And her acting somewhat is overacting and over expression. like in that character she is showing she is only having that daughter no one has.. That daughter is also having some wish to enjoy her life on certain age we need to allow not like this for for small small incident she is making over
"ആണിനും പെണ്ണിനും വേർതിരിവ് ഒന്നുമില്ല " 👌🏼💜 കഴിഞ്ഞ എപ്പിസോഡിൽ പെണ്ണുങ്ങൾ ശബ്ദം കുറച്ച് സംസാരിക്കാവൂ എന്നുള്ളതിന് ഞാൻ ഒരു കമൻറ് ഇട്ടിരുന്നു . ഇന്ന് ഞാൻ എൻറെ കമൻറ് തിരുത്തുന്നു🥰✌
കനകൻചേട്ടനും ക്ളീറ്റോചേട്ടനും ഒന്നിച്ചു നിൽക്കുന്നത് കാണാനാണ് എനിക്ക് ഇഷ്ടം .അങ്ങനെ ഇന്നത്തെ എപ്പിസോഡ് സന്തോഷായിട്ടാ ... റൊണാൾഡ് അച്ചാച്ചനും കൂടി വന്നപ്പോ ഡമ്പിൾ ഹാപ്പി ... ഇനിയും നല്ല എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു . Aliyans super 👍
ഈ കുട്ടികൾ നമ്മുടെ കൺമുമ്പിൽ വളരുന്നത് നാം തിരിച്ചറിയുന്നില്ല....ഈകൊച്ചുകുട്ടിയും എത്ര നന്നായി പെരുമാറുന്നു.അഭിനയംഎന്ന് തോന്നില്ല.ഈ വലിയ വരുടെ ശിക്ഷണം തന്നെ പാഠം..... അഭിനന്ദനങ്ങൾ
എനിക്കും. പക്ഷെ ഇതിലെ തങ്കം എന്ന അമ്മയോട് യോജിക്കാൻ പറ്റുന്നില്ല. മകൾക്ക് അല്പം പോലും സ്വാതന്ത്ര്യം കൊടുക്കാത്ത അമ്മ. എന്നാലും എല്ലാം സഹിച്ച് കുടുംബാഗങ്ങളെ ഇത്രയേറെ സ്നേഹിക്കുന്ന മകൾ.ഇപ്പഴത്തെ കാലത്ത് ഇതുപോലെയുള്ള മക്കളെ കിട്ടാൻ പ്രയാസമാണ്
അയ്യോ ഇന്നത്തെ എപ്പിസോഡ് പോളി യാണല്ലോ....... അമ്മേം അമ്മാവനും കൂടി വേണ്ടായിരുന്നു. എന്റെ രണ്ടു അളിയമ്മാരും ചേച്ചിമാരും കുട്ടികളും പൊളിച്ചു. ഹാപ്പി വെൽക്കം റൊണാൾഡ് മച്ചമ്പി.
എപ്പിസോഡ് സൂപ്പറായിട്ടുണ്ട് മച്ചമ്പി തിരിച്ചുവന്ന് സന്തോഷം അധികം ഓവർ ആകാതെ അഭിനയിച്ചാൽ മച്ചമ്പി കുറച്ചുദിവസം ഉണ്ടാവു അപ്പോൾ അളിയന്മാർക്ക് രണ്ടാൾക്കും ഒരാൾക്ക് ലീവ് എടുക്കാം എന്താണ് അളിയൻസ് സൂപ്പർ ആക്കണം
കുട്ടികളുടെ വഴക്ക് ക്ളീറ്റോക്ക് രണ്ടു ചീത്ത മുത്തിന് നാലു അടി..ഒരു കാർ വരുന്നു റൊണാൾഡിന്റ തീറ്റ എൻട്രി കോരിതരിപ്പിച്ചു തീർന്ന് ലെ അണ്ണാ എന്തോന്ന് ഇത്..ആവിഷ്കാര സ്വാതന്ത്ര്യം വളരെ നന്നായിട്ടുണ്ട് അണ്ണാ..നമോവാകം 🙏🙏🙏
അമ്മയും, മകളും കൂടിയുള്ള അടി, സൂപ്പർ. എന്തൊരു originality👍👍👍
Ahh manju full overacting
Oru over actingum illa
Ingane thanneya chila time njanum molum
And her acting somewhat is overacting and over expression. like in that character she is showing she is only having that daughter no one has.. That daughter is also having some wish to enjoy her life on certain age we need to allow not like this for for small small incident she is making over
@@USG948 some kond of parents like that but nattinpuram parents eppolum manju cheyana pole thanneya cheyuka
Ccc😌🐔😤😤🤣🤣🤣🤣🤣🫡🫡😒😒😒😒😒😒😒😒😒😒😒😒😒😒😒😒😒
*അളിയൻസ് ഇത് വേറെയുള്ള എല്ലാ എപ്പിസോടും യൂട്യൂബിൽ matr❤കണ്ട ആരൊക്കെ ഉണ്ട് 😌😌😌🔥🔥ഓടി ചാടി ബന്നെ 😌*
ഞാൻ
Me
തങ്കം ചില സമയം വെറും ബോർ സംസാരമാ മുത്തിനോട്.
