സ്നേഹ മിത്രമേ.... നിനക്ക് ഹൃദയം കൊണ്ടുള്ള സ്നേഹപ്പൂമാല.... അഭിനന്ദനങ്ങൾ... നിനക്ക് വളരാൻ ഇതു പോലെ അവസരമൊരുക്കിയ ഫ്ലവർവേഴ്സ് ടിവി യെയും ഞാൻ അഭിനന്ദിക്കുന്നു.
മോഹൻലാലിനെ അനുകരിക്കുന്ന പലരെയും കണ്ടിട്ടുണ്ട് അവർ അനുകരിക്കുമ്പോൾ അവരുടെ തന്നെ ശബ്ദം കയറിവരാറുണ്ട് പക്ഷെ ഹസീബ് ലാലിനെ അനുകരിക്കുമ്പോൾ വളരെ ഒർജിനലായി 100 % തോന്നുന്നു ..!
ഹസീബ് ലാസ്റ്റ് പറഞ്ഞത് 💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%ശരിയാണ് മിഥുൻ 👌👌👌പിന്നെ ഹസീബ് ഒരു വലിയ കലാകാരൻ ആണ് 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
ഇതിലും നല്ല അവതാരകന്‍ സ്വപ്നങ്ങളില്‍ മാത്രം... തീര്‍ച്ചയായും
അഫ്സൽ ന്റെ ആ പാട്ട് മുഴുവനും കേൾക്കാൻ തോന്നി പോയ്.. കിടു
Sinto Varghese sathyayittumm
ua-cam.com/video/Jp-7nGh3srk/v-deo.html
fasalu rahman thankzz fasalu
സത്യം
@@tipsywolf5466 ''
ആ നരനിലെ ഡയലോഗ് അസാധ്യം ആയിരുന്നു. കണ്ണടച്ച് കേട്ടാൽ ആ സിനിമ കണ്ട ആരുടെ മനസ്സിലേക്കും ആ സീനും ലാലേട്ടന്റെ മുഖവും ഓടി വരും. 😍
Praveen Pillai
ഇതിലും വലിയ anchor സ്വപ്നങ്ങളിൽ മാത്രം.....അത് കലക്കി.....സത്യം
samad gayathi sooper
I kk kt
True
Yes
അത് സത്യം
സ്നേഹ മിത്രമേ....
നിനക്ക് ഹൃദയം കൊണ്ടുള്ള സ്നേഹപ്പൂമാല....
അഭിനന്ദനങ്ങൾ...
നിനക്ക് വളരാൻ ഇതു പോലെ അവസരമൊരുക്കിയ ഫ്ലവർവേഴ്സ് ടിവി യെയും ഞാൻ അഭിനന്ദിക്കുന്നു.
2
ഈ കഴിഞ്ഞ പെരുന്നാൾ തലേ ദിവസം ഹസീബ്കാനെ പൂനൂർ വെച്ച് കണ്ടു....... അടിപൊളിയാ
Shaheer735 Shaheer735
Poonoor swadheshi anu
ഇന്ന് കേരളത്തിൽ ഏതു താരങ്ങളെയും പെർഫെക്ട് ആയി ചെയ്യുന്ന ഒരേ ഒരു കലാകാരൻ
Kotayam naseerne ariyumo??
തള്ള്
Unda
Chilatha nanayitundu
@@jackdaniel9965 koppaanu kottayam Naseer. Kottayam naseerinu mohanlal pattumodaa bloody fool😂😂
അഫ്സൽക്കാന്റെ ശബ്ദം അടിപൊളി ആയിരുന്നു
വേലായുധനെ നേർക്കുനേരെ നിന്നടിക്കാനുള്ള ചങ്കൊറപ്പ് നിനക്കായിട്ടുണ്ടെ ഇപ്പ അടിക്കെടാ...!!! മാസ്സ്😍😍😍
kola mass 🔥🔥
സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു പോയി👍❤️
അയ്യോ... എനിക്കു വയ്യ.... ഈ കലാകാരനെ ഏതെങ്കിലും സംവിധായകൻ സിനിമയിൽ
എടുക്കണേ...👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
Superb..... Superb.....Superb...Superb.....
