ഒരു പ്ലേറ്റ് ചോറും ഠപ്പേന്ന് അകത്താക്കും Kerala Style Vendakka Ulli Puli| Okra Masala| Bhindi Curry

Поділитися
Вставка
  • Опубліковано 8 вер 2024
  • Kerala Style Vendakka Ulli Pulli Recipe, Okra Curry Masala, Bhindi Curry
    Happy Cooking with Shamees Kitchen
    My Instagram: / shamees_kitchen
    Facebook : / shameeskitchenn
    You can mail me at : shameeskitchen@gmail.com
    For Collaborations and promotions mail at
    shameeskitchen@gmail.com
    Using Kitchen Products :
    Butterfly Vegetable Chopper 900ml
    amzn.to/38ilIu2
    Chopper 600ml
    amzn.to/3p0EmMT
    Vinod Legacy Kadai
    amzn.to/3nyFMNb
    Vinod Fry Pan
    amzn.to/3lviRBA
    Amazon Trilonium Kadai
    amzn.to/36TNJWz
    Amazon pan '15 inch
    amzn.to/3puNl9f
    Amazon Dosa Tawa 12 inch
    amzn.to/3nsjYCB
    Origami Kitchen Towel : amzn.to/2Qjrsqx
    Gala Broom : amzn.to/2RsS6C6
    Philips Beater : amzn.to/2HXsmcB
    About : Shamees Kitchen is a UA-cam Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)

КОМЕНТАРІ • 432

  • @SajiniVinod-xu1nm
    @SajiniVinod-xu1nm 9 місяців тому +24

    ചേച്ചി ഉച്ചക്കത്തെ ചോറിനു എന്ത് കറി വെക്കുമെന്ന് ആലോചിച്ചു ഇരിക്കുവാരുന്നു ഇവിടാണെൽ കുറച്ചു വെണ്ടയ്ക്കയും തക്കാളിയും ഉണ്ടായിരുന്നു youtube വെണ്ടയ്ക്ക recipeis നോക്കിയപ്പോള് first വന്നത് ഈ വീഡിയോ ആണ് പിന്നെ വേറൊന്നും നോക്കിയില്ല ഞങ്ങൾ try ചെയ്തു 😊👌അടിപൊളി ആയിരുന്നു super taste ❤️😋ലാസ്റ്റ് ആ ശർക്കര കൂടെ ചേർത്തപ്പോ taste വേറെ level😍😍എല്ലാവർക്കും ഇഷ്ടപ്പെട്ടു. UA-cam നോക്കി try ചെയ്തതിൽ എന്റെ fav ഇതാണ് 😍thank youuuuu ❣️

  • @umairashameer4845
    @umairashameer4845 7 місяців тому +5

    ഞാൻ ഇന്നലെ ട്രൈ ചെയ്തു സൂപ്പർ സൂപ്പർ ഏതു ഫുഡിന്റെ കൂടെയും കഴിക്കാൻ പറ്റുന്ന അടിപൊളി കറിയാണ്

  • @Subu369-95
    @Subu369-95 2 роки тому +36

    ഞങ്ങൾ ബാച്ച്ലേഴ്‌സിൻറെ അനുഗ്രഹവും, പ്രാർത്ഥനയും ഉണ്ടാവും 🥰😘 താങ്ക് യു സൊ മച്ച്
    Plz upload again with out coccunt Veg or Non veg Vedio, like this

  • @cookingworld3435
    @cookingworld3435 2 роки тому +20

    Veluthullide plate kandapo njan vijarichu vathakkem idunnundonn😜👍

  • @saheert2046
    @saheert2046 10 місяців тому +5

    From Dubai njanum indaki ee curry alhamdhuliha tasty roomile ellavarum kazhichu nalla abhiprayam. Thank you 🙌🙌

