കുടജാദ്രിയിലേയ്ക്ക് ❤️😊🙏

Поділитися
Вставка
  • Опубліковано 3 лют 2025

КОМЕНТАРІ • 721

  • @premrajpk3927
    @premrajpk3927 2 роки тому +18

    40 കൊല്ലങ്ങൾക്കു മുമ്പ് കുത്തനെയുള്ള കയറ്റിറക്കങ്ങളും വിശാലമായ പുൽമേടുകളും താണ്ടി മൂലസ്ഥാനത്തെത്തി ഗണപതി ഗുഹയും കഴിഞ്ഞ് ചിത്രമൂലയും സർവ്വജ്ഞപീഠവും കണ്ട് ആൽമനിർവൃതിയടഞ്ഞത് ഒരു സ്വപ്നത്തിലെന്ന പോലെ ഇപ്പോഴും ഓർമ്മയിൽ തികട്ടി വരാറുണ്ട് ...

  • @ramdas72
    @ramdas72 2 роки тому +371

    ഇതിൽ ഏറ്റവും പുണ്യജന്മം ദേവൂട്ടിയുടെയാണ്. ഈ കുഞ്ഞുപ്രായത്തിൽ തന്നെ എല്ലാ ഭഗവത്സന്നിധിയിലും എത്തിച്ചേരാൻ കഴിഞ്ഞെങ്കിൽ അതിൽപരം ഭാഗ്യം മറ്റെന്തു വേണം ❤️❤️❤️🙏

    • @indirat4013
      @indirat4013 2 роки тому +26

      മഹാകാളി മഹാലക്ഷ്മി മഹാ സരസ്വതി ഐക്യരൂപിയേ മൂകാബി കായെ നമ:

    • @minirajagopal313
      @minirajagopal313 2 роки тому +6

      Idhu kanumbol endhoru sandhoshanenno avide ethiyadhu pole

    • @saranyaks1071
      @saranyaks1071 2 роки тому +6

      സത്യം ആണ് പറഞ്ഞത്

    • @deepahari2744
      @deepahari2744 2 роки тому +4

      സത്യം 💕❣️💕

    • @skumarcreations1
      @skumarcreations1 2 роки тому +5

      🙏🏻🙏🏻🙏🏻

  • @rajagopalanck856
    @rajagopalanck856 2 роки тому +7

    ഇതിൽപരം പുണ്യം എന്താണുള്ളത്,
    May god bless you

  • @shyamalavijayan8891
    @shyamalavijayan8891 Місяць тому +4

    വീണ്ടും പോകാൻ മനസ്സുകൊതിയ്ക്കുന്ന മഞ്ഞു പൂക്കുന്ന കുടജാദ്രി അമ്മേ ദേവി ശരണം❤❤❤

  • @dhaneeshvm1122
    @dhaneeshvm1122 2 роки тому +6

    അമ്മേ എനിക്ക് ഇതുവരെയും കുടജാദ്രി എത്താൻ സാധിച്ചില്ല എന്നെങ്കിലും എന്നോട് കനിവ് തോന്നെണമേ ഭഗവതി

  • @pradeepkumar.p1667
    @pradeepkumar.p1667 2 роки тому +7

    വലിയ ഒരു സ്വപ്നമാണ് കുടജാദ്രിയിലും മുകാമ്പികയിലും എത്തുക എന്നത് ദേവി കനിയണം

  • @geethushiji3499
    @geethushiji3499 2 роки тому +62

    വീണ്ടും പോകാൻ മനസ്സ് കൊണ്ട് കൊതിക്കുന്ന മഞ്ഞു പൂക്കുന്ന കുടജാദ്രി.... ❤️

  • @dr.sulochanadevi6133
    @dr.sulochanadevi6133 2 роки тому +40

    വളരെ സന്തോഷം, നേരിട്ട് കൂടെ വന്നു തൊഴുതു വന്ന അനുഭവം. ഏറ്റവും വലിയ അനുഗ്രഹം കിട്ടിയ എല്ലാവരും ഭാഗ്യമുള്ളവർ, ഇത് വരെ ആരും ഇത് പോലെ കാണിച്ചു തന്നിട്ടില്ല.

  • @sajukumar8840
    @sajukumar8840 2 роки тому +3

    ഇതെല്ലാം കണ്ടപ്പോൾ മനസ്സിന് ഭയങ്കര സന്തോഷം ദൈവമേ നമുക്കും ഇതെല്ലാം കാണാൻ പറ്റിയല്ലോ

  • @solerlyadmirer6513
    @solerlyadmirer6513 2 роки тому +10

    ഈ ചെറു പ്രായത്തിൽദൈവിക ചിന്ത യിൽ ജീവിതം കൊണ്ട് നടക്കുന്ന സ്വസ്തികക്ക്. ഒരു പാട്. ദൈവം ത്തിന്റെ അനുഗ്രഹം കിട്ടിയിട്ടുണ്ട്. ഇത് വരെ മൂകാംബിക ദേവിയെ കാണാൻ യോഗം ഉണ്ടായില്ല. ഇനി എങ്കിലും ആ ഭാഗ്യം ഉണ്ടാവാൻ മോൾ പ്രാർത്ഥിക്കണം 🙏🙏🌹🌹🌹

