നല്ല കിടുക്കാച്ചി സ്പോട് ഡബ്..!! എന്റെ പൊന്നോ നമിച്ചു | Comedy Utsavam | Viral Cuts | Flowers

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 1,4 тис.

  • @VRMEDIACLUB
    @VRMEDIACLUB 5 років тому +12

    മമ്മൂക്കയുടെ സൗണ്ട് ആരും കൃത്യമായി ചെയ്യുന്നത് കണ്ടിട്ടില്ല.. അതാണ്‌ അങ്ങേരുടെ റേൻജ് ❤👍

  • @sncreation9701
    @sncreation9701 4 роки тому +15

    മോഹൻലാലിന്റ് സൗണ്ട് ആണ് എന്ന് പറഞ്ഞു നടക്കുന്ന ദേ ലവൻ ഒടുക്കത്തെ ജാടയാണ്

    • @shibujose
      @shibujose 3 роки тому

      ലാലേട്ടനെ കളിയാക്കുന്നത് പോലെ ആണ് അവന്റെ സൗണ്ടും

    • @akhil.4279
      @akhil.4279 3 місяці тому

      Sathyam

  • @renjithkjrenjithkj6241
    @renjithkjrenjithkj6241 6 років тому +233

    മമ്മൂക്കയുടെ സൗണ്ട് വേറെ ലെവൽ ആണു നീയൊക്കെ എങ്ങനെയൊക്കെ നോക്കിയാലും കിട്ടില്ല മോനെ ദിനേശാ ഒരു കട്ട ലാലേട്ടൻ ഫാൻ

  • @its_me_ananthu
    @its_me_ananthu 4 роки тому +98

    Mammookkade voice anganonnum aarkkum kittula makkale... ⚡⚡⚡

    • @jamespbinoy4518
      @jamespbinoy4518 2 роки тому +1

      Ik one & only piece

    • @honest6648
      @honest6648 2 роки тому +3

      അങ്ങനെ പറയരുത്

    • @Mpboyspune
      @Mpboyspune 2 роки тому +3

      Mahesh mimics manas vechak ikka alla eth kombanum verum

    • @shuhaibams
      @shuhaibams 2 роки тому +1

      Nizam

  • @subrahmanyanps2002
    @subrahmanyanps2002 3 роки тому +4

    അസൂയ ഒരു കുറ്റമല്ല,, പക്ഷെ അതൊരു രോഗമാണ്,, ചികിത്സയില്ലാത്ത രോഗം 😄😄😂😂😂😂

  • @madarianees
    @madarianees 4 роки тому +326

    ഇവർക്ക്‌ ആളു മാറിയെന്നാ തോന്നുന്നത്‌... ഇത്‌ വിനീത്‌ ശ്രീനിവാസനും ജോജുവും അല്ലേ!!

  • @ramshadvdp7480
    @ramshadvdp7480 6 років тому +677

    സംഗതി പൊളിച്ചു
    നമുക്ക് എന്തായാലും കഴിയില്ല കഴിയുന്ന ആളുകളെ നമ്മൾ സപ്പോർട് ചെയ്യുക അല്ലാതെ കുറ്റം പറയൽ നല്ലകാര്യം ആണോ?

    • @lucicroco9389
      @lucicroco9389 6 років тому +11

      Ramshad Vdp bro angane parayallu ororutharkum patuna pani undu allel patuna sound undu athu pore ene chodikunullu allathe kutam paranjathalla nammale kondu patilla Athu kondu thanneya cheyathathum verthe nammalayitennathjna verupikunathu

    • @nisark7274
      @nisark7274 5 років тому +8

      അപ്പോൾ എന്ത് കോപ്രായം കണ്ട് നിൽക്കണം രണ്ടാളും വെറുപ്പിച്ചു

    • @shahzabak6119
      @shahzabak6119 5 років тому +1

      Athaan

    • @saswanthkannoth6964
      @saswanthkannoth6964 5 років тому +1

      മൈര്

    • @jayakumarik6284
      @jayakumarik6284 5 років тому

      Correct

  • @aneeshambalath7757
    @aneeshambalath7757 3 роки тому +103

    ജലദോഷം വന്ന ലാലേട്ടൻ 😂

  • @arunmaloose1259
    @arunmaloose1259 3 роки тому +40

    വിനീത് ശ്രീനിവാസനും ജോജു ജോർജും സൂപ്പർ 😄😆

    • @ktkt3391
      @ktkt3391 3 роки тому +2

      🤣🤣🤣🤣😜😜😜😜

  • @പ്രാന്തൻ-ഡ2ബ
    @പ്രാന്തൻ-ഡ2ബ 3 роки тому +8

    Randalum nalla reethiyil kulamakki congratzzz😬👏🏻👏🏻

  • @noufalfk3114
    @noufalfk3114 6 років тому +362

    ഇവന് മമ്മൂക്കയുടെ സൗണ്ട് ഒന്ന് കേൾപ്പിച്ചു കൊടുക്കണം ആരെങ്കിലും

  • @rafimuhammed9380
    @rafimuhammed9380 6 років тому +164

    എനിക്ക് ഒന്നും ചെയ്യാൻ അറിയില്ല എങ്കിലും പറയട്ടെ
    മോഹൻലാലിനും മമ്മൂട്ടിക്കും ഞാൻ ഇതുവരെ കേൾക്കാത്ത
    ഒരുമാതിരി സൗണ്ടും ഉണ്ടെന്ന് മനസിലായി

