ഇതിനെല്ലാം ഒരേ ഒരു പരിഹാരമേ ഉള്ളൂ...എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും സിസിടിവി വെക്കുക.. അപ്പോള് കള്ളൻ വരുന്ന വഴികളിലെ എല്ലാ വീടുകളിലും അവൻ റെക്കോർഡ് ചെയ്യപ്പെടും.. അവനെ സ്ക്രീനിൽ കാണാത്ത സമയം വെച്ച് കള്ളൻ ആരെന്ന് കണ്ട് പിടിക്കാം. അപ്പൊൾ അവൻ nvr എടുത്തോണ്ട് പോയാലും കള്ളൻ ആരെന്ന് അറിയാം. എല്ലാ വീടുകളിലും സിസിടിവി വെച്ചാട്ടെ
Informative video
Good ❤❤
👍🏻
👍👍👍👏👏👏
ഇതിനെല്ലാം ഒരേ ഒരു പരിഹാരമേ ഉള്ളൂ...എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും സിസിടിവി വെക്കുക.. അപ്പോള് കള്ളൻ വരുന്ന വഴികളിലെ എല്ലാ വീടുകളിലും അവൻ റെക്കോർഡ് ചെയ്യപ്പെടും.. അവനെ സ്ക്രീനിൽ കാണാത്ത സമയം വെച്ച് കള്ളൻ ആരെന്ന് കണ്ട് പിടിക്കാം. അപ്പൊൾ അവൻ nvr എടുത്തോണ്ട് പോയാലും കള്ളൻ ആരെന്ന് അറിയാം.
എല്ലാ വീടുകളിലും സിസിടിവി വെച്ചാട്ടെ
വിട്ടിൽ wifi ഉണ്ടങ്കിൽ ഏത് ക്യാമറയാണ് നല്ലത്?
Imou
വില?
Ezviz
Njangade naattil nvr adichukondu poyi😂
Kallan adachittirunna veettil
Athinu shesham moshtichu
കള്ളൻ ഹൈ ടെക് ആണല്ലോ😂
ഞാൻ ഹിഡൻ ക്യാമറ വെച്ചു കള്ളന് ഇരുട്ടടിയും കൊടുത്തു രണ്ട് കാലും തല്ലി ഒടിക്കുകയും ചെയ്തു എവിടുന്നാ പണി വന്നത് എന്ന് കള്ളന് ഇപ്പോഴും മനസിലായിട്ടില്ല 😂😂
😂😂😂 dvr eduth kinatil ittu kalllan