12 മണിക്കൂറിനുള്ളിൽ വീട്ടിൽ എത്തും KFON | K-FON - Kerala Fibre Optic Network | kfon broadband plans

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 860

  • @paulpgeorge1
    @paulpgeorge1 5 місяців тому +271

    ഇതില്‍ നെഗറ്റീവ് കമന്‍റ് ഇടുന്ന ഒറ്റ ഒരുത്തനും കണക്ഷന്‍ എടുത്തിട്ടില്ല..പിന്നെ കൊണ കൊണാന്ന് അടിച്ചു വിടുകയാണ്..കെ ഫോണ്‍ കണക്ഷന്‍ കൊടുക്കുന്നത് നിലവിലുള്ള ഓപ്പറേറ്റര്‍മാര്‍ മുഖേനയാണ്..

    • @kailasinfovision4474
      @kailasinfovision4474 5 місяців тому +19

      കെ- ഫോൺ എന്താണെന്ന് ഇവന്മാർക്ക് മനസ്സിലായിട്ടില്ല

    • @darkangel90707
      @darkangel90707 5 місяців тому +8

      ആരാണ് നെഗറ്റീവ് ഇടുന്നെ എന്ന് പറയേണ്ട ആവശ്യം ഇല്ലല്ലോ.

    • @darkangel90707
      @darkangel90707 5 місяців тому +7

      ബ്രോ നിലവിൽ ഉള്ള ഓപ്പറേറ്റർ എന്ന് പറയുമ്പോൾ എനിക്ക് ഇപ്പോള് കേരള വിഷൻ ഉണ്ട്. കണക്ഷൻ മാറാൻ ആരെ ആണ് വിളിക്കേണ്ടത്. പിന്നെ KFON ഫൈബർ കണക്ഷൻ നമ്മുടെ ഏരിയയിലൂടെ പോയിട്ട് ഉണ്ടെങ്കിൽ അല്ലേ വിളിച്ചിട്ട് കാര്യം ഉള്ളൂ ?

    • @shajahanshaju3914
      @shajahanshaju3914 5 місяців тому

      ​@@darkangel90707ഞാൻ 5 വർഷമായി കേരളാ വിഷൻ ഉപയോഗിക്കുന്നു.... Lco വഴി എടുത്തതാണ് കണക്ഷൻ... Kfone ഈ വിഡിയോയിൽ പരാമർശിച്ചിട്ടുള്ള പ്ലാൻ ഒരു ലാഭവും ഇല്ല

    • @shajahanshaju3914
      @shajahanshaju3914 5 місяців тому +23

      20 mbps പ്ലാനിനു k ഫോണിൽ 299+18% gst= 352 rupa... ഇതിലും ഭേദം 40 എംബി കേരളാ വിഷൻ ആണ് 399+18%=470...കേരളാ വിഷനും എല്ലാം ഫ്രീയാണ് ഇപ്പോൾ

  • @kalliyathrahim2317
    @kalliyathrahim2317 6 місяців тому +14

    It's like any other net provider... As far as maintenance is concerned... Vendor is responsible. Advantage is price tag which cheaper than all others

    • @Sanu19981
      @Sanu19981 5 місяців тому

      There is plan ,, for Jio
      Obly 198 per month, 10mbps..speed orupad vendathavrk nalle ahnu...first time just 1600 plus kodutha mathy,, months kitttum plan...1600 il 500 installation fee ahnu..modem free,, no security deposit.
      Plan name is Jio Back up plan...❤❤

    • @samedia1286
      @samedia1286 5 місяців тому +3

      @@Sanu19981 jio angane rural area il available alla

    • @Sanu19981
      @Sanu19981 5 місяців тому

      @@samedia1286 ok

    • @nax3m
      @nax3m 5 місяців тому

      2500 aan total jiofiber install cheyan vendi​@@Sanu19981

    • @paulsaju6774
      @paulsaju6774 14 днів тому

      Kfon installation within how many days?

  • @lifeexplore6771
    @lifeexplore6771 5 місяців тому +6

    അബ്ദു മൂപ്പര് തന്നെയാണ് ഞങ്ങളുടെ ഓപ്പറേറ്റർ

    • @Uncharted_escapes
      @Uncharted_escapes 5 місяців тому

      Number cmt cheyyo..??

    • @hardcoresecularists3630
      @hardcoresecularists3630 3 місяці тому +1

      ബിഎസ്എൻഎൽ ഒരു രക്ഷയും ഇല്ല.. അതിഭയാനകമായ സ്പീഡ് കയ്യീന്ന് ഫോൺ തെറിച്ചു പോയിട്ട് പിടിച്ചു പിടിച്ചു കെട്ടി വെച്ചിരിക്കുകയാണ് ഇപ്പോൾ തൊട്ടടുത്തുള്ള ടിവി ഫ്രിഡ്ജ് എല്ലാം വർക്കിയാണ് അത്രയും ഭയാനകമായ സ്പീഡ് അടിയന്തരമായി കുറക്കണം എന്ന് കാണിച്ചുകൊണ്ട് ഭീമഹർജി തയ്യാറാക്കി മോഡിജിയെ സമീപിക്കുന്നുണ്ട്🙏

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES 2 місяці тому +1

      😂​@@hardcoresecularists3630

  • @sujadhvarghese1062
    @sujadhvarghese1062 5 місяців тому +82

    K fon വളരെ നല്ലതാണ് 🎉🎉

    • @Ma_ya_vi
      @Ma_ya_vi 5 місяців тому +4

      😂😂😂kerslavision plan eduthu nokk

    • @akhilp095
      @akhilp095 5 місяців тому

      @@Ma_ya_viഞാൻ kerala vision ആണ് use ചെയ്യുന്നത് 3year ആയി use ചെയ്യുന്നു ഇത് വരെ യാതൊരു problems വന്നിട്ടില്ല

    • @zycopablo
      @zycopablo 5 місяців тому +2

      💯💯

    • @JoshuaJohnson-co3nw
      @JoshuaJohnson-co3nw 5 місяців тому

      ​@@Ma_ya_viKerala vision ayinu ippo free ano??

    • @aneeshabraham20
      @aneeshabraham20 5 місяців тому

      ​@@Ma_ya_viSpeed undo

  • @eammedia7688
    @eammedia7688 6 місяців тому +87

    ഇത് ഒപ്ടിക്കൽ ഫൈബർ കേബിൾ ജോയിന്റ് & ഫിക്സിങ് നെ പറ്റി യുള്ള ട്യൂട്ടോറിയൽ ക്ലാസ്സ്‌ ആണല്ലോ 😂

    • @ubaidzvlog
      @ubaidzvlog 5 місяців тому

      😂

    • @shiyajk5776
      @shiyajk5776 5 місяців тому

      😂😂

    • @lenindasyesudasan3362
      @lenindasyesudasan3362 5 місяців тому +1

      Yes.. 😊 This process is called Splicing... He presented a basic tutorial on how to do fiber optic cable splicing.

