പമ്പയിൽ മുങ്ങാംകുഴിയിട്ട് പിടിയാന !! പാപ്പാന്റെ ഒടുവിലത്തെ ഡയലോഗ് "പൊളി" !!
Вставка
- Опубліковано 6 лют 2025
- Reporter Live
Reporter Live is the cyberspace of Reporter TV, the first journalist led news channel in Malayalam.
With the most energetic news team in Kerala television lead by MV Nikesh Kumar at the helm. Reporter thrives by only delivering quality news but following journalistic ethics by informing and educating the people with unadulterated news. On air since 13th May 2011, team Reporter has continued to show excellence.
Shows Telecasted:
Editor's Hour
Meet The Editors
Close Encounter
3PM Debate
Reporter Interactives
My Doctor
Reporter Explainer and Several unique tales
#ReporterLive #ReporterTV #MalayalamNews #Kerala #NewsUpdates
Explore Reporter Live via various Social Media Platforms :
Website ► www.reporterliv...
Facebook► / reporterlive
Telegram ►t.me/ReporterT...
UA-cam1► / @reporterlive
UA-cam2► / @reportertv224
Twitter 1 ► / reportertv_news
Twitter 2 ► / reporter_tv
With Regards
Team Reporter
ഈ സമയമത്രയും പമ്പാ നദിയിലെ ഒഴുക്കിനെ യും ആനയെയും ഒരുപോലെ നേരിട്ട പാപ്പാന്മാരുടെ കഷ്ടപ്പാട് ആരും കണ്ടില്ല
അവരുടെ മർദ്ദനം കൊണ്ട് ആണ്
വല്ലപ്പോഴെങ്കിലും കുളിക്കാൻ വിടണം അല്ലെങ്കിൽ കുളിപ്പിക്കണം 12 മാസവും ചങ്ങലയിൽ തന്നെ പാപം കിട്ടും
Ssssssssssssssssssssssssssssssssssssssssssssssssuuaauus7uuauauaauauauauauauauauauauauauauauauauauuaua7uuaauauauauauauauauauau
ausuauahahauauZzzzzzzz
zzz
@@vijayanp5342 n
@@vijayanp5342 ആനയെ പാപ്പൻ ഒന്നും ചെയ്യില്ല. 1. പാറുന്റെ പാപ്പാൻമാർ അത്തരക്കാരല്ല.
2. പാറുന്റെ ഉടമസ്ഥൻ അനിൽ അണ്ണൻ ആണ്.
ദയവായി സത്യം അറിയാതെ കമന്റ് ഇടരുത്
സത്യം പറഞ്ഞാൽ രണ്ടു പാപ്പാന്മാർക്ക് ഒരു സ്നേഹം മാത്രം, ആ വെപ്രാളം കണ്ടാൽ മനസ്സിൽ ആവും അവളോട് ഉള്ള സ്നേഹം ❤️
അതിനിട്ട് എന്ത് തല്ല് തല്ലിയെന്ന് കണ്ടോ, വെള്ളത്തിൽ വെച്ചായതുകൊണ്ട് ആരും ശ്രദ്ധിച്ചില്ല,
@@sree4607 എന്നാ നിനക്ക് പോയി ayo ആനെ വെള്ളത്തിൽ നിന്ന് കേറി va പറഞ്ഞൂടെ
32വയസ്സായി അവൾക്... എവിടെ കുളിക്കണം... എത്ര നേരം കുളിക്കണം എന്നു അവൾ തീരുമാനിക്കും..... She is a grown up woman....
Enik vayya
😂
Ente ponno 😂😂
🤣🤣👏👏
🤣
വേറെ ജോലി ഇല്ലാത്ത വന്മാർ പലതും പറയും ആനയെ പൊന്ന് പോലെ നോക്കുന്ന ചേട്ടൻ മാർക്ക് അഭിനന്ദനങ്ങൾ
എല്ലാവരും തന്നെ പോലെ ജോലി ഇല്ലാത്തവർ അല്ലാ
Athe ponnu pole chagalakku ittu nokkum.. ororooo anayolikal
ഇത്രയും നേരം എന്നോടും എന്റെ പാപ്പന്മാരോടും സഹകരിച്ച കേരള ഫയർ ഫോയ്‌സിനും പോലീസിനും പിന്നെ നാട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.. രേഖ പെടുത്തുന്നു.... ഇനി എല്ലാവരും പിരിഞ്ഞു പോയെ.....പോയെ.... 🤣🤣🤣🤣.
