നവകാഭിഷേകം | Navakabhishekam | Guruvayoorappan Devotional Songs Malayalam
Вставка
- Опубліковано 26 сер 2017
- Navakabhishekam
Sree Guruvayoorappa Devotional Songs
SONGS
======
01. Navakabhishekam...
02. Guruvayoorambala...
03. Saranam Sree...
04. Karuna Sagara...
05. Para Para Para...
06. Anchuvilakkedukkam...
07. Radhamadhava Gopala...
08. Aaradhikkunnavark...
09. Guruvayoorambalathil...
10. Guruvum Neeye...
11. Gopihridaya Kumara...
12. Mayamadhava Gopala...
13. Kalindhi Kalindhi...
14. Ividamaneeswara...
15. Narayanam Bhaje...
------------------------------------------------------------------------------------------------------------
കൃഷ്ണ ഗുരുവായൂരപ്പാ -വർദ്ധിച്ചുവരുന്ന എല്ലാ പ്രെശനങ്ങളിൽ നിന്നും പ്രതി സന്ധിയിൽ നിന്നും ഭഗവാനെ നമ്മുടെ നാടിനെ കാത്തുകൊള്ളണമേ.
കണ്ണാ ഗുരുവായൂരപ്പാ,, ഇനി എന്നാണ് ആ തിരുനടയിലേക്ക് ഒന്ന് എത്താൻ പറ്റുക ,,
ഭഗവാനെ മനസ്സിൽ ധ്യാനിക്കു മനസ്സ് ആ തൃപ്പാദത്തിൽ അർപ്പിക്കു കണ്ണൻ അടുത്ത് വരും ഭക്ത വത്സലൻ ആണ് ഭഗവാൻ
ഗുരുവായൂരപ്പന്റെ ഭക്തിസന്ദ്രമായ പാട്ട് കേട്ടാലും. കേട്ടാലും മതിവരുന്നില്ല 🙏🙏🙏
കൃഷ്‌ണഗുരുവായൂരപ്പ
🙏
Sathyam
ഹരേ കൃഷ്ണ, സർവ്വം കൃഷ്ണാർപ്പണമസ്തു, 💖❤ എന്റെ കൃഷ്ണാ എന്നു ഞങ്ങൾക്ക് തുണയായിരിക്കണമേ
ഗുരുവായൂരപ്പാ... അച്ഛനെ കാത്തുരക്ഷിക്കണേ... 🙏🙏🙏🙏🙏🙏
ഒരു നിമിഷം പോലും ഇല്ല കൃഷ്ണ ഓർക്കാത്ത നിമിഷം. ഹരേ കൃഷ്ണ സർവ്വം കൃഷ്ണർപ്പണ മസ്തു 🙏🙏🙏
🙏🙏
ഈ ഭക്തിഗാനങ്ങൾ കേൾക്കുമ്പോൾ ഹൃദയത്തിനകത്ത് ഒരുപാട് ജീവിതത്തിന്റെ നമ്മൾ ചില ഭാഗത്തേക്ക് എത്തുന്നു എന്ന് തോന്നുന്നു മനോഹരമായ ഗാനങ്ങൾ ഇത്തരത്തിലുള്ള ഗാനങ്ങൾ ഇനി ജീവിതത്തിൽ ഉണ്ടാകുമോ എന്ന് ഭഗവാനെ നല്ലത് വരുത്തട്ടെ
ഭഗവാൻ ശ്രീകൃഷ്ണൻ എല്ലാവർക്കും നന്മയും ശാന്തിയും സമാധാനവും ഐശ്വര്യവും സാമ്പത്സമൃധിയും നൽകട്ടെ
🙏Thanks for the support.Please share to all friends and family
Thankyou
എന്റെ കൃഷ്ണ നമ്മൾ എല്ലാപേർക്കും അനുഗ്രഹം ഉണ്ടാകണേ
❤️🙏 ഭഗവാനേ .. ശരണം. ബാലം, മുകുന്ദം, മനസാ സ്മരാമി❤️🙏 ഈ ഗാനങ്ങൾ എത്ര ഭക്തി സാന്ദ്രമാണ്. പക്ഷേ ഈ പരസ്യങ്ങൾ അത് വല്ലാതെ വിഷമിപ്പിക്കുന്നു. ഭഗവാനേ ശരണം🙏🙏🙏🙏🙏🙏🙏🙏🙏🙏
😂😂😂
Y
switch to premium account, no ads, screen out play features are there
ല
❤❤❤❤
🙏എന്റെ അച്ഛനെയും അമ്മയെയും പെങ്ങളെയും പെങ്ങളുടെ കുഞ്ഞിനേയും പെങ്ങളുടെ ഭർത്താവിനെയും, എന്നെയും എന്റെ കുഞ്ഞിനേയും എന്റെ ഭാര്യയെയും, ഭാര്യയുടെ മാതാപിതാക്കളെയും..ഞങ്ങളെ സ്നേഹിക്കുന്നവരെയും കാത്തുരക്ഷിക്കണേ.. ഗുരുവായൂരപ്പാ...🙏
ഭഗവാനെ ഈ പരസ്യം ഒഴിവാക്കിയാൽ എത്ര നന്നായേനെ.
