സമ്മോഹന കാഴ്ചയായി എംപറർ ഇമ്മാനുവേൽ പ്രാർത്ഥന ഗ്രൂപ്പൊരുക്കിയ പ്രകാശം 2024

Поділитися
Вставка
  • Опубліковано 25 сер 2024
  • സമ്മോഹന കാഴ്ചയായി എംപറർ ഇമ്മാനുവേൽ പ്രാർത്ഥന ഗ്രൂപ്പൊരുക്കിയ പ്രകാശം 2024
    ഘോഷയാത്രകൾ നിരവധി കണ്ട ചാലക്കുടിയുടെ ചരിത്ര വീഥികൾ സാക്ഷ്യം വഹിച്ചത് വേറിട്ട കാഴ്ചാനുഭവം..
    നൂറു കണക്കിനു ബൈക്കുകൾ
    അടുക്കും ചിട്ടയോടെയും വർണ്ണവസ്ത്രങ്ങൾ അണിഞ്ഞ് അണിനിരന്നന്നത് ആയിരങ്ങൾ...
    വിടാരാൻ കൊതിച്ച കാർമേഘങ്ങളെ പ്രാർത്ഥനാനിർഭരമാക്കി, സ്വന്തം കണ്ണിലെ തടി കഷ്ണങ്ങൾ കാണാത്തവർക്ക് ഹുറയകാഴ്ചയേക്കി പ്രകാശം 2024 സമാപിച്ചു...

КОМЕНТАРІ • 204

  • @DiyaBenadict
    @DiyaBenadict 2 місяці тому +1

    So beautiful. Very royal👑

  • @minigeorge9033
    @minigeorge9033 3 місяці тому +17

    പ്രകാശങ്ങളുടെ പിതാവിന് ഒരായിരം നന്ദി

  • @shijijohn432
    @shijijohn432 3 місяці тому +13

    സർവ്വ മഹത്വവും അത്യുന്നതനായ ഞങ്ങളുടെ ദൈവ പിതാവിന് Amen
    ❤❤❤❤❤❤❤

  • @shijijohn432
    @shijijohn432 3 місяці тому +12

    കണ്ടാലും . എത്ര വലിയ സ്നേഹമാണ് പിതാവ് നമ്മോടു കാണിച്ചത് ദൈവമക്കളെന്നു നാം വിളിക്കപ്പെടുന്നു. നാം അങ്ങനെയാണു താനും
    Amen Amen Amen

  • @dhanyamathew450
    @dhanyamathew450 3 місяці тому +1

    Super

  • @maryneethu5087
    @maryneethu5087 3 місяці тому +1

    Amen

  • @stanlyf5865
    @stanlyf5865 3 місяці тому +7

    സൂപ്പറാണല്ലോ, ഒരു പുതുമയുള്ള പരിപാടി. ആരായാലും കണ്ടിരിന്നു പോകും സൂപ്പർ പ്രകാശം 2024

