യേശുവിന്റെകൈകൾനിങ്ങളുടെ ജീവിതത്തിൽ ഉണ്ട്എന്ന് തെളിയിക്കുന്നചില അത്ഭുതങ്ങൾ നിങ്ങൾകാണുക തന്നെ ചെയ്യും.

Поділитися
Вставка
  • Опубліковано 17 січ 2024
  • യേശുവിന്റെ കൈകൾ നിങ്ങളുടെ ജീവിതത്തിൽ ഉണ്ട് എന്ന് തെളിയിക്കുന്ന ചില അത്ഭുതങ്ങൾ നിങ്ങൾ കാണുക തന്നെ ചെയ്യും.19 JAN 2024
    ✳✳✳✳✳✳✳✳✳✳✳✳✳✳✳✳✳✳✳✳✳✳✳✳✳✳✳✳✳✳✳✳✳✳✳✳
    ഇന്നത്തെ പ്രവചന ദൂത്|PASTOR CHRISTY P JOHN| LIFE CHANGER PROPHRTIC CHURCH KOTTAYAM|9048417533
    🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪
    SEND YOUR TODAY'S OFFERING
    CHRISTY P JOHN
    FEDERAL BANK TIRUVALLA.
    AC:10290100314934
    IFSC : FDRL0001029
    Gpay: 9048417533
    ഇപ്പോൾതന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    / @christyjohnsbibletalk...
    🔔 ബട്ടൺ അമർത്തുക.
    ️നമ്മുടെ ആത്മീയ ശുശ്രൂഷകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും. പ്രാർത്ഥനകൾക്കുമായി ബന്ധപ്പെടുക
    🕎Pr Christy P John
    9048417533🕎
    നിങ്ങളുടെ വിലയേറിയ പ്രാർത്ഥന വിഷയങ്ങൾ ഞങ്ങളെ വാട്സ്ആപ്പ് മുഖേന അറിയിക്കാവുന്നതാണ്.
    🖥️ 9048417533
    പ്രയർ ലൈൻ
    🛐 9207492322, 7560867533
    ✴️✴️✴️✴️✴️✴️✴️✴️
    മേൽവിലാസം
    Pr. Christy P John
    Bethlehem, Pallikunnel
    Thottakkadu P O Vakathanam
    Kottayam 686539.
    ⏺️⏺️⏺️⏺️⏺️⏺️⏺️⏺️
    Produce &Copyright 2023
    Owned By
    Pastor Christy. P. John
  • Розваги

КОМЕНТАРІ • 449

  • @princejacob4699
    @princejacob4699 6 місяців тому +18

    ദൈവമേ ഞങ്ങൾ വല്ലാത്ത സാമ്പത്തിക പ്രതിസന്ധിയിൽ ആണ്. ദൈവമേ ഞങ്ങളുടെ ബുദ്ധിമുട്ടുകൾ മാറ്റി തരണേ 🙏🙏🙏😭😭

  • @sushamasivan4795
    @sushamasivan4795 6 місяців тому +11

    എന്റെ ദൈവമേ എന്നെ കടത്തിൽ നിന്ന് രക്ഷിക്കണമേ ഇന്ന് എന്നെ കടക്കാർ നാണം കെടുത്തുന്ന അവസ്ഥയായി നെഞ്ചുപൊട്ടിയിരിക്കുകയാണ് എന്നെ രക്ഷിക്കണമേ ആമേൻ 🙏🙏🙏

  • @anumathew1093
    @anumathew1093 6 місяців тому +10

    ആമേൻ 🙏ഈ യേശുവിന്റെ കൈകൾ ഇന്ന് എന്റെ എല്ലാ വേദനകളെയും ഇപ്പോൾ തന്നെ മാറ്റി തരും... സ്തോത്രം 🙏