ഹരേ..രാമാ......ശരണ൦.🙏🙏🙏🙏പ്രിയ ഉത്തമ ഗുരുനാഥേ....അവിടത്തെ പാദാരവിന്ദങ്ങളിൽ സാഷ്ടാഗ നമസ്ക്കാര൦🙏🙏🙏ശ്രീരാമാനുഗ്രഹാൽ കിട്ടിയ ഗുരു.പാരായണ൦ പോൽ ശ്രേഷ്ഠമാണ് ഇതു൦🙏🙏നന്ദി സന്തോഷ൦.🙏🙏🙏🙏
.
കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏🙏🙏🙏🙏🙏🙏🙏💖💖💖
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏
ഓം നമോ ഭഗവതേ വാസുദേവായ
ഓം നമോ ഭഗവതേ നാരായണായ🙏🙏🙏
ഭഗവാനേ കുഞ്ഞിന് അഭിവൃദ്ധിയുള്ള നല്ലൊരു ഭാവിയും, ജീവിത വിജയവും കൊടുക്കണേ, സങ്കടങ്ങൾ മാറ്റി തരണേ 🙏🙏🙏
എന്റെ ഗുരുവായൂർപ്പഎല്ലാവരെയും കാത്തു രഹഷിക്കണം 🙏🙏🙏🙏🙏👌👌🌹
Cs zz
@Kuttu Devadhath gg g
Bhagavadgeeta
ഈ മ്യൂസിക് ആൽബത്തിലെ എല്ലാ സോങ്സും അതി മനോഹരം തന്നെ.. വെൽഡൺ..ബെസ്റ്റ് വിഷസ്... 💐💐💐ദിജു... ദുബായ്
ഗാനത്തിനിടക്കുള്ള പരസ്യം എത്ര arojakam.
True
True
ഓരോ പാട്ടിനുംമുപോ ഓരോ പാട്ടിനുശേഷമോ പരസ്യം ഇട്ടാൽ നന്നായിരിക്കും. പരീക്ഷിച്ചു നോക്കൂ.
ഒരു മുടിനായ.. പുത്രനടെ, പോടി.. കൈ.. പറലൈസ്... വന്നു പൊട്ടീ....🙏🙏🙏
Athe
എന്റെ ഗുരുവായൂരപ്പാ ഭഗവാനേ 🙏🙏🙏
സത്യസ്വരൂപാ ബ്രഹ്മസ്വരൂപാ കാരുണ്യസിന്ധോ ജ്ഞാനസ്വരൂപ
സൃഷ്ടി സ്ഥിതി സംഹാര പൊരുളെ നമോസ്തുതേ.... ഓം ശാന്തി... ഓം..
മോക്ഷദായക നാരായണ ജയ...
Hare Rama. Hare krishna....fine songs....so soothing...Guruvum neeye...best wishes to all mmusicians...and vocalists...and Lyrisistts of theses. Songs..
കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏 ആലാപനം മനോഹരം👍
Please avoid advertisements in between devotional songs
ഒരു ഗാനവും ആസ്വദിക്കാൻ കഴിയുന്നില്ല. പരസ്യങ്ങൾ ഒഴിവാക്കുക.
