നടുവിലാലിന്റെ അവിടെ ബസ് ഇറങ്ങി നായ്ക്കനലിന്റെ ഭാഗത്തേക്ക് പോകുമ്പോൾ ഈ വീട് കാണാറുണ്ട് ഒരിക്കൽ പോലും തുറന്നു കണ്ടിട്ടില്ല. വീഡിയോ യിൽ കണ്ടപ്പൊഴാ ഇത്രേം സൗകര്യമുള്ള വലിയ വീടാണെന്നു മനസ്സിലായത്.. കണ്ടതിൽ സന്തോഷം.
വലിയ ഒരു പൈതൃക സമ്പത്ത് തന്നെയാണ്... മക്കത്തായവും മരുമക്കത്തായവും തമ്മിൽ കോടതികൾ കയറാത്തത് മൂലമാണ് ഈ ബിൽഡിംഗ് നിലനിൽക്കുന്നത് എന്ന് ഞാൻ വിചാരിക്കുന്നു...
ഓർമ്മ വെച്ച നാൾ മുതൽ കാണുന്നതാണ് ഈ വീടിന്റെ വാതിൽ... അതിന്റെ അകം എങ്ങനെ ആവുമെന്നു ഓർത്തു നോക്കാറുണ്ട് എന്നും അതിന്റെ മുന്നിലൂടെ പോകുപ്പോൾ... താങ്ക്സ് ഇങ്ങനൊരു വീഡിയോ തന്നതിനു
Madam Jaya was a teacher in Scarlet Heart Convent School, she is a beautiful lady with very long thick hair until her knee. Very jovial & frendly, all the students love her very much. She is my relative too 😊
ആ വീട് ഒരിക്കലും പൊളിക്കരുത് ഇന്നത്തെ കാലത്ത് വളരെ കൗതുകമുള്ള വീടാണ് അപൂർവമായേ ഇങ്ങനത്തെ വീടുകൾ ഉള്ളൂ പണ്ടത്തെ മന എന്ന് പറയുന്നത് അന്നത്തെ വലിയ കൊട്ടാരമാണ് അതായത് പണ്ടത്തെ നമ്പൂരിമാരുടെ വീടുകളാണ് നല്ല വീടുകളാണ് മനോഹരമായ വീടാണ് അതോ ഒരുപാട് കാലം നിലനിർത്താനും നമുക്ക് ദൈവത്തോട് എല്ലാവരും പ്രാർത്ഥിക്കാം
ഇതൊരു സാധാരണ ഇടത്തരം വീടല്ലെ വടക്കോട്ടൊക്കെയുള്ള കൂറ്റൻ മാളികകൾ ഓരോന്നായി പൊളിച്ചു കൊണ്ടിരിക്കുകയല്ലെ പൈതൃകബോധമില്ലാത്ത മുസ്ലിങ്ങൾ. കുറച്ചെങ്കിലും ഇതൊക്കെ നിലനിർത്തണം എന്നാഗ്രഹിക്കുന്നതും ചെയ്യുന്നതും നമ്പൂരി നായർ കമ്യുണിറ്റിയിൽ ഉള്ളവരാണ്
ഇന്ന് വരെ ഇത് നിലനിർത്തി കൊണ്ടുവന്നതിന് ഞാൻ നിങ്ങളോടും സർവേശ്വരനോടും നന്ദി പറയുന്നു....പഴമയിലേക്ക് ഒരു തിരിച്ചുപോക്ക് അത് ഇനി സാധ്യമല്ല ഇതൊക്കെ കാണാണെങ്കിലും സാധിക്കുമല്ലോ
Blessed are those people who preserve their ancestors valuables instead of demolishing them for money and modern house. Where there is no greed for property and partition such houses will remain for ever. Keep it up.