  • @kurumbi23
    @kurumbi23 6 місяців тому +11

    Thanks for the information 👍🏻👍🏻

  • @Hellotrivandram
    @Hellotrivandram 6 місяців тому +19

    New and very informative video thanks 👍🏻👍🏻

  • @prajeeshkmprajeesh5824
    @prajeeshkmprajeesh5824 5 місяців тому +12

    എന്റെ വീട്ടിലുമുണ്ട് കുഴപ്പമില്ല നല്ല വർക്കിംഗ് ആണ്

    • @Alf_dude
      @Alf_dude 5 місяців тому +1

      Ethra total expense? Ith vekkan?
      Monthly ethraya ?

  • @sahad8252
    @sahad8252 21 день тому +2

    k fone use ചെയ്യുന്നത് balance net engine അറിയാൻ സാധിക്കും

  • @arjunmahesh-l90
    @arjunmahesh-l90 5 місяців тому +168

    👍👍👍👍 കേരള സർകാരിൻ്റെ നല്ലകാര്യങ്ങൾ മറക്കരുത് ഇന്ന് ജിയോ തന്ന അടി കണ്ടോ മക്കളെ നല്ലത് കണ്ടാൽ നല്ലത് എന്ന് പറയാൻ സാധികണം ❤

    • @sunilkumar-de8uf
      @sunilkumar-de8uf 5 місяців тому +1

      കേരള സർക്കാർ വലിയ കേബിളുകൾ വലിച്ചു വലിയ നഷ്ടത്തിലായി കരാറു കാർക്ക് കാശു പോലും കൊടുക്കാൻ പറ്റാതായി അവസാനം കേബിൾ ടിവി ഓപ്പറേറ്ററുമാരുടെ സഹായത്താലാണ് ഇപ്പോൾ ഇത് പ്രവർത്തിക്കുന്നത്

    • @romal369
      @romal369 5 місяців тому +8

      Nale nthu sambhavikum ennu arkm parayan pattilla bro..

    • @vijilvenu138
      @vijilvenu138 5 місяців тому +54

      ജിയോ കാരണം ആണ് മഹാനെ 3000 റീചാർജ് ചെയ്തവർ 300 ൽ എത്തിയത്

    • @keralaclicks6464
      @keralaclicks6464 5 місяців тому

      ഡോ കെ ഫോൺ ബിപിൽ കുടുംബങ്ങൾക്ക് ഫ്രീയാണെന്നും, മറ്റുള്ളവർക്ക് 1000 ജിബി ക്ക് 150 രൂപയും ആണ് വരൂ എന്ന് പറഞ്ഞിട്ട്. ഇപ്പോൾ 300 രൂപ മുതൽ ആണല്ലോ മാസം വാങ്ങുന്നത്. അതിനെ പറ്റി പറയാമോ മോനെ

    • @thomaschacko5810
      @thomaschacko5810 5 місяців тому +1

      Maheshe nallathu onnum nattukar parayilla.

  • @blessonvarghese00
    @blessonvarghese00 5 місяців тому +1

    Really informative video ‼️🙌

  • @gwblackff8754
    @gwblackff8754 4 місяці тому +1

    Oru dout clear chyth tharna njn oru students aanu. Sarkainta k phone pthathiyil ninn enik connection kittya.. Ntw pazya phone automatticallly connected aanu... Connection chyn vnna tim oru box undyirnnu athil ayirnnu🥰password undyirnthu.. Aa box nastapett pass word marrnnu poi... Ntq puthiya phone pass word ariytha kond kittunnila... Password evidyum eazuthi vachitt ella.. Pazya phone epolum connected aanu.. Athil pass word kannan pattunila... Password kittan enthkilm vazhi undkil paryna.. Nta sathalm Tvm aanu

    • @santhutech86
      @santhutech86  4 місяці тому

      Sorry bro.

    • @prasanthkumar9662
      @prasanthkumar9662 4 місяці тому +1

      Pazhaya phone working aahno....? Nkl connected aay ulla wifi de right side il i- button kaanum....Athil QR code scan cheytha puthiya phone ilum connect aavum.... Password arinje patu enkl aa QR code Google scanner il itta mathi.... password ariyan pattum

  • @FinusDoha
    @FinusDoha 5 місяців тому +6

    360..കേരള വിഷൻ ഇന്നലെ എടുത്തു. സൂപ്പർ speed

    • @Tonystark21
      @Tonystark21 5 місяців тому

      Yeth plan annn yedutheeeh

    • @FinusDoha
      @FinusDoha 5 місяців тому

      @@Tonystark21 360₹ 100mps fist month അടുത്ത മാസം നോക്കിയിട്ട് മാറാം വേണമെങ്കിൽ

    • @Tonystark21
      @Tonystark21 3 місяці тому

      Epooo angne undddd​@@FinusDoha

    • @indrajithenil1880
      @indrajithenil1880 6 днів тому

      Pinne ee plan ilello..490 aakm 50 mbps​@FinusDoha

  • @ExcitedHockeyHelmet-iz7rb
    @ExcitedHockeyHelmet-iz7rb 5 місяців тому +5

    Is it compulsory to recharge above 50mbps plan in future once you installed 5ghz modem or we can choose the lower bandwidths..

  • @Sulthanislive
    @Sulthanislive 24 дні тому

    Athu Kopanelum. Gaming purposnu. Ee. Kop. Onnum. Nadakula pinne optical fibre annu. Valiya. Karyathil parayunudalo. E. Varuna optical fibre signal Kerala visionte fibre kude. Anel. Uploading speed downloading speed allam umbum

  • @abhilashdj
    @abhilashdj 6 місяців тому +16

    കേരള വിഷനും, കെ ഫോണും, ബിഎസ്എൻഎൽ ഫ്രീ കണക്ഷനാണ്, ജിയോ, ഏഷ്യനെറ്റ് ഡെപ്പോസിറ്റ് ഫീസ് വാങ്ങുന്നുണ്ട്..വീട്ടിൽ ഇൻ്റർനെറ്റ് വഴി ജോലി ചെയ്യുന്നവർക്കും, സ്ഥാപനങ്ങൾക്കും സ്ഥിരതയുള്ള സ്പീഡ് ആവശ്യമാണ് ഏഷ്യാനെറ്റ്, ജിയോ സ്പീഡിൽ മുന്നിൽ ആണ്..

    • @edwinsmedia6548
      @edwinsmedia6548 5 місяців тому +6

      കേരളവിഷൻ രൂപ 4500 രൂപ കൊടുത്തു ആണ് എടുത്തത് 😄

    • @abhilashdj
      @abhilashdj 5 місяців тому

      @@edwinsmedia6548 നിങ്ങളെ തേച്ച്

    • @nishadva7311
      @nishadva7311 5 місяців тому +1

      ​@@edwinsmedia6548
      ഞാൻ കോവിഡ് ടൈമിൽ എടുത്തപ്പോൾ 4700... ഇപ്പോൾ എടുക്കുന്നവർക്ക് വളരെ കുറച്ചേ വരുന്നൊള്ളൂ..