@@muraleetharanc7088 '': '''''''''''''''''''
Please
avoid advertising
Horrible Ads
You tube channelen paise than kodukuvo
പരസ്യം ഒരു ശല്ല്യം ആണ് അതും നല്ല ഗാനം ആസ്വദിക്കുമ്പോൾ ' ഇനി ഒരു പുതിയ പാട്ടുകൾക്ക് സ്ഥാനം ഇല്ല പുതിയ പാട്ടെല്ലാം വാണ പാട്ടാണ്
Old is gold bhaktisandramaya alapanam karmukilvarna kaithozhunnen 🙏🙏🙏🙏🙏🙏🙏
എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഒൻപതാമത്തെ പാട്ടിനോട് പ്രത്യേക ഒരിഷ്ടം തോന്നി കൃഷ്ണാ ഭഗവാനേ അങ്ങയുടെ അടുത്തു വന്ന പോലെ ...
ഓം നമോ നാരായണ
കൊറോണ ഈ തിരുനടയും അടപ്പിച്ചു..
ലോകാ സമസ്ത സുഖിനോ ഭവന്തു..
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Nada thurakkunnundallo
ഹരേ krishna
Radha, Ganga,karthikeya
Haro Hara🙏Divya Ganitha
Ganeshaya Namaha ❤Devom
SREE GURUVAYOORAPPA 👋
കൃഷ്ണ.. ഗുരുവായൂരപ്പാ.. ഞങ്ങളെ കാത്തോളണേ 🙏🙏🙏🙏
🙏🏻🙏🏻🙏🏻🙏🏻🌹💕🙏🏻❤💕 എന്റെ ഗുരുവായൂരപ്പാ കാത്തുരക്ഷിക്കണേ എല്ലാവരെയും❤🙏🏻❤🙏🏻
ഹരേ കൃഷ്ണാ 🙏
നാരായണ മുകുന്ദാ ഗോവിന്ദാ മാധവാ കേശവാ 🙏🙏🙏🙏🙏
എന്റെ കൃഷ്ണ ഗുരുവായൂരപ്പ എപ്പോഴും കൂടെ ഉണ്ടാകണെ . ഏല്ലാവർക്കും ആയൂരാരോഗ്യം നൽകണ്ണെ ഭഗവാന്നെ .
ഗുരുവായൂരപ്പ ശരണം 🙏🙏🙏
Hare krishna guruvayoorappa saranam narayana narayana narayana
ഭാവാനേ2024 നല്ല വർഷം ആകണമേ എനിക്ക് മാനസികമായി കരയേണ്ട അവസ്ഥ വരല്ലേ.2024 ൽ നെറ്റ് എക്സാം പാസ്സായി ഭഗവാനെ വന്ന് കാണാൻ പറ്റണമേ🙏🙏🙏🙏🙏🙏🙏🙏🙏✨✨✨✨⭐⭐⭐.
🙏
എന്റെ കണ്ണാ എപ്പോഴും കൂടെയുണ്ടാവണേ
വളരെ മനോഹരമായ പാട്ടുകൾ എത്ര കേട്ടാലും മതിവരില്ല അഭിനന്ദനങ്ങൾ
to
കൃഷ്ണ ഹുരമ വായൂരപ്പ ഭഗവാനേ എല്ലാവരുടേയും ആദിയും വ്യാദിയും അകറ്റി സന്തോഷം കൊടുക്കണേ🙏🙏🙏🌱🌱♥️🌹♥️♥️♥️♥️😍🟧🔥🌼❄️🌿💅🔥💐💝♥️♥️🌻💔🙏🌹♥️🍀
നാരായണം ഭജേ നാരായണ ലക്ഷ്മി നാരായണം🙏🌹🌹🌹🌹🌹🌺🌺🌺🌺🌺🌺🌱🍀💐😍🔥
Nava Sevabhava Adiyan Sathirthya Sacrifice Devom 🙏🥰
Kadina payasam lost profit
Guru baghavan.....Guru....