😃
അപ്പി.. ഹിപ്പി അര ഹിപ്പി... അരയ്ക്ക് താഴെ... മുഴു ഹിപ്പി... 😜😜😜😜
😅
😀
🤣🤣
വല്ലപ്പോഴും കൂടി കിട്ടിയ ചാൻസാ ,അവളങ്ങ് എൻജോയ് ചെയ്തു. അത്രേയുള്ളൂ.
athanu
അതേ
🤣
ആ ആനയെ അല്ലെങ്കിൽ നിന്റെ വീട്ടിലെ പൈപ്പിന്റെ ചുവട്ടിലാണോ കുളിപ്പിക്കാറ്
@@bijizachariah7677 0000000000000000000
പാപ്പൻ മാരുടെ കഷ്ടപ്പാട് ഒരാൾ വെള്ളത്തിലിറങ്ങിയപ്പോൾ എന്റെ ഹൃദയമിടിപ്പ് ആണ് കൂടിയത് ചുഴിയിലോ മറ്റോ അകപ്പെട്ടാൽ ഒരു കുടുംബം ഈശ്വരാ കണ്ണു നിറഞ്ഞു കാണികൾക്ക് ഒരു ഹരം ഓരോ ജീവനും ജീവിതത്തിനും വിലയില്ലേ
Raji Suji മനു ഷ്യ ജീവന് ആരു വില കൊടുക്കുന്നു ? ആനയുടെ പുറത്തു ചാടി കേറുമ്പോൾ കാലു തെറ്റി ഒഴക്കിൽ പെട്ടാൽ പാപ്പാന്റെ ഗതി എന്താ കുമായിരുന്നു ?
ഇനി കരയ്ക്ക . കയറാൻ മടി കാണി ക്കു ന്ന ആ ന ദേഷ്യം കയറി തുമ്പികൈയ്ക് ചുഴറ്റി എറിഞ്ഞിരുന്നെങ്കിൽ പാപ്പാന്റെ കുടുംബം അനാഥമാകുമായി രുന്നു
മൃഗ സ്റ്റേ ഹി കളുടെ പരിഗ
മനു ഷ്യ ജീവനു വിലയില്ലല്ലോ? നിരവധി ആളുകളാണ് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ കേരളത്തിൽ മരിയ്ക്കുന്നത് ? മനേക ഗാന്ധി നായ്കൾക് വേണ്ടിയും മറ്റു മൃഗങ്ങൾക്കു വേണ്ടിയ്യ നില കൊളളുന്നു അതിനു വേണ്ടിയുള്ള നിയമങ്ങളും ഉണ്ടാക്കിയിരിക്കുന്നു
സ്കൂൾ വിട്ടു വരുന്ന പിഞ്ചുകുഞ്ഞുങ്ങൾ 60 ഉം 70 ഉം വയസ്സായ വയോധിക ർ എന്നിവർ ക്കൊക്കെ തെരുവു നായ്ക് ളു ടെ കടിയേൽക്കന്നു
നായ കുറുകെ ചാടി എത്ര ബൈക്കുകാർ മരിക്കുന്നു കൃഷിയു
ജീവനും ഭീഷണിയായ പന്നിയെ വെടിവെച്ച കൊല്ലാൻ ഉത്തരവായിരിയ്ക്ന്നു
ഉടനെ മനേക ഗാന്ധി പ്രതി ഷേധവുമായി വന്നു
മൃഗ സ്റ്റേ ഹം നീണാൽ വാഴട്ടെ
മനുഷ്യൻ തുലയട്ടെ
@@radhakrishnanpm924 ഒരു വ്യക്തിയെ അദ്ദേഹത്തിന്റെ തൊഴിലിനെ ആശ്രയിച്ചു ജീവിക്കുന്ന എത്ര ജീവിതങ്ങൾ കാണും അച്ഛൻ അമ്മ ഭാര്യ മക്കൾ എത്രയോ പേർ ഇന്നലെ വാർത്തയിൽ ബെൻസ് കാർ ഉള്ളവനെ മയക്കുമരുന്ന മായി പിടിച്ചു ന്ന് പാർട്ടി നടത്താൻ birthday friend ന്റെ അങ്ങനെയും ജീവിത o ആഘോഷിക്കുന്നവർ പണത്തിന്റെ അഹങ്കാരം
Sherikkum ee pani cheythal cash kittumo..
