തിരികെ സ്വന്തം സ്കൂളിൽ പോയിരുന്നെങ്കിൽ അത് ആനന്ദദായകം തന്നെ. എന്നാലതിൻ്റെ പേരിൽ ഏതെങ്കിലും സ്കൂളിൽ പോകുന്നത്, അധികാരികളെ ഭയന്നു തന്നെ. LDFൻ്റെ വിടുവായത്തം കേൾപ്പിയ്ക്കാനൊരു വേദി സർക്കാർ ചിലവിൽ ഉണ്ടാക്കി, അത്ര മാത്രം. എന്നാൽ, സർക്കാരിൻ്റെ ആശയ പ്രമോഷന് 'അളിയൻസ്' വേദിയൊരുക്കിക്കൊടുക്കേണ്ട ആവശ്യമില്ലായിരുന്നു. എന്തായായും അഭിനയം സൂപ്പർ, ഒന്നിനൊന്ന് മികച്ചു നിൽക്കുന്നു.
ഞാൻ എന്റെ കുഞ്ഞുങ്ങൾക്ക് താരാട്ട് പാട്ടായി പാടി ഉറക്കാറുണ്ട്. തിങ്കളും താരങ്ങളും. നാലുവർഷമായി മോളും കുറച്ചു മാസങ്ങളായി മോനും സ്ഥിരം കേൾക്കുന്ന പാട്ട്. അതുപോലെ കൂട്ടരേ നോക്കുവിൻ അമ്പഴ കൊമ്പത്തെ കൂട്ടിലെ പൈങ്കിളി മുട്ടയിട്ടു എന്നാപ്പാട്ടും😂😂😂😂
അഭിനയം കൊണ്ട് ചക്രവ്യൂഹം ഉണ്ടാക്കുന്നവരാണ് അളിയൻസിലെ ഓരോ അഭിനേതാക്കളും. അതിൽ അഭിമന്യു വിനെ കണ്ടുപിടിക്കാൻ പറഞ്ഞാൽ????എന്തൊക്കെയായാലും അതിനുള്ളിൽ 709ദിവസം പെട്ടു പോയിട്ടും തിരികെ വരാൻ ആഗ്രഹിക്കാത്ത പ്രേക്ഷകർക്ക് കൊടുക്കണം ഒരു കുതിരപ്പവൻ ❤❤❤❤അളിയൻസിലെ ഓരേ അണിയറപ്രവർത്തകർക്കും പ്രേക്ഷകർക്കും എന്റെ നമോവാകം 😍😍😍
ഒരു വെറുപ്പിക്കലും അല്ല.. കാണാൻ പോകുന്ന പൂരം. ഇതിന്റെ പിന്നിൽ എന്താണെന്നു ആർക്കാ അറിയാത്തത്... എന്തിനാണ് ഈ സർക്കാർ നിർബന്ധം പിടിക്കുന്നത്, അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമല്ലേ... പിന്നെ LDF കുട പിടിക്കേണ്ട കാര്യമൊന്നുമില്ല... ഇതൊക്കെ കേന്ദ്രത്തിന്റെ ആണേ..... 🙏🙏🙏
@@antonycp349 തുള്ളി നടക്കണം എന്ന് ആഗ്രഹം ഉളളവർ ഒക്കെ ഈ വക കൂത്താട്ടത്തിന് സന്തോഷത്തോടെ പോകുന്നുണ്ടാകും. അല്ലാത്തവർ ( മുക്കാൽ ഭാഗം പേരും ) ads ൻറ ഭീഷണിക്ക് വഴങ്ങി മാത്രമാണ് പോകുന്നത്
