എന്തൊക്കെ പറഞ്ഞാലും ഒരു കാര്യത്തിൽ വലിയ ഇഷ്ടം തോന്നി, കാര്യങ്ങൾ വലിച്ചു നീട്ടാതെ നേരെ അങ്ങ് പറഞ്ഞു. അഭിനന്ദനങ്ങൾ. ചിലരുടെ വീഡിയോ കാണുമ്പോൾ ക്ഷമ നശിച്ചു പോകും. ചുമ്മാ വള വള വർത്തമാനം
ബ്രോ ഈ വീഡിയോ യിൽ കാണുന്ന പോലെ ചെയ്താൽ ക്ലോത് മുഴുവൻ നാശം ആകും പ്രൊഫഷണൽ ആയി ചെയ്യുന്നവർ ചുമ്മ ഇങ്ങനെ അല്ല ചെയ്യുന്നത് അവർ ഡ്രസ്സ് വാഷ് ചെയ്തു ക്ലോത് ക്ലിയർ ഒക്കെ ചെയ്തു ആണ് മാറ്റുന്നത്
ഇത് 100% work ആകും Jeans , കോട്ടൺ , Polyടter (ഞാൻ black mathrame try cheyutollu) work ആണ്" ,,,,,,,,,,,,,,BUT ഇത് പിന്നീട് കഴുകുമ്പോൾ എന്തായാലും കളർ ഇളകും ,,,, അത്കൊണ്ട് ഇങ്ങനെ കളർ മുക്കിയ വസ്ത്രങ്ങൾ മാറ്റിയിട്ട് പ്രത്യേകം കഴുകാൻ ശ്രമിക്കുക, ഉണക്കുമ്പോലും പ്പർത്തേകം മാറ്റി ഇടുക, ഇല്ലേൽ മറ്റു വസ്ത്രങ്ങൾ കൂടി നാശമാകും (😢😢അനുഭവം ഗുരു)
UA-cam kiNg ഞാൻ മറ്റൊന്നും കൊണ്ടല്ല ചോദിച്ചത്... ഞാൻ ഇത്രെയും കഷ്ടപ്പെട്ട് കളർ ഒക്കെ മുക്കി കെട്ടിയോനു ഷർട്ട് റെഡിയാക്കി കൊടുത്തിട്ടു അവസാനം മഴയത് നനഞ്ഞു കളർ എങ്ങാനും ഇളകിയാൽ അങ്ങേര് എന്നെ കണ്ടം വഴി ഓടിക്കും
ഇത് ശരിക്കും വർക്ക് ചെയ്യും. ഞാൻ ഒരു പതിനഞ്ചു വർഷം മുമ്പ് ഒരു ഫാൻസി ഷോപ്പിലെ സുഹൃത്ത് പറഞ്ഞു തന്നിട്ട് ഇതുപോലെ ചെയ്തിരുന്നു.കളറ് പോകാതെ ഒരുപാടു കാലം ഉപയോഗിച്ചു. ഷർട്ടിന്റെ സെയിം കളർ തന്നെ വേണമെന്നില്ല. ഞാൻ ബ്രൗൺ കളർ ഷർട്ടിൽ നിലയാണ് മുക്കിയത്. അപ്പോൾ നമുക്ക് പുതിയ ഒരു കളർ ഷർട്ട് കിട്ടും.ഇത് ഒന്നുകൂടി ഓർമ്മിപ്പിച്ചതിന് ചാനലിന് നന്ദി...