  • @shobhananair3606
    @shobhananair3606 2 роки тому +11

    ഹരേ കൃഷ്ണ 🙏🙏 മോൾക്ക് എല്ലാം അനുഗ്രഹങ്ങളും ഉണ്ടാകട്ടെ. കുടജാദ്രിയിൽ പോയതുപോലെ യുള്ള അനുഭൂതി. നന്ദി മോളേ

  • @sreelathavenu6342
    @sreelathavenu6342 2 роки тому +27

    മോളെ പുണ്യ ജൻമം തന്നെ .... എല്ലാ നന്മകളും ഉണ്ടാവട്ടെ....ഒരു പാട് നന്ദി പറയുന്നു ഇത് മോളിലൂടെ കാണാൻ കഴിഞ്ഞത് ഭാഗ്യം.......നന്ദി പറയാൻ വാക്കുകൾ ഇല്ല......🙏🙏🙏🙏🙏🙏🌹🌹🌹🌹

  • @shalinikrishnaprasad1600
    @shalinikrishnaprasad1600 2 роки тому +4

    ഹരേ കൃഷ്ണ 🥰രാധേ രാധേ 😇അമ്മേ ശരണം 🥰🙏.. മൂകാംബിക അമ്മയെ തൊഴാൻ സാധിച്ചിട്ടുണ്ടെങ്കിലും ഇതു വരെയും കുടജാദ്രിയിൽ പോകുവാൻ സാധിച്ചിട്ടില്യ.. എപ്പോഴും മനസ്സിൽ സൂക്ഷിക്കുന്ന ആഗ്രഹം ആണ്... ഇത്രയും നന്നായി കാണിച്ചു തന്നതിന് നന്ദി 🥰😇🙏

  • @anilnair537
    @anilnair537 2 роки тому +1

    വളരെ വളരെ നല്ല അനുഭവം നല്കിയ ദൃശ്യവും വിശദീകരണവും, അവിടം സന്ദർശിക്കാൻ ദേവീ അവസരം തരുമെന്ന് വിശ്വസിക്കുന്നു 🙏ഈ ദൃശ്യ വിരുന്ന് ഒരുക്കി വിളമ്പിയതിന് നന്ദി 🙏🤝

  • @sailajasasimenon
    @sailajasasimenon 2 роки тому +92

    മൂകാംബികയിൽ പോയിട്ടും കുടജാദ്രിയിൽ പോവാൻ സാധിച്ചില്ല. ഭഗവാൻ അനുഗ്രഹിച്ചു സ്വസ്‌തിക യിലൂടെ കാണാൻ സാധിച്ചല്ലൊ.🙏🏻😍നന്ദി,സന്തോഷം മോളേ🥰കുടജാദ്രിയിൽ കുടികൊള്ളും മഹേശ്വരി ഗുണദായിനി സർവ്വ ശുഭകാരിണി എന്ന ഗാനം എത്ര മനോഹരം🙏🏻❤️🥰😍അമ്മേ ദേവീ ശരണം🙏🏻🙏🏻🙏🏻

    • @skumarcreations1
      @skumarcreations1 2 роки тому +4

      അമ്മേ നാരായണ 🙏🏻 ദേവി നാരായണ 🙏🏻 ലക്ഷ്മി നാരായണ 🙏🏻
      ഭദ്രേ നരായണ 🙏🏻

    • @girijavasanthan1556
      @girijavasanthan1556 2 роки тому +2

      നന്ദി പാർവതിക്കുട്ടീ. കുടജാർദ്രി കാണിച്ചുതന്നതിന്. സർവ്വം ജെകതമ്പാർപ്പണമാസ്തു 🙏🙏

    • @roopesht3139
      @roopesht3139 2 роки тому +3

      കുടജാദ്രി ആണ് മൂകാംബികയെക്കാളും എനിക്ക് ദൈവ സ്പർശം കൂടുതലായി തോന്നിയത്... 🙏🙏🙏

    • @rajappanpillai8538
      @rajappanpillai8538 2 роки тому

      I much liked this vedio and by the mercy and good luck I could see the kudjadri hills and peedam
      Thx go ahead

    • @rajikp4035
      @rajikp4035 2 роки тому

      Hunny bunny

  • @animohandas4678
    @animohandas4678 2 роки тому +38

    കുടജാദ്രി ലോട്ടുള്ള ഈ പോക്ക് ഒരിക്കലും മറക്കില്ല 🙏🙏🙏🙏q🙏

  • @reenakp9526
    @reenakp9526 2 роки тому +44

    മൂകാംബിക പോയിട്ടും കുടചാദ്രി പോകാൻ കഴിഞ്ഞില്ല. സ്വസ്തികയിലൂടെ കാണാൻ സാധിച്ചതിൽ വലിയ സന്തോഷം. ദേവിയുടെ അനുഗ്രഹം സ്വസ്തികക്കും കുടുംബത്തിനും എപ്പോഴും എപ്പോഴും ഉണ്ടായിരിക്കട്ടെ ❤️❤️ ദേവൂട്ടി ❤❤❤❤❤❤❤❤

