നമ്മുടെ നിറം മങ്ങിയ dress ഇനി കളയണ്ട. വെറും 10 രൂപ കൊണ്ട് പുത്തൻ dress ആക്കി എടുക്കാം/ Fabric dye

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ •

  • @SRWORLDSRWORLD
    @SRWORLDSRWORLD 4 роки тому +714

    ചില ഡ്രെസ്സുകൾ എത്ര പഴയതായാലും കളയാതെ സൂക്ഷിക്കുന്ന ഒരുപാട് പേരുണ്ട്... അങ്ങനെ ഉള്ളവർക്ക് വളരെ ഉപകാരം ഉള്ള വീഡിയോ.. എന്റെ അലമാരയിൽ തന്നെ കളർ മങ്ങിയത് കൊണ്ട് ഇടാതെ പക്ഷെ കളയാൻ മനസ്സില്ലാത്ത ഡ്രെസ്സുകൾ ഉണ്ട്.. അങ്ങനെ എല്ലാവർക്കും ഉണ്ടാവും എന്ന് തന്നെ കരുതുന്നു... ഒരുപാട് സന്തോഷം ഇ അറിവ് ഷെയർ ചെയ്തതിനു 🥰🥰🥰👌👌👌👏👏👏

    • @CraftwondersLiji
      @CraftwondersLiji  4 роки тому +16

      Ninghalude comments kurachu naalaayi miss aayirikukayaayirunnu . Thank you 🥰

    • @amisuhi4363
      @amisuhi4363 2 роки тому +24

      ഞാനും കളയാറില്ല മടക്കി സൂക്ഷിക്കും കളയാൻ മനസ്സ് വരില്ല

    • @thahirayusef8178
      @thahirayusef8178 2 роки тому +2

      👍

    • @Dragon_lilly22
      @Dragon_lilly22 2 роки тому +9

      സത്യം ഞാനും 😁എടുക്കുന്ന ഓരോ dressum നല്ല ഇഷ്ടപ്പെട്ടു നല്ല variety shades നോക്കി ആണ് എടുക്കണേ, അതോണ്ട് color മങ്ങുമ്പോ വിഷമവും 😐കളയാനും തോന്നില്ല

    • @kvaugusthy9383
      @kvaugusthy9383 2 роки тому

      Pppp0

  • @radhakrishnan6952
    @radhakrishnan6952 Місяць тому +5

    വെള്ളം ചുടാക്കാൻ വയ്ക്കുമ്പം അതിൽ ഉപ്പ് കല്ല് ഇട്ട് കൊടുക്കുന്നത് നല്ലതാണ് ഉപ്പ് നല്ലതുപോലെ അലിഞ്ഞ് ചേരും എന്തായാലും സൂപ്പർ ആണ് ഈ ട്രിക്ക്... അടിപൊളി.......👍

  • @priyadarsini5735
    @priyadarsini5735 7 місяців тому +39

    തുണി ആദ്യം നനച്ച ശേഷം കളർ വെള്ളത്തിൽ മുക്കുക. കളർ പിടിച്ചു കഴിഞ്ഞശേഷം ഉപ്പ് കലക്കി ഒഴിക്കുക. അതുപോലെ കളറും ഒന്ന് വെള്ളത്തിൽ കലക്കിയ ശേഷം ഒഴിച്ചാൽ കട്ടപിടിക്കില്ല.

    • @CraftwondersLiji
      @CraftwondersLiji  2 місяці тому +1

      @@priyadarsini5735 thank you dear ❤️🥰

  • @SumithraMt-x6k
    @SumithraMt-x6k Рік тому +5

    എന്റെ ഡ്രസ്സ്‌ ഇങ്ങനെ ആയിട്ടുണ്ട് ഞാൻ ഇതുപോലെ ചെയ്തു നോക്കി ഇന്ന് നല്ല മാറ്റംഉണ്ടായിരിന്നു ❤❤❤❤🥰🥰🥰🥰👍🏻👍🏻👍🏻👍🏻

