Aliyans - 554 | മുത്തിന്റെ ഒളിച്ചോട്ടം | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 21 гру 2024

КОМЕНТАРІ • 492

  • @reeshap9711
    @reeshap9711 Рік тому +122

    ഒരു പെൺകുട്ടി ഉള്ള പിതാവ് എന്ന രീതിയിൽ കാണുന്ന സ്വപ്നം natural അഭിനയം കാഴ്ചവെച്ചത് നമ്മെൻ്റെ kleetto ആണ് .aliyans ടീം പോളി ആണ്

  • @Annbabu
    @Annbabu Рік тому +99

    ഉപ്പും മുളകും.. ചക്കപ്പഴം.. എന്നിവയെക്കാൾ ഫാർ ബെറ്റർ ആണ് അളിയൻ.

  • @sajanskariah3037
    @sajanskariah3037 Рік тому +329

    ഒരു അച്ഛൻ്റെ ആധി ക്ലീറ്റോ നന്നായി
    അവതരിപ്പിച്ചു 👍 .......അളിയൻസിൽ ആദ്യമായി മുത്ത് in സാരി 👌👏

  • @safvanasuhair
    @safvanasuhair Рік тому +103

    ശെരിക്കും നിങ്ങൾ ആക്ടിങ് ചെയ്യുവാണെന്ന് തോന്നതില്ല. കണ്ട എപ്പിസോഡ് ആണെങ്കിലും വീണ്ടും വീണ്ടും കണ്ടോണ്ടിരിക്കാൻ നല്ല രസവാണ്. എല്ലാവരും അടിപൊളി ആണ് 👌.

  • @sreejith9687
    @sreejith9687 Рік тому +140

    മുത്തിന്റെ ഒളിച്ചോട്ടം എന്ന് തലക്കെട്ട് കണ്ടപ്പോഴേ തോന്നി ഇത് വെറും സ്വപ്നമായിരിക്കുമെന്ന്. അതുപോലെതന്നെ.

  • @mujeebrahman8976
    @mujeebrahman8976 Рік тому +88

    മുത്ത് സാരി ഉടുക്കണ്ട അവള് കുഞ്ഞായി തന്നെ ഇരുന്നാൽ മതി.....ഓർമയിലെന്നും കുരുന്ന് തന്നെ ഓമന ഉണ്ണികൾ അരുമ തന്നെ.....👍👍👍

  • @പട്ടാളംപുരുഷു-ര6ര

    യൂട്യൂബിൽ മാത്രം കാണുന്നവർ ഉണ്ടോ ❤
    വെള്ളിയാഴ്ച മുതൽ കട്ട കാത്തിരിപ്പ് ആയിരുന്നു 😁😔

  • @canisaysomething5002
    @canisaysomething5002 Рік тому +122

    Thumbnail കണ്ടു സ്വപ്നം ആണെന്ന് ആദ്യമേ മനസിലായവർ ഉണ്ടോ

  • @aparna3846
    @aparna3846 Рік тому +44

    മുത്തുണ്ണി സാരി ഒന്നും ഉടുത്തു നടക്കേണ്ട ട്ടൊ... കുഞ്ഞിക്കുട്ടി ആയിട്ട് തന്നെ ഇരുന്നാൽ മതി...😙(സാരിയിൽ അതിസുന്ദരി ആയിരുന്നെങ്കിലും വലുതായി എന്ന് ആലോചിക്കാൻ മേല 🥺)

  • @Fcmobile3465
    @Fcmobile3465 Рік тому +75

    ഈ വീട്ടിലേക്ക് മുത്ത് സ്വൊപ്നം അല്ലാതെ ഒർജിനലായി കല്യാണം കഴിയുന്ന ഒരു കാലം ഉണ്ടെങ്കിൽ സൂപ്പർ ആയിരിക്കും.. 😄ഇപ്പോഴേ അല്ല കല്യാണ പ്രായം ആകുമ്പോൾ

    • @jeminijemini6934
      @jeminijemini6934 Рік тому +3

      സ്വപ്നം ആയിരുന്നോ?

  • @chemmuuss
    @chemmuuss Рік тому +59

    Muthine ishttamullvar like adi?