    • @VISHNUJITHKBJITH
      @VISHNUJITHKBJITH Рік тому

      എനിക്കും എന്നോടെപ്പം ഉണ്ടായ 69 പേർക്കും മൂകാംബികയ്ക്ക് പോയിട്ട് കുടജാന്ദ്രി പോകുവാൻ സാധിച്ചില്ല നല്ല മഴയായിരുന്നു

  • @travelmemmories2482
    @travelmemmories2482 2 роки тому +10

    ഇടയ്ക്കൊക്കെ പല പുണ്യയിടങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള ഭാഗ്യം ഉണ്ടാകാറുണ്ട്.... അതിൽ ആത്മാവിനെ ഏറെ സ്വാധീനിച്ച ഇടമാണ് കൊല്ലൂർ.... മനസ്സിൽ ആഗ്രഹിക്കുമ്പോളൊക്കെ കുടുംബത്തോടൊത് അവിടെത്താനും കുടജാദ്രിയുടെ പുണ്യം അനുഭവിക്കാനും ദേവി അനുഗ്രഹിക്കാറുണ്ട്.... ഭാരതമാതാവിന്റെ ദക്ഷിണദിക്കിലൂടെ ഒഴുകുന്ന സ്വർഗ്ഗഗംഗയാണ് സൗപർണിക എന്ന് തോന്നാറുണ്ട്..... അമ്മേ ശരണം 🙏🔥

  • @ushaknv5224
    @ushaknv5224 2 роки тому +4

    നന്ദി സ്വസ്തിക🙏 മോള് വഴി ഇതൊക്കെ കാണാനും കേൾക്കാനും ഉള്ള ഭാഗ്യം ഭഗവാനും ഭഗവതിയും തരുന്നുണ്ടല്ലോ അതിന് ഒത്തിരി സന്തോഷം🙏🙏🙏🙏🙏

  • @reejamohandas7124
    @reejamohandas7124 2 роки тому +5

    പാർവ്വതിക്കുട്ടിയെ പോലെ ഒരമ്മയെ കിട്ടിയ ദേവൂട്ടി എത്ര ഭാഗ്യവതി യാണ് വളരെ സന്തോഷം എല്ലാം കാണാൻപറ്റിയല്ലോ🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @beenaknair4666
    @beenaknair4666 2 роки тому +7

    ഒരിക്കലും മറക്കാത്ത എൻ്റെ യാത്ര.🙏🙏

  • @vanajaharidas12
    @vanajaharidas12 Рік тому

    വളരെ ദുർക്കടമായ പാത യിലൂടെ യാണ് യാത്ര ചെയ്യേണ്ടി വരിക. എന്നിരുന്നാലും കുടജാദ്രി എന്ന ലക്ഷ്യപ്രാപ്തി ഏതൊരു ഭക്ത മാനസവും നിർവൃതി ദയകമാക്കും. ഒരു ഭാഗത്ത്‌ മനോഹരമായ വന പ്രശാന്തതയും സഹ്യന്റെ കുളിർമയും മനസ്സിനെ തലോടി കൊണ്ടിരിക്കും.

  • @devussvlogs5576
    @devussvlogs5576 2 роки тому +2

    ഈ പുണ്യ സ്ഥലം ഒരിക്കൽ കൂടി കണ്ടപ്പോൾ 🙏🏻🙏🏻🙏🏻 ഞങ്ങൾ ഒരു 8 വർഷ മുൻപ് മോളേം എടുത്തു കൊണ്ട് പോയത ഓർമ്മ വന്നു 🙏🏻🙏🏻🙏🏻

  • @binimb3500
    @binimb3500 2 роки тому +5

    🙏🏻🌿അമ്മേ മൂകാംബികയെ ശരണം 🙏🏻🌿എന്നു ഈ ഭാഗ്യം ഉണ്ടാവും അമ്മേ കുറെ നാളായി കാത്തിരിക്കുന്നു 🙏🏻🌿ഇങ്ങനെ കാണിച്ചുതന്ന മോൾക്കു നന്ദി 🙏🏻🌿🙏🏻🌿🙏🏻🌿

  • @ajithak9707
    @ajithak9707 2 роки тому +1

    സർവ്വജ്ഞപീഠം കണ്ടു , നേരിട്ടു കണ്ട അനുഭൂതി.. ശങ്കരപീഠം കാണിച്ചു തന്ന പ്രിയ സുഹൃത്തിന് ഒരു പാട് നന്ദി🙏🙏🙏🙏🙏🙏🙏🙏🙏

  • @sudheeshkumarg3392
    @sudheeshkumarg3392 2 роки тому +1

    ഹരേകൃഷ്ണ. അമ്മേ മുകാംബികേ കാത്തുകൊള്ളണേ ഒരിക്കൽ പോയി പക്ഷേ അന്ന് കുടജാദ്രി പോകാൻ സാധിച്ചില്ല മോന് സുഖമില്ലാതെ വന്നുകൊണ്ടു.ഇങ്ങനെ കാണാൻ സാധിച്ചു നന്ദി സ്വസ്തിക സർവ്വം കൃഷ്ണാർപ്പണമസ്തു

  • @geethar7694
    @geethar7694 2 роки тому +12

    നമസ്തേ പാർവ്വതി 🙏🕉️ "അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ" ഞാൻ മൂകാംബികയിൽ പോയിരുന്നു കുടജാദ്രിയിലും പോകാൻ സാധിച്ചു.