    • @snox_pubg_mobile
      @snox_pubg_mobile 5 місяців тому

      ​@@edwinsmedia6548 you got fooled, 6 moth recharge maathram cheythaal mathi 😂

    • @vishnuknair2466
      @vishnuknair2466 5 місяців тому +3

      Offer time il free connection kittum.

  • @anwerponnankeel9099
    @anwerponnankeel9099 5 місяців тому +36

    ഞാൻ കണ്ണൂർ കാരനാണ്, 3 മാസം K ഫോണിന്റെ കണക്ഷൻ വേണ്ടി അവരുടെ എല്ലാ ഓഫീസിലും വിളിച്ചു, എല്ലായിടത്ത് നിന്നും രജിസ്റ്റർ ചെയ്തു,/നാളെ വരും എന്നൊക്കെ പറഞ്ഞത് അല്ലാതെ ഇതുവരെ എനിക്ക് കണക്ഷൻ കിട്ടിയില്ല, എന്നിട്ട് ഞാൻ വേറെ കമ്പനിയുടെ ഇന്റർനെറ്റ്‌ വെച്ച്,

    • @fokztv7971
      @fokztv7971 5 місяців тому +3

      Keralavission cable operator odu paranja pettannu kittum

    • @skeyvee
      @skeyvee 5 місяців тому

      Contact no pls

    • @harisankar_hari
      @harisankar_hari 3 місяці тому

      engane ane nearest cable connection operatorine ariyan pattuga ​@@fokztv7971

    • @codenconfig
      @codenconfig 2 місяці тому

      നിങൾ ഈ കമൻ്റ് ഇട്ട സമയത്ത് ഞാനും apply ചെയ്തതാണ്, ഇന്നലെ തിരുവനന്തപുരം നിന്ന് ഒരു ഫോൺ വന്നു, നിങ്ങളുടെ അടുത്തുള്ള ഏജൻ്റ് ഉടൻ contact ചെയ്യും എന്ന് പറഞ്ഞു, വിളിച്ചാൽ ബാക്കി കമൻ്റ് ഇടാം (സ്ഥലം തലശേരി)

    • @MrNirshad
      @MrNirshad 2 місяці тому

      ​@@codenconfig bro.. എങ്ങനെയാ ചെയ്തത്. ഞാനും തലശ്ശേരി ആണ് എനിക്ക് എടുക്കണം.. Pls reply

  • @deepakdevads1702
    @deepakdevads1702 5 місяців тому +1

    Bro nan kfone ill apezhichu pazche orazch ayittu polum aver villichill ethu cheyanamenu ariyilla bro 😢 .plz help

    • @ludadoyt8317
      @ludadoyt8317 5 місяців тому

      Ente ponnu bro kfon onnum edukalle govt aanu veloom bsnl alle Asianet edukku njn bsnl eduthittu 3 years aayi 60mbps plan eppalum full speed oru kuzhappavum illa

  • @naturelover-id9vb
    @naturelover-id9vb 5 місяців тому +115

    മൊബൈൽ സിം എല്ലാം റേറ്റ് കൂട്ടിയ സ്ഥിതിക് നമുക്ക് എല്ലാവർക്കും k ഫോണിലേക്കു വരാം 😊❤

    • @vysakhrsnedungolam7549
      @vysakhrsnedungolam7549 5 місяців тому +21

      അതിനു കാട്ട് കള്ളൻ വിജയനോട് കുനിഞ്ഞു നിൽക്കാൻ പറ

    • @Ma_ya_vi
      @Ma_ya_vi 5 місяців тому

      ​@@vysakhrsnedungolam7549😂😂😂

    • @Ma_ya_vi
      @Ma_ya_vi 5 місяців тому +9

      ലോകത്ത് തന്നെ ഏറ്റവും കുറവ ആണ് ഇവിടുത്തെ റേറ്റ്...nee k phone എടുത്തോ

    • @ryanshafee8498
      @ryanshafee8498 5 місяців тому

      ​Dhaivamaayi nadakunna oru pottan manipooril pokaathe ambaniude makante kalyaanathinu poyi food adikunna thum kunine nilkunnathum kaanunundo chaanakame😂😂😂😂

    • @AmalB453
      @AmalB453 5 місяців тому +3

      Incoming okke kittan vendi enthayalum reacharge cheyyande

  • @avalthaikagath3057
    @avalthaikagath3057 6 місяців тому +186

    ഫൈബർ ഒപ്റ്റിക്കൽ എല്ലാരും ഇങ്ങനെ തന്നെ എല്ലെ ചെയ്യുന്നത് k ഫോൺ മാത്രം ഇങ്ങനെ കണക്റ്റ് ചെയ്യുന്നത് ഞാൻ ഒരു വർഷമായി bsnl ഫൈബർ ഉപയോഗിക്കുന്നത് ഇതും ഫൈബർ ഒപ്റ്റിക്കൽ തന്നെയാണ് നിങ്ങൾ ഇത് വലിയ കാര്യം പോലെ പറഞ്ഞത് കൊണ്ട് പറഞ്ഞതാണ്

    • @unnimedia8995
      @unnimedia8995 5 місяців тому +8

      K ഫോൺ മാത്രം ഉപ യോ ഗി ക്കു ബ്രോ എന്റെ k ഫോൺ

    • @LM2creationZZ
      @LM2creationZZ 5 місяців тому +1

      Modem free alla bsnl

    • @humanboy7324
      @humanboy7324 5 місяців тому +2

      @@LM2creationZZyes paid ann but Att Namuk yedukkam,free moderm nigal recharge cheytillekill avar kond pokkum

    • @srirag5483
      @srirag5483 5 місяців тому

      Net illenkil modem nammal eduthitt enthina​@@humanboy7324

    • @thayyil69
      @thayyil69 5 місяців тому +3

      BSNL modem replacement fee - Rs.1500

  • @Mohammedashraf679
    @Mohammedashraf679 5 місяців тому +1

    Kasragod uppala conection apply akit 5month kazinju eduvare oru vivravum ella

  • @DobbleMain
    @DobbleMain 5 місяців тому +1

    Thanks for the review❤

  • @theyoutubeviewer5468
    @theyoutubeviewer5468 4 місяці тому +1

    വീഡിയോ ചെയ്യുമ്പോൾ കാണുന്നവർക്ക് എല്ലാം മനസ്സിലാക്കി കൊടുക്കണം എന്ന് ചിന്തിച്ചു ചെയ്യൂ... ഇതിലിപ്പോ മാസത്തിൽ എത്ര കാശ് ആണെന്നും ആ കാശിന് എത്ര mb(സ്പീഡ് അല്ല, total ഡാറ്റ with സ്പീഡ് )കിട്ടുമെന്നും ഒന്നൂല്യ

