എല്ലാം ..ഒരു പാട് നന്നായി ഒരു പാട് ഇഷ്ടപെട്ടു. ഏറ്റവും സൂപ്പർ Pc ജോർജ് ...... 150 പ്രാവശ്യം കണ്ടു. ഇനിയും കാണും. കാണുമ്പോ ശരിക്കും റിലാക്സ് കിട്ടുന്നു.
ഇസ്‌ലാമിൽ ഇങ്ങനെ ഒരു "പുലരി" അനുവദനീയമാണോ? സത്യം പറ. 😁 സൗദിയിൽ theater തുറന്നത് ഇസ്ലാമികം അല്ലെന്ന് വാദിച്ച നിങ്ങൾക്ക് എന്ത് പുലരി🤣. അഫ്ഗാനിൽ താലിബാൻ ആദ്യം തട്ടിയത് ഒരു കോമഡി ആർട്ടിസ്റ്റ് നേ ആയിരുന്നു.islam doesn't tolerate any kind of art ,music , painting or literature but ony Quran.
@@prempraveen3728 തിയറ്റർ ഇസ്ലാമികമല്ലെന്ന് ആരാ പറഞ്ഞത്? അതിലുള്ള "കൂത്താട്ടസീനുകൾ " ആണ് ഇസ്ലാം നിഷേധിക്കുന്നത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അത് സാക്ഷാൽ ഭഗവാൻ ശ്രീരാമനും തള്ളിപ്പറഞ്ഞിട്ടുണ്ട്. എന്നാണ് ഞാൻ പഠിച്ചിട്ടുള്ളത്. വിശ്വാസികൾ അത് പാലിക്കുന്നുണ്ടോ എന്നത് വേറെ വിഷയം.
Evde njangal aarum kandillallo thankal athe evdeya kande PC GEORGE pulliye vilich abhinandhanavum ariyich ithonnum thaan ariyunnille ARE YOU FROM THALIBAN
സമദ്... വിശ്വസിക്കാനാവുന്നില്ല... ഇത്രക്ക് ഉയർന്നോ.. പണ്ട് sir syed കോളേജിൽ NSS ക്യാമ്പിലൊക്കെ.. മിമിക്രി അത്ര പോരായിരുന്നു... ഇന്ന് കണ്ടപ്പോൾ കണ്ണുതള്ളിപ്പോയി... അഭിനന്ദനങ്ങൾ 🌹🌹🌹🌹
ഒരുമിച്ചു തുടങ്ങാനും ഒരുമിച്ചു തുടരാനും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും പങ്കുവെച്ചു ഐറ്റം ചെയ്യാനുമൊക്കെ കിട്ടിയ സുഹൃത്താണ് അനിയനാണ്.വലിയ അനുകരകലാകാരനാണ് . സമദ്..വീണ്ടും നിന്റെ വോയിസ് മാജിക് കണ്ടതിൽ സന്തോഷം ഒപ്പം അഭിമാനവും..എല്ലാ സ്നേഹാശംസകളും സമ്മൂ...With love nizam..
സമദ് നിങ്ങൾ ഒരു ഇരുത്തം വന്ന കലാകാരനാണ് . നിങ്ങൾക്ക് ഇനിയും ഉന്നതങ്ങളിൽ എത്താൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
ഒരു സൂപ്പർ മാർക്കറ്റ് പോലെ. ഇല്ലാത്തതൊന്നുമില്ല.. ഉള്ളതെല്ലാം മികച്ചതും . കിടിലോസ്‌കി.
ഒടുക്കത്തെ കലാകാരന്‍,,,, ഇതിനപ്പുറം പറയാൻ വാക്കുകളില്ല... All the best ,,
ബ്രദർ സമദ് സൂപ്പർ സൂപ്പർ സൂപ്പർ ക്കലക്കി പൊളിച്ചു അഭിനന്ദനങ്ങൾ💐
എല്ലാവരും അനുകരിക്കുമ്പോൾ എവിടേലും ഒന്ന് പിഴയ്ക്കും,... ഇത് ഒന്നും പറയാനില്ല... പെർഫെക്റ്റ് അത്രേയുള്ളൂ.... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ....❤️❤️🙏🙏
⁶
Ramesh pisharadiye ketu nokiya
Mahesh mimics
Athe
ഹാവു ഇങ്ങിനെ ഒരു മുതലിനെ ഞാൻ കണ്ടിട്ടില്ല സൂപ്പർ 🌹🌹
സമ്മദ്ക്കാ ,എല്ലാം soooooppper ,അയ്യോ ആ song കലക്കി,വീണ്ടും വീണ്ടും കണ്ടു
സൂപ്പർ ആയിട്ടുണ്ട് എല്ലാ ശബ്ദങ്ങളും ഇഷ്ട്ടപെട്ടു. പിസി ജോർജിൻ്റെ ശബ്ദം ഇഷ്ട്ടപെട്ടു. 👏👏👏👍
Good morning
PC ജോർജ് സ്ഥിരം പറയുന്ന ഡയലോഗ്
വർത്തമാനം പറയുന്നു,
അത് കൂടി വേണമായിരുന്നു ..
