ശിവായ നമ ഓം... | Latest Shiva Devotional Video Song | Sung by Madhu Balakrishnan | Shivaya Nama Om

Поділитися
Вставка
  • Опубліковано 7 лют 2025
  • ശിവായ നമ ഓം... | Latest Shiva Devotional Video Song | Sung by Madhu Balakrishnan | Shivaya Nama Om
    Shivaya Nama Om is a hindu devotional song of Lord Shiva from the album Dasarchana. Lyrics by Pallippuram Mohanachandran. Music by Jaya Vijaya Jaya & Sung by Madhu Balakrishnan.
    Producer : Sargam Baiju
    Direction : Riyaz Irinjalakuda
    Lyrics : Pallippuram Mohanachandran
    Music : M.G Anil
    Singer & Artist : Madhu Balakrishnan
    Dop : Nithin Thalikulam
    Editing : Reneesh Ottappalam
    Di : Sajid Ahamed
    Associate Director : Lidesh Devassy
    Makeup : Bibin Koodallur
    Studio : Magic Mango Film Studio
    #shivaya_nama_om #vadakkunnathantemple #mahadev #shiv #hindudevotionalsongs #mahadeva #hindudevotionalsongsmalayalam #hindudevotionalsong #sargam_musics #sandhyanamam #song #bhajan #sandhyanamam #shivadevotionalsongs #shivadevotionalsongsmalayalam #shiva #bhakthiganam #2024 #bhajans #hindugod #religioussongs #malayalam_devotional_hindu_songs #malayalam_devotional #sivan #devotionalsongs #devotionalmusic #devotion #bhaktisong #bhakti #devotionalvideo #devotionalvideos #siva #hindu_devotional_songs #bhajan #hindu_devotional #hindu_devotional_songs_malayalam #siv #om #hindu_devotional_songs #bhakthiganam #namashivaya #bholenath #mahakal #latesthindudevotionalsongsmalayalam #shivaparvati #sivantemple #sivansong #mahadev_status #siva_bhajan_status #shiva_devotional #namah #mahadevbhakt #mahadevstatus #shiva_devotional #shiva_devotional_songs_malayalam #namahshivaya #madhubalakrishnanhindudevotionalsongsmalayalam #madhu_balakrishnan
    Enjoy & stay connected with us!
    01. Subscribe to us Sargam Musics
    / sargammusics
    02. Subscribe to us Music Jukebox
    / @sargammusicjukebox
    03. Subscribe to us Hindu Devotional Songs
    / @sargamhindudevotional...
    04. Subscribe to us Ayyappa Devotional Songs
    / @sargamayyappadevotion...
    05.Subscribe to us SM Musics
    / @s_m_musics
    06.Subscribe to us Krishna Devotional Songs
    / @krishnadevotionalmala...
    07.Subscribe to us Shiva Devotional
    / @shiva_devotional
    08.Devi Devotional Songs
    / @devi_devotional_songs
    09. Subscribe to us Christian Devotional
    / @sargamchristiandevoti...
    10.Subscribe to us Christian Musics
    / @christian_sargam_musics
    11. Subscribe to us Tamil Devotional
    / @sargamtamildevotional
    12.Subscribe to us Tamil Devotional Songs
    / @sargamtamildevotional...
    13. Subscribe to us Tamil Devotional Jukebox
    / @tamildevotionaljukebox
    14. Subscribe to us Kannada Devotional
    / @sargamkannadadevotional
    15. Subscribe to us Telugu Devotional
    / @sargamtelugudevotional
    16. Subscribe to us Sargam Kids
    / @sargamkids
    17. Subscribe to us Sargam Kids Malayalam
    / @sargamkidsmalayalam
    18. Subscribe to us Sargam Kids Kannada
    / @sargamkidskannada
    19. Subscribe to us Sargam Kids Hindi
    / @sargamkidshindi
    20. Subscribe to us Sargam Kids Tamil
    / @sargamkidstamil
    21. Subscribe to us Sargam Kids English
    / @sargamkidsenglish
    22. Subscribe to us Sargam Kids Telugu
    / @sargamkidstelugu
    23. Sargam Kids Marathi
    / @sargamkidsmarathi
    24. Subscribe to us Sargam Kids Bangla
    / @sargamkidsbangla
    25. Subscribe to us Classical Music
    / @sargamclassicalmusic
    26. Sargam Musics Kerala Kalolsavam
    / @sargamkeralaschoolkal...
    27. Subscribe to us Kerala School Kalolsavam 2015
    / @sargamkalolsavam
    28. Subscribe to us Sargam Kitchen
    / @sargam_kitchen
    29. Reejus_Adukkalathottam
    / @reejus_adukkalathottam
    ► Follow us on Instagram : / sargammusics
    ► Like us on Facebook : / sargammusics
    ► Follow us on Twitter : / sargammusics
    ► Website : www.sargammusic...