പണ്ട് ഒരു വായ്നോക്കിയായ പൂവാലന്‍ കൂട്ടുകാരനുണ്ടായിരുന്നു ഇളയ ദളപതി വിജയിയെ പോലിരിക്കും ..ഇന്ന് ചീര്‍ത്തു കഴിഞ്ഞ ദിവസം ഒരു ഫോട്ടോയില്‍ കണ്ടു..ഇത് കണ്ടപ്പോള്‍ ആ കുട്ടികാലം ഓര്‍മ്മ വന്നു.. അവന്റെ ഡ്രസ്സെല്ലാം പുതിയത് പോലെ തന്നെ ..ഇങ്ങനെ ചെയ്തിരുന്നു അന്ന്..ഞങ്ങള്‍ കൂട്ടുകാരുടെ ഡ്രസ്സും അളിയന്‍ എടുത്തോണ്ട് പോകുന്നത് കൊണ്ട് തിരികെ വരുമ്പോള്‍ പുത്തന്‍ പോലെയാവും അന്ന് നിസ്സാര വിലയേ ഉണ്ടായിരുന്നുള്ളൂ..😘👍
Thank you very much, വെളുത്ത തുണികൾ clorex ൽ മുക്കി വെച്ച് പിന്നെ ഒഴിച്ചു കളയാൻ വെച്ച വെള്ളത്തിൽ അറിയാതെ മൂന്ന് കറുത്ത പാന്റുകൾ മുക്കി വെച്ചു. ആകെ വെളുപ്പും കറുപ്പും ആയി. ഈ color നേരത്തെ കിട്ടി. Bro എങ്ങനെ ഉപയോഗിക്കണം എന്നു പഠിപ്പിച്ചതിന് ഇതാ പിടിച്ചോ ഒരു Like.
ചെറുപ്പത്തിലെ എന്റെ സ്ഥിരം പണിയായിരുന്നു. അടുപ്പിൽ വച്ചു തന്നെ ഇതു ചെയ്യും. പച്ചവെള്ളത്തിൽ കഴുകേണ്ട ആവശ്യം ഇല്ല. കളർ വെള്ളത്തിൽ നിന്നെടുത്ത് ആങ്കറിൽ തൂക്കം. വെയിലത്ത് ഉണക്കുകയും ചെയ്യരുത്. കളർ കൂടുതൽ നാൾ നിലനില്ക്കും. ഇതു ഞാൻ ചെയ്യുന്നത് കണ്ടിട്ട് കൂട്ടുകാരൻ ചോദിച്ചിട്ടുണ്ട് നീ ഷർട്ട് പുഴുങ്ങി തിന്നാൻ പോകുന്നോയെന്ന്.?😊😊😊
ഇയാൾ പറഞ്ഞ പോലെയല്ല ആകളർ മുക്കേണ്ടത്. അതിന്റെ രീതികൾ മുഴുവൻ ആ പാക്കറ്റിന്റെ പിന്നിലുള്ള QR code ൽ ഉണ്ട്. അങ്ങിനെ ചെയ്താൽ ഒരിക്കലും പിന്നെ ഇളകിപ്പോകില്ല. സാധാരണ പോലെ വെയിലത്ത് നരക്കും.
Paint shop il നിന്ന് നിങ്ങള്‍ക്ക് ഇഷ്ടമുള്ള Machine colorant 10ml vangiyal മതി. Basic colors എല്ലാം ഉണ്ടാകും. White പറ്റില്ല. Allergy problems ഉള്ളവർ ഏത് use ചെയ്യുമ്പോഴും ശ്രദ്ധിക്കണം
ബ്രോ വിഡിയോ കൊള്ളാം. പക്ഷെ ചെറിയൊരു പ്രശ്നമുണ്ട്... നിങ്ങളെ കളറും കട്ടിക്കൂടിയല്ലൊ... നല്ല കറുത്തുപ്പോയി.. അതായത് ഡാർക്ക്നസ്സ് കിട്ടാൻ എഫക്റ്റ് ഇട്ടൂന്ന് സാരം.
2024 ൽ കാണുന്നവർ ഉണ്ടോ
M
Ya
M
Unde
Mm
Thanks ഞാൻ പാക്കറ്റ് വാങ്ങി വച്ചിട്ടാണ് കാണുന്നത് 👍
എവിടെ കിട്ടും ഇത്?
@@shyjaam-k1q ഒരു വിധം എല്ലാകടകളിലും കിട്ടും 👍
Atheyy ath evidaa kittua..
