kollan ramakrishnan new video ആനപ്പണിയിലെ മറക്കാനാവാത്ത അനുഭവങ്ങൾ പങ്കുവെച്ചു കൊല്ലൻ രാമകൃഷ്ണൻ

Поділитися
Вставка
  • Опубліковано 15 жов 2021
  • kollan ramakrishnan new video ആനപ്പണിയിലെ മറക്കാനാവാത്ത അനുഭവങ്ങൾ പങ്കുവെച്ചു കൊല്ലൻ രാമകൃഷ്ണൻ
    രണ്ടാം ഭാഗം 👇
    ഗുരുവായൂർ കേശവനിൽ നിന്നും ഉണ്ടായ അനുഭവങ്ങൾ കൊല്ലൻ രാമകൃഷ്ണൻ ചേട്ടൻ |guruvayoor kesavan story|
    • ഗുരുവായൂർ കേശവനിൽ നിന്...
    ആദ്യ ഭാഗം 👇
    ഓടുന്ന ട്രെയിൻ കുത്തിയ ആനയും കൊല്ലൻ രാമകൃഷ്ണൻ ചേട്ടനും | kollan ramakrishnan interview|
    • ഓടുന്ന ട്രെയിൻ കുത്തിയ...
    ഇന്ന് അനകേരളത്തിൽ മുതിർന്ന ചട്ടക്കാരിൽ പ്രധാനി ആയ ഒരു ചട്ടക്കാരൻ ആണ് കൊല്ലൻ രാമകൃഷ്ണൻ ചേട്ടൻ ഒരുപാട് അനുഭവ കഥകളും രാമകൃഷ്ണൻ ചേട്ടന്റ ആനപ്പണിയിലെ ഓർമകളും ആയി ആണ് നമ്മൾ വീഡിയോ ചെയ്തിരിക്കുന്നത്
    ഇൻസ്റ്റാഗ്രാം follow ചെയ്യാൻ മറക്കല്ലേ ലിങ്ക്
    / prajithkp93
    #kerala_elephant
    #kollan_ramakrishnan
    #aana_kadhakal
    #guruvayoor_keshavan
    #thiruvambadi_shivasundar
    #elephant
  • Домашні улюбленці та дикі тварини

КОМЕНТАРІ • 209

  • @jubymadackal
    @jubymadackal 2 роки тому +20

    പറയാനുള്ളത് യാധൊരു സുഖിപ്പിക്കലോ പൊടിപ്പും തൊങ്ങലും വച്ചോ സംസാരിക്കാതെ ഉള്ളത് ഉള്ളതുപോലെ പറയുന്ന സാധരണക്കാരനായ ഒരു കിടിലൻ പാപ്പൻ 🥰🥰🥰

  • @vishnuprasad981
    @vishnuprasad981 2 роки тому +25

    അന്നും ഇന്നും തീ മൊതല് ആണ് ആശാൻ🔥💥

  • @user-uz4jj3he6s
    @user-uz4jj3he6s 2 роки тому +39

    ആശാന്റെ വർത്തമാനം കേട്ടിരിക്കുന്ന എന്തു രസമാണ്. 20 മിനിറ്റ് കഴിഞ്ഞു അറിഞ്ഞില്ല. ❤️❤️❤️

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому

      🥰🥰🙏🙏 ഇഷ്ടം ആയാൽ ഷെയർ ചെയ്യണേ ബ്രോ

    • @user-uz4jj3he6s
      @user-uz4jj3he6s 2 роки тому

      @@easyfarmingthrissur ഷെയർ ചെയ്യുന്നുണ്ട്👍🏻👍🏻.

    • @mohanmohan7770
      @mohanmohan7770 2 роки тому +1

      Very good

  • @army7165
    @army7165 2 роки тому +8

    ഈ വീഡിയോസിന്റെ ക്ലൈമേസ്സ് ഭാഗം ഞാൻ കുറെ വട്ടം കണ്ടു.. ആൾടെ ചിരി 🤣🤣

  • @user-gd1ym3yl7r
    @user-gd1ym3yl7r 2 роки тому +10

    ചേട്ടാ ആൾക്കാരെ ചിരിപ്പിച്ചു കൊല്ലല്ലേ എന്റെ പൊന്നു ചേട്ടാ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @muhammedshafishafikc1260
    @muhammedshafishafikc1260 2 роки тому +6

