വളരെ നന്നായിട്ടുണ്ട്...👌👌👌 മധ്യമാവതി രാഗത്തിന്റെ മുഴുവൻ മനോഹാരിതയും ഒപ്പിയെടുത്തു കൊണ്ടുള്ള... ഗാനം....ഒപ്പം അതിന്റെ ചിത്രീകരണവും നന്ന്... ഇനിയും ഇതുപോലുള്ള വീഡിയോ സോങ്സ് പ്രതീക്ഷിക്കുന്നു...🙏🙏🙏💐🌹
. ഗാനത്തിന്റെ തനിമ ഒട്ടും നഷ്ടപ്പെടാതെ പുതിയ റികമ്പോസിംഗ് ആസ് സ്വാദന ലഹരി നൽകുന്ന ഓർക്കസ്ട്രേഷൻ . നന്നായിരിക്കുന്നു. മഹാദേവന്റെ അനുഗ്രഹം ഉണ്ടാകട്ടെ .❤️🙏
എന്റെ സ്ഥാപനം പൊളിച്ചു അക്രിക്ക് എത്തിച്ചു കൊടുക്കാൻ ഉള്ള കൈവിശ ദോഷം മറ്റേണമെ, device കളിൽ മുഴുവൻ ഡെവിൾസ് ബാധ ദോഷം, ഭക്ഷണത്തിൽ കൂടി ചിന്തകളിൽ ക്ഷുദ്രം മായേണ്മെ
Enta wifinu enthu kazichalum omting ayirinu oruparu valiya hospital poi oru matavum undayila thiruviza amblathil vanu mahadavnta aduthu vanu marunu kzichu elam shri ayi . Ambalithila booking no thanth venu sir anu thank you venu sir for your support 🙏
മഹാദേവ.. കാത്തുരക്ഷിക്കണേ... പൊന്ന് തമ്പുരാനെ... 🙏🌹💞
Supper alaapanam.rechanayum.sangeethamvereleval.
അതി മനോഹരം ❤❤വരികളും ആലാപനവും 🙏🙏🙏🙏🙏
ഓം നമഃ ശിവായ
സനുപുണർതം പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
Om namasivaya athi manoharam ganam
Om namasivaaya thiruvizha venu gayaganu congratulations
Super.song
Congrats.veanuchetta
വളരെ മനോഹരമായ വരിക ളും ഈണവും, ഹൃദ്യമായ ആലാപനവും..... തിരുവിഴ മഹാദേവൻ എല്ലാവരേയും അനുഗ്രഹിയ്ക്കും...🙏🙏🙏🔱🔱🔱❤️❤️❤️🪔🪔🪔💎💯🇮🇳
ohm namasivaya
Super super🙏🙏🙏🙏
Manoharmayirikkunnu nice combo!!! Congrats!
ഹരിശങ്കർ ഭരണി പ്രാർത്ഥിക്കണേ 🙏🙏q
ആത്മാവിന് ശരീരം കൈവന്നതുപോലെ വളരെ വളരെ നന്നായിട്ടുണ്ട്
Gana rachayithavinum gayakanum pinnaniyil pravarthichavarkkum noorukodi nanaskaram🙏🙏🙏🙏🙏🙏madhuramaya aalapanam,gambheeramaya varikal athbhutham...really wonderful ....sri parameswaran theerchayayum prathyakshappedum ee paattu ketal
Shilamakam പ്രാർത്ഥിക്കണേ
Om nama shivya💓
SHAMBHO MAHADEVA..THIRUVIZHESA MAHA PRABHO🙏🙏🙏🙏🙏🙏
Namikyunnu 🙏🙌💐sper voice, nalla song. 👍👌💐💐🙌
ന മ: ശിവായ
Ithinte pinnil pravarthi ha ellavarkkum Hrudayam Niranja abhinandanangal... especially 4.. Balan koottuveli
Supaerr
🙏🙏🙏🙏🙏🙏🙏
എല്ലാം കൊണ്ട് നല്ല ഒരു song 👌👌👌
വേണുചേട്ട "ഇന്ദീവരം " കാസറ്റിലെ എല്ലാ പട്ടുകളും അപ് ലോഡ് ചെയ്യാമായിരുന്നു.! ഏതായാലും നന്നായി wery good.
