ശബ്ദം കൊണ്ട് വിസ്മയങ്ങൾ സൃഷ്ടിക്കുന്ന കലാകാരൻ..!!!

Поділитися
Вставка
  • Опубліковано 8 січ 2025

КОМЕНТАРІ • 184

  • @samurai81972
    @samurai81972 2 роки тому +141

    മഹേഷ്‌ ഇങ്ങനെ മിമിക്രിയുടെ ആൽമരമായി നിൽക്കുന്നോണ്ട് ഇതൊന്നും അങ്ങ് ഏൽക്കുന്നില്ല.. 😞

  • @noufster57
    @noufster57 2 роки тому +38

    ലാലേട്ടനെ ഇങ്ങേരെ കൊണ്ടേ ഇത്ര പെർഫെക്ട് ആയിട്ട് ചെയ്യാൻ പറ്റുള്ളൂ 👌🏼മഹേഷിന് പോലും ഇത്ര പെർഫെക്ട് ആക്കാൻ പറ്റില്ല... മമ്മൂക്കയെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കാമായിരുന്നു 👍🏽അത്ര പെർഫെക്ട് ആയിട്ട് തോന്നിയില്ല 👍🏽സംഭവം ഓവർ ഓൾ പൊളിച്ചു 👌🏼👍🏽

    • @leninraj3756
      @leninraj3756 2 роки тому +1

      😂

    • @padmakarmanoj2991
      @padmakarmanoj2991 2 роки тому +1

      കറക്റ്റ്

    • @pratheebala7633
      @pratheebala7633 Рік тому

      ശെരി ആണ്..പക്ഷെ മഹേഷിന്റെ എല്ലാം പെർഫെക്ട് ആണ്..

    • @artlove1538
      @artlove1538 Рік тому

      @@pratheebala7633 അതെ എല്ലാം പെർഫെക്ട് ആണ് 😍

    • @Suhail687
      @Suhail687 Рік тому

      മഹേഷ് എല്ലം perfect ആണെന്കി മാത്രെ അവതരിപ്പിക്കൂ

  • @hong-kong_tech7
    @hong-kong_tech7 2 роки тому +41

    മമ്മൂട്ടി പോലും...🤭🤭🤭🤭
    ഇനി എന്റെ ചെവീടെ കുഴപ്പമാണോ? എന്തോ
    ലാലേട്ടൻ കൊള്ളാം

  • @UnniManiyath
    @UnniManiyath Рік тому +2

    ❤ni..puliyanu..mone..pupuli.. suoooopar adipolyi kidilan suoooopar

  • @sureshv7662
    @sureshv7662 2 роки тому +14

    Super, last 2 performance unexpected 👌💕

  • @tskrishnan5136
    @tskrishnan5136 Рік тому +1

    3:01

  • @mohandaskuniyil6287
    @mohandaskuniyil6287 2 роки тому +2

    കൃത്രിമത്വമില്ലാത്ത പ്രകടനം.. ജന്മലാൽ കലാകാരൻ .....

  • @georgethomasmukkuzhy
    @georgethomasmukkuzhy 2 роки тому +21

    Voice of Mammootty should be little better.Rest everything 👌

  • @bennytintu5534
    @bennytintu5534 2 роки тому +7

    കുഞ്ഞാലികുട്ടി മോഹൻലാൽ ആയല്ലോ..