ബന്നു
@@alphonsevarghese3016 😃😃
ഒരെണ്ണം പോലും ഒഴിവാക്കാതെ 526 എപ്പിസോടും കാണുന്നവർ ഉണ്ടോ 👍👍
Yes
Yes 😊
ഏത് എപ്പിസോഡ് കണ്ടാലും overact ഇല്ല
@@noufalm902 അതേ 😊
👍
"ആണിനും പെണ്ണിനും വേർതിരിവ് ഒന്നുമില്ല " 👌🏼💜
കഴിഞ്ഞ എപ്പിസോഡിൽ പെണ്ണുങ്ങൾ
ശബ്ദം കുറച്ച് സംസാരിക്കാവൂ
എന്നുള്ളതിന് ഞാൻ ഒരു കമൻറ് ഇട്ടിരുന്നു .
ഇന്ന് ഞാൻ എൻറെ കമൻറ് തിരുത്തുന്നു🥰✌
എന്താ കനകന്റെ അഭിനയം. രണ്ടു മക്കളെയും ഒരുപോലെ കൊഞ്ചിക്കുന്നു. കനകൻ super
Ggg
തുണി വിരിച്ചിടാൻ ക്ളീറ്റോയ്ക്ക് തങ്കം എറിഞ്ഞുകൊടുക്കുന്നത് അടിപൊളിയായിട്ടുണ്ട് 👍👍😍😍
Shorts കണ്ട് വന്നവർ ഉണ്ടോ😁
Njan😂
Ys😀🫣❤️
Njn
Ahhm 😁
Ys njan 2024 ill aanu kanunnathu but shorts kandannu vannathu
ഒരിടത്തു ഭാര്യയും ഭർത്താവും മുടിഞ്ഞ വഴക്ക്, അപ്പുറത്താണെൽ ഒടുക്കത്തെ പ്രേമവും superrrrrrr 👌👌❤️
മുത്തും തങ്കവും ഞാനും എന്റെ മോളും പോലെ തന്നെ ഓരോ വാക്കുകളും കടം എടുത്തത് പോലെ ഉണ്ട് അടിപൊളി epd 👍👍👌👌🥰❤️💞💕😘😘😘
🤣🤣🤣🤣
ഞാനും എന്റെ മോളും 💞😂😂😂
ഭാഗൃവാന്‍
കനകൻചേട്ടനും ക്ളീറ്റോചേട്ടനും ഒന്നിച്ചു നിൽക്കുന്നത് കാണാനാണ് എനിക്ക് ഇഷ്ടം .അങ്ങനെ ഇന്നത്തെ എപ്പിസോഡ് സന്തോഷായിട്ടാ ... റൊണാൾഡ് അച്ചാച്ചനും കൂടി വന്നപ്പോ ഡമ്പിൾ ഹാപ്പി ... ഇനിയും നല്ല എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു . Aliyans super 👍
Yes 100% enikkum ath thanneyanu ishttam kanakanum cleeto um yeppozhum orumich nilkkunnath
അമ്മയും മോളും ഒടുക്കത്തെ അഭിനയം ആണെല്ലൊ അഭിനയിച്ച് അങ്ങട് തകർക്കുവാ..തകർത്തു ഒന്നും പറയാനില്ല കേട്ടൊ👌👌👌💐💐💐
ശ്ശെ..
