നിറ പുത്തരി | Nira Puthari | Ayyappa Songs | MG Sreekumar

Поділитися
Вставка
  • Опубліковано 19 бер 2019
  • #AyyappaSongs | #MGSreekumar
    Subscribe for More Videos : bit.ly/2QdD8M9
    Song Details:-
    Song 01: 00:01 Nira Puthari
    Song 02: 05:51 Jalasankhin
    Song 03: 12:12 Pon Malamudiyil
    Song 04: 17:26 Pranavam
    Song 05: 23:19 Vrischikapulari
    Song 06: 27:37 Ayyanayyan
    Song 07: 32:36 Swami Vigraham
    Song 08: 37:07 Erumeli
    Song 09: 43:22 Kalaketti
    Song 10: 48:15 Manju Peyyunna

КОМЕНТАРІ • 121

  • @vipinv3025
    @vipinv3025 2 роки тому +14

    നെൽവയലിനു നടുവിലായി ഒരു അയ്യപ്പ ക്ഷേത്രം അവിടെ വച്ചാണ് ഒരു വൈകുന്നേരം ഇ പാട്ട് ആദ്യമായ് കേൾക്കുന്നത്(നിറ പുത്തരി )

  • @sreejiths9475
    @sreejiths9475 2 роки тому +19

    അയ്യപ്പനെ കണ്ടിട്ടില്ല അങ്ങയുടെ സ്വാരത്തിലുടെ...... പറയാൻ വാക്ക് യില്ല ❤❤❤❤

  • @anandhurk6833
    @anandhurk6833 2 роки тому +21

    എരുമേലി വാവരും ശബരിശൻ സാമിയും അർതിങ്കൽ വെളുത്തച്ഛനും ☪️🕉️✝️

  • @unnikrishnan.ggopalan3689
    @unnikrishnan.ggopalan3689 4 роки тому +28

    നിറപുത്തരി ഭക്തിഗാനങ്ങൾ എല്ലാ പാട്ടുകളും സൂപ്പർ സൂപ്പർ സൂപ്പർ ഹിറ്റ് ആണ് ഇതിൽ ജലശംഖിൻ എന്ന് ഭക്തിഗാനം എത്രകേട്ടാലും മതിയാവില്ല ഞാൻ ഇപ്പോൾ വരെ മുപ്പത് കാസറ്റ് ഭക്തിഗാനം ഡൗൺലോഡ് ചെയ്ത് കഴിഞ്ഞു ദിവസേന കേൾക്കുന്നു എം ജി ശ്രീകുമാർ സാറിന് ആയുസും ആരോഗ്യവും അയ്യപ്പ ഭഗവാൻ കിട്ടുമെന്ന് പ്രാർത്ഥിക്കുന്നു

    • @ponnachi59
      @ponnachi59 2 роки тому

      Ente oru memmory card full mg ettante bhakthi ganangal aanu🥰

    • @sumeshbkrishna3711
      @sumeshbkrishna3711 2 роки тому

      Correct.. Jalashankin..

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 роки тому

      നല്ല പാട്ടുകാരെ കിട്ടിയില്ലേ
      ഇത് പാടാൻ.
      ഇത് കേൾക്കുന്നതിനേക്കാൾ
      നല്ലത് പട്ടിയുടെ കുര കേൾക്കുന്നതാണ്.

  • @jeevanrajKtr
    @jeevanrajKtr 3 роки тому +11

    Manasill ennuam orae oru manthram Swami Saranam 😍😍😍

  • @Maneeshmndy
    @Maneeshmndy 4 роки тому +83

    ഓർമ വെച്ച കാലം മുതൽ കേള്കുന്നതാ എംജി സാർന്ടെ അയ്യപ്പ ഭക്തി ഗാനങ്ങൾ... എന്റെ മനസ്സിൽ അയ്യന്റെ കൂടെ അങ്ങക്കും ഒരു സ്ഥാനമുണ്ട്.... സ്വാമി ശരണം.. ഈ കമന്റ്‌ കണ്ടെങ്കിൽ തിരിച്ചു അയ്യപ്പ ശരണം പറയണേ ശ്രീ ഏട്ടാ

  • @ckvisuals5427
    @ckvisuals5427 5 років тому +40

    സ്വാമി ശരണം...
    ശ്രീ ഏട്ടാ..എന്ത് രസം എല്ല ഗാനങ്ങളും.. അടിപൊളി.. big fan of you😘

