A big salute to you youngester. I am proud of you. At a time when youngesters are running after secured government jobs, you have proved that you are of different timber. Yes,you are class apart. Hence you have taken the challenge of running a high tech dairy farm. May God bless you in all your endeavors.
@@ammukutty1423 മൃഗളോട് സ്നേഹം ഉണ്ടെങ്കിൽ ഒരു farm നടത്തി കൊണ്ടു പോകാൻ ഒന്നും പറ്റില്ല... Tv യിൽ ഫാം കാണുമ്പോൾ എല്ലാവർക്കും ഒരു ഫാം thudaghan തോന്നും...അതിൽ പറയുന്നത് ലാഭം മാത്രം ആയിരിക്കും.... ഇപ്പോഴത്തെ ഉയർന്നു വരുന്ന തീറ്റ ചിലവു ...കാരണം ഇത് അത്ര ലാഭകരം ആയി നടത്താൻ പറ്റില്ല...
3മാസം പ്രായമുള്ള ഗിർ പശുക്കുട്ടിയോട് കൂടി ടോപ് ക്വാളിറ്റി ഗിർ പശു വില്പനക്ക്, 12ltr/day ഇപ്പോൾ 6ltr, കാളയെ കൊണ്ട് ചാടിച്ചിട്ടുണ്ട് കഴിഞ്ഞ ആഴ്ച്ച . വില 110000/-
അങ്ങനെ ചെയ്താൽ കുട്ടികൾ കഴിക്കുന്ന ആഹാരത്തിൻ്റെ അളവ് നോക്കാൻ പറ്റില്ല.. ഇത് 8 കോടി ചിലവഴിച്ച് ലാഭം ഉണ്ടാക്കാൻ ഉള്ള ബിസിനസ് ആണ് അങ്ങനെ ആവുമ്പോൾ പശുവിൻ്റെ ആരോഗ്യം വളരെ പ്രധാനം ആണ്
Many methods are against nature... Calves should drink milk from the udder with the mother cow licking the calf ..... Found many methods too mechanical and too profit oriented...
Apo poottikkaaam alle 😀 enthaaaa brooo. India l ninn kutti pashukale vare aruth pack cheydh gulfilek ayakunnu apoyaaa adheham 8 crore anu invest cheydhad
രണ്ടു പശുക്കളെ വാങ്ങിക്കണം പടി പടിയായി പശുക്കളുടെ എണ്ണം കൂട്ടണം എന്നിട്ട് ഇതു പോലെയൊരു ഫാം തുടങ്ങണം എന്റെ ഒത്തിരി നാളായിട്ടുള്ള ആഗ്രഹം ആണ്
താങ്കളുടെ ആഗ്രഹത്തിലേക്ക് നിങ്ങൾക്ക് എത്തിപ്പെടാൻ കഴിയട്ടെ 👏🏻👏🏻
Ettuyo
അഭിമാനിക്കുന്നു നമ്മുടെ കൊച്ചു കേരളത്തിൽ ഇതു പോലെ ഹൈ ടെക് ഫാം ഉണ്ടെന്നു അറിഞ്ഞതിൽ
Congratulations Jayakrishnan.....Appreciate the great entrepreneurship
കിടിലൻ... ഇതുപോലെ ഒരു ഫാം കേരളത്തിൽ ഉള്ളതിൽ അഭിമാനിക്കുന്നു... ആഗ്രഹം ഉണ്ട് ഇതുപോലെ ഒരു ഫാം
സീരിയലും സിനിമ റിയാലിറ്റി ഷോയും കാണുന്നതിനും നല്ലത് ഇതുപോലുള്ള പരിപാടികൾ കാണുന്നതാണ് നല്ലത് മനസ്സിന് ആശ്വാസം കിട്ടും
You are correct
Great.. 👌🌹.. കേരളത്തിന്റെ മറ്റൊരു അഭിമാനമാണ് താങ്കൾ...
അടിപൊളി ഫാം 😃😃😃 ഇതൊക്കെ കാണുമ്പോൾ രണ്ട് പശുവിനെ മേടിക്കാൻ തോന്നുന്നു
Sathyam
My home also have
Yes
Ningalku nalla Punyam kittum.... Good work
... Keep it up.
