ഒരു വാഴക്കൂമ്പില്‍ നിന്ന് ഒരായിരം തൈകള്‍ | Plantmill | Tissue Culture Lab | Bindhya Balakrishnan

Поділитися
Вставка
  • Опубліковано 15 жов 2024
  • വാഴക്കൂമ്പില്‍ നിന്ന് വാഴക്കന്നുകള്‍ ഉണ്ടാക്കാനാകുമോ? ഒന്നല്ല, ഒരായിരം തൈകള്‍ ഉണ്ടാക്കാനാകും. പ്രകൃതിയുടെ ഈ ഇന്ദ്രജാലം കാണണമെങ്കില്‍ തൃശൂര്‍ ഇരിങ്ങാലക്കുടയിലുള്ള പ്ലാന്റ് മില്ലിലെത്തണം. എംടെക് ബയോ ടെക്‌നോളജി ബിരുദധാരിയായ ബിന്ദ്യാ ബാലകൃഷ്ണനും കുറച്ചു സ്ത്രീകളും ചേര്‍ന്നു നടത്തുന്ന ഈ സംരംഭത്തിന് പറയാനൊരു കഥയുണ്ട്. ആ കഥ കാണാം.
    ഫോണ്‍: ബിന്ദ്യ- 96560 45358.
    #plantmill #planttissueculture #tissueculturelab #agristartup #plants #nursery #thrissur
    The official UA-cam channel for The Fourth News.
    Subscribe to Fourth News UA-cam Channel here ► shorturl.at/bdUZ2
    Website ► thefourthnews.in/
    Facebook ► / thefourthlive
    Twitter ► / thefourthlive
    Instagram ► / fourthnews
    WhatsApp ► wa.me/message/...
    Telegram ► t.me/thefourth...
    -----------------------------------------------------------------------------------------------------------------------------------------------------------------
    THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
    In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
    We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
    *******************************************************************************************************
    Copyright @ The Fourth - 2023. Any illegal reproduction of this content will result in immediate legal action.
    *******************************************************************************************************
    #thefourthnews #thefourth #fourthnews

КОМЕНТАРІ • 100

  • @sivanpillai9638
    @sivanpillai9638 Рік тому +13

    ബിന്ദ്യാ ബാലകൃഷ്ണൻ എന്ന സംരഭകയ്ക്ക് അഭിനന്ദനങ്ങൾ! പഠിച്ച വിദ്ദ്യ പ്രയോഗത്തിലാക്കിയതിനും അതിലൂടെ കുറെ സ്ത്രീകൾക്ക് തൊഴിൽ നൽകിയതിനും. വിവരണത്തിൽ നിന്നും നല്ല തൈകളാണെന്നു മനസ്സിലാക്കുന്നു. മഞ്ചേരി, ആറ്റു, ചങ്ങാലിക്കോടൻ നേന്ത്രൻ തൈകൾ വാങ്ങാൻ താല്പര്യമുണ്ട്. തിരുവനന്തപുരത്ത് ലഭിയ്ക്കാൻ എന്തു ചെയ്യണം.

    • @savipv8491
      @savipv8491 6 місяців тому

      but she charge lot...

  • @Saji325-12
    @Saji325-12 Рік тому +7

    നല്ല നല്ല സംരംഭങ്ങൾ ഉണ്ടാ
    വട്ടെ തൊഴിലവസരങ്ങളും
    വരുമാനവും.👍👍

  • @LincyPuthenpurackal
    @LincyPuthenpurackal Місяць тому

    Bindya balakrishnan നമ്മൾ വിളിച്ചാലും വളരെ നല്ല രീതിയിൽ നമ്മുക്ക് കാര്യങ്ങൾ പറഞ്ഞു തരും ക്ഷമയോടെ thank you ❤ thanks 🙏🏽 a lot

  • @terrancediamond5089
    @terrancediamond5089 Рік тому +3

    Excellent expertise in this technique made this great success.

  • @rajan.a3827
    @rajan.a3827 Рік тому +3

    Excellent Job and All the best Bindhya

  • @sasinair9484
    @sasinair9484 Рік тому +5

    Very good efforts. Best of luck

  • @nitishnair89
    @nitishnair89 Рік тому +2

    Good innovation but costly here

  • @sobhakollara610
    @sobhakollara610 10 місяців тому +2

    ഇരിഞ്ഞാലക്കുടയിൽ എവിടെയാണ്. അറിഞ്ഞാൽ
    വരാമായിരുന്നു.

  • @satheeshankripa9857
    @satheeshankripa9857 Рік тому +2

    Well attempt .Woman empowerment is very much essential for the fast development of our country. You find a job and give job to some women also instead of wandering for a job. Best wishes and prayers for your project.

