Aliyans - 124 | ചക്കിന് വച്ചത് കൊക്കിന് കൊണ്ടു | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 9 лис 2020
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial
  • Розваги

КОМЕНТАРІ • 796

  • @suhailkdn7866
    @suhailkdn7866 3 роки тому +1683

    ആർക്കാണ് ലില്ലിയെ ഇഷ്ടം?

    • @suhailkdn7866
      @suhailkdn7866 3 роки тому +41

      ലയ്ക് ചെയ്യുക

    • @saikamalsnair
      @saikamalsnair 3 роки тому +58

      ആർക്കാണ് ലില്ലിയെ ഇഷ്ടമല്ലാത്തത്

    • @rajularazina3053
      @rajularazina3053 3 роки тому +19

      എനിക്ക്

    • @mymunamymu38
      @mymunamymu38 3 роки тому +17

      എനിക്

    • @lakshmikrishnan31
      @lakshmikrishnan31 3 роки тому +41

      Lillyae kaanaan vendi maathram aliyans kaanunna njan

  • @renishaji4345
    @renishaji4345 Рік тому +64

    ഒരു ചൈനക്കാരിയും ഒരു പോമറനിയൻ പട്ടി കുട്ടിയും 😂😂😂😂സൂപ്പർ

    • @febamol98
      @febamol98 Рік тому +5

      ഇത് കേട്ട് വല്യ വായിൽ ചിരിച്ചു പോയി 😂

  • @ishalnilav503
    @ishalnilav503 3 роки тому +115

    Lily chechi fans like adeee

    • @ishalnilav503
      @ishalnilav503 3 роки тому +6

      Yannike arum like thannila🤕🤕🤕🤕

    • @itsme1938
      @itsme1938 Рік тому

      ​@@ishalnilav503മതിയോ ?

    • @hananahhashim296
      @hananahhashim296 Рік тому

      ​@@itsme1938 👿👿🤐🤐🤐🍈🤠🤠🤠😯😯😯😯😯🤠🤠🤠🤠🤐✨🤠🤠🍈🍈🍈🍈✨✨✨✨✨✨✨✨✨✨✨🤢🤢🤢🤢🤢🤢✨✨🤢😥🤐🤐🤐😐😐😑❤❤❤😂😢😢

  • @abupalakkadan9170
    @abupalakkadan9170 Рік тому +33

    ചിരിച്ച് ഒരു വഴിയായി ..
    അതിനേക്കാളേറെ ഈ സമൂഹത്തിന് കൊടുക്കാവുന്ന വലിയൊരു മെസ്സേജും. ♥

  • @kl02pramodvlog28
    @kl02pramodvlog28 3 роки тому +168

    ഈ പ്രോഗ്രാം കണ്ടപ്പോൾ മനസ്സിലായില്ലേ, പാർട്ടിക്കാരെ തനിസ്വഭാവം. എന്റെ മക്കൾക്കും ഭാര്യ ഒന്നു സംഭവിക്കരുത്, നാട്ടാരുടെ മക്കൾക്ക് എന്ന് സംഭവിക്കാം, ഞാൻ പറഞ്ഞതല്ലേ, ശരിയല്ലേ🤪🤪🤪🤪🤪🤪

    • @salahudheencherur1891
      @salahudheencherur1891 3 роки тому +2

      Athu parannath sheriya avamaare bharyakkum makkalkkum nnum padilla naattarkkum bakkillorkkum bdhu samvhavichaalum koyappalya

  • @jenijenni1694
    @jenijenni1694 3 роки тому +170

    ലില്ലിയെ ഒരുപാട് ഇഷ്ടം

    • @AnsilAnu3065
      @AnsilAnu3065 3 роки тому +2

      Anshida😘😘😘😘😘

    • @AnsilAnu3065
      @AnsilAnu3065 3 роки тому +2

      ലില്ലിയെ ആർക്കാണ് ഇഷ്ടം

    • @pushpalatha9878
      @pushpalatha9878 3 роки тому +1

      Sooooper episode

    • @jenijenni1694
      @jenijenni1694 3 роки тому

      @@pushpalatha9878 correct dera

    • @jenijenni1694
      @jenijenni1694 3 роки тому

      @@pushpalatha9878 Wear r u

  • @kirannarayanan5863
    @kirannarayanan5863 3 роки тому +63

    ക്ലീറ്റോ ചേട്ടൻ തമിഴ് പൊളിച്ചു😂😂😂😂🤣👍 അളിയൻസ് അടിപൊളി...ഈ കൊറോണക്കാലത്ത് ബോറടി മാറ്റി നമ്മളെ ഒരുപാട് സന്തോഷിപ്പിക്കുന്ന അളിയൻസ് ടീമിന് എല്ലാ വിധ ആശംസകളും.... കൂടുതൽ കാലം തുടരട്ടെ.....❤️❤️❤️👍

