മാംഗോസ്റ്റീ൯ നട്ട് ലക്ഷങ്ങൾ ലാഭമുണ്ടാക്കാൻ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 40

  • @n4tradelink
    @n4tradelink  2 місяці тому

    തൈകൾ വാങ്ങുന്നതിനും സംശയങ്ങള്‍ക്കും വിളിക്കാം
    Green Grama World Exotic Fruit Farm
    Kottarakkara
    PH: 8888708808

  • @prasannanpillair3153
    @prasannanpillair3153 Місяць тому +1

    super

  • @DODGESRT007-di5zl
    @DODGESRT007-di5zl 2 місяці тому

    Sir ,nursary yum viswasamilla palayidathunum vangi mikkadum nalladalla.mangostin,abiyu,oke nallaplant kitumo?

  • @dhakshagarden
    @dhakshagarden 2 місяці тому +1

    Good video ❤

    • @n4tradelink
      @n4tradelink  2 місяці тому

      @@dhakshagarden Thank you dhakshagarden

  • @torpidotorpido3081
    @torpidotorpido3081 2 місяці тому +3

    പൊള്ളാച്ചി side ഇൽ ഉള്ള തോട്ടങ്ങൾ മുഴുവൻ പൂർണ കായ്ഫലത്തിൽ എത്തിയാൽ വില വളരെ കുറയും

    • @nikhiljolly7945
      @nikhiljolly7945 2 місяці тому

      ഇങ്ങനെ okke pedichallo bro....😢😢

  • @muneercp9636
    @muneercp9636 2 місяці тому +1

    👍👍

  • @raeshtk
    @raeshtk 2 місяці тому +4

    ഒരു ചെടിക്ക് 40000 വരുമാനം? അൽപ്പം കുറയ്ക്കാൻ കഴിയുമോ?

    • @n4tradelink
      @n4tradelink  2 місяці тому +3

      മാംഗോസ്റ്റീൻ വലിയ മരം ആകുകയും നൂറു വർഷത്തോളം നിലനിൽക്കുകയും ചെയ്യുന്ന ഒര് ഇനമാണ് മിനിമം 150 രൂപ കിലോക്ക് ലഭിച്ചാലും വർഷത്തിൽ ലാഭം തന്നെ അല്ലേ എൻ്റെ വീട്ടിലെ മൂവാണ്ടൻ മാവിൽ നിന്ന് വർഷം 60000 രൂപയുടെ മാങ്ങ ലഭിക്കുന്നുണ്ട് അതുപോലെ വലിയ മാഗോസ്റ്റിൻ മരങ്ങളിൽ നിന്നും ലാഭം കിട്ടും നൂറു ശതമാനം കിട്ടും

    • @geomandapam7
      @geomandapam7 2 місяці тому +2

      Kittum 👍🏻👍🏻👍🏻 10 years aaya chedikku 10 k kitti

    • @travellingfisher
      @travellingfisher 2 місяці тому

      ഒന്നും കുറക്കാൻ പറ്റില്ല

    • @travellingfisher
      @travellingfisher 2 місяці тому

      @@n4tradelink101👌
      അനുഭവം

    • @TimePass-solo
      @TimePass-solo 2 місяці тому

      കിട്ടും

  • @jareenjoseph
    @jareenjoseph 2 місяці тому +1

    Mangosteen has only one verity . I am not getting what he is talking about. If there were different verity ppl would have grafted top shoots which grows strainght. The difference in fruit may be because the place it was grown.

  • @mashhoodmuhsi3149
    @mashhoodmuhsi3149 2 місяці тому +1

    Eavideanu place

    • @n4tradelink
      @n4tradelink  2 місяці тому

      @@mashhoodmuhsi3149 Green grama World Fruit Farm Kottarakkara

  • @Shineraj-jt3tp
    @Shineraj-jt3tp 2 місяці тому +1

    Conduct number.. plant kittimo

    • @n4tradelink
      @n4tradelink  2 місяці тому

      @@Shineraj-jt3tp green grama plz call 8888708808

  • @mashhoodmuhsi3149
    @mashhoodmuhsi3149 2 місяці тому +1

    Contact pllees

  • @josephkv7856
    @josephkv7856 2 місяці тому +3

    പാർത്തിനോ കാർപ്പിയായ ഒരു സസ്യമാണ് മാംഗോസ്റ്റിൽ . ഇതിൽ വെറ്റെറ്റികൾ ഇല്ല. ഒർജിനൽ ഒന്നേ ഉള്ളൂ.

