuma967 11 місяців тому

      ഗുരുവായൂരപ്പാ കണ്ണാ അനുഗ്രഹിക്കണേ ഭഗവാനേ

  • @santharajendran305
    @santharajendran305 2 роки тому +6

    വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന കഥകൾ. ഹൃദ്യമായ വിവരണം.,🙏

  • @ammusvlogs6347
    @ammusvlogs6347 2 роки тому +10

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏

  • @rajakrishnanr3039
    @rajakrishnanr3039 2 роки тому +2

    Fantastic
    Bhagavath kadaksham is required for listening this video
    Hari om tat Sat

  • @Sakunthalakumari-s8r
    @Sakunthalakumari-s8r 8 місяців тому +1

    നാരായണായ ജയ നാരായണായജയ നാരായണായ ജയ നാരായണ❤

  • @shivsimhashivsanjeevisripa4986
    @shivsimhashivsanjeevisripa4986 2 роки тому +6

    Excellent🙏🙏🙏🙏
    Guruvayurappa🙏🙏🙏🙏

  • @rajeevvs7800
    @rajeevvs7800 2 роки тому +1

    ജയ് ശ്രീകൃഷ്ണാ ഗുരുവായൂരപ്പാ രക്ഷിക്കണെ

  • @ManojKumar-dz3lz
    @ManojKumar-dz3lz Місяць тому +1

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🏻🙏🏻🙏🏻

  • @sajithaprasad8108
    @sajithaprasad8108 3 місяці тому +4

    നാരായണ 🙏പ്രണാമം sir 🙏

  • @geetharaveendran5579
    @geetharaveendran5579 2 роки тому +6

    Harekrishna guruvayurapa 🙏🙏🙏🙏

  • @Sakunthalakumari-s8r
    @Sakunthalakumari-s8r 5 місяців тому +2

    സർവ്വം കൃഷണ മയം. കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ പൊന്നുണ്ണി കണ്ണാ ശരണം❤️❤️❤️❤️❤️❤️

  • @RK-nz7bp
    @RK-nz7bp 2 роки тому +9

    കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ ജയ
    കൃഷ്ണ ഹരേ ജയ
    കൃഷ്ണ ഹരേ 🙏❤️🙏

  • @santhakumarip533
    @santhakumarip533 2 роки тому +1

    ente guruvayirappa. Njan vrundavanathil poyee thirichuvannu. Kannnte kuttikkalangal anubhavicharinju. Enikku guruvauril vannu bhavan khananam. 🙏🙏🙏

  • @DKMKartha108
    @DKMKartha108 2 роки тому +5

    ശ്രീ ഗുരുവാതപുരീശപഞ്ചരത്നം -- ശ്രീ അനന്തരാമ ദീക്ഷിതർ
    കല്യാണരൂപായ കലൗ ജനാനാം കല്യാണദാത്രേ കരുണാസുധാബ്ധേ !
    ശംഖാദി ദിവ്യായുധ-സത്ക്കരായ വാതാലയാധീശ നമോ നമസ്തേ .. 1..
    നാരായണേത്യാദി ജപദ്ഭിരുച്ചൈഃ ഭക്തൈഃ സദാപൂർണ്ണ-മഹാലയായ .
    സ്വതീർത്ഥ-ഗാംഗോപമ-വാരിമഗ്ന-നിവർത്തിതാശേഷ-രുജേ നമസ്തേ .. 2..
    ബ്രാഹ്മേ മുഹൂർത്തേ പരിതഃ സ്വഭക്തൈഃ സന്ദൃഷ്ട-സർവ്വോത്തമ-വിശ്വരൂപ !
    സ്വതൈല-സംസേവക-രോഗഹർത്ത്രേ വാതാലയാധീശ നമോ നമസ്തേ .. 3..
    ബാലാൻ സ്വകീയാൻ തവ സന്നിധാനേ ദിവ്യാന്നദാനാത്പരിപാലയദ്ഭിഃ .
    സദാ പഠദ്ഭിശ്ച പുരാണരത്നം സംസേവിതായാസ്തു നമോ ഹരേ തേ .. 4..
    നിത്യാന്നദാത്രേ ച മഹീസുരേഭ്യഃ നിത്യം ദിവിസ്ഥൈർന്നിശി പൂജിതായ .
    മാത്രാ ച പിത്രാ ച തഥോദ്ധവേന സമ്പൂജിതായാസ്തു നമോ നമസ്തേ .. 5..
    അനന്തരാമാഖ്യ മഖിപ്രണീതം സ്തോത്രം പഠേദ്യസ്തു നരസ്ത്രികാലം .
    വാതാലയേശസ്യ കൃപാബലേന ലഭേത സർവ്വാണി ച മംഗലാനി ..
    ഗുരുവാതപുരീശപഞ്ചകാഖ്യം സ്തുതിരത്നം പഠതാം സുമംഗലം സ്യാത് .
    ഹൃദി ചാപി വിശേത് ഹരിഃ സ്വയം തു രതിനാഥായുതതുല്യദേഹകാന്തിഃ ..
    ഇതി ഗുരുവാതപുരീശപഞ്ചരത്നം സമ്പൂർണ്ണം .

