ആയിരത്തിലധികം ഫലവൃക്ഷങ്ങളുമായി ഞാൻ പഴച്ചെടികൾ വാങ്ങുന്ന Royal Green House // Exotic Plants In Drum..

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 308

  • @Hassan-kv5uu2yn1f
    @Hassan-kv5uu2yn1f 8 місяців тому +2

    ഒരു നൂറിൽ കൂടുതൽ വീഡിയോ ഞാൻ കണ്ടിട്ടുണ്ട് നഴ്സറികളുടെയും വൃക്ഷത്തൈകളുടെയും...
    But വളരെ പെർഫെക്റ്റ് ആയി തോന്നിയതും ജനുവിനായി തോന്നിയതുമായ ഒരു വീഡിയോ...
    നിങ്ങളും ആ നേഴ്സറി ഉടമയും വളരെ മാന്യമായ സംസാരം

  • @mathewvaghesevarghese9936
    @mathewvaghesevarghese9936 Рік тому +9

    നല്ല ഭംഗിയായിട്ട് സൂക്ഷിക്കുന്ന നഴ്സറി. സത്യസന്ധമായ കാര്യങ്ങൾ പറയുന്നുണ്ട്. 👍

    • @gsm9450
      @gsm9450 Рік тому +2

      എല്ലാ ബിസിനെസ്സ്കാരും സത്യസന്ധരും മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്നവരും, ഉണ്ടാക്കിക്കൊടുത്തു തൃപ്തി അടയുന്നവരും മാത്രമാണല്ലോ....😂😂😂

    • @sajisinnovations302
      @sajisinnovations302  Рік тому

      Thank you very much 🥰🥰

    • @sajisinnovations302
      @sajisinnovations302  Рік тому

      ഇതൊന്നും നമുക്ക് സ്വന്തമായി ചെയ്യാൻ പറ്റില്ലല്ലോ bro... എല്ലാറ്റിനും ആരെയെങ്കിലും ഒക്കെ depend ചെയ്താൽ അല്ലേ പറ്റൂ 🥰🥰

  • @santhoshul6420
    @santhoshul6420 Рік тому +11

    ബ്ലൂബെറിയും കായവും (ഒറിജിനൽ അല്ല )ഒഴിച്ച് ബാക്കിയെല്ലാം അടിപൊളി....

    • @savipv8491
      @savipv8491 Рік тому +3

      full udayippa....ellam pidichu pari anu...honest ayi arum ella nursery fieldil.

    • @sajisinnovations302
      @sajisinnovations302  Рік тому

      Blue berry യുടെ കാര്യത്തിൽ ഒരു തെറ്റ്‌ പറ്റിയിട്ടുണ്ട്..
      Thank you for watching 🥰🥰

    • @sajisinnovations302
      @sajisinnovations302  Рік тому

      എന്താ bro ഇങ്ങനൊക്കെ? കുറേ negative comments കണ്ടല്ലോ...

  • @sanjaysammathew9232
    @sanjaysammathew9232 Місяць тому

    Chetta nilathu vekan patuna 4-5 variety mango paranju tharamo

  • @Luna-tb5yh
    @Luna-tb5yh Рік тому +1

    മാവിൽ ഹിമയുദ്ദീൻ,, ബെനറ്റ് അൽഫാൻസൊ, നെട്ട്കുഴിയൻ എന്നീ മാവുകൾ എനിക്കുണ്ട്. പക്ഷേ യൂട്യൂബിൽ മാവുകളെ കുറിച്ച് വിവരിക്കുമ്പോൾ ഈ പറഞ്ഞ മാവുകളുടെ പേരിലുളള മാവുകൾ കാണുന്നില്ല!
    ഹലീം, കോഴിക്കോട്
    സൂപ്പർ സൂപ്പർ സൂപ്പർ

  • @BINOJ8341
    @BINOJ8341 Рік тому +3

    😊 വീട് തിരുവനന്തപുരം ആണെന്ന് മനസ്സിലായി ഈ വീഡിയോ കണ്ടപ്പോൾ എന്തായാലും നിങ്ങൾ ഫ്രൂട്ട് വാങ്ങുന്ന ഗാർഡൻ അതിഗംഭീരമാണ് വളരെ വിശാലമായ ഗാർഡൻ ആണ് അദ്ദേഹത്തിന്റെ സംസാരവും മനസ്സിലാവുന്ന രീതിയിലാണ്

