ഓരോ വീട്ടിലും മിയാവാക്കി പഴത്തോട്ടം | Miyawaki Fruit Forest in every house | Web Series #45

Поділитися
Вставка
  • Опубліковано 10 лют 2025
  • ദിനംപ്രതി എന്നപോലെ ചൂടുകൊണ്ടിരിക്കുന്ന ഭൂമിയെ തണുപ്പിക്കാൻ നമുക്ക് ചെയ്യാനാവുന്നത് മരം വെച്ചുപിടിപ്പിക്കുക എന്നതുമാത്രമാണ്. നമ്മുടെ മുറ്റത്ത് ഒരിത്തിരി സ്ഥലം മാറ്റി വെയ്ക്കാനുണ്ടെങ്കിൽ, അവിടെ ഒരു പഴത്തോട്ടം നട്ടുവളർത്താം. ഇപ്പോൾ അതിനുളള തയ്യാറെടുപ്പ് ആരംഭിക്കുകയാണെങ്കിൽ വരുന്ന ഭൗമദിനത്തിന് നമ്മുടെ വകയായി ഒരു ഹരിതാവരണം ഭൂമിയ്ക്ക് നൽകാനാവും. ഒപ്പം നമ്മുടെ വീട്ടിലേക്ക് ആവശ്യത്തിനുളള പഴങ്ങളും പച്ചക്കറികളും ലഭിക്കുകയും ചെയ്യും.
    Related Videos
    500 ദിവസം പ്രായമായ മിയാവാക്കി വനം
    • 500 + days old Miyawak...
    ടെറസിലൊരു പച്ചക്കറിത്തോട്ടം മിയാവാക്കി രീതിയിൽ
    • ടെറസിലൊരു പച്ചക്കറിത്ത...
    മിയാവാക്കി മാതൃക: കാട് വയ്ക്കുമ്പോൾ പ്രശ്നങ്ങൾ നേരിട്ടേയ്ക്കാം
    • മിയാവാക്കി മാതൃക: കാട്...
    ചെലവ് കുറച്ച് എങ്ങനെ മിയാവാക്കി കാട് വയ്ക്കാം?
    • ചെലവ് കുറച്ച് എങ്ങനെ മ...
    #Miyawakiforest #MiyawakiFruitForest #WorldEarthDay2021 #MRHari #MiyawakiForestMalayalam #InvisMultimedia

КОМЕНТАРІ • 652