കൊല്ലം മെഡിസിറ്റിയിലെ ഡോക്ടറുടെ വീടിനു ചുറ്റും 60 ലധികം വിദേശപഴചെടികൾ പൂത്തും,കായ്ച്ചു നിൽക്കുന്നു

Поділитися
Вставка
  • Опубліковано 30 кві 2023
  • കൊല്ലം മെഡിസിറ്റിയിലെ സനൽ മോഹൻ ഡോക്ടറുടെ വീട്ടിലെ പഴന്തോട്ടം, 60ലധികം വെറൈറ്റി വിദേശ ഫല വൃക്ഷങ്ങൾ ഇവിടെയുണ്ട്. ഇതെല്ലാം നോക്കി പരിപാലിക്കുന്നത് ഡോക്ടർ തന്നെയാണ്..

КОМЕНТАРІ • 186

  • @sindhu106
    @sindhu106 Рік тому +6

    മനോഹരം. Sir എത്ര അടുക്കും ചിട്ടയോടും കൂടിയാണ് ചെടികളെ പരിപാലിച്ചിരിക്കുന്നത്. Sir ഞങ്ങൾക്കും ഉണ്ട് കൊച്ചു കൊച്ചു കൃഷികൾ (ഏകദേശം അവിടെ കണ്ടതെല്ലാം ഉണ്ട് )പക്ഷെ ഇത്ര മനോഹരമായി കാണാൻ സാധിക്കുന്നില്ല. കൂടുതൽ സ്ഥലത്തായി അവിടെ അവിടെ വച്ചിരിക്കുന്നത് കൊണ്ടാവാം അങ്ങനെ തോന്നുന്നത്. തീർച്ചയായും നല്ലൊരു പ്രചോദനം തന്നെയായിരുന്നു ഈ വീഡിയോ.

  • @basheebashi1866
    @basheebashi1866 4 місяці тому +3

    ഞാൻ കണ്ടതിൽ ഏറ്റവും മികച്ചത്
    വെറൈറ്റി
    സസ്റൈനബിൾ
    ഡെഡിക്കേറ്റഡ് പേഴ്സൺ ❤

  • @nakshatraramesh2438
    @nakshatraramesh2438 Рік тому +5

    ചെറിയ സ്ഥലത്തെ വലിയ പഴം, പച്ചക്കറി തോട്ടം ഒരുപാട് ഇഷ്ടമായീ. 100ൽ അതികം ഫ്രൂട്ട്സ് ഞങ്ങൾ വളർത്തുന്നുണ്ട്. ചെറിയ സ്ഥാലത്തു ഇങ്ങനെ ചെയ്യാന്നതാണ് നല്ലത്. എല്ലാം കൈ എത്തും ദുരത്തു ആണല്ലോ

  • @caraadelevingne6332
    @caraadelevingne6332 7 місяців тому +2

    അഭിനന്ദനങ്ങൾ ഡോക്ടർ.. കണ്ണിനു കുളിർമ്മ നൽകുന്ന കാഴ്ച്ച...ഒരു പാട് ഇഷ്ടമായി 😍❤️😍

  • @alrumiah4476
    @alrumiah4476 Рік тому +7

    Dr. Sanal welldone ... awesome job.... Congrats

  • @salimkumarpg3320
    @salimkumarpg3320 Рік тому +3

    ഒരു വലിയ ഇടവേളയ്ക്കു ശേഷം കുടുംബ സഹിതം കാണാൻ കഴിഞ്ഞതോടൊപ്പം ഹരിത ലക്ഷ്മിയുടെ അനുഗ്രഹത്താൽ നിറഞ്ഞു നിൽക്കുന്ന തോട്ടവും കൂടിയായപ്പോൾ അതിയായ സന്തോഷം. നേരിട്ടു കാണാൻ എത്തും.❤

  • @mercyfinny5267
    @mercyfinny5267 Рік тому +4

    Awesome doctor, my passion is gardening , it makes me mental health and healing my body and mind . Iam a cancer survivor.12 yrs now

  • @_fashiontales
    @_fashiontales Рік тому +3

    ഞാനും ഒരു doctor ആണ്. എനിക്കും കൃഷിയിൽ നല്ല താൽപര്യം ആണ്. Very stress relieving 😊

  • @smrithyrajesh948
    @smrithyrajesh948 Рік тому +3

    ഡോക്ടർ ഒരു അത്ഭുതം തന്നെ 👍👍👍❤️❤️❤️❤️❤️❤️

  • @saraswathys9308
    @saraswathys9308 Рік тому +11

    🙏🏻ദീർഘവീക്ഷണം ഉള്ള ഡോക്ടർ സനൽ മോഹന്റെ പ്രവർത്തിയും മോൾ റിതിക യെയും ഇഷ്ടമായി. നമ്മുടെ കേരളം നന്നാവട്ടെ 🌹🌹🙏🏻

