വാശിക്കാരായ ആനകളും അതിനൊത്ത പഴയ ചട്ടക്കാരും രാമകൃഷ്ണൻ ചേട്ടൻ മനസ് തുറക്കുന്നു |kollan ramakrishnan|

Поділитися
Вставка
  • Опубліковано 8 гру 2021
  • വാശിക്കാരായ ആനകളും അതിനൊത്ത പഴയ ചട്ടക്കാരും രാമകൃഷ്ണൻ ചേട്ടൻ മനസ് തുറക്കുന്നു |kollan ramakrishnan|
    ഇന്ന് അനകേരളത്തിൽ മുതിർന്ന ചട്ടക്കാരിൽ പ്രധാനി ആയ ഒരു ചട്ടക്കാരൻ ആണ് കൊല്ലൻ രാമകൃഷ്ണൻ ചേട്ടൻ ഒരുപാട് അനുഭവ കഥകളും രാമകൃഷ്ണൻ ചേട്ടന്റ ആനപ്പണിയിലെ ഓർമകളും ആയി ആണ് നമ്മൾ വീഡിയോ ചെയ്തിരിക്കുന്നത്
    ഇൻസ്റ്റാഗ്രാം follow ചെയ്യാൻ മറക്കല്ലേ ലിങ്ക്
    / prajithkp93
    #kollan_ramkrishnan
    #thrithala_ramachandran_nair
    #thrithala_ramachandran
    #kerala_elephant
    #kollan_ramakrishnan
    #aana_kadhakal
    #uttoly
    #thiruvambadi_shivasundar
    #elephant
    #perumbavoor_gopalan
    #cheloor_gopi
    #cheloor_elephants
  • Домашні улюбленці та дикі тварини

КОМЕНТАРІ • 240

  • @subash1758
    @subash1758 2 роки тому +21

    പഴയ ആനകളുടെയും ആനക്കാരുടെയും കഥ കേൾക്കാൻ ആണ് ഒരു സുഖം, പഴയ ആനകൾക്കെ കഥ ഉളു 😍😍😍

  • @sudhikb937
    @sudhikb937 2 роки тому +94

    ആര് എന്തൊക്കെ പറഞ്ഞാലും നിങ്ങളുടെ ചാനലിനെയും നിങ്ങളെയും ആളുകൾ അറിയാൻ തുടങ്ങിയത് രാമകൃഷ്ണൻ ആശാന്റെ വീഡിയോ ചെയ്തതിന് ശേഷമാണ്.. ❤❤

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому +2

      🥰🥰 ♥️♥️

    • @ks-jx8sy
      @ks-jx8sy 2 роки тому +3

      വരവാറിയിച്ച വീഡിയോ പപ്പി ramadas 🔥🔥🔥

    • @__07__s31
      @__07__s31 2 роки тому +2

      അത് ശരിയാണ്

    • @akshaysurya502
      @akshaysurya502 2 роки тому

      Kaduva velayudhan chettanda kudumbathinu oru sahayam chayumo bro👍👍👍👍👍👍👍👍

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому +3

      ഇതുപോലെ ആരേലും മുന്പോട്ട് വരുകയാണേൽ ചെയ്യാം 😍

  • @vishnuprasad5963
    @vishnuprasad5963 2 роки тому +9

    ഓണകൂ൪ പൊന്ന൯ ചേട്ട൯ ആ൩ലൂ൪ ബാലകൃഷ്ണൻ

  • @rajeenat7070
    @rajeenat7070 Рік тому +6

    ആമ്പലൂർ ബാലകൃഷ്ണൻ പവർ ആന തന്നെ 👍❣️✌️(കൊമ്പ് ചേങ്ങല ഇട്ടിരുന്ന ആന )ആന കാരന് മാത്രം കൊണ്ടു(തൊഴിൽ അറിയുന്നവന്നു ) നടക്കാൻ കഴിയുന്ന ആന