    അടിപൊളി അഞ്ച് പത്ത് കൊല്ലം ആനയെ കൊണ്ട് നടന്ന് വളരെ സിബൾ ആയി പറയുന്നു പഴയ ആനക്കാർ ഇപ്പോഴത്തെ ആളുകൾ പറയും ഞാൻ കുറച്ച് കാലം കൊണ്ട് നടന്നു ആ കാലം 1 മാസം ഒരാഴ്ച്ച

  • @sukumaran7248
    @sukumaran7248 2 роки тому +26

    തൃത്താല രാമചന്ദ്രൻ നായരുടെ വീഡിയോ ആരെങ്കിലും ചെയ്യു !

  • @bottlecreator7643
    @bottlecreator7643 Рік тому +2

    ഈ ചിരിയാണ് വീണ്ടും കാണാനുള്ള കാര്യം 😂😂😂🥰

  • @fahadmkdfahadmkd9965
    @fahadmkdfahadmkd9965 Рік тому +2

    ആശാൻ പൊളിയാണ്. കുറെ ചിരിക്കാനും ഉണ്ട് 😂😂😂😘😘😘

  • @appuambady8688
    @appuambady8688 Рік тому +1

    ചേച്ചി ഇന്ത്തിയെ അവരുടെ ഒരു ഭാഗ്യം ചേട്ടന്റെ ജീവിതത്തിൽ ഭാഗമായി ജീവിക്കാൻ പറ്റിയി ല്ലെ🙏🥰🥰🥰🥰🔥ചേട്ടൻ പവർ ആ....🥰💯🔥🔥🔥🔥🔥

  • @user-gd1ym3yl7r
    @user-gd1ym3yl7r 2 роки тому +6

    ഞാൻ ചിരിച്ചു ചത്തു 😂😂😂😂😂

  • @choreovibes8019
    @choreovibes8019 2 роки тому +2

    'EE AANA AARODA PARAYA ,KOLAM KURACH NERAM MAATI PIDIKKAN', 😁😁😁poli dialogue 😂...

  • @sujithmps340
    @sujithmps340 2 роки тому +6

    ആശാന്റെ സംസാരം കേൾക്കാൻ തന്നെ രസം

  • @vishnuravindran359
    @vishnuravindran359 2 роки тому +5

    പൊളി മനുഷ്യൻ ❤❤❤❤❤

  • @pranavsowparnika1941
    @pranavsowparnika1941 2 роки тому +3

    നല്ലഅറിവുള്ള ആശാൻ 🥰🥰🥰🥰❤❤❤❤❤❤

  • @wayfarer.007
    @wayfarer.007 2 роки тому +4

    Thug ന്റെ ആശാൻ 😂🔥

  • @jishnuchikku94
    @jishnuchikku94 2 роки тому +4

    പച്ചയായ മനുഷ്യൻ 🔥🔥🔥🔥

  • @user-gd1ym3yl7r
    @user-gd1ym3yl7r 2 роки тому +2

    ചേട്ടാ തകർത്തു 🙏🙏🙏🙏

  • @user-gd1ym3yl7r
    @user-gd1ym3yl7r 2 роки тому +5

    ചേട്ടൻ ജീനയസ്സ്ആണ് 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @sreejeshgovind2409
    @sreejeshgovind2409 Місяць тому +1

    Ethra pravashyam kandalum mathiyavillaa🌹🌹🥰🥰💖💖💖💖

  • @rpoovadan9354
    @rpoovadan9354 2 роки тому +7

    ആനകളെ പീഡിപ്പിക്കുന്ന ദീർഘ നേരമുള്ള എഴുന്നള്ളിപ്പ് കളും നിലവ് നിൽപ്പിക്കലും മറ്റും നിയമം മൂലം നിരോധിക്കണം.

  • @gandgharindra
    @gandgharindra 2 роки тому +1

    കൊള്ളാം..നന്നായിരിക്കുന്നു..👍👍.

