ഇന്നത്തെ പ്രവചന ദൂത്20June 2023പുതിയ വീടിന്റെ താക്കോൽ മേടിക്കാം

Поділитися
Вставка
  • Опубліковано 7 жов 2024
  • ഇപ്പോൾതന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    / @christyjohnsbibletalk...
    🔔 ബട്ടൺ അമർത്തുക.
    ️നമ്മുടെ ആത്മീയ ശുശ്രൂഷകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും. പ്രാർത്ഥനകൾക്കുമായി ബന്ധപ്പെടുക
    🕎Pr Christy P John
    9048417533🕎
    നിങ്ങളുടെ വിലയേറിയ പ്രാർത്ഥന വിഷയങ്ങൾ ഞങ്ങളെ വാട്സ്ആപ്പ് മുഖേന അറിയിക്കാവുന്നതാണ്.
    🖥️ 9048417533
    പ്രയർ ലൈൻ
    🛐 9207492322, 7560867533
    ✴️✴️✴️✴️✴️✴️✴️✴️
    മേൽവിലാസം
    Pr. Christy P John
    Bethlehem, Pallikunnel
    Thottakkadu P O Vakathanam
    Kottayam 686539.
    ⏺️⏺️⏺️⏺️⏺️⏺️⏺️⏺️
    Produce &Copyright 2023
    Owned By
    Pastor Christy. P. John

КОМЕНТАРІ • 376

  • @nalininavooriparambath535
    @nalininavooriparambath535 Рік тому +7

    ദൈവമേ എനിക്ക് വീടും സ്ഥലവും ഒന്നും ഇല്ല എന്നെ പോലെ എത്രയോ പേർ വീട് ഇല്ലാതെ കഷ്ട്ട പെടുന്നു അവർക്കു കൂടി വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു അപ്പാ 🌹🙏

  • @dewdrops6178
    @dewdrops6178 Рік тому +19

    ആമേൻ. .ഞങ്ങൾക്കും വീടില്ലാത്തവർക്കുംവീട് നൽകണേ ദൈവമേ..

  • @DeepsTailoring
    @DeepsTailoring Рік тому +4

    സ്വന്തമായി ഒരു ഭവനം തരണമേ അപ്പാ പിതാവേ,ആമേൻ❤🙏

  • @jayakumara6861
    @jayakumara6861 Рік тому +5

    അത് സ്വന്തമായൊരു ഭവനം ലഭിച്ചതിനായി നന്ദി ഞങ്ങൾക്ക് സ്വന്തമായൊരു ഭവനം തന്നേ ദൈവത്തിന് നന്ദി ഇന്നത്തെ വചനം ഏറ്റെടുക്കുന്നു ഈ ദിവസങ്ങളെ സംഭവിക്കട്ടെ യേശു മെസ്സേജ് എടുക്കണം ദൈവദാസനെ അനുഗ്രഹിക്കുന്ന ശക്തമായ ഉപയോഗിക്കട്ടെ ആമേൻ

  • @mollyvarghese4917
    @mollyvarghese4917 Рік тому +7

    ആമേൻ ഞങ്ങളുടെ ഭവനം സ്വൈര്യമുള്ള ഭാവനമായി മാറും നന്ദി യേശു അപ്പാ ❤️❤️❤️😭😭😭🙏🙏🙏🙏❤️❤️❤️

  • @SbSb-kb1oh
    @SbSb-kb1oh 3 місяці тому +1

    Amen Amen Amen

  • @soniageorge8876
    @soniageorge8876 Рік тому +19

    കേൾപ്പിച്ച ദൈവ ശബ്ദത്തിനായി നന്ദി ദൈവമേ വിശ്വാസത്തോടെ ഈ ദൂതിനു മുമ്പാകെ ഞാൻ എന്നെ തന്നെ പൂർണ്ണമായി സമർപ്പിക്കുന്നു🙏🙏🙏

