ഞാൻ രണ്ട് മാസമായി KFON ഉപയോഗിക്കുന്നു. ഇവിടെ ഉള്ള KFON ഓപ്പറേറ്റർ നല്ല സർവീസ് തരുന്നുണ്ട്. 5 മണിക്ക് ശേഷം കേരള വിഷനിൽ സ്പീഡ് നല്ലവണ്ണം കുറവാകുന്ന കൊണ്ട് ഞാൻ KFON എടുത്തു. എനിക്ക് ഇതുവരെ ഒരു പ്രശ്നവും വന്നിട്ടില്ല.
KFON ഇപ്പോഴത്തെ നിലയിൽ തൃപ്തികരം ആണ് കസ്റ്റമറും ഓപ്പറേറ്റർ ആയ ഞാനും സർക്കാർ ഏതായാലും നല്ല പ്രവർത്തിൽ കൂടെ ഉണ്ടാവണം മോഡം ഇപ്പോൾ സൗജന്യമാണ് കണക്ഷൻ ഞാനും സൗജന്യമായി നൽകുന്നു 2 മാസം ആയി KFON നൽകി വരുന്നു എല്ലാ കമ്പനികളേക്കാളും കുറഞ്ഞ മാസവരി SRUTHI FTTH NET work elayavoor KANNUR
5:09 ഈ പറഞ്ഞതിനോട് ഞങ്ങൾ യോജിക്കുന്നില്ല. കാരണം 2 1/2 വർഷത്തോളമായി ഇതിന്റെ എല്ലാ installationഉം കഴിഞ്ഞ് ഞാൻ പഠിച്ച ഗവ: പോളിടെക്ക്നിക്ക് സ്കൂളിൽ വച്ചിട്ടു. ഇപ്പോളും ഒരു ശവപ്പെട്ടിപ്പോലെ വലിയ ഒരു ബോക്ക്സ് മാത്രം അവിടെ തൂക്കി ഇട്ടേക്കുവാണ്. ഇതുവരെ ഒന്നും ആയില്ലെന്നാണ് അവിടുത്തെ അധ്യാപകർ പറയുന്നത്.
നിലവിൽ ഞാൻ kfon ആണ് ഉപയോഗിക്കുന്നത്, നല്ല കസ്റ്റമർ സപ്പോർട്ട് ആണ്. കേരളാ വിഷനാണ് ആദ്യം ഉപയോഗിച്ചിരുന്നത് നെറ്റ് പ്രോബ്ലെം വന്നത് കൊണ്ടാണ് kfon ലോട്ട് സ്വിച്ച് ചെയ്തത്, നല്ല സ്പീഡ് ഉണ്ട് kfon..👍👍
Connection കിട്ടാൻ വേണ്ടി aply ചെയ്തു.. അവർ എടക്ക് എടക്ക് contact ചെയ്യും. പക്ഷെ ഇതുവരെ connection kittiyilla.. ഇപ്പോൾ ഞാൻ bsnl connection എടുത്തു 3മാസം മുന്നേ. kfon ന്റെ ആളുകൾ ഇപ്പോഴും അവർവിളിക്കുന്നുണ്ട്. നാളെ വരാം, അവരോട് പറയാം എന്നൊക്കെ ആണ് പറയുന്നത്.
എനിക്കിപ്പോൾ ഒരു സെക്കൻഡറി ബാങ്ക് അക്കൗണ്ട് എടുക്കണം. എൻ്റെ ഇപ്പോഴത്തെ bank account ഒരു Public sector bank ആണ് (UCO BANK) ഏതാണ് best Private Bank For long-term Savings
എന്തൊരു ഉടായിപ്പ് ആണ്. ഇത് clear പ്രൊമോഷൻ ആയി കണക്കാക്കിയാൽ മതി. Bpl free connection കേരളത്തിന്റെ പല ഭാഗത്തും ഇല്ല. ചോദിച്ചാൽ എന്ന് വരും എന്ന് പോലും അറിയില്ല. വയനാട്ടിൽ ഈ പദ്ധതി ശോകമാണ്. ഞാൻ bsnl എടുത്തു. വലിയ കുഴപ്പമില്ല. അതും പ്രദേശത്തെ കേബിൾ ആണ് provide ചെയ്യുന്നത്
അവസ്ഥ കണ്ടോ എന്ന് പറയുമ്പോൾ മോശമാണ് എന്ന ഒരു പരോക്ഷ മായ അർത്ഥം വരുന്നു അത് സർക്കാരിനെ ഇഷ്ട മില്ലാത്ത ആളുകൾ വായിക്കാതെ പോകും ഇത് മോശമാണ് എന്ന് തോന്നും അങ്ങിനെ ക്യാപ്ഷൻ കൊടുക്കാതിരിക്കുക
കെഫോൺ തുടക്ക കാലഘട്ടത്തിൽ ഒരു പ്രശ്നങ്ങളും ഉണ്ടാക്കുകയില്ല വരിക്കാരുടെ എണ്ണം കൂടുമ്പോൾ അതിനനുസരിച്ച് സർവറിനു മറ്റും ഉപകരണങ്ങൾക്ക് ശേഷി കൂടി കൊണ്ടേയിരിക്കണം അല്ലാത്തപക്ഷം കമ്പ്ലൈന്റ് വരുവാൻ സാധ്യത വളരെ കൂടുതലാണ്. പ്രത്യേകിച്ച് മത്സരം കൂടിയ ഈ കാലഘട്ടത്തിൽ ബിഎസ്എൻഎൽ നെ പോലെ കെഎസ്ആർടിസി നെ പോലെ അലംഭാവം കാണിക്കരുതെന്ന് മുന്നറിയിപ്പ് കൊടുക്കുന്നു ജാഗ്രത.
