ഒരു ദിവസം 7 പേരെ കൊന്ന kkp മാധവൻ അവസാനം വെടി വെച്ച് കൊന്നപ്പോൾ |kollan ranakrishnan |🔥🔥🔥

Поділитися
Вставка
  • Опубліковано 15 гру 2021
  • ഒരു ദിവസം 7 പേരെ കൊന്ന kkp മാധവൻ അവസാനം വെടി വെച്ച് കൊന്നപ്പോൾ |kollan ranakrishnan |🔥🔥🔥
    ഇൻസ്റ്റാഗ്രാം follow ചെയ്യാൻ മറക്കല്ലേ ലിങ്ക്
    / prajithkp93
    contact: easyfarming002@gmail.com
    facebook : / prajith.kp.1048
    #kollan_ramkrishnan
    #thrithala_ramachandran_nair
    #thrithala_ramachandran
    #kerala_elephant
    #kollan_ramakrishnan
    #aana_kadhakal
    #thiruvambadi_shivasundar
    #elephant
    #mamgalamkunnu_karnan
  • Домашні улюбленці та дикі тварини

КОМЕНТАРІ • 145

  • @easyfarmingthrissur
    @easyfarmingthrissur  2 роки тому +21

    ua-cam.com/play/PLXz7-Ze9TxlNCu3CJnxlMDXQDs2SLcVhl.html ഇതു രാമകൃഷ്ണൻ ചേട്ടന്റെ നമ്മൾ ചെയ്ത എല്ലാ വീഡിയോ ഉം ഉള്ള ലിങ്ക് ആണ് കാണാത്തവർ വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്തു കാനാവുന്നതാണ് വീഡിയോ കണ്ടു ഇഷ്ടം ആയാൽ സബ്സ്ക്രൈബ് ചെയ്തു സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ നിങ്ങളുടെ സപ്പോർട്ട് ആണ് നമുക്ക് എന്നും പ്രചോദനം 🙏🙏🙏🙏

  • @jijopalakkad3627
    @jijopalakkad3627 2 роки тому +41

    തഗ്ഗ് രാമകൃഷ്‌ണേട്ടൻ പൊളിയാണ് ,ഇങ്ങേരുടെ കഥകൾ കേട്ടിരിക്കുമ്പോൾ സമയം പോവുന്നത് അറിയില്ല 👌👌👌💗💗💗🔥🔥🔥🥰🥰🐘🐘🐘

  • @dineshsowbagya3732
    @dineshsowbagya3732 2 роки тому +11

    രാമേട്ടന്റെ അവതരണം adipoli.
    നടന്ന കാര്യങ്ങൾ നേരിൽ കാണുന്ന പോലെ ആണ്👌👌👌👌

  • @vishnupkarottu
    @vishnupkarottu 2 роки тому +25

    പൊന്നൻ ചേട്ടനും ഗോപാലകൃഷ്ണനും 🔥🔥

  • @bilalshahilal751
    @bilalshahilal751 2 роки тому +24

    രാമകൃഷ്ണൻ ചേട്ടന്റെ കഥകൾ സൂപ്പറാണ്

  • @nishantha.g3015
    @nishantha.g3015 2 роки тому +10

    എത്ര കണ്ടാലും കേട്ടാലും മതി വരാത്ത... രാമകൃഷ്ണൻ ഏട്ടൻ ❤❤❤

  • @ratheeshiruvetty3392
    @ratheeshiruvetty3392 2 місяці тому +1

    രാമേട്ടന് ഒരുപാട് അറിവുകൾ ഉണ്ട് എല്ലാത്തിനും ഓരോ ഉദാഹരണവും ഉണ്ടാവും കേട്ടിരിക്കാൻ നല്ല രസമാണ് ചിരിച്ചു ചാവും ചില വാക്കുകൾ കേട്ടാൽ 😂😂😂😂

  • @nidhishirinjalakuda144
    @nidhishirinjalakuda144 2 роки тому +9

    രാമകൃഷ്ണേട്ടന്റെ വർത്താനം കേട്ടിരിക്കാൻ തന്നെ സൂപ്പർ ആണ്

  • @appusachoos8961
    @appusachoos8961 4 місяці тому +4

    മാവേലിക്കര ഉണ്ണികൃഷ്ണൻ ❤

  • @vincesimonvarghese4124
    @vincesimonvarghese4124 2 роки тому +10

    Super Narration.. ആവര്‍ത്തന വിരസത ഇല്ലാത്ത ആശയങ്ങള്‍,, ചോദിച്ച് മനസിലാക്കുന്നു,..Easy Farming Thrissur കിടിലൻ വ്ലോഗ്... അത് പോരളിയാ,,,