  • @R.garden788
    @R.garden788 Рік тому +3

    സൂപ്പർ ആയിട്ടുണ്ട് ഡോക്ടർക്ക് അഭിനന്തനങ്ങൾ വളം എന്താണ് കൊടുക്കുന്നത് എന്ന് പറഞ്ഞില്ല പിന്നെ ആ ചെടിയുടെ പേരു് ഗന്ധകരാജൻ എന്നാണ് കാരക്ക അച്ചാർ ഇട്ടാൽ സൂപ്പറാ

  • @lathamohan6971
    @lathamohan6971 Рік тому +4

    ഞങ്ങളുടെ വീട്ടിലെ ആപ്പിൾ മൊട്ടിട്ടു....... ഇടുക്കിയിലെ മിറാക്കിൾ ഫ്രൂട്ട് നഴ്സറിയിൽ നിന്നും വാങ്ങിയതു തന്നെയാണ് ..അതിന്റെ തളിർപ്പ് നുള്ളിക്കൊടുത്തു കൊണ്ടിരിക്കണം അപ്പോൾ കൂടുതൽ ശിഖരങ്ങൾ വന്ന് ബുഷായി വളരും.. ഇല്ലെങ്കിൽ കോലുപോലെ പൊങ്ങിപ്പോകും... അതു പോലെ പ്രൂൺ ചെയ്യുകയും വേണം...

  • @sugathakumari3366
    @sugathakumari3366 Рік тому +6

    ഡോക്ടർക്ക് വലിയ അഭിനന്ദനം

  • @bennanantony6930
    @bennanantony6930 Рік тому +25

    ഡോക്ടർ സൂപ്പർ അടിപൊളി ഫാം 👏👏👏👏👏

  • @josephzacharia2416
    @josephzacharia2416 2 місяці тому

    Doctor, you are a motivational force to many nature lovers and at the same time convincing others to utilise natural fruits y vegetables. Good ,keep it up like a role model.

  • @BINOJ8341
    @BINOJ8341 Рік тому +2

    നല്ല ഡോക്ടർ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു വീഡിയോ

  • @sayidaoman9256
    @sayidaoman9256 6 місяців тому +2

    ഞാൻ കൊല്ലക്കാരി ആണ് കൃഷി ന്ന് പറഞ്ഞാ എനിക്ക് ഭയങ്കര ഇഷ്ടമാണ് ഡോക്ടർക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസ🌹🌹🌹

  • @aboobakaraboobakar3415
    @aboobakaraboobakar3415 3 місяці тому +1

    Doctorude joli kazhinju vannathin shesham veettil fruits um pachakkarikalum nattu valarthunnundallo ath adipoli aayittund very beautiful ❤🎉🎉☺️

  • @bhavanavenugopal7826
    @bhavanavenugopal7826 Рік тому +3

    Wow simply superb doctor....
    Follow your passion........😊Awaiting for the next episode.... Very inspiring video

  • @nejinaseer726
    @nejinaseer726 7 місяців тому

    Dr പറഞ്ഞത് പോലെ തന്നെ ഞാനും. ചെടിയും കൃഷിയും ഇല്ലാതെ ജീവിക്കാൻ പറ്റില്ല ❤❤❤

  • @aboobakaraboobakar3415
    @aboobakaraboobakar3415 3 місяці тому +2

    Doctorude athepooleyaan ente uppuppayum nangal malappuram jillayilaan❤

  • @mariyamt.d3885
    @mariyamt.d3885 Рік тому +1

    Well done Dr....Congrats

  • @subharajan2318
    @subharajan2318 Рік тому +4

    Beautiful garden...very well arranged..

  • @devadevi5935
    @devadevi5935 Рік тому +3

    ഡോക്ടർ സൂപ്പർ കണ്ടിട്ടും കണ്ടിട്ടും 👍🏻👍🏻👍🏻

  • @abinkrishnan6387
    @abinkrishnan6387 Рік тому +3

    Dr Sanal sir❤❤❤❤❤❤ true inspiration

  • @shifjasj7838
    @shifjasj7838 Рік тому +3

    Doctor eniyum ethupole fruit plants nadanam super

  • @balakearke
    @balakearke Рік тому +2

    Exactly.
    Very proud of your efforts & message .