ഇത് എത്ര നാൾ കിട്ടും എന്ന് കൂടി പറ ചേട്ടാ. ഇനി അവരുടെ കിടപ്പാടം പോകുമോ? ദുരിതാശ്വാസ ഫണ്ട് അടിച്ച് മാറ്റിയ ടീം ആണ്. കമ്മീഷൻ ഇല്ലാതെ ഒരു പരിപാടിക്കും അവർ ഇറങ്ങില്ല.
രതീഷ് ചേട്ടാ എന്റെ ഒരു സംശയം ആണ് ഈ കെ ഫോണിന് കേരള സർക്കാർ ഉണ്ടാക്കിയ സ്വന്തം നെറ്റ്‌വർക്കിൽ ആണോ ഇത് വർക്ക് ആവുന്നത്.... അതോ ജിയോ ഐഡിയ bsnl പോലുള്ളവരിൽ നിന്നും വാങ്ങുന്നതാണോ..... കേന്ദ്രം കൊടുത്ത അരി പിണറായി കൂട്ടിൽ ഇട്ടു കൊടുത്തത് പോലെ.. പ്ലീസ് റിപ്ലൈ ചേട്ടാ.... പിന്നെ AI കാമറയുട ഇപ്പോഴത്തെ അവസ്ഥയും കൂടി ഒന്ന് വീഡിയോ ചെയ്യണം കോടികൾ മുടക്കിയതല്ലേ.....
കെഫോണ് ഒരു പരാജയം ആണ്...സർക്കാർ ഓഫീസുകൾക്ക് ഫ്രീ കണക്ഷൻ നൽകും എന്നു പറഞ്ഞിട്ട് അതൊന്നും നടന്നില്ല...ഈ രതീഷ് മേനോൻ ഇതു പോലുള്ള പരാജയങ്ങളെ പെയ്ഡ് പ്രൊമോഷൻ പരിപാടിയായി ചെയ്തു കൊടുക്കും..അതയാളുടെ വയറ്റു പിഴപ്പ്..എന്നു കരുതി അത് നമ്മൾ മുഖവിലയ്ക്ക് എടുക്കേണ്ട കാര്യമില്ല...എന്നു വെച്ചാൽ നല്ല പെർഫോമൻസ് തരുന്ന നെറ്റ്വർക്ക് പ്രൊവിഡര്മാരെ നിങ്ങൾ സ്വയം കണ്ടെത്തുക..ഇതു പോലുള്ള ചതിക്കുഴികളിൽ വീഴാതിരിക്കുക..
കേരളത്തിൽ കേബിൾ ടി.വിയിൽ രണ്ട് അസോസിയേഷനുകൾ ഉണ്ട് ഇതിൽ ഒരു അസോസിയേഷൻ കാരായായിയുരുന്നു ഫ്രീ കണക്ഷൻ്റെ ക്വട്ടേഷൻ എടുത്തിരുന്നത് അവർക്ക് അത് കൊടുക്കാൻ കഴിഞ്ഞില്ല കൊമേഴ്സ്യൽ കണക്ഷൻ കൊടുക്കാൻ ഉള്ള ഉത്തരവാദിത്വം അടുത്ത അസോസിയേഷൻ ഏറ്റെടുത്തു അത് നന്നായി പോകുന്നു ചുരുക്കത്തിൽ കാഷ് കൊടുത്താൽ കിട്ടും സൗജന്യങ്ങൾ പോയ് മറഞ്ഞു ഇതാണ് യഥാർത്ഥ സംഭവം
എനിക്ക് കെ ഫോൺ ഫ്രീ കണക്ഷൻ ആണ് കിട്ടിയത്. ഇപ്പോൾ 1 week ആയി wifi connect ആകുന്നുണ്ട് പക്ഷെ internet കിട്ടുന്നില്ല(no internet access)എന്തായിരിക്കും plz reply
@@RatheeshrmenonOfficial ഇതിൽ ഉടായിപ്പു എന്താണെന്നു പറഞ്ഞു തരാം. കൊട്ടിഘോഷിച്ചു കൊണ്ടുവന്നിട്ടു എത്ര വർഷമായി അകെ എത്ര കണക്ഷൻ കൊടുത്തു എന്ന് അന്വേഷിക്കു. നാട്ടിൽ ഇത്രത്തോളം net providers ഉള്ളപ്പോൾ ഇതിനു പ്രസക്തിയില്ല എന്നത് ആദ്യത്തെ കാര്യം. കഴിഞ്ഞ ദിവസം കൂടി വാർത്ത ഉണ്ടായിരുന്നു വായ്പ എടുത്താണ് തിരിച്ചടക്കാൻ സമയമായി പക്ഷെ കണക്ഷൻ കൊടുക്കാത്തത് കൊണ്ട് പിരിച്ചെടുത്ത തുക കൊണ്ട് അടക്കാൻ പറ്റില്ല കൂടുതൽ സമയം അനുവദിക്കണമെന്ന് ചോദിച്ചു എന്നൊക്കെ. പിന്നെ വിഡിയോയിൽ ഉള്ള ചേച്ചി ഏതു കണക്ഷൻ ആണ് സ്പീഡ് ഇല്ലാഞ്ഞിട്ടു cut ചെയ്തിട്ട് ഇതെടുത്തതെന്നു പറഞ്ഞാൽ കൊള്ളാം. ഈ പ്രോജക്ടിന്റെ ചിലവെത്രയാണെന്നു മനസ്സിലാക്കിയാൽ കൊള്ളാം. എന്നിട്ടു എത്ര ആളുകൾക്ക് പ്രയോജനം കിട്ടിയെന്നും ഒരു താരതമ്യം ആകാം. എന്നിട്ടും ഒരു ഉഡായിപ്പും ആയി തോന്നുന്നില്ല എങ്കിൽ എനിക്ക് ഒന്നും പറയാനില്ല.