  • @paviswathy546
    @paviswathy546 4 місяці тому +5

    Njan ipo vendakka kittiyal ingane aan kooduthalum undakkar❤ellarkum ishtayi❤

  • @Ramxu_Official
    @Ramxu_Official 2 роки тому +11

    MASHA ALLAH
    ഇന്നത്തെ item അടിപൊളി ❤️❤️
    ഈ item ഉണ്ടെങ്കിൽ വേറെ ഒരു കറിയുടെയും ആവശ്യമില്ല . അത് സത്യമാണ് .
    ഞാൻ try ചെയ്തു നോക്കിയിട്ട് പറയാം ട്ടോ❤️❤️❤️😍🥰🥰😘

  • @nasarbruno5022
    @nasarbruno5022 2 роки тому +5

    I am Tamilnadu.
    I tried today this recipe very tasty.

  • @sajimolsanthosh97
    @sajimolsanthosh97 2 роки тому +3

    വെണ്ടയ്ക്ക ഇരിപ്പുണ്ടാരുന്നു ഇന്ന് തന്നെ ട്രൈ ചെയ്തു നോക്കണം 👌👌👌🤤🤤🤤🤤ഷമീസ് താങ്ക്സ് ഡിയർ 💖💖💖🥰🥰

  • @Sujin_Aleena
    @Sujin_Aleena Рік тому +1

    Yahh njaan try cheyithu kollam yenikku esttapettuu. Nalla taste unddd. Thank you this recepie paranju thannathinu. 😊

  • @jollyasokan1224
    @jollyasokan1224 2 роки тому +20

    സൂപ്പറായിട്ടുണ്ട് തീർച്ചയായും try ചെയ്യും 😘😘😋😋🥰🥰

  • @geethanair4663
    @geethanair4663 Рік тому +6

    I tried this recipe today..its awesome.. Liked very much... Thankyou shameee

  • @zubaidaomr1830
    @zubaidaomr1830 2 роки тому +45

    ഹി ഞാൻ ഇന്ന് ഉണ്ടാക്കുന്നുണ്ട് 🌹

  • @fasishanasfasishanas5260
    @fasishanasfasishanas5260 2 роки тому +3

    Dubilirunn ennenth cury vekkumennu chindich shamees kitchenil kayariyadaaa.thanku dear.ennale ethade tomato rice try cheydu ta.super aayirunnnu.rava kesari try cheyanam eni

  • @sajithababu7062
    @sajithababu7062 2 роки тому +9

    ഞാൻ ഇന്ന് ഉണ്ടാക്കി, പറയാൻ പറ്റുന്നില്ല, അത്രക്കും ടേസ്റ്റി ആണ്, thank you very much 🙏🙏🙏🙏🙏

  • @RamsanaSajinSajin
    @RamsanaSajinSajin Рік тому +6

    Njn try cheythu .super tasty.and simple

  • @aadhuz4279
    @aadhuz4279 Місяць тому

    ഞാൻ ഇന്നുണ്ടാക്കി സൂപ്പർ taste adipoli👌

  • @BakewayBakery
    @BakewayBakery Рік тому +1

    Njan innu undakunnund kazhichitt parayatto

  • @ranjithmenon8625
    @ranjithmenon8625 2 роки тому +5

    Njangal santhoshathila നിങ്ങളോ ..😄നല്ല കൂട്ടാൻ പൊതുവെ vegil spices undavarilla . (ചോറിനു)👌❤️

  • @sangeethakn6879
    @sangeethakn6879 2 роки тому +43

    I have tried almost all of your "vendakka recipes"... Delicious recipes..good combination for chapathi..