  • @kalamoolyam
    @kalamoolyam Рік тому +1089

    Thumbnail കണ്ട് ഞെട്ടിയവർ ഉണ്ടോ 🙄

    • @subash7781
      @subash7781 Рік тому +30

      illa

    • @mohammedsatharabbas5201
      @mohammedsatharabbas5201 Рік тому +7

      Pinne

    • @ouraimca2159
      @ouraimca2159 Рік тому +62

      കണ്ടപ്പോൾ തന്നെ മനസ്സിലായി സ്വപ്നം ആവും എന്ന്

    • @Loveinchrist151
      @Loveinchrist151 Рік тому +1

      I knew it 😂

    • @alphonsevarghese3016
      @alphonsevarghese3016 Рік тому +25

      No സ്വപ്നം ആണെന്ന് അറിയാമായിരുന്നു

  • @ajcuts6973
    @ajcuts6973 Рік тому +22

    തമ്പ്നയിൽ കണ്ടപ്പോൾ തന്നെ സ്വപ്നം ആണെന്ന് കരുതിയവർ ഉണ്ടോ 😂😂😂

  • @kannanmohan3984
    @kannanmohan3984 Рік тому +70

    സുപ്പർ😍സമകാലിക പ്രസക്തി ഉള്ള എപ്പിസോഡ്....👍👍👍

    • @ssvlogs8228
      @ssvlogs8228 Рік тому +3

      Nalluvum sayyuvum evide kure aayit kanunillallo

  • @prasanthkm5475
    @prasanthkm5475 Рік тому +41

    അമ്മാവൻ fans കുവൈത്ത് 💪💪

  • @kuchuttykunchutty8685
    @kuchuttykunchutty8685 Рік тому +10

    ഇവരൊക്കെ ജീവിക്കുകയാണ് അഭിനന്ദനങ്ങൾ

  • @meeraarun7424
    @meeraarun7424 Рік тому +6

    Aliyan vs aliyan മുതൽ കാണുന്നതാണ്.. അമ്മക്ക് തക്കിളിയെ വലിയ ഇഷ്ടമായിരുന്നു.. അമ്മ കഴിഞ്ഞ വർഷം ഞങ്ങളെ വിട്ട് പോയി.. 6മാസത്തോളം കിടപ്പായിരുന്നു.. ആ സമയം ആകെ കാണണം എന്ന് ആവശ്യപ്പെട്ട ഒരേഒരു സീരിയൽ.. പിന്നെ മുത്തിനെ മഞ്ജു ചേച്ചി തല്ലുന്നത് കാണുമ്പോൾ ഒരുപാട് സങ്കട പെട്ടിട്ടുണ്ട്.
    ഇന്ന് ആ മുത്ത് സാരി ഉടുത്തു കണ്ടപ്പോൾ ഒരുപാട് സങ്കടം തോന്നി.. അമ്മയില്ലല്ലോ കാണാൻ എന്ന്. എന്തായാലും frock ഇട്ട് നടന്ന ഞങ്ങളുടെ മുത്ത് വളർന്നു...
    സുന്ദരി ആയിട്ടുണ്ട്. 😍😘
    നീ കുഞ്ഞ് തന്നെ ആണ് ഞങ്ങൾക്ക് 🤗

    • @riyasmohammed3793
      @riyasmohammed3793 Рік тому +2

      May ammas soul rest in peace 🙏

    • @meeraarun7424
      @meeraarun7424 Рік тому

      @@riyasmohammed3793 🙂

    • @AkshayaAS
      @AkshayaAS Рік тому +1

      ❤❤

    • @meeraarun7424
      @meeraarun7424 8 місяців тому +1

      ​@@AkshayaAS മുത്തേ ഇന്ന് നിന്നെ എന്റെ husband കണ്ടു സംസാരിച്ചു എന്ന് പറഞ്ഞു. തിരുമലയിൽ വച്ച്
      കേട്ടപ്പോൾ ഒരുപാട് സന്തോഷമായി 💖

    • @AkshayaAS
      @AkshayaAS 8 місяців тому

      @@meeraarun7424 🫂❤️

  • @NeHaAs558
    @NeHaAs558 Рік тому +24

    Thumbnail kandappo thanne manssilayi udayippann😂😂😂😂😂

  • @rafii458
    @rafii458 Рік тому +5

    ഇതിപ്പോ മൂന്നാമത്തെ പ്രാവശ്യമാ ക്‌ളീറ്റസ് സ്വപ്നം കാണുന്നെ മുത്തിന്റെ കല്യാണം

  • @vloginvlog7474
    @vloginvlog7474 Рік тому +9

    Cleto chettan fans like adikkum👍👍👍👍👍👍👍👍👍👍👍👍👍👍

  • @99cssuresh
    @99cssuresh Рік тому +29

    Does not mean lack of faith but every father's natural concern about daughter's' ... keeping it to themselves & worrying... Cleeto brought out the emotion so well...