@@mohammedmuthanikkattu3520 ഇതിൽ എന്താണ് കുറ്റം എന്ന് പറയാമോ? ഞാൻ ഇതിൽ ഒരു രാഷ്ട്രിയവും പറഞ്ഞിട്ടില്ല. യാഥാർഥ്യം മാത്രം പറഞ്ഞു. bsnl പ്ലാനുകളും kfon പ്ലാനുകളും താരതമ്യം ചെയ്തു നോക്കുക. എന്തിനായിരുന്നു 1500 കോടി മുടക്കിയതെന്നു ചിന്തിച്ചു നോക്കുക. ഒരു സാധാരണക്കാരന് ഉണ്ടായ മെച്ചം എന്താണ് പറഞ്ഞു തന്നാൽ കൊള്ളാം
KFON ഇപ്പോഴത്തെ നിലയിൽ തൃപ്തികരം ആണ് കസ്റ്റമറും ഓപ്പറേറ്റർ ആയ ഞാനും സർക്കാർ ഏതായാലും നല്ല പ്രവർത്തിൽ കൂടെ ഉണ്ടാവണം മോഡം ഇപ്പോൾ സൗജന്യമാണ് കണക്ഷൻ ഞാനും സൗജന്യമായി നൽകുന്നു 2 മാസം ആയി KFON നൽകി വരുന്നു എല്ലാ കമ്പനികളേക്കാളും കുറഞ്ഞ മാസവരി SRUTHI FTTH NET work elayavoor KANNUR
അതിനു almost isp എല്ലാം free connection aanu but ഇത്ര നാൾ use ചെയ്യണം lco ആണ് mainly seen ente വീട് റോഡ് side aanu front post il cable ചുറ്റി ഇട്ടിട്ടുണ്ട് ഞാൻ kv connection chothichappol pullik 5k വേണം pinne BSNL ്ന് apply cheythu athinu 5 k pinne extra govt 3500 കൊടുകുമല്ലോ pinne second lco cable വലിച്ചു കൊണ്ട് തന്നു കേബിൾ പൈസ മാത്രം madichollio
ഞാൻ രണ്ട് മാസമായി KFON ഉപയോഗിക്കുന്നു. ഇവിടെ ഉള്ള KFON ഓപ്പറേറ്റർ നല്ല സർവീസ് തരുന്നുണ്ട്. 5 മണിക്ക് ശേഷം കേരള വിഷനിൽ സ്പീഡ് നല്ലവണ്ണം കുറവാകുന്ന കൊണ്ട് ഞാൻ KFON എടുത്തു. എനിക്ക് ഇതുവരെ ഒരു പ്രശ്നവും വന്നിട്ടില്ല.
Aa best kfon nu data കൊടുക്കുന്നത് കേരള വിഷൻ ആന്നു ഇപ്പൊൾ അവർ maran പോകുന്നു എന്ന news vannu
അങ്ങനെ പറഞ്ഞൂടാ...
ഇവിടെയുള്ള കമന്‍റോളികള്‍ക്ക് ദഹിക്കില്ല.
Rent എത്ര?
@@akhil17able എല്ലാ isp Kum കുറഞ്ഞ പ്ലാൻ ഉണ്ട്, lco ആണ് സീൻ, അതുപോലെ kfon back end Kerala വിഷൻ ആന്നു, ഇപ്പൊൾ അവർ മാറുന്നു ഇന്ന് news കണ്ട്,
എനിക്കും ഒരു കുഴപ്പവുമില്ല
ഈ വീഡിയോ കണ്ടപ്പോ ഒരു കാര്യം മനസിലായി ഇതു വരെ kfon ഉപയോഗിക്കാത്തവരാണ് ഈ കമെന്റ് ബോക്സിൽ മൊത്തം 😂
💯
ഇപ്പം കൊയപ്പം ഇല്ല. നാളത്തെ കാര്യം ഉറപ്പില്ല.
@@bijuthomas8445 അതിപ്പോ നാളെ ഞാനും നിങ്ങളും ഉണ്ടാവും എന്ന് എന്താ ഉറപ്പ്!