КОМЕНТАРІ • 446

  • @muruganc1424
    @muruganc1424 16 днів тому +18

    2025-ൽ ഈ മനോഹര ഗാനം കേൾക്കുന്നവരുണ്ടോ ❤❤❤🎉🎉🎉

    • @syamarajesh5789
      @syamarajesh5789 14 днів тому

      Yes

    • @XavierSebatian
      @XavierSebatian 6 днів тому

      Njan 🙏❤🙏❤🙏

    • @sreeandsivamanthuruthi4919
      @sreeandsivamanthuruthi4919 4 дні тому +1

      എന്ത കേൾട്ടൾ പുളിക്കുംമേ
      ദൈവത്തിന്റ ഭത്തരല്ലാം ഈ പാട്ടു കേൾക്കും 😍😍😍😍😍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😍😍😍😍❤️❤️😍😍😍😍❤️❤️❤️😍😍❤️❤️😍😘😘😘😘🥰🥰🥰

  • @janaki-wn4lq
    @janaki-wn4lq 8 днів тому +5

    മനസ്സ് എന്ത് relax ആവുന്നു ഈ പാട്ടു കേൾക്കുമ്പോൾ. ദൈവമേ കണ്ണ് നിറയുന്നു. മനസ്സിൽ കുറെ അധികം സ്‌ട്രെസ്, വിഷമങ്ങൾ ഒക്കെ ആയി നടക്കുന്ന ഒരാളാണ് ഞാൻ. ഇതൊക്കെ കേൾക്കുമ്പോൾ മനസിന്‌ ഒരു ആ ശ്വാസം.. എല്ലാവർക്കും നല്ലത വരുത്തണെ ഭഗവാനെ. ഇത് കേൾക്കുന്ന എല്ലാവരും മറ്റുള്ളവർക് വേണ്ടി കൂടി പ്രാർത്ഥിക്കുക

  • @jinesh1104
    @jinesh1104 2 місяці тому +46

    20 24 ൽ 2025 ൽ ഈ സോങ്ങ് ഇഷ്ടപ്പെട്ടുന്ന വർ ആരക്കെ❤ സുപ്പർസോങ്ങ്❤ മധു ചേട്ടനെ ഇഷ്ടപ്പെടുന്ന വർ ആരക്കെ❤ സുപ്പർ സോങ്ങ്❤ സുപ്പർ സൗണ്ട്❤ സുപ്പർ വോയ്സ്❤ വടക്കുംനാഥാ എല്ലാവരെയും കാത്തുരക്ഷിക്കണേ ഭഗവാനെ❤🌹👍🏻

  • @Sunitha-i5n
    @Sunitha-i5n 3 дні тому +3

    ഈ ഗാനം എന്തൊരു സുഖമാണ്‌ കേൾക്കാൻ. ശംഭോ മഹാദേവാ ❤️❤️🙏🙏🙏

  • @SunithaSunil-k5j
    @SunithaSunil-k5j 7 днів тому +2

    പട്ട് സുപ്പർറാണ് ഭാഗവാനെ🙏🙏🙏കത്തു രെക്ഷിക്കണമേ

  • @sreezsree3837
    @sreezsree3837 3 роки тому +225

    ഇത്രേ നല്ല പാട്ടിന് കാണികൾ ഇല്ല എന്തു കഷ്ടമാണ് വല്ല സിനിമ പാട്ടാരുന്നേൽ എല്ലാം കൂടെ ഇടിച്ചു കേറിയേനേ. പാട്ട് കേട്ടിട്ട് തന്നെ ദേഹം കുളിര് കോരുന്നു. മഹാദേവൻ മുന്നിൽ വന്ന ഫീൽ 😍🙏

    • @sncreation9701
      @sncreation9701 3 роки тому +38

      ഇത് കാണാനും കേൾക്കാനും ഒരു ഭാഗ്യം വേണം അത് എല്ലാർക്കും കിട്ടില്ല😍❤️❤️❤️

    • @nayanaathul4993
      @nayanaathul4993 2 роки тому +13

      ഞാൻ ഇപ്പൊ കാണുന്നെ ഞാൻ ഉണ്ടേ 🙏🙏🙏🙏♥️♥️♥️🥰🥰🥰🥰🥰🥰

    • @haridask7150
      @haridask7150 2 роки тому +5

      Super

    • @aadiandjithuvlogs4160
      @aadiandjithuvlogs4160 2 роки тому +5

      ഞാൻ കാണുന്നു

    • @sreejaraj3037
      @sreejaraj3037 2 роки тому +4

      Om Nama Shivaya 🙏🙏

  • @priyaanilkumarpriyaanilkum1169
    @priyaanilkumarpriyaanilkum1169 10 днів тому +3

    OM namah shivaya 🙏 Om namah shivaya 🙏 Om namah shivaya 🙏 Om namah shivaya 🙏 Om namah shivaya 🙏