  • @ദശമൂലംദാമു-സ2വ

    സ്വന്തം സൗണ്ടിൽ മമ്കൂയെയും.മോഹൻലാനെയും. എടുക്കുന്ന ഇവരെ നോക്കുന്നെ.. ലെ ടിനി : നമ്മൾ ഇതൊക്കെ എപ്പോഴേ വിട്ടതാ.. അല്ലേ മിഥുനെ.. . 😂😂

  • @SAJEERCHERUKUNNU
    @SAJEERCHERUKUNNU 2 роки тому +1

    ഇത് പോരാ 👌👌👌രണ്ടാളും ഒന്നൂടെ ഉഷാർ ആകാനുണ്ട്

  • @mosaf9984
    @mosaf9984 6 років тому +84

    മമ്മൂക്ക യുടെ ശബ്ദം അനുകരിക്കാൻ ആണായി പിറന്നവരിൽ ആരുമില്ല... ആരുമില്ല

  • @anilpappuzvlogs4695
    @anilpappuzvlogs4695 3 роки тому +14

    മോഹൻലാൽ ഇങ്ങനെ ആണോ 😔ദുരന്തം.10ഇൽ ഒരു 4മാർക്ക്‌ 👍മമ്മുക്ക വോയിസ്‌ 🤣🤣🤣ഇങ്ങനെ ആണോ.... ഈ രണ്ട് വോയിസ്‌ അനുകരിക്കുന്നതിൽ. ഞാൻ കണ്ടതിൽ സുരാജ് വെഞ്ഞാറമൂട് ചേട്ടൻ 💯💯💯💯💯

  • @fks8800
    @fks8800 6 років тому +91

    മമ്മൂക്ക നെ അനുകരിക്കാൻ പാടാണ്😁😁 മോഹൻ ലാൽ ഇപ്പൊഴത്തെ വോയ്സ് OK😎 . മമ്മൂട്ടി പോര ശരിയായില്ല😂

  • @bijinpunnassery2132
    @bijinpunnassery2132 3 роки тому +14

    ലാലേട്ടന് ജലദോഷം പിടിച്ച സൗണ്ട് പൊളിക്കും 👌🏻
    മമ്മുക്ക ന്റെ ഡയലോഗ് ഷോബി തിലകൻ പറയുന്നതും കൊള്ളാം

  • @hannahhnz8583
    @hannahhnz8583 4 роки тому +5

    Ohh my god! Masha Allah! അടിപൊളി!🤩🤩🤩🤩

  • @my__dreams
    @my__dreams 13 днів тому

    കോമഡി ഉത്സവം ചന്ദ്രി.. സുനി.. താരങ്ങൾ ക്ക്
    അഭിനന്ദനങ്ങൾ... ഓമനന.. ശിവനെന്ദ്രൻ.
    മലയാറ്റൂർ.. സെബിയുർ.. സെബിയുർ.. ഇന്ത്യ.. മൈഡ്രീം...

  • @അലിതൃശ്ശൂർ
    @അലിതൃശ്ശൂർ 6 років тому +65

    മോഹൻലാൽ ok,
    ശബ്ദത്തിൽ കുറച്ച് ബാസ്‌ കൂട്ടിയാൽ മമ്മുട്ടിയാവില്ല മകനെ...
    അതിനിനിയും പഠിപ്പു വേണം,,,

  • @yadhukrishna7669
    @yadhukrishna7669 4 роки тому +2

    സംഭവം മമ്മൂക്കയെ അനുകരിക്കുന്നവനെ ആളുകൾ അന്വേഷിക്കുന്നത് തല്ലാനായിരിക്കും 🤣🤣

  • @kuttippakdm3297
    @kuttippakdm3297 3 роки тому +12

    Mohan Lal -Veeneeth Mammootty -joju 😂😂😂😂😂😂

  • @RASHIDKololamba
    @RASHIDKololamba 8 місяців тому

    ഇടക്കൊക്കെ പോകുന്നുണ്ടെങ്കിലും കിടിലൻ performance 👌..