  • @aneeshani6463
    @aneeshani6463 Рік тому +33

    നല്ല സന്ദേശം ആയിരുന്നു, ഗുഡ് എപ്പിസോഡ് 👌👌👌

  • @Saritha46666
    @Saritha46666 Рік тому +30

    വാർത്ത ചൂടോടെ വായിക്കണേൽ പത്രം സ്വന്തം ആയിട്ട് വരുത്തണം ഇത് ചുമ്മാ വഴക്ക് ഉണ്ടാക്കാൻ വേണ്ടി തന്നെ

  • @Anjana-r5c
    @Anjana-r5c Рік тому +19

    മുത്ത്... 🥰👍❤️എന്നും ഇഷ്ട്ടം. അച്ഛനെയും അമ്മയെയും കുടുംബത്തെയും ഒരു പോലെ സ്നേഹിക്കുന്ന മനസ്സ്.... I like it this person... 🥰🥰

    • @semimolabdulaziz3655
      @semimolabdulaziz3655 Рік тому +1

      Achaneyano atho muthineyano Kavi udeshiche😃😀😀

    • @Anjana-r5c
      @Anjana-r5c Рік тому +2

      @@semimolabdulaziz3655 ആ പെണ്ണിനെ ആണ് പറഞ്ഞത്. അല്ലാതെ അവളുടെ അച്ഛനെ അല്ല. നിനക്ക് എന്താ മലയാളം വായിക്കാൻ അറിയില്ലേ.?

    • @semimolabdulaziz3655
      @semimolabdulaziz3655 Рік тому

      @@Anjana-r5c , pennine aanennu manasilayada pulle anik malayalam ariyamennu eppol ninak manasilayennu thonunnu.

    • @semimolabdulaziz3655
      @semimolabdulaziz3655 Рік тому

      @@Anjana-r5c , avalk name und muth aval eval annononnum vilikenda kettoda kochu cheruka

    • @Anjana-r5c
      @Anjana-r5c Рік тому

      @@semimolabdulaziz3655 മനസിലായി സെമിമോൾ.👍അനിക്ക് എന്നത് എനിക്ക് എന്നാണോ നിനക്ക് എന്നാണോ.?

  • @RayzansWorld
    @RayzansWorld Рік тому +2

    Muthine oru 3year koodi padippichit kallyanam madhittoo..
    Apo thanne 3yr aliyans😃😊👍🏻👍🏻
    Pne kallyanam... Pne muthinte aniyante school kaalam.. Angane pottee... Orikkalum nirtharudh... Aliyans ishtam😊😊😊👍🏻👍🏻👍🏻👍🏻

  • @rahulpalatel7006
    @rahulpalatel7006 Рік тому +27

    Ending scene super between achan and mol👍👏👏👌

  • @Klm531
    @Klm531 Рік тому +38

    മുത്ത് അഭിനയിക്കുകയല്ല ഇതിൽ ജീവിക്കുകയാണ് 🥰🥰🥰👌👌👌👍🏼👍🏼❤❤

    • @animohandas4678
      @animohandas4678 11 місяців тому

      മുത്ത് അടിപൊളിയല്ലേ. അഭിനയം സൂപ്പർ ❤❤❤❤❤❤❤❤

  • @sandhyakrishnan3361
    @sandhyakrishnan3361 Рік тому +13

    Muthu looks pretty in the sari and moreover she has a father, who is so loving and overprotective.