  • @pranavkm9677
    @pranavkm9677 2 роки тому +12

    ചിറവരമ്പത്തു കാവ്❣️ ഞങ്ങളുടെ പൂരം.. ഇത്ര അധികം ആന പരിപാടികൾ കണ്ടു ഇങ്ങേരുടെ കയ്യിൽ നിന്നും മാത്രം കേട്ടു ആ പേര്...2019 ഏറ്റവും കൂടുതൽ ആനയെ നിരത്തിയത് (കുന്നംകുളം ഭാഗത്തു ) ഞങ്ങളുടെ പൂരത്തിന് ആയ്യിരുന്നു

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому +2

      😍😍🥰🥰

    • @praveenkumarkottol2863
      @praveenkumarkottol2863 2 роки тому +1

      മ്മടെ പൂരത്തിന്റെ പവർ വേറെ തന്നെയാ...

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому

      ♥️♥️♥️♥️

    • @pranavkm9677
      @pranavkm9677 2 роки тому +1

      @@praveenkumarkottol2863 പിന്നല്ലാതെ 😍.. പക്ഷെ എവിടെയും ആർക്കും അറിയാത്ത പോലെ 🤷‍♂️.. ചിറവരമ്പത്തു കാവ് പൂരം 😍#അരുവായി കാരൻ ❣️

    • @rahulporkulam2996
      @rahulporkulam2996 2 роки тому

      ❤️🔥

  • @gurup1387
    @gurup1387 2 роки тому +22

    ഒരാളുടെ വീഡിയോ ഫുൾ ഇടതിനുശേഷം അടുത്തആളുടെ വീഡിയോ ഇട്ടപ്പോരേ

    • @akhilmurali1046
      @akhilmurali1046 2 роки тому

      Crt

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому +10

      ബ്രോ നാളെ രാവിലെ 10 മണിക്ക് ഇടും ലാപ്ടോപ് കുറച്ച് പ്രശ്നം ആണ് അതാണ് ലേറ്റ് ആവുന്നത് ഇത് വേറെ സിസ്റ്റത്തിൽ ആണ് ചെയ്യുന്നത് 🙏🙏🙏

    • @AK-zc4yn
      @AK-zc4yn 2 роки тому

      Crct

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому

      @@AK-zc4yn 🥰🥰

  • @adwaithkb1451
    @adwaithkb1451 2 роки тому +4

    ❣️❣️❣️❣️ashan

  • @vishnurajasekharanrk862
    @vishnurajasekharanrk862 2 роки тому

    സൂപ്പർ വീഡിയേ

  • @anilaramakrishnan3563
    @anilaramakrishnan3563 2 роки тому +3

    ആശാൻ 😍👌🏻

  • @jijopalakkad3627
    @jijopalakkad3627 2 роки тому +1

    സൂപ്പർ ആയിട്ടുണ്ട് ബ്രോ 👌👌😍😍😍😍💕💕💕💕💕💕🐘🐘🐘🐘🐘🐘🐘💜💜💜

  • @renjithraj1946
    @renjithraj1946 2 роки тому +3

    👌👌👌

  • @Keralaelephantofficialyt
    @Keralaelephantofficialyt 2 роки тому +3

    💕💕💕

  • @similsudha6074
    @similsudha6074 2 роки тому +1

    🔥🔥👌

  • @vijeeshodamakkayil1318
    @vijeeshodamakkayil1318 2 роки тому +2

    Polichu...-😍

  • @sandeepasokan2928
    @sandeepasokan2928 2 роки тому

    Kollam 😍👍👌👌

  • @jishnuchikku94
    @jishnuchikku94 2 роки тому +1

    ചങ്കെ കലക്കിട്ടാ 🔥🥰🥰🥰

  • @sreekumarkollappalli8737
    @sreekumarkollappalli8737 2 роки тому +1

    ഇദ്ദേഹത്തിനെ വിടല്ലേ കുറേചോദ്യംകൂടിചോദിക്കണം രാമചന്ദ്രൻ നായരെആനകുത്തിയകഥചോദിക്കണം