  • @sarithakt848
    @sarithakt848 2 роки тому

    മഞ്ഞു പെയ്യുന്ന കുടജാദ്രി മല കളേയും ശ്രീ ശങ്കരാചാര്യരേയും ഒരിക്കലും മറക്കാൻ കഴിയില്ല. ഒപ്പം എനിക്ക് നിങ്ങളേയും കാണാൻ സാധിച്ചു. God bless you

  • @girjasasi6443
    @girjasasi6443 2 роки тому +1

    ഹരേ കൃഷ്ണാ ദേവിയുടെ പ്രാർത്ഥന നല്ല രസമുണ്ട്

  • @rugminimohan2036
    @rugminimohan2036 2 роки тому +25

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ ശ്രീ മൂകാംബിക ശരണം 🙏🌷🙏🌷🙏🌷🙏🌷🌿🙏🌷🙏🙏

    • @krishnakumarkrishnakumar7923
      @krishnakumarkrishnakumar7923 2 роки тому +1

      Amme Mokabika Amme Sarnam

    • @saralamohan8257
      @saralamohan8257 2 роки тому

      സരളമോഹൻ കാലിക്കറ്റ്‌ വർഷങ്ങായി ആഗ്രഹിക്കുന്നു സാധിച്ചില്ല നല്ലവിവരണം നന്ദി അമ്മേനാരായണ ദേവിനാരായണ ലഷ്മി നാരായണ ഭദ്ര നാരായണ 🙏🙏🙏🌹🌹🌹

    • @saralamohan8257
      @saralamohan8257 2 роки тому

      Reply

  • @anilkumarpn3915
    @anilkumarpn3915 2 роки тому +1

    എത്ര നന്നായിട്ടാണ് സ്വസ്തിക വീഡിയോ റെക്കോർഡ് ചെയ്തിരിക്കുന്നത് ,,,,, മനോഹരം,,,3 തവണ കുടജാദ്രിയിൽ പോകാൻ എനിക്ക് ഭാഗ്യം കിട്ടിയിട്ടുണ്ട്,,,,, ആദ്യതവണ നടന്ന് തന്നെയാണ് കയറിയത്,,,,,3, 3 1/2 മണിക്കൂറോളം ന്യക്കാനുണ്ട്

  • @Lakshmymenon
    @Lakshmymenon 2 роки тому +38

    🙏ഹരേ കൃഷ്ണ 🙏🌹💞 അമ്മേ ഭഗവതി ശരണം 🙏🙏🙏പ്രണാമം സ്വസ്തികജി 🥰

  • @yathrikanranishnadukani
    @yathrikanranishnadukani 2 роки тому +1

    എത്ര തവണ വന്നിട്ടുണ്ട് എന്നു ഓർത്തു വക്കാറില്ല.10/12/22 തിയതിയും പോകാൻ പരാശക്തി അനുഗ്രഹിച്ചു.
    സർവ്വം ശിവശക്തി മയം 🙏🙏🙏

  • @RenukaDevi-rw9yu
    @RenukaDevi-rw9yu 2 роки тому

    നന്ദി പാർവ്വതി അവിടെ പോയ ഒരു പ്രതീതി ഞങ്ങളിലും തോന്നിപ്പിച്ചതിന്

  • @SivanPattambi
    @SivanPattambi 2 роки тому +1

    കഴിഞ്ഞ ഡിസംബറിലും മുമ്പും പോയിട്ടുണ്ട് കുടജാദ്രിയിൽ. നല്ല യാത്രാവിവരണം. വന്ദനം സഹോദരീ.

  • @girjasasi6443
    @girjasasi6443 2 роки тому

    ഹരേ കൃഷ്ണ എന്തു രസമാ കാണാൻ നല്ല റൈഡിങ് 🙏🙏🙏

  • @kunnusserysuku7338
    @kunnusserysuku7338 2 роки тому

    അമ്മേ മൂകാംബികേ. 🙏🙏🙏👍😀❤നല്ല അവതരണം വീഡിയോ ഇഷ്ടമായി 👍അമ്മേ ദേവി 🙏

  • @thankamnair1233
    @thankamnair1233 2 роки тому +1

    ഹരേ കൃഷ്ണാ ❤🙏. നമസ്തേ Swasthika 🙏. Thank you very much. സർവ്വ൦ കൃഷ്ണാർപ്പണമസ്തു🙏🙏🙏.

