ഷോപ്പണവരുടെ തത്വചിന്ത | Arthur Schopenhauer

Поділитися
Вставка
  • Опубліковано 17 жов 2024
  • ജർമൻ ചിന്തകനായ ആർതർ ഷോപ്പാണവരുടെ ചിന്തകളിൽ നിറഞ്ഞു നിൽക്കുന്നത് അശുഭാപ്തിവിശ്വാസമാണ്. പരമമായ യാഥാർഥ്യം യുക്തിരഹിതമായ ഒരു ബലമാണെന്നും, ജീവിതത്തിനു യാതൊരു അർത്ഥവുമില്ലെന്നും അദ്ദേഹം വാദിക്കുന്നു. ഇത്തരം ഒരു ലോകത്തിൽ സ്വയം സംരക്ഷിക്കുകയും, പ്രത്യുത്പാദനം നടത്തുകയും ചെയ്യുക മാത്രമാണ് മനുഷ്യൻ ചെയ്യുന്നത്. സ്ത്രീ, ലൈംഗികത്വം, പ്രണയം തുടങ്ങിയ എല്ലാ കാര്യങ്ങളും അദ്ദേഹം വെറുത്തു. സംഗീതം മാത്രമാണ് അര്ഥപൂര്ണമായി അദ്ദേഹം കണ്ടത്. അർത്ഥ ശൂന്യമായ ഈ ലോകത്തിൽ നമ്മൾ ശ്രീ ബുദ്ധന്റെ പാത പിന്തുടരണമെന്നു അദ്ദേഹം വാദിക്കുന്നു.
    ജോജി

КОМЕНТАРІ • 6

  • @Sathya_kaman
    @Sathya_kaman 2 місяці тому

    ജീവന്റെ ജീവനാം ജീവനിലേക്കൊരു
    ജീവന്റെ യാത്രയാണീ ചരിത്രം.

  • @Goat-e3g
    @Goat-e3g 2 місяці тому

    0:02 where did you talked about hegel. Link please?

    • @MindMasterJD
      @MindMasterJD  2 місяці тому

      @@Goat-e3g It's an old video... I will create one on Hegel soon.

    • @Sathya_kaman
      @Sathya_kaman 2 місяці тому

      Watch Videos of K M Francis on Hegel.

    • @Goat-e3g
      @Goat-e3g 2 місяці тому

      I think he is illusionary on Hegel. Hegel ain't someone like him ​@@Sathya_kaman

    • @Sathya_kaman
      @Sathya_kaman 2 місяці тому

      @@Goat-e3g
      Ya, only left Hegelians can understand Hegel's works.