    • @shujahbv4015
      @shujahbv4015 2 роки тому

      ഹഹഹ സൂപ്പർ കമന്റ്‌

  • @real_the_fun3008
    @real_the_fun3008 Рік тому +1

    Mammootty de interview voice pakka aayittu തോന്നി

  • @jcadoor204
    @jcadoor204 2 роки тому +23

    ആസിഫ് ഗംഭീര പ്രകടനം 💥💥👍👍❤️

  • @differentway3033
    @differentway3033 2 роки тому +2

    Suresh gopi, mamooty sheriyakanund

  • @ദശമൂലംദാമു-സ4ഘ

    മമ്മൂട്ടി കുമ്മാട്ടി ആയി പോയി 🤣🤣

    • @swafvanjafar313
      @swafvanjafar313 2 роки тому +1

      😂 ennittum athin kayyadikkunnath kaanumbo 😂

  • @suhailap7484
    @suhailap7484 2 роки тому +31

    മമ്മുട്ടി ഒന്നൂടെ നന്നാക്കാമായിരുന്നു

    • @jayanth405
      @jayanth405 2 роки тому +2

      എല്ലാം ഒരുപാട് നന്നാക്കാനുണ്ട്

    • @afsaldq5098
      @afsaldq5098 2 роки тому

      addehathin aakunna pole aaakin bhai

    • @jaisonvarghese5742
      @jaisonvarghese5742 2 роки тому +1

      ഏതെങ്കിലും ഒരു സിനിമയുടെ മീറ്റർ പിടിച്ചു മമ്മൂക്കയുടെ ഡയലോഗ് അനുകരിക്കുന്നതല്ലാതെ ആരും പെർഫെക്ട് ആയി മമ്മൂക്കയെ അനുകരിച്ചു കണ്ടിട്ടില്ല.

    • @vishnuvedha2765
      @vishnuvedha2765 2 роки тому

      Mamooka pakka anu

  • @aneeshani5630
    @aneeshani5630 Рік тому +4

    ലാലേട്ടന്റെ സൗണ്ട് ഇത് വരെ അത്ര അടിപൊളി ആയി തോന്നിയിട്ടില്ല.