  • @sreeku2011
    @sreeku2011 Рік тому +3

    Great effort dear Sanal Doctor

  • @JayaKumari-xd2wp
    @JayaKumari-xd2wp Рік тому +2

    If you sale ambazham I will buy Bulk.Super video.Heartfelt Congratulations for the Doctor and Doctor,s Family.❤

  • @drsunithamoni1989
    @drsunithamoni1989 Рік тому +3

    Dr .well done

  • @rasiyacp7744
    @rasiyacp7744 8 місяців тому +1

    A big salute to dr and may god bless you👍

  • @lekshmisanal2075
    @lekshmisanal2075 Місяць тому +1

    Super

  • @thanmaisanan825
    @thanmaisanan825 Рік тому +2

    Very good initiative and the space management is really superb Doctor👌👌👌

  • @sudharajkumar1148
    @sudharajkumar1148 Рік тому +2

    Superb!!! Beautiful!!
    A Big Salute.

  • @wanderingthreads1134
    @wanderingthreads1134 Рік тому +2

    Well maintained.. Congrats doctor

  • @vinishine9495
    @vinishine9495 Рік тому +2

    Soo beautiful🎉Wonderful dr.

  • @akhilamohan5471
    @akhilamohan5471 Рік тому +2

    അഭിനന്ദനങ്ങൾ 🌹

  • @sureshsudhakaran1298
    @sureshsudhakaran1298 Рік тому +3

    Nice to see a doctor love plants, like this good to know there is such a good doc

  • @minir2050
    @minir2050 Рік тому +2

    Well-done doctor.....congrats

  • @gowreeshamgowrisrhythmsofw3435

    Well done sir. Good work
    Krishi cheruthanenkilum valuthanenkilum nammal swanthamai cheythu athil ninnum nammalkku poovum kayum vannu kanumbol ulla oru happiness athu onnu vereyanu.athu paranjariyikkan kazhiyilla. Tension ellam Mari nammal happy akanum ellam krishi kondu kazhiyum.
    Njanum cheyyarundu cheruthai.keep gong
    Nice vlogs

  • @leelapillai413
    @leelapillai413 Рік тому +2

    The mental satisfaction we get from farming is as satisfy as treating patients. Both job is supporting growth go ahead with blessings of all

  • @mehrinkasim6722
    @mehrinkasim6722 Рік тому +2

    Very nice, Sanal sir😻

  • @greenplanet9142
    @greenplanet9142 Рік тому +2

    An inspiring video...thanks.

  • @oneteam5619
    @oneteam5619 Рік тому +2

    സൂപ്പർ,,,, Congrats,,,'

  • @sreekaladevis4656
    @sreekaladevis4656 Рік тому +3

    Doctor നമിക്കുന്നു. 👍👍

  • @TheThaladan
    @TheThaladan Рік тому +3

    Big salute to Doctor sir🙏🙏🙏🙏👏👏👏

  • @SunilKumar-hq1vj
    @SunilKumar-hq1vj Рік тому +2

    Doctor super aanutto

  • @hamzashanavas4339
    @hamzashanavas4339 Рік тому +1

    Gr8 job Doctor❤

  • @elizabeththomas5679
    @elizabeththomas5679 Рік тому +2

    How do you care the plants Dr

  • @geethadevi5096
    @geethadevi5096 Рік тому +2

    This is really a wonderland! Incredible efforts!

  • @VishnuRajendran4100
    @VishnuRajendran4100 Рік тому +3

    Waiting for the next video of Dr Sanal.

  • @adershs8141
    @adershs8141 Рік тому +2

    Sanal sir pwoli❤

  • @nandasmenon9546
    @nandasmenon9546 Рік тому +2

    well arranged garden

  • @lamisherin2900
    @lamisherin2900 Рік тому +2

    Sooper, dr. Onnum parayanilla

  • @pyarijan3839
    @pyarijan3839 Рік тому +2

    🎉 super Dr

  • @ashrafthiroor1519
    @ashrafthiroor1519 Рік тому +2

    നല്ല തോട്ടം, ഈത്തപയമരം പൂകുന്ന സമയത്ത് ഗൾഫ്കരായ സുഹൃത്തുക്കളുമായി ബന്ധപ്പെട്ട് ആൺ പൂക്കൾ എത്തിച്ചു പരാഗണം നടത്തി കൊടുത്തൽ നല്ല ഈത്തപ്പയം കിട്ടും. ശ്രമിച്ചു നോക്കുക.

  • @mannariayeldo149
    @mannariayeldo149 8 місяців тому

    Great Dr❤

  • @shakeelapp5008
    @shakeelapp5008 6 місяців тому +1

    Congratulations doctor

  • @gireeshgovindan8685
    @gireeshgovindan8685 Рік тому +3

    Beautiful!

