ബ്ലീചോ ക്ലോറിനൊ ഇല്ലാതെ തന്നെ കരിമ്പൻ, തുരുമ്പിൻ്റെ കറ എല്ലാം കളയാം | Kitchen Tips

Поділитися
Вставка
  • Опубліковано 14 лют 2022
  • #kitchentips
    #tipsmalayalam
    #tipsandtricks
    #tips
    #kitchenhacks
    #kitchenhacksideas
    #usefultips
    #usefulkitchentips
    #hometips
    #homekitchentips
    #homelytips
    #homelyideas
    #homelytricks
    #amazingtips
    #amazingkitchentips
    #amazingkitchentipsandtricks
    #amazingideas
    #amazingkitchenideas
    #amazingkitchenhacks
    #bestkitchentips
    #besttips
    #besttipsandtricks
    #easytips
    #easykitchentips
    #easytipsandtricks
    #stainremoval
    #stainremover
    #mouldstainremover
    #ruststainremover
    #dirtystainremover
    #clothwhitening
    #howtoremovemouldstain
    #dirtremover

КОМЕНТАРІ • 563

  • @jithugeethu1214
    @jithugeethu1214 Рік тому +95

    Tried😇😇 successful🏆💪

    • @gamingworld979
      @gamingworld979 11 місяців тому +1

      🤬🤬🤬🤬🤬🤬😤 കരിമ്പൻ poyid kara polum pokunnila my

    • @josepheenav2433
      @josepheenav2433 Місяць тому +2

      സത്യം . ക്ഷമ നശിക്കുന്നു .

    • @sivasworldpro746
      @sivasworldpro746 9 днів тому

      😑😑0😑
      😑😑😑😑😑😑😑😑😑😑​@@josepheenav2433

  • @shereenabeegum6960
    @shereenabeegum6960 Рік тому +348

    എന്റെ ഒരു സെറ്റ് സാരി മുഴുവൻ കരിമ്പൻ പിടിച്ചത് dry clean ചെയ്യാൻ കൊടുത്തപ്പോൾ കരിമ്പൻ പോകില്ല എന്ന് പറഞ്ഞു തിരികെ തന്നു. അത് ഈ വീഡിയോയിൽ പറയുന്ന പോലെ ഞാൻ ചെയ്തു നോക്കി. മുഴുവൻ കരിമ്പനും പോയി സാരി പുതിയത് പോലെയായി. Thanks dear

    • @keerthana7574
      @keerthana7574 Рік тому +7

      Useful anno

    • @sebastianmjsebastianmj8884
      @sebastianmjsebastianmj8884 Рік тому +15

      ഉള്ളതാണോ സിസ്റ്റർ പറയുന്നത് അതോ വെറും തള്ളോ.

    • @vincentabel6654
      @vincentabel6654 Рік тому +2

      Woooow❤

    • @3soulmedia28
      @3soulmedia28 Рік тому +1

      Aaano ho enda oru favourite setmund kariban ayi 😢😢😢 njan try cheyattee engil

    • @mkrajendran170
      @mkrajendran170 Рік тому +7

      ഒരു രണ്ടു മാസം കഴിയുമ്പോൾ അ ഭാഗം ദ്രവിച്ചു പോകും ഞാൻ അനുഭസ്ഥൻ

  • @reenashibi705
    @reenashibi705 7 місяців тому +17

    Red കളർ ഒള്ള എന്റെ ഷോളിൽ എങ്ങനെയോ നിറച്ചും കരിമ്പൻ ആയി... അത് ഞാൻ ഇങ്ങനെ ചെയ്തു ബേക്കിങ് സോഡാ ആ വെള്ളത്തിൽ തന്നെ ഇട്ട് അതിൽ ആണ് എന്റെ ഷോൾ മുക്കി വച്ചത്.. മുക്കിയതും ചുവന്ന ഷോൾ പെട്ടെന്ന് black ആയി മാറി 😭😭എന്തായാലും പോയി അര മണിക്കൂർ അതിൽ തന്നെ കിടക്കട്ടെ എന്ന് വിചാരിച്ചു അരമണിക്കൂർ കഴിഞ്ഞു ഞാൻ സോപ്പ് ഉപയോഗിച്ച് കഴുകിയതും ഭയങ്കര അതിശയം ആരുന്നു അതിന്റെ ആ red കളർ തിരിച്ചു കിട്ടി എന്ന് മാത്രമല്ല കരിമ്പൻ മുഴുവനും പോയി 😄താങ്ക്സ് 🥰🥰