  • @princejacob4699
    @princejacob4699 6 місяців тому +17

    ദൈവമേ ഞങ്ങളുടെ കുടുംബ പ്രശ്നങ്ങൾ എല്ലാം മാറ്റി തരണേ 🙏🙏🙏😭😭😭

  • @ArunsAshok
    @ArunsAshok 6 місяців тому +4

    എന്റെ ജീവിതത്തിലെ ഏത് സാഹചര്യത്തിൽ എപ്പോഴും യേശുവിന്റെ കൈ എന്റെ മേൽ ഉണ്ട് എന്റെ ശക്തി യേശുവാണ് ഞാൻ അവന്റെ കരത്തിൽ ആണ് നിക്കുന്നത് ആമേൻ

  • @user-uq3uf2zx4q
    @user-uq3uf2zx4q 6 місяців тому +5

    ദൈവമേ അങ്ങ് എൻ്റെ ഇടയനാകുന്നു എനിക്കൊന്നിനും കുറവുണ്ടാവുകയില്ല ആമ്മേൻ ആമ്മേൻ

  • @deepaa9241
    @deepaa9241 4 місяці тому +2

    രാജേഷേട്ടന്റെ പര സ്ത്രീ ബന്ധ ആസക്തി ഈശോടെ നാമത്തിൽ മാറി പോട്ടെ... ആമേൻ... കർത്താവു തോട്ടത്തിനായി നന്ദി... ആമേൻ ആമേൻ ആമേൻ

  • @binisajeesh4431
    @binisajeesh4431 6 місяців тому +1

    ആമേൻ അപ്പാ ❤❤🙏❤❤

  • @prabhalakshmi8459
    @prabhalakshmi8459 20 днів тому

    യേശു എന്റെ കൂടെ ഉണ്ട് എന്റെ കൂടെ ഉണ്ട്.. ആമേൻ 🙏🙏🙏🙏❤

  • @sudheeshgopi1415
    @sudheeshgopi1415 6 місяців тому +15

    ദൈവമേ എന്റെ ശത്രുക്കളിൽ നിന്നും എന്റെ കുടുംബത്തെയും മക്കളെയും കരുതിയതിനായി നന്ദി അപ്പ നിലവിളി കേട്ടതിനായി നന്ദി 🙏🙏🙏

    • @sreekalakrishna3209
      @sreekalakrishna3209 6 місяців тому +1

      ഭയപ്പെടേണ്ട ഞാൻ നിന്നെ പേര് ചൊല്ലി വിളിച്ചിരിക്കുന്നു(ഏശയ്യ 431)

  • @ArunsAshok
    @ArunsAshok 6 місяців тому

    യേശു എപ്പോഴും eantഎന്റെ കൂടെ ഉണ്ട് ആമേൻ ഹല്ലേലുയ

  • @minimini7342
    @minimini7342 4 місяці тому

    അപ്പാ.. എന്റെ കുടുംബത്തിലെ എല്ലാ പ്രശ്നങ്ങളും മാറ്റി തരണം യേശുവിൻ നാമത്തിൽ അപ്പാ 🙏

  • @user-ic5xz8ub6f
    @user-ic5xz8ub6f 5 місяців тому +2

    എന്റെ മരുമകളുo. കുഞ്ഞും എൻറ അടുക്കൽ തിരികെ മടങ്ങി വരുവാൻ വേ ണ്ടി പ്രാർത്ഥിയക്കണംബ്രദറേ ആ മേൻ ആമേൻ

  • @anilasukumaran
    @anilasukumaran 6 місяців тому +4

    കർത്താവെ എനിക്കുവേണ്ടി തുറക്കുന്ന വഴി കാണാൻ ഞാൻ കാത്തിരിക്കുന്നു 🙏🙏🙏🙏

  • @thresiammasamuel7079
    @thresiammasamuel7079 6 місяців тому +5

    ദൈവദാസനെ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടൊന്നുമറികിട്ടാൻ prayer chaiane എത്ര കൈയിൽ കിട്ടിയാലും കടം കൊടുത്തു തീർക്കാൻ ഇല്ല വളെരെ ബുദ്ധിമുട്ടുന്നു please prayer chaiane