👌
1234567890 അഡ്ഡ്ഫ്ഘാജ്കൾ
റൊണാൾഡ് തിരികെ വന്നോ....👌👍
മുത്ത് തങ്കം combo super...അഭിനയം
ആന്നെന്ന് തോന്നുകയില്ല.....👏👏
Aliyans ഒത്തിരി ഇഷ്ടം ❤️🥰
You
ഈ കുട്ടികൾ നമ്മുടെ കൺമുമ്പിൽ വളരുന്നത് നാം തിരിച്ചറിയുന്നില്ല....ഈകൊച്ചുകുട്ടിയും എത്ര നന്നായി പെരുമാറുന്നു.അഭിനയംഎന്ന് തോന്നില്ല.ഈ വലിയ വരുടെ ശിക്ഷണം തന്നെ പാഠം..... അഭിനന്ദനങ്ങൾ
Bhayankara anusaranayaa muthu paramaboar,,😡😡😡😡
Mattu 2 kuttykal ❤️❤️❤️❤️❤️❤️❤️❤️
@@preethaprakash7659 ningalude kochu robot aano parayunna ellam anusarikkuvo...? Njangal ingane amma marodu tharuthala okke parayum
@@ഭദ്രഭാവയാമി athanne... Ithu pole thannr aane oro veetilum.. Njanum ammayum igne illa karythinayrunnu adhikom adi indakaaru..
Ithane natural acting
Muthu pwoli 👍🏻👍🏻
Manju chechi super 👍🏻👍🏻👍🏻
Shariykkum ammayum molum thannee 👍🏻👍🏻
ഇന്ന് ഏറെ ഇഷ്ടപ്പെട്ടത് തങ്ക൦+മുത്ത് കോ൦ബോ....
എനിക്കും. പക്ഷെ ഇതിലെ തങ്കം എന്ന അമ്മയോട് യോജിക്കാൻ പറ്റുന്നില്ല. മകൾക്ക് അല്പം പോലും സ്വാതന്ത്ര്യം കൊടുക്കാത്ത അമ്മ. എന്നാലും എല്ലാം സഹിച്ച് കുടുംബാഗങ്ങളെ ഇത്രയേറെ സ്നേഹിക്കുന്ന മകൾ.ഇപ്പഴത്തെ കാലത്ത് ഇതുപോലെയുള്ള മക്കളെ കിട്ടാൻ പ്രയാസമാണ്
ഡോർ തുറന്ന് കണ്ടപ്പോളെ തോന്നി ഇത് നമ്മളെ തക്കുടു മച്ചമ്പി ആയിരിക്കും എന്ന് 🤩 എവിടായിര്ന്ന് പൊന്ന് ചേട്ടോ.. ഇനി തകർക്കണം 🤩
അവസാനത്തെ രണ്ടര മിനിറ്റ് ഒഴികെ ബാക്കിയെല്ലാം. സൂപ്പർ..
വാവ യുടെ birthday ആഘോഷിക്കുന്നത് കാണിക്കാം...സൂപ്പർ ആയിട്ടുണ്ട് episod....♥️
റൊണാൾഡ് അച്ചാച്ചൻ vanne😍👍 ഇനി പൊളിക്കും അമ്മാവനും അമ്മായിയും കൂടിവേണം
ഇടിഞ്ഞ് തുടങ്ങി അതാ റൊണാൾഡ് കൊണ്ട് വന്നത്
Muthintem, thankathintem dailouge powli 👏👏👏👌👌👍👍
👌👌👌👌👌പൊളിച്ചു 👌👌👌👌അമ്മയും മോളും കൂടി വഴക്കടിക്കുന്നത് കണ്ടപ്പോ ചിരിച്ചു പോയി 😊😊😊
😊😊😊😊മുത്തേ 😊😊തക്കിളി മോളെ 😊സൂപ്പർ ആയിരുന്നു 👍👍👍👍
റൊണാൾഡ് മച്ചമ്പി വന്നല്ലോ 😄😄
റോണാൾഡൊ ഫാൻസ് ഉണ്ടൊ????