  • @lissyki5239
    @lissyki5239 Рік тому +1

    ആമേൻ സ്തോത്രം. നന്ദി കർത്താവെ

  • @priyasuresh5591
    @priyasuresh5591 Рік тому +1

    ദൈവമേ അങ്ങയുടെ കൃപയാൽ എനിക്കും ഒരു ഭവനം തരേണമേ യേശുവേ ആമേൻ 🙏🙏🙏

  • @squid_boy4448
    @squid_boy4448 Місяць тому +1

    ആമേൻ🙏🙏🙏🙏🙏🙏🙏🙏

  • @rakhigeorge8373
    @rakhigeorge8373 Рік тому +8

    ദൈവമേ... എനിക്കും സ്വന്തമായ ഒരു ഭവനം ഒരുക്കി തരണേ... 🙏🙏🙏 പ്രാർത്ഥന ക്ക് മറുപടി തരുന്ന അങ്ങേക്ക് നന്ദി... നന്ദി... യേശുവേ... ഹല്ലേലുയ.. സ്തോത്രം 🙏

  • @kunjumolvarghese4901
    @kunjumolvarghese4901 Рік тому

    amen amen amen amen amen amen amen amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rosy8036
    @rosy8036 Рік тому +1

    ആമേൻ ആമേൻ സ്തോത്രം 🙏🙏

  • @sobhasoman381
    @sobhasoman381 3 місяці тому

    Amen Amen Amen Amen Amen Amen Amen 🙏 ❤❤❤❤❤❤❤

  • @anumathew1093
    @anumathew1093 Рік тому +4

    വളരെ അധികം ഭാരപെടുത്തുന്ന പല വിഷയങ്ങളിൽ കൂടെ ആണ് ഇന്ന് ഞാൻ ഈ അനുഗ്രഹിക്കപ്പെട്ട സന്ദേശം കേൾക്കുന്നത്.. എല്ലാ വിഷയങ്ങളും കർത്താവു ഏറ്റെടുത്തു പരിഹാരം തരും. വിശ്വസിക്കുന്നു. ആമേൻ 🙏സ്തോത്രം 🙏

  • @sunandarajususeela2105
    @sunandarajususeela2105 Рік тому +4

    Amen 🙏🙏🙏കുടുംബത്തിനു സമാധാനം തരണമേ 🙏🙏🙏

  • @sobhavijayan-qg4lh
    @sobhavijayan-qg4lh 3 місяці тому

    Yes Amen Nandhi Nandhi Appayeeeee 💕💕💕🙏🙏🙏🔥🔥🔥

  • @pastorajidavis7767
    @pastorajidavis7767 11 місяців тому

    Hallelujah hallelujah hallelujah

  • @minimini3606
    @minimini3606 Рік тому

    🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽യേശുവേ ഭയം കൂടാതെ ജീവിക്കാൻ ഒരു സ്വന്തം മായി ഒരു ഭവനം ത്തിന്റെ താക്കോൽ തരണമേ അനുഗ്രഹികേണമേ ജോലി സമ്പന്തിച്ചേട്ടുള്ള. പ്രശ്നം മാറ്റി തരേണമേ 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @anilafrancis5392
    @anilafrancis5392 Рік тому

    യേശുവേ എനിക്ക് ഭവനം തരേണമേ

  • @jayasreesajeev4669
    @jayasreesajeev4669 Рік тому +1

    ആമേൻ / ദൈവത്തിന് സ്തോത്രം🙏🙏🙏

  • @cicilybenchamin6074
    @cicilybenchamin6074 Рік тому

    Amen amen amen viduthalinu nanni karthavey

  • @leethiyalselvanoes
    @leethiyalselvanoes Рік тому

    യേശുവേ ഓർക്കേണമേ

  • @shajivarghese3802
    @shajivarghese3802 Рік тому

    Amen Amen Amen 🔥 🔥

  • @shajivarghese3802
    @shajivarghese3802 Рік тому

    Amen Amen Amen 🔥 🔥 🔥 🔥

  • @antonykj5746
    @antonykj5746 Місяць тому

    എന്റെ ഈശോയെ അടുത്ത സെപ്റ്റംബറിൽ നല്ല ഒരു സ്ഥലവും നല്ലൊരു വീടും കടബാധ്യത ഇല്ലാതെ നൽകി അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻

  • @saratc5644
    @saratc5644 9 місяців тому

    തക്ക തുണ തക്ക ആ ശ്ര്‌യം തക്കസമയത്തു വിടുതൽ നൽകി അനുഗ്രഹിച്ർത്തുന്ന കർത്താവ് എല്ലാ മഹത്ഥവും യേശുവിന് - മോളിസാറാ - അമ്മ മാക്കൽ ഹൗസ്

  • @mollyvarghese4917
    @mollyvarghese4917 Рік тому +1

    ദാമ്പത്യജീവിതത്തിലെ വിള്ളലുകൾ ഇന്ന് മാറുകയാണ് ആമേൻ ആമേൻ 🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️

  • @antonykj5746
    @antonykj5746 Місяць тому

    ആമേൻ ആമേൻ ആമേൻ 🙏🏻🙏🏻🙏🏻

  • @mollyvarghese4917
    @mollyvarghese4917 Рік тому +5

    ആമേൻ ദൂതിൽ വിശ്വസിക്കുന്നു കർത്താവേ ❤️❤️❤️😭😭😭😭🙋‍♀️🙋‍♀️🙋‍♀️🙋‍♀️❤️❤️❤️

  • @chitraramaswamy1052
    @chitraramaswamy1052 2 місяці тому

    ആമ്മേൻ ഇന്ന് എനിക്ക് പുതിയ വീടിന്റെ താക്കോൽ എന്റെ കയ്യിൽ ദൈവം വച്ചു തന്നിരിക്കുന്നു വെന്ന് വിശ്വസിക്കുന്നു ആമ്മേൻ 🙏🏿👍❤️

  • @mollyvarghese4917
    @mollyvarghese4917 Рік тому +1

    ആമേൻ ആമേൻ ആമേൻ യേശുവേ സ്തോത്രം

  • @SIJISimon-e2i
    @SIJISimon-e2i Рік тому +2

    എന്റെ മക്കളായ നില,കൃപ,ആദം അവർ കളിച്ചുകൊണ്ടിരുന്ന അവരുടെ ഭവനം ഞങ്ങളുടേതായ നഷ്ടപ്പെട്ട വീടിന് തിരിച്ചു കിട്ടാൻ പ്രാർത്ഥന ചോദിക്കുന്നു