    • @sajisinnovations302
      @sajisinnovations302  Рік тому

      Thank you dear... എല്ലാ videos നും comments കാണുന്നുണ്ട് കേട്ടോ 🥰🥰

    • @valsalakumari3190
      @valsalakumari3190 Місяць тому

      L.wmhfr ​@@sajisinnovations302

  • @shabeerbl
    @shabeerbl 11 місяців тому +2

    ഞങ്ങൾ കുറേ പ്ലാന്റ്സ് വാങ്ങിയിട്ടുണ്ട്... നല്ല വളർച്ചയുള്ള.. പ്ലാന്റ്സ് ആണ്.. പുള്ളി തരുന്നത്..

  • @AshokkumarKalayil
    @AshokkumarKalayil Рік тому +2

    Very well maintained nursery ever i have seen.very neat and clean

  • @archananair4797
    @archananair4797 Місяць тому

    Online aye thaiykal ayachi tharumo?

  • @riyavb1159
    @riyavb1159 Рік тому +1

    Adipoli . Aduthayirunmel vangiyene.verity undallo?👍

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Рік тому +3

    Absolutely amazing and informative upload 👍🏻 👌🏻
    Stay Blessed Always 😇
    Thanks for sharing 👍🏻 😊

  • @seethalakshmi390
    @seethalakshmi390 Рік тому +1

    Pachakku thinnunna manga daseri alla thotha Puri aanu.daseri is different variety aanu.

  • @askarsaidu3353
    @askarsaidu3353 Рік тому +1

    70 types mangoil vtl vakkan pattiya 3 or 5 mangos suggest cheyyan parayamayirunnu...

    • @sajisinnovations302
      @sajisinnovations302  Рік тому

      അടുത്ത് തന്നെ അങ്ങനെ ഒരു video upload ചെയ്യാം... Please wait 🥰🥰

    • @musthfakv6246
      @musthfakv6246 Рік тому

      ഇവരെ നംമ്പർ ഉണ്ടാ

  • @jamesphilippose6279
    @jamesphilippose6279 Рік тому +1

    ഈ വീഡിയോ ചെയ്തതിനു സന്തോഷം. നന്ദി

  • @Robson293
    @Robson293 Місяць тому +2

    13:11 adhu blueberry allalo... Adhu nammude kaatil okke kanduverunna kayamboo Alle... ??
    E kayamboo marathine aano blueberry enu paranju vilkunnadu... 😮

    • @sajisinnovations302
      @sajisinnovations302  Місяць тому

      Sorry, അതൊരു തെറ്റ് പറ്റിയതാ...

  • @elizabaththomas1859
    @elizabaththomas1859 9 місяців тому +1

    very nice to watch keep it up

  • @Robson293
    @Robson293 11 місяців тому +1

    Video starting il oru plums pole ulla tree kanichalla adhu endhu plant aa????

    • @sajisinnovations302
      @sajisinnovations302  3 місяці тому

      അത് ഒരു തരം ചെറി ആണ്.. വിഡിയോയിൽ അതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ടല്ലോ..

  • @nitheesh3198
    @nitheesh3198 Рік тому +1

    Udokathe villa njan poyirunnu. 10 rupde plant bulk ayi vagi just valiya kavarilote matum anite athe 100 rupake vilkum anthane evide nadakune...

  • @vasanthasasi9807
    @vasanthasasi9807 Рік тому +2

    ഒരു ചെടിയിൽ തന്നെ ആറിനം മാങ്ങ ലഭിക്കുന്ന തൈ കിട്ടുമോ?

    • @sajisinnovations302
      @sajisinnovations302  Рік тому

      Yes.. അവിടെ ഉണ്ട്.. വിളിച്ചു നോക്കൂ..

  • @thomasgeorge479
    @thomasgeorge479 Рік тому +1

    Good Jib. Creativity has no limitations of - Time, Space or Climate 🤗👍🙏

  • @rajendrang7587
    @rajendrang7587 7 місяців тому +1

    Nigal entha vela chothichal alle cudtemsrku msnasilakthollu

  • @santhoshul6420
    @santhoshul6420 Рік тому +4

    വിലപറഞ്ഞില്ലെങ്കിലും ഒരു വീഡിയോ കാണുമ്പോൾ തന്നെ മനസ്സിലാകും അവിടെ കേറണോ വേണ്ടയോ എന്ന്..... വലിയ ചെടികൾക്ക് പലരും മോഹവില ചോദിക്കും...