  • @JollyElsa
    @JollyElsa 3 місяці тому +5

    Wow... Super...... 👍

  • @user-bb7ir3hq4c
    @user-bb7ir3hq4c 2 місяці тому

    Super double Super

  • @sintoanto1990
    @sintoanto1990 3 місяці тому +5

    Nyc ആയിട്ടുണ്ടല്ലോ 🥰

  • @Philip1789.
    @Philip1789. 3 місяці тому +3

    സൂപ്പർ

  • @Adam333-m7z
    @Adam333-m7z 3 місяці тому +3

    മനോഹരം വളരെ ഇഷ്ടപ്പെട്ടു 👌👌👌

  • @baijuthomas9046
    @baijuthomas9046 3 місяці тому +4

    Very good, 👍👍👍👍👍

  • @Manjapra
    @Manjapra 3 місяці тому +3

    ❤❤ നല്ല കാഴ്ച

  • @Manjapra
    @Manjapra 3 місяці тому +2

    മനോഹരമായ കാഴ്ച
    നല്ല ഡാൻസും

  • @jinijain3368
    @jinijain3368 3 місяці тому +3

    സൂപ്പർ അടിപൊളി സൂപ്പർ

  • @mariammaantony1192
    @mariammaantony1192 3 місяці тому +10

    കര്‍ത്താവിന്റെ മഹത്വപൂര്‍ണമായനാമത്തെ സ്‌തുതിക്കുവിന്‍;
    വിശുദ്‌ധവസ്‌ത്രങ്ങളണിഞ്ഞ്‌അവിടുത്തെ ആരാധിക്കുവിന്‍.
    സങ്കീര്‍ത്തനങ്ങള്‍ 29 : 2

  • @dianat7450
    @dianat7450 3 місяці тому +3

    Eallam super...ithrayum valiyoru Bible convention njan aadhyamaittanu kanunnathu...

  • @babymathew5832
    @babymathew5832 2 місяці тому

    Zion Super 🙏🙏

  • @Adamz17
    @Adamz17 3 місяці тому +4

    Yeah i attended it too was beautiful and never seen something like this

  • @cylindsouza929
    @cylindsouza929 3 місяці тому +7

    എന്റെ സർപ്പശക്തനായ ദൈവത്തിന് മഹത്വ o

    • @user-qy3yn9tv1y
      @user-qy3yn9tv1y 3 місяці тому +2

      എൻ്റെ സർവ്വശക്തനായ

  • @ZX18TV
    @ZX18TV 3 місяці тому +12

    ചേട്ടൻറെ ചാനൽ അതിശക്തമായി വളരട്ടെ

  • @mariammaantony1192
    @mariammaantony1192 3 місяці тому +17

    എന്റെ ജനമേ, ഞാന്‍ മുന്നറിയിപ്പുനല്‍കുമ്പോള്‍ ശ്രദ്‌ധിച്ചു കേള്‍ക്കുക;
    ഇസ്രായേലേ, നീ എന്റെ വാക്കുകേട്ടിരുന്നെങ്കില്‍!
    സങ്കീര്‍ത്തനങ്ങള്‍ 81 : 8

  • @snehajohnson3233
    @snehajohnson3233 3 місяці тому +6

    നല്ല colourfull കാണാൻ
    എന്തായാലും അടിപോളി

  • @user-is9ht2uk3s
    @user-is9ht2uk3s 3 місяці тому +7

    കവാടങ്ങളേ, ശിരസ്‌സുയര്‍ത്തുവിന്‍;
    പുരാതന കവാടങ്ങളേ, ഉയര്‍ന്നു നില്‍ക്കുവിന്‍,
    മഹത്വത്തിന്റെ രാജാവ്‌ പ്രവേശിക്കട്ടെ!
    ആരാണ്‌ ഈ മഹത്വത്തിന്റെ രാജാവ്‌?
    പ്രബലനും ശക്‌തനുമായ കര്‍ത്താവ്‌,
    യുദ്‌ധവീരനായ കര്‍ത്താവു തന്നെ.AMEN 🙏💚💚💚❤️❤️❤️💖💖💖
    സങ്കീര്‍ത്തനങ : PSALMS :24 : 7-8

  • @lovelythomas233
    @lovelythomas233 3 місяці тому +6

    ദൈവ സ്നേഹം വർണ്ണിക്കാൻ വാക്കുകൾ പോരാ 🎉🎉🎉

  • @mariammaantony1192
    @mariammaantony1192 2 місяці тому

    കര്‍ത്താവേ, ഞാനങ്ങയില്‍ ആശ്രയിക്കുന്നു;
    അങ്ങാണ്‌ എന്റെ ദൈവമെന്നുഞാന്‍ പ്രഖ്യാപിക്കുന്നു.
    സങ്കീര്‍ത്തനങ്ങള്‍ 31 : 14

  • @xaneesh7844
    @xaneesh7844 3 місяці тому +2

    Super❤️❤️❤️🥰🥰🥰🥰🥰

  • @babymathew5832
    @babymathew5832 2 місяці тому +1

    എനിക്ക് അത് വളരെ നന്നായി തോന്നുന്നു. സിയോൺ ശരിക്കും സൂപ്പർ.