അഞ്ചും തകർത്തു..👌👌👌👌👌👌👌👌👌
ഇങ്ങേര് മോഹൻലാലിനെ മാത്രമെല്ല എല്ലാം perfect ആയി ചെയ്യുന്നുണ്ടല്ലോ 👍👍
ലോകത്തിൽ ...നമ്മുടെ ലാലേട്ടനെ സ്നേഹിക്കുന്ന ആരും ഉണ്ടാകില്ല .....ഇത്പോലെ .... അതാണ് ഇങ്ങനെ ....
appo njano
അമേസിംഗ് പെർഫോമൻസ്..
ഹസീബേ ഇങ്ങള് പുലിയാ.. പുലി.. വെറും പുലിയല്ല.. പുപ്പുലി..!
മോഹൻലാലിനെ അനുകരിക്കുന്ന പലരെയും കണ്ടിട്ടുണ്ട് അവർ അനുകരിക്കുമ്പോൾ അവരുടെ തന്നെ ശബ്ദം കയറിവരാറുണ്ട് പക്ഷെ ഹസീബ് ലാലിനെ അനുകരിക്കുമ്പോൾ വളരെ ഒർജിനലായി
100 % തോന്നുന്നു ..!
Sivanandan1964 m Koppan
സിറാജിക്കയുടെ ഇമിറ്റേഷൻ കണ്ടിട്ടില്ല ല്ലേ
*സത്യം പറഞ്ഞാൽ ഹസീബ് ഒരു ദുരന്തമാണ് ...ലാലേട്ടന്റെ സൗണ്ട് പോലും ...ബെസ്റ്റ് ...ഇങ്ങനെ വെറുപ്പിക്കൽ സ്വപ്നങ്ങളിൽ മാത്രം*
Sathyam parayamalo.lalettenteyum mammukayudeyum sound perfection aayitu aarum cheythu kandittila
തന്റെ ചെവി ഒന്ന് Dr. റെ കാണിക്കുന്നത് നന്നായിരിക്കും
മോനേ ഹസീബെ മുത്തേ. ഒടുക്കത്തെ പെർഫെക്ഷൻ. നിർമൽ പാലാഴി ആൻഡ് ലാലേട്ടൻ. എല്ലാം ഒന്നിനൊന്ന് സൂപ്പർ. ഒരുപാട് ചൻസുകൾ ലഭിക്കട്ടെ. ആത്മാർത്ഥമായി
ലാലേട്ടൻ...ഒരു രക്ഷയും ഇല്ല.👌👌👌👌👌👌
Haseeb orupad uyarqngalil ethum.. Because he have a face cut of legendary mimcry artist abi ikka ❤😘
Ithilum valiya anchor swapnangalil mathram 😍😍👍👍👏
കഴിവുള്ളതിന്റെ ജാടയില്ലാത്ത കലാകാരൻ
ഉയരങ്ങളിൽ എത്തട്ടെ
ഹസീബ്. Very amazing perfomence ..കണ്ടിരിക്കാനാണ് ഞങ്ങക്ക് ആകുക... All the best.
ഹായ് മിഥുൻ..
ഇത്തിരി വൈകിയാണെങ്കിലും ,
പറയാതെ വയ്യ
അവതാരകൻമാരിലെ ലാളിത്യം...!!!
Brilliant perfomance. .
Lalattan 😍💪✌
അസീബ് നേ പോലത്തേ ഒര് മിമിക്സ കലാ ക്കാരനേ ഞാൻ അഭിനന്ദനങ്ങൾ നേരുന്നു സൂപ്പർ
ഒരുരക്ഷ ഇല്ല അസീബ് നീ പൊളിയാ 😍😍😍 അഫ്സൽ wow
മോനെ skill ആണ് മോനെ 🔥🔥🔥🔥ദൈവം അനുഗ്രഹിക്കട്ടെ 🤲🤲🙏🏻🙏🏻🙏🏻
Wow, Fantabulous... Perfect voice modulation of Lalettan.. never seen any perfect talent like this.. Rest of all too is good. Keep it up bro.. 👌👌👌👌
perfect aaya voice chettan mathroullu Kozhikode karuda abimanam
ഈ performancinu പറയാൻ വാക്കുകൾ ഇല്ല ഇങ്ങള് തകർക്ക് ഇക്കാ..
hatsoff......what an amazing performance....
