പറപറകുംNet🔥internet speed test💥Airtel Xstream Fiber Broadband Review and SpeedTest Malayalam

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 230

  • @avengers3339
    @avengers3339 10 місяців тому +34

    Prathap ബ്രോ Scene thanne... enthorrum videos aanu... Day to day post cheyunnath... 🎉

  • @gaminggamer2266
    @gaminggamer2266 10 місяців тому +20

    0:33 Optical fiber cable input ✅(Glass optical fiber)😊

  • @FRQ.lovebeal
    @FRQ.lovebeal 10 місяців тому +468

    *വൈഫൈ കണക്ഷൻ വീട്ടിൽ ഇല്ലത്ത ആരൊക്കെ ണ്ട് 🤒🤒🤒🤒*

  • @MAAMANGAMING1
    @MAAMANGAMING1 10 місяців тому +5

    ഞാൻ എയർടെൽ & bsnl, allence, kfon, asianet കൊടുക്കുന്നുണ്ട് 🔥

    • @ismailkmpaleri2228
      @ismailkmpaleri2228 9 місяців тому

      സ്ഥാലം എവിടെയാണ്

    • @akbarkappakkal6971
      @akbarkappakkal6971 3 місяці тому

      ഏതാ നല്ല പ്ലാൻ എനിക്ക് വേണം

  • @ManojSukanya
    @ManojSukanya 10 місяців тому +24

    പൊന്നു ഭായി ആദ്യം വേണ്ടത് സർവീസ് എല്ലാ ഏരിയായിലും ഉണ്ടാവണം എന്നതാണ്, ഒരു ജില്ലയിൽ മെയിൻ ഒന്ന് രണ്ടു സ്ഥലത്തു മാത്രം ഉണ്ടായിട്ട് ആർക്കു എന്ത് പ്രയോജനം ??? Keralavision, AsianetFiber, BSNL ഇവയൊക്കെയാണ് ഈ കാര്യത്തിൽ മികച്ചത്, പിന്നെ സ്പീഡും വല്യ സീനൊന്നും ഇല്ല, അങ്ങനെ നോക്കുമ്പോൾ ഏതാണ് നല്ലത് ??? എല്ലാ ഏരിയയിലും Available ആയിട്ടുള്ളതോ അതോ സിറ്റിയിൽ മാത്രമുള്ള Airtel, Jio യുമോ ???

    • @sudev
      @sudev 9 місяців тому +2

      Full time pok alle eth 3 um area matters but avide ondel ath stable thanne an bro jio and airtel

  • @bhaaratheeyan
    @bhaaratheeyan 10 місяців тому +3

    വളരെ ഏറെ രഹസ്യ പോളിസി ഉള്ള (കസ്റ്റമർ റിലേറ്റഡ്)കമ്പനി ആണ് airtel,എല്ലാ കമ്പനിക്കും ഉണ്ടാകും പക്ഷെ ഇവരിൽനിന്ന് ബുദ്ധിമുട്ടുളള കൂടുതലാണ് ജനങ്ങൾക്ക് ആ അറിവ് ഉള്ളത് കൊണ്ടാണ് ഒന്നാം സ്ഥാനം എത്താത്തത്.

  • @LEOvijy
    @LEOvijy 10 місяців тому +22

    Broo poco x6inte bgmi gaming test cheyyamo plzzz 🥲

  • @cheerbai44
    @cheerbai44 10 місяців тому +6

    Wifi connection cut ആകുന്ന time ലെ കാശ് ബില്ലിൽ കുറച്ച് തരുന്ന system വേണം. പലപ്പോഴും 1 day or half day ഒക്കെ മിക്കപ്പോഴും പോകും. ബില്ലിൽ അത് കുറയുന്നുമില്ല

    • @Sanjai_Joseph.
      @Sanjai_Joseph. 9 місяців тому

      Mail cheythal Airtel bill credit tharum

  • @vitteshv8747
    @vitteshv8747 9 місяців тому +2

    From Chennai യിൽ നിന്നും .
    ആറു വർഷങ്ങളായി , ഇപ്പോഴും ഞാൻ യൂസ് ചെയ്യുന്നത് 799 പ്ലാൻ 100 MBPS സ്പീഡ് . It's good service Airtel പക്കാ കസ്റ്റമർ സർവീസ്സും കൂടെ 🎉