അതുകൊണ്ടണ് പത്തിലിറങ്ങിപ്പോയത് : .... മുത്ത് കലക്കി അളിയാ....nice to see our Ronald machanbi. .. ഓൻ കലക്കും .....എന്നാലും മച്ചമ്പീ മീശ പോയല്ലേ..... സാരമില്ല ....
ഇനിയുളള episodes അടിപൊളിയായിരിക്കോം....☺️Ronald 🔥
നമ്മടെ വീട്ടിലൊക്കെ ഇത് പോലെ തന്നാ....നന്ദി രാജേഷ് സർ ⚘️
ക്ലീറ്റസിനെ ഷർട്ടിലെ പൂക്കളെല്ലാം കൂടി ശേഖരിച്ചാൽ തന്നെ ഒരു പൂക്കട തുടങ്ങാനുള്ള പൂക്കൾ കിട്ടും. ☺️
അച്ചാച്ചൻ വന്നപ്പോ ഒരു സന്തോഷം... അടിപൊളി 🥰🥰❤️❤️
സുസു ഇൽ പെൺ വേഷം കേട്ടാൽ മീശ കളഞ്ഞു le രോന്നാൾഡ് 🥰
Super 👌. Everybody is doing their best to make this serial a great entertainer. What a lovely family.
സു സു വിൽ കുഞ്ഞുമോൾ ആവാൻ clean shave ചെയ്തത് അല്ലേ റൊണാൾഡ്.... 😁😁😁🤩🤩
ഇന്ന് എല്ലാവരും അടിപൊളി ആയിട്ടുണ്ട് റൊണാൾഡ് ചേട്ടൻ വന്നത് അടിപൊളി ആയി സൂപ്പർ 😍😍
ഇന്ന് ഞാൻ കരുതിയതേ ഉള്ളു മീശ ഇല്ലാതെ ഉള്ള റൊണാൾഡ് മച്ചമ്പിയുടെ വരവ് 😂😂😄എന്തായാലും വന്നല്ലോ... കുഞ്ഞുമോൾ മാറി റൊണാൾഡ് ആയുള്ള തിരിച്ചു വരവ് 😄
റൊണാൾഡോ അച്ചാച്ചൻ വന്നേ 👏👏👏👏😂😂😂😂
Ronald എത്തി. ഇനി തകർക്കും. ❤❤❤
ഓരോ കഥാപാത്രങ്ങളും അഭിനയിക്കുകയല്ല ജീവിക്കുകയാണ്,,, ശരിക്കും ഇങ്ങനെ രണ്ടു കുടുംബങ്ങൾ ഉണ്ടെന്നു തോന്നിപ്പിക്കുന്ന അഭിനയം,,, സൂപ്പർ 👏👏👏
റൊണാൾഡോ വന്നപ്പോൾ സന്തോഷമായി 😍
അമ്മയും മകളും തകർത്തു 😘😘😘😘👍
അയ്യോ ഇന്നത്തെ എപ്പിസോഡ് പോളി യാണല്ലോ.......
അമ്മേം അമ്മാവനും കൂടി വേണ്ടായിരുന്നു. എന്റെ രണ്ടു അളിയമ്മാരും ചേച്ചിമാരും കുട്ടികളും പൊളിച്ചു.
ഹാപ്പി വെൽക്കം റൊണാൾഡ് മച്ചമ്പി.
നാലുവിന്റെ ഈശോ സിനിമയിലെ അഭിനയം മനോഹരം
Shorts kande vanavar undo😆
സുസുവിൽ കുഞ്ഞുമോൾ ആകാൻ മീശ വടിച്ച അമ്പു വീണ്ടും റൊണാൾഡ് മച്ചമ്പിയായി തിരിച്ചു വന്നിരിക്കുന്നു
സത്യം പറഞ്ഞാൽ എന്റെ ഈ പ്രായത്തിനിടക്ക് ഇത്രയും നല്ല മൂല്യഗുണമുള്ള സീരിയൽ കണ്ടിട്ടില്ല. തുടക്കം തൊട്ടേ കാണാൻ പറ്റാതെ പോയതിൽ വിഷമം തോന്നുന്നു
എപ്പിസോഡ് 👍,ആഹാ താരം എത്തിയല്ലോ 😎
അടുത്ത എപ്പിസോഡിൽ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു.