  • @shabnakabeer7696
    @shabnakabeer7696 Рік тому +3

    Entha parayannariyilla super 👍

  • @user-qn4qj3yl3f
    @user-qn4qj3yl3f Рік тому +3

    Super doctor

  • @user-yh5ep6pp2p
    @user-yh5ep6pp2p Рік тому +2

    Simple & powerful ❤❤

  • @gowdamannatarajan1092
    @gowdamannatarajan1092 Рік тому +4

    ♥️ഡോക്ടർ 👍💪👏👏👏

  • @user-io5cz3ou5o
    @user-io5cz3ou5o Рік тому +2

    Supper.....👍👍

  • @shyamalarajendran4604
    @shyamalarajendran4604 Рік тому +1

    Super Doctor

  • @jobyjohnkurishingal4251
    @jobyjohnkurishingal4251 Рік тому +3

    Big Salute Sir❤

  • @Sobhana.D
    @Sobhana.D Рік тому +2

    സൂപ്പർ 👌👍♥️👍

  • @irshadabdulmajeed4382
    @irshadabdulmajeed4382 7 місяців тому

    Doctor supera🔥
    Santhosham kaanumbol ariyaam.

  • @lillyshaju1157
    @lillyshaju1157 Рік тому +4

    Amazing sir

  • @elizabeththomas5679
    @elizabeththomas5679 Рік тому +2

    No words to express ❤

  • @lekshmirajendran2094
    @lekshmirajendran2094 Рік тому +3

    Nice is beautiful

  • @ahalyasudarsanan4342
    @ahalyasudarsanan4342 Рік тому +3

    Supper supper ❤

  • @NazilasTasteworld
    @NazilasTasteworld Рік тому +2

    Superb 👍

  • @appuj8163
    @appuj8163 Рік тому +1

    Super.....

  • @RSNidhi
    @RSNidhi Рік тому

    ഞങ്ങളുടെ പ്രിയപ്പെട്ട സനൽ മോഹൻ സർ....

  • @anwarrasheed8376
    @anwarrasheed8376 Рік тому +4

    Super 👏👏

  • @padmasree.c8121
    @padmasree.c8121 Рік тому +2

    Super👍👍

  • @devshivan
    @devshivan Рік тому +3

    Super👍👍👍🥰

  • @YasinGarden
    @YasinGarden Рік тому +3

    ബ്യൂട്ടിഫുൾ

  • @geethakurup4543
    @geethakurup4543 Рік тому +4

    Red mathalam evide ninnu vangiyatha.njanum kollathu ninnanu.enikkum vangana. Viswasichu evide ninnu vangan pattum

    • @sanalmohan9801
      @sanalmohan9801 Рік тому +1

      Actually Nayan 4 yrs before Chattannoor Kollam nurseryil ninnu vanghiyadha

    • @santhoshkuttan8579
      @santhoshkuttan8579 Рік тому

      ​@@sanalmohan9801 malabar agro nursery-parippilly...poyittundo..??

  • @asokanbeena
    @asokanbeena Рік тому +2

    Superrrr 👍🏻

  • @shifjasj7838
    @shifjasj7838 Рік тому +3

    Doctor mass aanu

  • @nainags9358
    @nainags9358 Рік тому +2

    Superb

  • @BindhuL-ej9iz
    @BindhuL-ej9iz Рік тому +4

    This is amazing

  • @josenjose6422
    @josenjose6422 Рік тому +2

    Super❤️❤️❤️

  • @badhshaahamed5071
    @badhshaahamed5071 Рік тому +1

    ഡോക്ട്രർ സുപ്പർ പ്രവർത്തനം

  • @praveenramachandran9332
    @praveenramachandran9332 Рік тому +2

    Inspiring

  • @rajendranm45
    @rajendranm45 Рік тому +3

    Santhosham

  • @SuperBindoo
    @SuperBindoo Рік тому +3

    മാതളം റേഡിന്റെ പേര് " Bagva" എന്നാണ്.

  • @manjukottara471
    @manjukottara471 Рік тому

    Supperr👌👌👌👌

  • @sumi6355
    @sumi6355 Рік тому +4

    Super 👍

  • @saritharajagopal2011
    @saritharajagopal2011 Рік тому +3

    👏🏻👏🏻😍

  • @geethavinod196
    @geethavinod196 Рік тому +3

    Super 👌

  • @biyaantony1365
    @biyaantony1365 Рік тому +2

    Adipoli

  • @ibrahimkutty7217
    @ibrahimkutty7217 Рік тому +2

    👍👍

  • @sabeenabeegam8233
    @sabeenabeegam8233 Рік тому +2

    👍

  • @munnusulaikha7231
    @munnusulaikha7231 Рік тому +3

    ഗുഡ് 📽️👍👍

  • @waheethajafer5508
    @waheethajafer5508 Рік тому +2

    Dr. Great job. Me too grows fruit and veg plants

  • @shobharajendran6706
    @shobharajendran6706 Рік тому +2

    👍👍👍🥰

  • @minnuzkichasfun7143
    @minnuzkichasfun7143 Рік тому

    Strawberry guava taste engane undu?