  • @shijicv8444
    @shijicv8444 2 роки тому

    ഞാൻ പോകുവാൻ ഒരുപാട് ആഗ്രഹിച്ച സ്ഥലം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻നേരിട്ട് പോയ ഫീൽ tks chechi 🙏🏻🙏🏻🙏🏻

  • @manir6215
    @manir6215 2 роки тому

    ദൈവാനുഗ്രഹം കിട്ടിയ ജീവിതമാണ് മോൾക്ക് നന്മയുണ്ടാകട്ടെ - ഈ കുട്ടി ചെയ്യുന്ന ഏതു വീഡിയോ കണ്ടാലും എൻ്റെ രണ്ടു കണ്ണും നിറയും ഭക്തി കൊണ്ടാണട്ടോ- ആശംസകൾ

  • @chenthamarakshank-i8v
    @chenthamarakshank-i8v 8 місяців тому

    സൂപ്പർ, ഇതെല്ലാം കാണാനുള്ള ഭാഗ്യം ഉണ്ടായല്ലോ, thanks...!

  • @sabeeshsabeesh6017
    @sabeeshsabeesh6017 2 роки тому

    മൂകാംമ്പികയിൽ പോയിട്ടുണ്ട്. പക്ഷെ കുടജാദ്രിയിൽ പോകാൻ കഴിഞ്ഞിട്ടില്ല' അവിടത്തെ കാഴ്ചകൾ കാണാൻ കഴിഞ്ഞതിൽ നന്ദി

  • @vijayakumarivijayakumar852
    @vijayakumarivijayakumar852 2 роки тому +15

    ഹരേ കൃഷ്ണ 🙏🙏🙏 സ്വസ്തികയിലൂടെ കുടജാദ്രി കാണുവാൻ സാധിച്ചതിൽ അമ്മേ ഭഗവതി പ്രണാമം 🙏🙏🙏

  • @sreelekha5818
    @sreelekha5818 2 роки тому +4

    നന്ദി സ്വസ്തിക 🙏🙏 ദേവിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🙏🙏🙏 അമ്മേ ശരണം ദേവീ ശരണം 🙏

  • @mtfavivekog298
    @mtfavivekog298 2 роки тому

    Thank u swasthika.... കാണിച്ചു തന്നതിന്.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @leelajagadisan307
    @leelajagadisan307 2 роки тому

    Mole e ammaye mole kudajadriyil kuttikondupoyi deviye kanichu thannu.othiri santhoshamayi mole.amme narayana Devi narayana.🙏🙏

  • @chandrikamv8106
    @chandrikamv8106 3 місяці тому +1

    ദുർക്കടമായ സ്ഥലമാണെങ്കിലും സർവ്വജ്ഞ പീഠത്തിൽ കാലുകുത്തുമ്പോൾ തന്നെ എല്ലാ ക്ഷീണവും മാറി നല്ല കുളിർമ്മ അനുഭവപ്പെട്ടും അമ്മേ ദേവി ജഗദംബികേ🙏🙏🙏

  • @saifullap7645
    @saifullap7645 2 роки тому

    ഹരേ രാധേ ഹരേ കൃഷ്ണ കൃഷ്ണ ഗുരുവായൂരപ്പാ സച്ചിഥാനന്ദഅമ്മേ മഹാമായേ പാറുചേച്ചി അമ്മയെ കാണിച്ചു തന്നതിൽ വളരെ നന്ദി.
    ഹരേ രാധേ ഹരേ കൃഷ്ണ

  • @jayathirajagopal7126
    @jayathirajagopal7126 2 роки тому +2

    സ്വസ്തിക നിങ്ങളുടേത് പുണ്യ ജന്മം 🥰🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🙏

  • @swapnag3941
    @swapnag3941 2 роки тому +2

    അമ്മേ നാരായണ 🙏സ്വസ്‌തിക യിലൂടെ കാണാൻ ഭാഗ്യം കിട്ടി 🙏❤

  • @renjinirenjini621
    @renjinirenjini621 2 роки тому

    ഇത് എല്ലാം കാണിച്ചു തരുന്നതിന്, ഒരു പാട് നന്ദി.

  • @nisha4995
    @nisha4995 2 роки тому

    പോയ വഴികൾ ഒന്ന് കൂടി കണ്ടപ്പോൾ എന്താ ഒരു സന്തോഷം അമ്മേ നാരായണ

  • @bhavanikutti9657
    @bhavanikutti9657 10 місяців тому

    നല്ല സ്തുതി. ഒത്തിരി ഇഷ്ട്ടപ്പെട്ടു ❤

  • @pappukumaranpappukumaran54
    @pappukumaranpappukumaran54 2 роки тому

    Valare. Nanni unde kujadiri. Kanichu thannadil .thanks. Palakkad

  • @muraleedharant-1518
    @muraleedharant-1518 Рік тому

    Shulam. ഇപ്പോഴും. അവിടെ ഉണ്ട്. അത് കാട്ടിയില്ല ഓക്കേ. എന്നാലും. വിഡിയോ. നന്നായിട്ടുണ്ട്. നല്ലത്. വരട്ടെ 🌹🌹🌹🌹🌹❤️👍