  • @dineshsowbagya3732
    @dineshsowbagya3732 2 роки тому +21

    ഏതൊരു തൊഴിലിനും അതിന്റെതയ വിലയുണ്ട്.
    വീഡിയോസ് നന്നായിട്ടുണ്ട് 👌👌
    രാമകൃഷ്ണൻ ചേട്ടന് ഒരു ഉപഹാരം കൊടുക്കാൻ കാണിച്ച മനസിന് എന്റെ വകയും നന്ദി 🙏

  • @sandeepasokan2928
    @sandeepasokan2928 2 роки тому +16

    കൊള്ളാം നല്ല എപ്പിസോഡ്😍😍👌🏼👌🏼
    തണ്ണീർമുക്കം ഷാജി ചേട്ടൻ എന്റെ നാട്ടുകാരൻ🥰🥰

  • @user-tu5cq2uj4m
    @user-tu5cq2uj4m 2 роки тому +9

    രാജു ചേട്ടൻ എങ്ങനെ ഒരു നല്ല തൊഴിലുകാരൻ ആകാതിരിക്കും പനന്താനം ജനാർദനൻ നായരുടെ ശിഷ്യൻ അല്ലെ ❤

  • @AnilKumar-dn1pd
    @AnilKumar-dn1pd 2 роки тому +6

    രാമകൃഷ്ണൻ ആശാൻ ഒരു അവതരമാണ് 🙏🙏🙏🙏🙏

  • @achumeladathu4302
    @achumeladathu4302 2 роки тому +12

    വളരെ നന്നായി ചെയ്യുന്നുണ്ട് വീഡിയോസ്..... പ്രേത്യേകിച്ചു രാമകൃഷ്ണൻ ചേട്ടന്റെ കഥകൾ... അഭിനന്ദനങ്ങൾ

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому +1

      😍😍സന്തോഷം ബ്രോ സപ്പോർട്ട് ചെയ്യണേ ഇനിയും കൂടുതൽ വീഡിയോസ് അപ്‌ലോഡ് ചെയ്യുന്നുണ്ട് 🥰🥰

  • @bottlecreator7643
    @bottlecreator7643 Рік тому +4

    ആശാന്റെ വീഡിയോ എത്ര കണ്ടാലും മതിയാവില്ല....🥰🥰🥰
    കോട്ടായി രാജുചേട്ടൻ ⚡️ബുള്ളറ്റ് മോഴാ 🔥

  • @arjunvkpandikode3319
    @arjunvkpandikode3319 2 роки тому +7

    രാമകൃഷ്ണേട്ടൻ അടിപൊളി🥰🥰❤❤

  • @jyothischristy146
    @jyothischristy146 Рік тому +3

    രാമകൃഷ്ണൻ ചേട്ടൻ eishtam💞💞

  • @xtvloger
    @xtvloger 8 місяців тому +2

    The legend🙏🙏❤️❤️❤️ god bless you chatta

  • @nidhishirinjalakuda144
    @nidhishirinjalakuda144 2 роки тому +3

    രാമകൃഷ്ണേട്ടനെ ആദ്യമായി കാണുന്നത് ഇരിങ്ങാലക്കുട കൂടൽമാണിക്യത്തിൽ കണ്ണൻ ആനയെ കൊണ്ട് വരുമ്പോൾ ആണ്.
    ആശാനെ കുറിച്ച് അറിയാൻ തുടങ്ങിയത് ഈ ചാനൽ വഴിയും.
    ഒരുപാട് നന്ദി... 🙏🏻🙏🏻🙏🏻
    എല്ലാ വിധ സപ്പോർട്ട് എന്നും ഉണ്ടാകും...