  • @mithunsatheesan4895
    @mithunsatheesan4895 Рік тому +7

    ഞാനും ഓർമ വച്ച കാലം മുതൽ ശ്രീ ഏട്ടന്റെ പാട്ട് കെട്ടാൻ ശബരിമലയിൽ യാത്ര പോവാർ ഇന്നും ആണും അങ്ങനെ തന്നെ രാവിലെ എനിക്കുമ്പോളും ശ്രീ ഏട്ടന്റെ അയ്യപ്പാ ഗാനം കേട്ടാലേ സന്തോഷം കിട്ടു അന്നത്തെ ദിവസം... സ്വാമി ശരണം 🙏🏼🙏🏼🙏🏼

    • @Rahul-mq3yz
      @Rahul-mq3yz Рік тому

      Swamisaranam🙏🙏🙏🙏🙏

  • @sanatanadharmma
    @sanatanadharmma 3 роки тому +10

    എംജി 😍 അയ്യപ്പൻ 🙏❤

  • @vishnuviswanath1727
    @vishnuviswanath1727 4 роки тому +11

    Swami saranam Ayyappa 🕉🕉🕉🕉🕉🕉🕉🕉🕉🕉

  • @vishnuviswanath1727
    @vishnuviswanath1727 3 роки тому +4

    SWAMI SARANAM AYYAPPA

  • @ikroosworld2060
    @ikroosworld2060 Рік тому +2

    സ്വാമീയേ ... ശരണമയ്യപ്പാ

  • @santhossanthoskumar3063
    @santhossanthoskumar3063 4 роки тому +5

    Orma vecha nall muthal Mala kayarupozellam MG Anna thakaluda pattukal ane enta manasil odee eathunath oraairam thanks 🙏🙏

  • @jishnus8022
    @jishnus8022 2 роки тому +3

    Pon malamudiyil ❤️

  • @aswinlal7566
    @aswinlal7566 3 роки тому +4

    MG etta powlichu song

  • @lalucsupersongs4822
    @lalucsupersongs4822 5 років тому +9

    Super songs

  • @ratheeshgunnithan9942
    @ratheeshgunnithan9942 21 день тому

    സ്വാമിയേ ശരണമയ്യപ്പാ

  • @gsfunzz6117
    @gsfunzz6117 Рік тому +2

    Kiran🙂🎶🎧🎶❤️❤️❤️ സ്വാമിയേ ശരണമയ്യപ്പ🎶🎶🎶😌😌😇

  • @Binu-nc7ox
    @Binu-nc7ox 11 місяців тому +1

    ❤❤❤❤❤❤ ayyappan❤❤❤❤❤

  • @sreerajsreeju4541
    @sreerajsreeju4541 4 роки тому +6

    എനിക്കും എം ജി ശ്രീകുമാർ ഏട്ടന്റെ പാട്ട് ഇഷ്ടമാണ്

  • @anurajanu4358
    @anurajanu4358 3 роки тому +4

    E Pattu kalkumbol malayku pokannam ennu thonnunnu🙏🙏🙏

  • @user-fs2gw8nu1u
    @user-fs2gw8nu1u 3 роки тому +3

    Swameya saranam iyyappa

  • @vishnuffgaming3956
    @vishnuffgaming3956 4 роки тому +7

    E. Pattu. Super. Annalo?
    Anakil. Oru. Like. Tharumo!!!!

  • @jaanuslove.7528
    @jaanuslove.7528 2 роки тому +1

    നിറ പുത്തരി 👍🏻🙏🙏

  • @punalurfnd
    @punalurfnd 4 роки тому +6

    ഭക്തിസാന്ദ്രം

  • @anjanakbanjanakb6699
    @anjanakbanjanakb6699 3 роки тому +3

    Super

  • @sankarsubramanian1717
    @sankarsubramanian1717 Рік тому +1

    Niraputhari songs very super.swamiye saranam ayyappa..🙏🙏🙏

  • @sreejithpriya3422
    @sreejithpriya3422 Рік тому +1

    5:52 supper song സ്വാമി ശരണം

  • @anujamalu6052
    @anujamalu6052 2 роки тому +1

    Ayyappan 🙏🙏❤️❤️M.G.SREEKUMAR😍🥰

  • @hareesh.fhareesh6139
    @hareesh.fhareesh6139 8 місяців тому

    Mg ശ്രീകുമാർ... ഒന്നും പറയാനില്ല ഒരുപക്ഷെ സിനിമ ഗാനങ്ങളെക്കാൾ ഈ ശബ്ദം അയ്യപ്പനുവേണ്ടി കേൾക്കുമ്പോ വല്ലാത്തൊരു ഭക്തി മയം മനസ്സിൽ ഉളവാക്കും... കത്തിച്ചില്ലെങ്കിലും എവിടെയൊക്കെയോ ചന്ദനത്തിന്റെയും നെയ്യുടെയും ഒക്കെ ഗന്ധം മനസ്സിലും ശരീരത്തിലും തഴുകി പോകും അറിയാതെ കാനനപാതയിലൂടെ...... 🙏🙏🙏🙏സ്വാമി ശരണം