  • @user-bl2nc6zz4k
    @user-bl2nc6zz4k 6 місяців тому +9

    പാസ്റ്റർ ഞങ്ങൾ കടഭാരത്താൽ വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നു. ജീവിതം വഴി മുട്ടി നിൽക്കുന്ന അവസ്ഥയാണ് ആരോടും പറയാതെ ഉള്ളുനീറി കഴിയുകയാണ്. എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏

  • @ArunsAshok
    @ArunsAshok 6 місяців тому

    എന്റെ കേട്ട അവസ്ഥ തീർന്നിരിക്കുന്നു ആമേൻ

  • @karthiyaniraju3584
    @karthiyaniraju3584 6 місяців тому +5

    എന്റെ ശക്തി എന്റെ യേശു മാത്രം ആണ് 🙏

  • @ArunsAshok
    @ArunsAshok 6 місяців тому

    എന്റെ പിൻബലം ദൈര്യം ശക്തി എല്ലാം യേശു ആണ് ആമേൻ

  • @user-sk7od7tn2y
    @user-sk7od7tn2y 5 місяців тому

    കർത്താവ് എനിക്ക് വേണ്ടി ഇ ന്ന് പ്പ്രവർത്തിക്കും എന്റെ sakethi എന്റെ യേശുവാണേ ഞാൻ വിശോസിക്കുന്നു

  • @user-xr8md1zg1m
    @user-xr8md1zg1m Місяць тому

    ഞാൻ വിശ്വസിക്കുന്നു കർത്താവേ

  • @manjushaps186
    @manjushaps186 6 місяців тому +1

    ആമേൻ

  • @SanthoshSanthosh-vb4we
    @SanthoshSanthosh-vb4we 6 місяців тому

    അപ്പ കൃപയുണ്ട കണേ..... അപ്പ ആമേൻ.....

  • @thresiammakunjachan8262
    @thresiammakunjachan8262 6 місяців тому

    എന്നെ തങ്ങുന്ന ശ്വാശതഭുജം യേശു അപ്പാ

  • @kunjumolvarghese4901
    @kunjumolvarghese4901 6 місяців тому

    amen appa appa sthothram sthothram sthothram sthothram sthothram amen appa amen 🙏❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @PremalethaP-ub7rz
    @PremalethaP-ub7rz 6 місяців тому +1

    Yeant Geevithathil davithint kaiyil naganum yeant kudumpavum surakshithamayirkkum Amen Amen Hallelujah 🙌 🤝🙏🙏🙏🙏🙏🙏

  • @mercypjoy6725
    @mercypjoy6725 6 місяців тому

    Amen Amen Amen Amen Yeshuvea Nanni Nanni Nanni karthavea 🙏🙏🙏

  • @keerthianil9029
    @keerthianil9029 6 місяців тому

    കുടുംബമായി ആരാധനക്ക് പോകാൻ സഹായിക്കണേ കർത്താവേ...

  • @ArunsAshok
    @ArunsAshok 6 місяців тому +1

    എന്റെ കർത്താവിന്റെ കൈകൾ പലപ്പോഴും മറഞ്ഞിരിക്കും തക്ക സമയത്ത് അത് വെളിപ്പെടും ആമേൻ