  • @Vinu-vs1gp
    @Vinu-vs1gp День тому

    മനുഷ്യ ജന്മം നൽകിയ ഭാവാനെ പുകഴ്തിയ പാട്ട് എത്രകേട്ടാലും മതി വരില്ല🙏🙏🙏🙏🙏

  • @parvathyparvathy7608
    @parvathyparvathy7608 Місяць тому +4

    ഓം നമശിവായ 🙏മധുസർ 🙏🙏🙏

  • @SheelaRaju-u7z
    @SheelaRaju-u7z 5 днів тому +2

    എനിക്ക് ലോൺ ഇന്ന് കിട്ടാൻ വജ്ര കോശ വരാഹി നമഹ ❤കാത്തുരഷിക്കണം 🙏🙏🙏

  • @AthiraJs-h5z
    @AthiraJs-h5z 11 місяців тому +57

    മഹാദേവന്റെ പാട്ട് മധു ചേട്ടന്റെ ശബ്ദത്തിൽ കേൾക്കുമ്പോൾ കിട്ടുന്ന ഫീൽ.. പറഞ്ഞറിയിക്കാൻ പറ്റില്ല 🙏🙏🙏👌👌👌👌👌

    • @syamaviraj1074
      @syamaviraj1074 9 місяців тому +3

      സത്യം ❤❤

    • @prathapraghavanpillai1923
      @prathapraghavanpillai1923 2 місяці тому +1

      ഭക്തി സാന്ദ്രമായ ഒരു അനുഭൂതി.എന്തൊരു feel ആണ്.മഹാദേവ ഈ മധു ബാലകൃഷ്ണൻ ഇനിയും അങ്ങയുടെ ഗാനങ്ങൾ ധാരാളം ആലപികാൻ അനുഗ്രഹിക്കണമേ.

  • @Boogeyman940
    @Boogeyman940 11 місяців тому +21

    മഹാ ശിവരാത്രി ആശംസകൾ...🔱🕉🙏

  • @babualanallur8188
    @babualanallur8188 3 роки тому +80

    പാടാൻ പറഞ്ഞാൽ പാടി അങ്ങു മേഞ്ഞു കളയും great Singer 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @ajithavn3354
      @ajithavn3354 2 роки тому +6

      സംഗീതം അദ്ദേഹത്തിന്റെ പ്രാണനിൽ അലിഞ്ഞിരിക്കുന്നതാണ്.

  • @aaravsureshsworld9264
    @aaravsureshsworld9264 2 роки тому +42

    ശിവായ നമഃ ഓം നമഃ ശിവായ
    ശിവ ശംഭോ ശംഭോ
    വടക്കുംനാഥാ തൃശ്ശിവപേരൂർ വാഴും പരമേശാ...
    തിരുജടമുടിയിലെ ചന്ദ്രക്കലയും
    താണു തൊഴാം അടിയൻ..
    വെണ്ണയിലുയരും കൈലാസത്തിൽ മരുവുക ഭഗവാനേ
    ദുർവിധി നീക്കി സദ് വിധിയേകും
    അഖില ജഗന്മയനേ...
    വടക്കുംനാഥാ ഗൗരിശങ്കര തുണയേകുക മേന്മേൽ
    തിന്മകളഖിലം നന്മകളാക്കാൻ വരമരുളുക ഭഗവാൻ
    പൂരം കണ്ടു പ്രസാദിക്കും നിൻ പദകമലം കൂപ്പാൻ
    മൃത്യുംഞ്ജയനേ മൃതിദോഷങ്ങൾ നീക്കണമനുവേലം
    ഭക്തിയിൽ നിന്നുടെ പഞ്ചാക്ഷരിയെൻ നാവിലുണർത്തേണം..
    ഇലഞ്ഞിതറയിലെ മേളം കേട്ടാൽ ഉണരും ഭഗവതിയേ
    ഭജനയിൽ ഈശ്വര ചിന്തയുണർത്തുക ശിവദയിദേ മഹിതേ...
    ശിവായ നമഃ ഓം നമഃ ശിവായ
    ശിവ ശംഭോ ശംഭോ
    ശിവായ നമഃ ഓം നമഃ ശിവായ
    നമഃ ശിവായ നമഃ ശിവായ

    • @meenadevis1415
      @meenadevis1415 Рік тому +2

      Meena

    • @siniv.r8775
      @siniv.r8775 11 місяців тому +2

      Omnamashivayaaaaaaaaaaa🌙🌙🌙🌙🌙🌙🌙🌙🌙🌙🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🌟🌟🌟🌟🌟🌟💫💫💫💜💜💜💜💜💜💜💜💜💜💜💜💜💜💜