  • @mish4691
    @mish4691 9 місяців тому

    Sebastianos+baaver+ayyappan 🙏🏻🙏🏻🙏🏻🙏🏻

  • @AjithAjith-nk3pl
    @AjithAjith-nk3pl 5 років тому +5

    super song mg sir ningale konda kazhiuuu ethrayoum nalla song alavikan

  • @softechcomputers8855
    @softechcomputers8855 4 роки тому +1

    M.G.SIR, PARYUVAN VAKKUKAL ILLA,MANOHARAM AAYIRIKKUNNU,ORU FEEL UND.ENTHA PARAYUKA.SUPER..............

  • @VipinKumar-pz7xl
    @VipinKumar-pz7xl 5 років тому +8

    Super super super excellent it's melted my mind

  • @arunr112
    @arunr112 5 років тому +6

    സൂപ്പർ

  • @mahimas6961
    @mahimas6961 3 роки тому +3

    Supper 🙏🙏

  • @villkumar5057
    @villkumar5057 3 роки тому +2

    Very very good song

  • @sunithasunil9035
    @sunithasunil9035 3 роки тому +2

    Super song

  • @jineshbinu1340
    @jineshbinu1340 2 роки тому +1

    Swamiye Saranamayappa.🙏🙏🙏

  • @rajeshpanjal3706
    @rajeshpanjal3706 4 роки тому +5

    സൂപ്പർ സോങ്

  • @lalucsupersongs4822
    @lalucsupersongs4822 4 роки тому +4

    Super songs Swamy saranam

  • @nigilnigilr3309
    @nigilnigilr3309 2 роки тому +1

    Vikram Kanan ravile 7maniku pathanamthitta dhanya thiteril vannappol ketta patt ❣️

  • @nivedrajagopal2760
    @nivedrajagopal2760 2 роки тому +2

    🙏🙏🙏

  • @sreedevis6759
    @sreedevis6759 3 роки тому +2

    Suppar

  • @sujusuju1220
    @sujusuju1220 10 місяців тому

    Ayyappa sarannam ana
    Du ♥️❤️❤️❤️❤️❤️

  • @malabariansvlogs5770
    @malabariansvlogs5770 3 роки тому +2

    MG Sir Super

  • @mallikadas92
    @mallikadas92 3 роки тому +3

    🙏🙏🙏🙏🙏

  • @vipinv3025
    @vipinv3025 2 роки тому +1

    അതി മധുരം

  • @baijugd3699
    @baijugd3699 6 місяців тому

    ഫസ്റ്റ് ❤️❤️❤️❤️song
    അടിപൊളി ❤️❤️❤️❤️❤️

  • @Vip22884
    @Vip22884 5 років тому +9

    Mg sir ,chakkulathamma yude (KEDARAM) devotional song undengil upload cheyyane . Please

  • @vineeshcm2722
    @vineeshcm2722 2 роки тому +1

    മനോഹരം 💯💯

  • @divyaps5404
    @divyaps5404 Місяць тому

    𝓐𝔂𝓪𝓹𝓹𝓪 𝓼𝓱𝓪𝓻𝓪𝓷𝓪𝓶🙏

  • @thilakvasavan7629
    @thilakvasavan7629 2 роки тому +3

    🙏.ഒന്നും പറയാനില്ല.