  • @goodechotech5196
    @goodechotech5196 Місяць тому

    6 years difference...all the best mam❤ 👏 keep going

  • @sureshvjmd
    @sureshvjmd Рік тому +4

    Great Work. Best wishes

  • @princeofdreams6882
    @princeofdreams6882 Рік тому +2

    🎉🎉🎉.. വാഴ കൂമ്പിൽ നിന്ന് produce ചെയുന്നെ കാണിച്ചില്ല

  • @vaheedaranip7709
    @vaheedaranip7709 Рік тому +2

    Excellent. Best wishes

  • @jithuj671
    @jithuj671 Рік тому +3

    Very good mole ❤

  • @vinodkumarpayakatvenugopal9990

    Great explanation 👌

  • @premsatishkumar5339
    @premsatishkumar5339 Рік тому

    Weldon bindiya God bless your company

  • @sreelekshmisujith1003
    @sreelekshmisujith1003 6 днів тому

    Chechi orchids cheyith tharan pattumo

  • @psjayanesh3919
    @psjayanesh3919 Рік тому +4

    Excellent video 👌🏻👌🏻👌🏻

  • @joemattalil
    @joemattalil Рік тому +3

    Congratulations 👏 👏
    Great 👍

  • @kurup1974
    @kurup1974 Рік тому +3

    Good work. But very expressive 😢

  • @smithanair3373
    @smithanair3373 Рік тому +5

    Super, proud of you 👏

  • @muraliak3423
    @muraliak3423 8 місяців тому

    How to prepare and conduct required banana plant 100 nos

  • @vijaikumar5978
    @vijaikumar5978 Рік тому +3

    Gift of farmers

  • @rashivlog1421
    @rashivlog1421 11 місяців тому

    ഞാൻ വാഴ കൃഷി ചെയ്യുന്ന ആളാണ് എനിക്കും റ്റിഷ്യ തൈകൾ വാങ്ങി വെക്കണം എന്നുണ്ട് 🥰

  • @dhanushnair2226
    @dhanushnair2226 Рік тому +3

    Great work 👍👍

  • @devadathan
    @devadathan Рік тому +4

    Good initiative 😊❤

  • @kamalasanapanicker7419
    @kamalasanapanicker7419 Рік тому +2

    Do you have the banana plant varity used for leaf?

    • @PN_Neril
      @PN_Neril Рік тому +1

      Njalippoovan is the best for leaf , not need much care , spreads widely

  • @premsatishkumar5339
    @premsatishkumar5339 Рік тому +1

    God bless you 🙏🙏

  • @sydmammusiyad202
    @sydmammusiyad202 Рік тому

    Good work

  • @vadakkayilmuhammadali5927
    @vadakkayilmuhammadali5927 6 місяців тому

    Great 👍Çongrats 🌹

  • @geethugeethu7638
    @geethugeethu7638 Рік тому

    Super mam god bless you

  • @sreedharn
    @sreedharn Рік тому

    ഇരിഞ്ഞാലക്കുട എവിടെയാണ്
    St. Joseph college. എതിർവശം
    Krishi ഓഫീസർ ആയി Work ചെയ്തിട്ടുണ്ട്

  • @plantdom9391
    @plantdom9391 11 місяців тому

    Irinjalakkudayil evideya

  • @shameemkoroth3342
    @shameemkoroth3342 Рік тому +2

    Awesome!!

  • @lailatv5943
    @lailatv5943 3 місяці тому

    Thank you mam❤

  • @HariSankar-pw7jj
    @HariSankar-pw7jj Рік тому +1

    Good Jobe

  • @sreejithdona
    @sreejithdona 11 місяців тому

    Tissue culture banana plant undo

  • @pnnair2317
    @pnnair2317 Рік тому +1

    Do you have any sale outlet in Thrissur

  • @sreedharn
    @sreedharn Рік тому

    ഇരിഞ്ഞാലക്കുടയിൽ എവിടിയാണ്
    കൃഷിഭവനിൽ Agrl officer ആയി വർക്ക്‌ ചെയ്തിട്ടുണ്ട്

    • @bindyabalakrishnank4454
      @bindyabalakrishnank4454 Рік тому

      Hello Sir, It is located near Vellangallur, this is the precise location maps.app.goo.gl/p15YkFbq9XzRQrCy6

  • @bijoskariah3726
    @bijoskariah3726 Рік тому +2

    Great

  • @sasikumarsasikumar1566
    @sasikumarsasikumar1566 Рік тому +6

    Online ൽ കിട്ടുവാൻ മാർഗ്ഗമുണ്ടോ മലപ്പുറത്തേക്ക്

  • @dalvindavis7660
    @dalvindavis7660 Рік тому +3

    ഇരിഞ്ഞാലക്കുടയിൽ എവിടെയാണ് സ്ഥലം

  • @nandasmenon9546
    @nandasmenon9546 Рік тому

    ijk എവിടെ,, location ?