  • @ashish-wn2jl
    @ashish-wn2jl 6 місяців тому +1

    ദൈവമേ എന്റെ സാമ്പത്തിക പ്രതിസന്ധി മാറ്റണമേ 🙏

  • @anilathomas369
    @anilathomas369 6 місяців тому +4

    എന്റെ മൂത്ത പുത്രൻ നിതിനു വേണ്ടി പ്രാർത്ഥിക്കണേ. അവനു ജോലിയിൽ സാമ്പത്തികമായി ഒരു ഉയർച്ച ഉണ്ടാകുവാനും അവന്റെ ആയുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കണേ. എന്റെ ഇളയ മകൻ ( നിഖിൽ ) ന് വേണ്ടിയും പ്രാർത്ഥിക്കണേ. അവൻ ITI യിൽ ഒന്നാം വർഷം പഠിച്ചു കൊണ്ടിരിക്കുന്നു. പഠിത്തത്തിൽ പിറകോട്ടു ആണ്. പഠിച്ചു മുന്നേറുവാൻ ഉള്ള കൃപ ലഭിക്കുവാനും ഒരു ശുഭ ഭാവി ലഭിക്കുവാനും ആയുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കണേ. രണ്ടു തല മുറകളും ആത്മീയ മായി മുന്നേറുവാനും പരിശുദ്ധമാ വിന്റെ അഭിഷേകം പ്രാപിക്കുവാനും ഇട ആകുവാനും വേണ്ടി പ്രാർത്ഥിക്കണേ പാസ്റ്റർ 🙏🙏🙏

  • @thresiammasamuel7079
    @thresiammasamuel7079 6 місяців тому +3

    എന്റെ ജീവിതത്തിന്റെ മുൻപിൽ എന്നെ സഹായിക്കുന്ന എന്റെ yesuvinte കരങ്ങൾ ഉണ്ട്

  • @suvarnaanil2130
    @suvarnaanil2130 6 місяців тому

    എന്നോടൊപ്പം ഈശോ ഉണ്ട് ആമേൻ ❤️🙏🌹

  • @rosammajoseph3967
    @rosammajoseph3967 6 місяців тому

    Praise you Jesus thank you my Lord

  • @sajitha7987
    @sajitha7987 6 місяців тому +1

    നന്ദി നന്ദി, നന്ദി ആ മെൻ ദൈവമേ എന്റ് മകനേയും മരുമകന്റ് ജീവിതത്ത് അനുഗ്രഹിക്കണമെ ആമേൻ🎉🎉🎉🎉🎉🎉🎉🎉