Jeladara Samarpayami 🙏 Guru ❤
ഭഗവാൻറെ പാട്ട് സൂപ്പർ ആയിട്ട് പാടി കേട്ടോ അഭിനന്ദനങ്ങൾ
Amazing songs pls avoid advertisement
UGRAMOORTHYIKU.. VAZHYPAD TO DISTURBINGS FROM HEARINGSS THIS HAPPENINGSS... STOPING. IT.👌👌👌
UGRAMOORTHYIKU.. VAZHYPADU, reply TO DISTURBINGS FROM HEARINGSS THIS HAPPENINGSS... STOPING. IT.👌👌👌...👏👏👏...👍👍👍
@@krishnankuttynairkrishnan7622 Bot
ഹരേ കൃഷ്ണ ........ കർണ്ണാമൃതം ഇനിയും കേൾപ്പിക്കണേ .... കണ്ണാൽ കാണാനും ദർശനപുണ്യം നേടാനും കഴിയാത്തവർക്ക് അനുഗ്രഹവർഷം ചൊരിയണം .... ഒരിക്കൽ കേട്ടാൽ പിന്നെയും .... ഇനിയൊന്നു കൂടി ..... ഹരേ കൃഷ്ണ ഹരേ ... ഹരേ ...!!!
Krishna guruvayurappa🙏❤
പരസ്ത്തിന്റെ അതിപ്രസരം ,,,, സഹിക്കുന്നില്ല....കൃഷ്ണാ...
Kyaa🤔
Beautiful songs. Don't know how the time is moving when listening to the songs.
അതെ
ഈ പരസ്യം ഒഴിവാക്കിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു. എന്റെ കണ്ണാ., സഹിക്കാൻ പറ്റുന്നില്ല.
UA-cam subscription eduthaal mathi. Parasyam undavilla
കൃഷ്ണാ ഗുരുവായൂരപ്പാ ഈ ലോകത്തിലെ എല്ലാവർക്കും സന്തോഷവും സമാധാവും ആരോഗ്യവും തന്ന് അനുഗ്രഹിക്കേണമേ.
നവകാഭിഷേകമി
തെത്രമനോജ്ഞവും
നവപങ്കജംപോലതിപവിത്രം
നൽസ്വരരാഗസുധ
യാർന്നനിങ്ങളെ
നമിക്കുന്നുകണ്ണ
നോടൊപ്പമിപ്പോൾ!
Good
Sarasamma K Hy CV but
m
H Y
GoPI 'കൃഷ്ണഗുരുവായൂരപ്പാ
Very good music about Guruvurappan about Sri Krishnan.
എത്ര കേട്ടാലും മതിവരാത്ത ഭക്തി ഗാനങ്ങൾ ഹരേ ഗുരുവായൂറപ്പാ കനിയേണമേ.
ua-cam.com/video/6Q8Lf6jPw1w/v-deo.html
Verygood😅
ഉറക്കമില്ലാത്ത രാത്രി കളിൽ നിണ്ട ളു ടെ ഭക്തി ഗാനങ്ങൾ വളരെ ന്നു ധികം ആശ്വാസം നൽകുന്നു.
Krishna. Guruvayoorappa
, அருமையான பாடல்கள் .
அருமையான இசை.
அருமையான இராகம்.
ச.ஆறுமுகம்.
எடமலைப்பட்டிபுதூர்.
திருச்சி.
കണ്ണാ.... എത്ര കണ്ടാലും മതിവരില്ല .....
🙏🌹കൃഷ്ണ ഗുരുവായൂരപ്പ 🌹🙏🙏🙏🙏🙏
എന്റെ ഗുരുവായൂർ അപ്പാ ഞങ്ങൾക്കു വേണ്ടിയും ഒന്ന് കണ്ണ് തുറക്കണേ കണ്ണാ
Krishna sathirthya Pohang Healthy wealthy Body Rishikeasha Mahendra Jaigurudevom Avatar
ഹരേ കൃഷ്ണാ ❤🙏🙏
ഗുരുവായൂരപ്പാ ശരണം ❤🙏🙏
ഓം നമോ നാരായണായ ❤🙏🙏🙏
കണ്ണാ എനിക്ക് വലിയ മോഹങ്ങൾ ഒന്നമില്ല എന്റെ അസുഖങ്ങൾ എല്ലാം mattitharaname❤❤❤❤❤❤❤🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
Sravanasundharamaaya, Gaanam, Athymanoharavum, Hridyavumaanu, 🍅💜❤Thankyou💜💙🖤
Arayal Root Latha Hide Churulaziatha RASAYANA
Bowmarrow Agnihothri
Jaigurudev 🙏Shivom ❤
Super selection of song. Congratulations.