Me also
Njanum😅
എന്തൊക്കെ പറഞ്ഞാലും ഒരു കാര്യത്തിൽ വലിയ ഇഷ്ടം തോന്നി, കാര്യങ്ങൾ വലിച്ചു നീട്ടാതെ നേരെ അങ്ങ് പറഞ്ഞു. അഭിനന്ദനങ്ങൾ. ചിലരുടെ വീഡിയോ കാണുമ്പോൾ ക്ഷമ നശിച്ചു പോകും. ചുമ്മാ വള വള വർത്തമാനം
Sathyam
വ്യെത്യസ്തമായ വീഡിയോ ചെയ്യുന്ന കാര്യത്തിലാ നിങ്ങളുടെ വിജയം...ഇനിയും ചാനെൽ വളരട്ടെ
പണ്ട് നമ്മളെ ഒരു ചങ്ങായി ഇത്പോലെ try ചെയ്തു നോക്കിയതാണ് പക്ഷെ കളർ മാറിയത് ബക്കറ്റിന്റേതായിപ്പോയി 😄😄
🤣🤣
😂😂
🥺
😂😂 poli..😂😂
Lol
എന്റെ നല്ലൊരു ഷർട്ട് നിറം മങ്ങിയതിന്റെ പേരിൽ കളയാൻ വച്ചതായിരുന്നു ഇനി ഏതായാലും ഇതൊന്ന് ട്രൈ ചെയ്യാം
Thank you so much team masterpiece
Same here
Enteyum blue shirt thanne
അത് ഒരാഴ്ച കഴിഞ്ഞാൽ പോകും ഞാൻ കുറെ മുമ്ബ് ട്രൈ ചെയ്തതാ
@@favadfawu4843അലക്കാതിരുന്നാൽമതി
@@Bandiperaanthan എല്ലാ clr ഉം മാർക്കറ്റിൽ available ആണ്...
✌️💯ഉപകാര പ്രദമായ വീഡിയോ കാണണമെങ്കിൽ മാസ്റ്റർ പീസ് തന്നെ വരണം 😊🌷
@@യൂട്യുബിലെരാജാവ് ath polichu
@@യൂട്യുബിലെരാജാവ് 😂😂റിവേഴ്‌സ് ഗിയർ ഇട്ടാൽ മാത്രം തള്ളും...
ഏതൊരു കമെന്റ് ബോക്സ് നോക്കിയാലും തങ്ങളുടെ കമെന്റ്സ് ഉണ്ടാകും. എല്ലാം പോസറ്റിവ് കമെന്റ്സ്. സൂപ്പർ ബ്രോ
@@MajeedMaji-wc1bw ✌️thank you😘🌷
Mallu traveler masterpiece ivide randeduthum njan kaanarunde
25വർഷം മുൻപ് ഒരുപാട് പ്രാവശ്യം ഞാൻ ഇതു പോലെ ചെയ്തിട്ടുണ്ട്.. 🤩
😲
What's the name of the pouder
@@anandhutk4645 kadham
ഇത് പിന്നീട് അലക്കുമ്പോൾ കളറ് പോവും അത് കൊണ്ട് മുക്കിയ വസ്ത്രം മറ്റു വസ്ത്രങ്ങളുടെ കൂടെ അലക്കാതിരിക്കുക
ഇത് വലിയ ഉപകാരപ്രദമായ വീഡിയോ ആയി
നാറികൾ എന്റെ കയ്യിൽ നിന്നും 250 രുപാ വാങ്ങിച്ചു. എന്റെ favorite ഷർട്ട് ഇങ്ങനെ കളർ ചെയ്യാൻ😟 Thank you സഹോ. ഈ വീഡിയോ ശെരിക്കും ഉപകാരപ്രദം ആണ്.
