മറ്റു ചില സംസ്ഥാനങ്ങൾ പോലെ ഈ ബിസിനസ്സിനുംലൈസൻ അനുവദിക്കുക! പോലീസ് റെയ്ഡ് പേടിച്ച് കയറണ്ടല്ലോ? ബാക്കിയൊക്കെ യഥേഷ്ടം ലഭിക്കുന്നു. ഇതു കൂടി പരിഗണിക്കാവുന്നതാണ്
അത് പോലീസുകാരെ അന്വേഷിക്കും എന്നിട്ട് നമുക്ക് ആവശ്യമുള്ളത് മാത്രം എടുക്കും അത് നല്ലഅഭിപ്രായമാണ് പോലീസുകാർക്ക് ഒരു നഷ്ടവും വരുന്നത് എടുക്കാൻ പാടില്ല എന്ന് തന്നെയുണ്ട് അതിനുള്ള ഒരുഅർത്ഥം😂😂😂
നിലമ്പൂരിന്റെ പ്രിയ എംഎൽഎ പി വി അൻവർ പറഞ്ഞ കാര്യങ്ങൾ കൃത്യം കൃത്യമായിത്തന്നെ നടന്നുകൊണ്ടിരിക്കുന്നു.പോലീസിലെ ക്രിമിനൽസിനെ സംരക്ഷിക്കുവാൻ ആഭ്യന്തരം കൂട്ടുനിൽക്കുന്നു
ഈ കേസുമായി ബന്ധപ്പെട്ട എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും പ്രൊമോഷൻ ഉറപ്പ്. ഈ രണ്ടുപേർക്കും ക്ലീൻ ചീട്ട് നൽകും.ആഭ്യന്തര വകുപ്പ് പോക്കറ്റ് നിറക്കുന്ന ധൃതിയിലാണ്.
എന്താ അനശാസ്യം ഇവർ അവരുടെ ഇഷ്ടപ്രകാര്യം ചെയ്തു. ആർക്ക പ്രശ്നം പരസ്യമായി വെടിവെച്ചതല്ലല്ലൊ തൽസമയം സുജയെ ആര കിട്ടിയാൽ ഒഴിഞ്ഞു പോകുന്നത് ഏതൊ ഒരു പോലിസ് കാരന് വെറുതെ കിട്ടിയില്ല അതാ കാരണം സുജ ഇതും അന്വോഷിക്ക്
പാവം ചെയ്യാത്തവർ കല്ലു എറിയുക എന്ന് പറയാൻ പറഞ്ഞു ഒരു കൂട്ടം ആളുകൾ ജോലി ചെയ്യുന്ന ടുത്തു ഒരാൾ തെറ്റ് ചെയ്യുതാൽ കൂടിയുള്ളവരെയും തെറ്റ് കാർ ആക്കുക മാപ്രകൾ കഥ തുടരും തീറ്റക്ക് വേണ്ടി
കുറേ നാളായി ദിവസ്സവും ഇങ്ങനെ ഞെട്ടിക്കുന്ന വാർത്തയെന്നു പറഞ്ഞ് ഞെട്ടി ഞെട്ടി ഇപ്പോൾ ഫുൾ ടൈം ഞെട്ടല് തന്നെയായി. പിന്നെ, അടുത്ത റിപബ്ലിക് ദിനത്തിൽ ഈ രണ്ട് പോലീക്കാർക്ക് മികച്ച സേവനത്തിനു അവാർഡ് കൊടുക്കുന്നതാണ്.