  • @mohammedshayan4513
    @mohammedshayan4513 2 роки тому +4

    ഞാൻ ഇന്ന് ചെയ്തു. മോളെ യൂണിഫോം കോട്ടിൽ.. 👍🏻👍🏻.. പണ്ട് ഒരുപാട് ചെയ്തിരുന്നതാണ്.... മറന്നു പോയീരുന്നു ഈ കാര്യം ഓർമപ്പെടുത്തിയതിന് നന്ദി 😘😘

    • @CraftwondersLiji
      @CraftwondersLiji  2 роки тому

      Thank you for your comment 🙏

    • @AshiraAshi-d6h
      @AshiraAshi-d6h Місяць тому

      Ngne cheythe paryo coatin
      Ngne wash cheyya appo colour povo

  • @adhiseshanadhi6394
    @adhiseshanadhi6394 2 роки тому +2

    ഞാൻ ചെയ്തു കുഴപ്പമില്ല, idea പറഞ്ഞു തന്നതിന് നന്ദി

  • @NizToMeetYou
    @NizToMeetYou 4 роки тому +4

    Mikkavarkkum kaanum valeare favorite ayatulla dress. Pazhakkam chennaalum eppolum idaan thonnunnath. Athupolullathokke onnu puthiyathaakkaan ee technique kollaam

  • @avtobs2784
    @avtobs2784 2 роки тому +2

    വളരെ നല്ല വീഡിയൊ. ഒരു പാട് പേർക്ക് ഗുണകരമായ നല്ല വീഡിയൊ.
    ആദ്യമായി കാണുന്നു. Subscribed

  • @renjithaks2985
    @renjithaks2985 Рік тому +13

    പുത്തൻ അറിവ് 👏👏👏❤️❤️🙏🙏🙏ഒത്തിരി നന്ദി 🥰🥰🥰🥰🌷🌷

  • @Im.saffhhh
    @Im.saffhhh Рік тому +5

    ക്യാൻവാസ് ബാഗ് ഒക്കെ ഇതുപോലെ ചെയ്യാൻ പറ്റുമോ?

  • @leenapeter3629
    @leenapeter3629 2 роки тому +12

    പണ്ട് ഇങ്ങനെ ചെയ്തിട്ടുണ്ട്

  • @Cuteart007
    @Cuteart007 10 місяців тому +2

    Stich ചെയ്ത white ചുരിതാർ ഇങ്ങനെ ചെയ്യാമോ

  • @SHANpowerMedia
    @SHANpowerMedia 2 роки тому +7

    വളരെ ഉപകാരപ്രദമായ അറിവുകൾ. നന്ദി

  • @behappywithme1509
    @behappywithme1509 Рік тому +2

    ഞാൻ ആദ്യമായിട്ട് ഇത്താന്റെ വീഡിയോ കാണുന്നത് സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്

  • @ChaithanyaPKumar
    @ChaithanyaPKumar 2 роки тому +4

    Dressile embroidery colour fade qyinathinu use akkan pattumo

  • @athultk9938
    @athultk9938 Рік тому +1

    Valre upakaram aan ith

  • @gloryglory3004
    @gloryglory3004 4 роки тому +5

    നല്ല ഉപകാരപ്രദമായവീഡിയോ താങ്ക്സ് ടീച്ചർ

  • @noushibajasmi3129
    @noushibajasmi3129 3 роки тому +4

    Pudiya dressil coler pidichal aa dressitte coler mukkiyal pidicha coler kanadirikkan igane cheyyan patyo

  • @ShabnaFazilHabeebShabusVlog
    @ShabnaFazilHabeebShabusVlog 4 роки тому +23

    Superb kuranja chilavil puthiya kurti pole aayi. Ente white kurtis palapozhayi vangiyath und. Palapozhum kure pravasyam kazhukumbo color dull ayi cream color pole avum. Ith sharikkum useful aan. Thanjs dear 💕