  • @itsmeabhi1325
    @itsmeabhi1325 3 роки тому +8

    ലാലേട്ടൻ പോര ... മമ്മൂക്ക അടിപൊളി👍👍

  • @aslamaslu1713
    @aslamaslu1713 3 роки тому +1

    ഈ ശബ്ദം മമ്മൂക്ക കേട്ടാൽ പുരക്ക് വന്നു തച്ചു കൊല്ലും😂😂

  • @Kyleblakejune22
    @Kyleblakejune22 6 років тому +80

    ഇത് ഏത് മമ്മൂട്ടി ..... ?? ഇവർക്കൊക്കെ എന്തുപറ്റി ....

  • @salabhamkumar124
    @salabhamkumar124 5 років тому +1

    കലാകാരനെ പ്രോത്സാഹിപ്പിക്കുക എന്ന നിലയിൽ രണ്ടാൾക്കും നിറഞ്ഞ കൈയ്യടി നൽകുന്നു ... പക്ഷെ...
    Performance നെ അടിസ്ഥാനമാക്കി വിലയിരുത്തുമ്പോൾ.. മമ്മുക്കയുടെ sound ചെയ്ത വിപിന് ആസൗണ്ടിനോട് നീതി പുലർത്താൻ കഴിഞ്ഞിട്ടില്ല .. കുറേയേറെ നന്നാവാനുണ്ട്...
    മോഹൻലാലായി ഹസീബ് ആസൗണ്ട് ചെയ്യുന്നതിൽ 85% വും വിജയിച്ചു..Sound കുറച്ച് Sharpആയി പോകുന്നതാണ് കുഴപ്പം,
    എന്നിരുന്നാലും നല്ല രസമുണ്ടായിരുന്നു
    രണ്ടു പേർക്കും അഭിനന്ദനങ്ങൾ .. . കൂടാതെ ഇത്തരം കലാകാരൻമാരെ ഉയർത്തി കൊണ്ടുവരുന്ന flowers Tvക്കും അഭിനന്ദനങൾ

  • @najahequality6715
    @najahequality6715 5 років тому +4

    ഇത്രയും dialogues കാണാതെ പഠിച്ച് correct timing il dubb ചെയ്തു . 👌👌👌👌😍😍😍😍
    but voice perfection 75%

    • @abubacker44
      @abubacker44 5 років тому

      Najah Muhammed 4214es44 .mamqqll0p00p999olli00pplkkesda

  • @ashrafachuachu7483
    @ashrafachuachu7483 5 років тому +77

    ലാലേട്ടൻെറ പല വർഷത്തിൽ ചെയ്ത പടവും ശബ്ദവും വിദ്യാസമുണ്ട് പക്ഷേ ഇയാൾ അനുകരിക്കുന്നത് ഒരേ ശബ്ദമാണ്

  • @jineshsreeragam5207
    @jineshsreeragam5207 6 років тому +149

    ഇതിൽ ലാലേട്ടന്റെ വോയിസ് എവിടെ🤔

    • @ismailp.n2723
      @ismailp.n2723 3 роки тому +1

      Ith kandille

    • @sarathsahadevan4753
      @sarathsahadevan4753 3 роки тому +2

      സത്യം

    • @spmichael3
      @spmichael3 3 роки тому +3

      ഉള്ള കാര്യമാണ്. പക്ഷെ ഇതാണ് മോഹൻലാലിന്റെ ശബ്ദം എന്നു എല്ലാരും ഉറപ്പിച്ച് വിശ്വസിക്കുന്നു. മണ്ടന്മാരോട് എന്ത് പറയാൻ???

    • @karthikeyanappu7647
      @karthikeyanappu7647 3 роки тому

      Onne poda

    • @jancyjoseph2281
      @jancyjoseph2281 3 роки тому

      🙄🙄🙄🤭🤭🤭

  • @suhailpk83
    @suhailpk83 5 років тому +6

    മമ്മൂട്ടി voice ok, മോഹലാലിന്റെ voice ഏഴകലത്ത് എത്തീട്ടില്ല !
    തല്ലിപ്പൊളി !!

  • @junaidjun2207
    @junaidjun2207 6 років тому +38

    മോഹൻലാൽ ശബ്ദം ഒരേ മോഡുലേഷൻ.
    ജഡ്ജസ് ചുമ്മാ മഹാത്ഭുത കമന്റ് നൽകുമ്പോൾ കലാകാരന്മാർ അവരുടെ പിഴവുകൾ തിരിച്ചറിയാതെ പോകും.