ബ്രോ ഈ വീഡിയോ യിൽ കാണുന്ന പോലെ ചെയ്താൽ ക്ലോത് മുഴുവൻ നാശം ആകും
പ്രൊഫഷണൽ ആയി ചെയ്യുന്നവർ ചുമ്മ ഇങ്ങനെ അല്ല ചെയ്യുന്നത്
അവർ ഡ്രസ്സ് വാഷ് ചെയ്തു ക്ലോത് ക്ലിയർ ഒക്കെ ചെയ്തു ആണ് മാറ്റുന്നത്
@@adarshkk4321ഓ പിന്നേ
ഇത് 100% work ആകും Jeans , കോട്ടൺ , Polyടter (ഞാൻ black mathrame try cheyutollu) work ആണ്" ,,,,,,,,,,,,,,BUT ഇത് പിന്നീട് കഴുകുമ്പോൾ എന്തായാലും കളർ ഇളകും ,,,, അത്കൊണ്ട് ഇങ്ങനെ കളർ മുക്കിയ വസ്ത്രങ്ങൾ മാറ്റിയിട്ട് പ്രത്യേകം കഴുകാൻ ശ്രമിക്കുക, ഉണക്കുമ്പോലും പ്പർത്തേകം മാറ്റി ഇടുക, ഇല്ലേൽ മറ്റു വസ്ത്രങ്ങൾ കൂടി നാശമാകും (😢😢അനുഭവം ഗുരു)
😀👍
Mazhayath nananjal color ilaki pblm undakumo.. pls answer
Njanum orikkal cheythirunnu 😀😂 black clr
UA-cam kiNg ഞാൻ മറ്റൊന്നും കൊണ്ടല്ല ചോദിച്ചത്... ഞാൻ ഇത്രെയും കഷ്ടപ്പെട്ട് കളർ ഒക്കെ മുക്കി കെട്ടിയോനു ഷർട്ട് റെഡിയാക്കി കൊടുത്തിട്ടു അവസാനം മഴയത് നനഞ്ഞു കളർ എങ്ങാനും ഇളകിയാൽ അങ്ങേര് എന്നെ കണ്ടം വഴി ഓടിക്കും
@@anug.s8200 😂 നല്ല രീതിയിൽ നനഞ്ഞാൽ കളർ ഇളകും,
അവസാനം ചെയ്തു (ഒരുപാട് നാളായി കാത്തിരിക്കുകയായിരുന്നു ഈ വീഡിയോക്ക്).
Tanks പറയാൻ മറന്നു Thanks (നാട്ടിലെത്തിയോ?)
@@ammasworld4573 ?
super
സൂപ്പർ ഇങ്ങനെ ഞാൻ ചെയ്തിരുന്നു എനിക്ക് ഷർട്ട് പുതിയ പോലെ ആയി കിട്ടി
Video Kand comment vayikunnavar like adii👍👍
പണ്ട് home Science പഠിച്ചപ്പോൾ ഇങ്ങനെ ചെയ്തട്ടുണ്ട്.
വളരെ നല്ല അറിവ് thanks bro...
ഇത് ശരിക്കും വർക്ക് ചെയ്യും. ഞാൻ ഒരു പതിനഞ്ചു വർഷം മുമ്പ് ഒരു ഫാൻസി ഷോപ്പിലെ സുഹൃത്ത് പറഞ്ഞു തന്നിട്ട് ഇതുപോലെ ചെയ്തിരുന്നു.കളറ് പോകാതെ ഒരുപാടു കാലം ഉപയോഗിച്ചു. ഷർട്ടിന്റെ സെയിം കളർ തന്നെ വേണമെന്നില്ല. ഞാൻ ബ്രൗൺ കളർ ഷർട്ടിൽ നിലയാണ് മുക്കിയത്. അപ്പോൾ നമുക്ക് പുതിയ ഒരു കളർ ഷർട്ട് കിട്ടും.ഇത് ഒന്നുകൂടി ഓർമ്മിപ്പിച്ചതിന് ചാനലിന് നന്ദി...
വീഡിയോ സൂപ്പർ ആയിട്ടുണ്ട്,പക്ഷെ മഴക്കാലം കഴിഞ്ഞിട്ട് ചെയ്താൽ മതി, ധരിച്ചത് എല്ലാം കളർ ആകും
Njan 9 varsham munp use cheydirnna tip... Very useful... otta colour dress mathram cheyya allel pani kittum
എനിക്ക് ഒരു ഷര്‍ട്ട് ഉള്ളപ്പോൾ ആ ഷർട്ട് കീറുന്നത് വരെ ഇങ്ങനെ കളർ മുക്കിയിട്ടുണ്ട്. 😊😊😊
Ee colour enth paranja vamgande?