    • @CraftwondersLiji
      @CraftwondersLiji  4 роки тому +1

      🥰🥰

    • @ananthukrishna7162
      @ananthukrishna7162 2 роки тому +1

      @@CraftwondersLiji പിന്നീട് ഈ കളർ ഇളകാൻ ചാൻസ് ഉണ്ടോ

    • @CraftwondersLiji
      @CraftwondersLiji  2 роки тому

      @@ananthukrishna7162 illa. Same brand thanne use cheyyane

  • @babygirija7736
    @babygirija7736 Рік тому +7

    ജീൻസും ഇതേ പോലെ ചെയ്യാം 👌🏻

    • @sreekutty3179
      @sreekutty3179 3 місяці тому

      ചെയ്തു നോക്കിയോ?

  • @itsmeisha4260
    @itsmeisha4260 Рік тому +2

    Net nte party wear frockil ithpole cheyyan pattumo?

  • @jebinkrishna9094
    @jebinkrishna9094 2 роки тому +4

    കൊള്ളാം സിസ്റ്റർ വീഡിയോ. ❤️

  • @santhoshc4818
    @santhoshc4818 Рік тому +1

    വളരെ ഉപകാരപ്രദമായ വീഡിയോ താങ്ക്സ് 🥰

  • @annsarasaju9922
    @annsarasaju9922 4 роки тому +17

    Hi..Can u do a video on ombre dying method?

  • @tomssanto8071
    @tomssanto8071 2 роки тому +1

    Can we change golden colour shirt to black

  • @shadintips6371
    @shadintips6371 2 роки тому +26

    Super trick👍. But അത് പിന്നെ വാഷ് cheyyumbol colour പോവില്ലേ..?

    • @moiduttymalanchira4176
      @moiduttymalanchira4176 2 роки тому +1

      ഓരോ തവണ കഴുകുമ്പോഴും കുറേശെ കളർ പോയി കൊണ്ടിരിക്കും കുറേ കഴിയുമ്പോൾ വീണ്ടും ഇതുപോലെ ചെയ്യാം ഇങ്ങിനെ ചെയ്ത തുണികൾ അലക്കുമ്പോൾ അത് മാത്രമായി അലക്കണം നനവോട് മറ്റ് തുണികളിൽ ടെച്ച് ചെയ്യാനും പാടില്ല കോട്ടൻ തുണികളിൽ മാത്രമെ ഇങ്ങനെ ചെയ്യാൻ പാടുള്ളൂ

  • @shamsadpt4111
    @shamsadpt4111 2 роки тому

    Ith verutheya mukkiya thuniyil ninnum ennum colour ilaki konde irikkum ee mukkiya thuniyude koode matonnum itt wash cheyyanum patilla enkil pani kittiyath thanne

  • @rajeenasalim6305
    @rajeenasalim6305 4 роки тому +12

    Wow! Interesting video Liji🥰🥰

  • @saranyasaranya-wp8vf
    @saranyasaranya-wp8vf Рік тому

    Molutyra net fabric net frockithu pola color cheiyan patumo alla net nu kedu varumo thelacha vellam aayath kond . Veyilil kedannu narachu poi. New dressa enthenkilum vazhi ondo

  • @MrNMrsShanu
    @MrNMrsShanu 4 роки тому +3

    Superbb..👌👌👌Ithonnu try cheyyanam, jeans pant cheyyan patille..👌

  • @athiraviswam5170
    @athiraviswam5170 Місяць тому

    party wear dessile sqeuencel color akumo

  • @shaznazubair6153
    @shaznazubair6153 2 роки тому +6

    👍printer ink dressil veenath remove cheyyan pattumo?

  • @abduljamal5677
    @abduljamal5677 5 місяців тому +1

    Jorjet churidar pattumo

  • @anchalannesebastian3202
    @anchalannesebastian3202 2 роки тому +11

    Ente back jeans colour korach fade aayi but adjustable annu. Ithupoole cheythal enthellum bad result udakumo. Ee brandil black um jeans black um ond ethannu jeansinn better

    • @jebbarali4893
      @jebbarali4893 5 місяців тому

      Pinne aaa dress vere onninte koodeyum wash cheyyarudh.. illenkil eee colour fade aayi adhil pidikkum.. idh temporary aaan

  • @jesnariyas5770
    @jesnariyas5770 11 місяців тому

    One time dye cheydha pire georget. Shawl once again dye chyyn patto??