  • @mohammedkoya6845
    @mohammedkoya6845 7 місяців тому +10

    Madam .... നന്നായി സംസാരിച്ചു മനസിലാക്കികൊടുത്തു 👌👌🌹🌹👍👍

  • @suchitraprasad7809
    @suchitraprasad7809 Рік тому +13

    Good info, 👌🏻Thank you🙏🏻😍

  • @talksofkumarythankappan9439
    @talksofkumarythankappan9439 Рік тому +99

    എന്റെ ഏറ്റവും വലിയ തലവേദനയാണ് തുണികളിലെ കരിമ്പൻ. വളരെയധികം നന്ദിയുണ്ട്🙏

  • @vijuphuthukkad7392
    @vijuphuthukkad7392 9 місяців тому +15

    ആദ്യത്തെ തോർത്ത് കറുത്ത കരയാണ് അവസാനം കാണിച്ചത് പച്ച കരയുള്ള തോർത്താണ് ഇതിൽ നിന്ന് എന്താണ് മനസ്സിലാക്കേണ്ടത് Sis

  • @saraparveen9807
    @saraparveen9807 2 роки тому +12

    Enthu nalla tips thanks for sharing iniyum ith poleyulla tips expect cheyyunnu

  • @UshaDevi-wr7xg
    @UshaDevi-wr7xg Рік тому +4

    വളരെ നന്ദിയുണ്ട്

  • @shalmaantony4131
    @shalmaantony4131 7 місяців тому +3

    It really worked for me..thank you so much 🥰

  • @lathabhaskaran244
    @lathabhaskaran244 2 роки тому +5

    Thank you. Very useful tips you shared.

  • @arsheenvlogs1795
    @arsheenvlogs1795 Рік тому +1

    നല്ല രീതിയിൽ എല്ലാം പറഞ്ഞു തന്നതിന് താങ്ക്സ്

  • @kochuranioj7138
    @kochuranioj7138 2 роки тому +5

    കൊള്ളാം നല്ലത് എന്ന് തോന്നുന്നു, try ചെയ്തിട്ടു പറയാം, TankU,

  • @sureshkumarv6458
    @sureshkumarv6458 Місяць тому +2

    Thanks for the useful tips. Your presentation is also good.

  • @savitharatheeshbabu8854
    @savitharatheeshbabu8854 2 роки тому +10

    Very useful tip Sis.. Thank you ☺👏👏👏

    • @seenashan2073
      @seenashan2073 2 роки тому

      ഉപയോഗിച്ചു നോക്കി യോ ?

  • @metinmaryjose
    @metinmaryjose 2 роки тому +4

    Very good Tips. Thank you for sharing 🥰🥰🥰

  • @alexandervd8739
    @alexandervd8739 Місяць тому +4

    Apply vinigar diluted with water, equal proportion. Rub with baking soda. Easy to work🎉

  • @AbdulRasheed-js2dw
    @AbdulRasheed-js2dw 5 місяців тому +4

    Thankuyou♥️♥️♥️♥️♥️♥️♥️♥️♥️♥️സൊ. ബ്യൂട്ടിഫുൾ tipsayirunu 😊

  • @georgesamkutty686
    @georgesamkutty686 2 роки тому +1

    Soda podi how many grams for all applications ?

  • @ummulkhaira1480
    @ummulkhaira1480 Рік тому +3

    Colour dressil upayogikan patto baking powder

  • @harithadas135
    @harithadas135 11 днів тому

    Ith chythathnu seshm pine appo thanne normal wash or soap podi use chyth full washout chyn patuo.. Atho ingane chythyt aa vinegar and baking poweder washod kude veyilath virich idano

  • @josemathew8215
    @josemathew8215 Рік тому +14

    Good tips.. Valuable and wise presentation!!

  • @MolyV-df1vc
    @MolyV-df1vc 3 місяці тому

    Very useful vdo thank-you sister

  • @rosep4890
    @rosep4890 Рік тому +3

    Can we use this on coloured clothes?