ജയ, മായ നമ്മൾ മോഡൽ girls സ്കൂളിൽ ഒരുമിച്ച് പഠിച്ചിട്ടുണ്ട്. ഞാൻ തൃശൂർ വെളിയന്നൂർ ആണ്, അന്നും ഇന്നും. ആ വഴി വരുമ്പോൾ എല്ലാം നിങ്ങളെ ഓർക്കും.ഇപ്പോൾ വലിയ അത്ഭുതവും. എന്നെ ഓർമയുണ്ടാകാൻ വഴിയില്ല. എന്തായാലും സന്തോഷം.
ഒരു വർഷം പകൽ പൂരം കാണുമ്പോൾ ഞാനും ഫാമിലിയും ഈ വീടിന്റെ മുന്നിൽ നിന്നു. മകന് ഒരു വയസ്സു പ്രായം. പേടിച്ചു കരഞ്ഞ മകൻ ,നല്ല വെയിലും. ആ സമയം പടിവാതിൽ തുറന്ന ഒരച്ഛൻ ഞങ്ങളെ അവിടെക്ക് ക്ഷണിച്ചു'
നടുവിലാലിൽ നിന്ന് പടിഞ്ഞാട്ട് 4 കിലോമീറ്റർ ദൂരമുള്ളൂ എൻ്റെ വീട്ടിലെക്ക് എപ്പോഴും പാസ് ചെയ്യുന്ന ഭാഗം എന്നിട്ടുപ്പോലും ഇങ്ങനെ ഒരു വീട് ഞാൻ കണ്ടിട്ടില്ല. ഈ ചാനൽ വേണ്ടി വന്നു കാണാൻ നന്ദി
സിറ്റി സെന്റർ വരുന്നതിനു കുറെ മുൻപ് ഇതിലൂടെ കറങ്ങി നടന്നിരുന്ന പഠന കാലം ഓർത്തുപോയി. തൃശൂർ റൗണ്ടും രാഗവും രാമദാസും സ്വപ്നയും പിന്നെ വടക്കേ സ്റ്റാൻഡും ഇന്ത്യൻ കോഫി ഹൗസ്, കൊച്ചിൻ ദേവസ്വം കാന്റീൻ അവിടുത്തെ അഞ്ചു രൂപയുടെ വെജ് ബിരിയാണി, സെറിലാസ് .......... എന്റെ തൃശൂർ ..
Nice.. keep it up... dont ever give it away... it so precious... and ur happiness is radiating... May God bless all like this... strong family relations...
ലൈഫ് ൽ ഒരു ചാൻസ് കിട്ടിയാൽ ഒന്ന് കാണാൻ പറ്റുമോ? ഇങ്ങനത്തെ സ്ഥലങ്ങൾ കാണുമ്പോൾ അറയാതെ കരഞ്ഞു പോകുന്നു, കൃഷ്ണ ഒരിക്കൽ എനിക്ക് ഗുരുവായൂർ വരാൻ പറ്റണെ 🙏🏼. Thanks for such a Beautiful share.
നാട് ഇവിടെ അല്ലെ ഗുരുവായൂർ കണ്ണനെ കാണാൻ പറ്റാത്ത അകലത്തിലാണോ ഒരിക്കൽ കണ്ണൻ വിളിക്കും അപ്പോൾ തീർച്ചയായും കണ്ണന്റെ മുന്നിൽ എത്തി ക്കും കണ്ണിലും മനസ്സിലും കണ്ണനെ കണ്ടോളു ഒരിക്കൽ സ്വപ്നം കാണും പിന്നെ നടയിലെത്തിക്കും തീർച്ച
നാളത്തെ കാര്യം നാളെ.... ഇന്ന് ഇതു പോലെ നിലനിർത്തി കാണുന്നത് കണ്ണിനും മനസിനും കുളിർമ നൽകുന്നുണ്ട്...
സത്യം...