    • @VarkeyCJ-ic8dt
      @VarkeyCJ-ic8dt 2 місяці тому

      എബി നീ നിൽക്കുന്ന സഭയിലെ അത് പറഞ്ഞാൽ മതിദൈവത്തിൻറെ ശിക്ഷാവിധിയിൽ നിന്ന് നിനക്കൊന്നും

    • @VarkeyCJ-ic8dt
      @VarkeyCJ-ic8dt 2 місяці тому

      രക്ഷപ്പെടാൻ സാധിക്കില്ല ബേബിനിൻറെ സഭയെ നീ ഒരുപാട് പുകഴ്ത്തും ആയിരിക്കുംപക്ഷേ ദൈവത്തിൻറെ ശിക്ഷാവിധിയിൽ നിന്ന് നീ രക്ഷപ്പെടില്ലഇതിൻറെ ഒരു കോപ്പി നീ എടുത്തു വെക്കുന്നത് നല്ലതാണ്

    • @VarkeyCJ-ic8dt
      @VarkeyCJ-ic8dt 2 місяці тому

      നിൻറെ സിയോൺ സഭ അല്ല അപ്പനാര് അമ്മയാര് എന്ന് തീരുമാനിക്കുന്നത് കേട്ടോ

    • @VarkeyCJ-ic8dt
      @VarkeyCJ-ic8dt 2 місяці тому

      നിൻറെ സിയോൺ സഭയുംഅതിലുള്ള ജനങ്ങളെയുംഅധികം താമസിയാതെഉന്മൂലനം ചെയ്യുന്നതായിരിക്കുംഇതിൻറെ അർത്ഥം നിനക്ക് മനസ്സിലാവില്ലകാരണംനിങ്ങൾ സാത്താൻ മാരിൽ സാത്താൻ മാരാണ്നിങ്ങളെ പൂർണമായും തീർക്കുക എന്നതാണ് അർത്ഥംദൈവം കൽപ്പിച്ചു കഴിഞ്ഞിരിക്കുന്നു എന്ന് നീ അറിഞ്ഞു കൊള്ളുകനിൻറെ കള്ളന്മാരും അറിഞ്ഞു കൊള്ളുക

  • @sajut.k9859
    @sajut.k9859 3 місяці тому +2

    Super ❤❤❤❤❤❤ Super ❤❤❤❤❤❤

  • @SonicaKs
    @SonicaKs 3 місяці тому +5

    Ammboo.. Adipolli... 🥳

  • @solomonpr4895
    @solomonpr4895 3 місяці тому +8

    ദൈവത്തിനു മഹത്വം ഉണ്ടാകട്ടെ ❤❤❤❤❤

  • @jpjonnapete3093
    @jpjonnapete3093 3 місяці тому +2

    Chalaakudi il zion makkal super Deva kartavine yalla bahumaana, mahatvam, stithi, sundaramaye krathagnyata 🎉🎉❤❤🙇🏻‍♀️🙇🏻‍♀️🌹🌷🙌🤗

  • @rinurocha7467
    @rinurocha7467 3 місяці тому +8

    Njn orupad christian Convention കൂടിയിട്ടുണ്ട്..athok ഒന്നും അല്ല എന്ന് ഇത് കണ്ടപ്പോൾ മനസ്സിലായി..Convention ennu parajal ethannu🎉...പൊളിച്ചു...വാക്കുകൾ ഇല്ല മോനേ.. Chalakudy polich adakki....njagale polullla new gen youth ne കിടിലൻ കൊള്ളിക്കുന്ന programm, Award nights program polum marinilkkum....Adaaarrr program.... superb..❤ പ്രകാശം 2024❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @ajaya807
    @ajaya807 3 місяці тому +3