  • @user-zy6ol2li2d
    @user-zy6ol2li2d 5 місяців тому +1

    രാമകൃഷ്ണൻ ചേട്ടൻ്റെ കഥകളും അറിവുകൾ പങ്കുവച്ചുതരുന്നതും നല്ല കാര്യമാണ്

  • @abhilashsuresh9872
    @abhilashsuresh9872 2 роки тому +11

    കോട്ടായി രാജു ❤

  • @nishantha.g3015
    @nishantha.g3015 2 роки тому +2

    നല്ല നല്ല അറിവ് ഉള്ള ഒരു തൊഴിൽക്കാരൻ 👍👍👍👍

  • @krishnakumar.s5222
    @krishnakumar.s5222 2 роки тому +4

    Ramakrishnan ettan 🔥🔥🔥🔥

  • @manikandan4388
    @manikandan4388 2 роки тому +7

    അടിപൊളി ബ്ലോഗ് ആണ് അണ്ണാ,ഇന്ന് ആശാൻ പറഞ്ഞ കഥകൾ എനിക്ക് വളരെ ഇഷ്ടപ്പെട്ടിരുന്നു

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому +1

      🙏🙏 താങ്ക്സ് ♥️♥️ വളരെ സന്തോഷം

    • @manikandan4388
      @manikandan4388 2 роки тому

      @@easyfarmingthrissur ❤❤

  • @shijinkannanvattaparambil2442
    @shijinkannanvattaparambil2442 2 роки тому +4

    ഇനിയും ആശാന്റെ അറിവുകൾ കേൾക്കാൻ ഇഷ്ട്ടം ❤️❤️

  • @santhoshkashi2083
    @santhoshkashi2083 Рік тому +2

    Pazhayaa aana khadal kellkkan thanne oru rasama prathyekichich kollan ramakrishnan chettan ❤️

  • @praveenk2p222
    @praveenk2p222 2 роки тому +17

    അഖിൽ തിരുവനന്തപുരം 😍😍😍😍❤❤❤

  • @aanakuttam1228
    @aanakuttam1228 2 роки тому +2

    ഞാൻ രണ്ടു ദിവസം മുമ്പ് ഇവന്റെ story ചെയ്യ്തത്തെയുള്ളു 😍

  • @abhimayannur8252
    @abhimayannur8252 2 роки тому +4

    നമ്മുടെ മുതൽ വന്നല്ലോ.... 😍😍😘😘😘😘

  • @ratheeshmp6442
    @ratheeshmp6442 6 місяців тому +2

    രാമകൃണേഠൻ കീ ജയ്😊😊 10:06

  • @ratheeshrnv9959
    @ratheeshrnv9959 2 роки тому +1

    Ramakrishnan Chettan.. power 🔥🔥🔥......