Bsnl ആണോ kfone നല്ലത്
എന്നും മനോരമമ പത്രം വായിക്കുന്ന എനിക്ക് ഈ സത്യാവസ്ഥ അറിഞ്ഞതിൽ സന്തോഷമുണ്ട്👍
കഷ്ടം ദേശാപമാനി വായിക്കണ്ടേ😂
KFON ഇപ്പോഴത്തെ നിലയിൽ തൃപ്തികരം ആണ് കസ്റ്റമറും ഓപ്പറേറ്റർ ആയ ഞാനും സർക്കാർ ഏതായാലും നല്ല പ്രവർത്തിൽ കൂടെ ഉണ്ടാവണം മോഡം ഇപ്പോൾ സൗജന്യമാണ് കണക്ഷൻ ഞാനും സൗജന്യമായി നൽകുന്നു 2 മാസം ആയി KFON നൽകി വരുന്നു എല്ലാ കമ്പനികളേക്കാളും കുറഞ്ഞ മാസവരി SRUTHI FTTH NET work elayavoor KANNUR
പഴയങ്ങാടി കിട്ടുമോ. ബിപ്ല ആണ്
രാമനാട്ടുകര കിട്ടുമോ
വടകര കിട്ടോ
KFON ജനങ്ങള്‍ ഏറ്റെടുത്തു❤
5:09 ഈ പറഞ്ഞതിനോട് ഞങ്ങൾ യോജിക്കുന്നില്ല.
കാരണം 2 1/2 വർഷത്തോളമായി ഇതിന്റെ എല്ലാ installationഉം കഴിഞ്ഞ് ഞാൻ പഠിച്ച ഗവ: പോളിടെക്ക്നിക്ക് സ്കൂളിൽ വച്ചിട്ടു. ഇപ്പോളും ഒരു ശവപ്പെട്ടിപ്പോലെ വലിയ ഒരു ബോക്ക്സ് മാത്രം അവിടെ തൂക്കി ഇട്ടേക്കുവാണ്.
ഇതുവരെ ഒന്നും ആയില്ലെന്നാണ് അവിടുത്തെ അധ്യാപകർ പറയുന്നത്.
എവിടെയാണ് സ്ഥലം.?
@@chandranmc6979 gujarath😂😂
@@d-p-007 2 1/2വര്‍ഷോ?
K fone സ്റ്റാർട് ചെയ്തിട്ട് അത്ര സമയം ആയോ 🙄
നുണ
നിലവിൽ ഞാൻ kfon ആണ് ഉപയോഗിക്കുന്നത്, നല്ല കസ്റ്റമർ സപ്പോർട്ട് ആണ്. കേരളാ വിഷനാണ് ആദ്യം ഉപയോഗിച്ചിരുന്നത് നെറ്റ് പ്രോബ്ലെം വന്നത് കൊണ്ടാണ് kfon ലോട്ട് സ്വിച്ച് ചെയ്തത്, നല്ല സ്പീഡ് ഉണ്ട് kfon..👍👍
yethaane plan aane eduthadhe
സിനിമ കാണാതെ സിനിമയെക്കുറിച്ച് അഭിപ്രായം പറയുന്നത് പോലെയാണ് കെ ഫോൺ ഇല്ലാത്തവർ കെ ഫോണിനെക്കുറിച്ച് പറയുന്നത്.
അതേ
Bpl കണക്ഷൻ എങ്ങനെ കിട്ടും, എവിടെ അന്വേഷിക്കണം
Connection കിട്ടാൻ വേണ്ടി aply ചെയ്തു.. അവർ എടക്ക് എടക്ക് contact ചെയ്യും. പക്ഷെ ഇതുവരെ connection kittiyilla.. ഇപ്പോൾ ഞാൻ bsnl connection എടുത്തു 3മാസം മുന്നേ. kfon ന്റെ ആളുകൾ ഇപ്പോഴും അവർവിളിക്കുന്നുണ്ട്. നാളെ വരാം, അവരോട് പറയാം എന്നൊക്കെ ആണ് പറയുന്നത്.
ഉരും പേരും ഇല്ലാത്ത കമൻ്റ്
അങ്ങനെ കേരളത്തിൽ ആദ്യമായിട്ട് മൂന്ന് പേർക്ക് കണക്ഷൻ കിട്ടി .😂
ഇങ്ങനെ കുരു പൊട്ടി ചാവത്തേയുള്ളൂ 😂😂😂
ഞങ്ങളുടെ നാട്ടിൽ രണ്ടു വർഷം മുൻപ് ഹെൽത്ത് സെന്ററിൽ, ഹൈസ്കൂളിൽ കിട്ടിയിരുന്നു..
മുലയിൽ നിന്നു പൊട്ടിക്കരഞ്ഞോ 😜😜😜😜
@@unnitp30 🤣🤣🤣
കരഞ്ഞ് തീർക്ക്
പയ്യൻ SFI കാരനാണോ ???