  • @prasanthcv8620
    @prasanthcv8620 2 роки тому +9

    Mamooty nadakula mone

  • @ajayababuraj1503
    @ajayababuraj1503 2 роки тому +10

    😂😂😂അടിപൊളി 🥰😍

  • @hasisulfiska2472
    @hasisulfiska2472 2 роки тому +2

    വല്ലാത്ത ജാതിട്ടോ.... 😂😂😂🥰🥰🫡🫡🫡

  • @Arshadkk001
    @Arshadkk001 2 роки тому +2

    ലാലേട്ടൻ 🔥🔥🔥

  • @sageer5271
    @sageer5271 Рік тому

    Haseebey ijju polichu mutthee

  • @badhushacb5500
    @badhushacb5500 Рік тому

    ലാലേട്ടൻ പക്കാ പെർഫെക്ട് 😍🔥🔥🔥💯💯💯💯

  • @manojp4875
    @manojp4875 Рік тому

    മഹേഷിന്റെ അടുത്തുപോലും വെക്കാനില്ല

  • @christythomasjohn2061
    @christythomasjohn2061 Рік тому

    Super polichu ❤️❤️❤️❤️❤️

  • @M4tech1122
    @M4tech1122 2 роки тому +5

    ബ്രോ എന്തുപറഞ്ഞാലും മോഹൻലാലും കയറിവരും

  • @mohamedharismharism9562
    @mohamedharismharism9562 2 роки тому +1

    Wow 👏👏👏
    Super 👌

  • @adefx647
    @adefx647 2 роки тому +4

    Aratt annan🤣

  • @babuperumana1581
    @babuperumana1581 Рік тому

    Good Performance 👌👌👌

  • @sujeendranadhvishnu1367
    @sujeendranadhvishnu1367 Рік тому

    Kalakki 💕🌹🌹

  • @Abdulkareem-qh6ri
    @Abdulkareem-qh6ri 2 роки тому

    ബി ജു ക്കു ട്ട ൻ. സൂപ്പർ

  • @abhinkannan4528
    @abhinkannan4528 Рік тому

    Ekkaaaaa🔥🔥🔥🔥🔥🔥👌👌👌👌👌👌👌

  • @bijuv.c4389
    @bijuv.c4389 2 роки тому +6

    Outstanding performance 🥰👍

  • @nuhmanshibili4545
    @nuhmanshibili4545 2 роки тому +6

    മമ്മൂക്കാന്റെ സൗണ്ട് ആരും ഇതുവരെ crt ആയിട്ട് ചെയ്തില്ല അത് ഒരു variety sound ആണ്

  • @ഗന്ധർവ്വൻ-ഗന്ധർവ്വൻ

    മമ്മൂട്ടി 🤣🤣🤣🤣ഗോവിന്ത
    മൊത്തത്തിൽ ഗോവിന്ദ 😂😂

  • @vineeshthampi796
    @vineeshthampi796 2 роки тому

    Orupadu orupadu nannakkanundu

  • @kabeermattulkm2369
    @kabeermattulkm2369 2 роки тому +4

    ബിജു കുട്ടൻ 👍🏻👍🏻👍🏻❤️

  • @parodyartist5827
    @parodyartist5827 2 роки тому +14

    മുതുകാട്, ലാലേട്ടൻ, ബിജുക്കുട്ടൻ, സുരേഷേട്ടൻ, ജീത്തു, ആറാട്ടണ്ണൻ super👍 ബാക്കി കുറച്ചുകൂടി perfect ആക്കാൻ അദ്ദേഹത്തിന് സാധിക്കട്ടെ ❤

  • @midhunmidhu1570
    @midhunmidhu1570 Рік тому +1

    മമൂട്ടിയുടെ സൗണ്ട് ഇമിറ്റേറ്റ് ചെയ്യാൻ പഠിപ്പിച്ചത് TINITOM അല്ലെ.. ആ പെർഫെക്ഷൻ അതിനുണ്ട് 😂

  • @akshaybijuvinayak5561
    @akshaybijuvinayak5561 2 роки тому +1

    ഗോപിനാഥ് മുതുകാട് 🔥

  • @charliecharlesjoy6668
    @charliecharlesjoy6668 2 роки тому +2

    Lalettan 👎...🤔
    mammokka👎...🤔
    Suresh gopi 🙃

  • @dreamboy962
    @dreamboy962 2 роки тому +2

    Kunjalikutty😁😁pakka

  • @blackmedia2359
    @blackmedia2359 2 роки тому

    കുറച്ചാളെ ഒഴിവാക്കാമായിരുന്നു...like mammootty, aaratannan

  • @vineedkumar8148
    @vineedkumar8148 Рік тому

    Wat a talent❤

  • @s_a_n_i_l
    @s_a_n_i_l Рік тому +1

    Enthu cheythalum mohanlal😂😂

  • @anoopr2545
    @anoopr2545 Рік тому

    ലാലേട്ടൻ... സുരേഷ് ഗോപി.. ഇതൊന്നും ശരിയായില്ലാ....

  • @yaz2223
    @yaz2223 2 роки тому +1

    Mammookkaye ith vare arum perfect ayi eduthittilla

  • @ushamizpah
    @ushamizpah 2 роки тому

    സൂപ്പർ 👍

  • @MrPerfect-ln9mu
    @MrPerfect-ln9mu 2 роки тому +1

    ഇവരിതെന്തുകണ്ടിട്ടാണോ കയ്യടിക്കുന്നത്.... എന്ത് ലാലേട്ടനാണിത്

  • @anilcsekhar6389
    @anilcsekhar6389 2 роки тому +5

    Puthupally election ഫെയിം ജയിക് വോയിസ്‌ ഉറപ്പായിട്ടും കിട്ടും.