  • @kichuakhil540
    @kichuakhil540 Рік тому

    Sir ഈ crimson red guvayum jappan guvayum ഒന്ന് ആണോ.
    Oru corect answer parayamo please

    • @sajisinnovations302
      @sajisinnovations302  Рік тому

      രണ്ടും രണ്ടാണ് എന്നാണ് ഞാൻ കേട്ടത്...

  • @sukesan2919
    @sukesan2919 6 місяців тому +1

    Vammude nattle Varikkachakka thai undo

  • @kavithag5150
    @kavithag5150 Рік тому +1

    Hi sir I want water Apple plant from you..what is the price of one plant. Am from Bangalore do you send by courier price

  • @priyanka3924
    @priyanka3924 Рік тому +3

    As you are showing the plants Please keep on telling the price also.

    • @sajisinnovations302
      @sajisinnovations302  Рік тому

      It is very difficult to tell the price of all the plants in a long video like this... I have given there number in the description box so that you can contact them to clear the doubts... Thank you for watching 🥰🥰

  • @bindusterracefarm2998
    @bindusterracefarm2998 Рік тому +1

    Delhileku ayachu tharumo Plavinte thyykal
    thailand red ayakkamo

  • @aquablooms
    @aquablooms 6 місяців тому +1

    ഇവർ പ്ലാന്റ്സ്‌ ഹോം ഡെലിവറി ചെയ്യുമൊ? അല്ലെങ്കിൽ courier delivery ഉണ്ടോ?

    • @sajisinnovations302
      @sajisinnovations302  6 місяців тому +1

      ഇപ്പോൾ രണ്ടും ചെയ്യുന്നില്ല..

  • @_fashiontales
    @_fashiontales Рік тому +1

    Kurach koode days kazhinj poyirunnel kore ripe fruit kanamayrnnu

    • @sajisinnovations302
      @sajisinnovations302  Рік тому +1

      അതേ അതേ ... അപ്പോളേക്കും അതൊക്കെ ആരേലും കൊണ്ടു പോകും 😜😜

  • @GlobalGardeningguru
    @GlobalGardeningguru Рік тому +1

    Njan ee nurseryil ninnu matrame vangarullu.shibu chetan nalloru vyakthiyanu..i personally know him.

    • @sajisinnovations302
      @sajisinnovations302  Рік тому

      Aaha... Thank you so much.. ഞാൻ ഷിബുവിനോട് പറയാം... എവിടെയാ place?

    • @GlobalGardeningguru
      @GlobalGardeningguru Рік тому +1

      @@sajisinnovations302 trivandrum anu..but ipo bhopal shibu chetanu ariyam.bhopal ninnulla Anand ennu paranja ariyum pulli

  • @jayak4304
    @jayak4304 Рік тому

    sorry very nice ur plants r ? Is this place and can we buy plants frm u

  • @jancybose5733
    @jancybose5733 Рік тому +1

    Corrier ayakkumo?

  • @mithunl4971
    @mithunl4971 Рік тому +2

    Excellent video,Thanks for showing such exotics

  • @jayachandran.s.r7818
    @jayachandran.s.r7818 Рік тому +6

    Very nice healthy big plants, 🎉

  • @seethalakshmi390
    @seethalakshmi390 Рік тому +1

    Plant courier kittumo Bangalore kku.

  • @arunkumar-mf8xs
    @arunkumar-mf8xs 3 місяці тому +2

    13.26 blueberry alla

  • @arasumani5969
    @arasumani5969 Рік тому +1

    Tamilnadu courier service irukka sir

    • @sajisinnovations302
      @sajisinnovations302  Рік тому

      They dont have I think.. You can call them with the phone number in the description box

  • @shine8734
    @shine8734 Рік тому +1

    Lokathillatha vilayayirikkum atha vilaparayathe

    • @sajisinnovations302
      @sajisinnovations302  Рік тому

      No dear... Description box ലെ നമ്പറിൽ വിളിച്ചു നോക്കൂ.. Price details കിട്ടും 🥰🥰

  • @HashimHashim-po8cm
    @HashimHashim-po8cm 6 місяців тому +1

    ഞാൻ വെമ്പായം ആണ്. നാട്ടിൽ വരുമ്പോൾ പോകാൻ. അവിടുത്തെ നമ്പർ ഉണ്ടോ

    • @sajisinnovations302
      @sajisinnovations302  5 місяців тому

      ഈ video യുടെ description boxil number ഉണ്ട്..