  • @saraswathigopakumar7231
    @saraswathigopakumar7231 Рік тому +2

    എത്ര കേട്ടാലും മതി വരില്ല ഇദ്ദേഹത്തിന്റെ സംസാരം. ആ തൃശൂർ ഭാഷയിൽ ഒരു ജാടയും ഇല്ലാത്ത നിഷ്കളങ്കൻ

  • @SanojTArjunan
    @SanojTArjunan 2 роки тому +6

    തിരുപ്പതി രാജയെ കുറിച്ച് കുറച്ച് വിവരങ്ങൾ ചോദിക്കണം ആയിരുന്നു,, 2006 സമയത്തൊക്കെ പലസ്ഥലങ്ങളിലും ആനയെ കണ്ടിരുന്നു,,, അന്നേ കാലിന് എന്തോ പ്രശ്നം ഉണ്ട്,,, പിന്നെപ്പോഴോ ചെരിഞ്ഞു പോയി

  • @Vishnuvishnu-wx1nu
    @Vishnuvishnu-wx1nu 2 роки тому +4

    പൊന്നൻ ആശാൻ പവർ 😘😘😘😘😘

  • @sresa6808
    @sresa6808 2 роки тому +4

    ഗുരുവായൂരപ്പാ 🙏🙏

  • @hariskochimedia8322
    @hariskochimedia8322 2 роки тому +12

    സംഭവം.. എല്ലാം കൊള്ളാം.. രാമകൃഷ്ണൻ ചേട്ടന്റെ.. വായിൽ.. നിന്നും ഏതെങ്കിലും.. വരാൻ.. നില്ക്കുന്നവർ... ഉണ്ട്.. സൂക്ഷിക്കുക

    • @bajajips7939
      @bajajips7939 Рік тому +1

      അതെന്താണ് ????

    • @afsalafsal3659
      @afsalafsal3659 Рік тому +1

      ഉള്ള സത്യം പറഞ്ഞാൽ പിന്നെ അവൻ പിന്തിരിപ്പൻ ആകും. അതാണ് നമ്മുടെ നാട്ടിലെ കുഴപ്പം.
      ഉള്ളത് പറയുമ്പോൾ ഇഷ്ട്ടകുറവ് ഉണ്ടാകുന്നവർ അവരുടെ കയ്യിൽ ഇരിപ്പ്കൊണ്ട് അല്ലെ അല്ലാതെ വേറെ എന്താ???
      വിമർശിക്കുന്നവർ അവിടെ ഇരിക്കുകയെ ഉള്ളു അല്ലാതെ ഒന്നും ചെയ്യാൻ പോകുന്നില്ല. രാമകൃഷ്ണനെ സ്നേഹിക്കുന്നവർ ഒരാൾ എങ്കിലും ഇവിടെ ഉണ്ടാവും അല്ലോ ബാക്കി അവര് നോക്കിക്കോളും 💯

  • @shanshan6517
    @shanshan6517 Рік тому +2

    ആശാൻ സൂപ്പർ ആണ് അടിപൊളി 👍❤️❤️❤️❤️❤️❤️❤️❤️

  • @gouthamgiri2016
    @gouthamgiri2016 7 місяців тому +2

    18:20 പുലിയന്നൂർ ബാലൻ 🔥

  • @vivekcu5670
    @vivekcu5670 2 роки тому +3

    My fav interview next episode katta wait pinna neee voice uffff😘😘😘😘

  • @DineshKumar-mm4vq
    @DineshKumar-mm4vq 2 роки тому +3

    Super narration

  • @user-dn3nv9vu6u
    @user-dn3nv9vu6u 2 роки тому +2

    ചുമ്മാ തീ 🔥🔥🔥

  • @nithilmathai1866
    @nithilmathai1866 2 роки тому

    Kidu

  • @achumeladathu4302
    @achumeladathu4302 2 роки тому +2

    പുലിയന്നൂർ ബാലൻ... പുലിയല്ലേ... രാജാവല്ലേ.......