  • @fdx_editz
    @fdx_editz 2 роки тому +12

    😍🌹🌹സംസാരം എനിക്ക് വളരെ ഇഷ്ടം ആണ്. റെസിപ്പി 👌

  • @vintage4353
    @vintage4353 2 роки тому +2

    Kandittu thannee kothi varunnuu ithaa🤤🤤 try chaithu nokkaattoo👍👍💖💖

  • @isaacsusan9521
    @isaacsusan9521 Рік тому +1

    Hai...superb...can use to sawala...because of not available small ully...in punjab. Thanks

  • @rukminikrishna8162
    @rukminikrishna8162 Рік тому +20

    I made today. It was simply superb👌👌 🙏

  • @sjkaf5239
    @sjkaf5239 Рік тому

    Njaanippo vendakka curry eppazhum ingane aan undaakkaar.kazhichitt recipe chodhichavarkkokke ee video share cheithittnd✌️✌️nalla feedback kittunnond ingane allaand undaakkaan thonnillaa ippo.jaggery cherkkaathe aan korachoode taste😊

  • @sajinapk122
    @sajinapk122 9 днів тому

    ഞാൻ ഉണ്ടാക്കി. സൂപ്പർ

  • @afsalomer3131
    @afsalomer3131 Рік тому

    ഇപ്പോൾ കറിവെച്ച് കഴിഞ്ഞതേയുള്ളൂ
    നന്നായിട്ടുണ്ട്,, നന്മകൾ ഉണ്ടാവട്ടെ
    Jazakallah khyar

  • @user-wn3uc7ly2f
    @user-wn3uc7ly2f Місяць тому +1

    ഞാൻ ഉണ്ടാക്കി നോക്കി... 👍🏻👍🏻
    എന്റെ മക്കൾക്കു ഒരു വിധം കളിയൊന്നും പറ്റില്ല.. പക്ഷെ അവർക്കും ഈ കറി നല്ല ഇഷ്ടായി... 🌹🌹

  • @jyothyfernandez3454
    @jyothyfernandez3454 6 місяців тому +1

    Njan idakku undakkum sooopper

  • @sakkeerk1418
    @sakkeerk1418 4 місяці тому +72

    സംസാരം കൂടുതൽ

    • @kannanachu9044
      @kannanachu9044 2 місяці тому +4

      Correct engane valichu neettandirunnal kollam

    • @jeswinsandeep375
      @jeswinsandeep375 2 місяці тому +2

      Speed kootiyit kanu

    • @kannanachu9044
      @kannanachu9044 2 місяці тому +1

      @@jeswinsandeep375 ഉപദേശം കൈയിൽ വച്ചാൽ മതി 😏😏😏😏

    • @RASHEEDAK-p5q
      @RASHEEDAK-p5q Місяць тому

      Athe 😂

    • @SBR6821
      @SBR6821 Місяць тому

      ​@@kannanachu9044പോയി സ്പീഡ് കൂട്ടി വെച്ച് കാണ് ബ്രോ.....

  • @renjikl02kid
    @renjikl02kid 5 місяців тому

    വെണ്ടയ്ക്ക മാത്രം ഇരുന്നപ്പോൾ എന്തോ ചെയ്യും എന്ന് ആലോചിച്ചു വന്നതാ ❤️🤩 പൊളി 🥳🥳🥳

  • @apputhulasi555
    @apputhulasi555 2 роки тому +1

    ഇന്നലെ കാണാൻ സാധിച്ചില്ല ഇന്നാണ് കണ്ടത് സൂപ്പർ ആയിരിക്കുന്നു. 🥰🥰🤤🤤

  • @katherpumon7170
    @katherpumon7170 2 роки тому +4

    സംസാര ശൈലി സൂപ്പർ. ഒരു നാടൻ വെണ്ട കറി സൂപ്പർ

  • @lakshmisajithran8467
    @lakshmisajithran8467 Рік тому +2

    Chechiide receipes ellam superato.. Kanumbol thanne kothiyaavunnu😍😄

  • @chitraam8574
    @chitraam8574 2 роки тому +11

    Your cooking is very interesting and good dedication for cooking all your recipes are good 👍

  • @Gokul-qo2kl
    @Gokul-qo2kl Рік тому +4

    Naan indakki nokki super taste aanu ammakku valare ishtayitto nice😋🥰🥰🥰

  • @gangagopakumar3758
    @gangagopakumar3758 Рік тому +5

    ഉണ്ടാക്കി നോക്കി.... നന്നായിരുന്നു... Thank you.....