    • @nandusathees
      @nandusathees 2 місяці тому +1

      Alla sea shore mangosteen und....Njngal veetil vangi veche ee sea shore mangosteen aayirunn....9 yrs kazhinj aan kayiche ...oru vrithiketta taste aan...ee aduth ath vetti kalanj...adhikam kaa pidikilla pinne oru vrithiketta taste um aan

    • @sijoscapzz2898
      @sijoscapzz2898 2 місяці тому

      Sea shore vere. mangosteen 1 type ullu taste ore pole but fruit changes varum seed itt plant ayond anganathe changes varum ​@@nandusathees

  • @razaqlkd4703
    @razaqlkd4703 2 місяці тому +4

    ശാസ്ത്രച്ഛൻ നല്ല തള്ളാണല്ലോ 🤣

    • @n4tradelink
      @n4tradelink  2 місяці тому +5

      @@razaqlkd4703കഴിഞ്ഞിട്ടില്ല വീഡിയോസ് വരുന്നുണ്ട് തള്ള് ആണോ എന്ന് വഴിയെ മനസിലാക്കാം ആരെയും മുഖം കണ്ട് വിലയിരുത്തരുത് കച്ചവടം മാത്രം ലക്ഷ്യമിടുന്ന ഒരുപാട് ആളുകൾ ഉള്ള ഈ കാലത്ത് സത്യസന്ധതക്ക് വില അൽപ്പം കുറവാണ്

    • @hngogo9718
      @hngogo9718 2 місяці тому +2

      he is a genuine scientist

    • @n4tradelink
      @n4tradelink  2 місяці тому

      @hngogo9718 100% true 👍

    • @torpidotorpido3081
      @torpidotorpido3081 2 місяці тому +1

      Hari തുടക്കത്തിൽ വേസ്റ്റ് പഴ ചെടികൾ കൂടിയ വിലക്ക് ആളുകൾക്ക് കൊടുത്തിരുന്നു, ഇപ്പോൾ ആട്ടിൻ തോൽ അണിഞ്ഞ ചെന്നായയെ പോലെ മാന്യൻ ആയി നടക്കുന്നു, തുടക്കക്കാർ പോയി പെടേണ്ട, നല്ല nursery വേറെ ഒരുപാട് ഉണ്ട് ​@@n4tradelink

    • @abhilashchandranelt7569
      @abhilashchandranelt7569 2 місяці тому

      ​@@hngogo9718എന്നൊക്കെ പറയുന്നു. എവിടത്തെ ശാസ്ത്രജ്ഞനാ?

  • @vijayane1962
    @vijayane1962 2 місяці тому +1

    നല്ല തള്ളാണല്ലോ കിലോക്ക് 350, 400 ഇതാണ് വില എന്നിട്ട് തള്ള് തന്നെ 800 രൂപ എന്ന്

    • @n4tradelink
      @n4tradelink  2 місяці тому +1

      കർഷകർക്ക് ഉപകാരപ്പെടും അല്ലാത്തവർക്ക് തമാശയായി തോന്നും സ്വാഭാവികം

    • @vijayane1962
      @vijayane1962 2 місяці тому +1

      @n4tradelink തമാശയല്ലസുഹൃത്തേ ഉള്ള കാര്യം ഉള്ളത് പോലെ പറയുക അല്ലാതെ കർഷകരെ ചതിക്കരുത്

  • @geomandapam7
    @geomandapam7 2 місяці тому +1

    Details and phone number idavo chettaa 🙋🏻‍♂️

    • @n4tradelink
      @n4tradelink  2 місяці тому

      @@geomandapam7 കമൻ്റിൽ പിൻ ചെയ്തിട്ടുണ്ട് സുഹൃത്തേ

  • @Kashmal
    @Kashmal 2 місяці тому

    പഴങ്ങളുടെ രാജാവ് ദുരിയൻ ആണ് ബ്രോ അതിന്റെ ടേസ്റ്റ് ഒന്നു വേറെയാ 👍👍