പക്ഷേ പാർട്ടിക്ക് വേണ്ടി രക്തസാക്ഷി ആകണമായിരുന്നു അതായിരുന്നു സ്റ്റൈൽ 😂😂റൊണാൾഡ് പൊളിച്ച് 👍 എരിവ് കേറ്റിയത് മുഴുവൻ തങ്കം എന്നിട്ട് എല്ലാം ലില്ലിയുടെ തലയിൽ വച്ചു അല്ലെങ്കിലും ഈ തങ്കം അങ്ങനെ തന്നെ എല്ലാം ചെയ്തിട്ട് ലില്ലിയാണെന്ന് പറയും... ലാസ്റ്റ് ക്ലീറ്റോയുടെ ഡയലോഗ് 😂😂 പൊളിച്ച് 👍 ഇതെന്ത് അലന്ന ഏർപ്പാട് ആണ് ഈ തള്ളമാരെല്ലാം കൂടി സ്കൂളിൽ പോകുന്നത് 😂😂അതും യൂണിഫോമിൽ 😂😂 ക്ലീറ്റോ വാടാന്ന് വിളിച്ചപ്പോൾ തക്കുടുക്കുട്ടന്റെ എക്സ്പ്രേഷൻ 😂😍😍😘💛
രണ്ടു ബുദ്ധി വളർച്ച ഇല്ലാത്ത സ്കൂൾ കുട്ടികൾ ലാസ്റ്റ് വന്നത് കൊള്ളാം പക്ഷേ ക്ലീട്ടോ ഇനി നിക്കരുത്.ഒരു വില ഇല്ലാത്തിടത്ത് നിന്നാൽ മനസ്സ് നീരിക്കൊണ്ടിരിക്കും
സ്കൂളിൽ കൊണ്ടുപോയി സ്ത്രീകളെ ഈ കോലം കെട്ടിക്കുമ്പോൾ, ഈ കോലം എന്താ പുരുഷന്മാർക്കും കെട്ടിക്കൂടെ, അവർക്ക് കൂടി കോലം കെട്ടാൻ ഒരു അവസരം കൊടുക്കണം. ഇല്ലെങ്കിൽ ഗവൺമെന്റ് എതിരെ പ്രതിഷേധ റാലി നടത്തണം പുരുഷന്മാരുടെ കൂട്ടായ്മകൾ എല്ലാം കൂടി ചേർന്നു.
ലില്ലി മോളെ എന്നും ലെഗ്ഗിങ്‌സ് ഇട്ടു ഇരുത്താമോ. പ്ളീസ്. We're a dedicated group of fans, unwavering in our support for her. We tune in exclusively for her.
Nyc episode, although its just a SITCOM, I would personally not to PEN ANY ALCOHOLISM Related performance, as it NEVER EVER HELPED ANY HUMAN BEING!!! Keep going guys🎉🎉
ഇപ്പൊ ഉള്ള എപ്പിസൊടിലും പണ്ടത്തെ പോലെ last blooper കാണിക്കണം എന്നുള്ളവർ ലൈക്ക് അടിക്ക്...🥰
ദൈവത്തെ ഓർത്തു ഇതു നിർത്തല്ലേ പ്ലീസ്.... ഒരു 5000 എപ്പിസോഡ് കഴിഞ്ഞേ ചിന്തിക്കാവു.... ഇതു കാണുമ്പോൾ കിട്ടുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല.... 🙏🙏🙏
സ്കൂളിൽ പോകണമെന്ന് തന്നെയാണ് എന്റെ അഭിപ്രായം
ഞാൻ പോയി
Sathyam
തിങ്കളും താരങ്ങളും പാട്ടും ഒപ്പം നാരങ്ങ മിട്ടായിയും പഴയകാല ഓർമ്മകൾ നൊസ്റ്റാൾജിക് പൊളി പൊളി 😭
👏👏കൊള്ളാം... പഴയ ഓർമ്മകൾ പൊടി തട്ടി എടുപ്പിച്ചു 👏👏എല്ലാരും ചേർന്ന് മനോഹരമാക്കി 👏ആ ബൈക്കിൽ വന്ന ചേട്ടൻ മദ്യപാനിയുടെ റോൾ സൂപ്പർ ആക്കി 👌
😅😅😅😅😆😁😆😆😆😁😁😆😄😍😁😁😍😍😁😄😍