  • @nusrathnusrath6849
    @nusrathnusrath6849 2 роки тому

    Super njanundaki ഒന്നും പറയാനില്ല എല്ലാവർക്കും ഇഷ്ടായി thankyou

  • @kaipunyavumkaraviruthum6839
    @kaipunyavumkaraviruthum6839 2 роки тому +18

    കണ്ടിട്ട് തന്നെ അപാര രുചി 👌😍

    • @mariyaraj8686
      @mariyaraj8686 Рік тому +1

      Athengane screenil thondii kazhichu nokkiyo😂

  • @jaseenasameer7565
    @jaseenasameer7565 2 роки тому +6

    ഞാൻ ഇന്ന് ഇണ്ടാക്കി നോക്കിയെല്ലോ 😌... നല്ല രുചി ആയിരുന്നു 💞.... താങ്ക്സ് ഇത്താ 😘

  • @bibinkrishnan8644
    @bibinkrishnan8644 Рік тому

    Super taste. Chechi ollond ivide njagal batchlers nalla food adich jeevikunnu

  • @IChURamShi
    @IChURamShi Рік тому +1

    Njan Endaqeetooo Sprb Aaytndarnnu💕Thankuuu Dear☺️😻😊

  • @muhammedshamil5833
    @muhammedshamil5833 Рік тому +3

    Njan inn undaakan povunu
    Very exitment to try it

  • @bhaskardas6492
    @bhaskardas6492 2 роки тому +20

    Thank you very much Shamees! I must admit you are a wizard in making fantastic dishes like this. Thank you dear Mol.

    • @ShameesKitchen
      @ShameesKitchen  2 роки тому +1

      So happy to see your comments..thanku so much🤩🥰🥰😍😍😍

    • @LeelaMani-sb2mz
      @LeelaMani-sb2mz Рік тому +2

      ​@@ShameesKitchen❤🤗🥰😍🤩😎😘❣️💞💘👍👌

    • @yakoobaboobaker8841
      @yakoobaboobaker8841 9 місяців тому

      ​@@LeelaMani-sb2mzregatta

  • @user-ee6yf7rt8w
    @user-ee6yf7rt8w 19 днів тому

    Nyanjn undakki supper 😊

  • @rafeequekootampara4075
    @rafeequekootampara4075 Рік тому +4

    Very ടേസ്റ്റി... ഞാൻ ആദ്യമായി ഉണ്ടാകുകയാണ്.. നല്ല രുചികരമായ കറി ആയിരുന്നു.. 🥰🥰🥰

  • @shobhanaek4237
    @shobhanaek4237 8 місяців тому +2

    Adipoli taste👌🏻👌🏻

  • @Adhilaah-pn4jz
    @Adhilaah-pn4jz 4 місяці тому +1

    Adipoli njanudakkito

  • @FidhaNourinFidhaNourin-qn3sf

    Njaanum Inn undaakki nalla taste und bayagara ishtam aayi ellarkum

  • @miraculousworld4949
    @miraculousworld4949 Рік тому +1

    Variety plastic plates kanano akkil shamees kichen il vannal mathi☺️☺️☺️☺️☺️

  • @teena6989
    @teena6989 2 роки тому +1

    ചിലവ് കുറഞ്ഞ എളുപ്പക്കറി
    ഒത്തിരി നന്ദി

  • @englishliterature4450
    @englishliterature4450 Місяць тому

    i tried twise very tasty ..tnku for the recipe

  • @anithajojy1118
    @anithajojy1118 2 роки тому

    Thank u soo much dear..I made it..God bless u..
    It wud be easy if u cud tell d ingrediants at the beginning itself.