@@rajisuji3268 k
സത്യം ഞാനും അങ്ങനെ തന്നെ വിചാരിച്ചു
ഇത് ഒരു കാര്യം വ്യക്തമാകുന്നു :ഈ ജീവികൾ പ്രകൃതിയോട് ഇണങ്ങി ജീവിക്കേണ്ടവർ ആണ് 🥰
Ith pakshe eee aanavalarthunna -@-@*@&maaarkk manasilaavilla
@@trojan2793 sathyo💯
@@trojan2793 true💯
എന്നിട്ട് ആനയെ ഇങ്ങനെ ചങ്ങലക്കിട്ട് നരകിപ്പിക്കുന്നവരെ വിളിക്കുന്ന പേരോ ആനപ്രേമികൾ🥴
@@izzax8606 aanapeedanapremikal
കേസെടുക്കാൻ ഒന്നുംകിട്ടിയില്ലെങ്കിൽ.ആറ്റിലെ വെള്ളം. കലക്കിയതിന്റെ. പേരിൽ. കേസെടുക്കണം. അതായിരിക്കാം. നാട്ടുകാരുടെ. ആഗ്രഹം. 🙏
😝😂😂😂
പണ്ട് കാട്ടിലും പുഴയിലും കളിച്ചു നടന്നതാവും ഒരാഗ്രഹത്തിനു ഇറങ്ങിയതാവണം ❤❤
Pinnallaand... Adima jeevitham upeshikkaan aagraham indaavum paavathinu... &tupid peoples keeping them in chains
@@trojan2793 tupid alla stupid 😜
@@trojan2793 👍🏻👍🏻
@@trojan2793 കൂട്ടിലിട്ട് പട്ടിയെ വളർത്താം പൂച്ചയെ വളർത്താം കോഴിയെ വളർത്താം കിളികളെ വളർത്താം മീനുകളെ വളർത്താം ആനയെ വളർത്തിയാൽ നന്മയോളികൾക്ക് ഭയങ്കര വിഷമം ഇജ്ജാതി🤣🤣🤣
@@vishnu-mfc koottilitt pattiye valarthunnath njaan support cheyyunnilla.. Njaanokke pattiye free aayitt aanu valarthaaar.. Kozhiyokke domestic breeds aanu.. Aana pakshe wild animal aanu.. Aadhyam poyi ecosystem enthaannm nature innullil animals inte role enthaann padikk
പാപാന്മാരുടെ കഷ്ടപ്പാടുകൾ വളരെ വലുതാണ്. അതിലുപരി ആ മിണ്ടാപ്രാണിയുടെ ആഗ്രഹങ്ങൾക്കും, മോഹങ്ങൾക്കും ഒരു വിലയുമില്ലേ ? അത് ഏതാനും മണിക്കൂറുകൾ ശെരിക്കും ഒരു ആനയായി അത്ര തന്നെ അത് ഒരു തെറ്റാണോ? അവറ്റകൾ നമുക്ക് വേണ്ടി എത്രയോ സഹിക്കുന്നു അപ്പോൾ അതിന്റെ ഈ ഒരു സന്തോഷം അത്ര വലിയ തെറ്റാണോ? ഇതിന്റെ പേരിൽ അതിന് നേരെ ശിക്ഷ നടപടികൾ ഉണ്ടാകാതിരിക്കട്ടെ
coorrect
താങ്ക്സ്
ചൊറിച്ചിൽ ചാനലുകാർക്കാണ്
ശിക്ഷാനടപടിയോ 🤭?