A man with clear vision....really appreciatble
അഭിനന്ദനങ്ങൾ സർ. 🙏
May the Lord bless your effort. A big salute.
നിങ്ങളാണ് യഥാർത്ത ഗോമാതാ സ്നേഹി... അല്ലാതെ വ്യാജത്തരത്തിലൂടെ കള്ളക്കണ്ണീർ ഒഴുക്കുന്നവർ അല്ല..
Floccinnoc infilipication HF, jersi pashukkal gou mathavalla, idu manushyande oru vikruthiyaan, panni, kaattpothu mudalayava kooticherthu undakiya oru jeevi
@@92015install എന്നാലും കപട സ്നേഹം അല്ലല്ലോ...
You are an idiot
Floccinnoc infilipication ninte achante andi myreee
കറവ വറ്റുമ്പോൾ അവനത്തിനെ അറുക്കാൻ കൊടുക്കും
Is this still there ? How is it running. .. Can we ger a follow up videos
Sir total cost parayamo
My dream 👍👍👍
Good
Same
@@loopbloke ഉം ഉം ഉം
എന്റെയും dream aanu.
Me too🥰
A big salute to you youngester. I am proud of you. At a time when youngesters are running after secured government jobs, you have proved that you are of different timber. Yes,you are class apart. Hence you have taken the challenge of running a high tech dairy farm.
May God bless you in all your endeavors.
He is not a youngster, he's an old dude
Farm യെന്ന് പറയുമ്പോൾ ചാടി eragenda.... കാണുമ്പോൾ മനസിന് കിട്ടുന്ന സുഗം ഒന്നും ഇത തുടങ്ങിയൽ കിട്ടില്ല....
മൊണ്ണയാണോ😀😀😂
mrigangalodu sneham undel dhairyamai cheyaam.....ithrem manasinu sugam kituna vere field ila
@@ammukutty1423 ..farm nadayhunnundo nighal,?
@@jithinraju8633 aru ninte achano?
@@ammukutty1423 മൃഗളോട് സ്നേഹം ഉണ്ടെങ്കിൽ ഒരു farm നടത്തി കൊണ്ടു പോകാൻ ഒന്നും പറ്റില്ല...
Tv യിൽ ഫാം കാണുമ്പോൾ എല്ലാവർക്കും ഒരു ഫാം thudaghan തോന്നും...അതിൽ പറയുന്നത് ലാഭം മാത്രം ആയിരിക്കും....
ഇപ്പോഴത്തെ ഉയർന്നു വരുന്ന തീറ്റ ചിലവു ...കാരണം ഇത് അത്ര ലാഭകരം ആയി നടത്താൻ പറ്റില്ല...
Mookku kayar illa....awesome happy cows
3മാസം പ്രായമുള്ള ഗിർ പശുക്കുട്ടിയോട് കൂടി ടോപ് ക്വാളിറ്റി ഗിർ പശു വില്പനക്ക്, 12ltr/day ഇപ്പോൾ 6ltr, കാളയെ കൊണ്ട് ചാടിച്ചിട്ടുണ്ട് കഴിഞ്ഞ ആഴ്ച്ച . വില 110000/-
But d only problem is the calves didn't get love from their mom.
There is separate shed for pregnant and feeding cows.
Happy to see such a farm in state and installation from Alpha Laval
Wish all success to Jayakrishnan
The Real Hero..
❤❤❤❤❤❤❤
Polichi
Congratulations
ഇത് ഇപ്പോൾ ഉണ്ടോ
വെറുതെ എന്തിനാ പബ്ലിസിറ്റി കൊടുക്കുന്നത്.
ഉടനെ വരും "നന്നാക്കാൻ".
എല്ലാ ഭാവുകങ്ങളും.
ഗുഡ് ലക്ക്.
😂 😂
JK sir congratulation
Excellent 👍👍👍
thanks , very nice.