  • @shilpa3367
    @shilpa3367 2 роки тому +3

    Jean nte coat oke cheyan patuo chechi. Alakkumbo pinem colour pokuengan cheyuo

    • @CraftwondersLiji
      @CraftwondersLiji  2 місяці тому

      @@shilpa3367 jeans cheyyam… nalla brand dye use cheyyuka … athinu shesham dye fix use cheyyuka

  • @gopikaanilkumar4388
    @gopikaanilkumar4388 Місяць тому

    ente printed top anu athinte print anu colour mangithu appo ethu colour anu use cheyyandath topinto atho printine colourooo onnu paraju tharuooo

  • @Noufalsart
    @Noufalsart 4 роки тому +7

    വത്യസ്ഥമായ ഒരു വീഡിയോ,,, സൂപ്പർ

  • @haseenaniyashaseena7211
    @haseenaniyashaseena7211 2 роки тому +1

    Hai ലിജിത്ത ഞാൻ ആദ്യമായിട്ടായിരുന്നു കാണുന്നേ

  • @zakirhusseinebrahim2866
    @zakirhusseinebrahim2866 2 роки тому +4

    very useful thank you so much dear

  • @SonaSajeev-y7q
    @SonaSajeev-y7q 9 місяців тому

    Huddies okke colour akiya colour varvoo... Printill okke colour patumoo...

  • @TravelTrendByJunu
    @TravelTrendByJunu 4 роки тому +7

    വൗ 👌👌 കൊള്ളാലോ പരിപാടി 👍👍

  • @monanvar1969
    @monanvar1969 2 роки тому

    Neela dress okke igene cheyydhal kalar mari kitto chechi

  • @sunilndk
    @sunilndk 2 роки тому +34

    മുന്ന് പ്രാവശ്യം dress ഉപയോഗിച്ചതിന് ശേഷം വീണ്ടും dress ന്റെ vedio ഇട്

    • @CraftwondersLiji
      @CraftwondersLiji  2 місяці тому +1

      @@sunilndk 😄 nalla brand dye vaanghi cheyyuka . Athu maathram alla dye cheytha shesham dye fix mix cheyyuka .

  • @as08meenakshisadasivan85
    @as08meenakshisadasivan85 Рік тому

    Bleech chaythitu dye chayunnea video idooo

  • @busharamp2631
    @busharamp2631 Рік тому +5

    ഹലോ.... Njn ithupole clr chythu but aa drss ooro thavana kazhukkumbolum clr pokoondirikkukkayahn...... Angane varandirikkan nthelum option ndooii

  • @roselyveloorjosei7427
    @roselyveloorjosei7427 7 місяців тому +1

    White saree ingane cheyyan pattumo

  • @sreekuttysree2472
    @sreekuttysree2472 2 роки тому +3

    Chiffon clothilu എണ്ണപിടിച്ച പോലുള്ള കറ എങ്ങനെയാ കളയാ plzz onnu paranju tharooo

  • @valsalavijayan6693
    @valsalavijayan6693 2 місяці тому

    ഞാൻ ഇങ്ങനെ കളർ ചെയ്യലുണ്ട് കോട്ടൻ തുണിയിലാണ് നന്നായികളർ പിടിക്കുക

  • @agathabrunofernandez756
    @agathabrunofernandez756 2 роки тому +15

    ഞാൻ (1984)ഇതുപോലെ ചെയ്തിട്ടുണ്ട് skirtinte blouse നിറം മങ്ങിയപ്പോൾ 😃👍

    • @CraftwondersLiji
      @CraftwondersLiji  2 роки тому +1

      Aano…👍

    • @vijeeshkakkatt9809
      @vijeeshkakkatt9809 2 роки тому +3

      Sariya. Ippozhalle ellavarkum marunna fashion vangan patunnathu.pandokke ellavarum chayam mukki use cheythirunnu.