Very nice Maya and Jaya avide vannu Kanan pattiyilla santhosham nannayi maintain cheythittundu very good
Athe satyam
👍
ഇപ്പോൾ ഇത് പോലെയുള്ള വീട് കാണാൻ ഇത് പോലെയുള്ള വീഡിയോസ് കാണേണ്ടി വരുന്നു. കണ്ടപ്പോൾ സന്തോഷമായി. താങ്ക്സ് ❤️
ഈ തറവാട് എന്നും ഇങ്ങനെ തന്നെ നിലനിൽക്കട്ടെ ആ കുടുംബക്കാർ തമ്മിലുള്ളസ്നേഹവും
തൃപ്പൂണിത്തുറ ചിന്മയ സ്കൂളിൽ എന്റെ ഇംഗ്ലീഷ് അധ്യാപികയായിരുന്നു മായ ടീച്ചർ 🙏🙏🙏👍👌
Jnanum chinmayayil anu padichadhu
നടുവിലാലിന്റെ അവിടെ ബസ് ഇറങ്ങി നായ്ക്കനലിന്റെ ഭാഗത്തേക്ക് പോകുമ്പോൾ ഈ വീട് കാണാറുണ്ട് ഒരിക്കൽ പോലും തുറന്നു കണ്ടിട്ടില്ല. വീഡിയോ യിൽ കണ്ടപ്പൊഴാ ഇത്രേം സൗകര്യമുള്ള വലിയ വീടാണെന്നു മനസ്സിലായത്.. കണ്ടതിൽ സന്തോഷം.
നടുവിലാലിന്റെ അവിടെ നിന്നു വരുമ്പോൾ സിറ്റി സെന്റർ നു ശേഷം. ഗീത മെഡിക്കൽസ് ന്റെ അടുത്ത് 🙂
ഭാഗ്യമുള്ളവർ. ദൂരെയിരുന്നു ടീവിയിൽ ത്രിശൂർ പൂരം കണ്ട് നെടുവീർപ്പിടുമ്പോൾ വീട്ടിലിരുന്നു കാണാൻ ഭാഗ്യം ചെയ്തവർ. 🙏🙏🙏🙏
Nice ua-cam.com/video/La84kT74Z3Y/v-deo.html
ഈശ്വര ഇത് എന്നും നിലനിക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ.... ഉള്ളു നിറയുന്ന സന്തോഷം
Please treasure this forever dear family...
❤️
സൻ മനസുളവർക്കു സമാധാനം... നിങ്ങളുടെ എല്ലാ തലമുറകളും ഇവിടെ തന്നെ ഉണ്ടാവട്ടെ സമൃദ്ധിയോടെ ജീവിക് നിങ്ങൾ എല്ലാവരും ഈശ്വരൻ കൂടെ യുണ്ട്
വടക്കുംനാഥ, ഈ തറവാട് എന്നും ഇതേ പ്രൗഡി യിൽ കാത്തു സൂക്ഷിക്കാൻ ഇപ്പോഴത്തെ തലമുറയ്ക്കും ഇനി ഉള്ള തലമുറയ്ക്കും എല്ലാ ഭാഗ്യവും നൽകേണമേ 🙏🙏🙏
ഒത്തൊരുമയുടെയും സ്നേഹത്തിന്റെ യും തറവാട് ഇനിയും ഒരുപാട് കാലം നിലനിൽക്കട്ടെ 🙏🙏🙏
കളിക്കാൻ വേണ്ടി ഉണ്ടാക്കി കൊടുത്ത കൃഷ്ണന് പോലും ഇന്നത്തെ 10000 കണക്കിന് വിലയുള്ള വിഗ്രഹത്തിന്റെ ഭംഗി 😍..അതാണ് അന്നുള്ളവരുടെ മനസ്സ് ❤🙏
വലിയ ഒരു പൈതൃക സമ്പത്ത് തന്നെയാണ്... മക്കത്തായവും മരുമക്കത്തായവും തമ്മിൽ കോടതികൾ കയറാത്തത് മൂലമാണ് ഈ ബിൽഡിംഗ് നിലനിൽക്കുന്നത് എന്ന് ഞാൻ വിചാരിക്കുന്നു...