  • @manur2963
    @manur2963 Рік тому +2

    ❤️❤️❤️❤️❤️❤️❤️❤️

  • @ks-jx8sy
    @ks-jx8sy 2 роки тому +3

    1.30 രാമകൃഷ്ണൻ ചേട്ടാ ഇത് 🥳🥳🥳

  • @leenasunny5178
    @leenasunny5178 2 роки тому +5

    തുടർന്നും വേണം... 👍

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому

      പിന്നെ ഉറപ്പായും കാണാൻ മറക്കല്ലേ കഥകൾ തീർന്നിട്ടില്ല 😍😍

  • @KrishnaKumar-dx6nb
    @KrishnaKumar-dx6nb 2 роки тому +1

    അടിപൊളി , super ആയിട്ടുണ്ട്

  • @kannanms3565
    @kannanms3565 2 роки тому +4

    kollan ramakrishnettan nte interview mass😘

  • @user-uk1tz8ui4u
    @user-uk1tz8ui4u 2 роки тому +1

    രാമകൃഷ്ണേട്ടാ ഇത് 🙂🙂🙂🙂😄😄 അത് പൊളിച്ചു 😄

  • @leenasunny5178
    @leenasunny5178 2 роки тому +2

    Katta waiting.... ❤

  • @user-zy6ol2li2d
    @user-zy6ol2li2d 5 місяців тому +1

    ഒന്ന് നേരിൽ കാണാൻ വരാൻ ആഗ്രഹം ഉണ്ട്

  • @ajithjosephajithkannan9966
    @ajithjosephajithkannan9966 3 місяці тому +1

    ഓണാക്കൂർ ponan chettan ambaloor balakrishnan

  • @subash1758
    @subash1758 2 роки тому

    അടിപൊളി 😍😍

  • @udayankp3277
    @udayankp3277 Рік тому +1

    Desamangalam ayyapankuttiye kurichu kelkan agrahikkunnu ramakrishnettaaa

  • @arunk7601
    @arunk7601 2 роки тому

    പൊളി 😍😍🤙🤙🤙😘😘

  • @nandhukrishnanappu2679
    @nandhukrishnanappu2679 2 роки тому +1

    വീഡിയോ kalaki polichu💥💥💥

  • @dhaneeshc5072
    @dhaneeshc5072 2 роки тому +1

    👍👍

  • @sajikarthiyan4813
    @sajikarthiyan4813 2 роки тому +1

    👍🙋

  • @nandhukrishnanappu2679
    @nandhukrishnanappu2679 2 роки тому

    Waiting Ane bro 💕

  • @jayakrishnansujithrajayakr1093
    @jayakrishnansujithrajayakr1093 2 роки тому