  • @haabihaabish866
    @haabihaabish866 3 роки тому +335

    അളിയൻസ് യൂട്യൂബിൽ മാത്രം കാണുന്ന വർ 👍അടിക്കുക എന്ന് പറയുന്ന വരോട് നിങ്ങൾ ഏറ്റവും മുകളിൽ നോക്കുക. അവിടെ ഉണ്ടാകും. 3.9k, 4.5k എന്നൊക്കെ.. അല്ലാതെ ഇങ്ങനെ ചോദിക്കേണ്ട ആവശ്യമില്ല. 🙂🙂🙂

  • @prestinashome951
    @prestinashome951 3 роки тому +245

    Muth fans like adi 🤗🥺✨😘

  • @minijosephjoseph1226
    @minijosephjoseph1226 Рік тому +25

    Thankam and lilly superb look,,,cleetto always great

  • @sivarajan4069
    @sivarajan4069 3 роки тому +107

    Good message
    ഞാനും കാൻസർ പേഷ്യന്റ്‌ ആണ് കീമോ ചെയ്തപ്പോൾ മുടി മുഴുവൻ പോയതാരുന്നു അപ്പോൾ ഉണ്ടാകുന്ന വിഷമം പറഞ്ഞറിയിക്കാൻ പറ്റില്ല
    ഇപ്പോൾ മുടിയൊക്കെ കിളിർത്തു. പക്ഷെ ആ കാലം ഓർക്കാൻ വയ്യ അത്ര ദുരിതമാണ് 😥😥😥

  • @roshu5622
    @roshu5622 3 роки тому +105

    അടിപൊളി സ്ക്രിപ്റ്റുമായി വീണ്ടും മഞ്ജു ചേച്ചി സൂപ്പർ

  • @user-ss5zy3iq3k
    @user-ss5zy3iq3k 6 місяців тому +5

    Lilly looks like actress Lena🙂 after hair cut

  • @kpopblackpinkblink
    @kpopblackpinkblink 3 роки тому +61

    Manju pathrose hair styles is very funny 😂😂😂😂

  • @Shahanas332
    @Shahanas332 3 роки тому +164

    പാടാനും എഴുതാനും കഴിവുള്ള മഞ്ചു ചേച്ചിക്ക് അഭിനന്ദനങ്ങൾ😌😌😻😻

    • @cheers_sharingandreceiving
      @cheers_sharingandreceiving 3 роки тому +7

      Abhinayikkathe jeevikkanum kazhivulla Manjuchechikk ennum kootticherkku😀

    • @paruthurannuparayunnaval3540
      @paruthurannuparayunnaval3540 3 роки тому +6

      പാട്ടും എഴുത്തും മാത്രമല്ല. അഭിനയം, നൃത്തം അങ്ങനെ എല്ലാം ഉണ്ട് ♥️

    • @thahseenahameedali817
      @thahseenahameedali817 3 роки тому +4

      👍👍✌️✌️✌️✌️

    • @hannanrayees7611
      @hannanrayees7611 2 роки тому

      Eeeth manjuvaann. Ithil ulla manju aano.

  • @sohan1249ghb
    @sohan1249ghb 3 роки тому +191

    ഒരു ചൈനക്കാരിയും ഒരു പോമറേനിയൻപട്ടിയും ക്ലീറ്റോ റോക്സ് 😂😂😂

  • @shortsworldshana
    @shortsworldshana 3 роки тому +7

    Thankathinte ishtamullavar ivide neela mukkikko

  • @safarollingshutterskumbidi678
    @safarollingshutterskumbidi678 3 роки тому +74