  • @abdulsalam6023
    @abdulsalam6023 Рік тому +1

    വളരെ ഉഷാറായിട്ടുണ്ട്

  • @viniuyt66
    @viniuyt66 Місяць тому +1

    ബേക്കിങ് സോഡാ തീർന്നു ആ.. വിനാഗിരിയുടെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ?
    അമ്മയുടെ വായിന്നു ശെരിക്ക്‌ കേട്ട് മനസുമുഴുവനും കരിമ്പനടിച്ചു, ആ.. കൈയിലെ പുകച്ചിൽ മാത്രം ബാക്കി.
    ഏതായാലും ഞാൻ വെളുപ്പിച്ച ഷർട്ട് താങ്കൾക്ക് അയച്ചുതരുന്നുണ്ട്.. നന്ദിയുണ്ട് ഒരുപാട്..🙏

  • @saluaji865
    @saluaji865 Рік тому

    Thanks dear❤️

  • @ranjinivinodvinod3376
    @ranjinivinodvinod3376 2 роки тому

    Thanks chechi.....

  • @manicv1803
    @manicv1803 2 роки тому +24

    Wonderful process detailed.congrats Mam.

  • @raghigirish8266
    @raghigirish8266 Рік тому +3

    Valuable video 🌸 thanku so much 🌸

  • @mohammednabeel8982
    @mohammednabeel8982 Рік тому

    Kasavu koodiya churdarinte back full karimban kuthi, first tip try cheythaal ready aavuoo, plzz replyyy

  • @kattikombanilovemyindia4413
    @kattikombanilovemyindia4413 Рік тому +2

    താങ്ക് യൂ Sis ഇത് കണ്ട ഞാൻ അറിയാതെ തന്നെ സസ്ക്രൈയ് ബ് ച്ചെയ്തു നല്ല രണ്ട് ബെഡ് ഷീറ്റ് ഇരുമ്പ് കറയുണ്ട് എന്ത് ചെയ്തിട്ടു പോയിട്ടില്ല ഈ ടിപ്സ് വളരെ യൂസ്ഫുള്ളാണ്👍❤️💐💐💐

  • @Radha-tp4hm
    @Radha-tp4hm 2 роки тому +2

    Thank you very usefull video

  • @libinjohn3193
    @libinjohn3193 2 роки тому +2

    useful video...good sharing

  • @babuta8603
    @babuta8603 Рік тому

    Very useful vedio 👌👌😳👏🏻👏🏻😃🌹🌷

  • @Muhammed_Hisham99
    @Muhammed_Hisham99 2 роки тому +10

    Very useful dear 🥰 thanks for sharing this tips

  • @samadshahaniya1142
    @samadshahaniya1142 Рік тому

    Thanks..❤️

  • @shanvideoskL10
    @shanvideoskL10 2 роки тому +2

    Very very useful
    Thanks for sharing

  • @megha3559
    @megha3559 Рік тому

    Ente branded bag l ithpole manja nirathil kara undu athu pokumo? Athengana kalayum

  • @sagarbanargy
    @sagarbanargy Рік тому +1

    നല്ല Tips♥♥♥

  • @Febin10914
    @Febin10914 3 місяці тому

    Hlo chechii ee... appa sodayum baking sodayum valla vethyaasam ondo...ente karimbana ulla oru thuni njn ithu pole cheythu nokki but karimbana poyittlla inni appa soda itta karnmm kond ano povathirunne????? Aarengilum onn paranju tharumoo

  • @sangeeth8822
    @sangeeth8822 Рік тому +1

    Colour olla dressil karimban kalayan ithe cheythal maruo athoh dressinta colour okea poguo

  • @geethanambiar5403
    @geethanambiar5403 Рік тому +1

    Thank u verymuch . Super ❤️
    God bless you

  • @soldierlover3
    @soldierlover3 Рік тому +1

    Nthq beking soda plzz reply

  • @soumyasnairchachu6508
    @soumyasnairchachu6508 2 роки тому

    Thank u so much

  • @anfalsanu2975
    @anfalsanu2975 Рік тому +3

    (5sleev)Print t-shirt patumo?
    Print പോകുമോ!

  • @muhammedsalim2500
    @muhammedsalim2500 Рік тому +1

    Nallathu.