  • @gourykrishna6438
    @gourykrishna6438 3 місяці тому

    Njan indaakki nokki nalla teste aarnnu adipoli❤

  • @user-en6sg4be2j
    @user-en6sg4be2j Місяць тому

    Njan enn undakki nalla tast und

  • @minimolv2516
    @minimolv2516 2 роки тому +49

    sharkaraikk പകരം പഞ്ചസാര ഇട്ടാ മതിയോ ithaa?

  • @pramodrajan482
    @pramodrajan482 2 роки тому +13

    Recipe ideas evidunnu kitunnu ithaa....😍thank you for sharing another vendaka recipe 😍😍

  • @soumyaskitchen2022
    @soumyaskitchen2022 2 роки тому +1

    വെണ്ടക്ക പുളി കറി വളരെ നന്നായിട്ടുണ്ട് ,ട്രൈ ചെയ്യട്ടോ

  • @muhsinas1550
    @muhsinas1550 Рік тому +1

    Njan undakki 👍

  • @ashasaiju6809
    @ashasaiju6809 2 роки тому +1

    ethha polichutto.super 👌👌👌
    ethha,sugamayittirikkunno? famili lifeokke engane pokunnu?

  • @safraash5346
    @safraash5346 11 місяців тому +1

    Super njan try aaKi

  • @nagmafaisal1928
    @nagmafaisal1928 2 роки тому

    Njan undaki super veetil ellarkkum ishtayi

  • @LithaManikandan-fz8wk
    @LithaManikandan-fz8wk 10 місяців тому

    ഞാൻ ഇപ്പോൾ ഉണ്ടാക്കി നോക്കുവാ 😁👍

  • @_the_lady_lifestyle_2167
    @_the_lady_lifestyle_2167 2 роки тому +4

    ആഹാ ഇന്നത്തെ item അടിപൊളി ആണല്ലോ ഡിയർ🙏👍സൂപ്പർ ❤❤yummy❤താങ്ക് യു dear❤ഇന്ന് ഉണ്ടാക്കാൻ ആയി ഇത്🙏👍നല്ല ടൈം ഇൽ ആണ് വന്നത്. ചോറുണ്ണുന്ന സമയം😋

  • @unnichippysworld5666
    @unnichippysworld5666 2 роки тому

    വളരെ ടേസ്റ്റി യാണ്.. ഞാൻ try ചെയ്തു നോക്കി 👌👌

  • @shafna1902
    @shafna1902 2 роки тому

    Try cheythu..... adipowli aayitt und

  • @creativeworld9258
    @creativeworld9258 2 роки тому +1

    ഇത്ത സൂപ്പർ റെസിപ്പി

  • @sindhujayan2235
    @sindhujayan2235 2 роки тому

    Shami kichan ella recipiyum adipoliyanu.

  • @shamseenacp6642
    @shamseenacp6642 2 роки тому

    റെസിപ്പി 👌 ഞാൻ ഡെയ്റ്റിംഗ് ആണ്. ചപ്പാത്തിക് കഴിച്ചോളാം 😍❤

  • @rishaneenu4912
    @rishaneenu4912 Рік тому +1

    Superrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrr 2:42

  • @fashionpoint3045
    @fashionpoint3045 Рік тому

    👌👌 ഞാന് ഇന്ന് ട്രൈചെയ്തു super😊😊

  • @user-xe1mu6eb4s
    @user-xe1mu6eb4s 2 роки тому

    Shamee njan Ayala molakittath undakki nokki.super ayirunnu

  • @ponnuscreations5658
    @ponnuscreations5658 Рік тому

    ഞാൻ ഇന്ന് ഇതുണ്ടാക്കി സൂപ്പർ

  • @lintajoseph8050
    @lintajoseph8050 6 місяців тому

    I have tried…superb…

  • @sheelabadarudeen7219
    @sheelabadarudeen7219 2 роки тому +1

    Super Iwill try dear

  • @ambikap6369
    @ambikap6369 2 роки тому

    Ellamtry cheyyaryndu.nalla nalla karikal.super.