  • @karthiayanip3568
    @karthiayanip3568 2 роки тому

    Very very thanks. ഇങ്ങനെ ഒരു കാഴ്ച ഒരുക്കിയതിന്

  • @smithamanoj126
    @smithamanoj126 2 роки тому

    Hare krishna....enikku pokan bhagyam labhichittundu.... Amme saranam 🙏🏻

  • @skumarcreations1
    @skumarcreations1 2 роки тому +2

    Krishna guruvayoorappa 🙏🏻🙏🏻🙏🏻
    അമ്മേ നാരായണ 🙏🏻
    ദേവീ നാരായണ 🙏🏻
    ലക്ഷ്മി നാരായണ 🙏🏻
    ഭദ്രേ നാരായണ 🙏🏻

    • @seenapk8219
      @seenapk8219 2 роки тому

      🙏🙏🙏❤️

    • @sailajasasimenon
      @sailajasasimenon 2 роки тому +2

      അമ്മേ ദേവീ ശരണം🙏🏻🙏🏻🙏🏻
      ഹരേ കൃഷ്ണാ🙏🏻🙏🏻🙏🏻സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്‌തു🙏🏻🙏🏻🙏🏻🌹

    • @skumarcreations1
      @skumarcreations1 2 роки тому +1

      @@sailajasasimenon
      Hare Krishna 🙏🏻

    • @skumarcreations1
      @skumarcreations1 2 роки тому

      @@seenapk8219
      Hare Krishna 🙏🏻

  • @navalakshmi5059
    @navalakshmi5059 2 роки тому

    ഒരുപാട് നന്ദി സ്വസ്തിക 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഇങ്ങനെയെങ്കിലും ഒന്നു കാണാൻ സാധിച്ചല്ലോ 🙏🏻🙏🏻🙏🏻🙏🏻

  • @mcshaji3600m
    @mcshaji3600m 2 роки тому +1

    Hare Krishna... respected swasthika ji. Avidunne yaathra start cheythappol muthal finish cheyyunnathe varea yum njaan nilavilakke kolutthi veche Lakshmi Devi yode prarthichu.. ee attempt avidunne eanikke veandi cheythu eanne njaan karuthum. All the best.
    Congratulations devu....you are the light of devi. Best wishes
    Pndt Mdkm ❤️

  • @sureshs4104
    @sureshs4104 2 роки тому

    Onnu pokan devi anugrahikku. Valare nalayulla agrahamanu🙏

  • @sivadasanpk62-fg6ce
    @sivadasanpk62-fg6ce 7 місяців тому +1

    മഹത്വം അംഗീകരി കുമ്പോൾ മാത്രമാണ്
    ആത്മീയ മായ മാറ്റം
    വരുന്നത്
    ശ്രീ മൂകാംബിക ശരണം
    ശ്രീ ജഗദ്ഗുരു ശരണം 🙏🌹🙌😌

  • @deepahari2744
    @deepahari2744 2 роки тому

    കുടജാദ്രിയിൽ കുടി കൊള്ളും ഭഗവതി 🙏🏻🙏🏻🙏🏻🥰🥰🥰🧡🧡🧡

  • @ValsalaC-co9iy
    @ValsalaC-co9iy 3 місяці тому

    ഭഗവതി സഹയിക്കട്ടെ🙏🙏🙏

  • @maniyammam1547
    @maniyammam1547 2 роки тому

    മോളേ സഹസ്രക്കോടി പ്രണാമം കോളൂട്ടിയെ. 🙏ഈ ജന്മത്തു കുടജാദ്രി കാണാൻ പറ്റില്ലായിരുന്നു. മോളിലൂടെ അത് സാധിച്ചല്ലോ കോടി കോടി പുണ്യം കിട്ടും. മുകമ്പികയിലിൽ പോകാൻ ഒരുപാടു നാളുകൾ കൊണ്ടു ആഗ്രഹിക്കുന്നു. പക്ഷെ ഇത് വരെയും സാധിച്ചില്ല. അമ്മ അനുഗ്രഹിക്കണം മല്ലോ 🙏മോളിലൂടെ വിട്ടിൽ ഇരുന്നു കാണാൻ പറ്റുന്നതിൽ വളരെ സന്തോഷം മോളേ ദേവിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🙏എന്റെ മോൾക്കും കുടുംബത്തിനും. 🙏❤അമ്മേ നാരായണ ദേവീ നാരായണാ 🙏🙏🙏

  • @sudhar6543
    @sudhar6543 2 роки тому

    Njan two times kudajadriyil poyi.amma anugrahichittu.kutheneyulla malayidukkukalilude Jeep pokunbol nammal amme vilichu prarthikkum.onni piyal mathrame athariyu ammayude anugraham bhaktharode ethrayum undennu🙏🙏

  • @ashassusreekitchenloves4855
    @ashassusreekitchenloves4855 2 роки тому +1

    🙏🙏🙏🙏 കുടജാദ്രി ദർശനം തന്ന് ദേവി അനുഗ്രഹം വീട്ടിലിരുന്നു നേടി തന്നതിന് കോടി കോടി നന്ദി. നന്മകൾ 🙏🙏🙏🙏🙏🙏🙏🙏🙏🙏❤️പുണ്യം. ജന്മ പുണ്യം . ഓം മൂകാംബികാ ദേവ്യേ നമഃ

  • @rugminikamalakshanrugminik8953
    @rugminikamalakshanrugminik8953 2 роки тому