😂😄😂😂😘😂😂😂😂😘😘😂😂🌴⛰️🌴⛰️🌴⛰️
കുടുംബശ്രീ യിൽ തിരികെ സ്കൂളിലേക്ക് എന്ന പരിപാടി ക്ക് പോകാൻ നിർബന്ധിക്കുന്നത് ബോർ ആണ് ഇഷ്ടമുള്ളവർ പോകട്ടെ, അല്ലാത്തവർ പോകാതിരിക്കട്ടെ
എല്ലാ സ്ഥലത്തുമുണ്ട് നിർബന്ധവും ഭീഷണിയുമൊക്കെ
അത് ശരിയല്ല ചിലർക്ക് കോലം കെട്ടിപോകാൻ താത്പര്യം ഉണ്ടാവില്ല
@@sujathakv3751😊
14:39 😊
@@sujathakv3751നിങ്ങൾ പോകണ്ട 😂😂😂
നിർബന്ധിച്ച് കൊണ്ടുപോയാലല്ലേ സമ്പൂര്‍ണ വിജയം പൂര്‍ണ പങ്കാളിത്തം എന്നൊക്കെ സർക്കാരിന് പറയാൻ പറ്റൂ
തിരികെ സ്വന്തം സ്കൂളിൽ പോയിരുന്നെങ്കിൽ അത് ആനന്ദദായകം തന്നെ. എന്നാലതിൻ്റെ പേരിൽ ഏതെങ്കിലും സ്കൂളിൽ പോകുന്നത്, അധികാരികളെ ഭയന്നു തന്നെ. LDFൻ്റെ വിടുവായത്തം കേൾപ്പിയ്ക്കാനൊരു വേദി സർക്കാർ ചിലവിൽ ഉണ്ടാക്കി, അത്ര മാത്രം.
എന്നാൽ, സർക്കാരിൻ്റെ ആശയ പ്രമോഷന് 'അളിയൻസ്' വേദിയൊരുക്കിക്കൊടുക്കേണ്ട ആവശ്യമില്ലായിരുന്നു.
എന്തായായും അഭിനയം സൂപ്പർ, ഒന്നിനൊന്ന് മികച്ചു നിൽക്കുന്നു.
Correct
Correct
Correct
ചേട്ടൻ ldf വിരോധി ആണല്ലേ 😅
എണീച്ചു പോടോ.... എല്ലാരും ഇത്തിരി സമാധാനം കിട്ടാൻ വേണ്ടി യാണ് അളിയൻസ് കാണുന്നത് അതിനിടയിൽ തന്റെ Ldf വിരോധം കഷ്ടം ഉളുപ്പ് ഇല്ലേ തനിക്ക്
ആ കുഞ്ഞിന്റെ മുഖഭാവം ശ്രെദ്ധിച്ചാരുന്നോ, ക്‌ളീറ്റോ വിളിക്കുമ്പോൾ അവൻ തങ്കത്തിനെ നോക്കുന്നത്, സൂപ്പർ ❤️
സത്യം... ഞാനും ശ്രദ്ധിച്ചു... 😍😍
ഞാനും 😍
വിരസവും ക്ലേശകരവുമായ ജീവിതം അളിയൻസ് കണ്ടു കഴിയുന്ന വേളയിൽ മാറ്റിനിർത്താൻ കഴിയുന്ന നിങ്ങൾക്ക് എത്രയോ നന്ദി. പുതിയ അഭിനേതാക്കൾ ഇനിയും -
ഈ തിങ്കളും താരങ്ങളും എന്ന കവിത പഠിച്ചവർ ഉണ്ടോ 👍👍
ഞാൻ എന്റെ കുഞ്ഞുങ്ങൾക്ക് താരാട്ട് പാട്ടായി പാടി ഉറക്കാറുണ്ട്. തിങ്കളും താരങ്ങളും. നാലുവർഷമായി മോളും കുറച്ചു മാസങ്ങളായി മോനും സ്ഥിരം കേൾക്കുന്ന പാട്ട്. അതുപോലെ കൂട്ടരേ നോക്കുവിൻ അമ്പഴ കൊമ്പത്തെ കൂട്ടിലെ പൈങ്കിളി മുട്ടയിട്ടു എന്നാപ്പാട്ടും😂😂😂😂