    • @siniv.r8775
      @siniv.r8775 8 місяців тому +1

      Thanks

    • @sindhumaniragam8002
      @sindhumaniragam8002 6 місяців тому +1

      @@aaravsureshsworld9264thanks 😍😍🙏🏼🙏🏼ഞാൻ കേട്ട് എഴുതി പഠിച്ചു. ഇന്ന് 🙏🏼🙏🏼

    • @Anjumolshaji
      @Anjumolshaji 2 місяці тому +1

      ബിഗ് salute

  • @shajimini4140
    @shajimini4140 2 дні тому

    മഹേന്ദ്രന് ഇന്നുമുതൽ ചുമതല കേരളത്തിന്റെ ആഭ്യന്തര മന്ത്രി

  • @ADWAITHKRISHNARM
    @ADWAITHKRISHNARM 5 місяців тому +10

    ശിവായ നമഃ ഓം
    നമഃ ശിവായ
    ശിവ ശംഭോ ശംഭോ
    വടക്കുംനാഥാ തൃശ്ശിവപേരൂർ വാഴും പരമേശാ
    ശിവായ നമഃ ഓം
    നമഃ ശിവായ
    ശിവ ശംഭോ ശംഭോ
    വടക്കുംനാഥാ തൃശ്ശിവപേരൂർ വാഴും പരമേശാ
    തിരുജടമുടിയിലെ ചന്ദ്രകലയും താണുതൊഴാം അടിയൻ
    വെണ്ണയിലുയരും കൈലാസത്തിൽ മരുവുക ഭഗവാനെ
    തിരുജടമുടിയിലെ ചന്ദ്രകലയും താണുതൊഴാം അടിയൻ
    വെണ്ണയിലുയരും കൈലാസത്തിൽ മരുവുക ഭഗവാനെ
    ശിവായ നമഃ ഓം
    നമഃ ശിവായ ശിവ ശംഭോ ശംഭോ വടക്കുംനാഥാ
    തൃശ്ശിവപേരൂർ വാഴും
    പരമേശാ
    ദുർവിധി നീക്കി സത് വിധിയേകും അഖിലജഗന്മയനെ വടക്കുംനാഥാ ഗൗരിശങ്കര തുണയേകുക മേന്മേൽ
    ദുർവിധി നീക്കി സത് വിധിയേകും അഖിലജഗന്മയനെ വടക്കുംനാഥാ ഗൗരിശങ്കര തുണയേകുക മേന്മേൽ
    തിന്മകൾ അഖിലം നന്മകളാക്കാൻ വരമരുളുക ഭഗവാൻ
    പൂരം കണ്ടു പ്രസാദിക്കും നിൻ
    പദകമലം കൂപ്പാൻ
    ശിവായ നമഃ ഓം
    നമഃ ശിവായ ശിവ ശംഭോ ശംഭോ വടക്കുംനാഥാ
    തൃശ്ശിവപേരൂർ വാഴും
    പരമേശാ
    മൃത്യുഞ്ജയനെ മൃതിദോഷങ്ങൾ നീക്കണമനുവേഗം ഭക്തിയിൽ നിന്നുടെ
    പഞ്ചാക്ഷരിയെൻ നാവിലുണർത്തേണം
    മൃത്യുഞ്ജയനെ മൃതിദോഷങ്ങൾ നീക്കണമനുവേഗം ഭക്തിയിൽ നിന്നുടെ
    പഞ്ചാക്ഷരിയെൻ നാവിലുണർത്തേണം
    ഇലഞ്ഞിതറയിലെ മേളം കേൾക്കാൻ ഉണരും ഭഗവതിയെ
    ഭജനയിലീശ്വര ചിന്തയുണർത്തുക ശിവദയിതെ മഹിതെ
    ശിവായ നമഃ ഓം
    നമഃ ശിവായ ശിവ ശംഭോ ശംഭോ വടക്കുംനാഥാ
    തൃശ്ശിവപേരൂർ വാഴും
    പരമേശാ
    ശിവായ നമഃ ഓം
    നമഃ ശിവായ
    ശിവ ശംഭോ ശംഭോ
    വടക്കുംനാഥാ തൃശ്ശിവപേരൂർ വാഴും പരമേശാ
    ശിവായ നമഃ ഓം
    നമഃ ശിവായ
    ശിവ ശംഭോ ശംഭോ
    വടക്കുംനാഥാ തൃശ്ശിവപേരൂർ വാഴും പരമേശാ
    തിരുജടമുടിയിലെ ചന്ദ്രകലയും താണുതൊഴാം അടിയൻ
    വെണ്ണയിലുയരും കൈലാസത്തിൽ മരുവുക ഭഗവാനെ
    തിരുജടമുടിയിലെ ചന്ദ്രകലയും താണുതൊഴാം അടിയൻ
    വെണ്ണയിലുയരും കൈലാസത്തിൽ മരുവുക ഭഗവാനെ
    ശിവായ നമഃ ഓം
    നമഃ ശിവായ ശിവ ശംഭോ ശംഭോ
    ശിവായ നമഃ ഓം
    നമഃ ശിവായ, നമഃ ശിവായ, നമഃ ശിവായ

  • @prathapraghavanpillai1923
    @prathapraghavanpillai1923 2 місяці тому +4

    ഈ ഗാനം എഴുതി ചിട്ടപ്പെടുത്തിയ ഭകതന് ഇനിയും എഴുതാൻ കഴിയട്ടെ.ഒപ്പം സൂര്യതേജസിൽ നിൽക്കുന്ന ഈ ഗായകനും അഭിനന്ദനങ്ങൾ

  • @anamikaandanashwar9483
    @anamikaandanashwar9483 2 роки тому +53

    ജീവിതത്തിൽ ഏറ്റവും ഇഷ്ടപെട്ട ശിവഭക്തിഗാനം, മധു ചേട്ടന്റെ ആലാപനം 🙏🙏🙏

  • @Boogeyman940
    @Boogeyman940 Рік тому +27

    ദുർവിധി നീക്കി സത് വിധി ഏകും അഖില ജഗൻ മയനെ.....🕉🙏

  • @greatcreations4830
    @greatcreations4830 Рік тому +12

    ഇന്ന് തൃശൂർ പൂരം ആണ് ഭഗവാൻ ശിവന് പ്രണാമം അർപ്പിച്ചു കൊണ്ട് ഏവർക്കും പൂരം ആശംസകൾ

  • @sreedevitr4758
    @sreedevitr4758 10 місяців тому +3

    Om.