  • @sulaikhatdy7976
    @sulaikhatdy7976 5 місяців тому

    അച്ഛനും മോളും,, അച്ഛന് കൊടുക്കുന്ന റെസ്‌പെക്ട്,, അച്ഛന്റെ ആധി എല്ലാം 💪🏻💪🏻

  • @elizabethstanly1402
    @elizabethstanly1402 Рік тому +38

    Already knew this was Cleetus Daddy's dream 😍

  • @rahuljdvlogs9431
    @rahuljdvlogs9431 Рік тому +17

    Kalyana chekkan njn anne😍

  • @simplymylifemanjuunni4446
    @simplymylifemanjuunni4446 Рік тому +71

    Last വരെ കണ്ടുകഴിഞ്ഞപ്പോഴാണ് സമാധാനം കിട്ടിയത്.. പേടിപ്പിച്ചു കളഞ്ഞു ഈ മുത്ത് 😄

  • @shivkumarnair5582
    @shivkumarnair5582 Рік тому +4

    All kerala muttu fans association Palakkad Jilla🥰

  • @saralaremesh1541
    @saralaremesh1541 Рік тому +24

    അച്ഛന്റെ ah ആതി വെപ്രാളംവും കണ്ടിട്ട് ശെരിക്കും കണ്ണ് നിറഞ്ഞു

  • @ajipoulose6051
    @ajipoulose6051 6 місяців тому

    നിറയുന്ന മിഴികൾ.. ഓർമയിൽ ഒരു.., കുഞ്ഞു തുമ്പി ❤️....... കുഞ്ഞു പെങ്ങൾ

  • @dhanyasanthosh661
    @dhanyasanthosh661 Рік тому +7

    മുത്തിനെ ഇഷ്ട്ടമുള്ളവർ like adi

  • @elizabethirrigation7764
    @elizabethirrigation7764 5 місяців тому

    Cleetto അഭിനയം അസാധ്യം. അവസാനം കണ്ണ് നിറഞ്ഞു 🌹🌹

  • @VaibhavP-bt3ff
    @VaibhavP-bt3ff 2 місяці тому

    Kanakan at 1:21: പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു. അത് വായിക്കണ്ടാ.
    Lilly at 1:23: അതിലുണ്ടാ ഏട്ടൻ?😂😂😂

  • @rajendranvayala4201
    @rajendranvayala4201 Рік тому +10

    ഇങ്ങനെ കുറെ വർഷങ്ങളായി അളിയൻസ് തുടരട്ടെ അങനെ മുത്തിൻറ കലൃണലും നടക്കുന്നത് യഥാർഥൃമാവട്ടെ...അളിയൻസ്കലഹം ഒർജിനലായീ..

  • @this.is.notcret
    @this.is.notcret Рік тому +18

    രണ്ട് എപ്പിസോഡ് കൂട്ടി കലർത്തി ഇന്ന് ഒരു എപ്പിസോഡാക്കി പത്രത്തിന് വേണ്ടി അടിവയ്ക്കുന്നത് ഒരു എപ്പിസോഡ് മുൻപ് ഉണ്ടായിരുന്നു മുത്തിന്റെ ഒളിച്ചോട്ടം മുൻപ് ഒരു എപ്പിസോഡ് ഉണ്ടായിരുന്നു അന്ന് ആദി മുഴുവൻ തങ്കത്തിനാണെങ്കിൽ ഇന്ന് ക്ളീറ്റോക്കാണെന്നു മാത്രം....
    ആദ്യമേ തോന്നി സ്വപ്നമാകുമെന്ന്.

  • @SUNIL.vettam
    @SUNIL.vettam Рік тому +11

    🌹എവിടെ നിന്നോ കുറച്ചു കാടും പടലയും പറിച്ചു കഴുത്തിൽ ഇട്ടുകൊണ്ട് 🌹 മുത്തിന്റെ🌹 വരവും ക്ളീറ്റസിൻറ സ്വപ്നവും .. അൻസാർ ഇപ്പോഴാണ് ഒരു രാഷ്ട്രീയക്കാരനായ് മാറിയത് @ 30 - 01 - 2023

  • @sathyamsivam9434
    @sathyamsivam9434 Рік тому +43

    Cleto really deserves an award for this episode.emotions ,fear,tensions of a father of a girl child,he brilliantly depicted all those.this episode proved that his range is so high than a comedian.salute you.

  • @tittopantonyantony7947
    @tittopantonyantony7947 Рік тому +52

    Lilly rock's... 😀😀 അതിലുണ്ടോ ചേട്ടൻ....