  • @Biju_Gopalan
    @Biju_Gopalan 2 роки тому +3

    എഡിറ്റ് പൊളി ആരേം വെറുപ്പിക്കില്ല 😌

  • @vishnuiv1983
    @vishnuiv1983 2 роки тому +6

    പാമ്പാമ്പോട്ട് ശിവൻ 🔥❤

  • @fireagle732
    @fireagle732 2 роки тому +1

    💝💝💝

  • @jeromeantony5930
    @jeromeantony5930 2 роки тому

    Nalla episode bro

  • @sanjumohan533
    @sanjumohan533 2 роки тому +1

    Adipoli

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому

      ♥️😍 ചേട്ടാ വീഡിയോ ഇഷ്ടം ആയാൽ ഷെയർ ചെയ്യാണെ 🥰

  • @santoshk1586
    @santoshk1586 2 роки тому +1

    👌👌👌❤️

  • @appuambady8688
    @appuambady8688 Рік тому +1

    ഒരു ദിവസം ചേച്ചിയുടെ വീഡിയോ ഇടണം🥰🥰🥰🙏🙏

    • @appuambady8688
      @appuambady8688 Рік тому +1

      ഇതിന്റെ മറുപടി ഇല്ലെ🥰🥰🥰🥰

    • @easyfarmingthrissur
      @easyfarmingthrissur  Рік тому +1

      ആരുടെ? 🥰

    • @appuambady8688
      @appuambady8688 Рік тому +1

      രാമകൃഷ്ണൻ ചേട്ടന്റെ ഭാര്യയുടെ ചേച്ചിക്ക് ആനെ നല്ല parichayama എന്ന് ചേട്ടൻ പറഞ്ഞില്ലേ അത്ണെയുമല്ല ആശാന്റെ കൂടെ ജീവിച്ച കഥയും

  • @aanayumaanapremiyum3000
    @aanayumaanapremiyum3000 2 роки тому

    Ashan🔥🔥

  • @jishnujayan86
    @jishnujayan86 2 роки тому

    ❤❤❤

  • @ManojKumar-vf4ic
    @ManojKumar-vf4ic 2 роки тому +1

    ❤️❤️❤️❤️

  • @renjithkrishnan5265
    @renjithkrishnan5265 2 роки тому +1

  • @hariskochimedia8322
    @hariskochimedia8322 2 роки тому +4

    കൂട്ടുകാരാ.. രാമചന്ദ്രൻ നായരുടെ. കൂടി വിഡീയോ ചെയ്യാൻ ഒന്ന് ശ്രെമിക്കായിരുന്നില്ലേ

  • @amaljithpsps639
    @amaljithpsps639 2 роки тому

    Asan poli🔥

  • @VipiKrishna-ve2or
    @VipiKrishna-ve2or Рік тому +1

    👌👌👌👌

  • @kaaliyummambiyum5709
    @kaaliyummambiyum5709 2 роки тому +1

    Poli💖💖

  • @tastetrends4096
    @tastetrends4096 2 роки тому

    Super 😁😁👍

  • @SreejithRNair
    @SreejithRNair 2 роки тому +2

    👍🏻👍🏻👍🏻❣️

  • @jivasmuthu3283
    @jivasmuthu3283 2 роки тому

    Macha poill🔥

  • @nishamp7088
    @nishamp7088 2 роки тому +1

    എന്താ ചിരി. 😂💯

  • @nitheeshnandhakumar4431
    @nitheeshnandhakumar4431 2 роки тому

    Supper...