കാര്യമായിട്ട് കിട്ടിക്കാണും😂😂
Kfon adipoli aanu❤
Bpl connection kittiyatha eppo 2 divasamayi internet ella 😂
@@Wellwell3586ippalo njanum BPL aan
Server down ayatha enne avar paraju pinnae okay ayi
@@Wellwell3586hoh,bro engane register cheythe website vazhi aano...ethre day's edukkum kittan
കണക്ഷൻ കിട്ടി ഒരുമാസം കഴിഞ്ഞപ്പോ ഇല്ല. ഫിറ്റ് ചെയ്ത ഏജൻസിക്ക് ഒരു ഉത്തരവാദിത്വം ഇല്ല
പഞ്ചായത്ത് ഇലക്ഷൻ ന് ഒരു സീറ്റ് ഒത്തു 🤩🤩
എനിക്കിപ്പോൾ ഒരു സെക്കൻഡറി ബാങ്ക് അക്കൗണ്ട് എടുക്കണം.
എൻ്റെ ഇപ്പോഴത്തെ bank account ഒരു Public sector bank ആണ് (UCO BANK)
ഏതാണ് best Private Bank For long-term Savings
Hdfc bank
ഇല്ലാത്ത കാര്യം എന്താണ് പഠിപ്പിച്ചു കാണിക്കുന്നത്. ഇലക്ഷന്റെ ഭാഗമായിരിക്കും
Onnumpo pettu kilava
Athey illaatha karyamonnum allaa ntr veetila ee interview eduthe
😂😂😂😂😂
K ഫോൺ വരുന്നതിനെ എ തിർത്തവർ അത് തുടർന്ന് കൊണ്ടിരിക്കുക😂😂😂
ഇയാൾ ഒന്ന് എടുത്തു നോക്ക് അല്ലതെ വർത്തമാനം പറയാതെ ഞാൻ എടുത്തു നല്ല സ്പീഡ് ഉണ്ട് ഹൈവേ സ്പീഡ് ആണ്
Njan request cheithu 48 hours ullil connection kiti. Modem and installation all free….
Hi broo engane ahhn request cheythathuh, evdeyaan request cheyndu onnu parayoo detailed ahhytt Palakkad indo ivrde service? Cost okke engane ahhn kuduthal ahhno ?
Ente kfon app ll register cheyyamm
Party Chinnam urappichu..Marapatty,enaampechi..😂
Njanum 11 month aayi kefon upayokikkunnu ithu vare oru kuappavum undailla ippo eemayak poittu 3 day aayi net kittunnilla
Same issue bro no internet access
ഇതെങ്ങനെയാണ് അപ്ലൈ ചെയ്യുന്നത്
Ente kfon app ind playstore il
നന്നായിട്ടുണ്ട് നന്നായിട്ടുണ്ട് ഇലക്ഷന് വേണ്ടി രതീഷ് മേനോനും കേരള സർക്കാർ കാശുമുടക്കി
Thala ❤
കെ ഫോൺ കണക്ഷൻ 3500 രൂപ, ആറുമാസം ഫ്രീ. ആറുമാസം കഴിഞ്ഞ് 600 രൂപ മാസം.
ithu aara paranhath? Local Cable Operator aano? free alle installation and modem
@@SafeerSefi അതെന്താണെന്നറിയില്ല, 3500 അടച്ച് കണക്ഷൻ കിട്ടി. ആറുമാസം കഴിഞ്ഞ് 600 രൂപാ വെച്ച് മാസവരി.
@@RadhakrishnanMM-h9cഅങ്ങനെ ആണേൽ എയർടെൽ എടുക്കു ott അടക്കം 600 ഉള്ളു 😂
Bpl connection kittiyavarke eppol internet kittunundo ??
എന്തൊരു ഉടായിപ്പ് ആണ്. ഇത് clear പ്രൊമോഷൻ ആയി കണക്കാക്കിയാൽ മതി. Bpl free connection കേരളത്തിന്റെ പല ഭാഗത്തും ഇല്ല. ചോദിച്ചാൽ എന്ന് വരും എന്ന് പോലും അറിയില്ല. വയനാട്ടിൽ ഈ പദ്ധതി ശോകമാണ്. ഞാൻ bsnl എടുത്തു. വലിയ കുഴപ്പമില്ല. അതും പ്രദേശത്തെ കേബിൾ ആണ് provide ചെയ്യുന്നത്
താങ്കൾ ഇപ്പോഴുള്ള bsnl കണക്ഷ്ന് മായി മുമ്പോട്ട് പോവുക
കറക്റ്റ്
കോഴിക്കോട് നഗരത്തിൽ ആരാണ് ഇത് നൽകുന്നത്.
Kfon toll free:1800 570 4466
😂😂😂😂😂
Apl കാർഡ് ആൾക്ക് മാസം എത്രയാണ്
നല്ല സർവീസ് ലഭിക്കുന്നുണ്ട് ❤️❤️
അവസ്ഥ കണ്ടോ എന്ന് പറയുമ്പോൾ മോശമാണ് എന്ന ഒരു പരോക്ഷ മായ അർത്ഥം വരുന്നു അത് സർക്കാരിനെ ഇഷ്ട മില്ലാത്ത ആളുകൾ വായിക്കാതെ പോകും ഇത് മോശമാണ് എന്ന് തോന്നും അങ്ങിനെ ക്യാപ്ഷൻ കൊടുക്കാതിരിക്കുക
K fon അപേക്ഷിക്കാൻ ഉള്ള link അയക്കോ
കെഫോൺ തുടക്ക കാലഘട്ടത്തിൽ ഒരു പ്രശ്നങ്ങളും ഉണ്ടാക്കുകയില്ല വരിക്കാരുടെ എണ്ണം കൂടുമ്പോൾ അതിനനുസരിച്ച് സർവറിനു മറ്റും ഉപകരണങ്ങൾക്ക് ശേഷി കൂടി കൊണ്ടേയിരിക്കണം അല്ലാത്തപക്ഷം കമ്പ്ലൈന്റ് വരുവാൻ സാധ്യത വളരെ കൂടുതലാണ്. പ്രത്യേകിച്ച് മത്സരം കൂടിയ ഈ കാലഘട്ടത്തിൽ ബിഎസ്എൻഎൽ നെ പോലെ കെഎസ്ആർടിസി നെ പോലെ അലംഭാവം കാണിക്കരുതെന്ന് മുന്നറിയിപ്പ് കൊടുക്കുന്നു ജാഗ്രത.