  • @kamaleshappu5471
    @kamaleshappu5471 10 місяців тому +11

    എയർടെൽ സിം പറ്റികൾ ആണ്.... ഞാൻ ജിയോ സിം പോർട്ട്‌ ചെയ്ത് എയർടെൽ ആക്കി ബട്ട്‌ ടവർ ഇവിടെ അടുത്ത് ഉണ്ടായിട്ട് പോലും calling ഇഷ്യു ആണ് net വലിയാ കുഴപ്പമില്ല 😢

    • @reneesh568
      @reneesh568 10 місяців тому

      True

    • @rtrollz8313
      @rtrollz8313 9 місяців тому

      Wifi call off ചെയ്യ്

  • @faisaltk8381
    @faisaltk8381 10 місяців тому +10

    ചേട്ട ചേട്ടാ താങ്കൾ പറഞ്ഞത് താങ്കളുടെ ഏരിയയിലെ കാര്യം മാത്രമാണ് എല്ലായിടത്തും അങ്ങനെയല്ല ഇവിടെ കേരളവിഷൻ ഫ്രീ കണക്ഷനും ഫ്രീ മോണവും ഒരു മാസവും ഫ്രീയും കൊടുക്കുന്നുണ്ട് വെറും 700 രൂപയ്ക്ക് 300 mb സ്പീഡിൽ അൺലിമിറ്റഡ് പ്ലാൻ ആണ് അവർ കൊടുക്കുന്നത്

    • @Sushajco
      @Sushajco 6 місяців тому

      700ന് 300mbps കിട്ടുന്ന unlimited പ്ലാനോ

  • @AdarshKottammal.
    @AdarshKottammal. 10 місяців тому +24

    Jio fiber kidu anu❤

    • @alimshasrt7271
      @alimshasrt7271 9 місяців тому

      U use cheythitundo

    • @AjaykrishnanPR
      @AjaykrishnanPR 5 місяців тому

      Bro but ping 30 okey annalo xtreamil 7 ennoke kanikkunni athra super anno ente jio fiber ann

  • @sheffintomy3396
    @sheffintomy3396 10 місяців тому +4

    Dont go for airtel extreme.
    Always facing connection issue
    No coustomer care response
    Server always down

  • @himaafshan
    @himaafshan 10 місяців тому +4

    ദയവുചെയ്ത് ഇതാരും വീട്ടിലേക്ക് (airtel) എടുക്കരുത് നിങ്ങൾക്ക് സ്റ്റുഡിയോ പോലുള്ളവ എന്തെങ്കിലും ഉണ്ടെങ്കിൽ മാത്രം ഇതുപോലെ എടുക്കുക
    (അനുഭവ ഗുരു🙏🏻)

    • @Noobie-c4m
      @Noobie-c4m 8 місяців тому

      Why

    • @himaafshan
      @himaafshan 8 місяців тому

      @@Noobie-c4m കേരളവിഷൻ ടിവി കേബിൾമാർ തന്നെയാണ് ഓപ്പറേറ്റ് ചെയ്യുന്നത് അതിനാൽ തന്നെ നാട്ടിൽ അറിയുന്നവർ ആയിരിക്കും പെട്ടെന്ന് ബന്ധപ്പെടാൻ കഴിയും എയർടെൽ ജിയോ എന്നിവർ അങ്ങനെയല്ല അതിൻറെ ഓപ്പറേറ്റർമാർ ഇവിടെ ഉണ്ടാകില്ല അവരുടെ സർവീസും മോശമാണ്
      Pinne 40mbs 700₹ aan 🏳️‍🌈
      ennal kerala vision 588₹ 60mbs 😳

  • @__tanku_mwon_uk__
    @__tanku_mwon_uk__ 10 місяців тому +4

    Jio fiber oru video cheynmm😇

  • @SurprisedOceanSunset-lx2lz
    @SurprisedOceanSunset-lx2lz 10 місяців тому +9

    റെഡ്മിയുടെ ഫോൺ സോഫ്റ്റ്‌വെയർ അപ്ഡേറ്റിലൂടെ ഫോൺ കമ്പ്ലൈന്റ് ആയി ഉപഭോക്ത കോടതിയിൽ പോയി ഒരു പയ്യൻ അതിന് നഷ്ടപരിഹാരം കിട്ടി എന്ത് തോന്നുന്നു അതിനെക്കുറിച്ച് താങ്കൾക്ക് ഒരു വീഡിയോ ചെയ്യാമോ

  • @akashjoseph9825
    @akashjoseph9825 10 місяців тому +2

    Jio air fibre നെക്കുറിച്ച് video ചെയ്യുമോ...pls With total cost for one connection.