  • @harikrishnan.m.pillai7022
    @harikrishnan.m.pillai7022 2 роки тому +10

    ഇവനാര് ആരോമൽ ചേകവരോ 😜😜😜😜
    #Thug master 👌🏾👌🏾♥️

  • @ratheeshiruvetty3392
    @ratheeshiruvetty3392 2 місяці тому +1

    ഇയാള് ഒരു ദിവസം മാത്രം സ്കൂൾ പോയിട്ടുള്ളു പറഞ്ഞിരുന്നു പക്ഷേ അറിവുകൾ അഭാരം

  • @sunilap6192
    @sunilap6192 2 роки тому +3

    സൂപ്പർ..... 😍🙏

  • @sreenathsreenath4245
    @sreenathsreenath4245 2 роки тому +2

    👍👍❤️

  • @pravithakp7294
    @pravithakp7294 2 роки тому +1

    💕💕💕

  • @Ponnu-loft-mlp
    @Ponnu-loft-mlp 2 роки тому +1

    ❤❤

  • @shajipaul312
    @shajipaul312 2 роки тому +1

    Chettaaa.. big salute 👍👍👍👍🙏🙏👍

  • @santoshk1586
    @santoshk1586 2 роки тому

    👌👌👌

  • @krunni3406
    @krunni3406 2 роки тому +1

    ❤❤❤❤

  • @mydinkkan6871
    @mydinkkan6871 2 роки тому +2

  • @creationworld2306
    @creationworld2306 2 роки тому +4

    2:31
    ഉളിയനാട് ബാലകൃഷ്ണൻ
    അല്ലെകിൽ
    നന്ദിലത്ത് ഗോപാലകൃഷ്ണൻ

  • @vineethvineeth8187
    @vineethvineeth8187 2 роки тому +2

    🥰🥰🥰🥰🥰

  • @robinpaul1413
    @robinpaul1413 2 роки тому +1

    അടിപൊളി🔥

  • @baijupk6168
    @baijupk6168 2 роки тому +2

    നല്ല രസ ണ്ട് കേട്ടിരിക്കാൻ❤️👍

  • @sajithtr2964
    @sajithtr2964 2 роки тому +5

    ഏരിമയൂർ സിംഗം..

  • @mohammedismall7816
    @mohammedismall7816 Рік тому +1

    ആനക്കാരിലെ തഗ്ഗ്
    ബല്ലാത്ത ജാതി

  • @abhinandabhiabhinand978
    @abhinandabhiabhinand978 2 роки тому +3

    Yes balussery power 🔥🔥

  • @aruntheertha8768
    @aruntheertha8768 2 роки тому +3

    Pulli superb

  • @sandeepasokan2928
    @sandeepasokan2928 2 роки тому +1

    Superb 😍👍👌

  • @devarajraju8647
    @devarajraju8647 2 роки тому +1

    Adipoli.. Iniyum oru paadu nalla pazhaya aanakkarude interview kude cheyanne.
    Thrithala Ramachadharan
    Killi mangalam Radha( pazhaya nannuezhuthachan sreenivasane kondu nadannathu..)
    Sreenivasane kurichonnum ippozhathe aarkku adhikkam onnum ariyilya athoke ariyikkan chettante prgrm vazhiyavatte

  • @afsalafsal3659
    @afsalafsal3659 2 роки тому +4

    കട്ട Waiting ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @haltonrjohn
    @haltonrjohn 2 роки тому +2

    Br super ❤❤❤❤❤❤❤🥰

  • @manur2963
    @manur2963 2 роки тому

    👍🏼👍🏼👍🏼👍🏼👍🏼

  • @ranjithkr84
    @ranjithkr84 2 роки тому +1

    Super

  • @subash1758
    @subash1758 2 роки тому +3

    7.57🤣🤣🤣🤣🤣പൊളിച്ചു 🤣🤣🤣🤣🤣

  • @riasnoufal5262
    @riasnoufal5262 2 роки тому +3

    🔥🔥🔥🔥🔥🔥🔥

  • @sajikarthiyan4813
    @sajikarthiyan4813 2 роки тому

    🙋

  • @manikandan4388
    @manikandan4388 2 роки тому

    Adipowli ബ്ലോഗ് ആണ് അണ്ണാ

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому

      Hai ബ്രോ സുഖം അല്ലെ ♥️♥️

    • @manikandan4388
      @manikandan4388 2 роки тому

      @@easyfarmingthrissur ഞാൻ സുഖമായിരിക്കുന്നു ,അണ്ണൻ സുഖമാണോ

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому +1

      അതെ ബ്രോ 😍😍😍

  • @jobinjoy1231
    @jobinjoy1231 2 роки тому +3

    ഒന്നാമനേം രണ്ടാമനേം ആന എങ്ങനെയാണ് തിരിച്ചറിയുന്നത് എന്ന് ചോദിക്കാമോ?