    • @SHEREEF313
      @SHEREEF313 5 років тому +1

      Correct...thiruthanam...engile improvement undavu...ith veruthe lokaatharum cheythu kanillaannokke paranj pokkunnu....oru lesham ulupp

    • @ridwikridhu6952
      @ridwikridhu6952 4 роки тому +1

      Sathyam

    • @Harun-vi5lp
      @Harun-vi5lp 3 роки тому

      @@SHEREEF313 athanu reality show

  • @dhanushkp2600
    @dhanushkp2600 6 років тому +56

    എന്ത് കണ്ടിട്ടാണോ മിഥുനും ബിജു കുട്ടനും ഒച്ച വകുനെ ഒന്നും മനസിലാവുനില

    • @vishakvis1455
      @vishakvis1455 3 роки тому

      അതെ, ശരിയാവാനുണ്ട് ശബ്ദങ്ങൾ

    • @vivekkkviswanathan4516
      @vivekkkviswanathan4516 3 роки тому +1

      Ethonnum erunnu kayy adikunna evan marku manasilavunnille ,,,,atho manasilayitum abinayikano
      Randu imitation um seri aaaayit Ella ennu njngalk elavarkum manasilavunnundu
      Ennitum eee mithun enthina engane attahasikunathu

  • @habeebimadh9483
    @habeebimadh9483 4 роки тому +5

    Lalettan polichutaa
    Mammukka kurach kooodi nannaavanam baaakkki fulll poliya😍😍😍

  • @rajeshrajualiparamb
    @rajeshrajualiparamb Рік тому

    എന്റെ അമ്മേ ഒരു രക്ഷയും ഇല്ല.മമ്മൂട്ടിയും മോഹൻ ലാലും സ്റ്റേജിൽ വന്നത് പോലെ

  • @rachus11
    @rachus11 6 років тому +161

    അവിടെ ഇരിക്കുന്ന അവന്മാർ എന്ത് കണ്ടിട്ടനണ്ാവോ കൈ അടിക്കുന്നെ... മിഥുന് വട്ടയോ...ടിനി ടോമിന് കാര്യം മനസിലായി

    • @anwarpop1894
      @anwarpop1894 5 років тому

      Enth cheythalum avide erunnu kai adunnavarundallo avanteyokke chandhiyilu kambi pazhuppichu vekknm
      Pinne kai adikkoola

    • @saswanthkannoth6964
      @saswanthkannoth6964 5 років тому +1

      ടിനിക്ക് മാത്രം മനസ്സിലായി

    • @sabukp6278
      @sabukp6278 3 роки тому

      Randum pora 🤔

  • @Sasikumar-ln4vn
    @Sasikumar-ln4vn 6 років тому +17

    Nice.....Mamooty and Mohanlal spot dubbing super....both are real hero

  • @amargirivas9234
    @amargirivas9234 6 років тому +125

    മോഹൻലാൽ മൂക്ക് കീറിയ പോലെ ആയി.. മമ്മൂട്ടി തൊണ്ട കീറിയ പോലെയും ആയി...ശബ്ദം നേർത്തു പോയി പിള്ളാരെ.... കഴിവില്ല എന്ന് പറയുന്നില്ല. എന്നു വിചാരിച്ച് എന്ത് കാണിച്ചാലും അങ്ങ് സൂപ്പർ എന്ന് പറയരുത്...

    • @sanalchandran7430
      @sanalchandran7430 5 років тому +3

      ശരിയാണ് ബ്രോ. എന്ത് കണ്ടിട്ടാ കയ്യടിക്കുന്നത്. ടിനിടോം ജഡ്ജ്മെന്റ് ബോറാകുന്നു

    • @alameenameen3100
      @alameenameen3100 4 роки тому +1

      രണ്ടും എന്ധോക്കെയോ ആയിപ്പോയി.... 🙄

    • @subsubashashsubash8902
      @subsubashashsubash8902 4 роки тому +1

      Tiny allengilum aru boran thenneyanu

    • @MrMayajayan
      @MrMayajayan 4 роки тому +2

      Sathyam

    • @unnidelimalabar6972
      @unnidelimalabar6972 4 роки тому +1

      സത്യം

  • @villagefrends7189
    @villagefrends7189 3 роки тому +5

    മമ്മൂക്കയുടെ സൗണ്ട് എടുത്ത ആളിന് ജോജു ജോർജിന്റെ ശബ്ദവുമായി ഒരു സാമ്യമുള്ള പോലെ

  • @arfitness9858
    @arfitness9858 6 років тому +7

    Bijukuttan chettan parayunnathe poleaa onnum parayan ella 😍😍😍

  • @abdulgafooredathanattukara8823
    @abdulgafooredathanattukara8823 5 років тому +12

    മമ്മൂക്ക ന്റെ സൗണ്ട് ചെയ്യാൻ മമ്മൂക്കക്ക് മാത്രമേ കഴിയൂ... മമ്മൂക്ക ഡയലോഗ് സൂപ്പർ..

  • @vishnuchicku5710
    @vishnuchicku5710 6 років тому +109

    Ithano lalettante sound...ith riyaz kahn alle ....