  • @bhaskaranmenon45ui86
    @bhaskaranmenon45ui86 5 місяців тому +2

    എല്ലാവരും ഇങ്ങനെയാണ കണക്ട് ചെയ്യുന്നത് K. ഫോൺ 24 മണിക്കൂർ ബാക്കി കമ്പനികൾ എല്ലാം 2 hour മതി

  • @abdulrahmankuttamugath7548
    @abdulrahmankuttamugath7548 Місяць тому

    E sambavathe Patti....apply cheyyan enthu venam .Kerala vision upayogikkunnu..athine ozhivakki....ethu thudaran agrahikkunnu...ejthu cheyyenam...instalation procedure onnu visadheekarichal upakaram

  • @muhammedhashim3014
    @muhammedhashim3014 4 місяці тому

    Ivide kfon vekan cable kaarodu paranjapol avaru moonjiya rate aaanu parayunatu cable konakanm matetha marichathanu ennokke 🙏🏻

  • @sevenstars8196
    @sevenstars8196 6 місяців тому +97

    അപ്ലേ ഓൺ ലൈനിൽ ചെയ്തിട്ട് ഒരുകൊല്ലമായി. കേബിൾ ഓപ്പറേറ്റർ മാർ പറയുന്നത് ഇതുവരെ ഒന്നും ആയിട്ടില്ല എന്നാണ് പറയുന്നത്..

    • @babujohn9256
      @babujohn9256 5 місяців тому +21

      അത് കേബിൾ ഓപ്പറേറ്റർമാർ കള്ളം പറയുന്നത് ആണു..... ഇപ്പോൾ ഉള്ളത് മാറ്റാൻ അവർക്കു മടി ആണു ( ഞങ്ങളുടെ നാട്ടിൽ ഉള്ള അനുഭവം ആണു )

    • @sevenstars8196
      @sevenstars8196 5 місяців тому

      @@babujohn9256 എവിടെയാണ് പരാതി പെടേണ്ടത്?

    • @Kmmohamad8719
      @Kmmohamad8719 5 місяців тому +13

      ഉള്ളി സുരയുടെ നാട്ടുകാരൻ ആയിരിക്കും😂😂

    • @mohdbeeran257
      @mohdbeeran257 5 місяців тому

      ഇത് കാസർകോട് കിട്ടുമോ​@@babujohn9256

    • @SanoopSanoop-mt2mp
      @SanoopSanoop-mt2mp 5 місяців тому

      ​@@Kmmohamad8719😂😂 അതു പോലുണ്ട്

  • @jalaluheenkadappurath9892
    @jalaluheenkadappurath9892 Місяць тому +2

    എനിക്ക് 2 വീക്ക്‌ ആയി കിട്ടീട്ട് വെരി good

  • @sureshdreamssureshdreams8215
    @sureshdreamssureshdreams8215 5 місяців тому +97

    ഞാൻ BSNL മൂന്ന് മാസം മുമ്പാണ് എടുത്തത്..ഇതിനെ പറ്റിയും ചിന്തിച്ചതാണ് പക്ഷെ കെ. ഫോൺ ആണ്... എടുത്താൽ ചിലപ്പോൾ പെട്ടുപോകും.. ഏത് സമയത്താ അഡീഷണൽ ചാർജ് വരുന്നത് എന്ന് ചിന്തിക്കാൻ പോലും പറ്റില്ല.. അല്ലെങ്കിൽ തന്നെ ഗവൺമെന്റ് സാധാരണക്കാർക്ക് പണി തന്ന് കൊണ്ടിരിക്കാണ്...

    • @Sanu19981
      @Sanu19981 5 місяців тому +1

      @@abdulmajeedmp8312 449 plan ippo 50mbps alle ...🤔🤔

    • @SafeerSefi
      @SafeerSefi 5 місяців тому

      mm correct 399 il eduthath 449+tax (540rs/m) paying to bsnl (6month after auto upgrade aanu. 299is affordable​@@abdulmajeedmp8312

    • @AnilRaj-xt4ts
      @AnilRaj-xt4ts 5 місяців тому

      ​​@@Sanu19981ഞാനും ഇത് തന്നെയാ use ചെയുന്നത് നമ്മുടെ ബേസിക് ആവശ്യത്തിന്10 mbps സ്പീഡ് ok ആണ്

    • @ludadoyt8317
      @ludadoyt8317 5 місяців тому

      Speedum koodunundelo pinne enda kuzhappam ​@@abdulmajeedmp8312

    • @jishnup3971
      @jishnup3971 5 місяців тому

      KFON and BSNL use NETLINK Modem Manufactured in Kerala ❤

  • @massa0041
    @massa0041 5 місяців тому +29

    കേരള വിഷൻ വേറെയാണ് വൈഫൈ കേഫോണ് വേറെയാണ് കേബിൾ എടുക്കുന്നത് കേരള വിഷൻ കണക്ഷനാണ് ശരിക്കും അന്വേഷിക്കുക

    • @റിനേഷ്പഴയടത്ത്
      @റിനേഷ്പഴയടത്ത് 5 місяців тому

      K FONE തന്നെയാണ് ഭായ് ഇത് ... കേരള വിഷൻ കേബിൾ ്ന് K FONE എന്ന് പേരും വെച്ച് കൊടുക്കാൻ പറ്റില്ല

    • @Miky12-j1g
      @Miky12-j1g 3 місяці тому +1

      ​@@റിനേഷ്പഴയടത്ത് modem മാത്രമേ k ഫോൺ ഉള്ളൂ കണക്ഷൻ കേരള വിഷന്റെ തന്നെ ആണ്. K ഫോൺ കേബിൾ ഇതുവരെ ഗ്രാമിണ മേഖലകളിൽ ഒന്നും എത്തിയിട്ടില്ല

  • @sukumarannair8900
    @sukumarannair8900 Місяць тому +1

    ഞാൻ മനസ്സിലാക്കായിരിക്കുന്നത്, K ഫോൺ കണക്ക്ഷൻ , സ്വകാര്യ കേബിൾ ഓപ്പറേറ്റർ മാർ മുഖേനയാണ് നടപ്പിലാക്കുന്നത് എന്നാണ്. K ഫോണിന് സ്വന്തമായി നെറ്റ് വർക്കില്ല.

  • @2B007
    @2B007 5 місяців тому

    എങ്ങനെ applay cheyyum

  • @kaydenkrozz8562
    @kaydenkrozz8562 3 місяці тому

    Why signal ie checked in 1577 frequency ...

    • @usaif2761
      @usaif2761 3 місяці тому

      It's India may vary frequency

  • @DiNu-pk5ic
    @DiNu-pk5ic 5 місяців тому +1

    പല സർകാർ ഓഫീസിലും സ്കൂളുകളിലും complete ചെയ്യാൻ പറ്റിയിട്ടില്ല ഇതുവരെ,,,1,2 വർഷം മുന്നേ rack,modem ഫിറ്റ് ചെയ്ത് daily on ചെയ്തിടാൻ പറഞ്ഞിട്ട് പോയി പിന്നെ തിരിഞ്ഞുനോക്കിയിട്ടില്ല പല ഓഫീസിലും ...