    കനാകാ നീ പൊളിക്കുന്നുണ്ട് ട്ടോ ഇഷ്ടം

  • @fthmarinsha
    @fthmarinsha 2 роки тому +14

    20:04 ക്ലിറ്റോ പൊളിച്ചു 😁

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 роки тому +34

    ചിരിച്ച് വയ്യാണ്ടായി... ലില്ലിയും, തങ്കവും നന്നായിട്ടുണ്ട്

  • @ansyanas6217
    @ansyanas6217 3 роки тому +122

    ലില്ലിയ കണ്ടപ്പോൾ ലെനയെ പോലെ തോനുന്നു 😊😊

    • @hishasverities6777
      @hishasverities6777 3 роки тому +2

      Ara ലന

    • @ansyanas6217
      @ansyanas6217 3 роки тому

      @@hishasverities6777 🙄

    • @hishasverities6777
      @hishasverities6777 3 роки тому

      @@ansyanas6217 ഞാൻ യൂട്യൂബിൽ തന്നെ നോക്കി
      അറീലെയിനി 😃
      ഇപ്പോ ssure
      Ayi😚

    • @ansyanas6217
      @ansyanas6217 3 роки тому

      @@hishasverities6777 😊😊

    • @jithinshaji4030
      @jithinshaji4030 3 роки тому +1

      🤭

  • @onattukaratouae460
    @onattukaratouae460 3 роки тому +41

    Oh my god 😂😂😂 chirichu chathu 😂😂😂 Super episode 👍

  • @sreesrees1615
    @sreesrees1615 3 роки тому +5

    Lilly ചേച്ചി മുടി വെട്ടിയ പോൾ ഒരു ആണിന്റെ ലുക്ക്‌.
    തങ്കച്ചേച്ചി മുടി വീട്ടിയപ്പോൾ ഒരു ക്യൂട്ട് ചെറിയ ഡോളിന്റെ ലുക്ക്‌. Kanakan

  • @glinsonbabu5045
    @glinsonbabu5045 3 роки тому +171

    Lilly look like lena

  • @anilkumarrnair8759
    @anilkumarrnair8759 3 роки тому +14

    ക്ലീറ്റോയുടെ അവസാനത്തെയാ വിഗ്ഗും വച്ചുള്ള നിൽപ്പ് 🤭 കാറ്റു വീഴ്ച്ച വന്ന തെങ്ങു പോലുണ്ട്😂😂😂

  • @akhila6776
    @akhila6776 3 роки тому +14

    അളിയൻസ് യൂട്യൂബിൽ മാത്രം കാണുന്നവർ ലൈക്ക് അടിച്ചേ😍😍

  • @factwithambu1297
    @factwithambu1297 Рік тому +5

    എന്റെ ക്‌ളീറ്റോ 🤣🤣🤣🤣🤣 ഇജ്ജാതി മനുഷ്യൻ... ചിരിച്ചു ചത്തു 🤣🤣🤣

  • @soufishihab5924
    @soufishihab5924 3 роки тому +94

    Muth fans like adi👍

    • @abdullahaabdullahksd9816
      @abdullahaabdullahksd9816 3 роки тому

      Gjfngymgtyn😍❤️💖

    • @Na_ja.
      @Na_ja. 3 роки тому

      @@abdullahaabdullahksd9816 🧐

    • @Na_ja.
      @Na_ja. 3 роки тому +1

      ഞാൻ അക്ഷയ fan❤️❤️😍

  • @famifidu3450
    @famifidu3450 3 роки тому +9

    Aliyan vs aliyan കാണുന്നവരുണ്ടോ 😍

  • @LoveBharath
    @LoveBharath 3 роки тому +18

    💙Good script.. good message....lovely acting 🎀

  • @ArunRaj-dl5do
    @ArunRaj-dl5do 3 роки тому +14

    Nice script 👌👌cleatus rocks😎😎

  • @anjaliskrishna
    @anjaliskrishna 3 роки тому +37

    Oru china kaariyum pomeranian pattikuttim😆 cleetonte dialogue 🤣🤣

  • @amminikuttythomas2724
    @amminikuttythomas2724 3 роки тому +7

    തങ്കത്തിന്റെ ഹെയർ സ്റ്റൈൽ കണ്ടിട്ട് ഊളംപാറയിൽ നിന്നും വന്നപോലുണ്ട്

  • @nayananair4600
    @nayananair4600 3 роки тому +72

    Thangam fans like cheyu

  • @cheers_sharingandreceiving
    @cheers_sharingandreceiving 3 роки тому +22

    Thumbnaililulla Lillychechide mugham kandaa oru foreignerlook sherikkum. Ee actress Honey rosenteyokke oru cut😍