  • @geethap6241
    @geethap6241 3 роки тому

    Mammottiyudeyum Mohanlalinteyum Adipoli oru Cinema Kandathu pole Thonni. God Bless You

  • @saidtvk9143
    @saidtvk9143 4 роки тому +9

    Laletente super sound ♥️♥️♥️👌👌👌👌

  • @shilpa.ann.Varghese
    @shilpa.ann.Varghese 4 роки тому +1

    Vineeth sreenivasan nanayttund ..mamokooyya kidukki

  • @riduachanambalam6911
    @riduachanambalam6911 6 років тому +157

    ഒരു പച്ചമടല് കിട്ടൊ രണ്ടിന്റേയും പുറം നോക്കി അടിക്കാന
    ആ മമ്മൂട്ടി അവതരിപ്പിച്ചവനുണ്ടല്ലൊ അവന് രണ്ടടി അധികം കൊടുക്കണം.

    • @husainarudu8859
      @husainarudu8859 5 років тому +2

      എന്താടാ തെണ്ടി അവർക്കൊരു കുഴപ്പം

    • @CODGOAT-w5p
      @CODGOAT-w5p 5 років тому

      😁😁😁😁😁😁😁

    • @ramesanrameshpaul3416
      @ramesanrameshpaul3416 4 роки тому +1

      ഇതിന്റെ പേര് തീർക്കാൻ പറ്റാത്ത എന്തോ അസുഖം ചികിത്സയില്ല

    • @vaishnavpothan8505
      @vaishnavpothan8505 4 роки тому

      😁😁😁😁😁😁😁

    • @yadhukrishna7669
      @yadhukrishna7669 4 роки тому

      @@husainarudu8859 chevidu kekillodo തനിക്ക് koppe

  • @my__dreams
    @my__dreams 2 дні тому

    @എനിക്ക് ഏറ്റവും ഇ ഷട്ടമുള്ള പ്രോഗ്രാം മാണ്.. കോമഡി ഉത്സവം... 🙏അതു മായതേ നിൽക്കണം അതാണ് എന്റെ.. ആഗ്രഹം.. 🙏

  • @kaliyugammalayalam8813
    @kaliyugammalayalam8813 6 років тому +326

    ഉള്ളകര്യം പറയാം .... മമ്മൂട്ടി ഒട്ടും കൊള്ളില്ല ...
    മോഹൻലാൽ സൗണ്ട് മോഡുലേഷൻ ഇല്ല , same voice ....
    കഴിവുള്ളവർ തന്നെയാണ് ,
    പക്ഷെ ഞാൻ 'ഉള്ളത് ഉള്ളതുപോലെ നേരെ നിന്ന്‌ പറയും '
    ലാൽസലാം ...

  • @BabuBh-bf6po
    @BabuBh-bf6po 3 місяці тому

    കഴിവുള്ള രണ്ടു കലാകാരൻമാർതന്നെയാണ് ഒരു സംശയവുമില്ല.. പക്ഷെ ..... ഇന്ന് ലാലേട്ടന്റെ മൂക്കിനും മമ്മുക്കാന്റെ തൊണ്ടക്കും... എത്രയോ വർഷങ്ങളായി നമ്മൾ കേൾക്കുന്ന സൗണ്ട് അല്ലെ . നിങ്ങൾ തന്നെ കേട്ടു നോക്കു ..തെറ്റ് തിരുത്തു . നന്നായിവരും. നിങ്ങൾക്ക് കഴിയും.. നിങ്ങൾ സൂപ്പർ അല്ലെ..

  • @an.ma007
    @an.ma007 6 років тому +82

    ഇത് മോഹൻലാലോ...🙄 ഇത് വിനീത് ശ്രീനിവാസൻ സൂപ്പർ സ്റ്റാർ സരോജ് കുമാറിനെ എമിറ്റേറ്റ് ചെയ്ത പോലെ ആയല്ലോ...

  • @vishnumohanan4802
    @vishnumohanan4802 4 роки тому +2

    മമ്മുക്കയുടെ ഓരോ കഥാപാത്രത്തിന്റെയും sound മോഡുലേഷൻ അതുപോലെ തന്നെ... 😍

  • @shoukali1244
    @shoukali1244 5 років тому +97

    Lalettan Pinnem Adjust Cheyyam, Mammookkede Soundumaytt Oru BandhavumiLLa...

  • @yasirnt9210
    @yasirnt9210 3 роки тому

    Sharath പറയുന്നു ഒരു രക്ഷയും ഇല്ല എന്ന് അതെന്നെ ഇവന്മാരെ കൊണ്ട് ഒരു രക്ഷയും ഇല്ല

  • @ratheeshdurga8315
    @ratheeshdurga8315 3 роки тому +10

    ഇതിൽ മമ്മുക്കയുടെയും ലാലേട്ടന്റെ സൗണ്ട് എവിടെ അവർ അവരുടെ സ്വരത്തിൽ ഡയലോഗ് പറഞ്ഞ്

  • @shalushaan1844
    @shalushaan1844 6 років тому +1

    Mohanlalu pwolich...

