ഇവരുടെ ഈസി കമ്പോസ്റ്ററിന് അരകിലോക്ക് 600 രൂപയാണ്. അത് ഉപയോഗിച്ച് മാലിന്യങ്ങൾ കമ്പോസ്റ്റാക്കിയ ആരെങ്കിലുമുണ്ടോ? അത് എത്രത്തോളം ഫലപ്രദമാണ്. ഉപയോഗിച്ച് അനുഭവമുള്ളവർ കമ ൻ്റ് ചെയ്യുക
Krishi mithra ചാനലിൽ മിന്നൽ വളം എന്നു പരിചയപ്പെടുത്തുന്ന ഒരു വീഡിയോയുണ്ട് . ഈ വളം വാങ്ങിക്കുന്നതിനു അവിടെ പോയാൽ വളം പകുതി വിലക്ക് കിട്ടും . സ്വന്തം ഫാക്റ്ററി പാലക്കാട് ഉണ്ട് എന്നു പറയുന്നതിലും വ്യക്തതതയില്ല.
പക്ഷേ അവിടത്തെ ബിസിനസ് അക്കൗണ്ട് നമ്പറിൽ ബന്ധപ്പെട്ടാൽ ഒരിക്കൽ മാത്രം ഒരു സ്ത്രീ ഒന്നു ഒരു മറുപടി പറഞ്ഞാൽ നമ്മൾ അവരോട് ചൊദിച്ചാൽ പുല്ലു വില കാണില്ല. അതേസമയം അവർ ഓൺലൈനിൽ ഉണ്ട് താനും. എനിക്ക് വേണ്ടിയിരുന്നത് ഒരു ചാക്ക് സമൃദ്ധി ആയിരുന്നു. ഏകദേശം രണ്ടു മാസം കഴിഞ്ഞപ്പോൾ ആ സ്ത്രീ പറഞ്ഞത് നിങ്ങൾക്ക് വേഗത്തിൽ ലഭ്യമാക്കാൻ കഴിയുന്ന കൊറിയൻ ഏജൻസിയുടെ വിവരങ്ങൾ കൊടുക്കാൻ പറഞ്ഞു. അത് കൊടുത്തിട്ട് നിരന്തരം ബവാട്സ് ആപ്പിൽ ബന്ധപ്പെട്ടിട്ടും അവർ പ്രതികരിച്ചില്ല.
Please call between 9 am &6pm
9605311170 call&whats
9809311170 call&whats
8714292999 Whats app only
Hai
500 കിലോ എടുത്താൽ വീട്ടിൽ എത്തിക്കുമോ?
കൊല്ലം ജില്ലയിലെ വീഡിയോസ് plz
Actual rates as per the catalogue is higjer than what stated in this Channel. Clarification needed from the suppliers end.
Verygood ❤
വളരെ ഉപകാര പ്രദമായ വീഡിയോ.
Sir... One... Branch.... Kattappana.. ഇടു.. Please
Parayunna vilayekaal valare adhigam vila eedakkunund
Super green ethra roopayane
Thanks for your informations.Good.
Palakkad evide anu
കൊറിയർ ചാർജ് എത്ര യാണ് മലപ്പുറം ജില്ലയിലേക്ക്
Full.... Cardamom.. Plant
മറ്റു കടകളിൽ കിട്ടുമോ
എത്ര കിലോ വരെ തൃശൂർ ജില്ലയിൽ എത്തിച്ചു തരും?
തെങ്ങിന്റെ വളത്തിനു എത്രയാണ് റേറ്റ്
How many stockists in thiruvanathapuram
Magik insectiside undo
Super king meal 10kg വേണും . Location Ekm. കിട്ടുമോ
തെങ്ങ് ചെല്ലി ക്ക് എന്തെങ്കിലും ഉണ്ടോ?
റബ്ബറിനുള്ളജൈവ വളം കിട്ടുമോ
വില കൂടി പറയാമായിരുന്നു.