  • @munnasstream8338
    @munnasstream8338 2 роки тому

    മമ്മൂക്കയെ ഒഴിവാക്കി പിടിക്കാം ആയിരുന്നു അസീഫ് ബാക്കി ഒക്കെ സൂപ്പർ

  • @farooqt5250
    @farooqt5250 2 роки тому +6

    ഇതേത് മമ്മൂട്ടി 🙄🙄

  • @shanilkumar6441
    @shanilkumar6441 2 роки тому +5

    എല്ലാം വോയ്സും ഇവന്റെ സ്വന്തം 😅😅😅

    • @hassan6024
      @hassan6024 Рік тому

      തന്റെ ചെവിക്ക് തകരാർ ഉണ്ട്

  • @sanjus1177
    @sanjus1177 2 роки тому

    Perfect Lal

  • @danishdanish4795
    @danishdanish4795 2 роки тому +3

    Mammooty + Lal Jose

  • @hassan6024
    @hassan6024 Рік тому

    സൂപ്പർ

  • @Dreem1990
    @Dreem1990 2 роки тому +8

    മകേഷ് ആണ് രാജാവ്

  • @Abdulkareem-qh6ri
    @Abdulkareem-qh6ri 2 роки тому +1

    അടിപൊളി 🙏

  • @justint.p8584
    @justint.p8584 2 роки тому

    Nanakan orupadudu

  • @vibe101
    @vibe101 2 роки тому +1

    Comedy ulsavam veendum midhun chettan vanno aseeb🥰

  • @lucid.6610
    @lucid.6610 Рік тому

    Bagyam Rajamanikyam mammooka thanne cheythath😂

  • @sagarsuresh9451
    @sagarsuresh9451 2 роки тому +2

    Mohanlalinu riyaz khan koodiyo😂

  • @aromalms18
    @aromalms18 2 роки тому

    ❤️❤️

  • @cartoonworld4470
    @cartoonworld4470 2 роки тому +1

    Kozhappam illallo good..

  • @gafuredachalam765
    @gafuredachalam765 2 роки тому +1

    സുരേഷ് ഗോപി സന്തോഷ്‌ വർക്കി ഒഴിച്ച് ബാക്കി എല്ലാം

  • @harismasthan3323
    @harismasthan3323 2 роки тому +2

    എല്ലാം ഒരു ശ്രമമല്ലേ ക്ഷമിക്കു കൂട്ടുകാരെ 🥰

  • @muhammednoufal2761
    @muhammednoufal2761 2 роки тому +1

    Tini tomine matanam pakaram ramesh pisharady anel polichene

  • @niyaskariyadan6075
    @niyaskariyadan6075 2 роки тому

    First perfect aak. Ingane Oru mohanlal vechu ethra naal vazhum, onnu matti pidikkede..😏😏😏

  • @vavasmedia7878
    @vavasmedia7878 2 роки тому +1

    👍👍

  • @ubroutes2010
    @ubroutes2010 2 роки тому

    Super

  • @podizzz3
    @podizzz3 2 роки тому +57

    ഇദ്ദേഹതിന്റെ ലാലേട്ടൻ ഇതുവരെ പെർഫെക്ട് ആയി എനിക്ക് തോന്നിയിട്ടില്ല.. ബാക്കി ഒക്കെ 👍

  • @muhammednoufal2761
    @muhammednoufal2761 2 роки тому +4

    Mammokka onnum kodi clear aganund

  • @കാഞ്ഞിരക്കുരു

    Soopppeeerrrr

  • @zaynvlogs1874
    @zaynvlogs1874 2 роки тому +5

    Tinitominte കൈ ക്ക് എന്തു പറ്റി കയ്യടിക്കൻ ഒന്നും വയ്യല്ലോ കാലിൽ ചിറകിട് അടിക്കുന്നു.... കഴിവുള്ളവന്മാരെ അംഗീകരിക്കാൻ ഉം സപ്പോർട്ട് ചെയ്യാനും മനസ് കാണിക്കണം

  • @Aabba1348
    @Aabba1348 2 роки тому

    Aavumbo parq

  • @pavamjinn
    @pavamjinn 2 роки тому

    🔥🔥

  • @shanilkumar6441
    @shanilkumar6441 2 роки тому +3

    മമ്മൂട്ടിയെ അനുകരിച്ചത് വളരെ മോശമായിരുന്നു.. അദ്ദേഹം അടുത്തില്ലാഞ്ഞത് ഇവന്റെ ഭാഗ്യം

  • @TheSumeshvidyadhar
    @TheSumeshvidyadhar 2 роки тому +1

    Mohanlal mathramanu haseebinu superb

  • @ashraftravego4972
    @ashraftravego4972 2 роки тому

    എവിടെ ആയിരുന്നു?
    കുറെ ആയല്ലോ ഫ്ലോറിൽ വന്നിട്ട്??

  • @ibbusanchary3987
    @ibbusanchary3987 2 роки тому

    Edthe mammooty

  • @mstudios4212
    @mstudios4212 Рік тому

    ഇതു ഏത് മമ്മൂട്ടി 🤔🤔🤔

  • @cobraidukki0666
    @cobraidukki0666 2 роки тому +2

    Only mohan lal. Mathra machane pattu. Backi ellam correct ayitilla. Mamooty and suresh gopi. Its my opinion.

