എന്നും സ്വപ്നത്തിൽ വന്ന് സംസാരിക്കുന്ന അപ്പച്ചനെക്കുറിച്ച് വികാരാധീനനായി ദാസേട്ടൻ|Yesudas|Kairali TV

Поділитися
Вставка
  • Опубліковано 28 гру 2024

КОМЕНТАРІ • 148

  • @malavika768
    @malavika768 2 роки тому +12

    ദാസേട്ടൻ ഇഷ്ടം അന്നും ഇന്നും എന്നും.. ♥️♥️ദാസേട്ടാ ഉമ്മ ഉമ്മ ♥️♥️

  • @franciskt4171
    @franciskt4171 2 роки тому +10

    ദൈവം തന്ന ഏറ്റവും വലിയ ഭാഗ്യം ആ സ്വാരമാധുര്യം ആണ്...

  • @kca7094
    @kca7094 3 роки тому +9

    ഇതല്ലേ ഇന്ന് നമ്മൾ കേൾക്കേണ്ട വലിയ ഉപദേശം....
    നന്ദി ഒരായിരം.

  • @shylathaaji7418
    @shylathaaji7418 4 роки тому +15

    പ്രദ ചേച്ചി എത്ര സുന്ദരിയാണ് ആ ചിരി മതി

    • @sunnyphilipose4592
      @sunnyphilipose4592 3 роки тому +1

      She was beautiful in her teenage and youth. So Yesudas loved that personality...

  • @jafarudeenmathira6912
    @jafarudeenmathira6912 4 роки тому +38

    എല്ലാഭാഗ്യവും ഒരുമിച്ചുകിട്ടുന്ന ചുരുക്കംപേരിലൊരാളാണ് ദാസേട്ട൯.

    • @cheers_sharingandreceiving
      @cheers_sharingandreceiving 3 роки тому +3

      No,,, as an artist and singer, his talent is incomparable....
      But his personal views are so regressive.

    • @tajnotpm6281
      @tajnotpm6281 3 роки тому +7

      ബാല്യത്തിൽ ധാരാളം കഷ്ടപ്പാടുകൾ താണ്ടിയിട്ടാണ് അദ്ദേഹം ഇന്നത്തെ നിലയിൽ എത്തിയത്.

    • @sarithapv8828
      @sarithapv8828 9 місяців тому +1

      ഭാഗ്യമൊന്നുമല്ല, അദ്ദേഹം സംഗീതത്തിന് വേണ്ടി വളരേ വളരേ കഷ്ടപ്പെട്ട് നേടിയ വിജയമാണ്, അല്ലാതെ എളുപ്പത്തിൽ കിട്ടിയതൊന്നുമല്ല... ശബ്ദം കാത്തു സൂക്ഷിക്കാൻ എന്തെല്ലാം കരുതലുകൾ.... അദ്ദേഹം ചെയ്യുന്നു..... അദ്ദേഹത്തിന്റെ ആ ഗന്ധർവ്വ ശബ്ദമാണ് ഏറ്റവും വലിയ കൈമുതൽ എന്ന് തിരിച്ചറിഞ്ഞ്, ആ ശബ്ദത്തെ കൂടുതൽ കൂടുതൽ മിനുക്കിയെടുത്തു... നമുക്ക് വേണ്ടി....❤ നമുക്ക് കേൾക്കാൻ വേണ്ടി...... അയ്യപ്പ സ്വാമിയെ പാടിയുറക്കുന്നത് പോലും.... ആ മാസ്മരിക ശബ്ദമാണ്.....❤❤❤❤

    • @aneeshratheesh7296
      @aneeshratheesh7296 3 місяці тому

      @@sarithapv8828manassininangiya wife luck thanneyanu vere onnumillelum ❤

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 Рік тому +4

    A singer who is a strong believer of God, a singer who has strong bondage with his family, especially his parents and wife, a singer who give utmost respect to his profession knowing fully well that singing is his way of life-- this is what ganagandarvan Yesudas is.