  • @note8progamer22
    @note8progamer22 6 місяців тому +1

    Jio fiber 6 days aayi 3178 koduthu connection payment okke vaangichu 1 week aakan pokunnu ennittum connection vtl kond thannittilla customer care vilichit no response executive vilichitt call edukkunnilla. Ernakulam vytila aanu sthalam. Aarum edukkaruth jio fiber service valare mosham

  • @ManuMs-w7j
    @ManuMs-w7j 10 місяців тому +15

    സ്വന്തം ആയി.. വീടില്ലാത്ത.. വെള്ള റേഷൻ കാർഡ് ഉള്ള ലെ... ഞാൻ 🤣🤣🤣

  • @shamnaspkd
    @shamnaspkd 10 місяців тому +20

    ബ്രോ jio air fiberine കുറിച് ഒരു വിഡിയോ ചെയ്യാമോ 😍

    • @shebinlal007
      @shebinlal007 9 місяців тому

      എല്ലാവരും jio എടുത്താൽ മറ്റു connections ഇല്ലാണ്ടാവും.... ഏകാധിപതി ആയി ഭാവിയിൽ rate കൂട്ടും... Offer നോക്കി എടുക്കാതിരിക്കുക... Airtel നല്ല plan ഉണ്ട്...BSNL ഫിബ്രെ, Asianet Broadband, Keralavision ഒക്കെ നല്ലത് തന്നെ ആണ്...

  • @lowtohigh6968
    @lowtohigh6968 10 місяців тому +9

    Jio air fiber video

    • @mithuns8410
      @mithuns8410 10 місяців тому

      Jio airfiber stable ayittilla, pinne 6 months postpaid plan anu ullathu. So 6 months lekku payment cheythittu connection issue anel onnum cheyyan pattilla.

  • @ztandraco
    @ztandraco Місяць тому

    I have bsnl fiber connection. Me and my ISP are struggling together against their poor service. They dump their responsibilities to ISP where ISP cannot do anything from their part. They won't take calls and forward the calls to ISP. My data limit always exaust when i have only used 200- 400 gb. When the limit is 1400gb. WIFI Internet access is not reliale. I often feel random disconnections and have to wait out a whole day for internet to come back.

  • @naashmuhammed780
    @naashmuhammed780 10 місяців тому +35

    Waste, ഞാൻ കണക്ഷൻ എടുത്ത ആൾ ആണ്, പറ്റ സർവീസ്, customercare റീപ്ലേ തരില്ല, കംപ്ലാൻ്റ് ഓൺലൈൻ രജിസ്റ്റർ ചെയ്യണം.നെറ്റ് കിട്ടിയില്ലെങ്കിൽ അടുത്ത ദിവസം ആണ് സർവീസ് കാർ വരുക. തള്ളി മറിക്കരുത് ചേട്ടാ....

    • @shajahaninshan867
      @shajahaninshan867 10 місяців тому +3

      💯💯👌👌

    • @mariaissac9260
      @mariaissac9260 10 місяців тому +6

      സത്യം ഇങ്ങനെ customer care response ഇല്ലാത്ത മറ്റൊരു കമ്പനി വേറെയില്ല.

    • @PrathapGTech
      @PrathapGTech  9 місяців тому +16

      എല്ലായിടത്തും ഉണ്ടാകും ബ്രോ ചില useless staff... നല്ല ആളുകൾക്ക് ചീത്ത പേര് ഉണ്ടാകാൻ

    • @robogamingyt5779
      @robogamingyt5779 6 місяців тому

      👍👍

    • @JosephAugustine-f6d
      @JosephAugustine-f6d 9 днів тому

      കാശ് കമ്പനി കൊടുക്കുമ്പോൾ തള്ളി മറിച്ചല്ലേ പറ്റൂ!

  • @queensking2023
    @queensking2023 10 місяців тому +1

    Bro, Which app is use to see how many devices are connected to our wifi network

  • @wisdomlifeunwarpping
    @wisdomlifeunwarpping 10 місяців тому +2

    Air fiber eppam kerala thil varum any idea

  • @sarbascherukulam8046
    @sarbascherukulam8046 10 місяців тому

    Mi 11 altra yude video Malayalam noki chettante video kantillello😮

  • @LiveintheMoment24
    @LiveintheMoment24 10 місяців тому +2

    ഞാൻ ഒന്ന് ചോദിച്ചോട്ടെ എന്റെ ഫോൺ ഡിസ്പ്ലേ പോയി, but അതിലെ ഫോട്ടോസ് എങ്ങനെ എടുക്കാൻ പറ്റും, ലാപ്പിൽ കുത്തി try ചെയ്യ്തു പക്ഷെ ഇമേജ് ട്രാൻസ്ഫർ accept ചെയ്യാതെ പറ്റുന്നില്ല എന്തെങ്കിലും solution ആർകെങ്കിലും അറിയാമോ, ഷോപ്പിൽ കൊടുക്കാൻ ധൈര്യം ഇല്ല.