@@asharafash880 അതെ ബ്രോ പാപാന്മാർ അവരുടെ ദേഷ്യം ആ പാവത്തിന് മേൽ തീർക്കരുതെന്നു
പാപ്പന്മാർക്ക് ഒരു big salute♥️
avalku kulikattea
ആന സൂപ്പർ...... കാണാൻ നല്ല ഭംഗി ഉണ്ട് എന്നും എപ്പോഴും ഇങ്ങനെ സൂപ്പർ ആയിട്ട് ഇരിക്കട്ടെ
സുന്ദരി ആണ് ❤❤❤❤❤❤🥰🥰🥰🥰🥰🥰
ശെരിക്കും?? 🌹🌹🌹🌹❤❤❤🤪😁
Athe aval sundari thane☺️
ലെ ആന ഒന്ന് കുളിക്കാൻ ഇറങ്ങിയതാ കുളി കഴിഞ്ഞ് കരയിൽ കയറാൻ നോക്കിയപ്പോൾ കരയിൽ നിറയെ ആണുങ്ങൾ പിന്നെ ഞാൻ എങ്ങിനെ കരയിലേക്ക് വരും 😜
🤣🤣🤣
😂😂😂😂
🤣🤣🤣🤣
Lol 🤣🤣🤣
🤣🤣🤣🤣🤣🤣
അതിനോട് വർത്തമാനം പറയുന്ന നല്ല പാപ്പാൻ. ശരിയാണ് bro. അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ ബ്രോ. 🙏🙏🙏🙏❤❤❤🙏🙏🙏❤️❤️❤️
പാവംപാപ്പന്മാർ. ഒരുചാണ് വയറിനുവേണ്ടിജീവൻവെച്ചുള്ളകളി. 👍👍
Satyam
Vere orupaad pani undalloo..neri ketta ee pani mathram aano ullath lokath...sahathaapam aanayod kaanikk..athum sahayikkan kazhiyumenkil mathram
@@sarfazcks8931 onj podey
@@sa34w neeyonn pod myrde
@@sarfazcks8931 ninte pani nthanu?
വെള്ളെത്തിൽ കാലിട്ടടിക്കുന്ന സൗണ്ട് ഉം ഒരു കുട്ടി ചരിഞ്ഞു ചരിഞ്ഞു എന്ന് പറയുന്നതും ഇടയ്ക്കിടെ ഇട്ടത് പൊളിച്ചു എവിടെ നിന്നു കിട്ടി sound edit ചെയ്ത് കേറ്റിയത് പൊളിച്ചു originality തോന്നി ട്ടോ ......
കാലിട്ടടിക്കുന്ന സൗണ്ട് ആ കാണുന്ന ആളുടേത് അല്ല. വീഡിയോ എടുക്കുന്നതിൽ തൊട്ടടുത്ത് ഒരാൾ വെള്ളത്തിൽ ഉണ്ട്. അതാണ്
പാപ്പാനെ സമ്മധിക്കനം അവർക്കു ഒരു ബിഗ് താങ്ക്സ് 🌹👍
ഇടയ്ക്ക് ഇതുപോലെ വെള്ളത്തിൽ നീന്താൻ വിടുക. അവർക്ക് ഇത് ഒരു രസം ആണ് :
വെറുതെ ജനങ്ങൾ പ്രശ്നം ഉണ്ടാക്കുന്നതാണ്
Kadal kaanan kondupoyal mathi................. 😂😂😂😂😂😂
@@muhammedshafimt2441 🤣🤣🤣🤣
അത്രയും നേരം വെള്ളത്തിൽ കിടന്നതുകൊണ്ട് നല്ല വൃത്തിയായി 🤣🤣🤣🤣😍😍😍
നാട്ടുകാരിൽ ചുമ്മാ മുള്ളിനെ മുന്നിൽ നിൽക്കാൻ പോയിട്ടല്ലേ
അല്ലെങ്കിലും ഈ നാട്ടുകാർക്ക് ഇതൊക്കെ വലിയ ഹരമാണ് 🤣🤣
എന്നെ eettavum കൂടുതൽ ത്രിൽ അടിപ്പിച്ച വീഡിയോ..കലക്കി...I.love elephant
സീനത്ത് ബീവിനാലപ്പുഴ
പാപ്പന്മാർക്ക് പ്രാണവേദന.നാട്ടുകാർക്ക് വീണവായന
അതാണ് സത്യം
പാപ്പന്റെ മാസ്സ് ഡയലോഗ് 😄😄😄😄ആന എന്റെ അനിയന്റെ മോൻ അല്ലെ
😂😂😂3.42
3:40
ijjadhi 😆😆😆😆
😂😂
😂😂😂
വെള്ളം ഇല്ലാത്ത നാട്ടിൽ നിന്ന് കൊണ്ടുവന്നതെന്ന് തോന്നുന്നു. ഞങ്ങളുടെ നാട്ടിലെ വെള്ളം കണ്ടപ്പോൾ ഒരു രസം....അത്രേ ഒള്ളു.