  • @jinisuresh3961
    @jinisuresh3961 3 роки тому +16

    Yeshudas Sir ന്റെ ഏറ്റവും വലിയ ഭാഗ്യം ആണ് പ്രഭ ചേച്ചി...... 💞💞

  • @manuelij480
    @manuelij480 2 роки тому +18

    ദാസേട്ടന്റെ ഈ ഉപദേശം കേൾക്കാൻ സാധിച്ച യുവതി യുവാക്കൾ ഉണ്ടെങ്കിൽ നിങ്ങൾ അനുഗ്രഹീതാരാണ്. ദാസേട്ടാ നമിച്ചു 🙏🙏🙏🌹🌹🌹

  • @saralaalby5810
    @saralaalby5810 3 роки тому +14

    ബഹുമാനപ്പെട്ട ദാസ് സർ ,സാറിനോടും കുടുംബത്തോടുമൊപ്പം സാക്ഷാൽ ഈശോയുണ്ട് 🙏

  • @anjalinitravidyalayam3288
    @anjalinitravidyalayam3288 4 роки тому +27

    പറയാൻവാക്കുകളില്ല.... കണ്ണുനിറഞ്ഞു... ഒപ്പം മനസും.....

  • @isnbbd9265
    @isnbbd9265 4 роки тому +10

    Blessed family and God bless you from Kuwait

  • @purushothamank5146
    @purushothamank5146 4 роки тому +44

    ദൈവം യേശുദാസിനു നൽകിയ വരം ആണ് പ്രഭ .പിതാവിനെ സ്നേഹിച്ച മകന് പിതാവ് നൽകിയ വരം .ഒരു മനുഷ്യ ജന്മത്തിന്റെ വരപ്രസാദം

  • @sushamakk8426
    @sushamakk8426 4 роки тому +37

    ദാസേട്ടൻ ജീവിക്കുന്ന ഈ കാലഘട്ടത്തിൽ അദ്ദേഹം ജനിച്ച കേരളമണ്ണിൽ ആ നാദം എന്നും കേട്ടു ജീവിക്കാൻ കഴിഞ്ഞു എന്നത് ഏറ്റവും ഭാഗ്യമായി കരുതുന്നു. അദ്ദേഹത്തിന്റെ കച്ചേരിയും ഗാനമേളയും പലവട്ടം നേരിൽ കേൾക്കാൻ കഴിഞ്ഞ ഭാഗ്യത്തെ ഒരു വരദാനമായി എന്നും സ്മരിക്കുന്നു.

    • @anilagopi5317
      @anilagopi5317 4 роки тому

      Right. Nyaanum engane chhindichhittunde.

    • @vipinchand8238
      @vipinchand8238 Рік тому

      എനിക്കിന്നുവരെ അങ്ങനെ ഒരു ആഗ്രഹം ലഭ്യമായില്ല ❤️❤️

  • @ashsuresh2925
    @ashsuresh2925 4 роки тому +10

    Blessed family.

  • @subeesh143subi5
    @subeesh143subi5 4 роки тому +29

    യേശുദാസ് ... അതിന് തുല്യം മറ്റൊരാൾ ഇല്ല ..

  • @bhargaviamma7273
    @bhargaviamma7273 3 роки тому +14

    സത്യമാ ഈശ്വരാനുഗഹമുള്ള മാതാപിതാക്കളുടെ കുട്ടികൾ ഭാഗ്യശാലികൾ തന്നെയാ..👍

  • @rejajinath7280
    @rejajinath7280 4 роки тому +8

    Great way of life. .. dasetta.. pranamam

  • @deepaksebastian8688
    @deepaksebastian8688 4 роки тому +11

    Hats off yesudhas sir, you really legend

    • @jonpp5081
      @jonpp5081 4 роки тому +1

      എല്ലാവരു' ടേയും ജീI വിതത്തിൽ അവഗണനകൾ ഉണ്ടാകാറുണ്ട്.