    Harekrishna harekrishna Harekrishna harekrishna Harekrishna harekrishna Harekrishna harekrishna Harekrishna

  • @Radhakrishnan-ps4iy
    @Radhakrishnan-ps4iy 3 місяці тому

    കുറെ കാലം കഴിഞ്ഞു ഈ പുണ്യമായ പ്രോഗ്രാം കണ്ടിട്ട്, 🙏🙏🙏

  • @ashadeviradhakrishnan1424
    @ashadeviradhakrishnan1424 Місяць тому

    Wish you all the best for your spiritual journey

  • @revathyrk18690
    @revathyrk18690 2 роки тому

    Orupaad nanni.....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😇😇😇😇❤️❤️❤️

  • @KumariDevi-t3s
    @KumariDevi-t3s 5 місяців тому

    ഈ ജന്മം കാണാൻ സാധിക്കും എന്ന് വിചാരിച്ചതല്ല. എന്തായാലും കാണാൻ സാധിച്ച് തന്നല്ലോ ദേവി ഈ സഹോദരിയുടെ കൂടെ ഫോണിലൂടെ ആണെങ്കിലുo🙏🏻🙏🏻🙏🏻

  • @sathyamohan6801
    @sathyamohan6801 2 роки тому

    Mookambhikayil poyi kudajatri pattiyilla mol super congratulations wish u happy journey

  • @anua4689
    @anua4689 2 роки тому

    Hare Krishna 🌹 sarvam krishnaarpanamasthu 💐❤️❤️❤️. thanks mole .💕💕💕💕💕💕

  • @saneeshe.t2770
    @saneeshe.t2770 2 роки тому +1

    Thank u very much sis 👍👍👍
    Wat a background song ...wat a feel 👍👍👍

  • @rameshpavizham6796
    @rameshpavizham6796 2 роки тому

    ഈ മാസം 3ന് മൂകാംബികയിൽ പോയിരുന്നു, കുടജാദ്രി മലയിൽ പോയില്ല ആ വിഷമം ഈ വീഡിയോ കണ്ടപ്പോൾ മാറി, നന്നായി, നന്ദി 🙏🙏🙏q

  • @ramanbalakrishnanthrippuna9079
    @ramanbalakrishnanthrippuna9079 Місяць тому

    Pleasent moment , by seeing the worship.

  • @siljikannan7620
    @siljikannan7620 2 роки тому

    Hare krishna 💛sarvam krishna arppanamasthu 🙏🙏swastika jiyilude ithokke kannuvanulla bagyam undayi 🙏

  • @deviullas1913
    @deviullas1913 2 роки тому

    അമ്മേ ദേവി എന്നിനി അവിടുത്തെ നടയിൽ വരാൻ പറ്റും 🙏🙏🙏🙏🙏

  • @ananthakrishnanrj3701
    @ananthakrishnanrj3701 2 роки тому +4

    ഒരുപാട് ആഗ്രഹം ഉണ്ട് അമ്മയെ കണ്ടു തൊഴാൻ അവിടെ ചെല്ലാൻ അമ്മയുടെ അനുഗ്രഹം കാത്തിരിക്കുന്നു 🙏🙏🙏 സ്വസ്തിക നന്ദി ശെരിക്കും ഈ വീഡിയോ കണ്ടപ്പോൾ അമ്മയുടെ അടുത്ത് എത്തിയത് പോലെ തോന്നുന്നു 🙏🙏🙏🙏🙏❤

    • @savithris9851
      @savithris9851 2 роки тому

      അമ്മേ ദേവീ മൂകാ൦ബികേ,അനുഗ്രഹിക്കേണമേ

  • @narayananmaruthasseri5613
    @narayananmaruthasseri5613 2 роки тому +1

    കുട്ടി എന്തായാലും കുടജാദ്രി കാണിച്ചു തന്നതിൽ വലിയ സന്തോഷം. ഞാൻ പോകണമെന്ന് ആഗ്രഹിച്ചിരുന്നതാണ്. എന്റെ ആഗ്രഹം ദേവി കുട്ടിയിലൂടെ എനിക്ക് കാണിച്ചു തന്നു. 🙏 ഓം മഹാദ്ദേവിയ് നമഃ 🙏

  • @bindurajyamuna6582
    @bindurajyamuna6582 2 роки тому +1

    മൂന്നു പ്രവാശ്യിം മുകമ്പികയിൽ പോയി ഒരിക്കൽ പോലും കുടജത്രിയിൽ പോകാൻ കഴിഞ്ഞു യില്ല കാരണം മഴ ആയിരുന്നു ജിപ്പ് മുകളിൽ പോകില്ല അത് കാരണം പോകാൻ കഴിജിലാ ഇപ്പോൾ ശരിക്കും കാണാൻ കഴിജു സൂപ്പർ എല്ലാവർക്കും ദെയിവ അനുഗ്രഹിക്കട്ടെ എന്നു പ്രാത്ഥിക്കുന്നു ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🌹🌹🙏🌹🙏🌹🙏❤👌❤😍❤🙏🌹🙏