  • @rajendrang7587
    @rajendrang7587 7 місяців тому +1

    Prise etha parayathe

  • @kurianvarkey7552
    @kurianvarkey7552 8 місяців тому +1

    What is the price pls

  • @shamsudheenshamsu5091
    @shamsudheenshamsu5091 Рік тому +1

    Ativekatilulla e nursery valarcha atika vila tanne

  • @AbdulSalam-st4fs
    @AbdulSalam-st4fs Рік тому +4

    Plant matram kattiyal pora price koodi parayanam

    • @sajisinnovations302
      @sajisinnovations302  Рік тому

      Reply കുറേ times പറഞ്ഞു... Please check it bro.. 🙏🙏

  • @seethalakshmi390
    @seethalakshmi390 Рік тому +2

    S, white njaval fruits fully

  • @ajikumar1498
    @ajikumar1498 Рік тому +3

    അണ്ണാ അടിപൊളി

  • @thasnimol
    @thasnimol Рік тому +1

    സൂപ്പർ ബ്രോ എന്റെ നാട്ടിലാണ് ഹോംഗ്രോൺ

  • @ALI-uo2cf
    @ALI-uo2cf 3 місяці тому

    പ്ലാന്റുകളെ പരിചയപ്പെടുത്തുമ്പോൾ... അതിന്റെ വിലകൂടി പറയാം.

  • @thominothomino1100
    @thominothomino1100 Рік тому +1

    കോഴിക്കോട് ഉണ്ടോ neysarri

  • @jaseenanasimudeen
    @jaseenanasimudeen Рік тому +1

    Price koodi parayu

    • @sajisinnovations302
      @sajisinnovations302  Рік тому

      Description box ലെ നമ്പറിൽ contact ചെയ്താൽ details കിട്ടും... Thank you for watching 🥰🥰

  • @gireeshkrishnan5365
    @gireeshkrishnan5365 Рік тому +1

    It would be nice, if u cud incorporate the price part..that's bit sad..
    But tx, gud info

  • @rkpbmx
    @rkpbmx 8 місяців тому +1

    Thandu potti olichu varunathinu paranja marunu ntha enu ariyunavar kindly comment

  • @sasidharannair7133
    @sasidharannair7133 8 місяців тому +1

    ഇതെവിടെയാണ്?വിഡിയോകണ്ടിട്ട് വ്യക്തമല്ല. ഞങ്ങളുടെവീട് എവിടെയാണെന്ന് മറ്റുള്ളവര്‍ക്ക്അറിയില്ലെടേ.

    • @sajisinnovations302
      @sajisinnovations302  8 місяців тому

      Haha... Trivandrum ആണ് sir.. Location video യിൽ പറഞ്ഞിട്ടുണ്ടല്ലോ...

  • @dilnaimam9524
    @dilnaimam9524 Рік тому +2

    Varkala edava courier undo

  • @ayyappannairck4052
    @ayyappannairck4052 Рік тому +1

    Verynice

  • @anoopa4335
    @anoopa4335 7 місяців тому +1

    Prices is too high, compared to other plant Shop in Trivandrum

  • @ROSEMARY-dq3ry
    @ROSEMARY-dq3ry Рік тому +2

    Thrissur sale undo?

  • @anu-_123
    @anu-_123 10 місяців тому +1

    Transportation

  • @mohananp8180
    @mohananp8180 Рік тому +1

    ഹോം ഗ്രോൺ ന്റെ റിടൈൽ സ്ഥാപനമാണോ

    • @sajisinnovations302
      @sajisinnovations302  Рік тому

      Yes... ഇവിടെ മറ്റ് ചെടികൾക്ക് ഒപ്പം home grown plants അധികം ലഭിക്കും..

  • @sobhiyas8997
    @sobhiyas8997 Рік тому +2

    Nursery Place എവിടയാണ് ആണ്

    • @sajisinnovations302
      @sajisinnovations302  Рік тому

      Trivandrum... Please see description box for details..

    • @Krgnair123
      @Krgnair123 Рік тому

      ​@@sajisinnovations302kuzhi pallam aano?