  • @avinirinjalakuda7947
    @avinirinjalakuda7947 2 роки тому

    💥💥💥

  • @JVOSTORIES
    @JVOSTORIES 2 роки тому +1

    ആശാനോട് എന്നും ഇഷ്ടം മാത്രം

  • @sajadkkkottakkodan6362
    @sajadkkkottakkodan6362 2 роки тому +1

    Video verumpollelaam kaannarund adipolli avunnund broo

  • @shanushaan7545
    @shanushaan7545 2 роки тому

    😍😍😍😍

  • @mithunashokashok4037
    @mithunashokashok4037 2 роки тому

    Satyam this type more video uplded please

  • @ArunRaj-pw1jp
    @ArunRaj-pw1jp 2 роки тому

    🔥

  • @anoopbalan4119
    @anoopbalan4119 2 роки тому

    ❤️🙏

  • @anandhananilan7514
    @anandhananilan7514 2 роки тому

    ❤❤❤❤

  • @pratheeshbeena8640
    @pratheeshbeena8640 2 роки тому

    Very beautiful pictures

  • @ranjithk.r5801
    @ranjithk.r5801 Рік тому +1

    Ellam paranju tharund

  • @dondon4807
    @dondon4807 2 роки тому +1

    Maniyettan 18 kollam ramanil😍😍😍😍😍😍😍😍😍😍

  • @rmedia9244
    @rmedia9244 2 роки тому +5

    എല്ലാ എപ്പിസോഡും അടിപൊളിയാണ് ..♥️♥️

  • @mithunashokashok4037
    @mithunashokashok4037 2 роки тому

    Satyam

  • @sangeeth.m.s2234
    @sangeeth.m.s2234 2 роки тому

    🔥തൃത്താല രാമചന്ദ്രൻ നായർ🔥

  • @ravikumarravi4121
    @ravikumarravi4121 2 роки тому +1

    ,🙏🙏🙏🙏👍👍👍👍

  • @manikandan4388
    @manikandan4388 2 роки тому +5

    അണ്ണാ അവിടെ മഴയുണ്ടോ ഇന്ന് ഇവിടെ പുറത്തിറങ്ങാൻ പറ്റില്ല നല്ല മഴയാണ്

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 2 роки тому +5

    05:12 കഞ്ഞി കുഞ്ഞുമോൻ 🔥🔥

    • @pdsebastian7963
      @pdsebastian7963 2 роки тому

      അതാരാ ഏത് ആനക്കൽ

    • @robinpaul1413
      @robinpaul1413 2 роки тому +1

      @@pdsebastian7963 chirothu valiya rajeev ,Nandan aanakku okke ninnundu.
      agk eppo aduth alude vedio cheythindarnnu

    • @pdsebastian7963
      @pdsebastian7963 2 роки тому +1

      @@robinpaul1413 താങ്ക്സ്

    • @rendeepradhakrishnan6506
      @rendeepradhakrishnan6506 2 роки тому +2

      @@robinpaul1413 അത്

    • @virtuousman794
      @virtuousman794 2 роки тому +1

      തീച്ചൂർ കുഞ്ഞുമോൻ ചേട്ടൻ

  • @jithinam1905
    @jithinam1905 2 роки тому

    Air adikyyaaa........😂😂😂

  • @rajeshmathan918
    @rajeshmathan918 2 роки тому +1

    ആശാന്റെ കുറച്ചു നാൾ ഒരു ആനയിൽ.4.5 .6 കൊല്ലം ..😁😁😁💪💪... 1ആഴ്ച്ച .1 മാസം അല്ല...അതാണ്...

  • @sreeragsreerag5835
    @sreeragsreerag5835 2 роки тому +2

    തൃത്താല രാമചന്ദ്രൻ നായർ വീഡിയോ

  • @KrishnaKumar-yu3uo
    @KrishnaKumar-yu3uo 2 роки тому

    മഞ്ചേരി കോവിലകം നിൽക്കുന്നത് എന്റെ നാട്ടിലാണ് അവിടെ ഒരു കാലത്ത് 15 ആനകൾ വരെ ഉണ്ടായിരുന്നു. എന്റെ അച്ഛന്റെ ഒക്കെ ചെറുപ്പത്തിൽ 4 ആനകൾ ഉണ്ടായിരുന്നു. ഗോപാലൻ, രാമചന്ദ്രൻ, കുട്ടികൃഷ്ണൻ, പാറുകുട്ടി മൂന്നു കൊമ്പൻമാരും നല്ല ഭംഗിയുള്ള ആനകൾ ആയിരുന്നു. ഇതിൽ രാമചന്ദ്രൻ നമുടെ ശിവസുന്ദറിന്റെ പോലെ ആയിരുന്നു. എന്റെ അച്ഛൻ പറഞ്ഞു തന്നതാണ്

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому

      അറിവ് പറഞ്ഞു തന്നതിനു നന്ദി 🙏🙏🙏

  • @Manjerikaaran
    @Manjerikaaran 2 роки тому +1

    മഞ്ചേരി കോവിലകം കുട്ടികൃഷ്ണനെക്കുറിച്ച് ചോദിക്കുമോ Please 🙏🙏🙏

  • @sreeragsreerag5835
    @sreeragsreerag5835 2 роки тому +2

    കിഴക്കി വീട്ടിൽ ബാലകൃഷ്ണൻ ഇപ്പോഴത്തെ മുല്ലക്കൽ ബാലകൃഷ്ണൻ അല്ലെ

  • @anandhuss3587
    @anandhuss3587 2 роки тому +1

    🥰😍

  • @vikkukrsnan2860
    @vikkukrsnan2860 2 роки тому +2

    രാമകൃഷ്ണാട്ടൻ:,,

  • @anandhananilan7514
    @anandhananilan7514 2 роки тому +2

    വരാക്കര പൂരം പറഞ്ഞത് സെരിയാ രമേട്ടൻ ചുട്ടഅലമ്പും ഇടിയും കുത്തും ആണ്..... അവിടെ ഒന്നും ആനകളെ വിശ്വസിച്ചു പൂരം എടുക്കാൻ പറ്റില്ല

  • @anirudhms3221
    @anirudhms3221 2 роки тому +2

    ആശാൻ പറയുന്ന നാരായണൻകുട്ടി ന്ന്‌ പറയുന്ന ഏതാണ്?