  • @AtoZ76411
    @AtoZ76411 Рік тому +7

    എന്റെ മുത്തേ നിന്നെ അങ്ങനെ നമ്മൾ വിട്ട് കൊടുക്കില്ല 😂

  • @philipkd6037
    @philipkd6037 Рік тому +10

    കാക്കയ്ക്കും തൻകുഞ് പൊൻകുഞ് 🥰👍

  • @MohananPk-r2n
    @MohananPk-r2n 5 місяців тому

    എല്ലാവരും ഒറിജിലനിനെ വെല്ലുന്ന അഭിനയം . സൂപ്പറായി.😅😅

  • @ambikaradhakrishnan3712
    @ambikaradhakrishnan3712 Рік тому +17

    Cleeto's last scene expression super

    • @hananahhashim296
      @hananahhashim296 Рік тому

      X🤨🤬🤬🤬🤬👿👿👿👿👿👿👿👿👿👿🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲

  • @rilshifathima1395
    @rilshifathima1395 Рік тому +1

    Thumbnail kada vale swapnam ann enne vijaricha njan enne pole angane vijarichavar undo like👀

  • @Ss-cj8xe
    @Ss-cj8xe Рік тому +5

    ക്‌ളീറ്റോ ഒരു കില്ലാഡി തന്നെ 😍

  • @abhilashkerala2.0
    @abhilashkerala2.0 Рік тому +3

    Real
    Good episode.
    Cleeto good acting.
    Muthu first time Saree dharichu super ayittu undu...
    eppo naattill nadakunna yadharthiya sambhavangal kanicha aliyans team nu thanku.
    Parents kuduthal care yedukkanam children's aduthu..
    Girls na alla padipikendadhu first boys na padipikkanam girl engane kananam engane avarukku mariyadha kodukanam yennu okey parents paranjnu kodukanam..boys mind Maranam oroo girls na thettaya redheyil kanarudhu Eppo reverse Annu school thanne love samadhichilla engill suicide ennu okey..

  • @mujeebrahman-ov7zj
    @mujeebrahman-ov7zj Рік тому +12

    മുത്തിനു പറ്റിയ ചെറുക്കൻ തന്നെ നല്ല പയ്യൻ 👍

    • @cheers_sharingandreceiving
      @cheers_sharingandreceiving Рік тому +6

      Eeyy athra pora.. Muthinu kurach koodi look ulla aalu vanna super avum
      Pine lookil mathram alla, swabhavathil anello karyam😌

    • @mujeebrahman-ov7zj
      @mujeebrahman-ov7zj Рік тому +1

      @@cheers_sharingandreceiving അവസാനം വന്ന പയ്യന്റെ കാര്യമാ പറഞ്ഞത്

  • @NeHaAs558
    @NeHaAs558 Рік тому +12

    Muth fans undoo😘

  • @90skidhere
    @90skidhere Рік тому +2

    ക്ലീറ്റോയുടെ കുപ്പായത്തിൽ ചെരുപ്പ്‌ 🩴🩴🩴 കണ്ടവരുണ്ടൊ???

  • @christeenamathew8606
    @christeenamathew8606 Рік тому +8

    Mwuth enth sundhariyaa😭❤️

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 Рік тому +27

    Aliyans serial reflects the prevailing social concern, like drug addiction, fake love affairs etc. Great👍. Thanks aliyans team.

  • @sidhikt8613
    @sidhikt8613 5 місяців тому +1

    Matttulla series nekkal natural actingaan aliyans. Pakka natural

  • @Smithab-gc5kb
    @Smithab-gc5kb 5 місяців тому

    നിങ്ങൾ എല്ലാവരും അടിപൊളി, ജീവിക്കുകയല്ലേ എല്ലാവരും ❤️❤️

  • @abupalakkadan9170
    @abupalakkadan9170 Рік тому +20

    Thambnail - ഒരുനിമിഷം വിജ്രംഭിച്ചുപോയി...

  • @sreekumarnair5522
    @sreekumarnair5522 Рік тому +1

    Kudubam nokunathil uthara vadithiyam illegilum molude kariyam vanapol ulla karuthal athine namikunu 🙏🥰

  • @chandranc.c2439
    @chandranc.c2439 Рік тому +1

    അളിയൻസിലെ എല്ലാ കഥാപാത്രങ്ങളും അവർക്ക് റോളുകൾ ഭംഗിയായി അവതരിപ്പിക്കും അതുപോലെതന്നെയാ മാറിമായത്തിലെ എല്ലാവരും