pc ജോർജിൻ്റെ ശബ്തം നന്നായി
@@mohammadhussain8617 gy cp
@@mohammadhussain8617 ju
ശബ്ദാനുകരണത്തോടൊപ്പം വോയിസ് മോഡുലേഷനും അതിഗംഭീരം....
സമദിന്റെ നിരീക്ഷണവും അസാമാന്യമാണ്!
PC ജോർജ്ജ് ഒരു രക്ഷയുമില്ല...ചിരിച്ച് ചിരിച്ച് എടപാടു തീർന്നു
വളരെ വിനയത്തോടെ അതിഗംഭീര പ്രകടനം കാഴ്ച വെച്ചു സമദ് ബ്രോ നിങ്ങൾ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ......
സമദിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
ഒരു പാട് കഴിവുകളുള്ള കലാകാരനാണ് താങ്കൾ ലോകം അറിയപെടുന്ന ഒരു കലാകാരനായി മാറട്ടെ! അഭിനന്ദനങ്ങൾ🎉
പരിപാടി അവതരിപ്പിച്ച് കൊണ്ടിരിക്കുമ്പോൾ അവതാരിക നിശബ്ദത പാലിക്കുന്നതാണ് മര്യാദ പരിപാടി മറ്റുള്ളവർക്ക് ആസ്വദിക്കാൻ അത് അത്യാവശ്യം -
Sheriya Onnu kelkkan patunnillaa
അതേ..അവതാരിക അല്ല അവതാരക എന്നാണ് ശരി
Few bloodies making noise. Shit.
ശരി ആണ്
യെസ്
സമദ് മുത്തേ പൊളിച്ചു
സമദ്ക്കാ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😍😍👍
എല്ലാം ..ഒരു പാട് നന്നായി ഒരു പാട് ഇഷ്ടപെട്ടു. ഏറ്റവും സൂപ്പർ Pc ജോർജ് ...... 150 പ്രാവശ്യം കണ്ടു. ഇനിയും കാണും. കാണുമ്പോ ശരിക്കും റിലാക്സ് കിട്ടുന്നു.
Athin mathram enth koppa illath
150 vattam kaanan
സമദേ ഇനിയുള്ള പുലരികൾ താങ്കളുടേതാണ് ❤
ഇസ്‌ലാമിൽ ഇങ്ങനെ ഒരു "പുലരി" അനുവദനീയമാണോ? സത്യം പറ. 😁 സൗദിയിൽ theater തുറന്നത് ഇസ്ലാമികം അല്ലെന്ന് വാദിച്ച നിങ്ങൾക്ക് എന്ത് പുലരി🤣. അഫ്ഗാനിൽ താലിബാൻ ആദ്യം തട്ടിയത് ഒരു കോമഡി ആർട്ടിസ്റ്റ് നേ ആയിരുന്നു.islam doesn't tolerate any kind of art ,music , painting or literature but ony Quran.
@@prempraveen3728 ath ellaam valachodipalley brother
@@prempraveen3728 poda , ......
@@prempraveen3728 തിയറ്റർ ഇസ്ലാമികമല്ലെന്ന് ആരാ പറഞ്ഞത്? അതിലുള്ള "കൂത്താട്ടസീനുകൾ " ആണ് ഇസ്ലാം നിഷേധിക്കുന്നത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
അത് സാക്ഷാൽ ഭഗവാൻ ശ്രീരാമനും തള്ളിപ്പറഞ്ഞിട്ടുണ്ട്. എന്നാണ് ഞാൻ പഠിച്ചിട്ടുള്ളത്. വിശ്വാസികൾ അത് പാലിക്കുന്നുണ്ടോ എന്നത് വേറെ വിഷയം.