  • @valsatk9148
    @valsatk9148 2 роки тому +6

    Krishnaa Guruvaayurappa🙏🙏🙏🙏

  • @snehaprabhat6943
    @snehaprabhat6943 Рік тому +2

    Hare krishnaaa guruvayurappa bhagavane saranam🙏🙏🙏

  • @wondervlog3031
    @wondervlog3031 6 місяців тому +1

    മനസ് നിറഞ്ഞു അവതരണം കേട്ടിട്ട്.. ♥️♥️♥️

  • @ramks3282
    @ramks3282 2 роки тому +8

    🙏 ഹരേ കൃഷ്ണാ ശ്രീ ഗുരുവായൂരപ്പാ രക്ഷിക്കണേ.....!! 🙏
    ഒരുപാടു കാര്യങ്ങൾ ഗ്രഹിക്കുവാനായി.....!! നന്ദി...!!
    അഴലിനെക്കുറിച്ചു പറഞ്ഞപ്പോൾ, ഒന്നോർക്കുന്നു. പണ്ടു് അഴൽ പ്രസാദം നമുക്കു ലാഭക്കുമായിരുന്നു. ഇപ്പോഴതില്ല. പ്രസാദ / വഴിപാടു ലിസ്റ്റുകളിൽനിന്നും അതെന്നോ അപ്രത്യക്ഷമായിക്കഴിഞ്ഞു.....!! അതെന്തുകൊണ്ടാണോ ആവൊ....!!

  • @dipuparameswaran
    @dipuparameswaran 2 роки тому +4

    നല്ല വീഡിയോ background Song 👌👌👌👌👌

  • @omanaamma9055
    @omanaamma9055 2 роки тому +1

    ഓം നമോ ഭഗവതേ വാസുദേവായ - ഓം നമോ ഭഗവതേ നാരായണായ - ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ - ഹരേ കൃഷ്ണ ഹരേ കൃഷ്ണജ്യഷ്ണ കൃഷ്ണ ഹരേ ഹരേ '- കൃഷ്ണ ഗുരുവായൂരപ്പ് കാത്തു കൊള്ളണമേ.

  • @girijaajayan1297
    @girijaajayan1297 2 роки тому +12

    ഭാഗവാനേ രക്ഷിക്കണേ 🙏

  • @SreedeviM-z5g
    @SreedeviM-z5g Рік тому +3

    ഹരേ കൃഷ്ണ 🙏🏻ഗോവിന്ദാ 🙏🏻നാരായണ 🙏🏻ഉണ്ണി കണ്ണാ 🙏🏻ശരണം 🙏🏻

  • @ushasukumaran6462
    @ushasukumaran6462 Рік тому +3

    OM Shiva Shakthi sharnam OM Sri Krishna Guruvayoor appa sharnam 🙏🌺🙏🌺🙏👍

  • @i.vmanikandanedappal6923
    @i.vmanikandanedappal6923 Рік тому +80

    ഗുരുവായൂരപ്പന്റെയും അയ്യപ്പസ്വാമിയുടെയും കഥ എത്ര കേട്ടാലും മതിവരില്ല എത്ര തോഴുതാലും മതിയാവില്ല 😍♥️😭🙏🙏🙏

  • @deepukm1739
    @deepukm1739 Рік тому +3

    കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🙏

  • @SaradaKk-xx6cp
    @SaradaKk-xx6cp 3 місяці тому +3

    Randu pravisym jhnaketu adyamatanu e katha kelkkunnath harekrishna Krishna guruvayurappa katholane ❤❤❤❤❤❤❤❤❤❤❤😂😂😂😂😂😂😂🎉🎉🎉🎉🎉

  • @thankamr6286
    @thankamr6286 Рік тому +2

    ഹരേ കൃഷ്ണ കൃഷ്ണ 🙏🏻🙏🏻🙏🏻🌹🌻🌹

  • @santharamachandran2427
    @santharamachandran2427 9 місяців тому

    Good Post.Hare Guruvayurappa Sharanam.

  • @valsalakumari960
    @valsalakumari960 2 місяці тому +1

    Hare Guruvayurappa saranam ❤❤❤❤

  • @PadminiP-r7w
    @PadminiP-r7w 9 місяців тому +3

    എന്റെ ഗുരുവായൂരപ്പാ കാത്തു കോളേണമേ എന്നും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവനെ 🙏🙏🙏🙏🙏

  • @vanajas680
    @vanajas680 Рік тому +1

    Avatharanam ...ghambheeramayittundu... Hare Krishna🙏🏿

  • @bindhuvijayan4851
    @bindhuvijayan4851 2 роки тому +6

    Guruvayoorappa saranam 🙏

  • @neethuraveendran7147
    @neethuraveendran7147 2 роки тому +2

    Krishna Guruvayur appaa..Thank you dipu chetta.video nanayittundu.😊😊💜💚

  • @arunkumard7479
    @arunkumard7479 6 місяців тому +1

    Krishna Guruvayoorappa ❤️ 🙏

  • @farookedr3094
    @farookedr3094 9 місяців тому +2

    നാരായണ 😘👑🇪🇹

  • @lekhaanil2354
    @lekhaanil2354 2 роки тому +5

    ഹരേ കൃഷ്ണാ.... 💕🙏
    വളരെ നല്ല video.