    Thank you brother

  • @user-uk1tz8ui4u
    @user-uk1tz8ui4u 2 роки тому +2

    🔥🔥🔥

  • @xtvloger
    @xtvloger 8 місяців тому +1

    ❤❤❤❤👍

  • @baijupk6168
    @baijupk6168 2 роки тому +2

    ❤️❤️❤️

  • @dilmundakkal3430
    @dilmundakkal3430 2 роки тому +1

    👌🏻

  • @vivekcu5670
    @vivekcu5670 2 роки тому +2

    Uffff vera level massss😘😘😘😘😘😘

  • @jishnuprakash2570
    @jishnuprakash2570 2 роки тому +1

    അടിപൊളി 😍❤️❤️❤️

  • @tastetrends4096
    @tastetrends4096 2 роки тому

    Super...onnum parayanilla 👍👍👍😀

  • @ajithashaji624
    @ajithashaji624 2 роки тому

    Super ❤️

  • @nithilmathai1866
    @nithilmathai1866 2 роки тому

    Kidu

  • @manur2963
    @manur2963 2 роки тому

    👍🏼👍🏼👍🏼👍🏼

  • @kaaliyummambiyum5709
    @kaaliyummambiyum5709 2 роки тому

    Super broi🥳💖🥰

  • @sreenathsreenath4245
    @sreenathsreenath4245 2 роки тому

    ❤️❤️❤️👍

  • @jegeshorkayath858
    @jegeshorkayath858 2 роки тому +1

    Adipoli

  • @mydinkkan6871
    @mydinkkan6871 2 роки тому

    ❤😍

  • @shahanasharin1276
    @shahanasharin1276 2 роки тому +1

    🔥

  • @anoopmanuraj3273
    @anoopmanuraj3273 2 роки тому

    🥰🥰🔥

  • @ranjithkr84
    @ranjithkr84 2 роки тому +2

    Waiting 🔥🔥🔥

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому +1

      ഉടനെ അടുത്ത വീഡിയോ ഇടാം 😍😍

  • @sudheeshsudhi2058
    @sudheeshsudhi2058 2 роки тому

    👌👌👌

  • @aneeshbalan176
    @aneeshbalan176 2 роки тому +1

    👌👌👌👌❤❤

  • @shameelkp1084
    @shameelkp1084 2 роки тому

    Broo poli

  • @sreeninarayanan4007
    @sreeninarayanan4007 2 роки тому

    വീണ്ടും 🙏🙏🌹🌹❤❤

  • @sandeepnarayanan2631
    @sandeepnarayanan2631 2 роки тому +2

    Poli 🔥🔥🔥

  • @akku8385
    @akku8385 2 роки тому

    sankaranaarayanan episode😍😍waiting bro

  • @alappuzhakaranannan4530
    @alappuzhakaranannan4530 2 роки тому

    നന്ദി സഹോ

  • @afsalyoosaf2932
    @afsalyoosaf2932 2 роки тому +3

    Vegm vid teameee... Ramakrishnetan chummaa poookate kavadiii 😍😍

  • @peelipeeluus5356
    @peelipeeluus5356 2 роки тому +1

    കിടക്കട്ടെ എന്റെ വക ഒരു ഡിസ്‌ലൈക്ക്, അല്ലങ്കിൽ കണ്ണ് കിട്ടിയാലോ. ഈസിഫ്രെയിംസിന് എല്ലാ ആശംസകളും.

  • @shijinkannanvattaparambil2442
    @shijinkannanvattaparambil2442 2 роки тому +3

    ആശാൻ എന്നു ആശാൻ തന്നെ 💯

  • @robinpaul1413
    @robinpaul1413 2 роки тому +1

    kottayi raju

  • @ravikumarravi4121
    @ravikumarravi4121 2 роки тому +1

    J🙏🙏🙏🙏💖💖💖

  • @jijopalakkad3627
    @jijopalakkad3627 2 роки тому

    കൊല്ലൻ രാമകൃഷ്‌ണേട്ടൻ power🔥🔥🔥🔥

  • @pravithakp7294
    @pravithakp7294 2 роки тому +1

    കട്ട വെയ്റ്റിംഗ്... കഥകൾ കേൾക്കാൻ

  • @krishnakumar.s5222
    @krishnakumar.s5222 2 роки тому

    Enniyum ramakrishnan ettante episode venam

  • @abyantony7856
    @abyantony7856 2 роки тому +1

    Ramakrishnan chetrante video eniyum nirthaleee plz

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому

      ഉടനെ അപ്‌ലോഡ് ചെയ്യാം ♥️

  • @adwaithmanikandan7162
    @adwaithmanikandan7162 2 роки тому +2

    🔥 oro episode um power ❤️

  • @Keralaelephantofficialyt
    @Keralaelephantofficialyt 2 роки тому +3

    Enium venam

  • @JijuAntonyG
    @JijuAntonyG 2 роки тому +1

    25:16 👌

  • @bijup2599
    @bijup2599 2 роки тому +1

    വേഗം ആവട്ടേ

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому +3

      നാളെ വൈകുന്നേരം 6മണിക്ക് ബ്രോ കാണാൻ മറക്കല്ലേ

    • @bijup2599
      @bijup2599 2 роки тому +1

      @@easyfarmingthrissur കുറഞ്ഞത് അര മണിക്കു റെങ്കിലും വേണം! കേട്ടിരിക്കാൻ നല്ല രസമാ!

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому +1

      @@bijup2599 😍😍

  • @abhisheksuresh2640
    @abhisheksuresh2640 2 роки тому

    വൈക്കം രാജു...അഥവാ കോട്ടായി രാജു 🔥. Sree 4 elephant എപിസോഡ് കണ്ടൂ

  • @user-gd1ym3yl7r
    @user-gd1ym3yl7r 2 роки тому +2

    ആനപണി ആസ്വദിക്കുന്ന ആനക്കാരൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @bijup2599
    @bijup2599 2 роки тому +1

    Super bro അടുത്ത ഭാഗം എന്നാണ് ?

  • @sathi3986
    @sathi3986 2 роки тому +2

    bro aaneye kurichu paranju pazhaya aana kaaran( attapadi balan) (pandikaad balan)aalude video cheyyamo

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому +1

      കോൺടാക്ട് ഉണ്ടോ ബ്രോ insta വരുമോ

  • @rithinvr1313
    @rithinvr1313 Рік тому +1

    Kavalapara Aanayea kurichu video cheyyo

  • @habinabi5414
    @habinabi5414 Рік тому +1

    Raju ennuparayanathu kottay Raju chettan alle......