Ikka പൊളിച്ചു കണ്ണൂരിന്റെ മുത്ത് 😍😍❤❤
സമദ് ഇക്ക പൊളിച്ചു 💯💯🥰👌👌👌👌
കിടുക്കി....
L
നല്ല കലാകാരൻ 👌🏻.അവതാരിക കുറച്ചു ക്ഷമയോടെ നിന്നാൽ കൂടുതലു ആസ്വദിക്കാൻ ആവും
😂😂😂
Chettay tik tokil ille
അവൾ ഇടക്ക് കേറി ശല്യം ഉണ്ടാക്കി
സമദ് ഇക്ക മ്മടെ അഭിമാനം ആണ് ❤❤❤❤ സൂപ്പർ ഇക്ക... ഒരു രക്ഷയും ഇല്യ 👌👌👌👌👌👌❤❤❤❤❤❤
👍
ഇസ്ലാമിക ഭരണം വന്നാൽ ആദ്യം സ്വർഗത്തിൽ പോകുന്നത് കോമഡി ആർട്ടിസ്റ്റുകൾ,ആണ് ബായി. അഫ്ഗാനിൽ അതാണ് ഉണ്ടായത്. 😁
@@prempraveen3728 hahaha sangi chali comedy adhyam oru Pakistan ayirunnu ippo itha afganisthan
എത്ര കഴിവുള്ള കലാകാരൻമാർ ആണല്ലേ നാട്ടിലുള്ളത് ഇവരെയൊക്കെ അറിയാതെ പോകുന്നതും ഒരു നഷ്ട്ടം ആണ് സൂപ്പർ സൂപ്പർ❤
ഈ എപ്പിസോഡ് ഏതാണെന്നു അറിയില്ല പക്ഷെ ഈ ഭാഗം എത്ര തവണ കണ്ടു എന്നറിയില്ല. അടിപൊളി ആയിട്ടുണ്ട്, ഒന്നും പറയാനില്ല ❤❤❤❤💐💐💐💐💐
ഒരു രക്ഷ ഇല്ല മുത്തേ പൊളിച്ചു👍👌💐
എനിക്ക് ഏറ്റവും ഇഷ്ടംഉള്ള കലാകാരൻ ആണ് സമദ് ❤❤
സമദ് ഭായ് സൂപ്പർ പൊളിച്ചു എല്ലാം ഒന്നിനൊന്നു മെച്ചം അഭിനന്ദനങ്ങൾ
പിസി ജോർജിനെ കീറി ഒട്ടിച്ച് കളഞ്ഞു.. 😂😂😂
ഇല്ല തീവ്രവാദി
@@ajithc6406 janthu
Evde njangal aarum kandillallo thankal athe evdeya kande PC GEORGE pulliye vilich abhinandhanavum ariyich ithonnum thaan ariyunnille
ARE YOU FROM THALIBAN
പിസി യുടെ മറുപടി വീഡിയോ കണ്ടോ നീ 🤣🤣
Yas
സമദ് 👌👌 ഭയങ്കര കഴിവുയുള്ള Artist ട്ടാണ് ട്ടോ 👍👍👍👍👍👍👍 സമ്മതിക്കണം പൊളിച്ചു
അവതാരകയെ കൊണ്ട് സമദിന്റെ വോയ്സ് ആസ്വദിക്കാൻ പറ്റിയില്ല. വല്ലാത്ത ബഹളമാണ് ആൾ
Athu koodathe avalde oru sheeea.. Bhayankara over ah
കറക്റ്റ്
Samadinta nattil a number kittumo
സമദ് ഇക്ക എന്താ പറയുക പടച്ചോൻ കൊടുത്ത് കഴിവ് പുറത്ത് കാണിച്ചതിന് വളരെ നന്ദി
അപ്പൊ അയാൾക് സ്വന്തമായി കഴിവൊന്നുമില്ലേ ബ്രോ
ഒരിക്കലുമില്ല
@@mobilecare8145 ayhentha
@@Anoop-k4v മനുഷ്യന് ഒരു ചെറുവിരൽ അനക്കണമെങ്കിലും. അദൃശ്യനായി എല്ലാം നിയന്ദ്രിക്കുന്ന സൃഷ്ടാവിന്റെ കരങ്ങൾ പ്രവർത്തിക്കണം
@@mobilecare8145 അപ്പോ മനുഷ്യനെ നിയന്ത്രിക്കുന്നക്കുന്നത് നിങ്ങൾ പറയുന്ന ആ ആളാണോ
മികച്ച, കഴിവുള്ള കലാകാരൻ ❤❤❤
ആസിഫ് അലി പൊളിച്ചു. സമദ് മൊത്തം ഉഷാറായി.
