Kadam colour വാങ്ങി എന്ത് ചെയ്യണം എങ്ങനെ ചെയ്യണം എന്ന് അറിയാത്തതുകൊണ്ട് യൂട്യൂബ് നോക്കി പഠിക്കാം എന്നുകരുതി അടിച്ചുകൊടുത്തു അപ്പോൾ ആദ്യം വന്നത് ചേച്ചി യുടെ ഈ വീഡിയോ ഒരുപാട് ഉപകാരമായി പറഞ്ഞു അറിയിക്കാൻ കഴിയില്ല, ഒരുപാട് നന്ദിയും
അല്ല ഒരു കവർ dye colour യൂസ് ചെയ്യുമ്പോൾ ഒരു കവർ dye fix തന്നെ യൂസ് ചെയ്യണം...10 dye color മേടിക്കുമ്പോൾ 5 പാക്കറ്റ്dye fix മാത്രമേ കിട്ടത്തുള്ളൂ. ആവശ്യമുണ്ടെങ്കിൽ dye fix മാത്രമായിട്ട് ഓൺലൈനിൽ വാങ്ങാൻ കിട്ടും....
Njan online il ninum oru top vangi neck portion full sequence work annu but color kurachu bright ujwala blue clor annu sequence work onnum pokathe enganeya dye cheyunne... suggestion പറയുമോ plzzzz...athrakk ഇഷ്ടപെട്ട് vangitha but kayil kitiyapol erikunna color..😢
Ende kayyilulla dress cotton l niraye sequenc work ulla dress anu.light green anu dresss.idil dye cheyyan patile?edan upayokikkendad salt ano vinegar ano
Light pink net ഉടുപ്പ് ആണ് ചേച്ചി.... കളർ മാറ്റാൻ salt ആണോ വീനാഗിരി ആണോ യൂസ് ചെയ്യണ്ടത്? ഏത് കളർ dye ചെയ്തലാണ് നല്ല ഡാർക്ക് കളർ കിട്ടുക??ഉള്ളിൽ ലൈനിങ് ആയി polister ആണ് ഉള്ളത്... Enthu ചെയ്യും ചേച്ചി.... ഒന്ന് പറഞ്ഞു തരോ... Next month oru marriage und.. Athilekkanu..... പ്ലീസ് റിപ്ലേ..........😢
വീനാഗിരി ഉപയോഗിച്ചാൽ മതി... Net material ആവുന്നുണ്ട് ഇനി ലൈറ്റ് ഷെയ്ഡ് പരീക്ഷിച്ചു നോക്കാതിരിക്കുന്നത് ആയിരിക്കും നല്ലത് ഡാർക്ക് ആയിട്ടുള്ള ഏതെങ്കിലും കളർ fikart നോക്കിട്ട് വാങ്ങിയാൽ മതി പിന്നെ dye fix യൂസ് ചെയ്യാൻ മറക്കരുത് 🥰😊

🥰😊
Me too
Ee colour thuni wash ചെയ്യുമ്പോ പോകുമോ
@@nishahareesh6226 illa da
Very useful ❤
🥰
Clr vaangiyiyund... Try cheyth nokattetto👍
😍🥰👍🏻
A very natural presentation 👍🏽
😍❤️
Thanks yes wait cheythirunnu
🥰😊
Njan wait cheyythirunnu😊
😍😊
വളരെ യൂസ് ആയിരുന്നു 🥰. ഇന്ന് മീശയോയിൽ വന്നു അപ്പോൽ തന്നെ യു ട്യൂബ് അടിച്ചു നോക്കി ആദ്യം കണ്ടു താങ്കളുടെ വീഡിയോ 🥰
🥰❤️
Yes wait cheytha video
🥰
Useful video . Thank you 🙏🏽
🥰😊
നന്നായി ഇഷ്ടപ്പെട്ടു..