  • @sureshkumarkt158
    @sureshkumarkt158 Рік тому +2

    ഇതിൽ ഫോൺ നമ്പർ വെച്ചില്ല അത് വെക്കണമായിരുന്നു

  • @KRSNDD
    @KRSNDD Рік тому +2

    Approx price details പറയാമായിരുന്നു

    • @savipv8491
      @savipv8491 Рік тому +2

      വില parajal nigal bodham kedum...pinne aru video kanum? ...ellam pidichu pari anu...honest ayi arum ella nursery fieldil.

    • @sajisinnovations302
      @sajisinnovations302  Рік тому +1

      Plants ന്റെ size അനുസരിച്ച് പലതിനും പല വില ആണ്.. വാങ്ങണം എന്നുണ്ടെങ്കിൽ description box ലെ നമ്പറിൽ വിളിച്ചാൽ മതി... Details കിട്ടും.. Thank you for watching 🥰🥰

    • @sajisinnovations302
      @sajisinnovations302  Рік тому +1

      മൊത്തം negative ആണല്ലോ bro... ഞാൻ ഇങ്ങനെ ഒരു video ചെയ്യുന്നത് ആദ്യം ആണ്... ഇനി ചെയ്യുമ്പോൾ വിലയും കൂടെ പറയാൻ try ചെയ്യാം... Thank you for watching 🙏🙏

  • @sabithasabisabi3044
    @sabithasabisabi3044 Рік тому +1

    ഇത് എവിടെ ya

  • @shabnakabeer7696
    @shabnakabeer7696 Рік тому +1

    Vila koodi parayayirunnu

    • @sajisinnovations302
      @sajisinnovations302  3 місяці тому

      അടുത്ത വീഡിയോ യിൽ പറയാൻ നോക്കാം...

  • @AbdulaKalapali-ci8rv
    @AbdulaKalapali-ci8rv 5 місяців тому +1

    Kuranulkvaranam

  • @ചിന്ത2024
    @ചിന്ത2024 Рік тому +2

    ഇതെവിടെയാണ് ?

  • @bindusterracefarm2998
    @bindusterracefarm2998 Рік тому +1

    Address ayakate viyatnam red jack

  • @kalnagarden.6991
    @kalnagarden.6991 11 місяців тому +1

    ❤❤❤❤❤nice

  • @muscatandkeralavlogs
    @muscatandkeralavlogs Рік тому +2

    Very nice

  • @renithrangaraju
    @renithrangaraju Рік тому +1

    nice

  • @annieyesudas9636
    @annieyesudas9636 Рік тому +1

    അടിപൊളി.

  • @jijuvarughese975
    @jijuvarughese975 Рік тому +1

    Highway delivery undo

  • @aslamfasaludeen8844
    @aslamfasaludeen8844 Рік тому +1

    Place evda

  • @GlobalGardeningguru
    @GlobalGardeningguru Рік тому +1

    Dasheri aa paranja details thettanu

    • @sajisinnovations302
      @sajisinnovations302  Рік тому

      ആണോ? എനിക്കും ശരിക്ക് അറിയില്ല... അവരോട് പറയാം... Thank you for watching 🥰🥰

    • @GlobalGardeningguru
      @GlobalGardeningguru Рік тому +1

      @@sajisinnovations302 aa paranjath totapuri anu..roadside ile neelamulla pacha manga

  • @SanthammaMathew-vx2bp
    @SanthammaMathew-vx2bp Рік тому +1

    Olore mango thayyi undo

  • @rajalakshmiamma875
    @rajalakshmiamma875 Рік тому +1

    Very nice 👌

    • @noushadnoushu4264
      @noushadnoushu4264 Рік тому +1

      റംബൂട്ടാന്റെ തൈ വില എത്ര

    • @sajisinnovations302
      @sajisinnovations302  Рік тому

      Thank you 🥰🥰

    • @sajisinnovations302
      @sajisinnovations302  Рік тому

      റംബുട്ടാൻ തൈകൾ 300 രൂപ മുതൽ 3000 രൂപ വരെ ഉള്ളത് available ആണ്..