  • @lininissy6354
    @lininissy6354 Рік тому

    Amen amen Sthotram

  • @SumaThulasi
    @SumaThulasi 2 місяці тому +1

    Ammenammenàmmen

  • @manjumolmathew9627
    @manjumolmathew9627 Рік тому +2

    എന്റെ മാതാപിതാക്കൾക്കു കുടുംബസമാധാനം നൽകി അനുഗ്രഹിക്കണമേ

  • @nishajo7122
    @nishajo7122 Рік тому

    Amen Amen Amen 🙏🏻

  • @rinijosephabraham
    @rinijosephabraham 2 місяці тому

    Amen🌹🙏🌹🙏🌹🙏

  • @pastorajidavis7767
    @pastorajidavis7767 11 місяців тому

    Yes amen amen amen

  • @mollyvarghese4917
    @mollyvarghese4917 Рік тому

    ആമേൻ ഞങ്ങൾ നിർഭയമായി വസിക്കും ❤️❤️❤️❤️

  • @ancyas9619
    @ancyas9619 Рік тому

    Thanks my jesus

  • @jollythomas841
    @jollythomas841 Рік тому

    Hallelujah 🙏🙌🙏🙌

  • @lalvs3495
    @lalvs3495 Рік тому

    Amen Amen

  • @arwinvolg3183
    @arwinvolg3183 Рік тому

    Amen appa sahaikkane

  • @molammathankachan970
    @molammathankachan970 Рік тому

    Thank you lord glroy papa aaaaaaaaa glroy glroy amen amen 🙏🙏🙏🙏🙏🙏🙏

  • @shebukjoy8123
    @shebukjoy8123 Рік тому

    Amen Hallelujah

  • @vishnusobhasasidharan7334
    @vishnusobhasasidharan7334 Рік тому +1

    എന്റെ മോന് ജോലിക്ക് വേണ്ടി കർത്താവിനോട് പ്രാർത്ഥിക്കുന്നു, അതിനായീ pasterde പ്രാർത്ഥന ആവശ്യപ്പെടുന്നു

  • @sajanriji5343
    @sajanriji5343 Рік тому +1

    ‎ 🎼PrAiSe ThE LoRd🎼

  • @marykuttyxavier177
    @marykuttyxavier177 Рік тому +1

    ആമേൻ സ്തോത്രം ഹല്ലേലുയ്യാ!!!ദൂതിനു മുമ്പിൽ സമർപ്പിക്കുന്നു 🙏🙏🙏കർത്താവിന്റെ ദാസനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @sujaksa6886
    @sujaksa6886 Рік тому

    കർത്താവ് എനിക്ക് നല്ല മനോഹരമായ വീട് തരും. എന്റെ ദൈവം വിശ്വസ്ഥൻ. ഹാലേലുയ്യാ.

  • @sarojamr7544
    @sarojamr7544 Рік тому +8

    കർത്താവെ ഞങളുടെ സമാധാനം ഭാവനത്തിനായി സ്തോത്രം 🙏🙏🙏🙏

  • @anithakw
    @anithakw Рік тому

    ആമേൻ സ്തോത്രം സോത്രം

  • @thomasphilipose5135
    @thomasphilipose5135 Рік тому

    Glory to Jesus 🎉. Hallelujah hallelujah amen 🙏.

  • @minimolminimol9789
    @minimolminimol9789 Рік тому

    Amen amen thank God

  • @beenapunnoose9561
    @beenapunnoose9561 Рік тому

    Amen Tanna vachenathinayette nanni

  • @johncysoy2882
    @johncysoy2882 Рік тому +8

    ഇന്നത്തെ വചനശുശ്രൂഷ ഇനിക്കും അനുഗ്രഹ o ആമേൻ ആമേൻ ആമേൻ 🙏🏻🙏🏻🙏🏻🙏🏻 ദൈവം അദ്ഭുതം ചെയ്യും ആമേൻ🙏🏻🙏🏻🙏🏻

  • @jessyjose1964
    @jessyjose1964 2 місяці тому

    Appa appa appa karuna kattename

  • @imanusmika
    @imanusmika Рік тому

    Thanku you Lord Jesus.Amen. Halleluyya 🙏🙏🙏

  • @spsankar2587
    @spsankar2587 2 місяці тому

    Amen

  • @rachelmichael4389
    @rachelmichael4389 Рік тому

    Amen, Amen, stotram,

  • @aleyammakoshy4878
    @aleyammakoshy4878 Рік тому

    🎉 amen amen amen

  • @asherroy3418
    @asherroy3418 Рік тому

    എനിക്കും ക്രിസ്തുവിൽ വളരണം പ്രാർത്ഥിപ്പാനും പ്രസംഗിക്കുവാനും കൃപ തരണമേ

  • @lathakumari368
    @lathakumari368 Рік тому

    Hallelujah sthothram 👏👏👏👏

  • @shijinisajushijinisaju3739
    @shijinisajushijinisaju3739 2 місяці тому

    Amen🙏🙏🙏

  • @sjfun1801
    @sjfun1801 Рік тому

    എനിക്ക് പുതിയ സ്ഥലവും വീടും തന്നതിനായി നന്ദി യേശുവേ 🙏😍

  • @manuramachandran2339
    @manuramachandran2339 Рік тому

    Praise The Lord ❤ Amen 🙏

  • @mercygeorge1045
    @mercygeorge1045 Рік тому

    Amen,Sthotram.