Yesss
Yesss we r suffering for last 28 yrs
പരിസ്ഥിതി സൗഹൃദ വീട് കാത്തുസൂക്ഷിക്കുന്ന പ്രിയപ്പെട്ട സഹോദരിമാർക്ക് നന്ദി ഇതിൽ ജീവിക്കുന്നവർക്കും പരിപാലിക്കുന്ന വർക്കും ആയുർദൈർഘ്യം വർദ്ധിക്കും
ആ തറവാട് എന്തു വന്നാലും നഷ്ട പെടാതെ സൂക്ഷിക്കുക
🙏🙏🙏നല്ല ഭംഗി!!!മഴ സമയത്തു ഇടി മിന്നലിനെ പേടിക്കാതെ ഉറങ്ങാം.എന്തു സുഖം!!!👌👌👍👍👍👍
Sathyam..പണ്ടൊക്കെ ഉമ്മാടെ തറവാട്ടിൽ കിടന്നുറങ്ങുമ്പോൾ എത്ര മിന്നലും ഇടിയും വെട്ടിയാലും അറിയില്ല
ഇതു നില നിർത്താൻ നിങ്ങൾ കാണിച്ചു ആ സ്പിരിറ്റ് 🙏🏻മെയ്ന്റയിൻ ചെയ്യാൻ നന്നായി പാടുപെടുന്നുണ്ടാവും. നന്നായി. നിലനിർത്താൻ ശ്രമിക്കുക 👌🏻🙏🏻
ഓർമ്മ വെച്ച നാൾ മുതൽ കാണുന്നതാണ് ഈ വീടിന്റെ വാതിൽ... അതിന്റെ അകം എങ്ങനെ ആവുമെന്നു ഓർത്തു നോക്കാറുണ്ട് എന്നും അതിന്റെ മുന്നിലൂടെ പോകുപ്പോൾ... താങ്ക്സ് ഇങ്ങനൊരു വീഡിയോ തന്നതിനു
നിങ്ങൾക്ക് വേണ്ടി കാരണവൻ ചെയ്തു തന്ന പുണ്യം. 🙏🙏🙏
എന്നും ഇതുപോലെ നിലനിൽക്കട്ടെ
അത് പോലെ കുടുംബ ബന്ധങ്ങളും
ദൈവം അനുഗ്രഹിക്കട്ടെ
ഇനിയും എല്ലാകാലത്തും ഒന്നായി നിൽക്കാൻ കഴിയട്ടെ
തൃശൂർ ടൗണിന്റെ തന്നെ അഭിമാനമായ ഈയൊരു വീട് എന്നും വടക്കുംനാഥന്റെ മണ്ണിൽ നിലനിൽക്കട്ടെ.....അടുത്ത തലമുറക്ക് പറയാൻ ❤️🔥
Madam Jaya was a teacher in Scarlet Heart Convent School, she is a beautiful lady with very long thick hair until her knee. Very jovial & frendly, all the students love her very much. She is my relative too 😊
She was my teacher in 2 and 3 🥰
She was my teacher too in the 5th std.
160 വർഷ മുള്ള വീട് മനസിന് കുളിര്മയുള്ള കാഴ്ച !