  • @vijayalekshmis3188
    @vijayalekshmis3188 2 роки тому +3

    ഏത് നാരായണൻകുട്ടി ആനയെ പറ്റിയാണ് രാമകൃഷ്ണേട്ടൻ പറയുന്നത്?

  • @thejushari9588
    @thejushari9588 2 роки тому +1

    പൊളി ഏത്തൂട്ടാ മനുഷ്യൻ..

  • @rahulkarthika6542
    @rahulkarthika6542 2 роки тому +1

    2:03💚

  • @praveenk2p222
    @praveenk2p222 2 роки тому +2

    🔥🔥🔥🔥😍😍😍

  • @sanjaysanju4597
    @sanjaysanju4597 2 роки тому +2

    Thayamkavu aanede kaaryangal chodikkamo

  • @KrishnaKumar-dx6nb
    @KrishnaKumar-dx6nb 2 роки тому +10

    Super, പുലയിന്നൂർ ബാലൻ ആശാന്റെ കൂടുതൽ കഥകൾ അറിയാൻ കഴിയുമോ . ഒരു episode അത് ചെയ്താൽ നന്നായിരുന്നു

  • @vishnuprasad981
    @vishnuprasad981 2 роки тому +6

    ചിരിച്ച് ചാവും 🤣😁

  • @mohanank9736
    @mohanank9736 2 роки тому +7

    Erimayur Singam 🔥🔥

  • @achuthant6462
    @achuthant6462 2 роки тому +3

    കൂടലാറ്റുപുറം രാമചന്ദ്രൻ എന്ന ആനയെ രാമക്രിഷ്ണൻ കണ്ടിട്ടുണ്ടോ ? കാരണം 1954 ൽ ആ ആണ് ചെരിഞ്ഞു. എന്റെ അമ്മാമ കിഴൂർ ഗോപാലൻ നായർ ആയിരുന്നു പാപ്പാൻ. പിന്നെ വരിക്കാശ്ശേരി ഗോപാലൻ എൻറെ കുട്ടിക്കാലത്ത് കണി കാണുന്ന ആനയായിരുന്നു. ഞങളുടെ കിഴൂർ അയ്യപ്പൻ കാവിൻറെ മുന്നിലുള്ള ആൽ മരത്തിൽ ആണ് സ്ഥിരം കെട്ടിയിരുന്നത്

    • @user-uk1tz8ui4u
      @user-uk1tz8ui4u 2 роки тому

      ചിലപ്പോൾ എനിക്ക് 27 വയസ് ഉണ്ട് ഞാൻ ഗുരുവായൂർ കേശവൻ എന്നു പറയുമ്പോ അറിയാം അതുപോലെ പുള്ളിയുടെ സമയത്തു കേട്ട ആന ആവും

  • @AkshayThrishivaperoor
    @AkshayThrishivaperoor Рік тому +1

    എരിമയൂർ സിംഹം 🤣🤣🙏🙏

  • @user-wy4bj7bh7d
    @user-wy4bj7bh7d 2 роки тому +3

    ഗുരുവായൂര്‍ കേശവനെ പറ്റി കുറച്ച് കൂടെ ചോദിക്കണേ

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому +1

      മുമ്പത്തെ രാമകൃഷ്ണൻ ചേട്ടന്റെ വീഡിയോ അത് മാത്രം ചെയ്തിട്ടുണ്ട് കാണാൻ മറക്കല്ലേ 😍😍

    • @user-wy4bj7bh7d
      @user-wy4bj7bh7d 2 роки тому

      Okey

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому +1

      ua-cam.com/video/STX3iTf2pwM/v-deo.html

  • @_______THOPPI______
    @_______THOPPI______ 2 роки тому +13

    Kayamkulam sarath fans like adde ❤❤❤

  • @ashikabuashikabu8644
    @ashikabuashikabu8644 Рік тому

    bro kkp thrissurkkarann anno

  • @jivasmuthu3283
    @jivasmuthu3283 2 роки тому +2

    Hii🙏

  • @pradeepu9067
    @pradeepu9067 2 роки тому +2

    14.34.. അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുള്ളതാണോ...