ഇവിടുള്ളൊരു പിന്നെ പെടുത്താണല്ലോ കുളിക്കുന്നെ
സഹ്യ പുത്രി നല്ല തണുത്ത വെള്ളം കണ്ടപ്പോൾ അതിന്റെ സന്തോഷമാണത്. പാവം
🙌🏻🙌🏻
പൊന്നടാവേ ഇപ്പൊ നല്ല ഒഴുക്കുള്ള സമയം ആണ് സന്തോഷം കാണിക്കാൻ ഇറങ്ങിയാൽ ഒരൊറ്റ പോക്കങ്ങ് പോവും situation മനസ്സിലാക്കാതെ നന്മ പറയാൻ വന്നിരിക്കുന്നു...ആ നേരം സ്വന്തം ജീവൻ പോലും പണയം വച്ച് ആനയെ കരക്ക് കയറ്റിയ പാപ്പാന്മാരെ അഭിനന്ദിക്ക്
@@vishnu-mfc karakku kayatiyitt peedipikkaan thannea allea ..?
@@amalkumar3430 പീഡിപ്പിച്ചെന്ന് നിന്നോട് ആന വന്ന് പരാതി പറഞ്ഞോ😂അതിൽ അയാൾ വ്യക്തമായി പറയുന്നുണ്ട് ആന അവിടെ നിക്കുന്നുണ്ട് ആനയുടെ മേൽ എന്തെങ്കിലും മുറിപ്പാടുകൾ ഉണ്ടോ എന്ന് നോക്കാൻ എന്നിട്ട് ആരേലും മിണ്ടിയോ അല്ല താൻ ഈ video full കണ്ടിട്ടാണോ ഈ കൊണക്കണേ🤣🤣🤣
@@vishnu-mfc comment aadhyam correct vaayikk ennitt konakk
നല്ല പാപ്പാന് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ., അവൾ എൻജോയ് ചെയ്തതാ. പാവം സുന്ദരിക്കുട്ടി. ❤️❤️❤️❤️❤️😁😁😁😁❤️❤️❤️❤️❤️😁
എല്ലാ കാര്ര്യവും നല്ല വെക്തമായി പറഞ്ഞു 🙏🏻👍 ഇല്ലെങ്കിൽ അയാൾ ippo പുലി വാല് പിടിച്ചേനെ 💥
കുളിക്കാനും സമ്മതിക്കയില്ലല്ലോ അല്ലേ മുത്തേ? ഇവനൊക്കെ എന്തിന്റെ സൂക്കേടാ അല്ലേ ആനേ?? സുന്ദരി മുത്ത്. ❤️❤️❤️❤️
എല്ലാവരും ഒന്ന് പിരിഞ്ഞു പോയേ പെൺകുട്ടികൾ കുളിക്കുന്നടത്തു എന്താ കാര്യം
🤣🤣
😄😄😂😂😂
😄😄😄😄
🤣🤣🤣🤣🤣🤣
🤣🤣🤣
എന്റെ പൊന്ന് റിപ്പോർട്ടർ ചേട്ടാ അത് ഇടഞ്ഞത് അല്ല അവൾ അവളായി കുറച്ചു സമയം ജീവിച്ചതാ 😍.... കഷ്ടം ഒരു ആനയെ പോലും വെറുതെ വിടരുത്
true bro ✌
അവളൊരു കെള്ളി തന്നെ....