@@sreenivasank3304 👍
🎉I too
@@sreenivasank3304 😍
@@nila7860 😍
അളിയൻസ് ഒരു മെഡിസിൻ കൂടിയാണേ. ഈ സീരിയൽ ഞങ്ങൾക്ക് തന്നതിന് നൂറു നമസ്കാരം 🙏🙏🙏🙏🙏🙏🙏
Sathym....❤❤❤
തോൽവികൾ ഏറ്റുവാങ്ങാൻ ക്‌ളീറ്റസിന്റെ ജീവിതം ഇനിയും ബാക്കി.. 🤣🤣🤣🤣😂😂😂😜😜
ദയവായി പഴയതു പോലെ നേരത്തെ അപ്‌ലോഡ് ചെയ്യുക... വിഷമഘട്ടത്തിൽ അളിയൻസ് ആണ് ഏക ആശ്വാസം...
True nalla entertainment anu
Feels like our family with us
ലെ 3G കാലഘട്ടത്തിലെ അപ്‌ലോഡ്സ് വച്ചു നോക്കുമ്പോൾ ഇതൊക്കെ ഉസൈൻ ബോൾട് സ്പീഡ് ആണ്..
Ss athey
Enkil marimayamo uppum mulakum try chey
Sathyam
നമ്മൾ പഠിച്ച സ്ക്കൂളിൽ പോയാൽ അതൊരു ആനന്ദമാണ്.
സത്യം 🥰
അളിയൻസിന്റെ സ്ഥിരം പ്രേക്ഷകർ 👍👍
ഇവർ അഭിനയിക്കുകയല്ല ജീവിക്കുകയാണ് ഓരോ വ്യക്തികളും. Soooooper എപ്പിസോഡ് 👍👌
19:52 ഈ പദ്യമൊന്നും ഇപ്പോഴെത്തെ കുട്ടികൾക്ക് കെട്ടിട്ടുപോലുമുണ്ടകില്ല..❤❤❤
Ippol 5thil patikkanund
നന്നായിട്ടുണ്ട്,കലാകാരന്മാർക്ക് ഒരായിരം അഭിനന്ദനങ്ങൾ😊
അഭിനയം കൊണ്ട് ചക്രവ്യൂഹം ഉണ്ടാക്കുന്നവരാണ് അളിയൻസിലെ ഓരോ അഭിനേതാക്കളും. അതിൽ അഭിമന്യു വിനെ കണ്ടുപിടിക്കാൻ പറഞ്ഞാൽ????എന്തൊക്കെയായാലും അതിനുള്ളിൽ 709ദിവസം പെട്ടു പോയിട്ടും തിരികെ വരാൻ ആഗ്രഹിക്കാത്ത പ്രേക്ഷകർക്ക് കൊടുക്കണം ഒരു കുതിരപ്പവൻ ❤❤❤❤അളിയൻസിലെ ഓരേ അണിയറപ്രവർത്തകർക്കും പ്രേക്ഷകർക്കും എന്റെ നമോവാകം 😍😍😍
709 episode kandavar aarokke und guys😂
ഒരു സത്യം പറയട്ടെ, എനിക്ക് ഏറ്റവും ഇഷ്ടം റൊണാൾഡിനെ ആണ് ❤❤❤
തിരികെ സ്കൂളിൽ പോയാലും ശരി പോയില്ലെങ്കിലും ശരി... ഇതിന്റെ പേരും പറഞ്ഞു LDF വോട്ട് ചോദിച്ചു വന്നാൽ വിവരം അറിയും 🤣🤣🤣🤣🤣🤣
വെറുപ്പിക്കല്ലേ ചങ്ങാതി എത്ര സന്തോഷമായാണ് നാട്ടിൽ സഹോദരിമാർ ഇതിൽ പങ്കെടുക്കുന്നത്