    Beautiful 👍

  • @jijojose5983
    @jijojose5983 3 місяці тому +3

    Super 🎉

  • @philominageorge5120
    @philominageorge5120 3 місяці тому +2

    Super program ❤

  • @mariammaantony1192
    @mariammaantony1192 3 місяці тому +14

    നമ്മുടെ ശക്‌തികേന്‌ദ്രമായ ദൈവത്തെഉച്ചത്തില്‍ പാടിപ്പുകഴ്‌ത്തുവിന്‍;
    യാക്കോബിന്റെ ദൈവത്തിന്‌ ആനന്‌ദത്തോടെ ആര്‍പ്പുവിളിക്കുവിന്‍.
    സങ്കീര്‍ത്തനങ്ങള്‍ 81 : 1

    • @josejoseph2316
      @josejoseph2316 3 місяці тому +4

      അപ്പൻറെ എത്ര മനോഹരമായ് കാഴ്ച

  • @jacqulineglancy4082
    @jacqulineglancy4082 3 місяці тому +2

    Amazing 👏👏👏

  • @ClincyMaria
    @ClincyMaria 3 місяці тому +2

    Adipoli 🎉🎉🎉

  • @JeniBasil
    @JeniBasil 3 місяці тому +2

    Seeing such a magnificent convention for the first time👍🏻👍🏻

  • @user-jo2tf1mh3v
    @user-jo2tf1mh3v 3 місяці тому +1

    ❤EMPEROR EMMANUEL ❤

  • @mariammaantony1192
    @mariammaantony1192 3 місяці тому +6

    കര്‍ത്താവിന്റെ സ്വരം ജലരാശിക്കുമീതേ മുഴങ്ങുന്നു;
    ജലസഞ്ചയങ്ങള്‍ക്കുമീതേമഹത്വത്തിന്റെ ദൈവം ഇടിനാദം മുഴക്കുന്നു.
    സങ്കീര്‍ത്തനങ്ങള്‍ 29 : 3

  • @babymathew5832
    @babymathew5832 2 місяці тому +2

    Zion Super . Realy Super Super......

  • @dileepmd5315
    @dileepmd5315 3 місяці тому +6

    ഞാനും വന്നിരുന്നു ....
    ഇത്ര ഗംഭീരമായ ഒരു പ്രോഗ്രാം ഞാൻ കണ്ടിട്ടേ ഇല്ല❤❤❤❤❤❤

  • @yesitistrue7356
    @yesitistrue7356 2 місяці тому +1

    അന്ധകാരത്തിൽ കഴിഞ്ഞ ജനം മഹത്തായ ഒരു പ്രകാശം കണ്ടു...... 🔥🔥🔥

  • @SojiMA-xe3jo
    @SojiMA-xe3jo 3 місяці тому +1

    ഹായ് എത്ര മനോഹരം.🥰🥰🥰
    സിയോൻ emperor emmanuel team ന്റെ വചന പ്രഘോഷണം
    Super 👏👏👏👏👏💓
    അവതരണ ശൈലി സൂപ്പർ 👏👏
    Song, dance everything are super👏👏👏👏🧡🧡🧡
    താങ്ക് യു 🙏

  • @xaneesh7844
    @xaneesh7844 3 місяці тому +1

    ❤️❤️❤️❤️❤️❤️❤️

  • @joelafernandes797
    @joelafernandes797 3 місяці тому +3

    all glory to the most high for he is worthy to be praised

  • @Tonyandrewskby
    @Tonyandrewskby 3 місяці тому +1

    നല്ല രസമുണ്ട്

  • @mariammaantony1192
    @mariammaantony1192 3 місяці тому +6

    കര്‍ത്താവിന്റെ സ്വരം ശക്‌തി നിറഞ്ഞതാണ്‌;
    അവിടുത്തെ ശബ്‌ദം പ്രതാപമുറ്റതാണ്‌.
    സങ്കീര്‍ത്തനങ്ങള്‍ 29 : 4