  • @Gazab251
    @Gazab251 3 місяці тому

    Kfone ine njaan kutam parayilla, atheduthu customer nu pani tharunnathu cables operator aanu, oru service um cheyyilla,Kerala vision 100 mbps eduthu sahikettu connection close cheytha oru customer aanu njaan, ipol Jio Air fiber verum 20 mbps nalla beautiful aayi pogunnu, ella gadgets um free aanu, installation charge kodukanam ennaalum ok aanu

  • @maheshm.b-nt2gz
    @maheshm.b-nt2gz 5 місяців тому +1

    Koppa..kittumi..month 3ai....ethavaraaa...vannittaillaa...?

  • @_sxdim_
    @_sxdim_ 5 місяців тому +2

    പലരും apply ചെയ്തിട്ട് ആരും contact ചെയ്‌തില്ല എന്ന് പറയുന്നു, അവർ നാട്ടിലുള്ള കേബിൾ ഓപ്പറേറ്ററെ contact ചെയ്‌താൽ മതി

  • @ABHAYMDAS
    @ABHAYMDAS 4 місяці тому +3

    20mbps ok ano

  • @nepto5817
    @nepto5817 6 місяців тому +33

    ഞാൻ അപ്ലൈ ചെയ്തു 2 മാസം മുൻപ് . ആരും വിളിച്ചില്ല എന്നുവരെ

    • @maheshmahi2145
      @maheshmahi2145 5 місяців тому

      😂😂😂

    • @ubaidzvlog
      @ubaidzvlog 5 місяців тому

      Call your nearest cable operators

    • @sajithkannur7739
      @sajithkannur7739 5 місяців тому

      Aareyaanu chetta vilichathu?😂😅

    • @snox_pubg_mobile
      @snox_pubg_mobile 5 місяців тому

      ​@@sajithkannur7739 avar ingottu villikkum, ennalum tharilla 😂

    • @vysakhrsnedungolam7549
      @vysakhrsnedungolam7549 5 місяців тому +1

      ​@@sajithkannur7739വിജയൻ തായൊളിയെ

  • @rameshvasudevan5528
    @rameshvasudevan5528 5 місяців тому +2

    K fone അപേക്ഷിച്ചിട്ട് 10 മാസം ആയി ഇനി ക കാത്തിരുന്നിട്ട് പ്രയോജനം ഒന്നും ഇല്ല . ഇപ്പോൾ ഞാൻ jio air fiber net എടുത്തു .optical cable വേണ്ട.

    • @afzal5386
      @afzal5386 5 місяців тому +1

      Brok olla panikal vazhiye verum jio air fiber 4 months aayi use aakunne koopp

    • @aneesrt
      @aneesrt 5 місяців тому

      Air ഫൈബർ നമ്മുടെ നാടിന് യോജിച്ച ഒന്ന് അല്ല
      കേബിൾ കണക്ഷൻ തന്നെ എടുക്കുന്നതാണ് നല്ലത് jio air ഫൈബർ ആണെങ്കിൽ റേറ്റ് ഓവർ ആണ്

    • @afzal5386
      @afzal5386 5 місяців тому

      @@aneesrt yogichath okke thanne aahn but korech problems ind athram mathram ollu dual band alla ath mesh system aaahn ath mathram aahn inik problem ollath vere scn onnum illa

  • @foodiescafe9105
    @foodiescafe9105 4 місяці тому

    Appo veetil cable connection illankil ith engane kittum ? Aare bandhapedanam ?

  • @ChinnaMalik-v9h
    @ChinnaMalik-v9h 4 місяці тому

    കേരള വിഷൻ ബിഎസ്എൻഎല്ലും ഉണ്ടാകുമ്പോൾ എന്തിനാണ് കെ ഫോൺ. എടുക്കാൻ ആളില്ലാത്തതുകൊണ്ട് പ്രമോഷൻ നടത്തുകയാണ്.

  • @SREEDHARANT.K
    @SREEDHARANT.K 4 місяці тому

    ജൂലൈ 17ന് ഓൺ line ആയി അപേക്ഷ നൽകിയിട്ടും ഇതു വരെയും conection ലെഭിച്ചില്ല.

  • @deepakkandangath326
    @deepakkandangath326 4 місяці тому

    Laptop koduthu janagale pattichu kodikal kattapole aavilla ennu karuthunnu...

  • @jishnu7129
    @jishnu7129 4 місяці тому

    Namukk thanne plan change chyan patumo?
    Sitel option kanikkunillaa...

  • @rafiap9662
    @rafiap9662 5 місяців тому +87

    ഇപ്പൊ mobile network കമ്പനികൾ charge കൂട്ടിയതിനാൽ എന്റെ നാട്ടിൽ പലരും kfon അയക്കുന്നുണ്ട് ഞാനും വീട്ടിൽ kfon കണക്ഷൻ വെക്കാൻ തീരുമാനിച്ചു

    • @Timepassmediaottapalam2502
      @Timepassmediaottapalam2502 4 місяці тому +2

      BSNL ആണ് നല്ലത്🙏🙏

    • @Soman-c1t
      @Soman-c1t 3 місяці тому

      ​@@Timepassmediaottapalam2502installation fee ethraya,pine monthly ethra recharge cheyanam..pls reply

  • @mallucid.
    @mallucid. 5 місяців тому +2

    How to Apply

  • @krishnakumarpr1494
    @krishnakumarpr1494 5 місяців тому

    Njan online ആയി application കൊടുത്തു . പലതവണ കൊടുത്തിരുന്നു mobile number മാറ്റി. ഇതുവരെ ഒരു reply കിട്ടിയില്ല. Connection കിട്ടിയാല്‍ നന്നായിരുന്നു.

  • @haneefbabu9843
    @haneefbabu9843 5 місяців тому +4

    K fone ൽ internet ഫ്രീയായി കിട്ടുമെന്നാണെല്ലോ പറഞ്ഞത്
    ആർക്കൊകെയാണ് ഫ്രീയായി ഉപയോഗിക്കാൻ ആകുന്നത്?

    • @Sanu19981
      @Sanu19981 5 місяців тому +2

      20 lakhs enn paranjitt..5000 perk engande free koduthitullenn thonnun..areela...