സർക്കാർ ജനങ്ങൾക്ക് ആശ്വാസമാകുന്ന പഞ്ചായത്തുകൾ തോറും അനാശ്വാസ കേന്ദ്രങ്ങൾ തുടങ്ങണം APL BPL തലത്തിൽ സംവരണം നൽകി റേറ്റ് പരിഗണിക്കണം .. സർക്കാർ നീതി പാലിക്കുക .. സർക്കാരിന് നികുതി കിട്ടുന്ന ഒന്നും കണ്ടില്ലെന്നു നടിക്കരുത് 🥴🥴🥴🥴🥴. പിണറായി അനങ്ങില്ല മുൻ adjpkk പങ്കുണ്ടോ 🤔🤔
എല്ലാ അനാവശ്യ കാര്യങ്ങളിലുംനടത്തിപ്പിലും പ്രമുഖർ തന്നെയാണ് മേൽനോട്ടം വഹിക്കുന്നത് . പോലീസ് എന്ന വകുപ്പ് തന്നെ ദുർഭരണത്തിന് അടിമകളാണ് എല്ലാവർക്കും പണം അതാണ് ലക്ഷ്യം, ശമ്പളം ഒന്നിനും അല്ല ആർഭാടങ്ങൾക്ക് തികയുന്നില്ല പിന്നെ അവർക്കുമുണ്ട് ചിന്നവീടുകളും പൈതങ്ങളും 😜
പോലീസ് എന്ന ആ വകുപ്പ് പിരിച്ചുവിടേണ്ട സമയംഎന്നോ കഴിഞ്ഞു 😅
ലൈസൻസ് എടുത്തു വീണ്ടും തുടരൂ ഖജനാവ് നിറയട്ടെ 😂😂
നാഥനില്ലാത്ത ഒരു സംവിധാനമാണ് കേരള കാരണഭൂതർ വകുപ്പ്
എന്തു ഞെട്ടൽ ആരും ഞെട്ടിയില്ല
Njeatti njeatti eni njeattan pattathilla athukondu ningal thannea njeattiko chanalukare....😅😅😅
@MerennaVarghese ഇവർക്ക് വട്ടാണ് നമ്മൾ പൊട്ടന്മാരാണ് എന്നാണ് ചാനലുകാരുടെ വിചാരം
എങ്കിൽ കേരളത്തിൽ പകുതി പോലീസുകാരുടെ ജോലി പോകും 😂😂😂😂
പോലീസ് താൽപ്പത്തു തന്നെ പക്കാ ക്രിമിനൽസ് ആണെന്ന് കഴിഞ്ഞ മാസം അൻവർ MLA പറഞ്ഞത് ഓർക്കുക.... എല്ലാം കൃത്യം
ഇതെല്ലാം ലൈസൻസ് കൊടുത്ത് ലീഗൽ ആക്കിക്കൂടെ.
വലിയ നാടികളെ വച്ചു ലക്ഷങ്ങൾ കൊടുത്തു 5 സ്റ്റാർ ഹോട്ടലിലും ഇത് നടക്കുന്നുണ്ട്, അവിടെ റെയ്ഡ് ചെയ്യാൻ പോലീസിന് ധൈര്യം ഉണ്ടോ....
ഇത് പോലുള്ള പോലീസുകാർക്ക് സ്ഥാനകയറ്റം ഉറപ്പാണ് നട്ടല്ല് വളഞ്ഞ ആദ്യന്തരം
അനാശാസ്യമല്ല. ആവശ്യമായിരിക്കും. ചിലർക്ക്😅
കുടുംബനാഥൻ നല്ലവനല്ലെങ്കിൽ ഇത് തന്നെ.
സ്റ്റാർ ഹോട്ടലുകളിൽ എന്തും ആകാം 😮😮
കേരളത്തിലെ സർക്കാർ ജീവനക്കാരുടെ പോലീസുകാരുടെയും കഥകേട്ട് ഞങ്ങളാരും ഇനി ഞെട്ടില്ല
എന്ത് അനാശാസ്യം ഒരാൾക്കും ഒരു പ്രശ്നവുമില്ലാത്ത കാര്യം
ചില സ്ത്രീകൾ പെട്ടുപോകുന്നുണ്ട് സുഹൃത്തെ, ഇത് തടയിട്ടില്ലെങ്കിൽ കഞ്ചാവും എംഡി എം പോലെ ആകും... സുലഭം...
thanikkum vivaram illa😂@മോൺസൺ
പോലീസിൽ നന്നായി പണിയെടുകുനനവരുമുണ്ട്, അഭിനന്ദനങ്ങൾ ❤.
😂😂
😄🙏
എന്തു തേങ്ങ?
മറ്റു ചില സംസ്ഥാനങ്ങൾ പോലെ ഈ ബിസിനസ്സിനുംലൈസൻ അനുവദിക്കുക! പോലീസ് റെയ്ഡ് പേടിച്ച് കയറണ്ടല്ലോ? ബാക്കിയൊക്കെ യഥേഷ്ടം ലഭിക്കുന്നു. ഇതു കൂടി പരിഗണിക്കാവുന്നതാണ്
അടി ഒഴുക് സാധാരണ പോലെ, പോലീസ് ജീവിക്കട്ടെ
എത്ര രാഷ്ട്രീയക്കാരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഇതിന്റെ ഉപഭോക്താക്കൾ ഉണ്ടെന്നുള്ള വിവരങ്ങളും അറിയണം..