  • @aswanthunni5428
    @aswanthunni5428 3 роки тому +59

    Madhu sir my frt singer

    • @sargammusics
      @sargammusics  3 роки тому +7

      Have A Gud Day

    • @sheejasahadevan9013
      @sheejasahadevan9013 3 роки тому +2

      ഓം നമശിവായ നമഃ

    • @sushamakrishnan3313
      @sushamakrishnan3313 2 роки тому

      ഓം നമശിവായ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹❤️

    • @sushamakrishnan3313
      @sushamakrishnan3313 2 роки тому

      വടക്കു നാഥ 1 ശിവ ശംഭോ പരമേശ്വര🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹❤️

  • @shibusn6405
    @shibusn6405 Рік тому +9

    പാർവതി പതിയെ ശ്രീ പരമേശ്വരൻ.... കൈലാസ നാഥാ ശ്രീ ഗംഗാധര... By chandrika mallika vkr.❤.

    • @SiniVr-g1l
      @SiniVr-g1l 4 місяці тому

      Omnashivaya🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🔱🔱🔱🔱🔱🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙✌️✌️✌️

    • @anilprasadpv2336
      @anilprasadpv2336 Місяць тому +1

      OM NAMASHIVAYA 🙏🙏🙏OM NAMASHIVAYA 🙏🙏🙏 OM NAMASHIVAYA 🙏🙏🙏

  • @balakrishnanrachana2592
    @balakrishnanrachana2592 Рік тому +18

    നമ്മുടെ തൃശൂർ വടക്കുംനാഥന്റെ ഭക്തി ഗാനം മധു സാറിന്റെ ആലാപനം. എത്ര മനോഹരം . ദിവസം കേൾക്കാറുണ്ട്❤❤❤🙏🙏🙏

  • @SobhaSaraswathy
    @SobhaSaraswathy 9 годин тому

    മധു സാർ നന്നായി പാടുന്നു. 👌👍🙏. ഫ്ലവേഴ്സ് ചാനലിൽ ടോപ്പ് സിങ്ങർസിനോട് എത്ര സ്നേഹത്തോടെയാണ് പെരുമാറുന്നത്.

  • @nayanajanaki5489
    @nayanajanaki5489 2 роки тому +19

    ഒന്നര മാസത്തെ തിരച്ചിന് ശേഷം ഇന്ന് എനിക്ക് ഈ song. കിട്ടി നല്ല hpy ആണ്. ഈ song പാതി മുതൽ ഉള്ള വരികൾ മാത്രം എനിക്ക് അറിയുക ഉള്ളായിരുന്നു. ഇപ്പോൾ ഈ song തുടക്കം മുതൽ എനിക്ക് കിട്ടി ഒന്നര മാസത്തിനു ശേഷം 💞💞💞💞

  • @KrishnaKumariArun
    @KrishnaKumariArun Місяць тому +1

    മായ കാട്ടും മായ തമ്പുരാനേ മകനെ രക്ഷിക്കണമേ അവന്റെ തലയിലെ മന്ദ മാറ്റി ജേലി ചെയ്ത് കുടുംബ,Oപോറ്റാൻ ഭാഗ്യം വു നൽകി അനുഗ്രഹിക്കണമേ

  • @harikumarbhattathirikalloo1809
    @harikumarbhattathirikalloo1809 3 роки тому +12

    ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ

  • @indiradevi6894
    @indiradevi6894 2 роки тому +15

    മധു ബാലകൃഷ്ണൻ സർ Supper supper supper🙏🙏🙏🙏🙏🙏🙏🙏

  • @JayasreeJaya-t8w
    @JayasreeJaya-t8w День тому

    എത്ര കേട്ടാലും മതിവരില്ല 🙏

  • @priyaanilkumarpriyaanilkum1169
    @priyaanilkumarpriyaanilkum1169 10 днів тому +1

    Sreem sivaya namasthubhyam 🙏 sreem sivaya namasthubhyam 🙏 sreem sivaya namasthubhyam 🙏

  • @pradeeshkrishna3384
    @pradeeshkrishna3384 Місяць тому +1

    അമ്മേ... ഞാൻ ജീവനുതുല്യം സ്നഹിച്ചവൾ എന്നെ വിട്ടുപോയിട്ട് ഒരുമാസം കഴിഞ്ഞൂ.. എല്ലാ പിണക്കവും മറന്ന് അവൾ എത്രയും പെട്ടെന്ന് എന്റെ അടുത്ത് വരണമേ.. അമ്മേ അനുഗ്രഹിക്കണമേ.