ഇനിയും പിന്‍തല മുറാക്കര് ഇത് ഇനിയും നിലനിര്തിപൊകട്ടെ എന്ന് പ്രാര്തികുന്നു
ആ വീട് ഒരിക്കലും പൊളിക്കരുത് ഇന്നത്തെ കാലത്ത് വളരെ കൗതുകമുള്ള വീടാണ് അപൂർവമായേ ഇങ്ങനത്തെ വീടുകൾ ഉള്ളൂ പണ്ടത്തെ മന എന്ന് പറയുന്നത് അന്നത്തെ വലിയ കൊട്ടാരമാണ് അതായത് പണ്ടത്തെ നമ്പൂരിമാരുടെ വീടുകളാണ് നല്ല വീടുകളാണ് മനോഹരമായ വീടാണ് അതോ ഒരുപാട് കാലം നിലനിർത്താനും നമുക്ക് ദൈവത്തോട് എല്ലാവരും പ്രാർത്ഥിക്കാം
ഇതൊരു സാധാരണ ഇടത്തരം വീടല്ലെ വടക്കോട്ടൊക്കെയുള്ള കൂറ്റൻ മാളികകൾ ഓരോന്നായി പൊളിച്ചു കൊണ്ടിരിക്കുകയല്ലെ പൈതൃകബോധമില്ലാത്ത മുസ്ലിങ്ങൾ. കുറച്ചെങ്കിലും ഇതൊക്കെ നിലനിർത്തണം എന്നാഗ്രഹിക്കുന്നതും ചെയ്യുന്നതും നമ്പൂരി നായർ കമ്യുണിറ്റിയിൽ ഉള്ളവരാണ്
ഇന്ന് വരെ ഇത് നിലനിർത്തി കൊണ്ടുവന്നതിന് ഞാൻ നിങ്ങളോടും സർവേശ്വരനോടും നന്ദി പറയുന്നു....പഴമയിലേക്ക് ഒരു തിരിച്ചുപോക്ക് അത് ഇനി സാധ്യമല്ല ഇതൊക്കെ കാണാണെങ്കിലും സാധിക്കുമല്ലോ
May God bless you to keep the unity and happiness !
Thank you Ipe for sharing this video !!
Blessed are those people who preserve their ancestors valuables instead of demolishing them for money and modern house.
Where there is no greed for property and partition such houses will remain for ever.
Keep it up.
Yes
ഇനിയും നൂറ്റാണ്ടുകൾ നിലനിൽക്കട്ടെ 🙏🙏🙏🙏
തൃശൂർ പൂരത്തിന്റെ അന്ന് രാവിലെ ന്യൂസ് പേപ്പർ ഈ വീടിനെ കുറിച് എഴുതിയിരുന്നു അന്ന് ആഗ്രഹിച്ചതാ ഈ വീട് ഒന്ന് കാണാൻ അത് സാധിച്ചു 🤩🤩🤩
Extremely happy to see the unity among the new generation. May Lord Vadakkumnathan bless you all.
👌👌👌, അറിയേണ്ട അറിവ്. കാണാനും കേൾക്കാനും സാധിച്ചതിൽ നന്ദി. 👍👍👍
ജയ, മായ നമ്മൾ മോഡൽ girls സ്കൂളിൽ ഒരുമിച്ച് പഠിച്ചിട്ടുണ്ട്. ഞാൻ തൃശൂർ വെളിയന്നൂർ ആണ്, അന്നും ഇന്നും. ആ വഴി വരുമ്പോൾ എല്ലാം നിങ്ങളെ ഓർക്കും.ഇപ്പോൾ വലിയ അത്ഭുതവും. എന്നെ ഓർമയുണ്ടാകാൻ വഴിയില്ല. എന്തായാലും സന്തോഷം.
Are they Identical or Fraternal twins
ORU DIVASAM KOOTTUKARIKAL ONNICHU KOODAN DAIVAM SAHAYIKKATTE ☺
ഏയ് എനിക്കോർമ്മ ണ്ട്ന്ന്...