ഗംഭീരം. അതിനപ്പുറം എന്തെങ്കിലും പറയാൻ ഇല്ല ഈ ഗാനത്തെപറ്റി തീർച്ചയായും ശിൽ പികൾക്ക് അഭിമാനിക്കാം വിശിഷ്യാ പ്രിയ മിത്രം വേണു തിരുവിഴക്ക്
Manasine sukam tharunna pat
വേണു മാഷേ
അതി മനോഹരമായ
രചന
ആദരവോടെ
അഭിനന്ദനങ്ങൾ
കാണുവാൻ വൈകിയതിൽ ഖേദിക്കുന്നു
തിരുവിഴേശൻ
ശരണം
🙏🙏🙏🙏👍
വേണു നല്ല സംഗീതം....
അനുഗ്രഹങ്ങൾ എന്നും നിറഞ്ഞ് നിൽക്കും🙏🙏🙏. ....നമ്മുടെ പാട്ടിന്റെ സംഗീതം ചെയ്യാൻ ഞാൻ നാട്ടിൽ വരേണ്ടിവരും. ബഹറിനിൽ വച്ച് ചെയ്യാൻ ചില പ്രശ്നങ്ങളുണ്ട്.
Om nama sivaay
❤
Doctor arunimayukku vendiyanu omnamasivaaya
വേണു എൻറ കീബോർഡ് ശിഷ്യൻ സംഗീതംനൽകി ബാലചന്ദ്രൻ പാടിയ ഈ പാട്ട് വളരെയധികം നന്നായി.എൻറ് എല്ലാ അനുഗ്രഹവും. ചേർത്തല ശശീന്ദ്രൻ സംഗീത സംവിധായകൻ.
അതി മനോഹരമായിട്ടുണ്ട്🙏🙏🙏🙏🌷🌷🌷അഭിനന്ദനങ്ങൾ🙏🙏🙏
Om namashivaya🙏👌
അതി മനോഹരമായിട്ടുണ്ട് "🙏🙏🙏🙏🙏അഭിനന്ദനങ്ങൾ "
🙏🏻🙏🏻🙏🏻🙏🏻🙏🏻♥♥♥♥
🙏
ഗാനം കേൾക്കാൻ കഴിയാത്ത രീതിയിൽ മൃദങ്ങത്തിന്റെ ശബ്ദം മുഴങ്ങി കേൾക്കുന്നു.
ഗംഭീരം
സൂര്യ തൃകേടാ പ്രാർത്ഥിക്കണേ
എല്ലാ പാട്ടുകളും അപ്ലോഡ് ചെയ്യണം
ആരവ്കാർഥികപ്രാര്ഥിക്കണേ
Assalayitund tto 🙏🙏🙏🙏
വേണു വിജയാശംസകൾ,
വേണു ചേട്ട: സൂപ്പർ
ശിൽപ്പികൾക്ക് അഭിനന്ദനങ്ങൾ, രണ്ടു പേരും നന്നായി Perform ചെയ്തു
വേണുവിനും ബാലചന്ദ്രനും മറ്റ് അണിയറ ശില്പികൾക്കും മഹാദേവന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ
❤️
വളരെ നന്നായി.... അഭിനന്ദനങ്ങൾ....❤❤❤
വളരെ നന്നായിട്ടുണ്ട്, സൂപ്പർ 👍👍👍
നന്നായി ഉണ്ട്
വേണു സർ, വളരെ നന്നായിട്ടുണ്ട്, അഭിനന്ദനങ്ങൾ.... .. താങ്ക്സ്..
Good
ഞാൻ പെരുവനം മഹാദേവ ക്ഷേത്രത്തിന്റെ അടുത്തിരുന്നു കേള്ക്കുന്നു .നന്നായിട്ടുണ്ട് .ഇത്രയും നാൾ എവിടെ ആയിരുന്നു =രാമചന്ദ്രൻ
Valare nannayittundu... super....🙏🙏🙏🙏
വളരെ നന്നായിട്ടുണ്ട്...👌👌👌
മധ്യമാവതി രാഗത്തിന്റെ മുഴുവൻ മനോഹാരിതയും ഒപ്പിയെടുത്തു കൊണ്ടുള്ള...
ഗാനം....ഒപ്പം അതിന്റെ ചിത്രീകരണവും നന്ന്...
ഇനിയും ഇതുപോലുള്ള വീഡിയോ സോങ്സ് പ്രതീക്ഷിക്കുന്നു...🙏🙏🙏💐🌹
ശരിയാണ്. എനിക്ക് തോന്നുന്നു കാസെറ്റിലേതിനേക്കാൾ മനോഹരമായിട്ടുണ്ടെന്ന്.