  • @vijaykrishna...2071
    @vijaykrishna...2071 2 роки тому +1

    എല്ലാം ഒന്നുകൂടി polish... ചെയ്യാനുണ്ട്...

  • @amalkv9970
    @amalkv9970 2 роки тому

    സംഭവം ok, But എല്ലാ സൗണ്ടിലും ഇയാളുടെ കോമൺ ശബ്ദം കേറി വരുന്നുണ്ട്.
    മോഹൻലാലും എല്ലാ കഥപാത്രത്തിനും ഒരേ ശബ്ദം ആണ്.

  • @ibbusanchary3987
    @ibbusanchary3987 2 роки тому

    Ee changayinekond tholannhupoi

  • @muralikuttan7131
    @muralikuttan7131 2 роки тому

    ഇയ്യാള് ഇപ്പൊ പോരാ...

  • @aneeshgovind5065
    @aneeshgovind5065 2 роки тому

    Floap one don’t think everything is mine ….nothing is everything …that’s all to say

  • @janemanman9297
    @janemanman9297 2 роки тому

    നൂറിൽ 50

  • @manojp4875
    @manojp4875 Рік тому

    മമ്മൂട്ടി വേണ്ടായിരുന്നു

  • @Godofdaytrades
    @Godofdaytrades Рік тому

    Avoid mammokaaa....pls

  • @moviemakerz2950
    @moviemakerz2950 2 роки тому

    Pulli adhyam cheythath aareyaa🧐🧐

  • @sahishaa
    @sahishaa 2 роки тому

    oru perfect imitation aayi iniyum aareum cheythittillatha nadan mammootty thanneyanu...mahesh vannathinu shesham mattullavarude performancinu value illathe aayi

  • @jafernanoth7503
    @jafernanoth7503 2 роки тому +1

    ജിത്തു ജോസഫ്.. പൊളി അല്ലെ

  • @manojmathew880
    @manojmathew880 Рік тому

    മമ്മൂട്ടയാണോ ശ്രീനിവാസനാണോ?

  • @Ysubin
    @Ysubin 2 роки тому +6

    ആ മഹേഷിന്റെ മുന്നിൽ ഇവൻ ഒന്നുമല്ല...മോഹൻലാലിന്റെ വോയ്സ് ഇവനേക്കാളും പെർഫക്s ആയി ചെയ്യുന്ന വേറെ ആൾക്കാർ ഉണ്ട്

    • @Cryptomaster.669
      @Cryptomaster.669 2 роки тому

      Frustration

    • @pmf-e8x
      @pmf-e8x 2 роки тому +1

      അസൂയക്ക് മരുന്നില്ല bro 😁

    • @Ysubin
      @Ysubin 2 роки тому

      @@pmf-e8x അസൂയ ഉണ്ടാകാൻ എനിക് മിമിക്രി അല്ല പണി

    • @s_a_n_i_l
      @s_a_n_i_l Рік тому

      😂😂😂😂kashttam

  • @Status_ayyappa
    @Status_ayyappa 2 роки тому +1

    മമ്മൂക്ക പോരാ

  • @sainusainu5180
    @sainusainu5180 2 роки тому

    Mamootty pora

  • @ibbusanchary3987
    @ibbusanchary3987 2 роки тому

    Olakede mood

  • @muhammedshabeer6071
    @muhammedshabeer6071 2 роки тому

    Mammootty correct alla adhu edkaadhirikkamaayirunnu perfect aayadhu mathram edkunnadaanu nallad

  • @rajeshnairvs9895
    @rajeshnairvs9895 2 роки тому

    ലാലേട്ടൻ ok അല്ല

  • @jaleelebl8560
    @jaleelebl8560 2 роки тому

    പോരാ 🤔

  • @rejithrrejith6576
    @rejithrrejith6576 2 роки тому

    ഒന്നും ശരിയായിട്ടില്ല... അവന്റെ...