🥰
Thanks ചേച്ചി 🥰👍
😍😊
Njn waiting aarnnuu 😅.. dhe dyefix um kaiyil vech video kandond irikuva 😅
😍😍😍
Chechi dye cheyyanulla dress mukki vechit pnm ath stovel vech thilappikkano atho flame off cheyyno?
Kurajath 5 m enkilym thilappikkanam ennit aa thuniyil full ayi color pidicho enn urapp varuthtt flam off cheyuka athan nallath😊
1 packet color nu half pack DYFIX aanh use cheyandath. That's why they provide only 5
അല്ല ഒരു കവർ dye colour യൂസ് ചെയ്യുമ്പോൾ ഒരു കവർ dye fix തന്നെ യൂസ് ചെയ്യണം...10 dye color മേടിക്കുമ്പോൾ 5 പാക്കറ്റ്dye fix മാത്രമേ കിട്ടത്തുള്ളൂ. ആവശ്യമുണ്ടെങ്കിൽ dye fix മാത്രമായിട്ട് ഓൺലൈനിൽ വാങ്ങാൻ കിട്ടും....
Tq🙏dear ❤️
🥰😊
Chechi cotton jeansil nikkuvo
Mm
Tanks
🥰😊
Super daa
😍😊
Thank you
😊
chechi deeper yellow georgete topine deeper meroon color akan eth colour dye anu vangedath?
Green and red randum kudi kurach mix cheyeth nokku appol maroon color kittum😊
Thankyou
😊
Thanks
😊
Georget meterial il cheyyn pattuo.. already lite green aan dress..appo chyyn pattuo
Mm...Pattum
@@saansaav6722 light green aan black aakkan black aakkaan blk Clr mathrm use akiya mathiyo
Hi chechi, jeans kayukiyapo vere dressinde colour aayi, atu maaran ee dye cheytal patumo
Light shade colour dye use cheyathe dark colour dye use cheythamathi 😊
Chechi ee thuni dye fix ittilla dorect washing machine lu ittu onnakkan pattuo.. nallathenu vennam athund pettennu onnangi kittanaa
😊 washing machineil onnakkunnathu kond kuyappamonnumilla da
Jeans il ok ano please rply
Mm ok an
Net saree material iorn cheythappo colour fade aayi athil use cheyyan pattumo
Mm pattum😊
Hello kurach valya fabric aanel ethra packet vendi varum?for example oru valya panel cut skirt aanenkil oru packet mathiyakumo
Oru packet thanne mathi... Paksha vellam enta alav kudi pokaruth 😊
Net fabric il work aakumo?
👏♥️
😍🥰
Njan online il ninum oru top vangi neck portion full sequence work annu but color kurachu bright ujwala blue clor annu sequence work onnum pokathe enganeya dye cheyunne... suggestion പറയുമോ plzzzz...athrakk ഇഷ്ടപെട്ട് vangitha but kayil kitiyapol erikunna color..😢
Topenta materialum sequence workum ok engane enn enik arillalloda....
എനിക്ക് അറിയില്ല ഞാൻ വാങ്ങി തിരിച്ചു അയക്കുകയാണ് ചെയ്തു
👍🏻
😍😊
Organza meterial salt aano vinegar aano nallath?