  • @AbdulaKalapali-ci8rv
    @AbdulaKalapali-ci8rv 5 місяців тому +1

    Eyeladayidanpigdryakkaryilvechuudajrntnukaripovumbo

  • @majeedriyadh
    @majeedriyadh Рік тому +1

    Excellent explanation ❤

  • @aliashkar5570
    @aliashkar5570 Рік тому +1

    Polichu

  • @Gogreenplantlover
    @Gogreenplantlover Рік тому +1

    ഇവർക്ക് എറണാകുളത്തു നഴ്സറി ഉണ്ടോ

    • @sajisinnovations302
      @sajisinnovations302  Рік тому

      ഇല്ല, Trivandrum only..
      Thank you for watching 🥰🥰

    • @aboobakerokh6441
      @aboobakerokh6441 Рік тому

      വീലാ പറഞ്ഞാൽ ആരും
      വാങ്ങാൻ വരില്ലാ
      അത് ക്കെണ്ടാവില പറയാ തത്

  • @pradeepputhumala5744
    @pradeepputhumala5744 Рік тому +4

    കണ്ടിട്ട് കാര്യമില്ല വില പറയണം, എല്ലാവരും അങ്ങനെ യാണ് ചെയ്യാറ്.

    • @sajisinnovations302
      @sajisinnovations302  Рік тому

      ചെടിയുടെ വലുപ്പം അനുസരിച്ച് പല വിലകൾ ആണ്... Description box ലെ നമ്പറിൽ വിളിച്ചാൽ details ലഭിക്കും... Thank you for watching 🥰🥰

  • @lekshmisubramaniaiyer7803
    @lekshmisubramaniaiyer7803 Рік тому +1

    എവിടാ ഈ നഴ്സറി?

    • @sajisinnovations302
      @sajisinnovations302  3 місяці тому

      Trivandrum ആണ്... Description boxil details ഉണ്ട്

  • @പൗരൻ-ഭ7ഘ
    @പൗരൻ-ഭ7ഘ Рік тому +58

    വില കൂടി പറയണ മായിരുന്നു....

    • @savipv8491
      @savipv8491 Рік тому +13

      വില parajal arum video kanilla...ellam pidichu pari anu...honest ayi arum ella nursery fieldil.

    • @sajisinnovations302
      @sajisinnovations302  Рік тому +1

      🥰🥰🥰

    • @sajisinnovations302
      @sajisinnovations302  Рік тому +11

      ഞാൻ ആദ്യമായിട്ട് ആണ് ഇങ്ങനൊരു വീഡിയോ ചെയ്യുന്നത്.. ഇനി മുതൽ ശ്രദ്ധിക്കാം... പിന്നെ ചെടികളുടെ വലുപ്പം അനുസരിച്ച് പലതിനും പല വിലയും ആണ്... എല്ലാം കൂടെ പറയാനും പറ്റില്ലല്ലോ...
      വാങ്ങണം എന്നുണ്ടെങ്കിൽ description box ലെ നമ്പറിൽ വിളിച്ചാൽ details ലഭിക്കും...
      Thank you for watching 🙏🙏

    • @babujoseph5996
      @babujoseph5996 Рік тому

      ​@@sajisinnovations302 😊

    • @annammaabraham566
      @annammaabraham566 Рік тому +1

      ​@@savipv8491 7:07

  • @asmaummer965
    @asmaummer965 Рік тому +1

    Supper😊

  • @sunilambika322
    @sunilambika322 11 місяців тому +1

    🥰

  • @greenplanet9142
    @greenplanet9142 Рік тому +10

    ഇത് ബ്ലൂബെറി അല്ല, കായാമ്പൂ വർഗ്ഗത്തിൽ പെട്ട ഒരു ചെടിയാണ്. ബ്ലൂബെറി നല്ല taste aanu, പ്രോസസ്സ് ചെയ്യണ്ട ആവശ്യം ഇല്ല, ഡയറക്റ്റ് കഴിക്കാം. ബ്ലൂബെറി എന്ന് പറഞ്ഞു നഴ്സറിക്കാർ പറ്റിക്കാറുണ്ട്. ആരും ചെന്ന് തല വച്ചു കൊടുക്കരുത്.

    • @savipv8491
      @savipv8491 Рік тому +2

      correct...njan ബ്ലൂബെറി valarthi......acid loving cold loving plant anu.....

    • @greenplanet9142
      @greenplanet9142 Рік тому +1

      @@savipv8491 Evide ninnaanu vaangiyathu. Biloxi variety aano.