    • @Siri.........................e
      @Siri.........................e 2 місяці тому +1

      റേഷൻ കാർഡ് ബിപിഎൽ ഉള്ളവർക്ക് കിട്ടും പഠിക്കുന്ന കുട്ടികളും വേണം ആ വീട്ടിൽ

  • @hamdhankp1530
    @hamdhankp1530 Місяць тому

    എടരിക്കോട് കുറ്റിപ്പാല ഭാഗങ്ങളിൽ ആരെയാണ് കൊണ്ടാക്റ്റ് ചെയ്യേണ്ടത്

  • @Razalhh
    @Razalhh 5 місяців тому

    Bro apl kark fitting price ethraya@santhutechandtravel

  • @yadhukrishnan7543
    @yadhukrishnan7543 4 місяці тому +2

    ഞാൻ ഈ സാധനം വെക്കാൻ വേണ്ടി കുറെ അന്വേഷിച്ചു ഇത് ഉൾഗ്രാമങ്ങളിൽ കിട്ടില്ലെന്ന് തോന്നുന്നു ഈ കണക്ഷൻ എത്ര ടൈപ്പുകൾ വരുന്നുണ്ട്

  • @kkltube1081
    @kkltube1081 5 місяців тому

    ഞാൻ k ഫോൺ 10 മാസം മുൻപ് ബുക്ക് ചെയ്തു ഇത് വരെ ആരും വിളിച്ചില്ല ഞാൻ കേരളവിഷൻ എടുത്തു

  • @srvlogbusthan5283
    @srvlogbusthan5283 3 місяці тому +2

    K ഫോൺ എന്നാൽ എന്താണ്

  • @sajidcayanadath5769
    @sajidcayanadath5769 6 місяців тому +2

    Modem free aanennu parayumbo e vangunna cash 3100 anthinu ullathanu.all included charges alle eth.appol videos l angane thanne parayanam.allathe free aanennu parayaruth.pinne deposit vangunnilla annullath ok aanu.total amount tharumbol pinne deposit avisyam ellallo.🤔

    • @adithec1740
      @adithec1740 5 місяців тому

      Ente chechide veetil vechikk aake 350 maathre koduthullu

  • @amazingmalayaliz
    @amazingmalayaliz 5 місяців тому

    Ivare egane contact cheyyum

  • @saidalavi.6388
    @saidalavi.6388 4 місяці тому

    എന്റ സ്‌കൂളിലും k fon കണക്‌ഷൻ ഉണ്ട്. ഇന്ന് വരെ അതുപയോഗിച്ചു ബിൽ ജനറേഷൻ ഉണ്ടായില്ല. ഇപ്പോൾ എന്റെ മൊബൈൽ ഡാറ്റാ തന്നെ ശരണം. കേബിൾ കട്ട് ആണ് എന്ന് പറയുന്നു. എന്ന് ശരിയാവും എന്നറിയില്ല

  • @NIZAR20091000
    @NIZAR20091000 5 місяців тому +2

    Nalla speed anu

  • @Sanu19981
    @Sanu19981 5 місяців тому +1

    Ippo BSNL FTTH 449 plus tax plan, 50mbps speed und...naleyanu..
    399 nu 30 mbps planum und...

  • @m.a.abdulsathar2750
    @m.a.abdulsathar2750 Місяць тому +1

    B. P. L. കാർഡിന്നു ഫ്രീ കൊടുക്കുന്നത് ഇപ്പോൾ ഉണ്ടോ ❓❓❓❓

    • @santhutech86
      @santhutech86  Місяць тому

      ua-cam.com/video/8DCO3lC--Uk/v-deo.html

  • @shyjukangil3976
    @shyjukangil3976 4 місяці тому +1

    സ്പ്ലൈസിങ് ഫെയിൽ ആണ് red ആണ് കാണിക്കുന്നത്
    -24 ഡബ് power കുറവാണ്

  • @Aspergrootgameryt1126
    @Aspergrootgameryt1126 4 місяці тому +1

    Nte vtlum k wifi aahne.. Monthly 654 rs 85 mb/s.

  • @Diya_R14
    @Diya_R14 5 місяців тому +1

    ഏട്ടാ
    ഞാൻ kfon apply ചെയ്തു. അവര് extra cable വലിക്കുന്നതിനു 2000 rs ചോദിക്കുന്നു. അങ്ങിനെയുണ്ടോ? ഒന്ന് പെട്ടെന്ന് reply തരാമോ

    • @santhutech86
      @santhutech86  5 місяців тому

      എന്റെ വീടിന്റെ വളരെ അടുത്തുകൂടിയാണ് കേബിൾ പോയിരുന്നത് അതുകൊണ്ട് കണഷൻ എടുക്കാൻ വളരെ കുറച്ചു കേബിൾ മാത്രമേ വേണ്ടിവന്നുള്ളൂ. ചിലസ്ഥലങ്ങളിൽ കേബിൾ എല്ലാസ്ഥലത്തും ഉണ്ടായിരിക്കില്ല അതുകൊണ്ട് ആയിരിക്കാം.

    • @Diya_R14
      @Diya_R14 5 місяців тому +1

      @@santhutech86ok ഏട്ടാ thank you

  • @Gazab251
    @Gazab251 3 місяці тому

    Cable operators nannaavathe keralathil oru line eduthitum kaaryamilla,ente anubhavathil ninnum kannur

  • @realonesha
    @realonesha 4 місяці тому +1

    Ee Chetana number kittumo?njn airport aduth aanu

  • @chandradasana8362
    @chandradasana8362 Місяць тому

    ഈ പദ്ധതി യുടെ ഏറ്റവും വലിയ നേട്ടം വിപണിയിലെ കൊള്ളക്കാരിൽ നിന്ന് പൊതുജനത്തെ സംരക്ഷിക്കുന്ന എന്നതാണ്.... ജനങ്ങളുടെ വരുമാനം വർധിപ്പിക്കുകയും ഒപ്പം ചിലവ് കുറക്കുകയും എന്നതാണ് ഒരു നല്ല സർക്കാരിന്റെ ലക്ഷണം.

    • @ckpara20
      @ckpara20 Місяць тому

      ശരിയാ.. വയനാട്.ദുരിതത്തിൽ..കോടികൾ...പെന്ഷന്..തട്ടിപ്പ്.. സഹകരണ.ബാങ്ക്.കൊള്ള.ഇതെല്ലാം.പൊതുജനത്തിനുവേണ്ടി..യാണെന്നോർക്കുമ്പോൾ..വല്ലാത്ത.ഒരു.ഇത്‌.തോന്നുന്നു..സക്കാതി

    • @chandradasana8362
      @chandradasana8362 Місяць тому

      @ckpara20 ചിന്താ ദാരിദ്രം

  • @mujeebkallankondotty5478
    @mujeebkallankondotty5478 3 місяці тому +1

    കുമ്മിണിപ്പറമ്പ് അടുത്ത് കൊടിയൻ പറമ്പ് എന്ന സ്ഥലത്ത് കിട്ടുമോ kfon

  • @M.H.C169
    @M.H.C169 5 місяців тому

    ഞാന് കിഴിശ്ശേരി ആണ്
    എൻറെ വീട്ടിലേക്ക് ലൈൻ വലിച്ചു പ്രോസസ്സ് ഒക്കെ പൂർത്തിയാക്കിയിട്ടുണ്ട്.
    ലിങ്ക് ചെയ്ത ആധാർ നമ്പറും കൊടുത്തിട്ടുണ്ട്. ഒരു ഫോട്ടോയും.. മൂന്നുമാസമായി അവരെ കുറിച്ച് ഒരു വിവരവും ഇല്ല. ഇതേവരെ മോഡവും കണക്ഷനും കിട്ടിയിട്ടില്ല