സമയം കിട്ടുമ്പോൾ ഒക്കെ അളിയൻസ് കാണാറുണ്ട് സൂപ്പർ സീരിയൽ ആണ് ❤️
നമ്മടെ റൊണാൾഡോ വന്നേ...😂😂😂😂😂😍😍😍😍😍😍❤️❤️❤️❤️
കടപ്പുറം ഒക്കെ ഒന്ന് കാണിക്കാമായിരുന്നു...
പിള്ളേരേം പറ്റിച്ചു... ഞങ്ങളേം 😂😂
എപ്പിസോഡ് സൂപ്പറായിട്ടുണ്ട് മച്ചമ്പി തിരിച്ചുവന്ന് സന്തോഷം അധികം ഓവർ ആകാതെ അഭിനയിച്ചാൽ മച്ചമ്പി കുറച്ചുദിവസം ഉണ്ടാവു അപ്പോൾ അളിയന്മാർക്ക് രണ്ടാൾക്കും ഒരാൾക്ക് ലീവ് എടുക്കാം എന്താണ് അളിയൻസ് സൂപ്പർ ആക്കണം
Beauuuuuuuuuutiful episode!!!!🎉🎉
Ronald is back too 🎉🎉🎉
💯
ഇതുപോലെ സന്തോഷം ഉള്ള എപ്പിസോഡ്സ് ഇനിയും വേണം
2024ൽ കാണുന്നവർ ഉണ്ടോ.... 🙌
അഭിലാഷിന്റെ വീണ്ടും ഉള്ള വരവ് അടിപൊളി. അഭിലാഷ് ഇല്ലെങ്കിൽ ഇപ്പോൾ അളിയൻസിൽ അതൊരു കുറവ് തന്നെ യാണ്.
😳👎
റൊണാൾഡോ.... തിരിച്ചു കൊണ്ട് വനത്തിൽ സന്തോഷം.... ഡയറക്ടർ... രാജേഷ് ജി.... നന്ദി.... കുറച്ച് എപ്പിസോഡ്.... തീറ്റപണ്ടാരം ഇരിക്കട്ടെ 😄😄😄😄😄😄😄😍😍👍🏻👍🏻
Director sir nte thanthram👌 Ronald ne Susu vil penveshathinaayi clean shave cheithittu, aliyans lum oru seen 👌
Ronald is a great actor , needs to be in all episodes.❤️
ഹായ് ഞങ്ങട കൊടങ്ങാവെള വന്നേ..😘😘🥰🥰 🤣🤣🤣
എന്‍റമ്മേം ഇതുപോലാരുന്നു തങ്കച്ചേച്ചീടെ തനിപകര്‍പ്പ്🥰🥰
Ee veetil sthiramaayi thamasikuna aalukale pole aanu ellavarum😊😊😊
യൂട്യൂബിൽ മാത്രം കാണുന്നവർ ലൈക്ക് 🔥🤩
👍🏻
ഞാൻ
ഞാനും
@@തീവണ്ടിരാജപ്പൻ 😁
@@coolstarjayaramannan6039 👍🏻
ഈ aliyans ഒരു കാരണവശാലും നിർത്തരുത്
Kanakan's dialogue at 9:43: നീയാ സൂപ്പർമാർക്കറ്റിങ്ങെടുത്തുകൊണ്ട് വാ. 😂😂😂
Today's episode is good. 😄🤔Muthu must obey mummy it's serious and you are growing up.😁
മ്മടെ മച്ചമ്പി വന്നു ഇനി പൊളിക്കും 😄😄
പൊളി സീരിയൽ എല്ലാവരും ജീവിക്കുവാണ് 🥰🥰🥰🥰
അമ്മ എങ്ങിനെ ആയിരിക്കണം എന്ന് തങ്കത്തിനെ നോകിയാമതി സൂപ്പർ
ronald has arrived but i am happier with old aliyans team
Kanakan നല്ല അച്ഛനാണ്
Aliyans back on the track. Congrats.