ആശംസകൾ വേണു ചേട്ടാ ♥️
വേണു രചന വളരെ നന്നായിട്ടുണ്ട് അതു പോലെ തന്നെ ആലാപനവും അഭിനന്ദനം ഇനിയും എഴുതാൻ തിരുവിഴേശൻ അനുഗ്രഹിക്കട്ടെ
വേണു ചേട്ടാ Super.....
സൂപ്പർ 🙏🙏🙏
നന്നായിട്ടുണ്ട് ഗാനാലാപനവും സൂപ്പർ ദാസേട്ടന്റ് അതെ സ്വരവും ബാലേട്ടാ
വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ... നല്ല ഓർക്കസ്ട്രേഷൻ. നല്ല സംഗീതം. നല്ല ദൃശ്യങ്ങൾ. നല്ല ആലാപനം. അഭിനന്ദനങ്ങൾ......
Super song congrats🙏🙏🙏👏👏👏
സ്വച്ഛ സുന്ദരമായ ഒഴുക്കോടെ വരികളും ആലാപനവും ഹൃദ്യമായി..അണിയറ പ്രവർത്തകർക്ക്, പ്രിയ വേണുവിനും ഗായകനും അഭിനന്ദനങ്ങൾ....
,💐💐🙏
Venu Sir.Gambheeram.padiyathum musicum suuper.god bless you.
Thank you Sir..
Super 💖
വേണുച്ചേട്ടാ നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ
. ഗാനത്തിന്റെ തനിമ ഒട്ടും നഷ്ടപ്പെടാതെ പുതിയ റികമ്പോസിംഗ് ആസ് സ്വാദന ലഹരി നൽകുന്ന ഓർക്കസ്ട്രേഷൻ . നന്നായിരിക്കുന്നു. മഹാദേവന്റെ അനുഗ്രഹം ഉണ്ടാകട്ടെ .❤️🙏
നന്നായിട്ടുണ്ട് 👍🌹🙏❤🙏🙏🙏
മനോഹരമായ വരികൾ, മനോഹരമായ ശബ്ദം, സംഗീത സംവിധാനവും നന്നായിട്ടുണ്ട്... 🌹🌹🌹
Feel❤️
അതിമനോഹരം സർ....
അനുമോദനങ്ങൾ
ബാലചന്ദ്രന് അഭിനന്ദനങ്ങൾ 🙏🙏🙏
Sooper
Venoos...Nannayitund😍
സൂപ്പർ 👏👏👏👌
Super. 👏👏👏👏👏👍👌
നന്നായിട്ടുണ്ട് ,വേണു .......
നല്ല പാട്ട്, ശംഭോമഹാദേവ 🙏🙏🙏
നന്നായിട്ടുണ്ട് .അഭിനന്ദനങ്ങൾ
Om nama Shivaya..🙏
Good song..👌
മനോഹരം
സൂപ്പർ വേണു ചേട്ടാ നന്നായിരിക്കുന്നു
Nice song 🎵👌👍
നല്ല ആലാപനം, അഭിനന്ദനങ്ങൾ.
വളരെ നന്നായിരിക്കുന്നു ഭക്തി സാന്ദ്രമായ ഗാനം തിരുവിഴ മഹാദേവന്റെ അനുഗ്രഹം കിട്ടിയിട്ടുണ്ട് എല്ലാവിധ ആശംസകളും നേരുന്നു
Agine ?
Kaivisham mariyo. Please...
🙏🙏🙏 അഭിനന്ദനങ്ങൾ
👌👏
Superb
Super👌
Adipoli
Superb
Lyrics,Music,Singing
Excellent!
Super song🙏🙏🙏🙏
എന്റെ സ്ഥാപനം പൊളിച്ചു അക്രിക്ക് എത്തിച്ചു കൊടുക്കാൻ ഉള്ള കൈവിശ ദോഷം മറ്റേണമെ, device കളിൽ മുഴുവൻ ഡെവിൾസ് ബാധ ദോഷം, ഭക്ഷണത്തിൽ കൂടി ചിന്തകളിൽ ക്ഷുദ്രം മായേണ്മെ
Nice dear .
വേണുചേട്ടനും ബാലചന്ദ്രനുo അഭിനന്ദനങ്ങൾ സൂപ്പർ
♥️♥️♥️🙏🙏🙏🙏🙏
Very good
Nice voice... Super
Enta wifinu enthu kazichalum omting ayirinu oruparu valiya hospital poi oru matavum undayila thiruviza amblathil vanu mahadavnta aduthu vanu marunu kzichu elam shri ayi . Ambalithila booking no thanth venu sir anu thank you venu sir for your support 🙏
🙏
Super athra kettittum mathiyakunnilla
Ambala praveeee song plzzzz
ok