    • @muhsinarazeen4840
      @muhsinarazeen4840 5 місяців тому

      എന്തേലും udayipp video ഉണ്ടാകും. Athalle

  • @uservyds
    @uservyds 9 місяців тому +2

    ഭാരത് ഫൈബർ BSNL അതാണ് ഏറ്റവും ബെസ്റ്റ് 🔥👌❤️👌

  • @ameerkhanameer4890
    @ameerkhanameer4890 10 місяців тому +3

    ആദ്യമൊക്കെ നല്ല സ്പീഡ് ആയിരിക്കും പിന്നെ സ്പീഡ് കാണില്ല ചിലയിടത്ത് സർവീസ് വളരെ മോശമാണ്

  • @Eeagerrr
    @Eeagerrr 2 місяці тому

    Gapy yil enikk aitel xstream free router reedem chhyyan ulla voucher kitti.. Sherikkum kittumo??

  • @sarbascherukulam8046
    @sarbascherukulam8046 10 місяців тому

    Ningalude opiniyan kantilla video? Ath nalla phone ano camera s20 altra yude atra und anallo parayunath

  • @Moideencvairancode
    @Moideencvairancode 9 місяців тому +1

    എൻ്റെ വീട്ടിൽ railnet wifiyanullad thotadutha roomilpolumkitunilla

    • @doc_vader2776
      @doc_vader2776 8 місяців тому

      Oru wifi extendor vangi vekk. Amazon il undu

  • @anoops204
    @anoops204 10 місяців тому +1

    Speed test il karyam illa.. Streaming nannayi work cheyyum.. Uninterrupted connection aano ennathu aanu main.. Calls/meeting il okke cut aakum

  • @Tanzeelforpeace
    @Tanzeelforpeace 10 місяців тому

    Ningal ee videoku upayogicha 📷 cam ethanu?

  • @Sreehari_S_Mohan_Travel_Vlog
    @Sreehari_S_Mohan_Travel_Vlog 7 місяців тому

    Hai work from home anu useful ano ( 2 monitor use cheyunnund )

  • @faris______5773
    @faris______5773 10 місяців тому

    Bro ente s24 ultra battery drain aavunnu without using nthkond ann bro urakil 20 percentage ellam drain aavunnu😢

  • @roufav8230
    @roufav8230 9 місяців тому

    എന്റെ നാട്ടിൽ ella.. Only Kerala vision. Bsnl

  • @DARK-wy3dm
    @DARK-wy3dm 10 місяців тому +3

    Airtel Xtreme fiber fully satisfied user ❤ currently using 999 plan

    • @himaafshan
      @himaafshan 10 місяців тому +1

      Bsnl 380₹ - 60mbps
      kerala vision 588₹ - 60mbps
      Airtel 700₹ - 40mbps 🤢

    • @mayaviop4246
      @mayaviop4246 10 місяців тому +1

      ​@@himaafshanBSNL with GST ano 60mbps?

    • @Sajikumarpdm
      @Sajikumarpdm 10 місяців тому

      Modem installation charge undo

  • @vishakpullad9965
    @vishakpullad9965 10 місяців тому +3

    7550 model , 43. tv വാങ്ങി govo sound barവാങ്ങി പക്ഷേ ഇതു രണ്ടും തമ്മിൽ Bluetoothവഴി contact ആകാൻ ഉള്ള സെറ്റിങ് അറിയില്ല പറഞ്ഞു തരുമോ

    • @royp4706
      @royp4706 10 місяців тому +1

      Tv il Bluetooth undo ene nok

    • @royp4706
      @royp4706 10 місяців тому

      Tv unde company and model kodi para

  • @lovebirds6100
    @lovebirds6100 5 місяців тому

    HOW COME YOU PING ON AIRTEL SERVER ITSELF....................... CHANGE IT AND CHECK

  • @vishnuv.l1504
    @vishnuv.l1504 4 місяці тому

    Airtel dth കണക്ഷൻ നിലവിൽ ഉണ്ട്. ഇനി വൈഫൈ കൂടി ആഡ് ചെയ്യുമ്പോൾ നമ്മൾക്ക് വേണുമ്പോൾ മാത്രം വൈഫൈ ചാർജ് ചെയ്താൽ മതി ആകുമോ അതോ dth ഉൾപ്പടെ ചെയ്യണോ? Eg:- wifi ഒരു മാസം വേണ്ട dth മാത്രം മതി അങ്ങനെ ചാർജ് ചെയ്യാൻ സാധിക്കുമോ?