🔥 കോമഡി ഉത്സവം 🔥
PC🤣🤣ജോർജ് 🤣🤣👍
3:36🤣🤣👍
ഇതു പോലെ മിമിക്രി ചെയ്യുന്ന ഒരു കലാകാരനെ കണ്ടിട്ടെ ഇല്ല, സമദ് അഭിനന്ദനങ്ങൾ
Comedy ഉത്സവത്തിൽ മഹേഷിനെയും സമദിനെയും ഒരുമിച്ചു നിർത്തണം.. പൊളിക്കും 🥰🥰🥰🥰😍😍
സൂപ്പർ 👌 👌 💐 💐
Ath polikkum👍
ആരു വന്നാലും മഹേഷിന്റെ തട്ട് താണു തന്നെ ഇരിക്കും
അങ്ങേരു ന്തോ വലിയ സംഭവം ആണ്
Mahesh vere league anu bhai....
ഇതാണ് perffect imitation
സിനിമാ ഡയലോഗ് പറയാൻ ഒന്ന് ശ്രമിച്ചാൽ ആർക്കും സാധിക്കും
പക്ഷെ ഇത് അങ്ങനെയല്ല
അഭിനന്ദനങ്ങൾ mr.samad ❤❤👌👌
Ssho വല്ലാത്തൊരു അവസ്ഥ തന്നെ ട്ടാ.. മിമിക്രി യിൽ അത്ഭുതം തന്നെ
ഇസ്‌ലാമിൽ ഇതൊക്കെ അനുവദനീയo അല്ല, ബായി. അഫ്ഗാനിൽ കോമഡി ആർട്ടിസ്റ്റ് നേ ആണ് ആദ്യം തട്ടിയത്.
@@prempraveen3728 ഇവിടെ നിന്നെയാണ് ആദ്യം തട്ടേണ്ടത് ഭായ് 😀. നാണമില്ലേ bro അതിന്റെ എടേൽ കേറി വർഗീയത പറയാൻ
തളിപ്പറമ്പിൻ്റെ അഭിമാനം🤩🔥❤️
Poomangalathinte മുത്ത്
പൂമംഗലം 😌
സമദ്, മഹേഷ്
രണ്ടാളും പൊളി ആണ് 🔥
കൂടുതൽ കേൾക്കാൻ തോന്നുന്നു എന്നതിൽ കൂടുതലൊന്നും പറയാനില്ല. Truly blessed artist.
എന്റെ പൊന്നു മുത്തേ സർവേശ്വരന്റെ അനുഗ്രഹം കിട്ടിയ മനുഷ്യൻ. സമദ് 👌🏻👌🏻👌🏻👌🏻👍🏼👍🏼👍🏼👍🏼♥️♥️♥️🌹
സമദ്... വിശ്വസിക്കാനാവുന്നില്ല... ഇത്രക്ക് ഉയർന്നോ.. പണ്ട് sir syed കോളേജിൽ NSS ക്യാമ്പിലൊക്കെ.. മിമിക്രി അത്ര പോരായിരുന്നു... ഇന്ന് കണ്ടപ്പോൾ കണ്ണുതള്ളിപ്പോയി... അഭിനന്ദനങ്ങൾ 🌹🌹🌹🌹
ഞാന്‍ ഇദ്ദേഹത്തിന്റെ
ആരാധകനാണ്.
എന്തൊരു സിദ്ധിയാണ്!!
ഒരുമിച്ചു തുടങ്ങാനും ഒരുമിച്ചു തുടരാനും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും പങ്കുവെച്ചു ഐറ്റം ചെയ്യാനുമൊക്കെ കിട്ടിയ സുഹൃത്താണ് അനിയനാണ്.വലിയ അനുകരകലാകാരനാണ് . സമദ്..വീണ്ടും നിന്റെ വോയിസ് മാജിക് കണ്ടതിൽ സന്തോഷം ഒപ്പം അഭിമാനവും..എല്ലാ സ്നേഹാശംസകളും സമ്മൂ...With love nizam..
