ചോറിനും, ചപ്പാത്തിക്കും, അപ്പത്തിനും വെണ്ടയ്ക്ക കറി | Dhaba style Bhindi massla

Поділитися
Вставка
  • Опубліковано 24 сер 2024
  • In this video shows that how to make ladies finger curry in malayalam.
    #ladiesfingerrecipes #vendakkacurry #sajitherully #bhindimasala #bhindirecipe
    curry for rice
    vendakka curry recipe in malayalam
    vendakka masala curry
    vendakka recipe
    easy vendakka curry
    വെണ്ടക്ക കറി
    Ingredients -
    Ladies finger - 200g- വെണ്ടക്ക
    Onion - 120 g - സവാള
    Tomato - 100 g - തക്കാളി
    Green chilly - 1 - പച്ചമുളക്
    Garlic - 5 g - വെളുത്തുള്ളി
    Ginger - 10 g - ഇഞ്ചി
    Cashew nut - 20 g- കശുവണ്ടി
    oil - 3 tbsp - എണ്ണ
    Mustard - 1 tsp - കടുക്
    Turmeric - 1/2 tsp - മഞ്ഞൾപൊടി
    Chilly powder - 1 tsp - മുളക്പൊടി
    Coriander powder - 1 tsp - മല്ലിപൊടി
    Garam masala - 1/4 tsp - ഗരംമസാല
    Curd - 3 tbsp - തൈര്
    Curry leaves - കറിവേപ്പില
    Salt - 1 tsp -ഉപ്പ്
    Water - വെള്ളം
    Ladies finger curry
    വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കരുതേ

КОМЕНТАРІ • 117

  • @dhanya48
    @dhanya48 5 місяців тому +25

    Hi chetta ethu cheythu nallathu ayirunnu ❤️Ellavarukum eshtapettu 🥰 Adipoli

  • @gopinathankariyattil7045
    @gopinathankariyattil7045 4 місяці тому +17

    ഹൃദയം ചോദിച്ചില്ലെങ്കിലും ഹൃദയം തരും. കൂട്ടുകൂടും താങ്കളെ ഒരുപാട് ഇഷ്ടം. താങ്കളുടെ വീഡിയോയിലെ പല കറിയും ഉണ്ടാക്കി നോക്കി. എല്ലാം അടിപൊളി.
    Thank you Bro❤

  • @miniachukrishna7222
    @miniachukrishna7222 6 місяців тому +53

    എന്ത് പറ്റി ഹൃദയം വേണ്ടേ കൂട്ട് കൂടണ്ടേ 🥰ചേട്ടാ സൂപ്പർ കറി ഉണ്ടാക്കി നോക്കാം ട്ടാ 🥰

    • @SajiTherully
      @SajiTherully  6 місяців тому +12

      സമയം തികഞ്ഞില്ല 😒

    • @archanarajeev7437
      @archanarajeev7437 6 місяців тому +3

      ഞാനും അതു ചോദിക്കാൻ വന്നതാ 😂

    • @malarvaka5441
      @malarvaka5441 6 місяців тому +3

      Njanun aalojichu❤ vende koottu vende ❤❤❤

    • @arunv4163
      @arunv4163 4 місяці тому +1

      കൂട്ടു കൂടുകയോ

    • @shirinhabeeb3730
      @shirinhabeeb3730 4 місяці тому +1

      ​@@SajiTherully🤣🤣🤣🤣🤣

  • @angrygrl4446
    @angrygrl4446 6 місяців тому +20

    👌👌ഉമ്മ ഇപ്പൊ ഉണ്ടാക്കാമെന്ന് പറഞ്ഞു..❤❤❤ഇതാ ഹൃദയം 😜

  • @spicentheriders4731
    @spicentheriders4731 6 місяців тому +10

    ഇതിലെ sound കേട്ടപ്പോൾ അജു വർഗീസ് ന്റെ പോലെ തോന്നി 😊nice recipe

  • @susheela3814
    @susheela3814 6 місяців тому +7

    ഉണ്ടാക്കാൻ തോന്നുന്ന receipe

  • @MalluStyleMultiMedia
    @MalluStyleMultiMedia 3 дні тому +1

    Kollaam … adipoli

  • @eldojames
    @eldojames 28 днів тому

    ഞാൻ ചെയ്ത് നോക്കി.... വേറെ ലെവൽ... ❤❤❤

  • @drsprameeladevi4269
    @drsprameeladevi4269 21 день тому

    വലിച്ചു നീട്ടാതേ കാര്യം ready... Super

  • @sreejadileep8315
    @sreejadileep8315 6 місяців тому +2

    Adipoli venda kka curry,chorinte kode woh❤

  • @jayaspillai8772
    @jayaspillai8772 2 місяці тому +1

    Wow adipoli bindi curry

  • @user-yr3cf1rd9s
    @user-yr3cf1rd9s 6 місяців тому +2

    Super ഉണ്ടാക്കി നോക്കാം

  • @Vishnu-el6tg
    @Vishnu-el6tg 5 місяців тому

    Etta njn innu ningalude recipe undaki.. Nannayirunnu.. Thakkali ozhichu curry aanu indakiye.. Pakshe quantity kuranju poyi.. ee kanicha curryum quantity kuravulla pole... raavilek mathre thikanjullu.... Athondu atleast 2 nerathiku ethunna minimum 6 perku kazhikkavunna oru nalla sambaar or morukoottan.. allenkil.. Enthelum oru recipe cheyyamo.. Please