  • @geethageethu4586
    @geethageethu4586 4 роки тому +15

    സ്വപ്നം എനിക്കും ഇതേ മാതിരി അനുഭവങ്ങൾ ഉണ്ട് ദാസേട്ടൻ അനുഭവങ്ങൾ വിശ്വസിക്കുന്നു

  • @alphonsagrace1013
    @alphonsagrace1013 4 роки тому +8

    A good message🙏

  • @salutekumarkt5055
    @salutekumarkt5055 4 роки тому +31

    പ്രാർത്ഥനയോളം വലിയ മരുന്ന് ഈലോകത്തു ഒന്നുമില്ല..

  • @jayashreemohandas9903
    @jayashreemohandas9903 4 роки тому +4

    Very true feeling

  • @lizyabrahamvarghese3619
    @lizyabrahamvarghese3619 4 роки тому +5

    👌🙏🙏Truthful sharing....

  • @satheesha9763
    @satheesha9763 Рік тому +1

    Dasettan

  • @kanakavallymenon4279
    @kanakavallymenon4279 3 роки тому +4

    I. like Dasettan's all beautiful songs. May God bless him and his family. Good night.

  • @ttsubash
    @ttsubash 3 роки тому +9

    I understand when you say that you still remember your father when you are in trouble.
    I too go through the same situation even18 years after his death

  • @noushadshajinoushashaji1829
    @noushadshajinoushashaji1829 4 роки тому +27

    ദാസേട്ട കുറ്റം പറയുന്നവർ പറയട്ടെ എന്തും പറയട്ടെ

    • @pammu95
      @pammu95 3 роки тому +1

      dasetante kazhivil asooya Poonda out moolipatupolum paean kazhiyathavarude abiprayam vide ark venal pokan para avatakalod.

    • @annievarghese6
      @annievarghese6 3 роки тому

      അസൂയക്കാരും പരദൂഷണകാരുംപറയട്ടെ.കഴുതകൾകാമംകരഞ്ഞുതീർക്കും.

  • @gopalank6622
    @gopalank6622 4 роки тому +14

    താങ്കളുടെ ഗാനങ്ങൾ ആസ്വദിക്കാൻ ഭാഗ്യം സിദ്ധിച്ചത് ഈ ജന്മത്തിൽ കൈവന്ന മഹാ ഭാഗ്യമായി കരുതുന്നു 🙏

  • @josemonantony4879
    @josemonantony4879 4 роки тому +10

    ganagandharvan ennum njan oorkunnu keep your sound ever green

  • @vinodinivvvinodinivv6543
    @vinodinivvvinodinivv6543 4 роки тому +6

    പ്രഭ ചേച്ചി, great

  • @gitadas2322
    @gitadas2322 3 роки тому +3

    God bless the family ❤️🌹🙏

  • @kasimabdulhakim1436
    @kasimabdulhakim1436 3 роки тому +1

    Cleverest play back singer

  • @sulaimankottani3597
    @sulaimankottani3597 4 роки тому +32

    ആരാധകർ ഇത്രയും നെഞ്ചോട് ചേർത്തുപിടിച്ചു ഒരു മഹാപ്രതിഭ കേരളത്തിലില്ല ഇന്ത്യയിൽത്തന്നെ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്.

  • @salutekumarkt5055
    @salutekumarkt5055 4 роки тому +20

    എല്ലാം ശരിയാണ് ഇതൊക്കെ അനുഭവിച്ചവർ ഉണ്ട്‌.......