ഓം നമോ നാരായണായ
നീയേ ശരണം ദേവാ
ഗുരുവയുരപ്പ അനുഗ്രഹിക്കേണ എന്നും എേപ്പാഴും🙏🏻
കൃഷ്ണ ഭഗവാനെഏല്ലാവരെയും കാത്തു കൊള്ളേ ണ മേ
ഗുരുവായൂരപ്പാ എന്റെ കുടുംബത്തെ കാത്തു രക്ഷികണേ ഭഗവാനെ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
1 😂
🔥🔥
ഹരേ കൃഷ്ണാ ശരണം 🙏🙏🌹🌹🥰🥰❤️
Hareeee Krishnaaaaa pattu kelkkumbol bhagavanta thirunadayil nilkkunnathupolaaaaa enta guruvayoorappaaaaaaaa
GoPi chandana Dwarakavasam
Guru Prasadam ❤jaigurudev
ഈ പരസ്യങ്ങൾ അടിപൊളിയായിട്ടുണ്ട്. ഇതിനിടയ്ക്കുള്ള ഗുരുവായൂരപ്പന്റെ പാട്ട് ഭക്തിസാന്ദ്രമാണ്
നമ്മൾ എന്തിനാ പേടിക്കണേ നമ്മളെ രക്ഷിക്കാൻ ഒരു വാക്കു മതി "നാരായണ" ജപിക്കാം നരകനാശനന്റെ നാമങ്ങൾ
ഇത്തരം കാർഗോ കൾട്ട് ചിന്തകളുമായി ജീവിക്കുന്നവരാണ് ഭൂരിപക്ഷ ഭാരത സമൂഹവും
Kim inn krishna 0and 100seperate
Murali natham Odakuzal Sree
Kukilu ❤ pingala 🙏🥰
Beautitulguruvayoorsongslove❤Allgodthem...😊formkerala
Thanks for the support.Please share to all friends and family
🙏🙏 Krishna Guruvayurappa Bhagavane 🙏🙏🙏
ശരണം നീ ഗുരുവായൂരപ്പാ. 🙏🙏..എന്നും ശരണം ശ്രീ ഗുരുവായൂരപ്പാ.. നിൻ അരവിന്ദപ്പാദം തൊഴുന്നേൻ കൈ കൂപ്പി.. ശരണം ശ്രീ ഗുരുവായൂരപ്പാ..🙏🙏🙏🙏🙏🙏🙏🙏🙏🙏
J
😢ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം qq
ഗുരുവായൂരപ്പാ കാത്തു കൊള്ളണേ ഭഗവാനെ 🙏🙏🙏
🙏Thanks for the support.Please share to all friends and family
Hareguruvayoorappasaranam🙏🙏🙏🙏🙏
ഹരേ വാസുദേവായ നമ
ഹരേനമോ നാരയണായ ....
Hyh
എന്റെ ഗുരുവായൂരപ്പാ എല്ലാവരേയു൦ കാത്തുകൊള്ളേണമേ🙏🙏🙏🙏🙏🙏🙏🙏🙏
Good prayer
Sharanam shree Guruvayurappa kattukollene Bhagawane 🕉 🙏🏻 🕉🙏🏻♥️🙏🏻🕉🙏🏻🙏🏻
🙏🙏🙏 കൃഷ്ണാ ഗുരുവായൂർ അപ്പാ..... ❤
Saranam sree guruvaayurappa 🙏🙏🙏
Krishna Guruvayurappa kattukollene Bhagawane 🕉 🙏🏻 ♥️ 🕉🙏🏻♥️🙏🏻🕉🙏🏻♥️🙏🏻
Thanks for the support.Please share to all friends and family
OM NAMO NARAYANAYA OM NAMO BHAGAVATHE VASUDEVAYA...HARE KRISHNAA SARANAM SREE GURUVAYURAPPAAA❤❤❤
മനസിന് സുഖവും ശാന്തി യും പോലെ സുഖകരമായ ഒരു അവസ്ഥ വേറെ ഏതും തന്നെ ഇല്ല..... ✌️✌️✌️✌️മായാ മാധവ ഗോപാല..... നീ യേ ശരണം ദേവ.........ശ്രീ കൃഷ്ണ ജയ ജയ ജയ 💙❤️💙❤️💙💙❤️✌️👌✌️👌👌💙💙✌️💙✌️💙✌️💙💙💙💙💙💙👍👍👍👍👍👍👍👍👍👍👍👍👍💙💙💙💙💙❤️💙💙👍👍👍👍👍👍
വളരെ മനോഹരമായ ഭക്തിഗാനങ്ങൾ....