ഒരു വെറുപ്പിക്കലും അല്ല.. കാണാൻ പോകുന്ന പൂരം. ഇതിന്റെ പിന്നിൽ എന്താണെന്നു ആർക്കാ അറിയാത്തത്... എന്തിനാണ് ഈ സർക്കാർ നിർബന്ധം പിടിക്കുന്നത്, അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമല്ലേ... പിന്നെ LDF കുട പിടിക്കേണ്ട കാര്യമൊന്നുമില്ല... ഇതൊക്കെ കേന്ദ്രത്തിന്റെ ആണേ..... 🙏🙏🙏
@@antonycp349 തുള്ളി നടക്കണം എന്ന് ആഗ്രഹം ഉളളവർ ഒക്കെ ഈ വക കൂത്താട്ടത്തിന് സന്തോഷത്തോടെ പോകുന്നുണ്ടാകും. അല്ലാത്തവർ ( മുക്കാൽ ഭാഗം പേരും ) ads ൻറ ഭീഷണിക്ക് വഴങ്ങി മാത്രമാണ് പോകുന്നത്
@@sudhasudheer7224sathyamaya karyamanu.
കോപ്പാണ് കേന്ദ്രത്തിൻറെ🤔
ഒവ്വ് ഇപ്പഴെലും പാർട്ടിക്കാർ തമ്മിലുള്ള തല്ലും അതിൽ കനകൻ പോലീസ് ഇടപെടു ന്നതും കാണിച്ചല്ലോ എപ്പോഴും പറയുക മാത്രം അല്ലെ ചെയ്യാറ്...🥰
എന്തുവാടെ ഇത്രകാലം ആയിട്ടും കണകനൊരു പ്രൊമോഷൻ കൊടുത്തില്ല അല്ലേ?.😂
സീരിയൽ കാണുന്നതിനൊപ്പം ഞാനും തിന്നു നാരങ്ങ മിട്ടായി what a coincidence 😋😁
ഞാനും
റബ്ബർ തോട്ടത്തിൽ പോലീസ് ചെക്കിങ് 🤭🤭🤭കനകം പോലീസ് massss
എനിക്കു എന്റെ സ്കൂൾ miss ചെയ്യുന്നു. മണലുങ്കൽ st അലോഷസ് HS.
I miss my classmates and dear teachers. Love you all
പഴയ കാലത്തിലേയ്ക്ക് എന്നെ കൊണ്ടുപോയ അളിയൻ സിന് നന്ദി
കുടുബത്തൊരു പോലീസു കാരൻഉള്ളതുകൊണ്ട് കുടുബത്തിൽ ഉള്ളവർ എന്തു പോക്രിത്തരം കാണിച്ചാലും പോലീസു കാരൻ കണ്ണടക്കണോ. തങ്കത്തിന്റെ മനോഭാവം കൊള്ളാമല്ലോ
സത്യം കനകൻ സാറെ ഒന്നും നോക്കരുത് കണ്ണടച്ചങ്ങ് നിയമം ചെയ്യുക അളിയനും അമ്മാവനുമൊന്നുമില്ല
എല്ലാ ദിവസവും അളിയൻസ് വേണം😊
ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോ നമ്മുടെ സ്കൂൾ ജീവിതം ഓർമ്മ വന്നു 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿❤❤❤❤❤❤
പക്ഷേ പാർട്ടിക്ക് വേണ്ടി രക്തസാക്ഷി ആകണമായിരുന്നു അതായിരുന്നു സ്റ്റൈൽ 😂😂റൊണാൾഡ് പൊളിച്ച് 👍
എരിവ് കേറ്റിയത് മുഴുവൻ തങ്കം എന്നിട്ട് എല്ലാം ലില്ലിയുടെ തലയിൽ വച്ചു അല്ലെങ്കിലും ഈ തങ്കം അങ്ങനെ തന്നെ എല്ലാം ചെയ്തിട്ട് ലില്ലിയാണെന്ന് പറയും...