Really Great farm
Ee farmine kurich adyamayi kelkunna nattukaran njan arikkumo, best wishes from thottaduth panchayath..kalluvathukkal👍
Its like spa for cows😍😱
Aishwarya Amal hahahah
True just like a spa 😬
വിദേശത്ത് നിന്നും മടങ്ങി വരുന്നവർക്കും, തൊഴിൽ തേടി വിദേശത്ത് പോകുന്നവക്കും ഒരു ഉജ്വല മാതൃക. അനുബന്ധമായി ഒരു കൃഷി ഫാം കൂടി ഉണ്ടെങ്കിൽ ലാഭം ഇരട്ടിക്കും.
Great sir keep going god bless you❤️😘
Well organized and Equipping farm
Super farm , Nalla ishtayi 👍
Defenitely awesome
Evide kuttikale vilkuo?
Ponni Sanal ❤️
Investment cost means capital???
മറ്റൊരു *al marai* നമ്മുടെ കൊച്ചു കേരളത്തിലും ഉയർന്നുവരുന്നത് കാണാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു..
My dream
അതാണ് കേരളത്തിലെ milma
@@jamsheerjamsheer4215 അയ്യേ...
തള്ളയുടെ അകിടിൽ നിന്നും പാൽ കുടിക്കാൻ യോഗം ഇല്ലാത്ത കുട്ടികൾ ,😓
പക്ക ബിസനസ് .പിന്നെ ആഗ്രഹങ്ങൾ
😁
Yes
@@naulaskitchen2928 സായിപ്പിന്റെ പശു സായിപ്പിന്റെ കമ്പനി ഉപദേശമനുസ്സരിച്ച് വളർത്തുന്നു മെറ്റീരിയലിസ്ടിക് അപ്പ്രോച്ച് .
അങ്ങനെ ചെയ്താൽ കുട്ടികൾ കഴിക്കുന്ന ആഹാരത്തിൻ്റെ അളവ് നോക്കാൻ പറ്റില്ല.. ഇത് 8 കോടി ചിലവഴിച്ച് ലാഭം ഉണ്ടാക്കാൻ ഉള്ള ബിസിനസ് ആണ് അങ്ങനെ ആവുമ്പോൾ പശുവിൻ്റെ ആരോഗ്യം വളരെ പ്രധാനം ആണ്
Very good news, I am very interested to do a farming business.
Great Jayakrishnan. Proud of you. Hope to visit your dairy farm some day soon. Dr. Kenny
How you are cleaning the milking cluster
Good job Jk. God bless you. Wish u all the very best for bright future. Remember no pain no gain.
Superb 🤝🤝🤝🤝🤝
Very Very good,
Congratulations jaykrishnan. Great initiative
Nice work jayakrishnan sir
Aa petrol diesel tractor ozhivakki oru electric wagon aayirunnel polichene
Good comment 👍
Very interesting ♥️
ഇത് lokdown ല്‍ കാണുന്നവര്‍ ഉണ്ടോ
Great job JK Diaries 👌
Enikku valarey ishtapettu vijayashamsakhal thanks
Good job sir
God bless you &YOUR family,working members and helpers
Good information
🙏🙏 scientific methods in Agriculture and such farming is highly necessary. Appreciating JK Farming
Super man
Very informative
Very nice innovative idea. You are very conscious about their health too. Definitely you will get great value for your work.
കണക്കുകൂട്ടൽ എല്ലാം ശെരിയാകട്ടെ, all the best
Certainly 'Nattupachha' is wonderful program of your Channel. Very informative and inspiring. Good and gentle presenter also. Good.
Your determination, hard work, planning and execution is highly appreciable.
Don't know why .. But , feeling happy , grateful and gratitude for you sir🌌🌌🌌 ..
So much love for cows 💟💟
Wat is the investment
Great initiative. Good Luck.
Good farm and facilities
എന്നാലും കിടാക്കൾക്ക് അൽപമെങ്കിലും അമ്മയുടെ കൂടെ ഉല്ലസിക്കാൻ അനുവധിക്കണം ..... ഉണ്ടാവുമെന്നു കരുതുന്നു.