  • @geethap7965
    @geethap7965 4 роки тому +5

    God bless

  • @yadukrishnan626
    @yadukrishnan626 2 місяці тому

    ❤️❤️❤️

  • @doleydaniel1801
    @doleydaniel1801 2 роки тому +1

    Very good information about your children and how is your prayer life

  • @zeenathh1550
    @zeenathh1550 4 роки тому +7

    God Bless You

  • @vasanthasuresh9020
    @vasanthasuresh9020 2 місяці тому

    🥰🥰

  • @purushothamank5146
    @purushothamank5146 4 роки тому +12

    ശിവ പാർവതി സംഗമം

  • @ashwiniashwini8841
    @ashwiniashwini8841 2 роки тому +1

    👍👍👍🙏🏻🙏🏻😢😢

  • @babuthomaskk6067
    @babuthomaskk6067 2 роки тому +1

    ഈ വാചകങ്ങൾ കേൾക്കുമ്പോൾ
    ഏറ്റവും ഞെട്ടിയത് ഞാനാണ്
    വളരെ വർഷങ്ങൾ മുമ്പ്
    അഗസ്റ്റിൻ ജോസഫ് മകനെ വെള്ളത്തിൽ നിന്ന് വലിയ ബോട്ടിലേക്ക് പൊക്കി എടുത്ത് രക്ഷിക്കുന്നത് ഞാൻ സ്വപ്നം കണ്ടിരുന്നു
    അഗസ്റ്റിൻ ജോസഫ് എന്റെ പിതാവിന്റെ യും
    യേശുദാസ് എന്റെയും ഹൃദയത്തിൻ എപ്പോഴുമുണ്ടായിരുന്നു
    ആത്മീയതലം ഉണർന്നവർ അനുഭവിക്കുന്ന ചില അത്ഭുതങ്ങൾ ദാസേട്ടൻ
    ആത്മബോധം ഉണർന്ന ഗുരുവാണ്

  • @seenazeenath2148
    @seenazeenath2148 3 роки тому +2

    Adhehathinu Prabha chechiyodulla snehavum aadmarthadayum anu avarude jeevithavijayam 2aalkkum Thampuran aayusum arogyavum koduth anugrahickatte

  • @cheers_sharingandreceiving
    @cheers_sharingandreceiving 4 роки тому +12

    Talking styles, expressions and mannerisms seems like Dasettan's same got to Vijay..

  • @yadhukrishnank.s3275
    @yadhukrishnank.s3275 2 роки тому

  • @muralikrishnan9407
    @muralikrishnan9407 2 роки тому +1

    Pavangalude idayil ithinekkalimokke nannayi santhoshamayi, panathinodum, padaviyodum okke arthi illatha ethrayo nalla famous allathavar jeeivikkunnu. That's unconditional love.

  • @anushaji1000
    @anushaji1000 Рік тому +1

    Ithu kettappol ente anubhavam orkkunnu...njaanum ithe poleya... Prabha Chechy de same 🙏

  • @parameswaran7559
    @parameswaran7559 3 роки тому +1

    Keralathil piranna oru deiva avatharam anu sri yesudas kodi pranaam

  • @hdjdhdjdhdhdd483
    @hdjdhdjdhdhdd483 2 роки тому +1

    ദാസ് സാറിന് അപ്പച്ചൻ നനഞ്ഞുവന്നു ഞാനങ്ങു ദുരെ എന്നുപറഞ്ഞ സ്വപ്നം സാക്ഷാൽ ദൈവം തന്നത്..ഭാവിയിൽ നടക്കാൻ ഇരുന്നതിന്റെ ഒരു സൂചന.. മന ശാസ്ത്രം എന്ത് പറഞ്ഞാലും സത്യം അതാണ്..

  • @salutekumarkt5055
    @salutekumarkt5055 4 роки тому +33

    ദാസേട്ട അച്ഛൻ എന്ന വാക്കും തണലും ലോകത്ത് അതിനോളം വലുതു ഒന്നുമില്ല..