    • @vimalal8664
      @vimalal8664 2 роки тому

      ഹരേ കൃഷ്ണ 🙏♥️ എല്ലാപേർക്കും പോകാൻ പറ്റില്ല എന്നാണ് പറയാറ്,,,,, ദേവീ ശരണം ♥️🙏

  • @VanajaAk77-dp4pw
    @VanajaAk77-dp4pw 6 місяців тому

    മൂകാംബിക പോയിട്ടുണ്ട് കുടജാദ്രി യിൽ പോയിട്ടില്ല സ്വസ്തികയിലൂടെ ഇതു കാണാൻ കഴിഞ്ഞതിൽ വലിയ സന്തോഷം എല്ലാ നന്മകളും ഉണ്ടാവട്ടെ 🙏🙏❤️❤️

  • @reshmarajv6263
    @reshmarajv6263 2 роки тому

    Cheruppathil enikkum pookanulla oru bagyim kittyi amme devi 🙏🙏🙏🙏

  • @meenabhaskar5582
    @meenabhaskar5582 2 роки тому

    Kudajadriyil Swastikayodoppam..vannathupolulla anubhavam. Nandi. Namaskaram.

  • @jayasatheeshan4214
    @jayasatheeshan4214 2 роки тому

    Mookambika Temple um e vazhiyiloodeyum poyittundu....🙏🙏🙏

  • @JPrime-do6zl
    @JPrime-do6zl 8 місяців тому

    Molkku yella nanmakalum undakatte...

  • @hariathira8984
    @hariathira8984 2 роки тому

    1 year aaya moleyum koootti kudajaadri kayariyath Orma vannu ee video kandappol 🙏 ammaye kandu thozhuth Kudajaadri koodi kayyariyappol paranj ariyikkan pattathoru Feelings aayirunnu

  • @pathankuttyp2131
    @pathankuttyp2131 2 роки тому

    Thanks very good sathyam shivam Sundaram swagatham om shanti om shanti om shanti

  • @thulasidasm.b6695
    @thulasidasm.b6695 2 роки тому +4

    Hare krishnaa hare krishnaa hare krishnaa hare hare 🙏🙏🙏🙏🙏
    Humble pranam🙏🙏🙏
    Jai sree radhe radhe 🙏🙏🙏🙏🙏

    • @sunisudarsanan6561
      @sunisudarsanan6561 2 роки тому

      അമ്മേ 🙏🙏മൂകാംബിക ദേവീ 🙏🙏🙏ഇതുവരെയും വന്നു കാണാൻ കഴിഞ്ഞിട്ടില്ല കുടജത്രിയും ഇതിലൂടെ കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം 🙏🙏🙏🙏🌹വന്നു കാണാൻ ദേവി ഭാഗ്യം തരണേ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

  • @retnamnathan6744
    @retnamnathan6744 2 роки тому

    Nice yatra
    Nice sthuthy
    Thank you 👍🏾🌹🙏🙏

  • @anukalathampy8101
    @anukalathampy8101 2 роки тому

    Njan poyittund .....deviyude anugrathaal....

  • @deepthybilan8042
    @deepthybilan8042 2 роки тому +1

    മ്യൂസിക് വേണ്ടായിരുന്നു. ചേച്ചിയുടെ പ്രാർത്ഥന കീർത്തനം കേൾക്കാൻ പറ്റിയില്ല 🙄🙏🏻🙏🏻

  • @krishnanivedyak.s5065
    @krishnanivedyak.s5065 2 роки тому

    അമ്മേ മൂകാംബികദേവി കാത്തുരക്ഷിക്കേണമേ 🙏🏻🙏🏻💞

  • @vijayaminpradeep2207
    @vijayaminpradeep2207 2 роки тому

    Thank you Swasthika kudajadri kandathil 🙏🙏🙏

  • @balakrishnanc5651
    @balakrishnanc5651 3 місяці тому

    Thank you so much for this Video,
    Pranamam ❤

  • @swarganila
    @swarganila 2 роки тому

    ഭാഗൃമുള്ളവർക്ക് മാത്രമെ അവിടെ എത്തിപെടാൻ സാധിക്കു …❤

  • @KKT1848
    @KKT1848 2 роки тому

    Hare Krishna 🙏 🙏
    Amme Sarannam 🙏🙏

  • @minib3001
    @minib3001 2 роки тому

    ശാരീരികമായി കുടജാദ്രിയിൽ പോകാൻ കഴിയില്ല പക്ഷേ അവിടെ പോയ പ്രതീതി ഉണ്ടായി ദേവിയുടെ കൃപ വേണം മൂകാംബിക ദർശനം നമ്മൾ വിചാരിച്ചതു കൊണ്ട് അവിടെ പോകാൻ കഴിയില്ല ഇങ്ങ ഒന്നു കാണാൻ കഴിഞ്ഞ തിൽ ആയിരം നന്ദി എല്ലാ o മുജന്മസുകതം നമ സ്കരിക്കുന്നു🙏🙏🙏

  • @viswanathankk4318
    @viswanathankk4318 2 роки тому

    🌹🌹🌹 ഹൃദ്യം മനോഹരം💐💐💐