Rubber tree nu pattiya valam undo
വില കിലോയ്ക്ക് എത്ര എന്ന് കൂടി പറയണം
Muvattupuzyil kittumo
ഇവരുടെ ഈസി കമ്പോസ്റ്ററിന് അരകിലോക്ക് 600 രൂപയാണ്. അത് ഉപയോഗിച്ച് മാലിന്യങ്ങൾ കമ്പോസ്റ്റാക്കിയ ആരെങ്കിലുമുണ്ടോ? അത് എത്രത്തോളം ഫലപ്രദമാണ്. ഉപയോഗിച്ച് അനുഭവമുള്ളവർ കമ ൻ്റ് ചെയ്യുക
ഒരു കാര്യം ഇല്ല
Kerala purath kodukko
Mav kaikkan java valam
Oh
Krishi mithra ചാനലിൽ മിന്നൽ വളം എന്നു പരിചയപ്പെടുത്തുന്ന ഒരു വീഡിയോയുണ്ട് . ഈ വളം വാങ്ങിക്കുന്നതിനു അവിടെ പോയാൽ വളം പകുതി വിലക്ക് കിട്ടും . സ്വന്തം ഫാക്റ്ററി പാലക്കാട് ഉണ്ട് എന്നു പറയുന്നതിലും വ്യക്തതതയില്ല.
പക്ഷേ അവിടത്തെ ബിസിനസ് അക്കൗണ്ട് നമ്പറിൽ ബന്ധപ്പെട്ടാൽ ഒരിക്കൽ മാത്രം ഒരു സ്ത്രീ ഒന്നു ഒരു മറുപടി പറഞ്ഞാൽ നമ്മൾ അവരോട് ചൊദിച്ചാൽ പുല്ലു വില കാണില്ല. അതേസമയം അവർ ഓൺലൈനിൽ ഉണ്ട് താനും.
എനിക്ക് വേണ്ടിയിരുന്നത് ഒരു ചാക്ക് സമൃദ്ധി ആയിരുന്നു. ഏകദേശം രണ്ടു മാസം കഴിഞ്ഞപ്പോൾ ആ സ്ത്രീ പറഞ്ഞത് നിങ്ങൾക്ക് വേഗത്തിൽ ലഭ്യമാക്കാൻ കഴിയുന്ന കൊറിയൻ ഏജൻസിയുടെ വിവരങ്ങൾ കൊടുക്കാൻ പറഞ്ഞു. അത് കൊടുത്തിട്ട് നിരന്തരം ബവാട്സ് ആപ്പിൽ ബന്ധപ്പെട്ടിട്ടും അവർ പ്രതികരിച്ചില്ല.
Super quality neem cake ബോൺ meal super green meal എന്തുവില samples kittumo minimum qty. For❤
Sales Dp ethra
നുണ യാണ് ഇവിടെ പോയാൽ കൃഷിയുമായി ഒരു ബന്ധം ഇല്ല ഉപയോഗിച്ചു നന്നല്ല
Pacha kakka podi undo
എവിടെയാണ് സ്ഥലം
Kavunginu upayokikkunna vallathum undo
Hooo
ഇതിന്റയൊക്കാവിലകൂടിപറയാമായിരുന്നു.
Namde vdnte aduth ingane oru shop undarunenkil ividokke baynkra rate anu
Location where?😮
Valare detail ayi. പറയുന്നുണ്ടല്ലോ
Don't have time to spend 😂 Mannuthi..
Mannuthyil eviday
@@Seenasgarden7860 ഇത്ര എഴുതിയ സമയം വേണ്ടല്ലോ പേര് എഴുതാൻ ?😡
@@sunilkumararickattu1845 vdo full kaanu Sodara 🙏🙏❤️
Mannuthiel eviday
ആളുകളെ പറ്റിച്ച് കുടുംബക്കാർക് കൊടുക്കരുത്
കൊക്കോ മാക്സ് വില , പറഞ്ഞില്യ, വേണ്ട കാര്യം ചോദിക്കില്യ,
Who is the Main Stockists in Thiruvanathapuram with Contact number