ഇടയ്ക്ക് വരുന്ന പരസ്യങ്ങൾ അതിന്റെ ഭക്തിസാന്ദ്ര കെടുത്തുന്നു..
❤❤❤❤❤😊😊😊കെ ളളo
Bhagavsne guruvayurappa ente prarthanakal ellam bhagavane nte
Thrippadathil samarpikkunnu
Kathikollane bhagavane 👏❤️👏
ആ... എന്തു നല്ല ഗാനം ഞാൻ ഏറേ ഇഷ്ടപ്പെടുന്ന ഗാനം നവകാഭിഷേകം കഴിഞ്ഞു ആ വരികൾ കേൾക്കുമ്പോൾ കണ്ണൻ ഓടി വരുന്നതുപോലെ തോന്നുന്നു ഹരേ... കൃഷ്ണ 🙏♥️♥️♥️♥️♥️🙏🌹🔥🌹🔥🌹🔥🌷🌷🌷🌷🌷🌷🌷🌷🙏🙏🙏
Ee song dasettante soundil onnu kelkkanam 😀😀 enna feela
Guruvayoor keshavan movie song
Navakabhishekam kazhinju
Guruvayurappa bless us... Esp my daughter🙏🏻
ഒരെണ്ണം കിട്ടാൻ വേണ്ടി എന്നെയും അനുഗ്രഹിക്കണേ ഭഗവാനെ
ഏറ്റവും നല്ല ഗുരുയൂരപ്പൻ ഗാനങ്ങൾ ഓം നമോ നാരായണായ നമഃ
പരസ്യങ്ങൾ ചേർത്ത് ഭക്തി ഗാനങ്ങളെ അലോസരപ്പെടുത്തരുത്
ഒരു പോയി. നാറി എം. ബുധയ് ഫ്രം അഡ്വർ... തള്ളൽ...👌👌👌, പേപട്ടി കടിച്ചൊരു റീഫ്ലക്ട്, കൊണ്ട്, മാന്നൂറ് പോവാ, ഉടനീളം,. പോയി. ക വേറെ. എം...
Ganengalude edayil parasiyam ozhivaki adyamo avasanamo kodukkuka
എന്റെ കൃഷ്ണാ...😍😍💞💞💞🙏
ua-cam.com/video/6Q8Lf6jPw1w/v-deo.html
Ethra kettalum mathi varatha pattukal ...Krishna guruvayoorappa
Guru Art's Jeevanakala Manoharam Sundaram Mohanam
എന്റെ കണ്ണാ 🙏🙏🙏
😊😊😊🙏🙏🙏🙏
Selfish advertisers put out their ads in the middle of a song interrupting the flow of the songs. Such practice should be discouraged. Any one still doing should face boycott of products and services.
കൃഷ്ണാ ഭഗവാനെ ജയ് ശ്രീ രാധേ രാധേ 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🌹🌹🌹
പാട്ടിനിടയിൽ ഇങ്ങനെ പരസ്യം ചേർത്താൽ ഒരിക്കൽ കൂടി ഇത് ആരും കേൾക്കാൻ ഇഷ്ടപ്പെടില്ല
പരാ പരാ പരാ പരമ പാഹിമാം..💕💓
ഓം നമോ നാരായണായ 🙏🙏🙏
Guruvayoorappante kamaneeya vigraham thelinju....
May krishna. Bless all of us❤