  • @georgemathew3152
    @georgemathew3152 Рік тому +5

    Super 😚👌🤩😃🤩😍🤩😃🤩😍😚. Episode adipoli super

  • @sherinskitchen3555
    @sherinskitchen3555 3 роки тому

    Aliyans vs Aliyans all super video 😍😍😍👍👍

  • @linenphoenix2702
    @linenphoenix2702 3 роки тому +2

    Adipoli episode..chirich maduthu😆😆😆

  • @samabraham1489
    @samabraham1489 3 роки тому +8

    Kanakan is super and generous

  • @jollyroy2074
    @jollyroy2074 3 роки тому +6

    Good episode

  • @rafnasrappu5862
    @rafnasrappu5862 3 роки тому +31

    Eee cleeto kittunna paisayokke entha cheyyunnee....🤔🤔.

  • @saanu6242
    @saanu6242 3 роки тому +10

    Aliyanssssss❤️❤️❤️❤️❤️❤️

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese4929 3 роки тому +1

    മഞ്ജു ക്രിപ്റ്റ് നന്നായിട്ടുണ്ട്.
    രോഗികളുടെ പേരുപറഞ്ഞു വമ്പൻ കച്ചവടം നടത്തുന്നവർക്കും, ഇതിന്റെ പേരിൽ മുടി കൊടുക്കുന്ന വർക്കും ഇതൊരു പാഠമാവട്ടെ.
    കാൻസർ പേഷ്യന്റ് ഇത്ര പേർ വിഗ്ഗ് വെക്കുന്നുണ്ട്. ഒരു കീമോ ചെയ്യാൻ പോലും കാശില്ലാതെ വിഷമിക്കുന്നവരാ വിഗ്ഗ് മേടിക്കുന്നേ.
    കാശുള്ള കൊച്ചമ്മ മാരും, മൊതലാളി സാറുമ്മാരും, സിനിമ ക്കാരും ആണ് വിഗ്ഗ് കൂടുതലായി ഉപയോഗിക്കുന്നത്.
    പാവം രോഗികൾ.
    എല്ലാവരുടെയും അഭിനയം സൂപ്പറാണ്.. 👍😍

  • @jollyroy2074
    @jollyroy2074 3 роки тому +5

    Good message

  • @sathyabhama397
    @sathyabhama397 3 роки тому +8

    Super 💕

  • @ushadhanyatha1813
    @ushadhanyatha1813 3 роки тому +19

    Super script Manju..❤️.. keep going..

  • @santhosha.s9689
    @santhosha.s9689 3 роки тому +12

    Good message from entire team

  • @bushrasalim4733
    @bushrasalim4733 3 роки тому +2

    Programme kandu..Ansar kalakeetto

  • @shameerkt3482
    @shameerkt3482 3 роки тому +14

    അടുത്ത എപ്പിസോഡ് ഇൽ മുടി വലുതാകുമോ 😄

  • @nayananair4600
    @nayananair4600 3 роки тому +51

    Aliyans youtubil mathram kannunavar like adiche

  • @jaisonjose2764
    @jaisonjose2764 3 роки тому +3

    Super episode...

  • @manjumohan5078
    @manjumohan5078 3 роки тому +30

    Kanakan fans ado like👍👍❤️👍

  • @Shahanas332
    @Shahanas332 3 роки тому +5

    Hahaaaaaa superrrr

  • @tsbalasubramoniam8886
    @tsbalasubramoniam8886 3 роки тому +19

    Really Lilly duplicate Lena, Last look with wig by Cleeto reached its crescendo of today's Comedy. Excellent theme, meaningful discussion all went well with Kanakan putting a Big Break. Excellent 😀😀👌😂

  • @Raneez_yousuf
    @Raneez_yousuf 3 роки тому +1

    Pwoli pwoli ayinu manjummmakkki iyinumatram mudi undo 😀😀😀😀

  • @unnikuttangopalakrishnan4865
    @unnikuttangopalakrishnan4865 3 роки тому +39

    അളിയൻ സ് പ്വോളിക്ക് സൂപ്പർ അടിപൊളി 🌹🌹🌹🌹👌👌👌👌

  • @praveenabraham3148
    @praveenabraham3148 3 роки тому

    Continuity ഇല്ല എന്ന ഒറ്റ കാര്യം ഒഴിച്ച് ബാക്കി എല്ലാം പോളി

  • @user-wu7ou7hi8k
    @user-wu7ou7hi8k 3 роки тому +1

    Innalathekalum better anu enkilum kooduthal nalla episodes pradeekshikunu....