  • @umeshkuniyilumeshk6154
    @umeshkuniyilumeshk6154 2 роки тому

    ബാലുശ്ശേരി🥰😍🥰

  • @ajaykgopi
    @ajaykgopi 2 роки тому +1

    പുലിമുഖത്ത് മീശ വച്ച പുലിയന്നൂർ ബാലൻ 🔥

  • @anoopk7483
    @anoopk7483 2 роки тому

    Peramagalam sankaran nair a kuriche chodick

  • @vishnuprasad1999
    @vishnuprasad1999 2 роки тому

    Nxt episode lu thirupathi rajaye patti chodikanam.pulli parayana aanakalude pics koode ulpeduthiyal nannayirunnu

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому +1

      K ശ്രമിക്കാം ♥️♥️

    • @vishnuprasad1999
      @vishnuprasad1999 2 роки тому

      @@easyfarmingthrissur vere onnum kondalla pazha aanakale kanallo photosiloode enkilum

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому

      മിക്കവാറും നോക്കാറുണ്ട് ചിലപ്പോൾ കിട്ടില്ല 😍😍

  • @yadukrishnang1713
    @yadukrishnang1713 2 роки тому +2

    Onakkan kunjumon chettane Patti chodhchilla

  • @aswinraj9638
    @aswinraj9638 2 роки тому

    9:46 പാറമേക്കാവ് രാജേന്ദ്രൻ അല്ലേ

  • @baijupk6168
    @baijupk6168 2 роки тому +1

    ചാലക്കുടി Cv യുടെ ആനയെ പറ്റി ചോദിക്കോ🙏

  • @_______THOPPI______
    @_______THOPPI______ 2 роки тому

    Kayamkulam sarath video varumo chetaa

  • @subash1758
    @subash1758 2 роки тому

    Iam waiting bro 😔😔😔

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому

      വീഡിയോ കണ്ടില്ലേ ബ്രോ

    • @subash1758
      @subash1758 2 роки тому

      @@easyfarmingthrissur കണ്ടു അതിൽ എവിടെ ഞാൻ പറഞ്ഞ ആനയുടെ കാര്യം പല്ലാവൂർ പരമേശ്വരൻ??

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому

      അടുത്ത വീഡിയോ aakum bro sry 🙏

    • @subash1758
      @subash1758 2 роки тому

      @@easyfarmingthrissur ok broo 🥰🥰🥰

    • @subash1758
      @subash1758 2 роки тому

      രാമകൃഷ്ണൻ ചേട്ടനെ അവനെ കുറിച് ഒരുപാട് പറയാൻ ഉണ്ടായിരുന്നോ

  • @sunaijkdlr
    @sunaijkdlr 2 роки тому +4

    കടുവ ആശാനെ കുറിച്ച് ചോദിക്കുമോ

  • @aswinraj9638
    @aswinraj9638 2 роки тому +2

    മംഗലാപുരത്ത് വച്ചാണ് akp ആനയെ കൊന്നത്..

  • @manchestercity8874
    @manchestercity8874 Рік тому +1

    കേശവനെക്കാൾ വലിപ്പം എങ്ങനെ ആണ് ദേശമംഗലം അയ്യപ്പൻകുട്ടിക്ക്? ഒരു സാധ്യത ഇല്ല, കേശവനെക്കാൾ ഉയരം, വരിക്കാശ്ശേരി ബാലകൃഷ്ണൻ, ശങ്കരൻ കുളങ്ങര ഗംഗാധരൻ, നമ്മുടെ ബാലൻ, രംഗനാഥൻ, വേറെ ഏത് ആന ആണ് കേശവനെക്കാൾ വലിപ്പം ഉള്ളത് ബ്രോ?

  • @AbdullahAbdullah-ky5lo
    @AbdullahAbdullah-ky5lo 10 місяців тому +1

    റൈഞ്ചർ മദ്യപിച്ച തുകൊണ്ടാണ് ആനയ്ക്ക് പിടിക്കാൻ പറ്റിയത്!!"

  • @benherpalstow3503
    @benherpalstow3503 Рік тому +1

    Onnum manasilakunnilla bro

  • @abyantony7856
    @abyantony7856 2 роки тому +1

    ❤️

  • @abyantony7856
    @abyantony7856 2 роки тому

    ❤️