  • @salysamuel7611
    @salysamuel7611 5 місяців тому

    ചുമക്കൊണ്ട് കഷ്ടപ്പെടുന്ന എന്നെ രക്ഷിക്കണേ 🙏

  • @dency5959
    @dency5959 23 дні тому

    Praise The Lord Jesus Christ 🙏 Amen 🙏

  • @shirleykuriakose7628
    @shirleykuriakose7628 3 місяці тому

    Ente🙏prarthankku 🙏innu🙏marupady🙏tharename🙏karthave🙏🌹🙏🌹🙏❤️

  • @ArunsAshok
    @ArunsAshok 6 місяців тому

    ഞാൻ യേശുവിന്റെ കൈയിൽ സുരക്ഷിതൻ ആണ് ആമേൻ

  • @ayisheryabeautyparlour9371
    @ayisheryabeautyparlour9371 4 місяці тому

    യേശുവേ നന്ദി അമേൽ

  • @ushathomas5215
    @ushathomas5215 Місяць тому

    Amen praise the Lord Thank you Jesus amen 🙏

  • @efatharealworld980
    @efatharealworld980 6 місяців тому +1

    എനിക്കുവേണ്ടിയിട്ടും പുതിയ വഴികൾ തുറക്കണമേ യേശുവേ നന്ദി

  • @ArunsAshok
    @ArunsAshok 6 місяців тому

    എന്നോട് ഒപ്പം എപ്പോഴും അപ്പയുടെ കരം ഉണ്ട് അതിൽ പിടിച്ച ഞാൻ നടക്കുന്നെ ആമേൻ

  • @sherlyjoseph5550
    @sherlyjoseph5550 5 місяців тому

    Amen Amen Amen Amen Amen 🙏🙏🙏🙏 Hallelujah 🙏🙏🙏 Amen Amen Amen ❤️❤️❤️

  • @a.m.cm.n.s3909
    @a.m.cm.n.s3909 6 місяців тому +3

    Praise the Lord 🔥🔥🔥🔥

  • @kgsharadha4838
    @kgsharadha4838 6 місяців тому +1

    എന്റെ കർത്താവിന്റെ കൈകൾ തക്ക സമയത്തു വെളിപ്പെട്ട് വരും Amen🙏🏾🔥♥️👏👏👏👏👏👏👏

  • @jenvinthomas8277
    @jenvinthomas8277 6 місяців тому +1

    Eshuve enniku nalloru government joli nalki anugrekinama 🙏🙏🙏🙏

  • @mollybenny8477
    @mollybenny8477 6 місяців тому

    Yeshu appa sthothram sthothram angu orukkia alla nanmakalkkum nanni appa nanni appa sthothram sthothram amen amen amen 🙏🙏🙏

  • @karthiyaniraju3584
    @karthiyaniraju3584 6 місяців тому +2

    കർത്താവെ അങ്ങ് എന്റെ കൂടെ എല്ലായ്പോഴും ഉള്ളതിനാൽ സ്തോത്രം 🙏

  • @sujatharaghavan5736
    @sujatharaghavan5736 6 місяців тому +1

    കർത്താവെ ഞങ്ങൾക്കു വേണ്ടി ഒരു വഴി തുറക്കുവാൻ വേണ്ടി കാത്തിരിക്കുന്നു ആമേൻ ഹല്ലേലുയ 🙏🙏🙏

  • @bindus-ym8ph
    @bindus-ym8ph 6 місяців тому +3

    യേശുവിന്റെ കൈകൾ എന്റെ ജീവിതത്തിൽ ഉണ്ട് ആഴത്തിൽ ഞാൻ ഇത് വിശ്വസിക്കുന്നു 🙏

  • @user-dd8jl2qc1p
    @user-dd8jl2qc1p 6 місяців тому

    ദൈവമേ നന്ദി അപ്പ

  • @reethajackson6711
    @reethajackson6711 5 місяців тому

    Amen Eashoye nanni parayunnu Eashoye 🙏 praise the lord 🙏🙏❤️😢

  • @aleyammajames8597
    @aleyammajames8597 6 місяців тому

    ആമേൻ ആമേൻ ആമേൻ 🙏🙏🙏ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ

  • @saliniantony5588
    @saliniantony5588 6 місяців тому

    ആമേൻ ആമേൻ ആമേൻ 🙏🙏🙏❤️❤️🙏🙏🙏

  • @karthiyaniraju3584
    @karthiyaniraju3584 6 місяців тому +2

    എനിക്ക് അഭിഷേകംവരം ലഭിക്കാൻ വേണ്ടി പ്രാർത്ഥന ചോദിച്ചു കൊള്ളുന്നു 🙏

  • @ArunsAshok
    @ArunsAshok 6 місяців тому +1

    യേശുവിന്റെ കൈകൾ എന്റെ ജീവിതത്തിൽ ഉണ്ട് എന്ന് തെളിയിക്കുന്ന അത്ഭുതങ്ങൾ എന്റെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഞാൻ കണ്ടിരിക്കും ആമേൻ

  • @ArunsAshok
    @ArunsAshok 6 місяців тому

    ആമേൻ ആമേൻ

  • @ponnammamathew4908
    @ponnammamathew4908 10 днів тому

    Amen🙏🏼🙏🏼🙏🏼🙏🏼

  • @Alice-yi5xt
    @Alice-yi5xt 6 місяців тому +1

    Amen

  • @KunjumolJoseph-se8si
    @KunjumolJoseph-se8si 6 місяців тому

    Amen.amen..amen..amen..amen..amen,.amen

  • @johnmathew9453
    @johnmathew9453 6 місяців тому

    Nanni nanni nanni ente yeshu Appaye.