    • @dipymarkose6969
      @dipymarkose6969 3 роки тому

      സത്യം കഴിഞ്ഞ ദിവസം മുടിക്ക് വില ചോദിച്ചപ്പോൾ 4500 രൂപ

  • @krishnakumari899
    @krishnakumari899 3 роки тому +2

    Good message.....👍👍

  • @sajeevkumars9820
    @sajeevkumars9820 3 роки тому +2

    അടിപൊളി👌👍

  • @oachirasreekumar1189
    @oachirasreekumar1189 3 роки тому +24

    നാട്ടുകാർക്ക് എന്ത്‌ സംഭവിച്ചാലും,
    വീട്ടുകാർക്ക് ഒന്നും സംഭവിക്കരുത്..
    അതാണ്‌ DDT പാർട്ടി കാണിച്ചു തന്നത്.
    ഇങ്ങനേയും വരുമാനം ഉണ്ടാക്കുന്നവരുണ്ട് എന്നു കാണിച്ചു തന്നൊരു എപ്പിസോഡ്.....
    ടീമിന് ആശംസകൾ

  • @dhaneeshshyam1003
    @dhaneeshshyam1003 2 роки тому

    ഇതിലുള്ള എല്ലാവരെയും ഇഷ്ട്ട... ❤❤❤❤

  • @sidusidu2368
    @sidusidu2368 Рік тому +2

    ലില്ലി ചേച്ചിയെയും തങ്ക ചേച്ചിയെ യും ഇഷ്ടമാണോ?

  • @sakthibai8538
    @sakthibai8538 3 роки тому +4

    Super....,.....

  • @eldhospv
    @eldhospv 3 роки тому +28

    ഇലക്ഷന് ഒന്നും നിൽക്കണ്ട ..നാളെ വന്ന് എംഎൽഎ ആയിക്കോ... 😂😂

  • @Samyuktha369
    @Samyuktha369 3 роки тому +3

    Super end....💐💐💐💐💐💐👍👍👍🙏🙏👏👏👏👏❤️❤️❤️🎊🎊

  • @user-mg6zi4fz5f
    @user-mg6zi4fz5f Рік тому +1

    ഇത് നല്ല സൂപ്പർ ആയിട്ടുണ്ട്
    ലില്ലിയും തങ്കവും

  • @jyothikrishna7082
    @jyothikrishna7082 3 роки тому +5

    സബൂർണ ആശയ ദരേദ്ര്യം
    ..... പിന്നെയേ കാണാതിരിക്കാൻ പറ്റില്ലല്ലോ bcoz addiected mania of aliyans ❤❤❤❤❤

  • @fathiibuuu6486
    @fathiibuuu6486 3 роки тому +9

    മലയാളിക്കാരി ചൈനക്കാരി ആയത് വല്ലാതെ ചിരിപ്പിച്ചു🤣🤣🤣🤣🤣😂😂😂

  • @nabeesahassankutty
    @nabeesahassankutty Рік тому +3

    Manju chechi fans like adii plzz

  • @lolithadinesh9841
    @lolithadinesh9841 3 роки тому +7

    രണ്ടു പേരേയും കണ്ടിട്ട് ചിരി അടക്കാൻ പറ്റുന്നില്ല

  • @sasidharan.m8870
    @sasidharan.m8870 3 роки тому +12

    മുഖ്യമന്ത്രി ഫോണിൽ പറയുന്നു
    നാളെ മുതൽ MLA ആവണം

  • @Ramesh-pl8dx
    @Ramesh-pl8dx 3 роки тому +12

    ഇന്നത്തെ എപ്പിസോഡ് കലക്കി, ന്നാലും എന്റെ നടരാജ ഇത്രക്കും വായ്നോക്കിയാണോ....😜😜wigne patti kanaganodu parayanda karyamundooo haha lilly and tangam asusual കലക്കി