കിടുവേ പൊളിച്ചു, ശരിക്കും കലാകാരൻ 👍👌🌹👌👍
എനിക്കൊക്കെ സ്വന്തം സൗണ്ടിൽ തന്നെ പാടാൻ പറ്റുന്നില്ല... അപ്പോഴാ ഇതൊക്കെ... ഗ്രേറ്റ് 👍👍👍👍
അവതാരികയുടെ ഒടുക്കത്തെ ചിരി കാരണം ഒന്നും കേൾക്കാൻ പറ്റുന്നില്ല
പീസി ജോർജ്ജ് പൊളിച്ചു 👍 ഇത് കണ്ടിട്ട് പിസി ജോർജ്ജ് ഇദ്ദേഹത്തെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു....
ഇവിടെ വരുന്നവർക്ക് ഇടാനും ഉടുക്കാനും ഇല്ലെ?100 രൂപക്ക് 4 ഷർട്ട് കിട്ടുന്ന കാലമായി. ഇനിയൊന്നു മറ്റികൂടെ കൂടെ ഈ ഗിഫ്റ്റ്..🙏🙏
നല്ല കഴിവുകളുള്ള അനുഗ്രഹീത കലാകാരൻ!
വിജയാശംസകളും പ്രാർത്ഥനകളും.
ഗോപിക ശ്ശെ 👍🏻😂തിരുന്തോരം എന്ത് രസം 🔥🔥🔥
😂😂😂ഇയാളെ tik tok ൽ കാണാറുണ്ടായിരു അടിപൊളി കലക്കി തിമിർത്തു 🥰🥰
അനുഗ്രഹീത കലാക്കാരൻ 👏🏻👏🏻❤️ God bless u dear 😊🍃
ഇതാണ് അനുകരണം.. ഇങ്ങനെ ആകണം അനുകരണം.. വോയിസ് പെർഫക്ഷൻ 👌👌👌കണ്ണൂർക്കാരാാ.. തളിപ്പറമ്പ്കാരാാ.. സമദ്ക്കാാ 😘🔥🔥🔥
ചങ്കെ പൊളിച്ചു ❤🥰😘😘😘കിടിലൻ
ഒരു രക്ഷയും ഇല്ല നാദിർഷാ super
Yyo ശെരിക്കും ഞെട്ടി അത്രയും നല്ല പെർഫോമൻസ് 😍😍
നസീർക്ക എല്ലാവരെയും അനുകരിക്കുമ്പോൾ ഓർക്കണമായിരുന്നു🤣😜🤪😎
ഒരു രക്ഷ ഇല്ല പൊളിച്ചു സമദ് 👏👍
Samadhu പൊളിച്ചു ഇനിയും ഒരുപാട് ഉന്നതങ്ങളിൽ എത്തട്ടെ
തൊണ്ടയിൽ സൗണ്ട് ഫാക്ടറിയുമായി നടക്കുന്ന ഒരു ഫുൾ പാക്കേജ് മാൻ 🥰
Mimcri cheattan oru rakshayumilla...with Anchor....beautyfull..🥰👍
What a talent wowww, നദിര്ഷ ഉള്ളതോണ്ടു താങ്കൾക്ക് കൂടുതൽ അവസരങ്ങൾ പ്രതിഷിക്കാം
ശരിക്കും ഞെട്ടിച്ചു. അഭിനന്ദനങ്ങൾ
സമദ്നെ കെട്ടിപ്പിടിച്ചു ഒരുമ്മ തരാൻ തോന്നി 👍👍 🙏🙏
ഒന്നും പറയാനില്ല തകർത്തു 👍👍
എല്ലാവരെയും സൂപ്പർ ആക്കി അവതരിപ്പിച്ചു. പിസി ജോർജ് കലക്കി മറിച്ചു പൊളിച്ചു 👍👍👍👍👍👍👍👍
Ejjathy perfection pwoli..@ samadhikka 🔥
Machaan polich...innu vare kandathil ettavum best...poli
നല്ല കലാകാരൻ അടിപൊളി
എൻ്റെ പൊന്നോ പി സി ജോർജിൻ്റെ സൗണ്ട് അടിപൊളി. ചിരിച്ചു ചത്തു 👌👌🤣🤣
സമദ് നിങ്ങൾ so brilliant 🥰