  • @anithanair7741
    @anithanair7741 4 роки тому +8

    Pranamam dasyetta .because you are a great man , doing only good things , i have worked with you for one week . Excellent behaviour , very good character , every one should learn from you yettan , giving respect to good ladies also . You are a wonderful man in this world . Only one purusha shabdham i heard in this world , you are having excellent voice (GOD'S GIFT TO YOU ONLY ) , pranamam to dasyettan and chechi , May God bless you & your children alway's . Iam anitha nair , ( k.m. nair's wife ), coustom's chief commissioner's wife).

  • @krishnakumar-nr2hm
    @krishnakumar-nr2hm 3 роки тому +1

    Muttilninnu pratircha 3 ennum 3 makkal adipoli oh gambhiram namichu Dasetta tallu super

  • @salutekumarkt5055
    @salutekumarkt5055 4 роки тому +2

    Ok....

  • @motherslove686
    @motherslove686 Рік тому +2

    ഒരു നല്ല ഭാര്യയെ കിട്ടുക എന്നുള്ളതു ദൈവാനുഗ്രഹം ആണ് .

  • @anilar7849
    @anilar7849 3 роки тому

    🙏,Like manichtra taal "muvi feel/control anger 👍😇/made for each other👍👍

  • @jessybenny9553
    @jessybenny9553 4 роки тому +1

    🙏🙏🙏🙏💯💯

  • @lizyabrahamvarghese3619
    @lizyabrahamvarghese3619 4 роки тому +1

    🙏🙏

  • @Gaya3pu
    @Gaya3pu 3 роки тому +1

    🤩😍🤩🤩😍😍😍

  • @Gaya3pu
    @Gaya3pu 3 роки тому +1

    Kjy😘

  • @vinodnair5793
    @vinodnair5793 4 роки тому +4

    Really Dassetta, my ever loving father passed away recently.

  • @franciskundukulam821
    @franciskundukulam821 4 роки тому +11

    ദാസേട്ടൻ ഒരുപാട് tired and sunburned ആയി കാണപ്പെടുന്നു. ഇത് എന്നത്തേ video ആണ്?

  • @lizyabrahamvarghese3619
    @lizyabrahamvarghese3619 4 роки тому +1

    Is this new talk... Plz. Let us know... 🙏🙏

  • @purushothamank5146
    @purushothamank5146 4 роки тому +9

    ഒരു പുരുഷനെ എന്താക്കണം എന്നു ഒരു സ്ത്രീ വിചാരിച്ചാൽ മാത്രം മതി

    • @revanth3508
      @revanth3508 3 роки тому +3

      Pora. Athu ayal thanne vicharikkanam

    • @sasikumarmn1199
      @sasikumarmn1199 3 роки тому +1

      Dasettan vivajathinumunpe famous arunnallo pattukeytishtapettanallo chechi ishyapette allathe onnumallallo ithrayum valiya pattukatante wife ayi veruthe prarthichu koode.nafannal mathiyallo vere kashtapadonnum illallo ithinekkal kashtapedunna enthu bharyamar undu. Ithu valiya karyamonnumalla ellavarum avanavante kudumbathinuvendi prathikkum.kashtapedum ithuvaliya karyamonnumalla

  • @sabukeezhariyur3367
    @sabukeezhariyur3367 4 роки тому +1

    Hi

  • @muralikrishnan9407
    @muralikrishnan9407 2 роки тому

    Thankalkku barber allergyyano?athano thadiyum mudiyium valarthunnathu?

  • @kamalprem511
    @kamalprem511 3 роки тому

    🙂

  • @parameswaran7559
    @parameswaran7559 3 роки тому +1

    Keralathil piranna fe

  • @lizyabrahamvarghese3619
    @lizyabrahamvarghese3619 4 роки тому +3

    ... Yesterday's... Seeds... follows for tomorrow's HARVEST!!

  • @rajt.varghese1842
    @rajt.varghese1842 4 роки тому +4

    Daivam allam thannu. Nalla oru sabdam thannu. Sadukkalude vedanakale ormikkarundo. Spb aa nalla mushan poy.