  • @anithaeby2014
    @anithaeby2014 Рік тому

    Thank you jesus 🙏🙏🙏

  • @VincentSb-i9d
    @VincentSb-i9d Місяць тому

    സ്തോത്രം എൻറെ പേര് വിൻസെൻറ് എൻറെ സ്ഥലം പാറശാല ഈ പ്രവചന ദിവസങ്ങൾ കേൾക്കാറുണ്ട് എനിക്ക് രണ്ട് മക്കളുണ്ട് മക്കൾ പഠിച്ചിട്ട് ജോലി കിട്ടിയില്ല അവർക്ക് ജോലി കിട്ടാൻ പ്രാർത്ഥിക്കണം ഞങ്ങൾ വാടകവീട്ടിൽ ഇരിക്കുന്നു ഞങ്ങൾക്ക് നല്ലൊരു ഭാവന ദൈവം തരണം ഞങ്ങൾ വളരെ കഷ്ടപ്പാടിൽ ആണ് ഈ കഷ്ടങ്ങൾ മാറണം ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം എൻറെ ഭാര്യ അസുഖം ഉള്ളതാണ് അവൾക്കുവേണ്ടി പ്രാർത്ഥിക്കണം വണ്ടിക്ക് ഓട്ടം കിട്ടണം ഒരു ദിവസം ഓടിയാൽ പിന്നെ രണ്ടു മൂന്നു ദിവസം ലോഡ് ഇല്ല വളരെ കഷ്ടപ്പാടിൽ ആണ് ഞങ്ങൾക്ക് വേണ്ടി ശക്തമായി പ്രാർത്ഥിക്കണം

  • @minijoy2103
    @minijoy2103 Рік тому

    സ്തോത്രം , നന്ദി, അപ്പാ

  • @asherroy3418
    @asherroy3418 Рік тому

    യേശുവേ ഞങ്ങൾക്കൊരു വീട് നൽകി അനുഗ്രഹിക്കണം

  • @anniejoseph5660
    @anniejoseph5660 Рік тому

    Praise the lord

  • @sajeevjose7095
    @sajeevjose7095 Рік тому

    Amen Amen Amen halleluya halleluya halleluya

  • @anniejoseph5660
    @anniejoseph5660 Рік тому

    PrAise the lord

  • @sindhusabu2000
    @sindhusabu2000 Рік тому

    ആമേൻ സ്തോത്രം

  • @mariammakoshy6628
    @mariammakoshy6628 6 місяців тому

    Amen sthothram Amen sthothram amen sthothram in the name of Jesus Christ amen amen amen amen

  • @sunnyva9895
    @sunnyva9895 Рік тому

    Amen sosthram praise the lord

  • @pastorajidavis7767
    @pastorajidavis7767 11 місяців тому

    Yes amen

  • @atlanticmader6255
    @atlanticmader6255 Рік тому

    നന്ദി പാസ്റ്റർ കഴിഞ്ഞ ഞായറാഴ്ച ഞങ്ങൾ വിളിച്ചു പ്രാർത്ഥന സഹായം ചോദിച്ചിരുന്നു ഞങ്ങളുടെ ആ വിഷയത്തെ കുറിച്ച് ഇന്ന് അങ്ങിലുടെ ഞങ്ങളുടെ കർത്താവ് ഞങ്ങളോട് സംസാരിച്ചു എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ച പാസ്റ്റർ കർത്താവ് അനുഗ്രഹിക്കട്ടെ ഞങ്ങൾക്കായി ഒരു ഭവനത്തെ ഒരുകുന്നതിനയി എന്റെ കർത്താവിനു ആയിരമായിരം നന്ദി പിതാവേ......