പെർഫെക്ട് എന്ന് വെച്ചാൽ പെർഫെക്ട് തന്നെ... ഒരു പിഴവ് പോലുമില്ല.. അനുഗ്രഹീത കലാകാരൻ
അവതാരികയുടെ അണ്ണാക്ക് അസ്സഹ്യം 😖😖😖
Kidiloskii....beeegaaraammmm......⛈️⛈️⚡⚡🔥🔥🔥🔥🤗🤗😀😀😀💖💖😍😍😍
Kakkooii ijjeppolum poliyenne😍🥰🥰
സമദ് തളിപ്പറമ്പ പൂമംഗലം എൻ്റെ നാട്ടുകാരൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു ❤️❤️❤️❤️
^^ആ ആങ്കറിന്റെ വായേൽ എന്തെങ്കിലും കുത്തിതിരുകി വെക്കാൻ പറ്റോ
സമദ്ഭായ് വളരെ മനോഹരം അതിലുപരി അനുകരണത്തിലുള്ള വേരിയെഷൻ എല്ലാം പൊളി 👋👌👍 ദൈവാനുഗ്രഹം ഉണ്ടാകും
എന്റെ ammoooo സമദ് poli poli enthoru കഴിവ് 👍🏻👍🏻👍🏻👍🏻
അപാരം, ഒരുകുസലുംഇലാതെ അനുകരിക്കുന്നകലാകാരൻ. 🙏
അവതരിക പൊളപ്പൻ പീസ് 💚😍
നിങ്ങൾക്ക് ലൈക്ക് തന്നില്ലങ്കിൽ പിന്നെ ആർക്കാ... ലൈക്ക് കൊടുക്കേണ്ടത്.., സൂപ്പർ... പൊളി
ഇക്കാ പൊളിച്ചു എല്ലാം പെർഫെക്ട് ആണ് പ്രേത്യേകിച്ചു പി സി ജോർജ് ഒരു രക്ഷയും ഇല്ല 🙏🙏🙏
എല്ലാ സൗണ്ടും ഞാൻ സപ്പോർട്ട് ചെയ്യാറില്ല ... എന്നാൽ ഇദ്ദേഹത്തിന്റെ വോഴ്സ് ഒന്നിനൊന്നു മികവുറ്റത്... ഒന്നും പറയാൻ വാക്കുകൾ ഇല്ല...
ഒരു നല്ല artist. Super. കണ്ണൂരിന്റെ മാണിക്യം
Last aa short beack dailoge endha perfection ente ponno super super super😍😍😍😍😍😘😘😘🥰🥰🥰❤️❤️❤️
ന്റെ പൊന്നോ : നമിച്ചു .....😍😍💥💥💥💥💥💥💥💐💐💥💥💐✨✨✨👍👍👍👍👍👍👍👍✨✨💥💥💥😍😍💞💞💞
പഹയാ കള്ളന് കഞ്ഞി വെച്ചവൻ . തകർത്തു Bro 😎
പിസി ജോർജ് പൊളിച്ചു 😂😂😂
സൂപ്പർ 👌👌👌🥰🥰🥰അടിപൊളി
ഒരു രക്ഷയുമില്ല... കിടുക്കാച്ചി മച്ചാൻ🥰🥰🥰
Onnum parayaanilla polichadukki ...njan kandathil vech eattavum kazhivulla kalaakaaran..😍👍🏻👍🏻👍🏻
സമദ് സൂപ്പർ 👌👌👌👍👍👍👍
പൊളിച്ചു കലാകാരൻ ഇങ്ങനെ വേണം
എന്റെ വായയിൽ നിന്ന് എപ്പഴേലും ചെറ്റ വർത്താനം പറയാറുണ്ടോ 😂
അടിപൊളി... ഗംഭീരം.
flowers ൻ്റെ എല്ലാ പരിപാടിയും ഇവരാക്കി
flowersile ellavarum asianetilude preshtharayavar
സമദിന് തുല്യം സമദ് മാത്രം സമദേ ...100✅️
Samad polich muthe 🥰 🥰 🥰 🥰 🥰 🥰 🥰 🥰 🥰 🥰
Perfection... അതാണ്... 👍👍👌👌