@@zit8912 vasanta colour
ഞാനും
ഉജാലയിൽ ആണോ മുക്കിയത്
കളർ ഇളകി പോവാൻ സാധ്യത ഉണ്ടോ
Nan ente vella color ulla shirt ingane cheyth neelayallikunu
Pinneed kayukumbol color cheruthayi povum
Useful idea aan
*നിങ്ങൾക്ക് മാത്രം ഇങ്ങനെ വെറൈറ്റി ഐഡിയകൾ എങ്ങനെ കിട്ടുന്നു☺ ബൈ ദി ബൈ ഈ കമന്റിന്റെ ലൈക് ബട്ടണിൽ കൂടി കുറച്ച് നീലം മുക്കിക്കോ*
like ബട്ടൺ മാത്രമാക്കുന്നതെന്തിന് ദശമൂലത്തിനെ മുഴുവനായി നീലയിൽ മുക്കി- അലക്കി -ഉണക്കി - തേച്ചു - ഹാങ്ങറിൽ തൂക്കിയേക്കാം..മതിയോ ?😎😎
@@keralabreeze3942 യ്യോ
Daamuvinde aara
😃😃😃😃
നന്നായിട്ടുണ്ട്🌸എന്റെ ചെറുപ്പകാലത്ത്🌻 വസന്ത 🌷കളർ എന്ന പൗഡർ പേക്കറ്റ് കിട്ടാനുണ്ടായിരുന്നു🌺ഏത് കളറിലും കിട്ടിയിരുന്നു,🌹അതിൽ ഉപ്പും ചെറുനാരങ്ങ നീരും ചേർത്തിരുന്നു.....👍
പഴയ ഡ്രസ്സ് ഉണ്ടോന്ന് ചോദിച്ചു വീട്ടിൽ വരുന്നവരെ..
"നിങ്ങൾക്ക് യോഗമില്ല "
Ninde kayil undenn ni ahangarikanda..adh poole choodich poogenda oru avastha ninakum naale vannekaam.ellavareyum respect cheyyan padikada0
Jeens kure thavana cheythittund.. vella curtain pink aakietund... Super aarnu
Pand cheydirunnenkilum sathyathil ithine kurich marann poyirunnu.thnx bro✌️
2025 ൽ കാണുന്നവരുണ്ടോ 😅
Ind😂
30 വർഷം മുൻപ് ഞാൻ യൂണിഫോം ഇങ്ങിനെ ചെയ്തിരുന്നു
Pinnella
Eppoyum aaa colour angane undo
😳
ഞാൻ ചെയ്യാറുണ്ട്,അടിപൊളിയാണ്
നല്ല ഒരു വീഡിയോ പലർക്കും ഉപകാരപ്പെടും 👌👍
ഞാന് പണ്ട് ജീൻസിൽ ഉജാലമുക്കി പുതുപുത്തനാക്കിയിരുന്നു ഇപ്പേൾ മാസ്റ്റ്‌ർപീസ് കണ്ടപ്പേൾ ആകാലം ഓർമ്മവന്നു
വളരെ നല്ല ഒരു വീഡിയോ ..... ❤❤❤
പൊളി എന്റെ എടുത്ത് കുറെ shirt ഉണ്ട് ഇത് പോലെ തന്നെ ഉള്ള
*മങ്ങി പഴകി കിടക്കുന്ന എന്റെ ലൈക് button ഇത് പോലെ ഉജാലയിൽ മുക്കി കളർഫുള് ആക്കുമോ😃 please💖 😍👍*
Ente chanel sub cheyu nanum cheyya ente videok thaye cmnt itamathi
Pcycolegicalmoove
sambhavam kalakkitto... onn try cheyyanam
Colour guard use ചെയ്താൽ 100% കളർ പോകില്ല athoode use cheyyu bro
എവിടെ കിട്ടും
ingane cheythu aarum mazhayathu aa dress tharichu povalle panikittum😀😀😀😀
*വളരെയധികം ഉപകാരപ്രദമായ വീഡിയോ...thanks chettaa...*
2001 il njan pareekshijhirunnu.Spr.