ലാസ്റ്റ് ക്ലീറ്റോയുടെ ഡയലോഗ് 😂😂 പൊളിച്ച് 👍
ഇതെന്ത് അലന്ന ഏർപ്പാട് ആണ് ഈ തള്ളമാരെല്ലാം കൂടി സ്കൂളിൽ പോകുന്നത് 😂😂അതും യൂണിഫോമിൽ 😂😂
ക്ലീറ്റോ വാടാന്ന് വിളിച്ചപ്പോൾ തക്കുടുക്കുട്ടന്റെ എക്സ്പ്രേഷൻ 😂😍😍😘💛
സ്കൂൾ യൂണിഫോം ഇൽ അഭിനയം കാഴ്ച വെച്ച തങ്കത്തിനെ എന്റെ ബിഗ് സല്യൂട്ട് 🙏🙏😊
കാണാൻ രസമുള്ള എപ്പിസോഡ്
ഈ episode ഷൂട്ട് ചെയ്തപ്പോൾ ലോകേഷനിൽ അടിപൊളി ചിരി ആയിരുന്നു കാണും😂😂
😂😂
😂😂
Eniku ഈ ലൊക്കേഷൻ കാണാൻ ആഗ്രഹമുണ്ട്
ക്ലീറ്റസ് സീരിയസ് ആയി പോകുന്നു. വേറേ ആരെയോ കാണുന്ന ഒരു ഫീൽ അപ്പോ.😢
pls upload initial episodes from 1 for Friday to Sunday...its our stress free survival...serial...❤
You can get it from UA-cam.
സത്യം
S
ട്രണ്ടിനൊപ്പം എന്നും അളിയൻസ്.. കിടു 🎉👍❤️💕
പണ്ടു പഠിച്ച school ൽ അല്ലെങ്കിലും ഒരു വാർഡിലെ കുറേ സ്ത്രീകൾക്ക് എല്ലാം മറന്ന് ഒന്നിച്ച് ഒരു ദിവസം ആഹ്ലാദകരമാക്കാനുള്ള അവസരം കിട്ടി.
Superb!!
Both Thangham and Lily looked soo adorable in school uniform….so talented that nothing looks odd👏🏻👏🏻
അമ്മാവൻ ഉണ്ടായാൽ പിന്നെ പറയണോ പൊളിച്ചടുക്കി 🥰❣️
Super episode. As usual clito and kanakan at their best. What a performance. Super👌👌👌
Clitesinte radam enna episodele car onnukudi vagunna episode edumo pls❤❤ ethinode yogikkunnavar like adi😅😊😊
രണ്ടു സ്കൂൾ കുട്ടികളും പൊളിച്ചു
School life I miss u lot❤❤❤😢
Rendum perum school dress ill adipowli and prayer song its good
Ammavan vs ronald😂😂😂
Cleetto 😂😂😂❤
Kanakan❤❤❤
പൂരാടം ശശി എന്നാ പൂസാണോ....😂😂 തങ്കവും ലില്ലിയും ശരിക്കും സ്കൂൾ കുട്ടികൾ പോലെ....😊🤩🥰
Excellent acting by all .. kudos to all..🌹🌹
സ്ക്കൂൾ യൂണിഫോമിൽ ലില്ലി കാണാൻ എന്ത് സുന്ദരിയാ.....