  • @shakiranoufal568
    @shakiranoufal568 Рік тому +14

    Muthin sari poli ❤️

  • @reejav5519
    @reejav5519 10 місяців тому

    മുത്ത് ഒളിച്ചോടുകൊന്നും ഇല്ല. സ്വപ്നം തന്നെ. എന്തായാലും. സൂപ്പർ അഭിനയം

  • @MG-my5bj
    @MG-my5bj Рік тому

    Super …. I am also a father … I can understand his feelings. Adipoli … ithanu acahan. ❤️

  • @harischchiriyandellakth3464
    @harischchiriyandellakth3464 6 місяців тому +6

    2024 kanunvar like pls

  • @Inthiyan204
    @Inthiyan204 Рік тому +13

    Ellam kazhinjittu avasaanam ningal ellavarum njangakku tharunna aa ciriyundallo...ohhh ♥️ 💖 ❤️ ethra kodutthalum thegayulaa. Congratulations Director saare

  • @prasanth9356
    @prasanth9356 Рік тому +1

    Mother best . always one Said but
    Father think little
    Fathers always like that can't camper
    Father is Father 🤝

  • @dhanyamanoj3023
    @dhanyamanoj3023 7 місяців тому +1

    Super episode natural acting🤣🤣😂

  • @rajeshkuriakose2354
    @rajeshkuriakose2354 Рік тому +7

    can't sleep without watching aliyans.

  • @im_a_traveler_85
    @im_a_traveler_85 Рік тому +1

    സാരിയുടുത്ത് മുത്തിനെ കാണാൻ പോളി ലുക്ക്...

  • @anugrahamolmp447
    @anugrahamolmp447 Рік тому +22

    ക്‌ളീറ്റോചേട്ടാ , ഒരു സമയം കനകൻ ചേട്ടൻ ഇതിലും തീ തിന്നിട്ടുണ്ട്. ഒരു അച്ഛനായപ്പോൾ അതിന്റ ഏറ്റവും സാമ്പിൾ പെയിൻ ചേട്ടന് അനുഭവിക്കേണ്ടി വന്നതേയുള്ളു. എന്തായാലും മുത്ത് ഒരിക്കലും അങ്ങനെ ചെയ്യില്ല. സമാധാനം ആയിഇരിക്കു...

  • @shiyasrahim8078
    @shiyasrahim8078 Рік тому +24

    അളിയൻസ് ഇഷ്ട്ടം 😇

  • @faisalch3359
    @faisalch3359 Рік тому +1

    റൊണാൾഡോയെ കണ്ടവരുണ്ടോ 😄😄

  • @sreekumar9348
    @sreekumar9348 Рік тому +18

    muthu wearing saare so superb . muthu fans like adi

  • @presadaspresanna3124
    @presadaspresanna3124 Рік тому +3

    ക്‌ളീറ്റോ ഇന്ന് തകർത്തു ❤️❤️

  • @mjsmehfil3773
    @mjsmehfil3773 Рік тому +8

    Rajeshji congrats for super content..
    Akshaya looks so cute, she will get a very good offer for new movie in near future...
    Aneeshji's tight closeup upon the active was superb like a hero.. Perfect makeup. Riyas bhai little more attention to your face makeup...
    Balance all please pay some more attention in makeup...
    congrats to makeup crew.
    Anzar is slowly changing into method actor dialogue delivery was superb..
    All my Method actors performed fantastic.. Congratulations..
    God bless you all..
    With regards and prayers...
    Sunny Sebastian
    Ghazal Singer
    Kochi Kerala.

  • @dhyudhisandra3882
    @dhyudhisandra3882 Рік тому +1

    ഇതുപോലെ മുത്തിന്റെ ഒരു ഒളിച്ചോട്ടം സ്വപ്നം കാണുന്ന എപ്പിസോഡ് മുൻപ് കാണിച്ചിട്ടുള്ളതല്ലേ

  • @Suresh-tu3sw
    @Suresh-tu3sw Рік тому +4

    👌കൊള്ളാം മുത്തേ 👌
    😊😊😊😊😊😊😊😊

  • @chandranmancheyil254
    @chandranmancheyil254 Рік тому +2

    സംശയം ഒരു രോഗമാണ് ഞാൻ ഇങ്ങനെ ചെയ്തല്ലോ അതുപോലെ മകളും ചെയ്യുന്നത് തോന്നലാണ്

  • @bindhus2885
    @bindhus2885 Рік тому +2

    ക്‌ളീറ്റോ തങ്കം അടി അടിപൊളി. തികച്ചും നാച്ചുറൽ

  • @marythomas188
    @marythomas188 Рік тому +32

    മുത്ത് സൂപ്പർ ❤️

  • @s-eprath
    @s-eprath Рік тому +4

    കുട്ടികൾ ടെ കാര്യം എപ്പോഴും tension തന്നെ parents ന്.. കുട്ടികൾക്ക് ഇത് വല്ലതും അറിയാമോ 🙄

    • @Vibin27
      @Vibin27 Рік тому +1

      cherukkanmaaranenkil kanjaavu pedi. ladies aanenkil olichottam.