  • @haridasank177
    @haridasank177 4 роки тому +5

    അതെ
    ഇടയ കന്യകെ...........?

  • @eaasypeeasydreeams8576
    @eaasypeeasydreeams8576 3 роки тому

    Tree of

  • @vinodnt6776
    @vinodnt6776 3 роки тому +2

    Accept Jesus personnel saviour, repent, baptise in father son & HS, spread gospel then you will be saved

  • @vinodnt6776
    @vinodnt6776 3 роки тому

    Appan evide anu poyathu

  • @vinodinigopinathsasimohan4891
    @vinodinigopinathsasimohan4891 2 роки тому +3

    Only those who have experienced such telepathy will understand

  • @gopalakrishnantr4378
    @gopalakrishnantr4378 Рік тому

    Daseta makane andaptye?

  • @panyalmeer5047
    @panyalmeer5047 3 роки тому +3

    Yasudas 916 Anthavisathinday nirakudamanu 💯%✔️

  • @vinodnt6776
    @vinodnt6776 3 роки тому +4

    Pls call me dasettan we will talk, God will open your heart to know the eternal truth

  • @justindcruz2498
    @justindcruz2498 4 роки тому +7

    അതിനേക്കാൾ ഭാഗ്യമാണ് മകൻ വിജയനെ ഹിന്ദു ആക്കി യതിൽ.

  • @jayathajayatha4408
    @jayathajayatha4408 3 роки тому +2

    Mg yum wifeum inganaya

  • @devasyasocilist5022
    @devasyasocilist5022 2 роки тому

    അപ്പൻ മരിക്കുന്നതിനിമുൻപേ, RIP എഴുതി കൊന്നവൻ എന്ന പേര് ദോഷം ഉണ്ടാക്കരുതേ,,,,,, ദാസേട്ടാ. കാരണം, അങ്ങയുടെ കുറ്റങ്ങൾ ഒന്ന് ഒന്നായി പുറത്തുവരുന്ന അവസരത്തിലെങ്കിലും.. 🙏

  • @indira7506
    @indira7506 4 роки тому +7

    vattanennu ningalkku thonni yekkam,dasettante,ith vattappara inganeyulla anubhavangal eswaran ishtapedunnavarkkundakum

  • @renjithpb7635
    @renjithpb7635 4 роки тому +1

    Onnum parayunilla

  • @varthinkal5692
    @varthinkal5692 2 роки тому

    ഒരു മകനുണ്ടായ അനുഭവം മറ്റേ മകനോട് പറയുന്നു മരിച്ച പിതാവ് സൂചന?

  • @vinodnt6776
    @vinodnt6776 3 роки тому

    Papikalude prarthana daivam kelkunnilla

  • @gopakumar8350
    @gopakumar8350 2 роки тому +1

    ഇത്രയും വലിയ മഹാനു ഭവന്റെ അനുജൻ ദാരിദ്ര വും, കടവും കേറി ആദ്മഹത്യ ചെയ്തെന്നു കേട്ടല്ലോ

  • @premamenon6291
    @premamenon6291 3 роки тому

    Feel like eating I will make it one day👍😄

  • @shajeelarahim8668
    @shajeelarahim8668 3 роки тому +1

    .

  • @velayudhanr8617
    @velayudhanr8617 2 роки тому +1

    I feel there are many singers to sing better than yesudas. He got the chance that was his luck and hence there no wonder in it.

