7:55 ആ പറഞ്ഞത് തെറ്റാണ്. കർണൻ പച്ച കാട്ടാനയോ? കർണൻ ഹരിയെട്ടൻ്റെ കയ്യിൽ എത്തുമ്പോഴേക്കും നല്ല രീതിയിൽ പരിപാടി എടുത്തിരുന്നു. ആനയെ കൊണ്ട് വന്നത് നാണു എഴുത്തച്ഛൻ ആണ്. അവിടെ 5 കൊല്ലം ആന പരിപാടി എടുത്തിരുന്നു. 1995 ലെ തൃശൂർ പൂരത്തിന് പാറമേക്കാവ് ശ്രീ പരമേശ്വരന് ഇടത്തേ കൂട്ട് നിന്ന ശേഷമാണ് ആനയെ മനിശ്ശേരിക്ക് കച്ചവടം ആക്കുന്നത്. അപ്പോഴേക്കും ആന നാട്ടിലെ ചിട്ട വട്ടങ്ങൾ ഒക്കെ നല്ല പോലെ പഠിച്ചിരുന്നു. കാട്ടാന ഒന്നുമല്ല.
കടുവ ഫാമിലി അഴിക്കും മുന്നേ നെല്ലുവായ്കാര് 2ആനക്കർ കേറിയിറ്റ് ഉണ്ട് ആദ്യത്തെ കർണൻ്റെ കേരളത്തിലെ പാപ്പാന്മാർ അവര് ആണ് രണ്ടാമത് കടുവ ഫാമിലി,പിന്നെ ഉട്ടറ ഉണ്ണി,പിന്നെ മനിശേരി വന്നപോ ചാമിയെട്ടനും മക്കളും ആയി പിന്നെ മംഗലാംകുന്ന് എത്തി
ആനയെ കുറ്റം പറയാൻ പറ്റില്ല ഇയാളുടെ തള്ളിച്ച കേട്ടാൽ ആനയല്ല മനുഷ്യരായാലും കുത്തിപ്പോകും
Thallu kelkaan vannavar like adiku😂
പുള്ളിക് അഹങ്കാരം ആണ്
Pucham mathram
7:55 ആ പറഞ്ഞത് തെറ്റാണ്. കർണൻ പച്ച കാട്ടാനയോ? കർണൻ ഹരിയെട്ടൻ്റെ കയ്യിൽ എത്തുമ്പോഴേക്കും നല്ല രീതിയിൽ പരിപാടി എടുത്തിരുന്നു. ആനയെ കൊണ്ട് വന്നത് നാണു എഴുത്തച്ഛൻ ആണ്. അവിടെ 5 കൊല്ലം ആന പരിപാടി എടുത്തിരുന്നു. 1995 ലെ തൃശൂർ പൂരത്തിന് പാറമേക്കാവ് ശ്രീ പരമേശ്വരന് ഇടത്തേ കൂട്ട് നിന്ന ശേഷമാണ് ആനയെ മനിശ്ശേരിക്ക് കച്ചവടം ആക്കുന്നത്. അപ്പോഴേക്കും ആന നാട്ടിലെ ചിട്ട വട്ടങ്ങൾ ഒക്കെ നല്ല പോലെ പഠിച്ചിരുന്നു. കാട്ടാന ഒന്നുമല്ല.
1995 ന് മുന്നേ കർണൻ manisseri എത്തിയിരുന്നു, 1991ൽ ഉട്ടറ ഉണ്ണി ആണ് തൃശൂർ പൂരം എടുത്തത്
Adivasi Rajan thallal😂
Thalodi.tallu
കായംകുളംത്തിന്റെ vedio ഇനി വരുമോ 😊
👍
Kayam kulam sharath video venam
K
Sarthettante vedio varuvo
പുതിയ വിശേഷങ്ങൾ ഉണ്ടാകും
കടുവ ഫാമിലി അഴിക്കും മുന്നേ നെല്ലുവായ്കാര് 2ആനക്കർ കേറിയിറ്റ് ഉണ്ട് ആദ്യത്തെ കർണൻ്റെ കേരളത്തിലെ പാപ്പാന്മാർ അവര് ആണ് രണ്ടാമത് കടുവ ഫാമിലി,പിന്നെ ഉട്ടറ ഉണ്ണി,പിന്നെ മനിശേരി വന്നപോ ചാമിയെട്ടനും മക്കളും ആയി പിന്നെ മംഗലാംകുന്ന് എത്തി
❤❤❤❤❤
ചാമ്പ്രത്ത അല്ല കാമ്പ്രത്തചള്ള കൊല്ലങ്കോട് മുതലമട അടുത്ത
അഹങ്കാരം ആണോ അതോ വിവരക്കേടോ 🤔
ഇയാൾ ഫുൾ തള്ളാ😂😂😂
Ahangaram undenkilum ..parayanel karyam und