ഇതിൽ നിന്നും വിജയനു മാസപ്പടി പോലീസുകാർ വഴി കിട്ടുന്നുണ്ടായിരിക്കാം
രശ്മി നായർ പശുപാലനെ ഒക്കെ എന്ത് കൊണ്ട് പിടിക്കുന്നില്ല... അവർ ഇതിനപ്പുറം ആണ് ചെയ്യുന്നത്..
കേരളം എന്തൊരു മാറ്റാമാനോടോ.... എന്ന് ചേമ്പ് വിജയൻ പറയാറുണ്ടല്ലോ
ഇതും ഒരു സ്പാ സംരെമ്പം ആണ് ഗെസ്. അയിന് കേസ് എന്തിന് ആണ് ആവോ. പോലീസ് ആണലോ എല്ലാ കൊള്ളരുതായ്മകൾക്കും കുട്ടു നികുന്നത് 😅😅😅😂😂😂🤣🤣😅😅.
😂😂😂😂നമ്പർ one കേരളം ബാക്കി എല്ലാ സംവിധാനങ്ങളും സൂപ്പർ. ലൈംഗിക ദാരിദ്രം അനുഭവിക്കുന്ന കേരളീയർ ആണ് മറ്റുള്ള പല രാജ്യങ്ങളുടെയും പ്രധാന വരുമാനം 😂
സത്യം
ചുവന്ന തെരുവുകൾ പലയിടത്തും പരസ്യമായിത്തന്നെയുള്ള ഈ രാജ്യത്ത് ഇതെങ്ങനെ കുറ്റകൃത്യമാകും? എന്തായാലും അവർക്ക് കാര്യമായ ശിക്ഷക്കൊന്നും സാധ്യതയില്ല.
കൃഷി ഉം വ്യവസായവും ഒക്കെ കേരളത്തിൽ തകർന്നു.... ഇപ്പോൾ ആകെ ലാഭം ഉള്ള ബിസിനസ് ഇതാണ് 😂
അങ്ങനെയൊന്നും റിപ്പോർട്ട് ചെയ്യല്ലേ
കേരളം നമ്പർ 1 ആണ്
എന്തിനാണ് ഇത് കുറ്റകരം ആക്കുന്നത് ലൈസെൻസ് കൊടുത്തു നിയമ വിദേയം ആക്കണം സർക്കാരിനും കാശ് എത്ര ശ്രമിച്ചാലും ഇത് നിൽക്കാൻ പോകുന്നില്ല
അന്വേഷണചുമതല Adjp അജിത് കുമാറിന് കൊടുക്കണം 🤣
Kollam. Reshmi 😀
ഇതിന്:.. ഒരു ലൈസസ്.കൊടുത്താൽ. ഇതിന് പരിഹാരം മാകും. മാത്രമല്ല. ഇതിന് പോലിസുകാർ.. വിലസുകയും ഇല്ല.
Kerala no 1
ആൻഡമാനിലേക്ക് സ്ഥലംമാറിപ്പോയത് നന്നായി 🙏
വേലി തന്നെ വിളവ് തിന്നുന്നു 😂😂
പോസ്ക്കോയിൽ വരുന്നത് കൊണ്ട് കുറ്റം ചെയ്ത പോലീസ്ക്കാര കാണിക്കില്ല
ഇതുപോലുള്ള വാർത്തകളിൽ എല്ലാം പോലീസുകാർ ഇടപെടുന്നത് കൊണ്ട് കേരളത്തിലെസാധാരണ ജനങ്ങൾ എന്ത് സമാധാനമാണ് ഇവിടെ ജീവിക്കാൻ ആഗ്രഹിക്കേണ്ടത്
2026 വരെ സഹിക്കുക ..അല്ലാതെ എന്ത് ചെയ്യാൻ ...പോലീസിനെ എന്തെങ്കിലും ചെയ്താൽ വീണ വീഴും
പോലീസ് കണ്ടു പിടിച്ചു നടപടി എടുത്തു എന്നിട്ടും പോലീസ് പഴി കേൾക്കണം വല്ലാത്ത കഥ 😁😁😁
5 star hotels enthukondu raid cheyunilla?