ആന ഇടഞ്ഞത് അല്ലായെന്ന് അറിയുന്നത് വരെ ഈ പണി കണ്ടാൽ ആരും പറയും ഇടഞ്ഞത് ആണെന്ന്.
അതെ
എല്ലാ ആനകളെയും പറ്റുമെങ്കിൽ മാസത്തിലോ രണ്ടാഴ്ച കൂടുമ്പോഴോ നദികളിൽ നീരാടാൻ വിടുന്നത് അവർക്കു സന്തോഷമായിരിക്കും
റിപ്പോർട്ടർ പറഞ്ഞത് വളരെ ശെരി ആണ് നദിക്കര മൊത്തം മുള്ളാണ് അതിന് മുകളിൽ ആയിരിക്കും നാട്ടുകാർ നിന്നത്
🤣
പാവം ശരിക്കൊന്നു കുളിക്കാൻ ഇറങ്ങി അത്രയേയുള്ളൂ പാവം പപ്പന്മാർ 😭😭😭
ലെ ആന: ഇവന്മാരുത്തെന്നാ കാടിളകിയ പോലെ വന്നു നിക്കുന്നെ? കുളിക്കാനും സമ്മതിക്കില്ലേ.... ദേ പാപ്പാൻ ചേട്ടനും വരുന്നുണ്ടല്ലോ.... ബാ സേട്ടാ ഇനി നമുക്കൊന്നിച്ചു കുളിക്കാം.... 🤭🤭😌😌😁😁
പാവം ആന ചൂട് സഹിക്കാൻ വയ്യാതെ വെള്ളത്തിൽ ഇറങ്ങി യതാ..😍
പമ്പ നദിയിൽ നൂൽബന്ധമില്ലാതെ മുങ്ങിക്കുളിച്ചു ശിവപാർവതി.... മൂക്ക ത്തു വിരൽ വച്ചു നാട്ടുകാർ.....ഞെട്ടിത്തരിച്ചു സോഷ്യൽ മീഡിയ....സംഗതി വൈറൽ.....
ഇതെന്താ മനോരമ ന്യൂസോ 😂😂😂
😂😂😂😂
@@wdlcrockz അല്ല മറുനാടന്‍
😂😂😂
@@Taju201 അല്ല മാതൃഭൂമി
പാവം പാപ്പാൻമാർ അവരുടെ ജീവൻ പണയം വച്ചല്ലേ നദിയിൽ ചാടിയത് അവർക്ക് എന്തെക്കിലും സംഭവിച്ചേക്കിലോ 😭😭
Myranne
ആന നഷ്ടപരിഹാരം കൊടുക്കണം
ആനയെ ശ്രെദ്ധിക്കേണ്ടത് അവര് തന്നെ അല്ലെ
അവരുടെ കുടു०ബത്തിനു നഷ്ട० പിന്നെ ചാനലുകാർക്ക് ചാകരയ. അബിഗേലിന്റെ അമ്മയോടുചോദിച്ചതുകണ്ടില്ലേ. 🙏
ആന ഇടഞ്ഞത് ഒന്നും അല്ല മനുഷ്യൻ കുളിക്കാത്തത് കൊണ്ട് തോന്നിയതാ അതിനും ഉണ്ടാവില്ലേ അടിച്ചു പൊളിച്ചു കുളിക്കണം എന്ന് 😀😀😀❤❤❤❤
കുറ്റം പറയുന്നവർക്ക് നടുവിരൽ നമസ്കാരം
വളരെ ശ്രദ്ധയോടെ ഈ കുട്ടി കുറുമ്പനെ കണ്ടവർ ഒന്ന് ഇവിടെ വന്നേ ആ പാപ്പാന്മാർ ചേട്ടന്മാരെയും ആനയെയും ശ്രദ്ധിക്കുന്നവർ ഒന്ന് ലൈക് അടിച്ചേ 😂
കുട്ടി കുറുമ്പി ആണ്
@@priyaprdeep6799 😂😂😂😂ആയിരുന്നോ വെറുതെ അല്ല സുന്ദരിയാണെന്ന് കുറച്ച് അഹങ്കാരമൊക്കെ ഉണ്ട്