  • @shameerarakkal8303
    @shameerarakkal8303 6 місяців тому +20

    ഹൃദയം തരണേ.. കൂട്ട് കൂടണേ.. എന്ന് കേൾക്കാൻ വരുന്ന ഞാൻ.

  • @sujazana7657
    @sujazana7657 6 місяців тому +4

    Adipoly👌will try💗

  • @Nisha-xe9qp
    @Nisha-xe9qp 29 днів тому

    Hrithayam vende ❤etha thannu ketto 👌👌🥰🥰👍👍

  • @saranyaas351
    @saranyaas351 5 місяців тому

    Chetta njan kari undakki nokki super😊😊

  • @user-jh5ws7wh3f
    @user-jh5ws7wh3f 6 місяців тому +3

    സജിച്ചായോ..... ന്തൊക്കെ വിശേഷം
    സുഖമല്ലേ.. 😍😍
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️പതിവുപോലെ തന്നിരിക്കുന്നു 🥰🥰

    • @SajiTherully
      @SajiTherully  6 місяців тому

      😍❤️ സുഖം തന്നെ 😊

  • @sreelekhasmarar7652
    @sreelekhasmarar7652 4 місяці тому

    Ammakkili ചാനലിൽ ഇത് കണ്ട് ആ ചേച്ചി ഉണ്ടാക്കിയിട്ടുണ്ട്.❤

  • @reshmavlogzo2686
    @reshmavlogzo2686 4 місяці тому +1

    I made this recipe and came out well , Thank You 😍

  • @manju3337
    @manju3337 4 місяці тому

    Good talk and good recipes. Undakkunnu.

  • @pachyvlogs93
    @pachyvlogs93 6 місяців тому +2

    ആഹാ സൂപ്പർ 😋😋

  • @Shanid1shanu
    @Shanid1shanu 6 місяців тому +2

    അടിപൊളി

  • @Fathimaskitchen313
    @Fathimaskitchen313 2 місяці тому +1

    സൂപ്പർ 👍

  • @sisilythomas3739
    @sisilythomas3739 6 місяців тому +1

    Sooper recipe 👌

  • @JasmineJas-sg3px
    @JasmineJas-sg3px Місяць тому

    👌👌👌🥰🥰🥰ഞാനുണ്ടാക്കി

  • @kanchanarajanc-pt9hb
    @kanchanarajanc-pt9hb 4 місяці тому

    Super aanello

  • @shineysunil537
    @shineysunil537 4 місяці тому

    Super Mashee

  • @lijianna940
    @lijianna940 17 днів тому

    Very tasty thank you for your recipe

  • @lopezmunambath658
    @lopezmunambath658 6 місяців тому +2

    Very good.

  • @noorjahanmuhammed1127
    @noorjahanmuhammed1127 5 місяців тому +1

    നല്ല കറി

  • @malarvaka5441
    @malarvaka5441 6 місяців тому

    Vendakka kari undakki nokkam .❤ vende koottu koodande ❤😂❤😂

  • @susharamachandran6554
    @susharamachandran6554 5 місяців тому

    Thank you for this lovely recipe ❤

  • @rajeswariv7269
    @rajeswariv7269 5 місяців тому +1

    Super 👍

  • @riyasriyas264
    @riyasriyas264 Місяць тому

  • @AmbikaBS-li8xv
    @AmbikaBS-li8xv 3 дні тому

    ❤❤❤❤

  • @abbaabenjaminmancaud3384
    @abbaabenjaminmancaud3384 6 місяців тому

    Very good recipe!❤

  • @Vishnu-el6tg
    @Vishnu-el6tg 5 місяців тому

    Pinne starting il parayunna aa karyam missaakkalle.. ningakkariyam ennalum njn parayam...Bcz athu enik confidence tharunnund

  • @sheebasudhi7736
    @sheebasudhi7736 6 місяців тому

    Kooottu kooodilllayyy😢😢 serious ayittanallo parayunnnathuuuuuu❤❤❤❤❤❤pinagiyooooooo ?????