  • @ജിതേഷ്കുളത്തൂർ

    ലാലേട്ടന്റെ പല കാലങ്ങളിലെ ചിത്രങ്ങൾ..പക്ഷെ അനുകരിച്ച എല്ലാ ശബ്ദങ്ങളും ഒരുപോലെ. ..👎

    • @thomasthomas3295
      @thomasthomas3295 6 років тому +1

      Jithesh Media7 is

    • @sivans7919
      @sivans7919 6 років тому +1

      Jithesh Media7
      malayalamsrx

    • @shalusmedia8191
      @shalusmedia8191 5 років тому +4

      Engkil ningal onnu cheythu kanikku pattillel. Mindand nilkunne alle nallath

    • @prajithpradeep5400
      @prajithpradeep5400 5 років тому +2

      enkil Haseeb chettanu pakaram..chettan poyi nikku...!!!

    • @slayer-0754
      @slayer-0754 5 років тому +2

      chelakkanda avumenkil vann vcheyth kanichitt kuttam parayedaaa

  • @ManojKumar-nq3gq
    @ManojKumar-nq3gq 3 роки тому +1

    Polichu randuperum superrrrrr........👌👌👌👌👌👌👍🙏

  • @sumesh.t.v2955
    @sumesh.t.v2955 6 років тому +18

    രണ്ട് പേരുടേയും ശബ്ദത്തിന് ഗാംഭീര്യം ഇല്ല...

  • @VIDEOMATECraze
    @VIDEOMATECraze 6 років тому +37

    മമ്മൂട്ടിയും മോഹൻലാലും സൗണ്ട് അത്ര പോര എന്നാണ് എന്റെ അഭിപ്രായം..
    ആദ്യം ഒക്കെ ഹസീബ് കൃത്യമായി ചെയ്തിട്ടുണ്ട്..
    ഇതിൽ രണ്ടു പേരും സൗണ്ട് കറക്റ്റ് ആയില്ല

  • @Sahad_Cholakkal
    @Sahad_Cholakkal 6 років тому +117

    നല്ല കൂറ ആയിട്ടുണ്ട്..
    ബോർ..
    എല്ലാറ്റിനും wow പറയുന്ന മിഥുന്റെ മനസ് കിടുവേ

  • @നാൻഉങ്കഅപ്പ

    *♥️Congrats 10M Fam✨️*

  • @arnoldz437
    @arnoldz437 6 років тому +12

    മമ്മൂട്ടിയുടെ സൗണ്ട് പോരെങ്കിലും ടൈമിംങ്ങും മോഡുലേഷനും ഉണ്ട് .ലാലേട്ടന്റെ സൗണ്ട് ഒരു മോഡുലേഷനും ഇല്ല ടൈമിങ്ങും ഇല്ല😑😑😑

  • @sureshnair4233
    @sureshnair4233 2 роки тому +1

    ടിനി ടോം വിനയം ഉള്ള കലാ കാരൻ 🙏🙏🙏🙏

  • @interio0.1
    @interio0.1 6 років тому +124

    ഹസീബ് മോഹൻലാൽ കൊളമാക്കി. എല്ലാം സൗണ്ടും ഒരുപോലെ

    • @unnikrishnan1781
      @unnikrishnan1781 6 років тому

      BAIJU MALAYAMPARAMPATH correct puthiya lalettante shabdam mathrame shariyakunnullu

    • @anoopkt3217
      @anoopkt3217 6 років тому +1

      Ne enthadada njagale pattikano mohenlaline ente cherupam muthale cinemakal kanduvarunathan njan .enik eth atra perfectayi thoniyittila.ethinte judjestinod oru karyam parayabund e paripadi nigal mateamalla kanunath ath orma venam e rand soundu shariyayittila atra thanne

    • @arshadks5410
      @arshadks5410 6 років тому

      Yes

    • @aravindcv7280
      @aravindcv7280 6 років тому

      അതും അവന്റെ സൗണ്ട്..

    • @mohamedsalih341
      @mohamedsalih341 6 років тому

      Sherriya ennikkum thonniii... Elllam oru sound.. Oru variation illaa..., Aaram Thamburan movieille sound

  • @muhminanajad7963
    @muhminanajad7963 5 років тому

    Adipoli randalum
    Pinne midun chatten spr

  • @balumohanan4356
    @balumohanan4356 6 років тому +71

    മമ്മൂട്ടിയുടെ സൗണ്ട് ഇമിറ്റേഷൻ ജോജുവിന്റെ പോലെ തോന്നി. No പെർഫെക്ഷൻ.. മിഥുൻ ഏന്തു കണ്ടിട്ടാ ഒച്ചവെക്കുന്നത്.. 🙄

    • @anwarpop1894
      @anwarpop1894 5 років тому

      Mithunte karanam nokki pottikanam

    • @rukkiya4749
      @rukkiya4749 5 років тому +2

      എടാ മിഥുനെ: മമ്മുട്ടിയുടെ സൗണ്ട് ഒരിക്കലും വന്നില്ല

    • @avinash.p.j.2251
      @avinash.p.j.2251 3 роки тому

      @@anwarpop1894 Eda myre ninte swamtham kavaala til ADI EDA dappere.