  • @sobhasoman381
    @sobhasoman381 6 місяців тому

    Amen Amen Amen Amen Amen Amen Amen 🙏 🙌 👏 ❤️ ☺️

  • @sindhuprakash7793
    @sindhuprakash7793 6 місяців тому

    Amen amen amen amen amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @renukababu6779
    @renukababu6779 6 місяців тому

    AMEN🔥🔥🔥🔥🔥🔥🔥🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @alicejose3233
    @alicejose3233 6 місяців тому

    Hallelujah hallelujah hallelujah

  • @anithakw
    @anithakw 6 місяців тому

    ആമേൻ ആമേൻ 🙏🙏🙏🙏

  • @karthiyaniraju3584
    @karthiyaniraju3584 6 місяців тому

    ആമേൻ ആമേൻ ആമേൻ 🙏🙏

  • @kgsharadha4838
    @kgsharadha4838 6 місяців тому

    Amen hallelujah🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @karthiyaniraju3584
    @karthiyaniraju3584 6 місяців тому +4

    എന്റെ കർത്താവിന്റെ കരങ്ങൾ പിൻബലം ആയിരിക്കയാൽ സ്തോത്രം 🙏തക്ക സമയം പ്രവർത്തിക്കുന്നതിനാൽ സ്തോത്രം 🙏

  • @bijinandrewsi860
    @bijinandrewsi860 6 місяців тому

    കർത്താവേ പറമ്പിലെ ലേലത്തിൽ വെച്ചിരിക്കുകയാണ് അത്ഭുത പ്രവർത്തിക്കണമേ എനിക്ക് എല്ലാവരുടെയും മുമ്പിൽ എനിക്ക് ഒരു സാക്ഷി ആകുവാൻ എന്നെ സഹായിക്കേണമേ 🙏🙏

  • @anoopvineed2849
    @anoopvineed2849 6 місяців тому

    Niravinal Nirackaname Nadha Choriyaname Kripa.Kadashangal Amen Amen

  • @SbSb-kb1oh
    @SbSb-kb1oh Місяць тому

    Amen amen amen

  • @ethanshomeyt
    @ethanshomeyt 6 місяців тому

    Appaaa sthuthi mahthwam mahathwam aradhana halleluya thanks

  • @kgsharadha4838
    @kgsharadha4838 6 місяців тому

    എന്റെ ശക്തി എന്റെ യേശുവാണ് 🙏🏾🔥

  • @ponnammamathew4908
    @ponnammamathew4908 10 днів тому

    Amen🙏🏼🙏🏼q

  • @sherlythomas7028
    @sherlythomas7028 4 місяці тому

    Yesuvé ente kunjungale moonnupereyum anugrahikkaname appa, ente monu anugrahikkappetta sthanathu anugrahikkappetta vazhivathil thurannu 5harename appa

  • @shelbitk6839
    @shelbitk6839 Місяць тому

    Amen hallelujah 🙏

  • @shinymonson2160
    @shinymonson2160 6 місяців тому

    ആമ്മേൻ 🙏🙏സ്തോത്രം 🙏🙏🙏

  • @shantythomas331
    @shantythomas331 6 місяців тому

    ആമേൻ സ്തോത്രം

  • @PremalethaP-ub7rz
    @PremalethaP-ub7rz 6 місяців тому +1

    Davivam yeant koodea und🙏🙏🙏🙏🙏

  • @Manju-x2f
    @Manju-x2f 6 місяців тому

    Yesuve ente thalamurakalude avasthakal Matti rekshikkane.