  • @sandyspecial7101
    @sandyspecial7101 Рік тому +3

    You tube shorts kandittu odi vannu search cheythu.ippo kitti happy. Ini ennum kelkkum

  • @AmbiliBabukkuttan
    @AmbiliBabukkuttan 24 дні тому +1

    Undallo ithu kekanam
    Janmasabhallyam kaivavum🙏

  • @p.k.sivanandan1061
    @p.k.sivanandan1061 28 днів тому +1

    Vadakum Nadha.....Goureesa...
    Saranam

  • @lathikasomasekhar515
    @lathikasomasekhar515 Рік тому +7

    അറിയാതെ ശിവസന്നിധിയിൽ എത്തിയ ഒരു അനുഭൂതി 🙏🙏🙏🙏

  • @shajimini4140
    @shajimini4140 День тому

    ഇനിമുതൽ അന്ധതയിൽ നിന്നും വെളിച്ചത്തിലേക്ക്

  • @RithunrajMohanan
    @RithunrajMohanan 27 днів тому +1

    ഓം nama ശിവായ നമഃ

  • @kuttizzzz6671
    @kuttizzzz6671 2 місяці тому +1

    എന്റെ അമ്മ. ദൈവി മഹാമായ. ഇന്ന് എനിക് എന്റെ ലോട്ടറിക് നല്ല ഒരു ഭാഗ്യം തന്നു അനുഗ്രഹിക്കണ അമ്മ എനിക്ക് നാളെ അവർക്ക് ഓക്കേ പയിസ കൊടുക്കണം അത്കൊണ്ട്അമ്മ എന്നകൈ വിടല്ലേ 🙏🏻🙏🏻🙏🏻

  • @arjunmnair7926
    @arjunmnair7926 3 роки тому +28

    ഓം നമഃശിവായ🙏കാത്തുകൊള്ളണമേ മഹാദേവാ...❤മധു ബാലകൃഷ്ണൻ ചേട്ടന്റെ അതി മനോഹരമായ ആലാപനം🥰

  • @sunilp1248
    @sunilp1248 2 роки тому +2

    എത്ര നാളായിട്ട് നോക്കുവാ ഈ പാട്ടു
    വീട്ടിൽ പണ്ട് സിഡി ഇട്ടു കേൾക്കും ഡാൻസിൻ കുട്ടികളും മായിട്ടു ടീച്ചർ വാരുന്നതിനു മുന്ന

  • @nayanaathul4993
    @nayanaathul4993 2 роки тому +10

    സാധാരണ കാരന്റെ ഭഗവാൻ 🙏🙏

  • @kalaraman6273
    @kalaraman6273 Місяць тому +1

    ഭഗവാനെ എന്റെ മോനു അടുത്ത വർഷം തുടർപഠന ത്തിനു മുൻപിലുള്ള സാമ്പത്തിക തടസ്സങ്ങളെല്ലാം മാറ്റിതരണേ. 🙏🙏🙏

  • @aryanishad5803
    @aryanishad5803 Рік тому +4

    ഓം നമ: ശിവായ

  • @p.k.sivanandan1061
    @p.k.sivanandan1061 28 днів тому +1

    Nama Sivaya Om....
    Nama Sivaya Om....
    Sivaya Om...Om...Om.

  • @ravindranathvasupilla23
    @ravindranathvasupilla23 2 роки тому +7

    ഓം നമശ്ശിവായ... നല്ല മനോഹരമായ കീർത്തനം.നല്ല ഷെയറിംഗ്

  • @KrishnaKumariArun
    @KrishnaKumariArun Місяць тому +2

    ഞ ങ്ങളുടെ സാമ്പാത്തി കബുദ്ധിമുട് മാറി കിട്ടണ മേ

  • @PrasadKumar-z8l
    @PrasadKumar-z8l Місяць тому +1

    Jai jai mahadeva❤❤❤❤

  • @nandang-qq6td
    @nandang-qq6td 5 місяців тому +5

    🙏🙏🙏🙏🙏ഓം ഹ്രീം നമഃശ്ശിവായ... ഓം രുദ്രായ നമഃ... ഓം നമോ ഭഗവതേ രുദ്രായ നമഃ...

  • @GanesanE-kz2xt
    @GanesanE-kz2xt 5 місяців тому +4

    ഓം നമശിവായ:
    ഓം നമശിവായ :
    ഓം നമശിവായ :
    ഓം നമശിവായ:
    ഓം നമശിവായ :

  • @prasadnedumparan7134
    @prasadnedumparan7134 3 роки тому +17

    ഓം നമഃ ശിവായ...വടക്കുംനാഥക്ഷേത്രവും ഇലഞ്ഞി തറയിലെ മേളവും ഉൾപ്പെടുത്താമായിരുന്നു. എങ്കിൽ ഒന്ന് കൂടെ ദൃശ്യഭംഗി വരുമായിരുന്നു... എന്നാണ് ഒരു തൃശൂർ കാരൻ എന്ന നിലയിൽ എന്റെ അഭിപ്രായം...
    ഓം നമഃ ശിവായ.
    🙏🙏🙏🙏🙏🙏🙏