Energetic anchoring ❤️Mithun chettan
ഹസീബ് നീ ഒരു സംഭവം ചെറിയ സംഭവമല്ല വലിയ സംഭവം അവസാനത്തെ നരൻ എന്ന് സിനിമയുടെ ഡയലോഗ് പൊളിച്ചടുക്കി ഞാൻ haseeb ഇൻറെ വലിയൊരു ഫാന്
എനിക്ക് വയ്യ ഹസീബ്.... ലാലേട്ടൻ.... പൊളിച്ചു
എത്ര കണ്ടാലും മതിവരാത്തതു ഹസീബിന്റെ ഡബ് സൂപ്പർ പൊളിച്ചു എല്ലാം ❤️❤️❤️❤️👍
ഭാവിയിലെ... ഒരു കോട്ടയം നസീറിനെ കാണുന്നു...! ഹസീബിൽ'.!!
Abdul Vahab df
Athukkum mele
Habibinte vela kalayan aano kottayam nasirumayi compare chsyyane?
പൊളിച്ചു മുത്തേ....
കോഴിക്കോടിന്റെ അഭിമാനം 😍😍
എന്റെ പൊന്നു bro .. ഒരു രക്ഷയും ഇല്ല.... നമിച്ചു 🙏🙏🙏💞💞💞🌷🌷👏👏💯💯
പൊളിച്ചടുക്കി bro !!!👌👌👌👌
ഒരു രക്ഷയുമില്ല !!!!
നിർമൽ പാലാഴിക്ക് ഡബ്ബ് ചെയ്തത് തന്നെ ആണോ ??😍
സത്യം
Perfect
ദേ വന്നു ഞെട്ടിച്ചു കോരിത്തരിപ്പിച്ചു മിധു നേയും പുകഴ്ത്തി ഒന്നുമറിയാത്ത ആളെ പോലെ പോയി,,,,,,,
Super machaaa powlichu.. especially Mr kanaran
ഇത്ര നല്ല പെർഫോമെൻസ് കണ്ടിട്ടും മസിൽ പിടിച്ചിരിക്കുന്ന ടിനി
കിടിലോൽ കിടിലൻ..എല്ലാം സൂപ്പർ..👌👌
My god...lalettanum nyettipounna reethiyilanu Aseebinte performance 😍😍😍
Lalettante sound adipoli... 🙏🙏🙏
മാരക പെർഫോമൻസ് , സമ്മതിച്ചു സുഹൃത്തേ
Lalatten janicha sthalam 😍😍😍😍😍😍😍😍😍😍😍
entammo....enthaa...
perfection....😱😱😱😱😱😱supperrr...brro.....
,
Outstanding performance...
No....
Words
സംഭവം തന്നെ ആണ് ട്ടോ... പൊളിച്ചു..
അത് സത്യം ഇതിലും വലിയ അവതാരകൻ അത് വേറെ ഇല്ല വലുപ്പം കൊണ്ടും മനസ്സ്‌കൊണ്ടും
Onnum parayanila Polichu hasibka 😘😘😘
Nammude Poonoorinte Abhimanam.😍😍 Haseebkaaa kidu.