അത് പോലീസുകാരെ അന്വേഷിക്കും എന്നിട്ട് നമുക്ക് ആവശ്യമുള്ളത് മാത്രം എടുക്കും അത് നല്ലഅഭിപ്രായമാണ് പോലീസുകാർക്ക് ഒരു നഷ്ടവും വരുന്നത് എടുക്കാൻ പാടില്ല എന്ന് തന്നെയുണ്ട് അതിനുള്ള ഒരുഅർത്ഥം😂😂😂
Pv എഫക്ട്
നിലമ്പൂരിന്റെ പ്രിയ എംഎൽഎ പി വി അൻവർ പറഞ്ഞ കാര്യങ്ങൾ കൃത്യം കൃത്യമായിത്തന്നെ നടന്നുകൊണ്ടിരിക്കുന്നു.പോലീസിലെ ക്രിമിനൽസിനെ സംരക്ഷിക്കുവാൻ ആഭ്യന്തരം കൂട്ടുനിൽക്കുന്നു
❤ആൻവർ ❤
ഈ കേസുമായി ബന്ധപ്പെട്ട എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും പ്രൊമോഷൻ ഉറപ്പ്. ഈ രണ്ടുപേർക്കും ക്ലീൻ ചീട്ട് നൽകും.ആഭ്യന്തര വകുപ്പ് പോക്കറ്റ് നിറക്കുന്ന ധൃതിയിലാണ്.
വേലി തന്നെ വിളവ് തിന്നുന്നു...😮🙄
കേരളത്തിൽ ആഭ്യന്തരം എന്ന് പറയുന്ന ഒരു വകുപ്പ് ഉണ്ടോ
ആ കസേരയിൽ ഒരു വാഴ ഇരിപ്പുണ്ട്
@ വളരെ ശരിയാണ് സുഹൃത്തേ
പോലീസ് ആയാൽ ഇങ്ങനെ വേണം.. അഭിനന്ദനങ്ങൾ..
പോലീസ് മാമൻ
ഒരാൾ പോലീസിൽ ചേരുന്നതേ അഴിമതി നടത്താനാ... 🤪
ആഭ്യന്തരവകുപ്പിന്റെ പോരായ്മ ആഭ്യന്തരം വൻ പരാജയം
മാധ്യമപ്രവത്തകരുടെ ഇടയിലും ഇല്ലേ ചില കേട്ടപ്രവർത്തനം നടത്തുന്നവർ അത് പോലെ കരുതിയാൽ വിഷയം വരില്ലല്ലോ മാപ്രേ
സാമ്പദ്യ പ്രതിസന്ധിക്ക് ഒരു പരിഹാരം തുറന്ന് കിട്ടിയല്ലോ, കോടികൾക്കു ബിസ്സിനസ് നടന്നു എന്ന് കേൾക്കുന്നു, വ്യവസായ വകുപ്പ് ഏറ്റെടുക്കാൻ സാധ്യത ഉണ്ട്
പോലീസും,രാഷ്ട്രീയക്കാരും ഇല്ലാതെ ഒരു ദുഷിച്ച പരിപാടിയും നടക്കുന്നില്ല,എല്ലാത്തിനും ഇവന്മാർ തന്നെയല്ലെ കൂട്ടുനിൽക്കുന്നത്. പിന്നെങ്ങനെ അഭൃന്തരം അറിയും?
അടിപൊളി 😃
എന്താ അനശാസ്യം ഇവർ അവരുടെ ഇഷ്ടപ്രകാര്യം ചെയ്തു. ആർക്ക പ്രശ്നം പരസ്യമായി വെടിവെച്ചതല്ലല്ലൊ തൽസമയം സുജയെ ആര കിട്ടിയാൽ ഒഴിഞ്ഞു പോകുന്നത് ഏതൊ ഒരു പോലിസ് കാരന് വെറുതെ കിട്ടിയില്ല അതാ കാരണം സുജ ഇതും അന്വോഷിക്ക്
ഇത് കണ്ട് പിടിച്ചത് പോലീസ് തന്നെ
ആഭ്യന്തര വകുപ്പിന് ഒരു പൊൻതൂവൽ കൂടി 😂😂😂
നിങ്ങളുടെ അനാവശ്യം അനാശാശ്യം അവരുടെ ആവശ്യം ആയിരിക്കും. 😮😊😅😂
പാവം ചെയ്യാത്തവർ കല്ലു എറിയുക എന്ന് പറയാൻ പറഞ്ഞു ഒരു കൂട്ടം ആളുകൾ ജോലി ചെയ്യുന്ന ടുത്തു ഒരാൾ തെറ്റ് ചെയ്യുതാൽ കൂടിയുള്ളവരെയും തെറ്റ് കാർ ആക്കുക മാപ്രകൾ കഥ തുടരും തീറ്റക്ക് വേണ്ടി
സർക്കാർ അംഗീകൃത അനാശ്യാസ്യകേന്ദ്രങ്ങൾ ഇന്ത്യയിൽ മുഴുവൻ നിലവിൽവരണം
നിന്റെ വീട്ടിലെ സ്ത്രീകൾക്ക് ആ സർക്കാർ ജോലി മേടിച്ചുകൊടുക്കണം....