    • @sargammusics
      @sargammusics  3 роки тому +1

      Have A Gud Day

    • @babyas2735
      @babyas2735 2 роки тому

      @@sargammusics ❤️❤️

    • @siniv.r8775
      @siniv.r8775 11 місяців тому +1

      Madhusuper
      Omomomkaram💙💙💙💙💙💙💙🕉️🕉️🕉️🕉️🕉️🕉️🌙🌙🌙🔱🔱🔱🔱🌱🌱🌱🌱🌅🌅🌅🌅

  • @sibims8899
    @sibims8899 2 роки тому +4

    മധു ചേട്ടന്റ വോയിസ്‌ കേൾക്കാൻ ആണ് 👍👍

  • @sreeja.ssreeja6037
    @sreeja.ssreeja6037 Місяць тому +1

    Madhu Balakrishnan❤❤❤❤❤

  • @rajeeshnooranad3055
    @rajeeshnooranad3055 3 роки тому +12

    വളരെമനോഹരം. ആശംസകൾ

  • @asokanp4655
    @asokanp4655 Місяць тому +1

    ശ്രീരാജരാജേശ്വര ഭഗവാനെ ശ്രീ തളിപ്പറമ്പത്തപ്പാ ഭഗവാനെ ശ്രീ കൊട്ടിയൂർ പെരുമാളെ ശ്രീ വടക്കും നാഥാ ഭഗവാനെ സമസ്താപരാധങ്ങളും പൊറുത്തു കാത്തുരക്ഷിക്കണമേ ഓം നമ:ശിവായ

  • @hareeshcp8072
    @hareeshcp8072 15 днів тому +1

    👌👌👌

  • @DeepaDeepa123-e4j
    @DeepaDeepa123-e4j 2 місяці тому +1

    Great singer madhu baalakrishnan ❤❤❤

  • @SaheshAjanur
    @SaheshAjanur Місяць тому +1

    🕉️നമഃശിവായ

  • @rajinims4266
    @rajinims4266 Місяць тому +1

    🙏🙏🙏 മഹാലക്ഷ്മീ നമോസ്തുതേ 🙏🙏🙏 ❤️❤️❤️

  • @vinodinitc1490
    @vinodinitc1490 2 роки тому +3

    Ooh endoru ganam madusarinde sabdam kelkumbol thanne bakthiyil aradum 🙏🙏🙏🙏🙏

  • @shilasuresh649
    @shilasuresh649 2 місяці тому +1

    സൂപ്പർ

  • @sreeragsreerag6933
    @sreeragsreerag6933 3 місяці тому +1

    ശിവമയം ❤️❤️

  • @nishagopal2490
    @nishagopal2490 Місяць тому +1

    മാന്ത്രികമായ ശബ്ദം

  • @MaheshMahesh-fd7hj
    @MaheshMahesh-fd7hj 2 місяці тому +1

    🙏🙏🙏🕉️🕉️🕉️🔱🔱🔱🔱ഓം ക്രീം നമഃ ശിവായ 🙏🙏🙏 ഓം നമോ നാരായണായ 🔱🔱🔱🕉️🕉️🕉️🙏🙏🙏

  • @abhilasha5851
    @abhilasha5851 2 місяці тому

    ആരാ പറഞ്ഞത് ഞങ്ങൾ എല്ലാരും ഉണ്ടല്ലോ ❤

  • @vidyapv2047
    @vidyapv2047 3 роки тому +15

    ഓം നമഃ ശിവായ .... 🙏🙏

  • @jishnujkalarikkal8590
    @jishnujkalarikkal8590 6 місяців тому +1

    എന്റെ മോനെ എത്ര നാളായി ഞാൻ തപ്പി നടന്ന പാട്ട്... 😍 എവിടായിരുന്നു ഇത്രേം നാൾ... 😁🤍

  • @radhamaniamma7211
    @radhamaniamma7211 2 роки тому +4

    ഓം ശാന്തി സർവൈശ്വര്യങ്ങളും ഉണ്ടാവട്ടെ ബാബാ

  • @joadwalt3517
    @joadwalt3517 3 місяці тому +1

    ഓം നമശിവായ
    ആർക്കും ഒരു ആപത്തും വരുത്താതിരിക്കാൻ പ്രാർത്ഥിക്കണമേ

  • @manojkumarmpillai1486
    @manojkumarmpillai1486 3 місяці тому +1

    My fav

  • @pramodpramod63
    @pramodpramod63 6 місяців тому +3

    ഓംനമഃശിവായ ഓംനമഃശിവായ ഓംനമഃശിവായ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Rohinitp-ff1vi
    @Rohinitp-ff1vi Місяць тому +2

    Mahadevante anugraham ennum ndavatte madhuvettanu🙏🙏🙏

  • @anjanasuresh4648
    @anjanasuresh4648 11 місяців тому +2

    Ohm nama shivaya

  • @nandang-qq6td
    @nandang-qq6td 4 місяці тому +1

    🙏🙏🙏ശിവായ നമഃ ഓം നമഃശ്ശിവായ... ഓം ഹ്രീം നമഃശ്ശിവായ...