ഈ എപ്പിസോഡ് കൂടി ഈ പ്രോഗ്രാം കാണുന്നത് നിർത്തുന്നു.
ക്ലൈമാക്സ്... ❤️❤️❤️ഒരുപാട് സന്തോഷം 😅😂
സർക്കാരിന്റെ പ്രൊമോഷന് വേണ്ടിയുള്ള പൊറാട്ട് നാടകമായ ഈ ആഭാസം അളിയൻസിന്റെ ചിലവിൽ വേണ്ടായിരുന്നു..
Ronald macchambi ,unda chottinu nanni undu.....Ammaavan pathukke odaan nokkiyappol, Ronald veendu vijaaram illaathe pooraadam shashikkittu pooshi ❤️👌
707&709 രണ്ടും ഒരേ പേരാണല്ലോ പന്തയത്തിന്റെ അവസാനം...
രണ്ടു ബുദ്ധി വളർച്ച ഇല്ലാത്ത സ്കൂൾ കുട്ടികൾ ലാസ്റ്റ് വന്നത് കൊള്ളാം പക്ഷേ ക്ലീട്ടോ ഇനി നിക്കരുത്.ഒരു വില ഇല്ലാത്തിടത്ത് നിന്നാൽ മനസ്സ് നീരിക്കൊണ്ടിരിക്കും
യൂട്യൂബിൽ കാണുന്നവർ ലൈക്ക് അടിക്ക് 🔥
സൂപ്പർ എപ്പിസോഡ് 👍
തിങ്കളും താരങ്ങളും 💪
Beautiful episode especially the ending part 🥰
Very good programe. Natural acting all of you
Lilly and Thankam are so cute in school uniform..🌹
But they are vashal. 😂Creating problems for everyone
❤allavarum super❤
അടിപൊളി 🥰🥰🥰🤣🤣സ്കൂൾ ഡ്രെസ്സിൽ രണ്ടും കിടു 👌👌😍😍😍💕💕💕💕എപ്പിസോഡ് സൂപ്പർ 🥰🥰
Old nostalgia ❤❤❤❤❤😊
Aliyans kanunnenu munne net thernal pinnem add on cheithu kanunna njan..😂kandillel samdhanam illa
ഈ ഒന്നര ബീജി ചേ g ബി കൊണ്ട് ഏടെ ആകാനാണ്.61രൂപ എക്സ്ട്രാ ചെയ്യുന്ന കൊണ്ട് ഒരു മാസം പിടിച്ചു നിൽകാം
ഇതിൽ അനീഷിന്റെ കൂടെ സംസാരിക്കുന്ന പോലീസ് കാരനെ ശ്രദ്ധിച്ചവർ like അടിക്ക്
Indian culture still live in this kind of serial 🤔👍👏🫡
ചെളി വെറും ചെളി...എന്തു കുന്തം ആണ് ഈ കഥ..വെറുതെ അര മണിക്കൂര്‍ പോയി എന്നല്ലാതെ ഒരു ഗുണവും ഉണ്ടായില്ല 😢😢😢😢😢
Noo
അളിയൻസ് കാണാൻ വേണ്ടി മാത്രം കാത്തുനിൽക്കുന്ന ഞാൻ
Kanakan adyamayi police duty chaithu.😊
ഞാൻ ഇങ്ങനെയുള്ള ഒരു കഥ പ്രതീക്ഷിച്ചതായിരുന്നു 😅😅😊
റൊണാൾഡിന്റെ ശുഭരാത്രി കലക്കി
സ്കൂളിൽ കൊണ്ടുപോയി സ്ത്രീകളെ ഈ കോലം കെട്ടിക്കുമ്പോൾ, ഈ കോലം എന്താ പുരുഷന്മാർക്കും കെട്ടിക്കൂടെ, അവർക്ക് കൂടി കോലം കെട്ടാൻ ഒരു അവസരം കൊടുക്കണം. ഇല്ലെങ്കിൽ ഗവൺമെന്റ് എതിരെ പ്രതിഷേധ റാലി നടത്തണം പുരുഷന്മാരുടെ കൂട്ടായ്മകൾ എല്ലാം കൂടി ചേർന്നു.