  • @YukpYukon.U.K
    @YukpYukon.U.K 6 місяців тому

    Eth enganaya vangi set cheythu charge cheythu phonil connect akunna

  • @aegonser3788
    @aegonser3788 10 місяців тому

    Background kurach koode nice aakam aayirunnu enn thonunnu.. 🤍

  • @abhijithpp4062
    @abhijithpp4062 10 місяців тому +3

    ഈ സംഗതി എല്ലാ area യിലും available ആണോ..? 🤔

  • @billy5240
    @billy5240 10 місяців тому +2

    Railwire anu super 🔥

  • @abhiramabhiroop8033
    @abhiramabhiroop8033 10 місяців тому +2

    Prathab etta ettan engene aanu ivare contact cheythathu.

  • @muhammedanvar6076
    @muhammedanvar6076 10 місяців тому

    Jio air fiber വന്ന് തുടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ഈ കേബിൾ കണക്ഷൻ wifi പ്രാധാന്യം ഇല്ലാതാക്കുകയാണ്.

  • @Bannanafan
    @Bannanafan 10 місяців тому

    Ivide available alla. 3 year aayi wait cheyyunnu.

  • @Do77737
    @Do77737 10 місяців тому +1

    200 mbps എടുത്താൽ DAILY എത്ര GB കിട്ടും???

  • @right-think_right-stand
    @right-think_right-stand 10 місяців тому +2

    പ്രതാപിൻ്റെ വീടെവിടെയാണ്?, ഞങ്ങളുടെ നാട്ടിൽ എയർടെൽ വൈഫൈ ഇല്ല.

  • @ashikcv5245
    @ashikcv5245 9 місяців тому

    Kerala Visionil 200 Mbps nte offer cheythitt 40 Mbps thekach kittanillaaa🥲🥲🥲 Airtel broadband eee areayil service start cheythittum illaaa🥸

    • @ishamck
      @ishamck 5 місяців тому

      2‘4 Ghz modem aanenkil athe kittu

  • @Stranger-x7r
    @Stranger-x7r 10 місяців тому +2

    Unlimited internet എന്ന് പറയുമ്പോൾ ശെരിക്കും unlimited തന്നെ ആണോ i mean നമ്മൾ sim ൽ recharge ചെയ്യുമ്പോളും unlimited എന്ന് തന്നെ അല്ലെ ഇവർ പറയുന്നത് എന്നിട്ട് കിട്ടുന്നത് only 1.5 gb or 2 gb depending on plans അതുപോലെ ആണോ ഇതും അതോ limit ഇല്ലാതെ net use ചെയ്യാൻ പറ്റുമോ

    • @_pixelakku_
      @_pixelakku_ 10 місяців тому +1

      5g unlimited aanello😊

    • @shadowwarrior1156
      @shadowwarrior1156 10 місяців тому

      ipol broadbands ellam unlimited datas aanu .. tiranjedukunna plan anusarichairikum speed .moble 4g 5g pole speed limt after itra gb aganonumilla ..chila operators unlimited ennu parayunundegilum monthly limit vekunundu pakshe athum 3000gb to 3500gb per month aanu minimum athu kazinju usumbole speed down aaku .. orumasam 3000gb data usunavar valare kuravanu so orukanakinu athu unlimited pole tanne aanu kanendathu

    • @Hiyuaeqeaaeiertrert_smtitrtwk
      @Hiyuaeqeaaeiertrert_smtitrtwk 10 місяців тому