  • @shamilashifa9227
    @shamilashifa9227 Рік тому +2

    I tried it😍.. Superb🥰🥰

  • @muhsina1234
    @muhsina1234 Рік тому +16

    Tried this one with a few minutes in hand.turned out to be yummilicious

  • @deeshnasreelesh154
    @deeshnasreelesh154 Рік тому

    ഹായ് ചേച്ചി ഞാനുണ്ടാക്കി. സൂപ്പർ...

  • @rinshirinu9713
    @rinshirinu9713 2 роки тому +1

    Njn undakkar und sathyam parayaallo poliyaan💝🙈

  • @riyanariyanafemi2192
    @riyanariyanafemi2192 2 роки тому

    Unga recepies pakum pothe panni sapdanum polaye iruku

  • @shibuttan_3908
    @shibuttan_3908 7 місяців тому

    ഞാൻ ഉണ്ടാക്കി സൂപ്പർ ആണ് 👍👍👍ചേച്ചി നന്നായിട്ടുണ്ട്

  • @reshmadileep883
    @reshmadileep883 7 місяців тому

    Thank you...

  • @sreejaponnus4453
    @sreejaponnus4453 2 роки тому

    Njan ellam vido nokarunde enike ഇഷ്ടം ayi

  • @kongudhiyasathish2261
    @kongudhiyasathish2261 2 роки тому

    Super ayitte undee ketto...njan prepare chaithe superrrrrr👌👌👌👌👌

  • @kalas8420
    @kalas8420 Рік тому

    I am try this item. Good item

  • @nayanaelizabeth5079
    @nayanaelizabeth5079 21 день тому

    Curry oky super.... But samsaram... Eathandu nursary pillare padippikkunnathilum kashttam...

  • @alviyashaji9728
    @alviyashaji9728 Рік тому

    Njan ithu vittil undaki ellvarkum isthayi ❤️❤️

    • @ShameesKitchen
      @ShameesKitchen  Рік тому +1

      Thanku dear😇🥰

    • @alviyashaji9728
      @alviyashaji9728 Рік тому

      @@ShameesKitchen njan innu kuda undaki Amma paranjittu thank you shameecheachi❤️

  • @kalakaaran3396
    @kalakaaran3396 Місяць тому

    താങ്ക്സ് ഞങ്ങ വെച്ചു സൂപ്പർ

  • @AbdulSaleem-xl9po
    @AbdulSaleem-xl9po 4 місяці тому

    Njan udhakkan povan gooys

  • @deepasanthosh8594
    @deepasanthosh8594 11 місяців тому +1

    ഞാൻ ഉണ്ടാക്കി. അടിപൊളി ആണ് ❤

  • @user-kw5vn4lz2z
    @user-kw5vn4lz2z 11 місяців тому +1

    Super

  • @hemakrishnan1000
    @hemakrishnan1000 6 місяців тому

    I tried it, good

  • @user-jz5og4mw3r
    @user-jz5og4mw3r 11 місяців тому

    Njan undakki adipoli ayirunnu

  • @prabha654
    @prabha654 5 місяців тому

    കൊള്ളാം എനിക്ക് ഇഷ്ടപ്പെട്ടു 💖

  • @bindupriyadersini6994
    @bindupriyadersini6994 2 роки тому +2

    നല്ല കറി 👍👍

  • @anishsasindran8938
    @anishsasindran8938 2 роки тому

    You are playing with out appetite 👌👌👌👌😀😀😀👌👌👌

  • @soumyaraghunath2542
    @soumyaraghunath2542 2 роки тому

    Kanumbozhe kothiyakunnu shammee...

  • @krishnansrinivasan830
    @krishnansrinivasan830 Рік тому +1

    Nice & Thanks :)

  • @chinchusujith4135
    @chinchusujith4135 2 роки тому

    Njane try cheythu innu suprrr