  • @fadhiyaparveen
    @fadhiyaparveen 6 місяців тому +1

    Adipoli❤️

  • @samuelgerald6777
    @samuelgerald6777 5 місяців тому

    Super excellent🎉🎉🎉❤

  • @user-bo9mu1rh8t
    @user-bo9mu1rh8t 6 місяців тому +1

    Super ❤

  • @ncmwayanad7720
    @ncmwayanad7720 6 місяців тому +1

    ❤❤❤

  • @rathnavallyravindran728
    @rathnavallyravindran728 2 місяці тому

    Hare krishna
    Koode kudan thonunu

  • @ajesh111
    @ajesh111 2 місяці тому

    Chetta one doubt.. if we cut the vegetable this big,, how will we know whether there are any worms inside it

  • @retnasaju7307
    @retnasaju7307 6 місяців тому +1

    🎉🎉

  • @reshmip9713
    @reshmip9713 5 місяців тому

    Supper❤

  • @shajivv517
    @shajivv517 6 місяців тому +1

    👌

  • @remya_._
    @remya_._ 6 місяців тому +1

    ❤❤

  • @sumithras3540
    @sumithras3540 5 місяців тому +1

    👍

  • @nadvi2007
    @nadvi2007 6 місяців тому +2

    എല്ലാവരും ഹൃദയം തന്നു കഴിഞ്ഞോ ചേട്ടാ - ഇപ്പോ ആ യാചന കേൾക്കുന്നില്ല

  • @muhammedshezinzahan505
    @muhammedshezinzahan505 6 місяців тому

    Ithinekkalum nallathu coconut arachoode chetaaaa

  • @abdullahparambil2080
    @abdullahparambil2080 5 місяців тому

    super

  • @magirose9749
    @magirose9749 Місяць тому +1

    ഞങ്ങൾക്കറിയില്ല എന്നാലും ഉണ്ടാക്കും ❤️ കമന്റ് ഇഷ്ടം ആയാൽ ഹൃദയം തരണേ കൂട്ട് കൂടണേ ❤️

  • @kadheejathajudheen5726
    @kadheejathajudheen5726 6 місяців тому +1

    👌👍

  • @aparnavv8422
    @aparnavv8422 6 місяців тому +1

    🥰

  • @susanalexander8756
    @susanalexander8756 4 місяці тому

    എനിക്ക് ഇഷ്ടപ്പെട്ടു. പക്ഷേ ഹ്രദയം തരില്ല. ലൈക്ക് ചെയ്യാം

  • @mollythomas2486
    @mollythomas2486 5 місяців тому

    Super 🌹🧡🌹

  • @snehapraveen44
    @snehapraveen44 6 місяців тому

    Jeerakam cheruthano vende ?

  • @mollythomas6215
    @mollythomas6215 6 місяців тому +5

    എന്തു പറ്റി കൂട്ടുവെട്ടിയോ 😢❤

    • @SajiTherully
      @SajiTherully  6 місяців тому +3

      സമയം തികഞ്ഞില്ല 😒

  • @kuriankk1666
    @kuriankk1666 3 місяці тому

    Cashew allgeric people replacement entha annu

  • @ayoobmahmood873
    @ayoobmahmood873 6 місяців тому

    Soopper

  • @georgebaiju6997
    @georgebaiju6997 День тому

    ചേട്ടൻ ഇതിനു മുമ്പ് കളരി പയറ്റു ആശാൻ ആയിരുന്നോ???😂😂

  • @yathrakadhavlogs4142
    @yathrakadhavlogs4142 6 місяців тому

    ബെസ്റ്റ് കണ്ണാ ബെസ്റ്റ് വെണ്ടക്ക കറി😂👌
    തേങ്ങയില്ലാത്ത ഈ വെണ്ടക്ക കറി എന്തായാലും ഉണ്ടാക്കും❤
    തേങ്ങ ചിരണ്ടാതെ പൊതിക്കാതെ മടിച്ചിയായ എനിക്ക് പറ്റിയ കറി😂

    • @arunv4163
      @arunv4163 4 місяці тому

      തൈര് ചൂടാക്കുന്നത് നല്ലതാണോ

  • @priyadersiniv8305
    @priyadersiniv8305 5 місяців тому

    ❤❤❤❤❤

  • @ajithasuresh3893
    @ajithasuresh3893 6 місяців тому

    👌👌👌👌

  • @user-kl1rh6jo6u
    @user-kl1rh6jo6u 5 місяців тому

    ❤hmm

  • @evergreennilagiris3960
    @evergreennilagiris3960 6 місяців тому

    Kadugu pittilallo chetta

  • @aaniammu728
    @aaniammu728 5 місяців тому

    ഹൃദയം ഗോഡൗൺ full ആയിന്നു തോന്നുന്നുല്ലോ 😂😊

  • @heerakvijayan
    @heerakvijayan Місяць тому

    Curd ela. Apo nthe cheyum. Allam muriche vakum cheythu😢

  • @sobhayedukumar25
    @sobhayedukumar25 6 місяців тому +3

    സൂപ്പർ. അണ്ടിപ്പരിപ്പിനു പകരം തേങ്ങ അരച്ചാലും ok ആവില്ലേ

    • @SajiTherully
      @SajiTherully  6 місяців тому +2

      തേങ്ങാപ്പാൾ ആണ് നല്ലത്

  • @elizabethkunjachan2107
    @elizabethkunjachan2107 6 місяців тому +1

    നല്ല ജീരകം ആണോ പെരുംജീരകം ആണോ??