ആ ജീവി അതിന്റ അവസാ വ്യാവസത ഇൽ ജീവിക്കട്ടെ 🥰
പാവം ആന ഒരു സാധു ജീവിയാണ് 😘😘😘മനുഷ്യൻമാർ അതിനെ ഉപദ്രവിക്കാതെ ഇരുന്നമതി അതായിട്ട് ആർക്കും നഷ്ടം വരുത്തില്ല. ആളുകൾ പിന്നാലെ കൂടിയ കാരണം ആണ് അതിന് വികൃതി ഇതിന്റെ ഇടയിൽ ബുദ്ധിമുട്ട് അനുഭവിച്ച പാപ്പാൻമാർ അവർ വെള്ളത്തിൽ ചാടി അവർക്ക് വല്ലതും സംഭവിച്ച അത്ര റിസ്ക് ഉള്ള പണി ആണ് ആനയെ മനസ്സിലാക്കി കൂടെ കൊണ്ട് നടന്നു നല്ല പാപ്പാൻ എന്ന് പേര് വാങ്ങാൻ ഉള്ള പാട് വലിയ കാര്യം. 🙏🙏👏👏
ഇതുപോലെയ കുഞ്ഞുങ്ങളെ വെള്ളം കാണിച്ചാൽ അവരെ വെള്ളത്തീന് കയറ്റാൻ പാടാ പിന്നാ ആന 😂
കുളിസീൻ നാട്ടുകാർക്ക് ഒരു ഹരമാണ് ആനയാണെങ്കിലും വിടില്ല
😁
🤣
😁😁😁😁🙏
🤣😂🤣
😁
റിപ്പോർട്ടർ വീണ്ടും തെറ്റുതന്നെയാണ് പറയുന്നത് ആന ഇടഞ്ഞ് ഓടി എന്ന് പറഞ്ഞ് തെറ്റാണ് ആന പേടിച്ച് ഇറങ്ങിയതാണ് ദൈവാദീനം കൊണ്ട് ഒന്നും സംഭവിച്ചില്ല ദൈവത്തിനു നന്നി
ആന നീരാട്ട്.... അതിന് ഒരു സന്തോഷം. പാവം 🥰🥰
അല്ല തൊടുന്നതിനും പിടിച്ചതിനും കേസ് എടുക്കുന്ന നല്ലവരായ officers നമ്മിച്ചു🙏🏻
പാപ്പന്മാർക്ക് അഭിനന്ദനങ്ങൾ 🕉️
ഇടയാത്ത ആന ഇടഞ്ഞു എന്ന് വരുത്താൻ ഉള്ള റിപ്പോർട്ടറുടെ തന്ത്രപ്പാട്. കഷ്ടം.
ശോ 🤦♀️ഞാൻ ശരിക്കും ഒന്ന് കുളിക്കട്ടെ പാപ്പാനെ ❤️😍enna ചൂട് ആണ് കുളിക്കാനും സമ്മതിക്കില്ല ഇവറ്റകൾ എന്റെ ചൂട് എനിക്ക് മാത്രം അറിയുള്ളു 🤦♀️😪🐘🐘
ഇടയാത്ത ആനയെ ഇടഞ്ഞ് എന്ന് പറയണതെന്തിനാ ? റിപ്പോർട്ടർ? എത്രമാത്രം കഷ്ടപ്പെട്ടിട്ട് ആണ് ആ പാപ്പാന്മാർ ആനയെ നോക്കുന്നത്.😊😊😊
നല്ല ചൂടല്ലേ .ആനയൊന്നു
കുളിക്കട്ടെ.അതിനും സമ്മതിക്കില്ല പാപ്പാന്മാർ
അടിപൊളി.നല്ല സംസാരം
❤❤❤❤❤❤❤❤❤❤❤
ഇരക്കു നീതികിട്ടണം 🌹
ആന :"ഒരബദ്ധമൊക്കെ ആർക്കും പറ്റും ദയവു ചെയ്ത് നാറ്റിക്കരുത് പ്ലീസ് 🙏🏼🙏🏼"😄😄
പോലീസിനെ കണ്ടിട്ടും,പോലീസ് വിളിച്ചിട്ട് പോലും ആന കരയിൽ വന്നില്ലേ.