      ​​@@_pixelakku_കുറച്ചു കാലമേ ഫ്രീ ഒള്ളു അത് കഴിഞ്ഞ് ചങ്ക് അറുക്കുന്ന റേറ്റ് വരാൻപോകുന്നെ ഒള്ളു.
      ബ്രോഡ്ബൻഡ് വീട്ടിലും ബസ്സിനസ് ചെയുന്ന സ്ഥാപനങ്ങളിൽ ഏറ്റവും നല്ലതാണ് അൺലിമിറ്റഡ് ആയി ഡാറ്റ ഉപയോഗിക്കാം, ഇതിൽ പ്രതിദിനം 3000ജിബി പോലുള്ള പ്ലാനുകളും ഉണ്ട്. സിം ഇന്റർനെറ്റ് ഉപയോഗിക്കുന്നതിലും ലാഭംവും ഡാറ്റ സ്പീഡ് എന്നിവ കൂടുതൽ കിട്ടുക ബ്രോഡ്ബൻഡിൽ ആണ്

    • @KeralaViralz
      @KeralaViralz 9 місяців тому

      3300 GB fup

  • @manufrancis1388
    @manufrancis1388 10 місяців тому +2

    Airtel xstream fibre service kurach mosham Anu

  • @abhilalpt5218
    @abhilalpt5218 10 місяців тому +3

    Good add😊

  • @dcravananmtr5925
    @dcravananmtr5925 10 місяців тому

    Bro do a video, by downloading some files so we can know the exact speed we get and upload some files… in laptop n mobile

  • @sreejiths2872
    @sreejiths2872 10 місяців тому

    Njngade areayil kittunillallo😢

  • @ytyt6386
    @ytyt6386 10 місяців тому +1

    broo airtel waste ann service bahyngara moshamm ann complaint cheytuu 1 week okee kayin ann call cheyunnaa tannee pinne ratee umm kudatall an Asianet ann better

  • @games_world90
    @games_world90 5 місяців тому

    Bro boxte rate etra

  • @RintoBaiju
    @RintoBaiju 10 місяців тому

    Realme c67 നല്ല ഫോൺ ആണോ 🤔

  • @thanseerkayalam9356
    @thanseerkayalam9356 2 місяці тому

    എയർടെലിന്റെ സർവീസ് &കസ്റ്റമർകെയർ നല്ലതാണെന്നു യൂസേഴ്സ് ആരും സമ്മതിച്ചു തരില്ല 😂

  • @salmums1726
    @salmums1726 7 місяців тому

    I use jio air fiber full time internet buffering

  • @bestinbabu1181
    @bestinbabu1181 10 місяців тому +2

    Link?

  • @jafarkoya743
    @jafarkoya743 9 місяців тому

    ഞാൻ ഉപയോഗിക്കുന്നത്കേരള വിഷൻഅത് 200 ദിവസത്തിന്അതിൻറെ കൂടെ20 ദിവസം ഫ്രീ യും ഉണ്ട് ഇത് എയർടെൽ കിട്ടുമോ 60 എംബിബിഎസ് സ്പീഡ് ഉണ്ട്

    • @himaafshan
      @himaafshan 8 місяців тому

      Illa, 40mbs aan 700₹ 😂

  • @-M-S-K_1
    @-M-S-K_1 10 місяців тому

    Oru plan oru varshatheekkano ado oru maastheekko

  • @NABEEL.AJAZ.
    @NABEEL.AJAZ. 10 місяців тому +1

    Message varum elllaa manikkurilum ente veetil

  • @edvinmozes1888
    @edvinmozes1888 10 місяців тому

    Purchase link ?

  • @indrajithprabhakaran2716
    @indrajithprabhakaran2716 6 місяців тому

    Range kittane kattappana chandhe varanam njan ippo kattapanayila😢

  • @NIGHTMAREYT007
    @NIGHTMAREYT007 10 місяців тому

    Bro 1498 rs koduthal 300mbps net kittum but ethra days inu anu?

  • @xtraaccount6060
    @xtraaccount6060 10 місяців тому

    Njangade ivde jio um airtel inteum broadband service onnumilla
    Ippozhum BSNL aanu use cheyyunne
    Yeppozhum down aanu internet speed
    Yethra complaint cheythittum oru kaaryom illa.....🥲

  • @riyastir
    @riyastir 7 місяців тому

    Airtel to Airtel server speed test eppazhum high aayirikkum try with Airtel to JIO server

  • @AKHILJITH571
    @AKHILJITH571 10 місяців тому

    Ethra days ahnn bro

  • @Vbbbb350
    @Vbbbb350 10 місяців тому +1

    Airtel ookla speed test cheytha download 100 mbps kooti kanikum 😂 100 mbps planil Enik 240 mbps kanikund so ookla 🥲👌

  • @anandhupmpm5279
    @anandhupmpm5279 3 місяці тому

    ഇതൊക്കെ ഒരു പറ്റി സൈറ്റ് ആണ്

  • @Anoop.Mphile
    @Anoop.Mphile 10 місяців тому

    Plan amount with GST ആണോ അതോ GST included ആണോ?