    • @rahulpalatel7006
      @rahulpalatel7006 Рік тому

      Kuttikal illenkil tension illa alley🤡

  • @shobhanaag3935
    @shobhanaag3935 Рік тому +2

    മുത്തും ക്ലീറ്റോയും, തങ്കവും ശെരിക്കും അമ്മയും ഡാഡി യും തന്നെ

    • @gopikaajith9791
      @gopikaajith9791 Рік тому +1

      Athe ath pole aa allannu thonnula Sathyam alla enkilum

  • @rasheedm5346
    @rasheedm5346 Рік тому

    Ytb crn comment കണ്ട് വന്നതാ
    Hi❤️❤️

  • @ഭദ്രഭാവയാമി

    മുത്തിനെ കണ്ടോണ്ടു നിന്ന് ചെക്കനെ നോക്കാൻ മറന്നു പോയവർ ഉണ്ടോ റിപ്പീറ്റ് അടിച്ചു കണ്ടു

  • @thinkalraj1343
    @thinkalraj1343 Рік тому +2

    Kleetochetan super makkale snehikunna ella achanmarkum inganeya tension undaakum

  • @ഭദ്രഭാവയാമി

    Same സ്വപ്നം പണ്ട് വന്നതല്ലേ ഒന്ന് മുത്തിന്റെ ഒളിച്ചോട്ടം

  • @prakashkuttan1653
    @prakashkuttan1653 Рік тому +1

    ക്‌ളീറ്റോചേട്ടാ ചേട്ടൻ പേടിക്കേണ്ട വേലി ചാടിപയ്യിന്റെ മകൾ മതിലുചാടും

  • @rijishachittakkandi141
    @rijishachittakkandi141 Рік тому +1

    Muthine sariyil kaanan nalla bhangi und😍

  • @appakannukhamarudheen2821
    @appakannukhamarudheen2821 Рік тому +7

    രാഷ്ട്രീയക്കാരന്റെ തനിസ്വഭാവം

  • @radhikaanoop215
    @radhikaanoop215 Рік тому +5

    18:09 to 18:27 cleeto's expression

  • @deekxitha
    @deekxitha Рік тому

    Ith kaanunnavar sredhikkuka comments vaayich veruthe interest kalayaruth😁

  • @yathrakadhavlogs4142
    @yathrakadhavlogs4142 Рік тому +6

    മുത്ത് ഒളിച്ചോടാൻ ആയോ ?😂😂

  • @minir2050
    @minir2050 11 місяців тому +1

    കഥകളിക്കാരൻ kleeto😊

  • @amandasarath398
    @amandasarath398 Рік тому +4

    03:43😂😂😂😂

  • @AriesTheGreat369
    @AriesTheGreat369 Рік тому +1

    ALIYANS uk 🇬🇧 fans come on

  • @memoriesneverdie828
    @memoriesneverdie828 Рік тому +1

    മുത്തിന്റെ കല്ല്യാണ൦ കഴിഞ്ഞിട്ടേ നീ൪ത്താവൂ അളിയ൯സ്...

  • @lambooji2011
    @lambooji2011 Рік тому +2

    Well done guys🎊🇮🇳🇳🇬👍

  • @sidheekmayinveetil3833
    @sidheekmayinveetil3833 Рік тому +6

    കുട്ടി മാമാ ഞാൻ ഞ്ഞെട്ടി മാമാ💥🙏🔥💕👌

  • @widerange3426
    @widerange3426 Рік тому +2

    എന്തൊക്കെയോ ഒരു ഒപ്പിക്കൽസ്.19. മിനുട്ട്... ഈ വണ്ടി അധികം ഓടില്ല... Time start.

  • @sathyabhama6076
    @sathyabhama6076 10 місяців тому

    മഞ്ജു ഒരു സഭവാണ് ❤❤❤❤❤