BSNL FTTH use cheyithittundo nalla speed aanu ariyathe onnum parayalle🙄
@@PradeepKrishnan-fu1bk adyam arunnu eppo shokam
ഇത് ഇങ്ങിനെ ആണ്.. മാസം ക്യാഷ് അടക്കുക ആണോ..fixed price ആണൊ... വീട്ടിൽ എത്ര ഫോൺ connect ചെയ്യാം. അറിയാത്ത കൊണ്ട് ആണ്..plz reply
KFon Free Conectionu Evideyanu Apekhikendathu EngineApekhikkanam Replay Pls
ഫ്രീ കിട്ടുന്നവർക് കൊള്ളാം,
Asianet news കണ്ട് ഞങ്ങൾ തെറ്റി ധരിച്ചു
ഞാൻ ഈ കണക്ഷൻ കൊടുത്തിട്ട് 10 മാസമായി
എവിടെ യാണ് സ്ഥലം
സുഹൃത്തേ കാക്കനാട് kfone കിട്ടുവാനുള്ള office എവിടാണെന്ന് ariyamo
Ente kfon app l poyi register cheyy
K ഫോൺ❤
Bpl card കാർക്ക് വിളിച്ചപ്പോ ഇല്ല എന്നാണല്ലോ പറഞ്ഞത്
Ithu evida apply cheyyuka
+91 70120 96643 ഇതിൽ വിളിച്ച് നോക്കൂ
ഇത് എത്ര നാൾ കിട്ടും എന്ന് കൂടി പറ ചേട്ടാ. ഇനി അവരുടെ കിടപ്പാടം പോകുമോ? ദുരിതാശ്വാസ ഫണ്ട് അടിച്ച് മാറ്റിയ ടീം ആണ്. കമ്മീഷൻ ഇല്ലാതെ ഒരു പരിപാടിക്കും അവർ ഇറങ്ങില്ല.
Kfon bill nte sample indo
ഒരു തടി ലോറി പോയാൽ കഴിഞ്ഞു 😂😂
എല്ലാവരും എങ്ങിനെയാണോ ഫൈബർ കേബിളിലൂടെ നെറ്റ് കൊടുക്കുന്നത് അതുപോലെ തന്നെയാണ് ഇതും നൽകുന്നത്
BSNL മാറ്റി ഞാൻ kfon ആണ് ഉപയോഗിക്കുന്നത് (കണക്ഷൻ എടുക്കാൻ വിളിക്കുമ്പോ ചില കേബിൾ ഓപ്പറേറ്റർ ചടപ്പിക്കുണ്ട് )
അവർ മറ്റ് ബ്രാന്റുകളിലേക്ക് നമ്മളെ കൺ വേർട്ട് ചെയ്യാൻ ശ്രമിക്കും
ഇവിടെ അക്ഷയെലും സ്കൂളുകളിലും ഒക്കെ
നോക്കൂ കുതിയായി ഇരിക്കുന്നോട്
ചേട്ടാ കാര്യം മനസ്സിലായി🎉
രതീഷ് ചേട്ടാ എന്റെ ഒരു സംശയം ആണ് ഈ കെ ഫോണിന് കേരള സർക്കാർ ഉണ്ടാക്കിയ സ്വന്തം നെറ്റ്‌വർക്കിൽ ആണോ ഇത് വർക്ക് ആവുന്നത്.... അതോ ജിയോ ഐഡിയ bsnl പോലുള്ളവരിൽ നിന്നും വാങ്ങുന്നതാണോ..... കേന്ദ്രം കൊടുത്ത അരി പിണറായി കൂട്ടിൽ ഇട്ടു കൊടുത്തത് പോലെ.. പ്ലീസ് റിപ്ലൈ ചേട്ടാ.... പിന്നെ AI കാമറയുട ഇപ്പോഴത്തെ അവസ്ഥയും കൂടി ഒന്ന് വീഡിയോ ചെയ്യണം കോടികൾ മുടക്കിയതല്ലേ.....