    • @anwarpop1894
      @anwarpop1894 3 роки тому

      @@avinash.p.j.2251 നീ പോടാ മൈരേ

    • @avinash.p.j.2251
      @avinash.p.j.2251 3 роки тому

      @@anwarpop1894poda kattarvaani poore.

  • @jamshi9211
    @jamshi9211 2 роки тому +1

    ഹസീബ് എന്ന ഒരു കലാകാരൻ ലാലേട്ടനെ അവതരിപ്പിക്കും പൊളി ആണ് 👌

  • @ashrafachuachu7483
    @ashrafachuachu7483 4 роки тому +3

    ഹസി ബെ
    ലാലേട്ടൻെറ ശബ്ദം ഒന്ന് ശരിക്കും കേട്ട് നോക്കണം

  • @seleeanzar5912
    @seleeanzar5912 4 роки тому +2

    ലാലേട്ടൻ, 😍😍😍

  • @ajipandanadajipandanad738
    @ajipandanadajipandanad738 6 років тому +4

    മമമൂക്കന്റെ സൗണ്ടും ഫിഗറും ആർക്കും അനുകരിക്കാൻ പറ്റില്ല

    • @adil1752
      @adil1752 3 роки тому

      Figure anukarikum.....search cheyth nok

  • @rafeequeali297
    @rafeequeali297 3 роки тому

    ഇതാണ് നമ്മൾ വിമർശിക്കേണ്ടടിടത്തു വിമർശകാഞ്ഞ ഉള്ള കുഴപ്പം

  • @souravsrv9508
    @souravsrv9508 6 років тому +100

    LALEETAN fans like👇👇

    • @nishadshortcut7740
      @nishadshortcut7740 6 років тому

      Sourav SRv

    • @myvillage7637
      @myvillage7637 6 років тому

      Sourav SRv ഇതാണോ നമ്മുടെ ലാലേട്ടൻ .....ഊമ്പിയ വോയിസ് ...Headset വെച്ച് കേട്ട് നോക്കു

  • @nithinnithinak2547
    @nithinnithinak2547 2 роки тому

    മിഥുനെ ആരും കുറ്റം പറയരുത് നല്ലമനസ്സിനുടമയാണദ്ദേഹം

  • @harishd1345
    @harishd1345 4 роки тому +7

    ഇതാണോ
    നമ്മൾ കേട്ടിട്ടുള്ള
    മമ്മൂക്കയുടെയും
    ലാലേട്ടൻടെയും
    ശബ്ദം...

    • @ktkt3391
      @ktkt3391 3 роки тому +1

      തീർച്ചയായും അല്ല 👍

  • @laismapayyannur1208
    @laismapayyannur1208 4 роки тому +1

    മമ്മുട്ടിക്കും മോഹൻലാൽനും പനി പിടിച്ചിട്ടുള്ള സൗണ്ട് പോലെ ഉണ്ട്

  • @sajistephen7018
    @sajistephen7018 6 років тому +56

    ലാലേട്ടന്റേയു൦ മമ്മൂട്ടിയുടേയു൦ സൗണ്ട്
    വളരെ മോശ൦..

  • @haneedilsha9950
    @haneedilsha9950 3 роки тому +1

    ഇതിൽ മറ്റുള്ളവരെ കുറ്റം പറയുന്നവർക്ക് ഒരാളെ സൗണ്ട് പോലും അനുകരിക്കാൻ കഴിയില്ല. എന്നിട്ട് മറ്റുള്ളവൻ്റെ കുറ്റം പറഞ്ഞ് നടക്കും

  • @nazirnazir1676
    @nazirnazir1676 6 років тому +45

    മിഥുൻ വെറുതെ ഓവർ ആക്റ്റ് ചെയ്ത് ഉള്ള ഇഷ്ടം കളയല്ലേ...രണ്ടു പേരും പെര്ഫെക്ഷൻ ഇല്ലായിരുന്നു..

  • @faisalansari7873
    @faisalansari7873 4 роки тому

    Alleya സൂപ്പർ2പേരും

  • @ismu500
    @ismu500 6 років тому +12

    Mammootty voice kulaamkkiii....