  • @venugopalm1366
    @venugopalm1366 2 роки тому +3

    Hare rama hare rama Rama Rama hare hare hare krishna hare krishna Krishna krishna hare hare

  • @geethamedicals5335
    @geethamedicals5335 2 роки тому +2

    Guruvayoorappa saranam hare Krishna guruvayoorappa

  • @remadevirema6645
    @remadevirema6645 2 роки тому +3

    എന്റെ കണ്ണാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @saradag4748
      @saradag4748 2 роки тому

      bhagavane enikku othiri ariyan kashingu kanna

  • @ponsivakumar6120
    @ponsivakumar6120 11 місяців тому +1

    OM NAMO NARAYANA OM I thanking everyone who protect our guruvayoor temple. Very good video and narration. OM NAMO NARAYANA OM

  • @remadevirema6645
    @remadevirema6645 2 роки тому +4

    ഓം നമോ ഭഗവതേ വാസുദേവ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sujithame
    @sujithame 11 місяців тому +1

    Nannayitundu.. krishna guruvayurappa rakshikanee

  • @dudegaming5690
    @dudegaming5690 2 роки тому +1

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ

  • @sekharan7140
    @sekharan7140 2 роки тому +1

    🙏🙏വ്യക്ത മാ യി പറഞ്ഞു തന്നു 🙏🙏ഭഗവാന്റെ അനുഗ്രഹം ഉണ്ടാ കും മോന് 🙏🙏

  • @krishnanmunayath3314
    @krishnanmunayath3314 2 роки тому +4

    വളരെ നന്ദി🙏 ഇനിയും ഇതുപോലുള്ള കഥകൾ ( വീഡിയോകൾ ) ഉണ്ടാകട്ടെ ദീപുവിന് അഭിനന്ദനങ്ങൾ

  • @jyothipatali6833
    @jyothipatali6833 Рік тому +2

    Hare Krishna hare Krishna Krishna Krishna hare hare 🙏🙏🙏🙏

  • @shibur285
    @shibur285 Рік тому +1

    ഓം നമോ നാരായണേ നമഃ.. 🙏🙏🙏

  • @vijayalakshmyprabhakaran7790
    @vijayalakshmyprabhakaran7790 6 місяців тому +1

    Hare krishna Guruvayoorappa🙏🙏

  • @radhikavr9318
    @radhikavr9318 2 роки тому +5

    Om namo bhagavathe vasudev aya. .🙏🙏🙏🙏🙏🌹🌹

  • @retnammanair8589
    @retnammanair8589 2 місяці тому +1

    Krishna guruvayurappa sharanam

  • @GhoshLee
    @GhoshLee 2 роки тому +20

    😊അടിപൊളിയായിട്ടുണ്ട് ദീപു ചേട്ടാ. ഞാൻ കുറേ വർഷങ്ങളായി ഗുരുവായൂർ അമ്പലത്തിൽ പോയിട്ട് ഇനി ഒന്ന് പോകണം എന്ന് തോന്നുന്നു

  • @viswanathanolanchery3564
    @viswanathanolanchery3564 2 роки тому +3

    വളരെ നല്ല അവതരണം. അഭിനന്ദനങ്ങൾ.

  • @maheswarannair9678
    @maheswarannair9678 2 роки тому +2

    ഓം നമോ ഭഗവതേ വാസുദേവായ

  • @sukumaranc6167
    @sukumaranc6167 Рік тому +2

    ശ്രീകൃഷ്ണ ശരണം മമ🙏🙏🙏

  • @lallulk20
    @lallulk20 2 роки тому +8

    കൃഷ്ണ🙏

  • @ramchanderyadav9785
    @ramchanderyadav9785 2 роки тому +5

    Om namo bhagawate vasudewaya nama

  • @radhammradhamm9531
    @radhammradhamm9531 2 роки тому +1

    ഇത്രയയും പറഞ്ഞുതനത്തിന് നന്ദി,❤🌹🙋🏻‍♀️

  • @sreedharantk1356
    @sreedharantk1356 Рік тому +2

    Krishna....bagavane....

  • @Vasantha-cz8mq
    @Vasantha-cz8mq 4 місяці тому

    ഹരേ കൃഷ്ണ ഗുവായൂർ അപ്പ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹

  • @sasidharanap4404
    @sasidharanap4404 2 роки тому +2

    Hare Guruvayoorappa

  • @ramchanderyadav9785
    @ramchanderyadav9785 2 роки тому +2

    Hare krishna hare krishna krishna krishna hare hare🙏🙏💐

  • @lallulk20
    @lallulk20 2 роки тому +4

    കൃഷ്ണ🦋

  • @yamunareghu1482
    @yamunareghu1482 2 роки тому +1

    ഗുരുവായൂരപ്പ കാത്തുകൊള്ളണമേ ഓം നമോനാരായണ