  • @ajinmathew1433
    @ajinmathew1433 3 місяці тому +1

    എന്ത് മനോഹരം❤

  • @Nikhipot
    @Nikhipot 3 місяці тому +1

    🎉🎉🎉🎉🎉

  • @ravikumarv.m4889
    @ravikumarv.m4889 3 місяці тому +2

    ❤❤ AMEN 🙏🙌🙌🙏 nanni Appa 💚💛💜

  • @JollyElsa
    @JollyElsa 3 місяці тому +11

    എത്ര മനോഹരമാണ്...... എന്തിനാ ണ്‌ ഇവിടെ പോകരുതെന്ന് ഞങ്ങളോട് പറയുന്നതെന്ന്മാത്രം ഒരു പിടിയും കിട്ടുന്നില്ല... നിങ്ങളുടെ ഭാഗ്യം... ദൈവമേ..... 🙏

    • @VarkeyCJ-ic8dt
      @VarkeyCJ-ic8dt 3 місяці тому

      നിങ്ങൾക്ക് അവരെ കുറിച്ച് എന്ത് അറിയാം

    • @mohanang8975
      @mohanang8975 2 місяці тому +1

      അവിടെ പോയാൽ നിങ്ങൾ സത്യം അറിയും. ദൈവം മക്കൾക്കായ് ഒരുക്കിയിരിക്കുന്ന രക്ഷ എന്തെന്ന് അറിയും. മക്കൾക്കായ് ഒരുക്കിയിരിക്കുന്ന പുതിയ ഭൂമിയും പുതിയ ആകാശവും ഉണ്ടെന്ന് അറിയും, നിങ്ങൾ രക്ഷ പ്രാപിക്കും നിത്യ ജീവൻ സ്വന്തമാക്കും. അപ്പോൾ നിങ്ങൾക്ക് ഇതുവരെ നയിച്ചവർ പഠിപ്പിച്ചതെല്ലാം തെറ്റായിരുന്നു എന്ന് മനസ്സിലാക്കും, അപ്പോൾ അവർക്ക് നിങ്ങളെ നഷ്ടമാകും. അവർ അത് ആഗ്രഹിക്കുന്നില്ല. നിങ്ങൾ അവരുടെ അടിമയായി ജീവിക്കണം, അവരെ നിങ്ങൾ ബഹുമാനത്തോടെ അച്ചാ, പിതാവേ, തിരുമേനീ എന്നൊക്കെ വിളിക്കണം എന്ന് അവർ ആഗ്രഹിക്കുന്നു. മനസ്സിലായോ. നിങ്ങൾ സത്യം അറിയണം, അപ്പോൾ സത്യം നിങ്ങളെ സ്വതന്ത്ര മാക്കും. ZION ൽ എല്ലാമാസവും 4ദിവസത്തെ sathvartha ധ്യാനം ഉണ്ട്. ഫീസ് 700ഭക്ഷണ ത്തിന്. ദൈവം നിങ്ങളെ സഹായിക്കട്ടെ. നേരുന്നു നന്മകൾ. ആമേൻ ZION 9544111842
      ,

    • @babymathew5832
      @babymathew5832 2 місяці тому +1

      Very good convention . Very good .

    • @mohanang8975
      @mohanang8975 2 місяці тому +1

      @@VarkeyCJ-ic8dt താൻ കഴുത്തിൽ ഒരു തിരികല്ല് കെട്ടി കടലിലേക്ക് ചാടുന്നതായിരിക്കും നല്ലത്

    • @Manjapra
      @Manjapra 2 місяці тому

      കുട്ടികളുടെ ഡാൻസ് പ്രോഗാം നല്ലതായിരുന്നു ....