  • @suku2250
    @suku2250 Рік тому +14

    വില ഒരുപാട് കൂടുതൽ ആണ് 20രൂപക്ക് ഇപ്പോൾ കിട്ടുന്നുണ്ട്

  • @darlyjiju4030
    @darlyjiju4030 8 місяців тому

    വാഴതൈകൾ കിട്ടുമോ

  • @LeeluHomeGarden
    @LeeluHomeGarden Рік тому

    എല്ലാ പ്ലാന്റ്റുകളിലും tissue culture ചെയ്യാൻ പറ്റുമോ

  • @thejusthanmaya9214
    @thejusthanmaya9214 Рік тому +1

    Super

  • @mevarghesemevarghese6187
    @mevarghesemevarghese6187 Рік тому +3

    ഇത് ചിലവേറിയതല്ലെ

  • @sreegeetha3581
    @sreegeetha3581 Рік тому +1

    ❤👍

  • @odattyvinayan8754
    @odattyvinayan8754 Рік тому +3

    👏👏👏❤

  • @supersifa7229
    @supersifa7229 Рік тому +1

    👌👏💎👍

  • @GEORGEKECHERY
    @GEORGEKECHERY 11 місяців тому

    👏👏

  • @abrahamcc596
    @abrahamcc596 Рік тому

    👍

  • @lathavipin4624
    @lathavipin4624 Рік тому

    😊

  • @nikhiltk7507
    @nikhiltk7507 Рік тому +1

    🔥..❤..

  • @Omanakuttan-un1zz
    @Omanakuttan-un1zz Рік тому

    👍👌❤️

  • @JABIRBINMUSTHAFA-uo7pk
    @JABIRBINMUSTHAFA-uo7pk Рік тому

    അവതാരകൻ കുറെച്ചെ മനസ്സിലാക്കാൻ പട്ടുനുള്ളു😂😂

  • @ananthuj.s.2408
    @ananthuj.s.2408 Рік тому +1

    😮❤

  • @basheertv9715
    @basheertv9715 Рік тому

    Jaan undaakkithaaraam

  • @bineeshpkuruvila4927
    @bineeshpkuruvila4927 Рік тому +2

    20 രൂപക് കിട്ടാനുണ്ട് മാഡം

    • @razakvaniyambalam
      @razakvaniyambalam Рік тому +1

      അവർക്ക് അവരുടെ വിലയല്ലേ പറയാൻ പറ്റൂ..
      താങ്കൾക്ക് 20 രൂപക്ക് കിട്ടുന്നയിടത്തു നിന്നു വാങ്ങാമല്ലോ

    • @jafferkuttimanu2884
      @jafferkuttimanu2884 Рік тому

      Evide 20 rs pls reply

    • @raveendranathaneacharath3288
      @raveendranathaneacharath3288 Рік тому

      ക്ൃഷിഭവ൯ വഴി പത്ത് രൂപക്ക്(സബ്സിഡി) വാഴ തൈകൾ കർഷകർക്ക് ലഭിച്ചു വരുന്നു. തൊട്ടടുത്ത കൃഷിഭവൻ സന്ദർശിച്ച് വാഴ തൈകൾ ആവശ്യപ്പെടാ൦....

  • @ajeshe3016
    @ajeshe3016 Рік тому

    നമ്പർ കിട്ടുമോ

  • @lakshmimukundan2705
    @lakshmimukundan2705 Рік тому

    0:51

  • @eManoharatheram
    @eManoharatheram Рік тому

    സംഗതി ഒക്കെ ശരി നമ്മുടെ ചെങ്കൊടിക്കാർ വന്നാൽ എല്ലാം ഫ്റീ ആയിരിക്കണം ..... ഇല്ലങ്കിൽ പൂട്ടിക്കും......!!!!

  • @firosechalil1854
    @firosechalil1854 Рік тому +1

    How can i contact you

  • @sreekumarthottuva9442
    @sreekumarthottuva9442 10 місяців тому

    നിങ്ങളുടെ നമ്പർ തരുമോ

  • @abdulrasheedkadappadi7622
    @abdulrasheedkadappadi7622 Рік тому +1

    ഇവരുടെ കോൺടാക്ട് number

  • @rintoyohannan8042
    @rintoyohannan8042 9 місяців тому

    Mobile number കിട്ടുമോ

  • @sureshmadhavan3166
    @sureshmadhavan3166 Рік тому +1

    👍👍👍

  • @saniyajohnson1464
    @saniyajohnson1464 Рік тому +1

    ❤️

  • @irinjalakudasurgicals510
    @irinjalakudasurgicals510 Рік тому +1

    👍♥️

  • @mudratheartpeople6851
    @mudratheartpeople6851 Рік тому