    • @CraftwondersLiji
      @CraftwondersLiji  2 роки тому +1

      Njaan schoolil 6th padikumbol aanu oru sir Ithu padippichu thannath. .

    • @shibilasaif4958
      @shibilasaif4958 2 роки тому

      ee colour cheytha dressil ninnum mattu dressukalilekku clr pidikkuoo

    • @CraftwondersLiji
      @CraftwondersLiji  2 роки тому +2

      @@shibilasaif4958 2-3 times separate ittu wash cheythaal mathiyaaghum

  • @aiswaryasunny7232
    @aiswaryasunny7232 3 місяці тому

    Oru black kuthi il cheyyanam, athil vere colour patterns works Okky und... (Rose, gold) Appo blck DIY aakumbo Full black aakumo? Aarengilum obnucoarayamo

  • @fathu691
    @fathu691 2 роки тому +4

    Clr il ulla drz white aakan pattunna ideas undo?

  • @chemminoupu5341
    @chemminoupu5341 Рік тому

    Hi intha. Ente mrginte sariyil blowsyello karuthu poyi. Idhin ndhengilum solution undo. Nalla vila kodutha saiyan

  • @shereefmuhammed7878
    @shereefmuhammed7878 2 роки тому +6

    നല്ല വീഡിയോ 👍👍🥰
    ഇത് എല്ലാ കടകളിലും വാങ്ങാൻ കിട്ടുമോ

    • @CraftwondersLiji
      @CraftwondersLiji  2 роки тому

      Fancy shop , stationery shop ellaam undaakaan idayund. Allenghil online vaanghaam. Link description koduthittund

  • @rejigeorge1249
    @rejigeorge1249 2 роки тому +1

    Can we dye pure silk saree?

  • @valsammat.c7203
    @valsammat.c7203 2 роки тому +3

    Super idea 🌹 congrats

  • @sasikalar9420
    @sasikalar9420 Рік тому +1

    Super idea. Thank you

  • @aswathydevithampy574
    @aswathydevithampy574 2 роки тому +4

    ഒരുപാട് ഉപകാര പ്രദമായ വീഡിയോ ആണ് 🥰 വെയിലത്ത് ഉണക്കാൻ പറ്റുമോ

    • @Creativecorner4321
      @Creativecorner4321 2 роки тому

      ഞാൻ ചെയ്യാറുണ്ട്. വെയിലത്തു ഉണക്കുത് എന്നാണ് കേട്ടിട്ടുള്ളത് . എന്താ പ്രശ്നം അറിയില്ല.

  • @sulalithavp9370
    @sulalithavp9370 Рік тому

    Usegul vedio very thanks💕💕😄

  • @Zahainasboutique
    @Zahainasboutique 2 роки тому +9

    Ithil single color ulla plain maathram alle cheyyan pattullu.

    • @hamsatt5963
      @hamsatt5963 2 роки тому

      വെളള ശർട്ട് പഴക്കം വന്നത്ത് തിളക്കം കൂട്ടാൻ എന്ത് ചെയ്യണം?

  • @Hash-ve2sz
    @Hash-ve2sz 8 днів тому

    Ivory dress ചെയ്യുന്പോൾ Golden work കളർ മാറുമോ

  • @Up2day
    @Up2day 3 роки тому +3

    Super ithaa... Thank uu

  • @sayanasanu9183
    @sayanasanu9183 Рік тому

    Jeorgett dressil pattumo

  • @TravelStoriesByNP
    @TravelStoriesByNP 4 роки тому +3

    പഴയ വൈറ്റ് ഷർട്ട്‌ ഒക്കെ ഞാനൊന്നു മാറ്റിയെടുക്കാൻ പറ്റുമോന്ന് നോക്കട്ടെ 😁
    സംഗതി പോളിക്കും💪
    നല്ല ഉപകാരപ്രദമായ വീഡിയോ ആണ് ട്ടോ.
    അടിപൊളി.