നന്തിലത് G Mart ആണോ
@@888------ അല്ല ലുലു ആണ്
ഒരു വർഷം പകൽ പൂരം കാണുമ്പോൾ ഞാനും ഫാമിലിയും ഈ വീടിന്റെ മുന്നിൽ നിന്നു. മകന് ഒരു വയസ്സു പ്രായം. പേടിച്ചു കരഞ്ഞ മകൻ ,നല്ല വെയിലും. ആ സമയം പടിവാതിൽ തുറന്ന ഒരച്ഛൻ ഞങ്ങളെ അവിടെക്ക് ക്ഷണിച്ചു'
നുമ്മള്ള് തൃശ്ശൂക്കാര് പൊളി അല്ലേ 👌👌 two lucky sisters ☺️☺️
Keep this HOUSE as it is doing the repair works.
Prayers for the good minds.
Iype Bhai congrats!
എന്നും ഇതുപോലെ ഇരിക്കട്ടെ 👍👍🥰🥰
നടുവിലാലിൽ നിന്ന് പടിഞ്ഞാട്ട് 4 കിലോമീറ്റർ ദൂരമുള്ളൂ എൻ്റെ വീട്ടിലെക്ക് എപ്പോഴും പാസ് ചെയ്യുന്ന ഭാഗം എന്നിട്ടുപ്പോലും ഇങ്ങനെ ഒരു വീട് ഞാൻ കണ്ടിട്ടില്ല. ഈ ചാനൽ വേണ്ടി വന്നു കാണാൻ നന്ദി
നല്ല അമ്മമാർ...ദൈവം ഇവരെ അനുഗ്രഹിക്കട്ടെ....
ഈ കാലഘട്ടത്തിൽ ഇവരുടെ ഒത്തൊരുമ പ്രശംസനീയം 👌💕💕💕💕💕💕💕💕
വടക്കുംനാഥൻ അനുഗ്രഹിക്കട്ടെ....
ഇതാണ് മുജ്ജന്മ സുകൃതം.🙏
Onnum manasilayilla. Sorry.
നില നിർത്തണം, വടക്കുനാഥൻ അനുഗ്രഹിക്കട്ടെ 🙏
So special, expecting more thrissur episodes friend
എന്റെ അച്ഛന്റെതറവാടും അതിനടുത്തായിരുന്നു അതൊക്കെ പോയി. നടുവിലെപുറക്കൽ എന്നായിരുന്നു വിട്ടുപേര്. ഈ തറവാട്കണ്ടപ്പോൾ അതോർമ്മവന്നു ❤❤
Ennu undayirunnu eangil👍😀
നാടുവിൽപുരക്കൽ എന്ന് വീട്ടില് നീലകണ്ഠൻ , ഭാസ്കരൻ എന്ന് പേരൊക്കെ ഉള്ള് ആളുകൾ ഉണ്ടായിരുന്നോ
Thank you chettaa...🥰🥰🥰🥰
ഇങ്ങിനെ കാണുന്നത് വളരേ സന്തോഷംതന്നെയാണ്.
നല്ല വിവരണമാണ്. ഞാൻ ഇത് രണ്ടു വർഷംമുൻപ് കണ്ടിട്ടുണ്ട്.
കാണുമ്പോ ഒരു സന്ദോഷം 🥰😘
Hari Om Maya teacher 🙏🙏It's really very happy to see you after a long period of time ...💔💔
സിറ്റി സെന്റർ വരുന്നതിനു കുറെ മുൻപ് ഇതിലൂടെ കറങ്ങി നടന്നിരുന്ന പഠന കാലം ഓർത്തുപോയി. തൃശൂർ റൗണ്ടും രാഗവും രാമദാസും സ്വപ്നയും പിന്നെ വടക്കേ സ്റ്റാൻഡും ഇന്ത്യൻ കോഫി ഹൗസ്, കൊച്ചിൻ ദേവസ്വം കാന്റീൻ അവിടുത്തെ അഞ്ചു രൂപയുടെ വെജ് ബിരിയാണി, സെറിലാസ് .......... എന്റെ തൃശൂർ ..