  • @kpopblackpinkblink
    @kpopblackpinkblink 3 роки тому +6

    Nice video 🤣🤣🤣

  • @poojaranjith1238
    @poojaranjith1238 3 роки тому +4

    Super Super

  • @akkusejaz1452
    @akkusejaz1452 3 роки тому +29

    ഇത്രയ്ക്ക് വിജ്രംഭിച്ച സ്വപ്നം തങ്കം മാത്രേ കാണൂ....😂😂😂😂

  • @wazeem9916
    @wazeem9916 3 роки тому +7

    Aliyans eshtam❤

  • @sandrasrn2268
    @sandrasrn2268 3 роки тому +7

    Lilly Super 💙💙💙💙

  • @shafeenshafi9028
    @shafeenshafi9028 3 роки тому +13

    അഭിനന്ദനങ്ങൾ നേരുന്നു......👍👍👍👍

  • @sabirae2448
    @sabirae2448 3 роки тому +9

    മുത്തിന്റെ fans ഇവിടെ like അടിക്കാൻ മറക്കല്ലേ 😘😘😘

  • @RajaRam-xc3sw
    @RajaRam-xc3sw 3 роки тому +2

    Good. Keep it up

  • @ajmalmueenmueen6736
    @ajmalmueenmueen6736 3 роки тому +4

    Super

  • @balus6113
    @balus6113 2 роки тому +1

    this is very comedy i like it very very like it

  • @ushausha4612
    @ushausha4612 3 роки тому +1

    thankam chechiye kanann super lillyye kannan adillum super lilli chchi umma

  • @fshs1949
    @fshs1949 3 роки тому +3

    Super advise.

  • @oabdurahman601
    @oabdurahman601 3 роки тому

    നല്ല രസകരമായിരിക്കുന്നു കട്ടികൾ ചിരിച്ചരസിക്കുന്നു 'അല്ലു

  • @tesamariyajosejose6973
    @tesamariyajosejose6973 3 роки тому +2

    Good episode 👍

  • @jyotsnavalamary4435
    @jyotsnavalamary4435 3 роки тому +11

    cletto.. cld not stop laughing.. super super comedy😍😍😍😍

  • @farhanfaru899
    @farhanfaru899 3 роки тому +3

    Thagam vum illiyum polichu mudi vettiyapol

  • @aboobakrsiddiq6103
    @aboobakrsiddiq6103 3 роки тому +3

    super
    super
    super👏👏👏👏

  • @rajlacraft5798
    @rajlacraft5798 3 роки тому +20

    ലില്ലി ഫാൻസ്‌ ലൈക്‌ അടി 👍

  • @altain
    @altain 3 роки тому +11

    3:13 athu seriyagila.... tamilnatilu kittulannu paranjad

  • @chandrannt4798
    @chandrannt4798 3 роки тому +3

    മുടി മുറിച്ച ശേഷം ക്ലീറ്റോ യുടെ ഉപമ ചക്കിന് വച്ചത് കൊക്കിന് കൊണ്ടതു പോലെയായി

  • @fathimahameed1883
    @fathimahameed1883 3 роки тому +6

    Aliyans nale puthiya episod kaanan ishttamullavar like adi

  • @elsyprakkadan9451
    @elsyprakkadan9451 3 роки тому +4

    Good theam.

  • @somathomas6488
    @somathomas6488 3 роки тому +2

    എന്റെ തങ്കം,lilly മോളെ,ആങ്ങള,ഭർത്താവ് ഇതൊക്കെ ശരി..നമ്മുടെ പ്രിയ നാടൻ കൊച്ചിൻ കനിഫ പറഞ്ഞതുപോലെ .ആകല്ലേ...സമ്മതിക്കണം..cleetto..നമിക്കുന്നു..ഞാനും 2times കൊടുത്തതാ..ഇപ്പോൾ വേണ്ടാരുന്നു എന്ന് തോന്നുന്നു...anyway...🙏🙏🙏🙏

  • @amalgeorge2158
    @amalgeorge2158 3 роки тому +1

    Aliyans teams❤️❤️❤️

  • @namohamed8501
    @namohamed8501 3 роки тому +7

    തങ്കത്തിന്റെ (മഞ്ജുവിന്റെ ) സ്ക്രിപ്റ്റ് കലക്കി, എനി ക്ളീറ്റോയുടെ (റിയാസ് ഭായി )യുടെ ഒരു അടിപൊളി സ്ക്രിപ്റ്റ് പ്രതീക്ഷിക്കുന്നു. രണ്ട് പേരും എഴുതാനും പാടാനും സൂപ്പർ ആണ്. പിന്നെ അഭിനയം വാക്കുകൾ ഇല്ല, എല്ലാവരും സൂപ്പർ, സൂപ്പർ എപ്പിസോഡ്, All the best.

  • @pathrosjose6022
    @pathrosjose6022 3 роки тому +6

    👌കൊള്ളാം നല്ല എപ്പിസോഡ്

  • @shynieldose6249
    @shynieldose6249 3 роки тому

    Good msg to the public