  • @roneomathew684
    @roneomathew684 5 місяців тому +1

    Color fade aaya jeans Ith cheyan pattumo

  • @shabnaedakkandi1252
    @shabnaedakkandi1252 2 роки тому +7

    Chiffon clothil ഇങ്ങെനെ ചെയ്യാമോ

  • @ezuscreations3004
    @ezuscreations3004 2 роки тому +6

    ചൂടുവെള്ളത്തിൽ ഡ്രസ്സ്‌ ഇട്ടാൽ ചുളിയില്ലേ

  • @Sanu-jq7si
    @Sanu-jq7si Рік тому

    Cloth wash cheyyano before dyeing

  • @sreedevit.p4819
    @sreedevit.p4819 2 роки тому +5

    What are the materials that can be dyed like this? Only cotton dresses? Dresses with designs become one shaded.no?can we dye a white faded cotton dress more white by this method?

    • @CraftwondersLiji
      @CraftwondersLiji  2 роки тому +2

      You can dye almost all fabrics instead of Polyster cloth.

    • @bobanmp
      @bobanmp 2 роки тому +1

      @@CraftwondersLiji what do you mean" Instead of"? Is it "except"?

    • @aswin9607
      @aswin9607 Рік тому +5

      @@bobanmp ഓ ശരി grammar സെർ , ഓരോരോ

    • @nja2087
      @nja2087 11 місяців тому

      ​@@aswin9607😂

  • @ThasleenaHaseen-j3g
    @ThasleenaHaseen-j3g Місяць тому

    Net shwalil ithpole cheyyan pattuo

  • @bushrahafsa5742
    @bushrahafsa5742 4 роки тому +3

    Super.. പുതിയ അറിവ് 🥰🥰. എത്ര അളവിൽ ഉപ്പ് ചേർക്കണം എന്നുണ്ടോ ? Thanks ♥️.

    • @CraftwondersLiji
      @CraftwondersLiji  4 роки тому +2

      Valiya cloth aanenghil oru kay nirachu kalluppu add cheyyaam

    • @saleemc5393
      @saleemc5393 2 роки тому

      ഉപ്പ് പാകത്തിന്

  • @sibishiju9662
    @sibishiju9662 2 роки тому

    Ente kail light colour kurti yill wash chithappol green colour chila edathu ayipoyi eni use cheyyan pattilla. Ethupole vere colour add akkan pattumo

  • @hasivv2025
    @hasivv2025 4 роки тому +4

    Aiwah😀good idea👍👍

  • @sugandharajannairprameswar1533
    @sugandharajannairprameswar1533 3 місяці тому

    Super Avatharanam

  • @cawillbecome3090
    @cawillbecome3090 2 роки тому +7

    Thank you chechi

  • @anoopanoop9400
    @anoopanoop9400 2 роки тому +2

    ചെയ്തു നോക്കട്ടെട്ടോ.....

  • @nusimol7509
    @nusimol7509 2 роки тому +4

    ഏത് ടൈപ്പ് തുണിയും ഇങ്ങനെ ചെയ്യാമോ ❓️

    • @sibilnrd
      @sibilnrd 2 роки тому

      ഇല്ല only cotton

    • @CraftwondersLiji
      @CraftwondersLiji  2 роки тому

      Polyester cloth ozhike almost ellam clothillum cheyyaan pattum

    • @nusimol7509
      @nusimol7509 2 роки тому

      @@CraftwondersLiji റിപ്ലെ തന്നതിന് താങ്ക്സ് 😊🌹

    • @jazeel007
      @jazeel007 4 місяці тому

      T-shirt colour cheyyan pattumo

  • @devivs1612
    @devivs1612 2 роки тому +7

    Thank you so much,oru saree cheyyan ethra packet powder venam

    • @CraftwondersLiji
      @CraftwondersLiji  2 роки тому +2

      ua-cam.com/video/4N7Lw_YOWzk/v-deo.html
      Ee ☝️ video detail aayi parayunnund. Onnu kandu nokku