  • @ashakiran2970
    @ashakiran2970 3 місяці тому +2

    Nanni Appaa...❤❤❤❤

  • @jpjonnapete3093
    @jpjonnapete3093 3 місяці тому +2

    Edu yanda super prakasham 2024 in chalaakudi .❤❤❤❤

  • @salomie4327
    @salomie4327 3 місяці тому +1

  • @sajut.k9859
    @sajut.k9859 2 місяці тому

    ❤❤❤❤❤❤❤❤❤❤❤❤ Super super ❤❤❤❤❤❤❤❤❤❤❤❤

  • @mariammaantony1192
    @mariammaantony1192 3 місяці тому +8

    ഞങ്ങളുടെ കൂടെ ഞങ്ങടെ കർത്താവുണ്ട്. അതാണു ഞങ്ങളുടെ ആനന്ദം' ഞങ്ങടെ കർത്താവു തന്നെയാണ് ഇതിൻ്റെ പിന്നിൽ പ്രവൃർത്തിക്കുന്നത് പിന്നെ Emperor Emmanuel ആണ്. ഇതിൻ്റെ ചരടുപിടിച്ചിരിക്കുന്നത്:E E

  • @mariammaantony1192
    @mariammaantony1192 2 місяці тому

    അങ്ങയില്‍ ശക്‌തി കണ്ടെണ്ടത്തിയവര്‍ഭാഗ്യവാന്‍മാര്‍;
    അവരുടെ ഹൃദയത്തില്‍ സീയോനിലേക്കുള്ള രാജവീഥികളുണ്ട്‌.
    സങ്കീര്‍ത്തനങ്ങള്‍ 84 : 5

  • @valsaraj4801
    @valsaraj4801 3 місяці тому +2

    I like Zion because I am one of them🎉🎉❤❤

  • @seejapk2711
    @seejapk2711 3 місяці тому +1

    Thanks appaa💚

  • @johnkhatri9712
    @johnkhatri9712 3 місяці тому +3

    Zion is a place that have been chosen by GOD the father

  • @mariammaantony1192
    @mariammaantony1192 2 місяці тому

    കര്‍ത്താവിനെ ഞാന്‍ എന്നും പുകഴ്‌ത്തും,
    അവിടുത്തെ സ്‌തുതികള്‍ എപ്പോഴുംഎന്റെ അധരങ്ങളിലുണ്ടായിരിക്കും.
    സങ്കീര്‍ത്തനങ്ങള്‍ 34 : 1

  • @sailajasailaja3485
    @sailajasailaja3485 3 місяці тому +6

    ജനമേ ശ്രദ്ധിച്ചു മനസ്സിലാക്കുക അവസാന നാളുകളിൽ പ്രഘോഷിക്കാനായി വെളിപാടു പുസ്തകത്തിൽ പറഞ്ഞ സനാതന സുവിശേഷംസീയോനിൽ പ്രഘോഷിക്കപ്പെടുന്നു ആമേൻ.

  • @ansajohnson392
    @ansajohnson392 3 місяці тому +7

    സർവ്വമഹത്വവും എന്റെ സ്വന്തം ദൈവപിതാവിന് മാത്രം..
    💞🌹💞🌹💞🌹💞🌹💞🌹💞

  • @kripakrips333
    @kripakrips333 3 місяці тому +1

    Waw looks super❤❤

  • @mariammaantony1192
    @mariammaantony1192 2 місяці тому

    കിന്നരംകൊണ്ടു കര്‍ത്താവിനെസ്‌തുതിക്കുവിന്‍,
    പത്തുകമ്പിയുള്ള വീണമീട്ടി അവിടുത്തേക്കു കീര്‍ത്തനമാലപിക്കുവിന്‍.
    സങ്കീര്‍ത്തനങ്ങള്‍ 33 : 2