ന്നിട്ട് വാണിയക്കാട് കിട്ടുമോ ഇത് 🙄🙄 നിങ്ങൾ നന്ദികുളങ്ങര അല്ലെ കൈതാരം ങ്ങിനെ നിങ്ങളുടെ വീടിനടുത്തു ആവുന്നത് 🙄
ഈ election tim ഇല്‍ വേണ്ടായിരുന്നു.....k fon [ഉടായിപ്പ്]
കുറച്ചെങ്കിലും ഉളുപ്പ്
Election PR work😂😂😂
പ്രൊമോഷൻ ആണല്ലേ
അതും സര്‍ക്കാരിന്റെ കീഴിലുള്ള ഒരു സംരംഭത്തിനു😆 കെ ഫോണ്‍ എന്നു ആദ്യമായാണല്ലോ നിങ്ങളൊക്കെ കേള്‍ക്കുന്നത്..
ഇലക്ഷൻ സമയമാണല്ലോ? പാർട്ടിക്കാരിൽ നിന്നും ക്യാഷ് കിട്ടിയിട്ടുണ്ടാവും 😂😂😂
കെഫോണ് ഒരു പരാജയം ആണ്...സർക്കാർ ഓഫീസുകൾക്ക് ഫ്രീ കണക്ഷൻ നൽകും എന്നു പറഞ്ഞിട്ട് അതൊന്നും നടന്നില്ല...ഈ രതീഷ് മേനോൻ ഇതു പോലുള്ള പരാജയങ്ങളെ പെയ്ഡ് പ്രൊമോഷൻ പരിപാടിയായി ചെയ്തു കൊടുക്കും..അതയാളുടെ വയറ്റു പിഴപ്പ്..എന്നു കരുതി അത് നമ്മൾ മുഖവിലയ്ക്ക് എടുക്കേണ്ട കാര്യമില്ല...എന്നു വെച്ചാൽ നല്ല പെർഫോമൻസ് തരുന്ന നെറ്റ്വർക്ക് പ്രൊവിഡര്മാരെ നിങ്ങൾ സ്വയം കണ്ടെത്തുക..ഇതു പോലുള്ള ചതിക്കുഴികളിൽ വീഴാതിരിക്കുക..
എന്റെ നാട്ടിൽ അതിന്റെ കേബിൾ വലിച്ചിട്ട് ഇല്ല
Aa. 2 ദിവസം മുന്നു കോൺട്രാക്ട് ഉപേക്ഷിച്ച് എന്നൊക്കെ പറഞ്ഞു ന്യൂസ് കണ്ടല്ലോ. എന്തായാലും തൃശൂർ ഒന്നും കേബിൾ പോലും ഇല്ല
👍👍👍
Advertisement of kfon....
Good
😅😂😂😂😂😂
എന്ത് സെര്‍ച്ച് ചെയ്ത കാര്യം പറഞ്ഞത്
ഇങ്ങനെ വേണം
ഒരു മണ്ണാങ്ക
ട്ട
Bpl anel free ano 👀
😍👍
👍🏻👍🏻
K fone♥️
👏👏👏🏿👌
കാശ് വാങ്ങിയിട്ടാണോ ഈ വീഡിയോ ചെയ്യുന്നത്? ഞാൻ ഉപയോഗിച്ച് നോക്കി സ്പീഡ് തീരെ ഇല്ല. ഞാൻ കേരള വിഷനിലേക്ക് മാറി
Nnitt nnitt😅
Ahh best ഞാൻ കേരളവിഷൻ ആയിരുന്നു എന്നും കമ്പ്ലൈന്റ് ആയിരുന്നു. ഇപ്പൊ Kfon ലോട്ട് മാറി 4 months ആയി ഇതു വരെ ഒരു കുഴപ്പവും ഇല്ല ❤️
Ambo ejjathi thall 😂
ഇവിടേയൊക്കെ നേരേ തിരിച്ചാ
ആള് കൈപ്പത്തി ആളാ
👍
P R work
😄ഉള്ളതാണോ
15 mb = 1.5 MB.
👍👍
Rent ethraya athendha parayathe
worst service and speed
ഇടതു സർക്കാർ ലോകത്തിന് മാതൃക.
Kfon❤️
BSNL തന്നെ അല്ലെ kfon?
bro.. News okke kanu.. Two are different
🎉🎉🎉
കേരളത്തിൽ കേബിൾ ടി.വിയിൽ രണ്ട് അസോസിയേഷനുകൾ ഉണ്ട് ഇതിൽ ഒരു അസോസിയേഷൻ കാരായായിയുരുന്നു ഫ്രീ കണക്ഷൻ്റെ ക്വട്ടേഷൻ എടുത്തിരുന്നത് അവർക്ക് അത് കൊടുക്കാൻ കഴിഞ്ഞില്ല
കൊമേഴ്സ്യൽ കണക്ഷൻ കൊടുക്കാൻ ഉള്ള ഉത്തരവാദിത്വം
അടുത്ത അസോസിയേഷൻ ഏറ്റെടുത്തു
അത് നന്നായി പോകുന്നു ചുരുക്കത്തിൽ
കാഷ് കൊടുത്താൽ കിട്ടും സൗജന്യങ്ങൾ പോയ് മറഞ്ഞു
ഇതാണ് യഥാർത്ഥ സംഭവം
❤️
എനിക്ക് കെ ഫോൺ ഫ്രീ കണക്ഷൻ ആണ് കിട്ടിയത്. ഇപ്പോൾ 1 week ആയി wifi connect ആകുന്നുണ്ട് പക്ഷെ internet കിട്ടുന്നില്ല(no internet access)എന്തായിരിക്കും plz reply
ഫൈബർ ഒപ്റ്റിക്കൽ കേബിൾ എലി കടിച്ചോ മറ്റൊ മുറിഞ്ഞിട്ടുണ്ടാവും
sheri ayo ?