  • @amalmmathew4790
    @amalmmathew4790 2 роки тому +3

    14:21 😂😂😂😂😂

  • @jamsheerdk8506
    @jamsheerdk8506 2 роки тому

    കുറ്റിപ്പുറം മണിയേട്ടന്റെ വീഡിയോ ചെയ്യോ പ്ലീസ്

  • @vishnuprasad856
    @vishnuprasad856 2 роки тому +3

    Pinalla

  • @vyshakhkpurakal8908
    @vyshakhkpurakal8908 2 роки тому

    ഇന്റർവ്യൂ നന്നാവുന്നുണ്ട് ട്ടാ

  • @jishilamigozzjishilamigozz2601
    @jishilamigozzjishilamigozz2601 2 роки тому

    Kettitrunnu povum.ellm pachyk paraynnund ......powreshhh😍🔥💥✌️

  • @user-kv2ki5zi7w
    @user-kv2ki5zi7w Рік тому

    Chettanta number tharu vilikkkana othiri ishtam Anu

  • @jayachandran9647
    @jayachandran9647 2 роки тому +1

    Ramachandran nairude interview cheyyo

  • @harikrishnansadanandan4978
    @harikrishnansadanandan4978 2 роки тому +5

    എല്ല അടിയത്രവും ഒരു അനേമല 🤣🤣🤣

  • @naveenmd3898
    @naveenmd3898 2 роки тому +1

    Comedy 😂😂😂

  • @kananabhishek3312
    @kananabhishek3312 2 роки тому

    അടുത്ത എപ്പിസോഡ് എന്നാണ്

  • @sarathpanoor8968
    @sarathpanoor8968 2 роки тому +3

    Kayamkulam sarathetanum ithithanm vishhnu aanayude video edukoo

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому +1

      നമുക്ക് aa ചേട്ടന്റെ കോൺടാക്ട് ഇല്ല ചേട്ടാ 😍😍

    • @sarathpanoor8968
      @sarathpanoor8968 2 роки тому

      Athe shery akke

    • @sarathpanoor8968
      @sarathpanoor8968 2 роки тому

      Athum koodi vannal chanell verea level avum

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому +1

      അതിനുള്ള പരിജയം illa🥰🥰

  • @KrishnaDas-ev6mo
    @KrishnaDas-ev6mo 2 роки тому

    Koppam unniyettende oru iderview edukamo

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому +1

      എടുക്കാൻ കോൺടാക്ട് ഇല്ല അതാണ് പ്രശ്നം

  • @kamalsha7865
    @kamalsha7865 2 роки тому

    Ulladu pedi illadehe paryunna al

  • @bineethsm8446
    @bineethsm8446 2 роки тому +2

    ഇദ്ദേഹം ഇപ്പോൾ ഏത് ആനയിൽ ആണ്

  • @pabloxx8980
    @pabloxx8980 2 роки тому +2

    Chinakkathoor pooram nangade pooram aanu😂 adi ellande pooram avasanikilla

  • @gurup1387
    @gurup1387 2 роки тому +6

    രാജേട്ടന്റെ വീഡിയോ എവിടെ bro

    • @easyfarmingthrissur
      @easyfarmingthrissur  2 роки тому

      ബ്രോ നാളെ 10 മണിക്ക് അപ്‌ലോഡ് ചെയ്യുന്നതാണ് ലാപ്ടോപ് കുറച്ചു പണി കിട്ടി അതാണ് പ്രശ്നം

  • @sajithkumar8289
    @sajithkumar8289 2 роки тому +1

    അങ്ങാടിപ്പുറം ദേവീദാസൻ KD ആയിന്നു

  • @meghan7240
    @meghan7240 2 роки тому

    15:08 കറക്റ്റ് കാര്യം