Vinegar
Jeansinu salt anno vinegar anno use cheyande 😊
Salt😊
👍🏻😍
🥰😊
Njan Dark meroon kadam colour mukkiyapol grapes colour aaay 😂😂
🫢😍😁
👍
എനിക്ക് യൂസ്സ് ഫുൾ ആയി നന്ദി🙏
🥰🥰🥰😊
ഉപയോഗിക്കുന്നത് കൂടെ കാണിക്കേണ്ടിയിരുന്നു
ഇതിനുമുമ്പുള്ള വീഡിയോ നോക്കിയാ മതി ഞാൻ ഇട്ടിട്ടുണ്ട് 😊
❤❤
🥰🥰🥰
കോട്ടൺ polister mix തുണി ആണെങ്കിൽ uppano അതോ വിനാഗിരി ആണോ ഇടേണ്ടത്
വിനാഗിരി ആയിരിക്കും നല്ലത്
Use cheyyna video onn cheyyavo chechi plsss
Cheythattund ethn munp ulla videos onn kand nokku😊
Online vangiya oru kurti njan ithu pole cheythu pakshe colour maariyilla
Enthayirikkum karanam
Agane sambavikkan vazi illallo... Chelappol topenta colour nalla dark ayirikkum
@saansaav6722 moongoddess il ninnum vangiyathanu. Yellow colour aayirunnu. Vannappol chayayude colour. Anganeyanu Yellow colour dye cheythu nokiyathu pakshe kurtiyudeyum lining nteyum colour maariyittilla
Colour nte prashnam alla. Veroru white cloth ittappol yellow colour aayi
Normal water il മുക്കേണ്ടേ
മം ആദ്യം normal water മുക്കിയിട്ട് വേണം dye കലക്കിയ വെള്ളത്തിൽ മുക്കാൻ😊
Dye fixer normal water il aakiyittano dress mukendath
Ith ethra kaalam nikum chechi?
Dye fix use cheyethal nallathupole last cheyum😊
Ende kayyilulla dress cotton l niraye sequenc work ulla dress anu.light green anu dresss.idil dye cheyyan patile?edan upayokikkendad salt ano vinegar ano
Dye cheyyam...salt upayogichamathi 😊
Chechi eth permanent ആയിട്ട് നിക്കുവോ?? 🤔🤔🤔
Mm നീലികുമെടാ 😊
ഇത് ഏതു കളർ ആണ് എന്ന് എങ്ങനെ ariyam
അതിന്റെ പാക്കറ്റിൽ തന്നെ എഴുതിയിട്ടുണ്ട് 😊
Organsa meterial dye cheyyan chchy athyam paranja 10 rupayude dying ppwder patto?
Pattum paksha dye fixer upayogikkugayanekil nallatha😊
Blanket ആണെങ്കിൽ വിനാഗിരി ആണോ ഇടേണ്ടത്
😊മം വിനാഗിരിയാണ്
Black colour oru cover mathram ullo.....
Black alla brown undayirunna
Chechi dye fix separate vangano
Mm vangam
Chechii... Nammal upayogikkunna paathram colour pidich cheethayavumo?
Illada... Avisham kayiyubolthanne kayode thane paathram kazhuki vachal Mari😊
Thank u... Njan cheythu👍👍👍 my old grey jeans turns to beautiful black jeans🥰👍
Ood
Light pink net ഉടുപ്പ് ആണ് ചേച്ചി.... കളർ മാറ്റാൻ salt ആണോ വീനാഗിരി ആണോ യൂസ് ചെയ്യണ്ടത്? ഏത് കളർ dye ചെയ്തലാണ് നല്ല ഡാർക്ക് കളർ കിട്ടുക??ഉള്ളിൽ ലൈനിങ് ആയി polister ആണ് ഉള്ളത്... Enthu ചെയ്യും ചേച്ചി.... ഒന്ന് പറഞ്ഞു തരോ... Next month oru marriage und.. Athilekkanu..... പ്ലീസ് റിപ്ലേ..........😢
വീനാഗിരി ഉപയോഗിച്ചാൽ മതി... Net material ആവുന്നുണ്ട് ഇനി ലൈറ്റ് ഷെയ്ഡ് പരീക്ഷിച്ചു നോക്കാതിരിക്കുന്നത് ആയിരിക്കും നല്ലത് ഡാർക്ക് ആയിട്ടുള്ള ഏതെങ്കിലും കളർ fikart നോക്കിട്ട് വാങ്ങിയാൽ മതി പിന്നെ dye fix യൂസ് ചെയ്യാൻ മറക്കരുത് 🥰😊
Fancy dress patumo
Fancy dress enn udheshikkunn material ethane
😍🫶
🥰❤️
✨🫶🏻
🥰
Thankyou
🥰😊
❤
😍
Thankyou
🥰