  • @manoyanackal6322
    @manoyanackal6322 Рік тому +3

    അയ്യപ്പന്റെ പാട്ടുകൾ ഹൃദയത്തോട് ചാർത്തു വെച്ചു കേൾക്കണമെങ്കിൽ അതിന് M G യുടെ ഭക്തി സാന്ദ്രമായ ശബ്ദം തന്നെ വേണം 🙏സ്വാമിയേ ശരണം അയ്യപ്പ🙏🙏🙏

  • @jayanep5819
    @jayanep5819 Рік тому

    സ്വാമിയേ ശരണം

  • @renjupillai6456
    @renjupillai6456 2 роки тому +1

    🙏🏻🙏🏻🙏🏻🙏🏻

  • @rajesh.good.abhijithpanjal7811
    @rajesh.good.abhijithpanjal7811 5 років тому +4

    swami.saranam

  • @sajiths5339
    @sajiths5339 4 роки тому +2

    super

  • @bibeeshvp2817
    @bibeeshvp2817 Рік тому

    Swami sharanam

  • @unnikrishnangopalan3152
    @unnikrishnangopalan3152 2 роки тому

    Super Super Super songs

  • @mish4691
    @mish4691 9 місяців тому

    N̲j̲a̲n̲ 🥺🥺🥺t̲h̲a̲k̲a̲r̲n̲n̲u̲v̲e̲e̲n̲u̲ 🙏🏻

  • @varunkv5609
    @varunkv5609 4 роки тому +3

    Mgsreekumar Sir. Thankalkku ella pattum padan pattum. I am fan of u

    • @prakash2987
      @prakash2987 3 роки тому +1

      MG sreekumar ayyappan song supper

  • @mish4691
    @mish4691 9 місяців тому

    ❤❤❤❤❤❤❤

  • @akshayajith3339
    @akshayajith3339 Рік тому

    12:18 super song to hear ❤️❤️

  • @ravisankarsr9045
    @ravisankarsr9045 3 роки тому +1

    Swamiye saranam Ayyappa

  • @syamprasad9677
    @syamprasad9677 4 роки тому +1

    good songs

  • @user-kn5fj6eo3x
    @user-kn5fj6eo3x 6 місяців тому

    ❤❤❤

  • @renjurenjur8840
    @renjurenjur8840 7 місяців тому

    ❤🙏❤🙏❤🙏❤

  • @sukukandamkulam3497
    @sukukandamkulam3497 3 роки тому +2

    Pattum soudum settayi poyi

  • @PreethasreejithPreethasr-em1ey
    @PreethasreejithPreethasr-em1ey 7 місяців тому

    😘

  • @AnilkumarAnilkumar-oh9uk
    @AnilkumarAnilkumar-oh9uk 5 років тому +4

    swamiyesaranamayyappo

  • @abhishekks6897
    @abhishekks6897 Рік тому

    2022

  • @rajeshm4342
    @rajeshm4342 4 роки тому +1

    🙏🙏🙏🙏🙏🙏

  • @mish4691
    @mish4691 9 місяців тому

    P̲a̲v̲a̲m̲ a̲r̲t̲h̲u̲n̲g̲a̲l̲ a̲c̲h̲a̲n̲😢🥺🏹a̲m̲b̲b̲ e̲n̲t̲h̲ n̲i̲l̲k̲u̲n̲n̲a̲ n̲i̲l̲l̲p̲ a̲ m̲a̲r̲a̲t̲h̲i̲l̲ k̲e̲t̲t̲i̲y̲i̲t̲t̲u̲😭🙏🏻

  • @aneeshkumar5769
    @aneeshkumar5769 4 роки тому +2

    S

  • @2658anju
    @2658anju 2 роки тому

    Ax

  • @sijuthannimuttil3951
    @sijuthannimuttil3951 4 роки тому +3

    സ്വാമി ശരണം പഴയ ഗനംചേർക്കുക

  • @prakasant6525
    @prakasant6525 4 роки тому +1

    Swami saranam.
    Eatha year..

  • @user-fw9nu6ec3d
    @user-fw9nu6ec3d Рік тому

    Feel🤍🥰ayyappa

  • @sukukandamkulam3497
    @sukukandamkulam3497 4 роки тому +1

    E patt sarallathea padan pattilla

  • @thilakvasavan7629
    @thilakvasavan7629 2 роки тому

    Vivaran illatha kure perundu dislike cheyyan ........makkal.