  • @JeniBasil
    @JeniBasil 3 місяці тому +1

    how beautiful❤❤❤❤

  • @nibingeorge5980
    @nibingeorge5980 3 місяці тому +4

    സീയോനെ കാത്ത് പരിപാലിക്കുന്ന സർവ്വശക്തനായ ദൈവത്തിന് നന്ദി പറയുന്നു. 🙏

  • @sajipv9707
    @sajipv9707 2 місяці тому

    👍👍👍👍👍

  • @user-or8wy8qj4e
    @user-or8wy8qj4e 3 місяці тому +1

    🔥

  • @josethomas874
    @josethomas874 3 місяці тому +3

    All glory to our heavenly 7:38 father

  • @lerissa.methri766
    @lerissa.methri766 3 місяці тому +5

    EMPEROR EMMANUEL KI TEAM KO SUPER banaya hai mere YESU APPA 😘🙇‍♀️😎

  • @snehathankachan7646
    @snehathankachan7646 3 місяці тому +2

    ❤❤❤❤❤

  • @LenaJohnson-jf8qq
    @LenaJohnson-jf8qq 3 місяці тому +7

    എത്ര മനോഹരമായിരിക്കുന്നു ഇവരുടെ പ്രോഗ്രാം ❤

  • @elizabethjoseph419
    @elizabethjoseph419 3 місяці тому +1

    Amen 🙏 nanni appa

  • @ashakiran2970
    @ashakiran2970 3 місяці тому +3

    എംപറർ ഇമ്മാനുവൽ ടീമിന്റെ അതിഗംഭീരമായ ദൃശ്യവിരുന്ന്.❤❤❤❤❤🎉🎉🎉🎉

  • @user-bn5ko1mm3l
    @user-bn5ko1mm3l 3 місяці тому +3

    ❤❤❤❤❤❤❤❤❤❤❤❤

  • @Manjapra
    @Manjapra 2 місяці тому

    ❤❤❤

  • @JollyElsa
    @JollyElsa 3 місяці тому +7

    ഓ.... യഥാർത്ഥ ത്തിൽ പ്രകാശം തന്നെ.... 💕🙏

  • @SenanTa-du8re
    @SenanTa-du8re 2 місяці тому +1

    😮

  • @joykannamaly3antony891
    @joykannamaly3antony891 3 місяці тому +5

    വിശുദ്ധിയുള്ളവർക്ക് എല്ലാം വിശുദ്ധമായിരിക്കും..... അശുദ്ധരായവർക്ക് എല്ലാം .....?

  • @sinujoseph4661
    @sinujoseph4661 2 місяці тому

    Nanni Appa ❤❤❤❤

  • @mariammaantony1192
    @mariammaantony1192 3 місяці тому +10

    സ്വര്‍ഗവാസികളേ, കര്‍ത്താവിനെസ്‌തുതിക്കുവിന്‍:
    മഹത്വവും ശക്‌തിയും അവിടുത്തേതെന്നു പ്രഘോഷിക്കുവിന്‍.
    സങ്കീര്‍ത്തനങ്ങള്‍ 29 : 1

  • @activamalayalam
    @activamalayalam 3 місяці тому +5

    ദൈവം സ്ഥാപിച്ച സംവിധാനത്തെ ആര് വിചാരിച്ചാലും തകർക്കാൻ പറ്റില്ല, കത്തോലിക്കാരെ കുരു പൊട്ടിയിട്ട് കാര്യമില്ല - സീയോനെ ദൈവം ആനന്ദം കൊണ്ട് നിറക്കുന്നു, സീയോന്റെ പാതകളിൽ ദൈവപുത്രന്റെ നാമം മാറ്റൊലിക്കൊള്ളുന്നു... ✅️✅️✅️✅️✅️