  • @sijoshmb396
    @sijoshmb396 2 роки тому +1

    കോട്ടായി രാജു ചേട്ടന്റെ അഭിമുഖം വേണം

  • @appuambady8688
    @appuambady8688 Рік тому +1

    Rajakkadan ഷിബു ചേട്ടനും രാമകൃഷ്ണൻ നും തമ്മിൽ അറിയുമോ

  • @43jayan
    @43jayan 2 роки тому

    Kure aanakarude veeravadavum ,nunakkathakalum .Ippol ithoru sthiram thozhilayittund

    • @user-uk1tz8ui4u
      @user-uk1tz8ui4u 2 роки тому

      Thankal jeevithathil onnum സഹസികമായി ചെയ്യാത്തത് കൊണ്ട് ആണ് ഇങ്ങനെ തോന്നുന്നേ

  • @sreekumaranvengassery3490
    @sreekumaranvengassery3490 2 роки тому +2

    Mazhuvannor elephant coming to koodalmanikyam temple every year until his death

  • @shemeershemi5092
    @shemeershemi5092 2 роки тому +4

    താങ്കളുടെ വീഡിയോ എല്ലാം മുടങ്ങാതെ കാണുന്നതാണ്
    എനിക്ക് ഏറ്റവും ഇഷ്ടം രാമകൃഷ്ണൻ ചേട്ടന്റെ വീഡിയോ ആണ് പിന്നെ താങ്കളുടെ ബാഗ്രൗണ്ട് മ്യൂസിക്
    ഒരുപാട് ഇഷ്ടമാണ്

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому

      താങ്ക്സ് ചേട്ടാ ♥️♥️♥️😍😍🥰വീഡിയോ share ചെയ്യാൻ മറക്കല്ലേ

  • @appuambady8688
    @appuambady8688 Рік тому +1

    അങ്ങനെ ഞാനും രാമകൃഷ്ണൻ ചേട്ട ന്റെ ഫാൻ ആയി ചേട്ടന്റെ വീട് എവിടെയാ ഫാമിലി ഒന്നു പറയാമോ

  • @ratheeshrnv9959
    @ratheeshrnv9959 2 роки тому +1

    Ismail ikkaye kurichu chodikku,thalatheeni Leela?

  • @abinashanil3992
    @abinashanil3992 2 роки тому

    ആശാൻ

  • @ramukunnambath
    @ramukunnambath 2 роки тому +1

    ഇതുപോലെ ഒരു പാട് വ്യക്തികൾ ഇവരെ ഒക്കെ വേണ്ട രീതിയിൽ ഉപയോഗിച്ച് ഭാവി തലമുറക്ക് ഉപയോഗപ്പെടുത്തി അത് വഴി ലഭിക്കുന്ന സേവനങ്ങൾ ഉപയോഗിച്ച് ടൂറിസത്തിന്റെ വളർച്ച ഉണ്ടാക്കാം

  • @rajukk9497
    @rajukk9497 Рік тому +1

    Subah Se inke Din per TV phone

  • @leenanair9488
    @leenanair9488 2 роки тому

    Mone nannayi engane ullavarkku venam sahayikan

  • @kannanms3565
    @kannanms3565 2 роки тому +1

    keerangatt kesavane kkurich parayan parayuo..

  • @Hari-jq9fh
    @Hari-jq9fh 2 роки тому +1

    Amarambalam aanaye kurich chodikku...Elite narayanankuttiyum...

  • @ananthuananthu3883
    @ananthuananthu3883 2 роки тому

    മുതുകുളം വിജൻപിള്ള ചേട്ടന്റെ vedio ചെയ്യുവോ..?