Kanjhi cell at hill ettal new dress aakum.
കളർ name എന്താ. കളർ ഇല്ലാത്ത ലൈക്ക് ബട്ടൺ ഒന്ന് കളർ ചെയ്യുമോ
ഫാൻസി കടയിൽ കിട്ടും
Kadam..
വസന്തം
പണ്ട് ഒരു വായ്നോക്കിയായ പൂവാലന്‍ കൂട്ടുകാരനുണ്ടായിരുന്നു ഇളയ ദളപതി വിജയിയെ പോലിരിക്കും ..ഇന്ന് ചീര്‍ത്തു കഴിഞ്ഞ ദിവസം ഒരു ഫോട്ടോയില്‍ കണ്ടു..ഇത് കണ്ടപ്പോള്‍ ആ കുട്ടികാലം ഓര്‍മ്മ വന്നു.. അവന്റെ ഡ്രസ്സെല്ലാം പുതിയത് പോലെ തന്നെ ..ഇങ്ങനെ ചെയ്തിരുന്നു അന്ന്..ഞങ്ങള്‍ കൂട്ടുകാരുടെ ഡ്രസ്സും അളിയന്‍ എടുത്തോണ്ട് പോകുന്നത് കൊണ്ട് തിരികെ വരുമ്പോള്‍ പുത്തന്‍ പോലെയാവും അന്ന് നിസ്സാര വിലയേ ഉണ്ടായിരുന്നുള്ളൂ..😘👍
കളർ മുക്കിയശേഷം ഇടുന്ന ഡ്രസ്സ് മഴ നനയേണ്ട സാഹചര്യം വന്നാൽ ദേഹത്ത് കളർ പടരുമോ..??
Padarum
കുറെ പേർക്ക് ആവശ്യമാണ് e tip so thank u ta bro
Can u please name the particular brand name for the colour used in this video....
Tnx. ഇതെങ്ങനെ ഉപയോഗിക്കണം എന്നറിയില്ലായിരുന്നു
bro panttintte kalat poyaal ithe poole chaithal mathiyo
Super bro. Thank you for the video 🙏🙏
Thank you so much.ithevidunna colour vanghaan കിട്ടുക
Plzz rplyed
Fancy, or button houses il kittum
Name entha
Ith paranju kettittundayirunnolluu..
Ippo kandu..poliiii
Bro, ഒരു ഷർട്ടിൽ തന്നെ different കളർ ഉണ്ടെങ്കിൽ എന്ത് ചെയ്യും??????, 🤔🤔🤔
rply koduk
ഒറ്റ കളർ ആക്കാം
Ys
ഡിഡയിൽ ഷർട്ടുകൾ എത്തു ചെയ്യും
വേണമെങ്കിൽ മുക്ക് കളർ
ചളി ചോദ്യങ്ങൾ
ഒരു സിംപിൾ ടെലിസ്കോപ് ഉണ്ടാകുന്ന വിഡിയോ ചെയ്യാമോ ബ്രോസ്
അപ്പോ മഴ പെയ്യുംപ്പോൾ ഇട്ടോണ്ട് പോയാൽ നീലത്തിൽ വീണ കുറുക്കനെ പോലെയാവാം😂😂😂😂
Ganesh Kochu njan chothikan thudanghiya chodyam
😝
Haha
😂 സത്യം
Thank you very much, വെളുത്ത തുണികൾ clorex ൽ മുക്കി വെച്ച് പിന്നെ ഒഴിച്ചു
കളയാൻ വെച്ച വെള്ളത്തിൽ അറിയാതെ മൂന്ന് കറുത്ത പാന്റുകൾ മുക്കി വെച്ചു. ആകെ വെളുപ്പും കറുപ്പും ആയി. ഈ color നേരത്തെ കിട്ടി. Bro
എങ്ങനെ ഉപയോഗിക്കണം എന്നു പഠിപ്പിച്ചതിന് ഇതാ പിടിച്ചോ ഒരു Like.