    • @kerala61
      @kerala61 3 місяці тому

      We catholics believe in true God🙏🙏🙏

    • @mohanang8975
      @mohanang8975 2 місяці тому

      ​@@kerala61ദൈവത്തിന് കാത്തോലി ക്കൻ എന്നോ ഓർത്തഡോക്സ് എന്നോ വേർതിരിവില്ല, ZION സംവിധാനത്തിൽ വന്ന് സത് വാർത്ത കേട്ട് വിശ്വസിക്കുന്നവർ ആരോ അവരെ ദൈവം സ്വീകരിക്കും. അവസാന കാലത്ത് രക്ഷക്കായി ദൈവം ഒരുക്കിയിരിക്കുന്ന ഒരേ ഒരു സംവിധാനം ;അത് ZION ആണ്. മറ്റെങ്ങും ഈ രക്ഷക്കായി ഒരു സംവിധാനവും ദൈവം ഒരുക്കിയിട്ടില്ല. താമസിക്കാതെ തന്നെ അത് മനസ്സിലാകും

  • @AROGYASAWMIArogyasawmi
    @AROGYASAWMIArogyasawmi 3 місяці тому +1

    ಸೂಪರ್ ಒಳ್ಳೆಯ ಮಾಹಿತಿ ❤❤❤❤❤❤❤

  • @chackodabur3345
    @chackodabur3345 2 місяці тому

    അടുത്ത ഒളിമ്പിക്സ് മുരിയാട് നടത്തണം.... 🤝

  • @sinoysinoy6228
    @sinoysinoy6228 3 місяці тому +1

    Adipoli ❤ inngane oru goshayathra Bakthipoornnamay ethu vare kanndattiliya

  • @mariammaantony1192
    @mariammaantony1192 2 місяці тому

    കണ്ടാലും! എത്ര വലിയ സ്‌നേഹമാണു പിതാവു നമ്മോടു കാണിച്ചത്‌. ദൈവമക്കളെന്നു നാം വിളിക്കപ്പെടുന്നു; നാം അങ്ങനെയാണു താനും. ലോകം നമ്മെഅറിയുന്നില്ല; കാരണം, അത്‌ അവിടുത്തെ അറിഞ്ഞിട്ടില്ല.
    1 യോഹന്നാന്‍ 3 : 1

  • @JollyElsa
    @JollyElsa 3 місяці тому +8

    സത്യമായും നിങ്ങളിൽ ഒരാളകാൻ കഴിഞ്ഞെങ്കിൽ എന്നാഗ്രഹിക്കുന്നു..... 🙏

  • @homelifting175
    @homelifting175 3 місяці тому +3

    Raja Emmanuel Raja Emmanuel ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @user-eg4le3dj3j
    @user-eg4le3dj3j 3 місяці тому +7

    ഇതാണ് പ്രാകശത്തിന്റെ സഭ.🎉🎉🎉

  • @mariammaantony1192
    @mariammaantony1192 3 місяці тому +11

    തപ്പുകൊട്ടിയും കിന്നരവും വീണയുംഇമ്പമായി മീട്ടിയും ഗാനമുതിര്‍ക്കുവിന്‍.
    സങ്കീര്‍ത്തനങ്ങള്‍ 81 : 2

  • @ashamasham8044
    @ashamasham8044 3 місяці тому +4

    Superb

  • @mariammaantony1192
    @mariammaantony1192 2 місяці тому

    കര്‍ത്താവില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു;
    പീഡിതര്‍ കേട്ട്‌ ആനന്‌ദിക്കട്ടെ!
    സങ്കീര്‍ത്തനങ്ങള്‍ 34 : 2

  • @RachelShaji-hm9bf
    @RachelShaji-hm9bf 3 місяці тому +6

    പിതാവേ.. ♥️നന്ദി അപ്പാ...

  • @daicytomy6580
    @daicytomy6580 3 місяці тому +1

    ❤❤❤❤AMEN

  • @elsakurian4100
    @elsakurian4100 3 місяці тому +3

    🙏❤️🎇🙏💚💙🎇🙏💟🙏