ഒത്തൊരുമയോടെ നിലനിറുത്തുക 🙏🙏🙏
പ്രൗഡിയോടെ തല ഉയർത്തി നിക്കട്ടെ 👍👍 പഴമയെ നിലനിർത്തുന്ന കുടുംബക്കാർക്കു നല്ലത് വരട്ടെ
Ith polikkaruthe 🙏🙏🙏🙏🙏🙏
Polichu kalayaruthe🙏🏻.. Ennum egana thane nilkate🙏🏻
രണ്ട് അമ്മമാർക്കും ആയുരാരോഗ്യ സൗഖ്യം നേരുന്നു 🥰🥰👍🏻
കുടുംബം ഒത്തൊരുമയോടെ പോയത് കൊണ്ടാണ് ഇത്രയും കാലം ഈ വീട് നിലനിന്നത്, ഇതൊരു മഹാശ്ചര്യം തന്നെയാണ്
So proud about your family unity
Pndu a vazhi povumbo njn orkuvayirunnu evde ara thamasikunnennu .varshagal kazhinju njn epo vereh sthalathu thamasam ayi .enkilum kanumbo pazhe ormakal verunnu ❤️ah veetukareh deyvam anugrahikateh ❤️
This is my teacher...Maya mohan
Lots of videos are uploaded daily in utube, most of them are useless,boring.
But this video something special, nostalgic...
Interesting to hear they are maintaining it very well....May God bless them....❤
Nice.. keep it up... dont ever give it away... it so precious... and ur happiness is radiating... May God bless all like this... strong family relations...
E veedu enikku suparejayam anu.Vedekkettu,pakal pooram thudange ellam kuttikkalathu evide ninnanu kanarullathu.❤️♥️
Eniyoum Orupadu കാലം snahathodayoum Aysharyathodayoum നിലനിൽക്കട്ടെ
Beautiful, Takes you out from this materialistic world
വളരെ സന്തോഷം
കാണുമ്പോൾ തന്നെ ഒരു സന്തോഷം
ഒരുപാട് സന്തോഷം ഉള്ള കാഴ്ച്ച ❤️
ഐപ്പ് വള്ളിക്കാടൻ എന്ന് പറയുന്നയാൾ ഏതോ ന്യൂസ് ചാനലിൽ ഉള്ളത് തന്നെ ആണോ 🤔
അതേ....
മാതൃഭൂമി
ഇങ്ങനെ ഒരു ഫാമിലി ഇവിടെ ഉണ്ടായിരുന്നോ. ദൈവ ഭാഗ്യമാണ് ഇതെല്ലാം 🙏🙏🙏🙏
Good sir... God bless uuu.. nigal Annu nalee therumanicunnathu
ഞങ്ങളുടെ സ്വന്തം തൃശ്ശൂർ
അത് പണ്ട്. ഇപ്പോ സുരേഷേട്ടന്റെയാ
Randu thavanayum, njangal **THRISSUR** kaar Sureshettanu koduthillatto. 😀😀😀😀😀
@@abdulkalammampad8654 മദ്യ പുഴയും 72 ഹൂറിയും ഉള്ള ഞമ്മൻ്റെ സ്വർഗ്ഗം സ്വപ്നം കാണുന്ന ഞമ്മക്ക് എന്ത് തൃശൂർ
ലൈഫ് ൽ ഒരു ചാൻസ് കിട്ടിയാൽ ഒന്ന് കാണാൻ പറ്റുമോ? ഇങ്ങനത്തെ സ്ഥലങ്ങൾ കാണുമ്പോൾ അറയാതെ കരഞ്ഞു പോകുന്നു, കൃഷ്ണ ഒരിക്കൽ എനിക്ക് ഗുരുവായൂർ വരാൻ പറ്റണെ 🙏🏼. Thanks for such a Beautiful share.