  • @samithasujay4888
    @samithasujay4888 3 роки тому +6

    ഗജാനനം ഭൂതഗണാദി സേവിതം
    കപിത്ഥ ജംബൂഫലസാര ഭക്ഷിതം
    ഉമാസുതം ശോകവിനാശകാരണം
    നമാമി വിഘ്നേശ്വരപാദപങ്കജം
    സ്വാമിയേ ശരണമയ്യപ്പോ
    സ്വാമിയേ ശരണമയ്യപ്പോ
    സ്വാമിയേ ശരണമയ്യപ്പോ
    നിറപുത്തരിയിത്തിരിയിന്നു വിളമ്പിയ
    ഉത്തര ജാതകനേ
    എന്നത്തലു നീക്കിയകത്തു കരേറിയ
    പന്തളബാലകനേ (2)
    മുത്തുക്കുട അഴകോടെ
    നക്ഷത്തിരത്തിരി തെളിയേ
    മുന്നാഴിപ്പാലുനിലാവിൽ
    അഭിഷേകം ചെയ്തേ
    കാലം തിരുമുമ്പിൽ തീട്ടൂരത്തിന്
    കാത്തുകിടക്കുന്നേ
    (നിറപുത്തരി ................
    ....................... പന്തള ബാലകനേ )
    ഇളമേഘത്തളികകളിൽ
    തെളിനീരും ചന്ദനവും
    ഒരു നുള്ള് എള്ളും കൊണ്ടൊരു
    പുലരി പിറക്കുന്നേ (2)
    വഴി കാക്കും കടുരവനും
    മിഴി പാകിയ മാളികയും
    അമൃതേത്തിനു സ്വാമി നടയ്ക്കൽ
    സമയം ചോദിച്ചേ
    ഉടവാളും പരിചയുമായ്
    ഉടയോനാമയ്യപ്പാ
    ഇടമില്ലാപ്പാവങ്ങൾക്കിനി
    കാവലു നീ വേണേ
    കരനാഥൻ തുണ വേണേ
    ( നിറ പുത്തരി ................
    ............. പന്തള ബാലകനേ )
    കരിവാരപ്പടയിളകും
    ഗണനാഥത്തിരുനടയിൽ
    കർപ്പൂരത്തുളസിത്തളിരായ്
    കവിതയുദിക്കുന്നേ (2)
    മയിലാടും മലമുടിയിൽ
    മകരന്ദപ്പൂമഴയിൽ
    മണികണ്ഠത്തേവാരത്തിനു
    ശംഖു മുഴങ്ങുന്നേ
    കലികാലപ്പെരുവഴിയിൽ
    അപരാധക്കരിപുലികൾ
    കനിവോലും സ്വാമി പദത്തിൽ
    വീണു വിതുമ്പുന്നേ
    ശനിപാശം അഴിയേണേ
    നിറപുത്തരിയിത്തിരിയിന്നു വിളമ്പിയ
    ഉത്തര ജാതകനേ
    എന്നത്തലു നീക്കിയകത്തു കരേറിയ
    പന്തളബാലകനേ
    മുത്തുക്കുട അഴകോടെ
    നക്ഷത്തിരത്തിരി തെളിയേ
    മുന്നാഴിപ്പാലുനിലാവിൽ
    അഭിഷേകം ചെയ്തേ
    കാലം തിരുമുമ്പിൽ തീട്ടൂരത്തിന്
    കാത്തുകിടക്കുന്നേ
    (നിറപുത്തരി ................
    ....................... പന്തള ബാലകനേ )

  • @Manuchindu
    @Manuchindu 3 роки тому +2

    കവിതോജം.... എന്നൊന്നുമല്ല....എല്ലാവരെയും അളക്കുന്ന ഒരു സംഗീത കാരൻ ആണല്ലോ.... ആദ്യം പോയി അത് നല്ലവണ്ണം പഠിച്ചിട്ടു പാട്.... അല്ലെങ്കിൽ ഗണപതിക്കു വെച്ചത് കാക്ക കൊണ്ടുപോയി എന്ന് പറയുന്ന പോലെ ആകും.

    • @sudevansudevans4012
      @sudevansudevans4012 2 роки тому

      കേൾവി കുറവുണ്ടാകും ഡോക്ടറെ കാണണം.

  • @mish4691
    @mish4691 9 місяців тому

    V̲.̲S̲.̲A̲

  • @nandanaunnikrishna4168
    @nandanaunnikrishna4168 4 роки тому +4

    Super

  • @rameshcs6163
    @rameshcs6163 3 роки тому +2

    Super songs

  • @athiracb6243
    @athiracb6243 3 роки тому +2

    Super song

  • @harikrishnannair2152
    @harikrishnannair2152 9 місяців тому

    🙏🙏🙏

  • @vaigacakashakash2583
    @vaigacakashakash2583 Рік тому

    🙏🙏🙏

  • @VishnuS-gy3km
    @VishnuS-gy3km Рік тому

    🙏🙏🙏

  • @rameshpc3433
    @rameshpc3433 Рік тому

    Super song