  • @abdulhakeembinmoosa
    @abdulhakeembinmoosa 3 роки тому

    Wow...randalum adipoli

  • @magalasheryneelakandan4554
    @magalasheryneelakandan4554 3 роки тому +4

    Sreenivasanum,goju Joseph

  • @nihalnihalk5961
    @nihalnihalk5961 5 років тому +2

    Timing correct aa 😍😍😍😍😍but sound poyin 😑😑😑

  • @afsalafsal3787
    @afsalafsal3787 4 роки тому +6

    ലാലേട്ടൻ.. പൊളി., 😍😍😆💪💪💪💪💪🔥🔥🔥🔥🔥😘😘😘

  • @keyboardmotivation-ce2mn
    @keyboardmotivation-ce2mn Рік тому

    😂😂😂ith eth lalettan.eth mammutty

  • @Umesh_Chingath
    @Umesh_Chingath 6 років тому +31

    Mammootty Spot dubbing pora

  • @divyakv5278
    @divyakv5278 6 років тому +1

    ayyye..momootti kolaayi.avante sound varunnu.lalettan super

  • @riyasm4202
    @riyasm4202 5 років тому +5

    Paaaavam mammuka😂😂

  • @manikuttanmanikuttankk554
    @manikuttanmanikuttankk554 5 років тому +2

    നന്നായി ചെയ്യന്നവർക്കും ഒരവസരം കിട്ടാൻ അലയുന്നവർക്കും ഒരു വിലയും ഇല്ല...

  • @shadu_casrod9993
    @shadu_casrod9993 5 років тому +3

    Mohan Lalinte shabdam Poli mammokkayude there pora

  • @shifasvs10
    @shifasvs10 4 роки тому

    Ente monee... Ejjathi 🔥🔥

  • @aswinpranavrajan5251
    @aswinpranavrajan5251 3 роки тому +14

    90% ലാലേട്ടനെ ശരിയായി കാണിക്കുന്ന ഏക ആൾ ഹസീബ് മാത്രമാണ്, പക്ഷെ മമ്മുക്കാനേ ഇന്നുവനെ 50% മുകളിൽ ശരിയായ ആരെയും കണ്ടിട്ടില്ല

    • @anoopkg3709
      @anoopkg3709 3 роки тому +4

      90 onnumilla ithinekalum nannayi cheyyuna alkarund

    • @abdulhafeez.p6879
      @abdulhafeez.p6879 3 роки тому

      Mammuka nne cheyyunna aal nd nisam calicut💯

    • @abdulhafeez.p6879
      @abdulhafeez.p6879 3 роки тому

      But ith sheriyayilla pora theeera pora

    • @ktkt3391
      @ktkt3391 3 роки тому

      ലാലേട്ടന്റെ ശബ്ദം ആണോ ഇത്

    • @anoopkg3709
      @anoopkg3709 3 роки тому

      @@ktkt3391 kopanu😂

  • @praveenrajn1803
    @praveenrajn1803 3 роки тому

    മോഹൽലാലിന്റെ ശബ്ദം വിനീത് ശ്രീനിവാസന്റെ പോലെ തോന്നിയത് എനിക്ക് മാത്രമാണോ 😜😜😜

  • @kevinmartin5379
    @kevinmartin5379 6 років тому +3

    Pwolichuu😍😍❤

  • @babuchandranav9264
    @babuchandranav9264 5 років тому +2

    മോഹൻലാൽ ഇടക് കൊള്ളാം ചിലപ്പോൾ വധം

  • @myvillage7637
    @myvillage7637 6 років тому +55

    മോഹൻലാൽ കറക്റ്റ് അല്ല... സ്രെധിച്ചാൽ മതി.... അയാളുടെ ഒർജിനൽ വോയ്സിലെ പറയുന്നേ....... പിന്നെ എന്തു കണ്ടിട്ടാ.. ഈ ചാനൽ ഇയാളെ ഇത്രയൂം പൊക്കി വെയ്കുനെ....

    • @RajeshKumar-nm9vb
      @RajeshKumar-nm9vb 6 років тому +1

      NITHIN VIJAYAN. sathyam.enganeyano lalettante sound.mammookkayude soundinte karyam parayukaye venda.enthu kandittano entho avide erikkunnavar erunnu kai adikkunnathu

    • @Bipinesh
      @Bipinesh 5 років тому

      സത്യം

    • @maharoofmk241
      @maharoofmk241 5 років тому

      സത്യം

    • @shinojcherukunnu
      @shinojcherukunnu 5 років тому

      Aarode parayan aaru kelkan avante swantham sound aanu. Vere enthelum edukan para apo pani kittum

    • @shinojcherukunnu
      @shinojcherukunnu 5 років тому

      Avan mookil koodi aanu samsarikune

  • @muhammedktkmuhammedktk2828
    @muhammedktkmuhammedktk2828 5 років тому +2

    മമ്മൂക്ക polich ലാലേട്ടനും polich

  • @shuhaibpk1902
    @shuhaibpk1902 6 років тому +6

    രാജമാണിക്യം super

    • @sarathms3669
      @sarathms3669 6 років тому

      ഡയലോഗ് തന്നെ മാറ്റിയാ പറഞെ...😂😂😂

  • @Rajesh6eagles
    @Rajesh6eagles 4 роки тому +1

    Ente mammootty kshemikkane... aanjaneyaswameeeee