Free connection angane aanu
Kerala vision mattanam.... Ottum speed ella... Vilichalo service m ellaaa..
😀
nice
Bpl എങ്ങനെ അപ്ലൈ ചെയാം ഒന്ന് പറയോ
എടൊ രതീഷേ താൻ ഇത്രയ്ക്കു ഉടായിപ്പു ആണെന്ന് കരുതിയില്ല
എന്താണ് ഇതിൽ ഉടായിപ്പ് എന്ന് വ്യക്തമാക്കാതെ കമന്റിടുന്നവർക്ക് ഒരു വിശ്വാസ്യതയും കമന്റ് കാണുന്നവർ കല്പിക്കില്ല
@@RatheeshrmenonOfficial ഇതിൽ ഉടായിപ്പു എന്താണെന്നു പറഞ്ഞു തരാം. കൊട്ടിഘോഷിച്ചു കൊണ്ടുവന്നിട്ടു എത്ര വർഷമായി അകെ എത്ര കണക്ഷൻ കൊടുത്തു എന്ന് അന്വേഷിക്കു. നാട്ടിൽ ഇത്രത്തോളം net providers ഉള്ളപ്പോൾ ഇതിനു പ്രസക്തിയില്ല എന്നത് ആദ്യത്തെ കാര്യം. കഴിഞ്ഞ ദിവസം കൂടി വാർത്ത ഉണ്ടായിരുന്നു വായ്പ എടുത്താണ് തിരിച്ചടക്കാൻ സമയമായി പക്ഷെ കണക്ഷൻ കൊടുക്കാത്തത് കൊണ്ട് പിരിച്ചെടുത്ത തുക കൊണ്ട് അടക്കാൻ പറ്റില്ല കൂടുതൽ സമയം അനുവദിക്കണമെന്ന് ചോദിച്ചു എന്നൊക്കെ. പിന്നെ വിഡിയോയിൽ ഉള്ള ചേച്ചി ഏതു കണക്ഷൻ ആണ് സ്പീഡ് ഇല്ലാഞ്ഞിട്ടു cut ചെയ്തിട്ട് ഇതെടുത്തതെന്നു പറഞ്ഞാൽ കൊള്ളാം. ഈ പ്രോജക്ടിന്റെ ചിലവെത്രയാണെന്നു മനസ്സിലാക്കിയാൽ കൊള്ളാം. എന്നിട്ടു എത്ര ആളുകൾക്ക് പ്രയോജനം കിട്ടിയെന്നും ഒരു താരതമ്യം ആകാം. എന്നിട്ടും ഒരു ഉഡായിപ്പും ആയി തോന്നുന്നില്ല എങ്കിൽ എനിക്ക് ഒന്നും പറയാനില്ല.
എടാ ബിനിഷേ.... ഒന്നും അറിയാതെ കുറ്റം മാത്രം പറയുന്ന നിന്നോട് എന്ത് പറയാൻ 😂😂😂
ഇലക്ഷനല്ല K Rail ഉടനെ വരും എന്നും കുടി പറയാമായിരുന്നു ? ല്ലേ
@@mohammedmuthanikkattu3520 ഇതിൽ എന്താണ് കുറ്റം എന്ന് പറയാമോ? ഞാൻ ഇതിൽ ഒരു രാഷ്ട്രിയവും പറഞ്ഞിട്ടില്ല. യാഥാർഥ്യം മാത്രം പറഞ്ഞു. bsnl പ്ലാനുകളും kfon പ്ലാനുകളും താരതമ്യം ചെയ്തു നോക്കുക. എന്തിനായിരുന്നു 1500 കോടി മുടക്കിയതെന്നു ചിന്തിച്ചു നോക്കുക. ഒരു സാധാരണക്കാരന് ഉണ്ടായ മെച്ചം എന്താണ് പറഞ്ഞു തന്നാൽ കൊള്ളാം
2 kammikal
Asianet 20mbps 235 alle ullu including gst
ഇത് ഇൻസ്റ്റലേഷൻ ചാർജ്ജ് മോഡം ചാർജ്ജ് ഒന്നും വേണ്ട
@@RatheeshrmenonOfficial free aanalo
Cable and net um koode monthly 490 aakunnulu.
Network idak connection pokunnund
minimum 490 anu ippo asianetnu athum 30 Mbps
Evanu vattanoo.. Asianet new connection 500 minimum 40mbps
നെഗറ്റീവ് ആരും പറയില്ല. പാർട്ടി അടിമകൾ ആണ് 😂😂😂😂
താങ്കൾ udf, bjp അടിമയായിരിക്കും അല്ലെ...
KFON cabling tender edutha team paranjath aaanu....partyude Oro nethavanium paisa koduthu koduthu njangalk meterin 5 Roopa Vila Ulla cable vangenda avastha aanu enn.....appo avar local cable ittittundavim
Steuber Causeway
🤔
Contact number kittumo

❤❤❤
👍👍👍
❤
👍👍👍
❤
❤