Pashukale pachakuthinunna teamanu
Parayunnathi
@@jineshdamodharan6729 keralathile muslingal poathineyan tinnunnath allathe pashukkale alla ,
Keralathil chila sthalamngalil matrame pasuvine arkkarullu. Ini angine undenkil pretyekam parayanam ennanu. Keralathil bhooribhagam muslims pashu irachi kazhikkan ishtappedunnila. Athupole bhooripakam hindus pork um kazhikkarilla. Chumma sangikalum kammikalum preshnangal undakkunnu enne ollu.
@@jineshdamodharan6729 Enth kaikanam enn natukar thirumanicholum monu, ninakk vendath nee kaikkukka venda enn thoniyal Ath kaikathe mindathe nikkuka
Good Job Sir
Good effort,😊👌👌
Superb👌👌
Super dairy farm .
ഒരു കൊച്ചു അല്‍ മറായി ഫാം
Al ain dairy
Anchor pwoli presentation
How much cost
True professionalism
Great job
Best wishes
allam kidua sir. all the best for this initiative. but kunjukalk molapal ration akunatinod yogipilla. othri venda korach nkilm direct kodukarunu🤗
I really want to visit your farm
ഫാം തരക്കേടില്ലെങ്കിലും ക്ടാവിനെ ഉടൻ തന്നെ മാറ്റുന്നത് ക്രൂരമെന്ന് പറയാതെ വയ്യ.. പോരാഞ്ഞ് പ്രസവിച്ച് ദിവസത്തിനുള്ളിൽ വീണ്ടും ഗർഭിണിയാക്കൽ 🙄
Many methods are against nature...
Calves should drink milk from the udder with the mother cow licking the calf .....
Found many methods too mechanical and too profit oriented...
പാലിന് നൂറു രൂപ കൊടുക്കാൻ നമ്മളെ കൊണ്ട് പറ്റോ. അപ്പോ ലാഭകരമായിട്ട് മുന്നോട്ട് പോകണമെങ്കിൽ ഇതൊക്കെ ചെയ്യേണ്ടി വരും.
Humans need only income... So he can do use any metherd .. So remember all people... That is very bad...
Apo poottikkaaam alle 😀 enthaaaa brooo. India l ninn kutti pashukale vare aruth pack cheydh gulfilek ayakunnu apoyaaa adheham 8 crore anu invest cheydhad
ഇതിലും നല്ലത് ആറുത്ത് തിന്നുന്നതായിരുന്നു.. കൊന്നാൽ പാപം തിന്നാൽ തീരുമല്ലോ? ഇതിപ്പോ പേറ് തന്നെ പേറ്.. കുട്ടിയെ ഒന്നു കാണാൻ പറ്റത്തുമില്ല..
Ente oru swpnamaanu ith pole oru farm thodanganm enn❤❤
How much yearly incom
ഈ ഫാം കേരളത്തിൽ എവിടെ യാണ്
കൊല്ലം ജില്ലയിലെ ചാത്തന്നൂരിനടുത്ത് ആണ്
എനിക്കും ഒന്ന് തുടങ്ങണം
Super ഫാം
Great move. The government need to provide some kinds of subsidies to these kinds of initiatives.
ഒന്നും പറയാനില്ല അദ്ദേഹത്തിനോട് ഒരുപാട് ബഹുമാനം തോന്നുന്നു ഈ കേരളത്തിൽ ഇത്രയെങ്കിലും ഫാം എത്തിച്ചതിന്
Namichu sir 😍😍😍
Congratulations sir
Woow supper number one setup
Super chetta👌👌
Fantastic
Our jk♥️
ജയകൃഷ്ണൻ സാറിൻ്റെ ഫാം സൂപ്പർ, ഇഷ്ടമായി.
തൊഴുത്തിൽ വിരിയ്ക്കാൻ ഹൈജീനിക്കലി ഏററവും അനുയോജ്യമായ ടൈൽ ഏതെന്നു പറഞ്ഞു തരാമോ?
വിദേശത്ത് നിന്ന് മടങ്ങിവരുന്നവർക്ക് വലിയ മാതൃക
Yes
Proud of ur knowledge and experience
all the best sir
Very good
Awesome 🔝🔝🔝
WISH YOU ALL THE BEST