    • @cappithanz
      @cappithanz 10 місяців тому +1

      18% gst und eth without gst aa

  • @Wisely-wk2zg
    @Wisely-wk2zg 8 місяців тому

    കേരളത്തിൽ മണി പ്ലാൻ്റ് വളരുന്നത് കാണാൻ കഴിയും. ഇത് ഒരു ഗൂഗിൾ പേജ് ലോഡ് ചെയ്യുന്നതിനേക്കാൾ വേഗത്തിലായിരിക്കും.

  • @jeevanmenon1126
    @jeevanmenon1126 10 місяців тому +3

    വെറും തോൽവി ആണ് ഇത്... ഞാൻ use ചെയ്തിട്ട് വേണ്ട വച്ചു... 🥴

  • @himaafshan
    @himaafshan 10 місяців тому +4

    Airtel 700₹ - 40mbps 🤣 👎🏻
    Bsnl 380₹ - 60mbps
    kerala vision 588₹ - 60mbps

    • @abhimanyus8757
      @abhimanyus8757 10 місяців тому

      Kerala vision 🤢😵‍💫

    • @himaafshan
      @himaafshan 10 місяців тому

      @@abhimanyus8757
      K V 588₹ 60mbps
      Airtel 700₹ 40mbps 🤧

    • @BASSREFLEX-p7j
      @BASSREFLEX-p7j 9 місяців тому

      Evede nalla speed anallo kerala vision 😅​@@abhimanyus8757

    • @himaafshan
      @himaafshan 8 місяців тому +1

      @@abhimanyus8757 njan ekadhesham 2006 muthal broadband interest use cheyunnu
      1st - bsnl 2000 to 2006
      2nt - kerala vision 2007 - still using
      3th - airtell and jio - 2021 to 2021 😂🖕

  • @SaNJa.Y77
    @SaNJa.Y77 10 місяців тому

    Ente area il airtel,jio,asianet,bsnl oru connection um illa🙂

    • @mayaviop4246
      @mayaviop4246 10 місяців тому +2

      Kerala vision indavulo

    • @SaNJa.Y77
      @SaNJa.Y77 10 місяців тому

      @@mayaviop4246 illa

  • @myvideosjustforfun7637
    @myvideosjustforfun7637 5 місяців тому

    Is it wireless?

  • @manswab
    @manswab 4 місяці тому

    Ellodthum available ano

  • @thajusuni3520
    @thajusuni3520 10 місяців тому +2

    ഇതിന്റെ വാലിഡിറ്റി കൂടി പറയാമായിരുന്നു

    • @Vision-x-43
      @Vision-x-43 10 місяців тому +1

      Anikum atha vendath

    • @himaafshan
      @himaafshan 10 місяців тому

      28.5 day's

    • @himaafshan
      @himaafshan 10 місяців тому

      Airtel 700₹ - 40mbps 🤣 👎🏻
      Bsnl 380₹ - 60mbps
      kerala vision 588₹ - 60mbps

    • @thajusuni3520
      @thajusuni3520 10 місяців тому

      @@himaafshan ക്ഷമിക്കണം,വിലയല്ല,വാലിഡിറ്റിയാണ് എന്ന ചോദിച്ചത്

    • @rvishnu5984
      @rvishnu5984 10 місяців тому

      30days

  • @sreejiths2872
    @sreejiths2872 10 місяців тому

    Airtel fiber aano nallath atho jio fiber aano nallath??

  • @BilalVlogs711
    @BilalVlogs711 10 місяців тому +1

    Jio fiber ulavar arokke

  • @VineeshVkr-ed4wu
    @VineeshVkr-ed4wu 10 місяців тому

    എന്റെ വിട്ടിൽ കേബിൾ കാണാഷ്കൻ ഇല്ല

  • @faisaltk8381
    @faisaltk8381 10 місяців тому

    കേരള വിഷൻ മോഡം എന്നാണ് ഉദ്ദേശിച്ചത്

  • @ROLEXboss-ui2nh
    @ROLEXboss-ui2nh 5 місяців тому

    Mobile hotspot upayogikunna le njan

  • @rabeehnalakath_
    @rabeehnalakath_ 10 місяців тому

    Free aayitt wifi കിട്ടാനുള്ള മാർഗം എന്താ 😢😢

    • @Hiyuaeqeaaeiertrert_smtitrtwk
      @Hiyuaeqeaaeiertrert_smtitrtwk 10 місяців тому