  • @jayathajayatha4408
    @jayathajayatha4408 3 роки тому +1

    Brothernu oru veedu polum illayirunnu dasettan sahayichilla

  • @Subahallh
    @Subahallh 3 роки тому +1

    ഉവ്വ് ഭയങ്കരഭാഗ്യമല്ലേ..... ഏതോ ഒരു ഗാനമേള ട്രൂപ്പിൽ പാടി കൊണ്ടിരുന്നപ്പോൾ....വന്നു മുട്ടി തലയിൽ കയറിയത് അല്ലെ ഇഇ പ്രഭ.... പണ്ടൊക്കെ ഇതൊക്കെ ഭാഗ്യമല്ല നിവർത്തി യില്ലത്തത് കൊണ്ടു തലയിൽ വെപ്പിക്കുന്ന മുൾ കിരീടമാണ് മാർഗ വാസി പോപ്പേ

    • @j2entertainment604
      @j2entertainment604 3 роки тому

      ath nigalkk engane ariyam? chumma oronn parayalle...

    • @Subahallh
      @Subahallh 3 роки тому

      @@j2entertainment604പണ്ട് ഐസക് ന്യൂട്ടൻ സിദ്ദാന്താന്തം ഈ 2021ൽ എങ്ങനെ ജനങ്ങൾ പഠനവിഷയമായത്... ഐസക്ന്യൂട്ടന്റെ കൂടെ ജീവിച്ചിട്ടല്ല....യഥാർത്ഥ ചരിത്രങ്ങൾ തെളിവ് നൽകും പിന്നെ ഈ ദാസന്റെ ചരിത്രം നാട്ടുകാർ പറഞ്ഞു തരും കൂടുതൽ..ok

    • @rajalakshmymv6292
      @rajalakshmymv6292 2 роки тому

      Omni pod0

  • @ismailpsps430
    @ismailpsps430 3 роки тому

    ദാസേട്ടന്റെ ഭാര്യ എന്നതിലുപരി എന്ത്‌ വ്യക്തിത്വമാണ് ഇവർക്കുള്ളത് 🤔... I Vശശി, സീമ പോലെയോ,/മണിരത്നം, സു ഹാസിനി പോലെയോ / ജയറാം പാർവതി പോലെയോ / ദിലീപ്, മഞ്ജു പോലെയോ / ബിജു മേനോൻ, സംയുത പോലെയോ.....🧠

    • @perumalasokan9960
      @perumalasokan9960 Рік тому +1

      എന്തു യോഗ്യത വേണം ആവോ?
      കുറ്റം കണ്ടു പിടുത്ത തൊഴിലാളികൾ

    • @ismailpsps430
      @ismailpsps430 Рік тому

      @@perumalasokan9960 ഇപ്പഴും വ്യക്തിത്വവും യോഗ്യതയും നിങ്ങൾ പറഞ്ഞില്ല

    • @minimathew7572
      @minimathew7572 8 місяців тому

      🤔🥴

    • @ismailpsps430
      @ismailpsps430 8 місяців тому

      @@minimathew7572 കലാരംഗത്ത് മികവ് തെളിയിച്ചവരാണല്ലോ അവരൊക്കെ!
      യേശുദാസിന്റെ ഭാര്യ അയാളുടെ ഭാര്യ എന്നതിലുപരി ഏതെങ്കിലും
      രംഗത്ത് പ്രശസ്തയാണോ അതെനിക്കറിയില്ല

  • @sajeshpk4583
    @sajeshpk4583 4 роки тому +1

    മുട്ടേനിന്നാണല്ലെ ???

  • @nithins6774
    @nithins6774 3 роки тому

    Prabha varachal das chalikkilla athu njangakkellam ariyavunna karyamalle

  • @yadhukrishnank.s3275
    @yadhukrishnank.s3275 2 роки тому

    🙏🏼

  • @muraligopal9187
    @muraligopal9187 2 роки тому

    🙏🙏🙏

  • @loveesintelokam9928
    @loveesintelokam9928 4 роки тому +1

    God bless

  • @annammajeremiah9264
    @annammajeremiah9264 3 роки тому

    .

  • @muraliedakanam5733
    @muraliedakanam5733 Рік тому

    🙏🙏🙏