  • @suvarnaanil2130
    @suvarnaanil2130 6 місяців тому

    ആമേൻ ❤️🙏🌹

  • @suvarnaanil2130
    @suvarnaanil2130 5 місяців тому

    ആമേൻ 👏🙏🙏🌹🌹❤️❤️

  • @renukababu6779
    @renukababu6779 6 місяців тому

    Amen🔥🔥🔥🔥🔥🔥🔥🔥🔥🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @mollyrajan1611
    @mollyrajan1611 6 місяців тому

    Amen🙏 eniku vendathellam yesuvinte kaikalilunde. Glory appa🙏

  • @mrudulaks8380
    @mrudulaks8380 6 місяців тому

    Amen Amen Amen Amen🙏🙏🙏

  • @jenvinthomas8277
    @jenvinthomas8277 6 місяців тому

    Eshuve njgalude kadyil Nalla thirak ondadkanama work otthiri kittanma vandakal ellam pettanu sheryaki kodukanulla anugrgam jenuvin kodukanma anugrekinama 🙏🙏 eshuve njgalude kadagal ellam pettanu theeranma

  • @suvarnaanil2130
    @suvarnaanil2130 5 місяців тому

    ആമേൻ 🙏🌹❤️

  • @jessysunny5177
    @jessysunny5177 6 місяців тому

    Yeshuvee adiyante vishwaassam vardhippikane prarthanayilulla maduppu maattitharane😢😢🙏

  • @lathaphilipose8376
    @lathaphilipose8376 6 місяців тому

    Amen amen amen amen 🙏

  • @aswathyanil7925
    @aswathyanil7925 6 місяців тому

    Amen Amen Amen

  • @isaacoommen656
    @isaacoommen656 6 місяців тому

    Amen amen amen amen

  • @minimini3606
    @minimini3606 6 місяців тому +1

    കർത്താവെ എന്റെ ഓഫീസിൽ ഉള്ള പ്രശ്‍നം പരിഹാരം kandathename🙏🏽🙏🏽🙏🏽ആമേൻ ദൈവമേ നിനക്ക് സ്തോത്രം

  • @shashidharandharan
    @shashidharandharan 4 місяці тому

    Pasterkku.aayiramayiram nanni, sthuthi,mahathwam.Aamen.

  • @PriyamolS-kf3bv
    @PriyamolS-kf3bv 6 місяців тому

    യേശുവേ സ്തോത്രം. ഞാൻ ഇന്ന് അനുഭവിക്കുന്ന സമാധാനം എനിക്ക് നൽകിയത് ഞാൻ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. യേശു അപ്പൻ അദ്ദേഹത്തിലൂടെ നിവർത്തിച്ചതാണ് എന്ന് ഞാൻ കരുതുന്നു. യേശുവിന്റെ കരത്തിന് തുല്യമായി ഞാൻ ആകരത്തിൽ വിശ്വസിക്കുന്നു. അദ്ദേഹത്തിന് ആയുരാരോഗ്യത്തിനായി ഞാൻ യേശുവിനോട് പ്രാർത്ഥിക്കുന്നു. സ്തോത്രം യേശുവേ

  • @manikuttymanikutty4553
    @manikuttymanikutty4553 6 місяців тому +1

    Praise the lord ente പ്രാർത്ഥന വിഷയംഈ മാസം 24തീയതി ക്ക് മുൻപായി 200000 രൂപ ആവശ്യമാണ് ഞാൻ പ്രാർത്ഥിക്കുന്നു എന്റെ മോന്റെ വിവാഹത്തിനു വേണ്ടിയാണ്‌ തക്കാസമയത്തു നന്മ ലഭിക്കാൻ പ്രാർത്ഥന ചോദിക്കുന്നു 🙏🙏🙏❤ love you jesus🙏🙏🙏

  • @maniammamohan7179
    @maniammamohan7179 6 місяців тому +1

    എന്റെ കുടുംബം കർത്താവിന്റെ കരത്തിൽസുരഷിതനാണ് ആമേൻ

  • @josethomassabukottaram4095
    @josethomassabukottaram4095 6 місяців тому

    ആമേൻ 🙏🙏🙏🙏

  • @RejithaA-de4tj
    @RejithaA-de4tj 6 місяців тому

    ആമേൻ 🙏