  • @malusimi477
    @malusimi477 2 роки тому +5

    Thanks for sharing
    Useful information about clothes cleaning

  • @sajithasreejesh4765
    @sajithasreejesh4765 2 роки тому +1

    Very very useful

  • @prakasanpc
    @prakasanpc 2 роки тому +1

    Thank you.

  • @matthai67
    @matthai67 5 місяців тому +2

    Beautiful...

  • @chidambarancp4577
    @chidambarancp4577 2 роки тому

    നല്ല വിഡി യ ഉപകാരപ്രദം

  • @jmk8495
    @jmk8495 Рік тому

    Tnq❤

  • @remanireghunath1888
    @remanireghunath1888 Рік тому +2

    Useful video. Thank you

  • @bindhusanthakumar8761
    @bindhusanthakumar8761 2 роки тому +6

    Thank you dear 😍😍

  • @lakshmiamma7506
    @lakshmiamma7506 2 роки тому +16

    ക്‌ളീനിംഗ് ന് വിനാഗിരി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരാൾ ആണ് ഞാൻ. പച്ചക്കറി, മീൻ, ചിക്കൻ ഇവ യും വിനാഗിരി വെള്ളത്തിൽ ചേർത്ത് ക്ലീൻ ചെയ്യും. ആഴ്ചയിൽ രണ്ടു ദിവസം ഫ്ലോർ ക്ലീനിങ്നും viniger+ ബേക്കിങ് സോഡാ ഉപയോഗിക്കും - മറ്റുദിവസങ്ങളിൽ ഫ്ലോർ ക്ലീനേഴ്സ്.

  • @geethajohn3237
    @geethajohn3237 5 місяців тому +1

    Very useful video. 👌

  • @nandhananandhuzz8807
    @nandhananandhuzz8807 9 місяців тому +2

    Usefull videyo thanku chechii❤️

  • @aswathysajeev515
    @aswathysajeev515 7 місяців тому

    ഒത്തിരി ഉപകാരം

  • @user-md5vu9zb1m
    @user-md5vu9zb1m Місяць тому +2

    ഒരു പാട് നന്ദി യുണ്ട് സിസ്റ്റർ. എന്റെ 2 shirt പുതിയത് എനിക്ക് തിരിച്ചു കിട്ടി. ഒരു പാട് നന്ദിയുണ്ട് ട്ടോ
    അശോകൻ, vellaparambil

  • @VKDSTARSGAMES
    @VKDSTARSGAMES Рік тому

    Tankyu ❤️

  • @sanhasdreamscreations
    @sanhasdreamscreations 11 місяців тому +2

    Baking soda ennath foodil cherkkunnathano

  • @sobhanad350
    @sobhanad350 2 роки тому

    വളരെ നല്ല ഒരു വീഡിയോ

  • @ifaworld
    @ifaworld Рік тому +2

    വളരെ ഉബപകരമായ വീഡിയോ 👍

  • @jeenajijimon2965
    @jeenajijimon2965 Рік тому

    Pattu saariyil baking powderum venegerum upayogikkamo karimban pokan

  • @b.a.chellappanrobinson5684
    @b.a.chellappanrobinson5684 Рік тому

    Thanks

  • @tecie2111
    @tecie2111 10 місяців тому

    Kunjungalude bedile Karimban pokan ingne cheythal madhiyo chechy please please reply full Karimban aan onn reply theruoow

  • @shamsishem8907
    @shamsishem8907 Рік тому +1

    Rathri ittu vechath vere colour varayayirunnu thorthin ravile eduthappo vere colour aayi aaa colour um maaro

  • @sheelaviswam9845
    @sheelaviswam9845 Рік тому

    Thanks super

  • @ShibisSarggam
    @ShibisSarggam Рік тому +1

    white cloth mathrm aano ingne cheyyan patuka

  • @user-jl5qx7jy3e
    @user-jl5qx7jy3e 2 роки тому

    Nalla video ayirunu

  • @bintugeorge1683
    @bintugeorge1683 8 місяців тому +2

    Dressinte കളർ പോകുമോ, കുറച്ചു ഭാഗത്തു മാത്രം കരിബൻ ഉണ്ടെങ്കിൽ ഡ്രസ്സ്‌ ഫുൾ മുക്കിയാൽ dressinte കളർ പോകുമോ

  • @peapea6586
    @peapea6586 2 роки тому +1

    Kidu vedio.... Nice sharing.... Thanks.... Keep going.....