Nice video 💓
T shirtile എഴുത്ത് എങ്ങെനെ കളയാം എന്നുള്ള ഒരു video ചെയ്യാമോ
എഴുത് ഉള്ള ഭാഗം കീറി കാലന്നാൽ mathi
ഇത്തരം കളറുകൾ ശരീരത്തിന് ഹാനികരമല്ലേ
വിയർപ്പുമായി യോജിച്ച് ശരീരത്തിലേക്ക് സുഷിരങ്ങൾ വഴി പ്രവേശിക്കുകയും ആരോഗ്യകരമായ പ്രശ്നങ്ങൾക്ക് ഇടയാവുകയും ചെയ്യും
Polister clothes ingane cheyyan patto plz reply
പണ്ട് ഉമ്മ ചെയ്തു തന്നത് ഓർമ വരുന്നു
Bro ethu njan cheythitunde. Super aanu but shirt alakumbool athile colour kurachu kurachu pokum ennaalum adi Poli aanu ellavarum onnu Trey cheythu Nike🥰🥰🥰✌️
രണ്ടയിറ്റം കളറുള്ള dress ഇടുപോലെ ചെയ്യാൻ pattuo😮
മൂന്നാണ്ണം ഉള്ളെത് പറ്റൊള്ളൂ
Super.shoes engane color cheyyannu parayamo.casual shoe
Mazha nannayubol adipoli aayirikkum✌️
😀
2050ൽ കാണുന്നവർ ഉണ്ടോ 🔥🔥
Ha
Good and useful tip... Nice presentation too
Filter ndonn oru samshaym.... Background le vazhante ilakkum niram koodiya pole oru thonnal
Sooper.ഇത്രയും ഉപകാരപ്രദമായ ഒരു വീഡിയോ ഇതുവരെ ഞാൻ കണ്ടിട്ടില്ല. Thanks broooo keep it up 🖕
😂🖕
Engane hair colour cheyyam ennu vdo cheyyammo
Bro dress ingane dyeing cheyyana kond skin allergies undaakumo??
Good question and it depends on your skin.... orupaadu sensitive skin aanengil allergy chances unde
Njn eth chithettunde oru 6 month colour kittum pna pokkumm ,alakkumbolle e thuni.seprate allakkunnathanne nallathu
സംഗതി കൊള്ളാം.... ഉഷാറായിക്കണ്... ❤❤❤
Salt use cheyyunnath ariyillayirunnu...so nice
ചെറുപ്പത്തിലെ എന്റെ സ്ഥിരം പണിയായിരുന്നു. അടുപ്പിൽ വച്ചു തന്നെ ഇതു ചെയ്യും. പച്ചവെള്ളത്തിൽ കഴുകേണ്ട ആവശ്യം ഇല്ല. കളർ വെള്ളത്തിൽ നിന്നെടുത്ത് ആങ്കറിൽ തൂക്കം. വെയിലത്ത് ഉണക്കുകയും ചെയ്യരുത്. കളർ കൂടുതൽ നാൾ നിലനില്ക്കും. ഇതു ഞാൻ ചെയ്യുന്നത് കണ്ടിട്ട് കൂട്ടുകാരൻ ചോദിച്ചിട്ടുണ്ട് നീ ഷർട്ട് പുഴുങ്ങി തിന്നാൻ പോകുന്നോയെന്ന്.?😊😊😊
Njan nokkiyirunna tips.. Thank u
welcome
ഇതൊന്ന് വാഷിംഗ് മിഷനിൽ ഇട്ട് കളർ പോകുന്നുണ്ടോ എന്ന് അറിയാൻ വേണ്ടി ഒരു വീഡിയോ ചെയ്യുവോ Plz
NEYMAR JR. കളർ പോകും
2025ൽ കാണുന്നവർ ഉണ്ടോ 😂
ഇങ്ങനെ കളർ മുക്കിയ ഷർട്ട് ധരിച്ചു മഴക്കാലത് ബൈക്കിൽ എവിടേം പോവല്ലേ, ബാക്കിൽ ഇരിക്കുന്ന ആളിന് കട്ട പണികിട്ടും, നല്ലവണ്ണം കളർ ഇളകും ✌അനുഭവം ആണ്
Sathyam
ഇയാൾ പറഞ്ഞ പോലെയല്ല ആകളർ മുക്കേണ്ടത്. അതിന്റെ രീതികൾ മുഴുവൻ ആ പാക്കറ്റിന്റെ പിന്നിലുള്ള QR code ൽ ഉണ്ട്. അങ്ങിനെ ചെയ്താൽ ഒരിക്കലും പിന്നെ ഇളകിപ്പോകില്ല. സാധാരണ പോലെ വെയിലത്ത് നരക്കും.