നാട് ഇവിടെ അല്ലെ ഗുരുവായൂർ കണ്ണനെ കാണാൻ പറ്റാത്ത അകലത്തിലാണോ ഒരിക്കൽ കണ്ണൻ വിളിക്കും അപ്പോൾ തീർച്ചയായും കണ്ണന്റെ മുന്നിൽ എത്തി ക്കും കണ്ണിലും മനസ്സിലും കണ്ണനെ കണ്ടോളു ഒരിക്കൽ സ്വപ്നം കാണും പിന്നെ നടയിലെത്തിക്കും തീർച്ച
@@prasannalohi9173 thanks for replying. Will pray🙏🏼
ഈ വീട് ഒത്തിരി കണ്ടിട്ടുണ്ട്... 🥰🥰🥰
I sincerely wish this to stay the same way for decades to come. It's our culture. We can't recreate something like this anymore, atleast safeguard.
"Ningal irattakal aano...."
Ans :. Athe
"Ottaprasavathile aano..??"
Poli chodyam 🤣🤣🤣🤣
😀😅
😄😜Investigating Reporter
😂🤣
😂😂😂😂
Chirippichu kollum 😂
Tsr തേരാ പാര നടന്നിട്ടും ഇതുവരെ ഇങ്ങനൊരു വീട് ശ്രദ്ധിച്ചിട്ടില്ല 🥰
😍😍 കേരള തനിമ നിറഞ്ഞ വീട്
Manoharam, alla,,,,,athimanoharam. Pandathe tharavadu veedukal kaanaan ennum oru ishtavum kouthukavumanu. Kanninum manassinum kulirmayekunna kazhcha. Maintain cheythu kondupokan budhimutanu. Ennalum kaalangalolam ingane thanne nilkatte. Ellavarum iniyum sahakarikuka
മനസ്സുനിറഞ്ഞു 👌🏻❤️👏🏻👏🏻
ഗംഭീര content❤️❤️❤️
ഞാനും തൃശ്ശൂർ ഘെടി ആട്ട
സംരെക്ഷിക്കണം.മ്യൂസിയം ആക്കണം വരും തലമുറയ്ക്ക് മുതൽ കൂട്ടു ആണ്
👌പഴമയുടെ പ്രൗഡി
മായാമ്മ ജയമ്മ ഞാനും വരട്ടെ
കൃഷ്ണ വിഗ്രഹം അടിപൊളി
ഹര ഹര മഹാദേവാ 🙏🙏🙏
ഈ വീട്ടിന്നു രക്ഷ നൽകട്ടെ വടക്കു നാഥാൻ
Pranamam Ammamare❤❤❤
I know the house. It's in the town. Only walking distance. Trichur pooram in front of the house. Very expensive.
I am proud being a Manalar
മായ ടീച്ചർ🙏
Ethra.vikasanan.vanalum..ethu..polikaruthu....super
നല്ല മനുഷ്യര്‍ 👍👍
Old is gold 👍👍👍
Good they are maintaining. Appreciated.
03:33 ഫോട്ടോസ് കാണിക്കുമ്പോ സ്ലോ ആയി കാണിച്ചുടെ.. അതെന്താ അവിടെ എത്തീപ്പോ ആവശ്യം ഇല്ലാത്ത സ്പീഡ്
privacy koduthathavum
വീട് കൊടുക്കുന്നുണ്ടോ undegil പറയണേ എടുക്കാൻ താല്പര്യം ഉണ്ട് എന്നിട്ട് ഒരു നാലു കേട്ട് പണിയാൻ ശംഭോ മഹാദേവ ഓം നമഃ ശിവായ 🙏🌹👍
ഈ വീട്ടിൽ ഒരു krishnanjali ഉണ്ടായിരുന്നു.st.marys.college ൽ എൻ്റെ pre degree ക്ലാസ്സിൽ .
Manasinu.kulirma.nallavartha.polikkaruthu.nilanirthanam
Aduthula medical shopil pokumbol epolum ee veedu adishayathode nokkikanumayirunnu