നിരീക്ഷിക്കാൻ എൽപിക്ക പെട്ടത് അവരുടെ സ്വന്തക്കാർ ആവും.
വേലി തന്നെ വിളവ് തിന്നുന്നു ഹാ കഷ്ടം
ഈ രണ്ട് പോലീസുകാരുടെ പേരും സ്ഥലവും ഒന്ന് പറയുമോ
നിങ്ങൾക്ക് അല്ലേ അറിയാത്തത് പോലീസ് ഉള്ളത് ഞങ്ങൾക്ക് എന്നോ അറിയാം 😂 ഞങ്ങൾക്കൊരു ഞെട്ടലും ഇല്ല
കേരളത്തിൽ ഈ കലാ പരുപാടി എവിടെ എല്ലാം നടക്കുന്നു...... കഥ തുടരും 😂
കൂട്ടി കൊടുക്കുന്നതും പോലീസ് അവരെ നിരീക്ഷിക്കുന്നതും പോലീസ്
👍
കേരള പൗലോസ് അടിപൊളി
❤
നിരീക്ഷണം നടത്തി അവസാനം മാമ പൊലീസുകാരെ വെറുതെവിടണം. അടുത്തആവശ്യകേന്ദ്രം തുടങ്ങാനുള്ളതാണ്
ഇതു ഒക്കെ എന്താണ് വലിയ കാര്യം സാധാരണ അല്ലെ
മുതലാളി ഡോളർ നടത്തുമ്പോൾ കാര്യസ്ഥാൻ പിന്നെ അടങ്ങി ഇരിക്കുമോ..
കേരളത്തിലെ ഏറ്റവും വൃത്തികെട്ട സംസ്ഥാനം അത് എറണാകുളം തന്നെയാണ് 💯💯
കേരളത്തിലെ ഏറ്റവും വിര്ത്തികെട്ട ജില്ല അത് എറണാകുളം തന്നെയാണ്
😃
ബാക്കി ജില്ലകൾ എല്ലാം നല്ലത് ആണോ കൊല്ലം ആലപ്പുഴ ജില്ലയിൽ ഉള്ളഅവർ ആണ് ഇവിടെ വന്നു ഇത് ചയ്യ്തത് ആരും അത്ര നല്ലത് ഒന്നും അല്ല
നീ അവിടയാണോ താമസിക്കുന്നത് എന്നാൽ കറക്ട ആയിരിക്കും
കേരളത്തിൽ മാത്രം ഇതൊന്നും ഇല്ലെങ്കിൽ ടുറിസം തകരും
അന്വേഷിക്കുന്നത് പോലീസിന്റെയ് മനോവീര്യം തകർക്കും. ഇത്
അവരുടെ ആവശ്യം നിങ്ങള്ക്ക് അനശാസ്യം, ഈ കേസ്സൊക്കെ തേഞ്ഞു മാഞ്ഞു പോകും 😊
ഡിജിറ്റൽ ഇൻഡ്യ നവ കേരളം
ചെറിയ ഒരു വട .......😂😂😂😂😂
കുറേ നാളായി ദിവസ്സവും ഇങ്ങനെ ഞെട്ടിക്കുന്ന വാർത്തയെന്നു പറഞ്ഞ് ഞെട്ടി ഞെട്ടി ഇപ്പോൾ ഫുൾ ടൈം ഞെട്ടല് തന്നെയായി.
പിന്നെ, അടുത്ത റിപബ്ലിക് ദിനത്തിൽ ഈ രണ്ട് പോലീക്കാർക്ക് മികച്ച സേവനത്തിനു അവാർഡ് കൊടുക്കുന്നതാണ്.