  • @elizabethphilipkaleekal5258
    @elizabethphilipkaleekal5258 2 роки тому +4

    I tried this method ,chorex,hydrogen peroxide..But the karimpan not going..Should I repeat ?

  • @tasteworldbyjaariya
    @tasteworldbyjaariya Рік тому

    Thirthinta kaanichappol aadyam kaanicha thorthinta kara hash colour aarunn pinne engene clean cheythapol blue colour aayii

  • @muneerakotta8448
    @muneerakotta8448 Рік тому

    Vinagiri allengil salt use cheyyam

  • @reeshithacr295
    @reeshithacr295 Рік тому +1

    New subcriber😍... Useful video 👍

  • @jithinn1
    @jithinn1 Рік тому

    Thnkyou checi

  • @beaunena8047
    @beaunena8047 2 роки тому +68

    ഇങ്ങനത്തെ ഓരോ അറിവുകൾ പകർന്നു തന്നതിന് ഒരുപാട് നന്ദി എനിക്കും ഇതുപോലെ തോർത്തുമുണ്ട് ഒന്ന് തലക്കി നോക്കണം 👍👍😍

    • @nashwabeevi
      @nashwabeevi 9 місяців тому +1

      എന്തായി തോർത്തു

  • @merinapremy590
    @merinapremy590 2 роки тому +3

    informative and useful vlog

  • @Reneeshaa217
    @Reneeshaa217 6 місяців тому

    Use full video❤️❤️

  • @driftking3766
    @driftking3766 Рік тому

    കൊള്ളാല്ലോ സ०ഗതി

  • @abrahamgeorge8399
    @abrahamgeorge8399 2 роки тому +1

    What about the color dress

  • @shajahanseyda557
    @shajahanseyda557 Рік тому

    Mattu thunikalude colour pidichal pokanulla idea paranju tharumo

  • @shaluthomas2862
    @shaluthomas2862 Рік тому

    Tku dear

  • @joyalscreativity1841
    @joyalscreativity1841 Рік тому +14

    Video കണ്ടപോലെ ചെയ്തു but കരിമ്പൻ പോയില്ല 🥲

  • @jasihanna1082
    @jasihanna1082 2 роки тому +5

    വളരെ ഉപകാരമുള്ള വീഡിയോ 🙏

  • @aacharyagranthajyothishala4834
    @aacharyagranthajyothishala4834 2 роки тому +11

    യൂസ്ഫുൾ വീഡിയോ ❤❤👌👌

  • @sreenikap9342
    @sreenikap9342 Рік тому +1

    Chechi soda podi baking soda thanne alle

  • @SULUSKITCHEN_CRAFT
    @SULUSKITCHEN_CRAFT 7 місяців тому +1

    Soap Podikk pakaram soapic liquid upayogikkkamo

  • @sonasanu2874
    @sonasanu2874 2 роки тому +1

    Useful tips your all viedoes are amazing

  • @indug6498
    @indug6498 2 роки тому +4

    കൊള്ളാല്ലോ 💕💕

  • @baslanathasni3919
    @baslanathasni3919 2 дні тому

    Helpful

  • @anaiga.c.pv-croll.no.1918
    @anaiga.c.pv-croll.no.1918 Рік тому +3

    Colour dreassil eth uses cheyyan pattoo

  • @chandrashankaran2453
    @chandrashankaran2453 2 роки тому

    Super tips

  • @Prabhakaran-xj1cg
    @Prabhakaran-xj1cg 4 місяці тому

    നന്ദി നന്ദി നന്ദി

  • @muhammedadhiq6339
    @muhammedadhiq6339 2 роки тому +1

    Silk clothil vinegar soda powder mix ingane cheyamo

  • @jabinn_.jabinn_.9813
    @jabinn_.jabinn_.9813 8 місяців тому

    Jeens phantil grease ayaa ethh pole cheythaa povoo

  • @anilkumars6521
    @anilkumars6521 Рік тому +42

    Ente school uniformilum full Karimban aayirunnu. Ingane cheythappo full poyi.
    Thank you mam ❤

  • @keerthanachandran5383
    @keerthanachandran5383 Рік тому

    Ethu vinageree venelum use cheyn pato