  • @Ravanankl38
    @Ravanankl38 5 місяців тому +1

    Mundakkaym side il ulla operator maaarude number engnaya kittuka

  • @sukumarannair8900
    @sukumarannair8900 Місяць тому

    പ്ളാൻ ചാർജിന് പുറമേ 18% GST കൂടി കൊടുക്കണമെന്ന കാര്യം പറയുന്നില്ല. BSNL കണക്ഷൻ ഉണ്ടായിരുന്ന ഞാൻ അത് മാറാൻ നിർബന്ധിതനായി. 4 വർഷമായി Jio - 399 രു പ്ളാൻ ഉപയോഗിക്കുന്നു. 30 MBPS ' ഒരു fixed phone, 5 മൊബൈൽ ഫോണിലേക്ക് കണക്ഷൻ , JIO TV ( 300-ലധികം ചാനൽ ) എന്നീ സൗകര്യങ്ങൾ ലഭിക്കുന്നു. എടുത്തു പറയേണ്ട മറ്റൊരു കാര്യം , 5 - മൊബൈൽ ഫോണുകൾ ഫ്രീ യായി സംസാരിക്കാൻ കഴിയും എന്നതാണ്.

  • @Dream_RiDERPUTTUR
    @Dream_RiDERPUTTUR 5 місяців тому +1

    karnantak labikumo

  • @thajuch
    @thajuch 5 місяців тому

    കെ ഫോണിന്റെ വൈഫൈ നമുക്ക് ലഭിക്കാൻ ആകെ എത്ര ചെലവുണ്ട്? ഈ പ്ലാൻ എന്നൊക്കെ പറയുന്നത് അത് എടുത്തതിനുശേഷം ചെയ്യേണ്ട റീചാർജ് അല്ലെ.. കണക്ഷൻ എടുക്കാൻ ഒരു ചെലവുമില്ലേ??

  • @ramakrishnanc3406
    @ramakrishnanc3406 4 місяці тому

    ഞാൻ 2വർഷം മുൻപ് അപേക്ഷക്കൊടുത്തു 1വർഷം മുൻപ് കേബിൾ ഓപ്പറേറ്റർ വിളിച്ചു 2 പ്രാവശ്യം ലൊക്കേഷൻ അന്വേഷിച്ചിട്ടു ലൈൻ തന്നില്ല പിന്നീട് കെഫോണിൽ 2പ്രാവശ്യം പരാതി കൊടുത്തു ഒന്നും നടന്നില്ല. നിങ്ങളുടെ വീടിനടുത്ത്തൂടെ കേരളവിഷൻ ലൈനുണ്ടെങ്കിൽ മാത്രമേ കെ ഫോണിന് അപേക്ഷിക്കേണ്ടതുള്ളു.

  • @padmaraj1405
    @padmaraj1405 5 місяців тому

    Oru varsham aayi. Ithuvare connection kittiyilla.

  • @rafeeq.a.s1987
    @rafeeq.a.s1987 5 місяців тому +1

    വീട്ടിൽ ഉള്ളപ്പോൾ യൂസ് ചെയ്യാം. പക്ഷെ പുറത്തു പോകുമ്പോൾ എന്ത് ചെയ്യും. അതിന് sim ൽ ഡാറ്റ വേണമല്ലോ. അപ്പൊ വൈഫൈ ക്കും sim റീചാർജ് നും cash ഉള്ളവന് യൂസ്ഫുൾ ആണ് ഇതൊക്കെ

    • @shanavasismail7803
      @shanavasismail7803 2 місяці тому

      ഏത് ഇന്റർനെറ്റ്‌ കണക്ഷൻ എടുത്താലും അങ്ങിനെ തന്നെയല്ലേ, അല്ലാതെ പുറത്ത് പോകുബോൾ മോഡവും കൊണ്ട് പോകാൻ പറ്റില്ലല്ലോ

  • @nabilks6575
    @nabilks6575 7 днів тому

    Bro it's splicing machine and it's not layer its core

  • @shibulallalkuttioyathil3353
    @shibulallalkuttioyathil3353 5 місяців тому

    ചക്കിട്ടപാറ പഞ്ചായത്തിൽ മുതുകാട് ആണ് താമസിക്കുന്നത് KFON കണക്ഷൻ ലഭിക്കുവാൻ എന്താണ് ചെയ്യേണ്ടത്

    • @pfo1595
      @pfo1595 5 місяців тому

      Online apply chyean pattun

    • @AboobakerKp-e9s
      @AboobakerKp-e9s 5 місяців тому

      Pnarayia vlikkoo

  • @acrossthewave
    @acrossthewave 5 місяців тому +31

    ആദ്യം ആ അക്ഷയ പഞ്ചായത്ത് തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളിൽ ഒന്ന് കൊടുക്കാൻ പറ എപ്പോഴും അവിടങ്ങളിൽ സിസ്റ്റം ഹാങ്ങ് അല്ലെങ്കിൽ ബ്ലോക്ക് പ്രോബ്ലം ആണ്

    • @Jelekha985
      @Jelekha985 5 місяців тому

      Sub cheyyane plz

  • @shinoj999
    @shinoj999 6 місяців тому +3

    ഇതിനെ കുറെ നോക്കി കിട്ടിയില്ല.. കേരളവിഷൻ വിളിച്ചു അടുത്തദിവസം വന്നു കേബിൾ വലിച്ചു റൗട്ടർ ഫിറ്റ് ചെയ്തു ഇന്റർനെറ്റ് കിട്ടി... ആദ്യമേ 3000 രൂപ ഇപ്പോൾ മാസത്തിൽ 300 രൂപ.. കുട്ടികളുള്ളതുകൊണ്ട് സ്മാർട്ട് ടിവി രാവിലെ മുതൽ വൈകുന്നേരം വരെ വർക്ക് ചെയ്തു കൊണ്ടിരിക്കും... ഇതുവരെ ഒരു സ്പീഡ് കുറവും അനുഭവപ്പെട്ടിട്ടില്ല...

    • @riyasputhiyapurayil9288
      @riyasputhiyapurayil9288 6 місяців тому +2

      ഈ കാര്യം ആ പറഞ്ഞു കൊണ്ടിരിക്കുന്ന രണ്ട് പേർക്കും അറിയാമോ? ഇല്ലെങ്കിൽ പറഞ്ഞു കൊടുക്ക്.. അത് കൊണ്ടാണ് പറയുന്നത് കിട്ടാത്ത ഫോണെന്ന്..

    • @muziclab90
      @muziclab90 6 місяців тому

      ​​@@riyasputhiyapurayil9288
      കിട്ടാത്ത ഫോണല്ല.. ഫ്രാഞ്ചയ്സികൾ വെച്ച് നീട്ടി കളിക്കുന്നതാണ്..മിക്ക സ്ഥലങ്ങളിലും കേരള വിഷൻ ആണ് K fon കൊടുക്കുന്നത്.. അപ്പോ എന്താ അവർ എന്താ ചെയ്യാന്ന് ആലോചിച്ചാൽ പോരെ ?