  • @arjunspanicker9655
    @arjunspanicker9655 Місяць тому

    Eyhukelkumpol koodeppadum🙏🙏🙏

  • @shajimini4140
    @shajimini4140 День тому

    ദേവീമാഹാത്മ്യം

  • @nandang-qq6td
    @nandang-qq6td 6 місяців тому +2

    🙏🙏🙏ഓം നമഃശ്ശിവായ ഓം നമോ ഭഗവതേ രുദ്രായ നമഃ ഓം വിഷ്ണുവല്ലഭായ ഓം മഹേശ്വരായ ഓം ശങ്കരായ നമഃ🙏🙏🙏

  • @nandang-qq6td
    @nandang-qq6td 4 місяці тому +1

    🙏🙏🙏🙏🙏ശംഭോ മഹാദേവ ഓം ഹ്രീം നമഃശ്ശിവായ...

  • @nandang-qq6td
    @nandang-qq6td 6 місяців тому +1

    🙏🙏🙏ഓം രുദ്രായ നമഃ ഓം നമോ ഭഗവതേ രുദ്രായ നമഃ ഓം നമഃശ്ശിവായ🙏🙏

  • @nandang-qq6td
    @nandang-qq6td 6 місяців тому +2

    🙏🙏🙏ഓം ഹ്രീം നമഃശ്ശിവായ എന്റെ വടക്കുംനാഥ ശരണം🙏🙏🙏

  • @mohan8020
    @mohan8020 3 роки тому +9

    I like all d songs of Madhu Balakrishnan especially Shankarabharanam.super songs..

    • @sushamakrishnan3313
      @sushamakrishnan3313 2 роки тому

      ഓം നമശിവായ🙏🙏🙏🙏🙏🌸🌸🌸🙏🙏🙏🙏🙏🙏🙏🙏♥️♥️🌹

  • @anjanasuresh4648
    @anjanasuresh4648 11 місяців тому +2

    Mahadeva baghavane rekshikane baghavane

  • @ArunRaj-G00369
    @ArunRaj-G00369 9 місяців тому +2

    ഓം നമഃ ശിവായ
    ഓം. നമോ നാരായണ

  • @maheshkuamr8626
    @maheshkuamr8626 2 місяці тому +1

    Om nama sivaya

  • @nandang-qq6td
    @nandang-qq6td 7 місяців тому +2

    🙏🙏🙏ശിവായ നമഃ ഓം നമഃശ്ശിവായ🙏🙏

  • @nandang-qq6td
    @nandang-qq6td 7 місяців тому

    🙏🙏🙏ഓം ഹ്രീം നമഃശ്ശിവായ🙏🙏🙏

  • @sindhumaniragam8002
    @sindhumaniragam8002 6 місяців тому +1

    മധു ജി അതിമനോഹരം 😍😍👌🏼👌🏼🙏🏼🙏🏼🙏🏼ഞാനും പഠിച്ചു പാടുന്നുണ്ട് 😍😍🙏🏼🙏🏼

  • @nandang-qq6td
    @nandang-qq6td 6 місяців тому +2

    🌹🌹🌹ഓം നമോ ഭഗവതേ രുദ്രായ നമഃ🌹🌹🌹

  • @amarlalsuresh9534
    @amarlalsuresh9534 Місяць тому +1

    Ohm nama shivaya

  • @sindhua3110
    @sindhua3110 4 дні тому

    Om Namah Shivaya

  • @subashkk6910
    @subashkk6910 11 місяців тому +1

    ഓം നമഃ ശ്ശിവായ 🙏

  • @RajiRaji-xc4su
    @RajiRaji-xc4su 2 роки тому +4

    Bhakthi gaanalaapanathinu madhu chettane kazhinjittollu. Super voice ❤️

  • @remyaravi8469
    @remyaravi8469 2 місяці тому +1

    ഭഗവാനെ കാത്തുകൊള്ളണമേ 🙏🙏🙏

  • @nandang-qq6td
    @nandang-qq6td 7 місяців тому +1

    🙏നല്ല കീർത്തനം, ഏറ്റവും നല്ല പിന്നണി ചിത്രം🙏

  • @sreelakshmit594
    @sreelakshmit594 2 роки тому +12

    Divine voice of Dr Madhu Balakrishnan sir ❤️❤️🙏

  • @GeethaSivamohan
    @GeethaSivamohan 5 місяців тому +1

    Kelkkam agrahicha ganam upload cheythathine orupad thanks mashea..🙏

  • @kavithanagendran6426
    @kavithanagendran6426 15 днів тому

    Ssuuprrrrr❤

  • @SivakumarSivakumar-bg8je
    @SivakumarSivakumar-bg8je 2 місяці тому

    Nice sami

  • @Ratheesh-jv6hr
    @Ratheesh-jv6hr 7 місяців тому +1

    അന്വേഷിച്ച് നടക്കായിരുന്നു ഈ song 🙏🙏
    ഓം നമഃ ശിവായ 🙏🙏

  • @nandang-qq6td
    @nandang-qq6td 7 місяців тому

    🙏🙏🙏ഓം നമഃശ്ശിവായ🙏🙏🙏