    • @SajiTherully
      @SajiTherully  6 місяців тому

      നല്ല ജീരകം

  • @basheeralungal-ko7zd
    @basheeralungal-ko7zd 5 місяців тому

    🤔

  • @reejussworld5479
    @reejussworld5479 6 місяців тому

    ബ്രോ പൊളിച്ചു് ❤😋ishtayi❤️❤️❤️❤️ഈ broye ഇഷ്ടമുള്ളവർ ഒന്ന് like അടിച്ചേ ❤❤❤❤❤👍

  • @BijishaThomas-ol9uq
    @BijishaThomas-ol9uq 5 місяців тому

    നിങ്ങൾക്കറിയാമോ...
    ങ്ങാ.... ഡയലോഗ് തെറ്റിച്ചാൽ ഉണ്ടല്ലോ...
    ഹൃദയം, കൂട്ട് ഒക്കെ എവിടെ?

  • @HurairMangalore-xw1hb
    @HurairMangalore-xw1hb 5 місяців тому +1

    Ningal ariyam yennalum njan parayam 😂😂😂

  • @JuliepaulChakkiath-fr6sf
    @JuliepaulChakkiath-fr6sf 6 місяців тому

    🙏👍😀😍

  • @user-yr3cf1rd9s
    @user-yr3cf1rd9s 6 місяців тому +2

    ഹൃദയം ചോദിച്ചില്ല...

    • @SajiTherully
      @SajiTherully  6 місяців тому

      സമയം തികഞ്ഞില്ല 😄

  • @lathasurendran1599
    @lathasurendran1599 6 місяців тому

    ഹൃദയം കിട്ടി കുട്ട നിറഞ്ഞോ 🤦‍♀️🤦‍♀️ഞാൻ തന്ന ഹൃദയം ഉണ്ടോ ആവോ 🤦‍♀️qq

  • @musthaque813
    @musthaque813 6 місяців тому +1

    കളരിയിലെ അടവുകൾ പറയുംപോലെ ആണല്ലോ.

    • @SajiTherully
      @SajiTherully  6 місяців тому

      ഇടത് മാറി... വലത് വെട്ടി ... 😀

  • @shahanaarafth
    @shahanaarafth 6 місяців тому

    ആരുടെയും ഹൃദയം വേണ്ടാ കൂട്ടും വെട്ടി😂😂

  • @sobhac5924
    @sobhac5924 6 місяців тому

    ഇന്ന് ഹൃദയം വേണ്ടായോ കൂട്ട്‌ വെട്ടിയോ

  • @adv6917
    @adv6917 6 місяців тому

    കൂട്ട് കൂടി മടുത്തോ😢😢😂

  • @govindgokul5991
    @govindgokul5991 6 місяців тому

    ❤😂

  • @NirmalaDevi-ds3ly
    @NirmalaDevi-ds3ly 6 місяців тому

    ഹൃദയം കിട്ടില്ല എ ന്ന് മനസ്സിലായി, പക്ഷേ കൂട്ട് കൂടാം

  • @shylavm3646
    @shylavm3646 6 місяців тому

    Super unddakki mokaam

  • @arunv4163
    @arunv4163 4 місяці тому

    തൈര് ചൂടാക്കുന്നതു നല്ലതല്ല

  • @byrongillyatt1129
    @byrongillyatt1129 5 місяців тому

    Promo>SM 😩

  • @binduvarghese7136
    @binduvarghese7136 6 місяців тому

    Hrudayam vende 😢

  • @JayapriyaJayan
    @JayapriyaJayan Місяць тому

  • @Thanksalot24
    @Thanksalot24 6 місяців тому +1

    👍

  • @James-yb6zw
    @James-yb6zw 5 місяців тому

    ❤❤❤

  • @rithus697
    @rithus697 28 днів тому

  • @ashrafka6068
    @ashrafka6068 6 місяців тому +1

  • @beenack5732
    @beenack5732 6 місяців тому

    ❤️❤️

  • @lucyvarghese2122
    @lucyvarghese2122 6 місяців тому

    ❤️❤️❤️

  • @remyaos1315
    @remyaos1315 6 місяців тому

  • @binduvarghese7136
    @binduvarghese7136 6 місяців тому