  • @midship12
    @midship12 5 місяців тому

    പാച്ച് കോഡ് നീളം കുറവാണല്ലോ. കുറച്ചു കൂടി lengthy ആയിട്ടുള്ള മാർക്കറ്റ് കിട്ടും അത് ആണേൽ 2 എണ്ണം ആയിട്ട് സെൻ്റർ വച്ച് കട്ട് ചെയ്തു രണ്ടു കണക്ഷൻ use ചെയ്യാം. ഇതിപ്പോ ഒരു കണക്ടർ വേസ്റ്റ് ആയി.

  • @noelpereira2643
    @noelpereira2643 5 місяців тому

    Applied more than 1 year ago. No information till date. After 6 months they will increase the rates

  • @kunju588
    @kunju588 5 місяців тому

    Keralaviaion broadband ninnum kfon lekk maran patti

  • @husainjalaludeen9455
    @husainjalaludeen9455 4 місяці тому

    തിരുവനന്തപുരം കല്ലമ്പലം ആരയാണ് കിട്ടാൻ K Fone വിളിക്കണ്ടത്

  • @plastotech2467
    @plastotech2467 5 місяців тому

    Cable ഓപ്പറേറ്റർ tv ചാനൽ എടുത്താൽ മാത്രം തരാൻ പറ്റുകയുള്ളൂ എന്ന് പറയുന്നു, ഞാൻ ബുക്ക് ചെയ്തിട്ട് 1 വർഷം കഴിഞ്ഞു

  • @mundaana193
    @mundaana193 4 місяці тому +1

    ഒന്നര വർഷ മായി K ഫോൺ ഇൻ്റർ നെറ്റ് കണക്ഷനു വേണ്ടി രജിസ്റ്റർ ചെയ്തു കത്തിരി ക്കുന്നു K ഫോൺ ഒഫീസിൽ നിന്നും തജിസ്ട്രഷൻ സ്വീകരി ച്ചതായും അന്വോഷ ണത്തിന് വരും എന്നറി യിച്ചതല്ലാതെ മറ്റൊന്നും ഇല്ല വീടിനടുത്തു കൂടി കേബിൾ വലിച്ചിട്ട് രണ്ടു വർഷമായി '

    • @m.a.abdulsathar2750
      @m.a.abdulsathar2750 Місяць тому +1

      നാളെ വന്ന് ഒന്നുകൂടെ അപേക്ഷ കൊടുക്കൂ എലി ശല്യമുണ്ട് അപേക്ഷ എലികൊണ്ടുപോയിക്കാണും

  • @Sijithpk
    @Sijithpk 5 місяців тому

    ഇപ്പോൾ bpl ഉള്ള വർക്ക് കണക്ഷൻ നൽകുന്നില്ല ല്ലോ

  • @vishnuknair2466
    @vishnuknair2466 5 місяців тому +3

    Keralavision nte same rate... Pinne endh Kfone?

    • @desperato9377
      @desperato9377 5 місяців тому

      Ninte അടുത്ത് ആര് edukkan🙂പറഞ്ഞു

  • @Stellaqueengirl.
    @Stellaqueengirl. 5 місяців тому +2

    Fantastic It should 😅 ne a permanent arrangememt Even BSNL is thriving Both ends may not meet

  • @crisbinjoseph2449
    @crisbinjoseph2449 5 місяців тому

    Njan chothichappo 1600 something rupees instillation charge venam enn parajj

  • @Chaluentertainment
    @Chaluentertainment 2 місяці тому +1

    5 month ayi njan use cheyyunnu...lag illa

    • @santhutech86
      @santhutech86  2 місяці тому

      👍🏻

    • @aburabeea
      @aburabeea 2 місяці тому

      Apply ചെയ്ത് എത്ര ദിവസം കഴിഞ്ഞാണ് കിട്ടിയത്

  • @Keralastories740
    @Keralastories740 4 місяці тому

    4000gb കിട്ടുന്ന പ്ലാൻ ആണ് ചെയ്തത്(ഈ 4000ജിബി ഫുൾ യൂസ് ചെയ്തില്ല)അപ്പോ യൂസ് ചെയ്യാത്ത നെറ്റ് അടുത്ത മാസം യൂസ് ചെയ്യാമോ.. Apo bill കുറച്ചു അടച്ചാൽ മതിയോ

    • @Siri.........................e
      @Siri.........................e 2 місяці тому

      അടുത്തമാസം അടുത്ത് 4000 ജിഗാബൈറ്റ് കിട്ടും

  • @thomasthomas2718
    @thomasthomas2718 5 місяців тому

    ഇടുക്കി ജില്ലയിലുള്ളവർക്ക് K ഫോൺ കണക്ഷൻ കിട്ടാൻ എവിടെ ബന്ധപ്പെടണം

  • @padmanabhanmv6159
    @padmanabhanmv6159 5 місяців тому +2

    Vivarollathorkk Kollam

  • @abdulrahimanrahiman2341
    @abdulrahimanrahiman2341 5 місяців тому

    Appo k fone soujaniamalle?
    K fone kurichu valiya kottigoshikalayirunhallo
    Epo yenthe monthly 299/20GB
    Janangale viddikalakukayanno

  • @hiddenface9763
    @hiddenface9763 4 місяці тому

    Broadband operater marundo

  • @jobychakkalamuttam
    @jobychakkalamuttam 2 місяці тому

    Thrissur kittumo

  • @dreamscoorergoal5264
    @dreamscoorergoal5264 5 місяців тому +1

    Bpl nn free aayi kittile......

  • @ANILGHOSH-si7wl
    @ANILGHOSH-si7wl 6 місяців тому +7

    BSNL is the better option

    • @RAVI-i4f
      @RAVI-i4f 5 місяців тому

      BSNL എടുത്ത് ക്യാഷ് കളഞ്ഞ ആളാണ് ഞാൻ തോന്നുന്നപോലെയാണ് ബില്ല് വരുക !

    • @ratheeshmaniyan845
      @ratheeshmaniyan845 5 місяців тому

      @@RAVI-i4fenganirikkanu😅

  • @RejinBk
    @RejinBk 5 місяців тому

    Kerala vision 355 20 mbps
    50 mbps 530
    Kingsbroadband 75 mbps 550
    100 mbps 650

  • @nizroosmedia5089
    @nizroosmedia5089 5 місяців тому +3

    എങ്ങനെയാണ് ഈ കണക്ഷൻ എടുക്കുക.. അതിന് എന്താണ് വഴി

    • @safnadparambath6644
      @safnadparambath6644 5 місяців тому

      ആപ്പ് ഇൻസ്റ്റാൾ ചെയ്തു നോക്ക് അതിൽ ഉണ്ട്

    • @Nithin_2255
      @Nithin_2255 3 місяці тому

      Which app ​@@safnadparambath6644