  • @SIJISimon-e2i
    @SIJISimon-e2i Рік тому +2

    ഞാൻ വിശ്വസിക്കുന്നു ആമേൻ

  • @jayabiju6764
    @jayabiju6764 Рік тому

    Vishosikkunnu karthave🙏🙏🙏

  • @jollythomas841
    @jollythomas841 Рік тому

    Yes of course God is great and good saviour 🙏🙏🙏🙏🙏

  • @susammamathew1782
    @susammamathew1782 Рік тому

    Hallelujah

  • @rosammamathew8421
    @rosammamathew8421 Рік тому

    Amen Amen Amen . Thanku Lord because this message is for me .praise the Lord

  • @jeminicmathew
    @jeminicmathew Місяць тому

    അച്ഛയെന്റെ അഡിക്ഷൻ മാറാൻ പ്രാർത്ഥിക്കണം, സസ്ഥതയും സമാധാനം വേണം 2മക്കൾ അവരുടെ ഭാവി അനുഗ്രഹിക്കട്ടെ യേശു 🙏🙏🙏🙏ആണ്. എല്ലാം പരിഹാരക്ൻ ആമീൻ

  • @alicemathew2815
    @alicemathew2815 Рік тому

    Sothram Jesus.

  • @SusammaSusamma-h4y
    @SusammaSusamma-h4y 2 місяці тому

    Praise the lord jessus thanks thanks l will
    Faith it god near by always. Amen.

  • @suasnmathew7200
    @suasnmathew7200 6 місяців тому

    AmenThank youLord

  • @elizabethgeorge1497
    @elizabethgeorge1497 Рік тому

    May God bless you pastor 🙏🙏🙏🙏🙏🙏🙏

  • @elizabethbohidar1222
    @elizabethbohidar1222 Рік тому

    Innathe doothe ettedukkunnu karthave ameen

  • @mollypaulose177
    @mollypaulose177 Рік тому

    ആമേൻ ഹല്ലേലൂയാ

  • @marygeorge7745
    @marygeorge7745 Рік тому

    Ammen, my Prarthana lost, lord I need it back. രക്ഷയുടെ സന്തോഷം തിരികെ തരണമേ നാഥാ....

  • @sudhal7604
    @sudhal7604 Рік тому

    Amen Praise the Lord. My God help me

  • @SreedeviS-op4bx
    @SreedeviS-op4bx 3 місяці тому +1

    പാസ്റ്റർ, വിദേശ തായിരിക്കുന്ന എന്റെ മകൾ രമ്യ യ്ക്കു അസഹ്യ മായ നടുവേദ നയും വലതു കാലിനു ബലം കുറവും പുകച്ചിലും അനുഭ വാപ്പെട്ടു ജോലിചെയ്യാൻ പറ്റാതെ ഭാര പ്പെടുന്നു പാസ്റ്റർ ആമകൾക്ക് വേണ്ടി അവളുടെ ആരോഗ്യത്തിനു വേണ്ടി പ്രാർത്ഥന ചോദിക്കുന്നു പാസ്റ്റർ ഞങൾ ക്കു ആരും തുണയില്ല പാസ്റ്റർ

  • @ushaabraham2287
    @ushaabraham2287 Рік тому

    Praise GOD

  • @JyothyJyothy-fy8of
    @JyothyJyothy-fy8of Рік тому +1

    ❤yeshuve.nanni

  • @asherroy3418
    @asherroy3418 Рік тому

    ഹല്ലേലൂയ

  • @gigieldhose9934
    @gigieldhose9934 Рік тому +3

    ആമേൻ❤ എന്റെ കർത്താവ് എനിക്ക് തരുന്ന എന്റെ വീടിന്റെ താക്കോലിനായ് ദൈവത്തിന് സ്തോത്രം ഇനി എനിക്ക് വാടക വീടല്ല ...... അപ്പന്റെ സ്വന്തം വീട് ....
    ഹല്ലേലൂയ്യ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jubivarughese6099
    @jubivarughese6099 Рік тому

    Sthothram

  • @vijayammasanthosh9654
    @vijayammasanthosh9654 Рік тому

    ende anubhavam karthave krupa undakaname