കണ്ടെത്തിയത് സത്യം ആയട്ടു എന്തിനാ
സർക്കാർ ജനങ്ങൾക്ക് ആശ്വാസമാകുന്ന പഞ്ചായത്തുകൾ തോറും അനാശ്വാസ കേന്ദ്രങ്ങൾ തുടങ്ങണം APL BPL തലത്തിൽ സംവരണം നൽകി റേറ്റ് പരിഗണിക്കണം .. സർക്കാർ നീതി പാലിക്കുക .. സർക്കാരിന് നികുതി കിട്ടുന്ന ഒന്നും കണ്ടില്ലെന്നു നടിക്കരുത് 🥴🥴🥴🥴🥴. പിണറായി അനങ്ങില്ല മുൻ adjpkk പങ്കുണ്ടോ 🤔🤔
p v അൻവർ പറയുന്നതിൽ കാര്യു മുണ്ടന്ന് ഇപ്പോൾ തോന്നുന്നു നാഥനില്ലാ കളരി യായ് മാറിയിരിക്കുന്നു
അപ്പോൾ പിണനാറി വിജയനെ എന്ത് ചെയ്യും,,,
തമാശ....
വൃത്തികെട്ട ജന്മങ്ങളെ എന്നാണ്
ആര് ഞെട്ടി😄😄 വർഷങ്ങളായി നടന്ന് പോരുന്ന ആചാരങ്ങളാണ് ഇതൊക്കെ. കോടികൾ സമ്പാദിച്ച പോലീസുകാർ സേഫ് ആണ്
വ്യഭിചാര പൊലീസ് എന്ന വകുപ്പുകൾ ഉണ്ടാകണം😂😂
എല്ലാ അനാവശ്യ കാര്യങ്ങളിലുംനടത്തിപ്പിലും പ്രമുഖർ തന്നെയാണ് മേൽനോട്ടം വഹിക്കുന്നത് . പോലീസ് എന്ന വകുപ്പ് തന്നെ ദുർഭരണത്തിന് അടിമകളാണ് എല്ലാവർക്കും പണം അതാണ് ലക്ഷ്യം, ശമ്പളം ഒന്നിനും അല്ല ആർഭാടങ്ങൾക്ക് തികയുന്നില്ല പിന്നെ അവർക്കുമുണ്ട് ചിന്നവീടുകളും പൈതങ്ങളും 😜
Wow!!!! Emerging Kerala😅😂 Who's your Home Minister???? Given him /her a Padma Bhushan
ആരെങ്കിലും ഓയിൽ ചേഞ്ച് ചെയ്തോട്ടെ
. കേരളത്തിൽ മൊത്തം പോലീസിന്റെ വിവരങ്ങൾ അന്യേഷിക്കണം എന്തൊക്കെയാണ് ഇനി കണ്ടറിയാനുള്ളത്
Five lacks is very small to them..!!
Sorry..police...!
Kerala Police is under Home Ministry and this coming under CM. Shame shame
ബ്രിജേഷ് രമേശും വീട്ടിൽ തന്നെ ഉണ്ടല്ലോ സന്തോഷമായി ഇരിക്കൂ ഒരു സസ്പെൻഷൻ ഉണ്ട് അടിച്ചുപൊളിച്ചു ജീവിക്കൂ
Samgikal ondennanu kelkkumnathu 😂😂
പോലീസ് എന്തിനു നാട്ടിൽ പിരിച്ചു വിടണം
കേരളത്തിൽ പോലീസ്...പണം ഉണ്ടാകാൻ ഉള്ള ഓട്ടത്തിൽ ആണ്
വെറുതെ അല്ല ശോഭ സുരേന്ദ്രൻ പറഞ്ഞത് പോലീസിലും ഞങ്ങളുടെ ആളുകൾ ഉണ്ട് എന്ന്
നെയ്യപ്പം തിന്നാൽ രണ്ട്കാര്യമുണ്ട്ഒന്ന് അപ്പം തിന്നാംരണ്ട്എണ്ണ കാലിൽ പുരട്ടാം അങ്ങിനെ എല്ലാ സുഖവുംകാലിൻ ചുവട്ടിൽ വരും
സ്വതദ്ര വാദികൾ ഇതെങ്ങിനെ സഹിക്കും
നല്ല ചുരിദാർ
പോലീസിൽ 1% നല്ലവരാണ്. ഇതിന് ലൈസെൻസ് കൊടുത്താൽ തീരുന്ന പ്രശ്നം.