      പ്ലാൻ റീചാർജ് ചെയ്താൽ മതി ഫ്രീ ആയി കിട്ടും.
      ഈ ട്രിക്ക്‌ വർക്കിംഗ് ആണ്

    • @rabeehnalakath_
      @rabeehnalakath_ 10 місяців тому

      @@Hiyuaeqeaaeiertrert_smtitrtwk പൈസ പിന്നെ ഇയ്യ് തരോ

    • @Hiyuaeqeaaeiertrert_smtitrtwk
      @Hiyuaeqeaaeiertrert_smtitrtwk 10 місяців тому

      @@rabeehnalakath_ അപ്പൊ അറിയാം അല്ലെ 🫢🤣

    • @Sura.56405
      @Sura.56405 10 місяців тому

      ​@@rabeehnalakath_vella panikum po appol kittum

    • @VishnuBT
      @VishnuBT 9 місяців тому

      Airtel postpaid users nu free aanu, zero advance rental and no installation charges

  • @abilashpp1838
    @abilashpp1838 10 місяців тому

    സർവീസ് കുഴപ്പം ഇല്ല പക്ഷെ റേഞ്ച് വേണ്ടേ

  • @കുണ്ടൻസങ്കി-ഷ2വ
    @കുണ്ടൻസങ്കി-ഷ2വ 7 місяців тому

    എയർടെൽ ഭൂലോക ഫ്രോഡ് ആണ്

  • @jestinjp7954
    @jestinjp7954 10 місяців тому

    Installation cost ethryaa broo

  • @vishnumarassery6527
    @vishnumarassery6527 8 місяців тому

    K VISION❤❤💥💥💪💪

  • @vishnuks6646
    @vishnuks6646 9 місяців тому

    ഈ സ്പീഡ് എങ്ങനെയാ Mbps or MB/s

    • @mrfluendboy
      @mrfluendboy 9 місяців тому

      Bro ith randum same ahn

    • @madeditz1052
      @madeditz1052 7 місяців тому

      😅

    • @ishamck
      @ishamck 5 місяців тому

      Mbps aaan bro MB/s okke aanenkil speed parayano

  • @sarathchandrank3104
    @sarathchandrank3104 10 місяців тому +2

    👍

  • @APM68.
    @APM68. 10 місяців тому

    Land phone connection ഉണ്ടൊ ? ഇ 200 Mbps Plan ന് ?

  • @abhilashsukumaran290
    @abhilashsukumaran290 6 місяців тому +1

    Nalla Service..... Airtel.. 😂😂😂😂
    Cash vangittu pani cheyye..... 😂😂😂😂

  • @GAMER-YT690
    @GAMER-YT690 10 місяців тому

    Jio fiber check ❤

  • @_pixelakku_
    @_pixelakku_ 10 місяців тому +1

    Onn edukkanam😊

    • @himaafshan
      @himaafshan 10 місяців тому

      Airtel 700₹ - 40mbps 🤣 👎🏻
      Bsnl 380₹ - 60mbps
      kerala vision 588₹ - 60mbps

    • @rvishnu5984
      @rvishnu5984 10 місяців тому

      Airtel 499 40mbps🔥

    • @keralaboy520
      @keralaboy520 10 місяців тому

      ​@@rvishnu5984bRo monthly aano

  • @gamingwithbuddy3207
    @gamingwithbuddy3207 10 місяців тому +2

  • @jafarkoya743
    @jafarkoya743 9 місяців тому

    30318 200 ദിവസംഅതിൽ 20 ദിവസം ഫ്രീ

  • @himaafshan
    @himaafshan 10 місяців тому +1

    Bsnl 380₹ - 60mbps
    kerala vision 588₹ - 60mbps
    Airtel 700₹ - 40mbps 👎🏻

    • @rvishnu5984
      @rvishnu5984 10 місяців тому

      Airtel 40mbps 499*

    • @akshaysajeev6144
      @akshaysajeev6144 9 місяців тому +1

      Airtel 40mbps - 499rs with out gst aan. Actual amount 588rs.
      kerala vision - 60mbps plan 588rs ollu (with gst)

    • @rhythikkishore5413
      @rhythikkishore5413 9 місяців тому

      ​@@akshaysajeev6144pakshe ee parayunna speed okke crct aayitt kittarinda kerala visionu