@@vijayalakshmiprabhakar1554 അലക്കാൻ വേണ്ടി ബക്കറ്റിലെ വെള്ളത്തിൽ ഇട്ടാൽ കളർ ഇളകും.. എങ്ങനെ ചെയ്താലും
Vazha ilayum colour maariyallo sooper ayitt undd feeling pucham
Dark coloured dresses, seperate ആയി wash ചെയ്യേണ്ടി വരും..
Ano
Dark മാത്രം അല്ല മുക്കിയ എല്ലാ ഡ്രെസ്സും.. ഞാൻ പിഴിയാറില്ല.. അത് പോലെ തന്നെ അയലിൽ ഇടും
Adipoli. Engane oru technique undennu ariyillarnnu.
കളറിന്റെ പേരെന്താണ്.ഇത് ഏതിൽ ഉപയോഗിക്കുന്ന കളറാണ് bro
Kadham ഹിന്ദി name
Oru doubt
Single color mathram ulla shirt alle ingana cheyyan pattukayollu❓❓❓
Please rply
Ella dressum ethupole cheyyan pattumo
Ithu pole pants colour enganeya mattuka bro.... oru video cheyyamo...
Pine wash cheyumpo colour povule
Pokum.
Wowww sprrr Chetta thnkuuu for the new idea👏👏👏
അടിപൊളി👌👍 ഇത് പോലെ പഴയ വെള്ള കോട്ടൺ തുണി വെള്ള കളറിൽ മുക്കി ചെയ്യാൻ പറ്റുമോ?🤔
😂
Try cheythu nokkam bro
പൊളിച്ചു ❤️❤️
പൊളി video 👌👌👌
ഉപകാരപ്രദം 👍👍👍
Thnx broi😘😘😘😘
Chetta...Ithipo oru colour mathramullathalle ingane cheyyan pattu...Orupad colours ulla dress okke nth cheyum?
Best wishes always for U and your channel
Mixed colors ഉള്ള dress ഇങ്ങനെ ചെയ്യാൻ പറ്റോ
ഇത് വീണ്ടും കഴുകുമ്പോൾ മറ്റു തുണികളിലും കളർ പിടിക്കില്ലേ സഹോ.. ഈ കളറിന് ഒറിജിനൽ colour quality ഉണ്ടാവില്ല.
Ellaa thunikalkum ETH pattumo🤔
Paint shop il നിന്ന് നിങ്ങള്‍ക്ക് ഇഷ്ടമുള്ള Machine colorant 10ml vangiyal മതി. Basic colors എല്ലാം ഉണ്ടാകും. White പറ്റില്ല. Allergy problems ഉള്ളവർ ഏത് use ചെയ്യുമ്പോഴും ശ്രദ്ധിക്കണം
Apply ചെയ്യൽ എങ്ങനെ ആൻ?
കൊല്ലം ഫ്യൂരി watching...
ബ്രോ വിഡിയോ കൊള്ളാം. പക്ഷെ ചെറിയൊരു പ്രശ്നമുണ്ട്...
നിങ്ങളെ കളറും കട്ടിക്കൂടിയല്ലൊ... നല്ല കറുത്തുപ്പോയി..
അതായത് ഡാർക്ക്നസ്സ് കിട്ടാൻ എഫക്റ്റ് ഇട്ടൂന്ന് സാരം.