Lalettante fan annum hasseebinoppam....weldon
ബിജുക്കുട്ടന്റെ ആ സാനം ഇങ്ങേടുക്കുവാ ഒന്നും പറയാനില്ല 👌
hasseb 😍👌
Love you Man...you are extra talented ❤️❤️🔥🔥🔥🔥 expecting a lot from you ❤️
ഒന്നും Onnum
പറയാൻ ഇല്ല പൊളിച്ചു പൊളിച്ചടുക്കി
കൊരങ്ങാടിന്റെ അഭിമാനം ഹസീബ് 😍😍😍😍
അസീബ്.താങ്കൾ ഒരു സംഭവം തന്നെ
Lalettan super super super
ഹസീബ് ലാസ്റ്റ് പറഞ്ഞത് 💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%ശരിയാണ് മിഥുൻ 👌👌👌പിന്നെ ഹസീബ് ഒരു വലിയ കലാകാരൻ ആണ് 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
Outstanding performance.... Kalakki marichu.....
Lalettan Polichadakiii😘😍😍😍
ഇവനും ഭാൻസോ.. ഇവൻ ഒരു അഹങ്കാരിയാണ്...
Entammachiye....Oru Rekshayillaaa....Pwolichadukkuvaaa...oh my GOD😲😲😲😍😍😍😍😍😍😚😚😚😚😙😙😙😙😙😙😙😙😚😚😚😚😍😍😍😍😎😎😎😎😎🤗🤗🤗🤗🤗
Powlich അടക്കി മുത്തേ ഇത് വേറെ ലെവൽ ആണ്
Navas Nas
Mone...Ni oru sabhavam aanu
👍👍👍👍👍👍👍👍
Full kidu ellam correct 😍😍😍
Woww, awsome, ഇത്ര പെർഫെക്റ്റ്..
ഹസീബേേേ...............
അന്റെ മുന്നില് ഒരു പുപ്പുലിയും ഒന്നുമല്ല.
ഈ പോക്ക് പോയാൽ ലാലേട്ടനേയും പുറത്താക്കുമൊ?
❣️❣️❣️
ചെയ്യുന്നതെല്ലാം സൂപ്പർ ,അടിപൊളി
Haseeb nu thullyam Haseeb matram..no words..Naran dialogue polichadakki mone dinesha
കലക്കി ചേട്ടാ......👏👏👏👏👍👍👏👏
E haseeb albhudhamanu ta
He deserves a standing ovation.incredible talent
Afsalinte pattt pollichu
Super
Haseeb ....
Nirmal palazhi polichu oru reksheyum illa👍👍
ലാലേട്ടൻ കി ജയ് 😀😀😀😘😘😘😘💪💪💪
Hai...haseeb...bai...kiduki...njan..haseebinte..fana..💐💐💐
അഫ്സലും ലാലേട്ടനും
സൂപ്പർ സൂപ്പർ
ഹസീബ് 👍👍👍👍അത്ഭുതം തന്നെ 🌹🌹🌹🌹🌹
Last dailouge kalakki
പൊളിച്ചടുക്കി...👌👌👌👌
ഒന്നിനൊന്ന്👌👌👌👌👌
Bijukuttan chettan parayunnathe poleaa onnum parayan ella 😍😍😍😍😍
Nirmal palazhi sound awesome
ഒന്നും പറയില്ല ഹസീബ് വേറെ ലെവൽ തന്നെ
Laletten fans ❤
Aseebe Da
Nammale Nirmalettante Voice Endho Enik mathramavum 🙆🏻♀️😂
Nirmal palazhi yude sound dubbing kidu 😍
haseebikka njaaan ningade kidu fana Allah kaakkatte
Awsome 💕 💕💕💕👍👍😚😚
Super aanu bai....
ഞാനൊരു ലാലേട്ടൻ കട്ട ഫാൻ ആണ് അതുകൊണ്ട് തന്നെ ഞാൻ വലിയ ഹസീബ് ഫാൻ കൂടി ആണ്
Kidu...... 😘😘😘😘😘
മോഹന്ലാല് അസീബ് ആയി മാറിയിരിക്കുകയാണ്
സൂപ്പർ അടിപൊളി🤝🤝🤝
Kidu ,kidu,kiduve👌👌👌👌👌👍
ഹസീബ ബ്രോ നിങ്ങൾ പോളിയാണ്
Great performance. 🌹🌹🙏👌