    • @devivs1612
      @devivs1612 2 роки тому

      @@CraftwondersLiji Thank you

  • @musthafaputhukkudi7222
    @musthafaputhukkudi7222 2 роки тому

    Yellow color maxi purple color akan nthu cheyyanam please reply

  • @faru_karaokes2
    @faru_karaokes2 2 роки тому +4

    അവസാനത്തെ ഫോട്ടോയിൽ front neck white stitch കാണുന്നു അതിൽ കളർ പിടിക്കില്ലെ?

    • @CraftwondersLiji
      @CraftwondersLiji  2 роки тому

      Athu Polyster thread aanu. Athukondaaghum pidikaathath

  • @safnayusuf4594
    @safnayusuf4594 4 роки тому +15

    Very useful 🤩

  • @remyasajesh3678
    @remyasajesh3678 Рік тому

    Orange color gorgette material Meroon color aakan enthu cheyyanam.. Pls help

  • @sivakalarikkal8210
    @sivakalarikkal8210 4 роки тому +3

    Supper 🌹🌹🌹🌹🌹

  • @hearts5268
    @hearts5268 4 місяці тому

    കളർ മുക്കിയിട്ട് കളർ കാർഡ് ഉപയോഗിക്കുക 👌

  • @mufeedat3123
    @mufeedat3123 2 роки тому +3

    Useful video 🥰

  • @happylifebyjc
    @happylifebyjc 2 роки тому

    Jeans il cheyyn patuo

  • @Shintushiju55
    @Shintushiju55 Рік тому +4

    8varshamaya ചുരിദാർ കളർ മുക്കാൻ നോക്കുന്ന ഞാൻ 😍😍😍

    • @ses6739
      @ses6739 6 місяців тому

      🥰same name

  • @elcyicmanukal9349
    @elcyicmanukal9349 2 роки тому

    Can we change red kanchipuram sari to.any light colour

    • @CraftwondersLiji
      @CraftwondersLiji  Рік тому

      Dark color clothil light color pattilla . Light color clothil dark colors pattum

  • @hamzakutty6133
    @hamzakutty6133 2 роки тому +3

    വെള്ളം +ഉപ്പ് എത്ര അളവ് വേണം

  • @prajith7824
    @prajith7824 6 місяців тому +1

    One week kazinjal povum thatha

  • @aneeshamusthafa5686
    @aneeshamusthafa5686 4 роки тому +3

    Wow🥰👌superb.Thanku so much

  • @Jayashree-y8l
    @Jayashree-y8l Місяць тому +1

    മഞ്ഞയും നീലയും ഉള്ളതിൽ മഞ്ഞയുടെ കളർ പോയി മഞ്ഞകളർ മുക്കിയാൽ നീലകളറിന പിടിക്കു മോ

  • @sijikooranpaulose2264
    @sijikooranpaulose2264 4 роки тому +28

    Good technique... Sure will try👌👌👌👏👏🥰

  • @shahalameenu7311
    @shahalameenu7311 Рік тому

    CHIFFON FABRIC ITHEPOLE ANNEENO CHEYA

  • @lijovar
    @lijovar 4 роки тому +4

    Will the dyed cloth bleed each time you wash?

  • @sanilaSworld
    @sanilaSworld Рік тому

    Net dress colour cheyyan pattuvo

  • @ZebaDiariesWithZeba
    @ZebaDiariesWithZeba 4 роки тому +6

    This is intresting! 😍

  • @Nilan_vishnu
    @Nilan_vishnu 6 місяців тому

    Ith ini wash chyumbo clr pvile

  • @dev6701
    @dev6701 4 роки тому +3

    Very useful

  • @chemmi__55
    @chemmi__55 Місяць тому

    Crape material dye cheyyan kayyoo ithepoole