Ronald അച്ചാച്ചൻ വന്നല്ലോ ഇനി പൊളിക്കും 👌👌👌
Shorts kandappo vannathaan 😁😍
അമ്മയും മകളും സൂപ്പർ എനിക്ക് എന്റെ മോളെയും എന്നെയും പോലെ തോന്നുന്നു 🥰🥰🥰😝😝
കുട്ടികളുടെ വഴക്ക് ക്ളീറ്റോക്ക് രണ്ടു ചീത്ത മുത്തിന് നാലു അടി..ഒരു കാർ വരുന്നു റൊണാൾഡിന്റ തീറ്റ എൻട്രി കോരിതരിപ്പിച്ചു തീർന്ന് ലെ അണ്ണാ എന്തോന്ന് ഇത്..ആവിഷ്കാര സ്വാതന്ത്ര്യം വളരെ നന്നായിട്ടുണ്ട് അണ്ണാ..നമോവാകം 🙏🙏🙏
Ronald's mass re-entry!!! Has already given a hint of what to expect from him🤣
Ronad smass re entry H alr eadygiven hint
Of what to expect fromhin
@@sajiammu6711 ++ttttttttttt5tttt5
ഇന്നത്തെ episode super
Ammayum molum thakarthu ❤️
Njn ee alliyans full kandilla yathra pokkunnu arinnu ippalle parayunnu yathra povulla eganayaggilum mudangum 😹😹🙏
Poyintto full kandappo manasilayi
തക്കുള് മോൾ, ക്‌ളീറ്റോ, തങ്കം സന്തുഷ്ട കുടുംബം 💕
ഹായ് റൊണാൽഡ് മച്ചമ്പി വന്നു സൂപ്പർ🥰😘❤️
Ronald machampiii 😆😆👌
ഇനി കളി കുറച്ചു കുടി മുറുകും.. റൊണാൾഡ് എത്തിയല്ലോ
Thakkudunte birthday episode inu vendi wait cheyyunnu🥰💞
Ronald machambi is back🤩🤩
Ronald vannu🤣🤣🤣
ഹായ് ഞങ്ങളുടെ മച്ചമ്പി......🤣🤣🤣🤣👍👍👍👍👍👍👍 സൂപ്പർ എപ്പിസോഡ്.......
Adipoli muthee 😍 thankam ayittu adiundakkunnathu nalla resam 🤣
On which time aliyans show in tv
Real life polund . മുത്ത് & തങ്കം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
റൊണാൾഡ് വന്നപ്പോൾ അളിയൻസ് ഉഷാറായി
റൊണാൾഡ് എത്തിയാലോ ഇനി അടിപൊളിയാകും 🤣...
ഈ അമ്മയും മോളും പൊളിച്ചു അഭിനയം എന്നാൽ മുത്തിന്റെ ഒർജിനൽ അല്ല അഅഭിനയം പോരാ സുലു ചേച്ചി ഒരു പാവം ആണ് ന്ന് തോന്നുന്നു 😄👍🏻👍🏻👍🏻👍🏻
Ronald ethiyallo 👍👍👍
ഞാനും എന്റെ മോളും ഇത് പോലെയാണ് 😊
Ronald poli enn thooniyvr likes adi💞💞💞
Poliii
Nice content..
Congrats to all Method Actors...
God bless all crews..
With regards and prayers..
Sunny Sebastian
Kochi,Kerala.
Very nice question by Muthu. Thank athinte discipline very good
Muthu super acting❤️❤️❤️❤️❤️👍😘😘
Pamdokke njanum rdy aavumbo ente amma ingane aayirunnu.... Aa ahair style aanu crct.... Ente amma parayunna same dialogue.... Kuli pinnal idaan..... 🤣🤣🤣🤣🤣🤣
Ente mrge nte thale divasam kude paranju beautician chechi orukkiyapo.... Veruthe enthina ithokke vaari theikkunne... Verutje oru kulipinnu ittu poo mudiyude adikkude vachaal mathiyennu.... 😁😁😁😁😁😁😁
തങ്കം..... തക്കിളി..... അടി... Super
നല്ല originality...... 👍🏾👍🏾👍🏾👍🏾🌹
Ahh manju overacting
Ronald machambi ethi 🥳🥳🥳
Kunju vavada birthday oru episode aaki idannam...
Super episode Ronaldo come back 👏👏❤
മുത്തെ അമ്മ പൊളിച്ചു ..... അമ്മ അത് അങ്ങനെയാ അതാണ് ഞങ്ങൾക്കും വേണ്ടത് ...
Alakumbothe scene super 😀 makeup scene manju muth entha acting