    • @savipv8491
      @savipv8491 Рік тому +1

      @@greenplanet9142 don't remember variety ...ബ്ലൂബെറി is so sensitive plant...grow slow....produce less......fruits are so small.....not worth growing.......ബ്ലൂബെറി is healthy and high on iron.

    • @sajisinnovations302
      @sajisinnovations302  Рік тому +5

      Actually, അതൊരു തെറ്റ്‌ പറ്റിയതാണ്... മനഃപൂർവം അല്ല... നിങ്ങൾ പറഞ്ഞപ്പോൾ ആണ് അത് മനസ്സിലായത്... Thank you for the feedback 🙏🙏

    • @greenplanet9142
      @greenplanet9142 Рік тому

      @@sajisinnovations302 you are welcome

  • @dharshdharsh9682
    @dharshdharsh9682 Рік тому +1

    Price ?

  • @jamesphilippose6279
    @jamesphilippose6279 Рік тому +1

    Great work.

  • @rajos-ex9zv
    @rajos-ex9zv 6 місяців тому +1

    പ്ലാന്റൊക്കെ നല്ല പ്ലാൻ തന്നെ പക്ഷേ വില ഇത്തിരി കൂടുതലാണ് അവിടെ

  • @raisalbabu6944
    @raisalbabu6944 Рік тому +4

    വിലകൂറവിൽ മണ്ണുത്തിയിലേയും അവരുടേ പാലകാടുള്ള നെഴ്സറിയിലേയും പ്ലാന്റിന്റേ വിലകൂറവാണൂ ഞാൻ അവിടുന്നാണൂ എടുകാറുള്ളതൂ അതിലും വിലകൂറവിൽ മറ്റെവിടേയും കിട്ടില്ല മുരളിനെഴ്സറി

    • @sajisinnovations302
      @sajisinnovations302  Рік тому

      ശരിയാവാം... But എല്ലാർക്കും മണ്ണുത്തി പോയി വാങ്ങാൻ പറ്റില്ലല്ലോ dear... Thank you for watching 🥰🥰

  • @noushadnoushu4264
    @noushadnoushu4264 Рік тому +1

    കൊറിയർ ഉണ്ടോ

    • @sajisinnovations302
      @sajisinnovations302  Рік тому

      Description box ലെ നമ്പറിൽ contact ചെയ്യൂ 🥰🥰

  • @balachandrannair9288
    @balachandrannair9288 Рік тому +2

    വില കൂടി പറയണമായിരുന്നു

  • @prameelanair1471
    @prameelanair1471 8 місяців тому +1

    Whatt s aap നമ്പറിൽ ഓർഡർ ചെയ്യാൻ പറ്റുമോ

  • @rajendrang7587
    @rajendrang7587 7 місяців тому +1

    Avatharikan ariyilla

  • @dhashu4gvlog964
    @dhashu4gvlog964 Рік тому +1

    ഡെലിവറി ഉണ്ടോ

  • @afsaafsa3431
    @afsaafsa3431 Рік тому +1

    Mashallah

  • @sumi6355
    @sumi6355 Рік тому +1

    👍

  • @shoukkathkizhakkepattil4744
    @shoukkathkizhakkepattil4744 Рік тому +1

    ഹോം ഡെലിവറി ഉണ്ടോ?

  • @jyothimenon4887
    @jyothimenon4887 Рік тому +1

    Omg🎉🎉🎉

  • @RashiRashiAa
    @RashiRashiAa 5 місяців тому +1

    കൊറിയർ സർവീസ് ഉണ്ടോ 🤔🤔🤔🤔

  • @pauljacob7263
    @pauljacob7263 Рік тому +1

    Sweet santhol നല്ല പുളിയാണ് എന്നത് ശരിയല്ല. നല്ല മധുരം ആണ്

    • @sajisinnovations302
      @sajisinnovations302  Рік тому

      ആണോ? സന്തോഷം.. പുളി ആണെന്ന് ചിലരൊക്കെ പറഞ്ഞു.. ഞാനും ഒരെണ്ണം നട്ട് കാത്തിരിക്കുവാണ്... 🥰🥰

    • @passion4dance965
      @passion4dance965 Рік тому +1

      @@sajisinnovations302 santhol 2 type ind puli ullath und. But sweet santjol sweet anu puli alla

    • @sajisinnovations302
      @sajisinnovations302  Рік тому

      @@passion4dance965 Thank you.. സന്തോഷം..