5 ആം ക്ലാസ്സിലെ കവിതയാണ് thankavum lilliyum പാടിയത്
Ee ayichathe avasanathe episode aan adipoli❤️
Thiruvaathira Sasi 😂😂
Super 😍😍😍😍
Sariyan en jnanum thirike schoolik poyirunu😂❤❤ thankam chechii Lilly molum spr aayid ❤
lovely episode..❤❤😊😍💝
Aliyans kandillengil oru sukhavum illa daily entertainment
ലില്ലി മോളെ എന്നും ലെഗ്ഗിങ്‌സ് ഇട്ടു ഇരുത്താമോ. പ്ളീസ്. We're a dedicated group of fans, unwavering in our support for her. We tune in exclusively for her.
എജ്ജാതി..😊കലക്കി.. ❤
പ്രതിപക്ഷം 🎉🎉🎉🎉
അടിപൊളിയെ ഇതുപോലെ വീട്ടിൽ മാത്രം അല്ലാതെ പുറത്തും ചിത്രികരിക്കുക 👍
🌷 പച്ച പാവാടയിട്ട തങ്കം ഒരു പനംങ്കുറ്റി പോലെ 😜 @ 29 - 10 - 2023 🌷
Thankam paraunnthu kette vazhkke undakkan poyallo cletto😂😂😂
Episode powlich lilli thangam
Cotton hill school uniform....njaan avideya പഠിച്ചത്......♥️
നല്ല എപ്പിസോഡ് ❤❤❤
😂 അടിപൊളി. Nostalgia
അമ്മാവന് എപ്പോഴും കൃഷ്യ ആപ്പീസ്
🎉 ക്ലിറ്റസിൻ്റേ കാര്യം ഒരു മിഠായി യില് ഒതുങ്ങി മലപോലെ വന്നതും എലിപോലെ ആയി
Kathirunnu kanunna program❤
ഭാഗം 707 എന്നാണല്ലോ എഴുതി കാണിക്കുന്നത്.
ക്ലീറ്റോക്ക് മലബാറിലേക്ക് ഹാർദ്ദമായ സ്വാഗതം .
ഇനി കുറച്ചു കാലം മലബാറുകാരുടെ സ്വന്തം ക്ലീറ്റോ ആകൂ .
Nyc episode, although its just a SITCOM, I would personally not to PEN ANY ALCOHOLISM Related performance, as it NEVER EVER HELPED ANY HUMAN BEING!!! Keep going guys🎉🎉
എല്ലാ ദിവസവു൦ വേണ൦ അളിയൻസ്
ലില്ലി ഇട്ടിരിക്കുന്ന അതേ ചുരിദാർ എന്റെ കയ്യിലുണ്ട് 😂
ചുരിദാർ അല്ല കുട്ടി ഇട്ടിരിക്കുന്നത്..
രണ്ടുപേരും നല്ല ബോർ ആയി ഇന്ന്
Aliyans adipoli ❤❤❤
അതെയതെ അടിപൊളി..🎉
അറുബോറൻ എപ്പിസോഡ് ....(സ്കൂൾയൂണിഫോമ്) .വിഷയദാരിദ്രം എന്ന് സമാധാനിക്കാം ....
മുൻപൊക്കെ ഇയാളുടെ സ്ക്രിപ്റ്റിന് ഒരു പവറുണ്ടായിരുന്നു. കഷ്ട്ടം
അളിയൻസിൽ ഏറ്റവും കൂടുതൽ ഇഷ്ടമുള്ള ആരെയാണ് കമന്റ് ചെയ്യൂ 🥰🥰💝💕❤️🩷
അടിപൊളി എപ്പിസോഡ്👍