😂😂😂
ആനക്ക് മുറിവ് ഉണ്ടെന്നും ഡ്രോഹിച്ചെന്ന് വരുത്തിത്തീർക്കാൻ ഉള്ള കുടില ചോദ്യം റിപ്പോർട്ടർ ചേട്ടൻ
പാപ്പാന്മാർക്ക് അഭിനന്ദനങ്ങൾ 🥰
2:49 എന്താ style
മനുഷ്യനെ ചൂട് സഹിക്കാൻ വയ്യ
അപ്പോഴാ പാവം ആനപെണ്ണു 💖
ഈ പാവം ജീവികളെ നിങ്ങൾക്ക് അതിന്ടെ ലോകമായ വന്നത്തിൽ കൊണ്ട് വിടൂ അവരുടെ സന്തോഷം അല്ലെ നമ്മുടെ സന്തോഷം
എന്നിട്ട് തടി എല്ലാം താൻ വലിക്കുമോ
Ate Bai..yella mrugangalkkum santhosham vende...kaiyyum ,kaalum ketti mrugangale konn atinte mamsam manushyar tinnunnatum ozhivakkanam bro..
@@nsnsns5786 crain pinna moonjan ano science kand pidichath
Athe👍
@@Anandks230 കൊടുംകാടിന്റെ ഉള്ളിൽ കയറി crain തടി എടുക്കുമോ
പാപ്പന്റെ ഒരു ദൈര്യം 🥰👍👍
" ധൈര്യം " എന്ന് ആണ് ലനക്കുട്ടീ.
പാവ൦ പാപ്പാൻമാർ.. ❤❤❤
പാവം പാപ്പാൻ 😔
ക്രൂര ആയ ആന 🤣
എന്തിനും ഏതിനും പാപ്പന്മാരെ കുറ്റം പറയാതെ അവർ പറയുന്നതും കൂടി കേഴുക്കുക ദ്രോഹിക്കുന്നവർ ഉണ്ടാകാം ഇല്ല എന്നല്ല ആനകൾക്കും അവരുടേതായ കുറുമ്പും ശാ ട്യ വും ഒക്കെ യുണ്ട്
ഇപ്പോഴാണ് കുറേ കാലത്തിന് ശേഷം അതൊന്ന് സ്വസ്ഥമായി കുളിച്ചത്
പാപ്പാൻ കുളിപ്പിച്ചതിലും വൃത്തിയായി ആന തന്നെ കുളിച്ചപ്പോ...😃
ആന ആറാടുകയാണ്.... 😍😍😍
പാവം ആന അത്രയ്ക്ക് ചൂടുള്ളതു കൊണ്ടാവും
പാവം ആന. ആ ജീവിയെ ഓരോ ഉത്സവങ്ങൾക്ക് ബലിയാടാക്കുകയാണ്. കാട്ടിൽ കളിച്ചു നടക്കേണ്ട അതിനെ നാട്ടിൽ കൊണ്ടു വന്നിട്ട് foodball കളിക്കുകയാണ്. പാപ്പാൻമാരുടെ അവസ്ഥയും കഷ്ടമാണ്
Edoo mara pottaa..kaattaanayum naattaanayum randum rand anu..ith innum innale thott alla nattaana ulsavathinum thadi pidikaanum pone...athanu athinte joli.. settan kozhiyem pothine okke konn vevich kazhikunathil bhedham alle ulsavathinu aanaye nirthune.. hehe
ആനകളെ വെറുതെ വിടൂ... മനുഷ്യനെ ബന്ധനാസ്ഥൻ ആക്കിയാലോ.. അതിന്റെ നാട് കാടു ആണേ... മനുഷ്യൻ ആനകളെ കാട്ടിൽ ചതിവച്ചു പിടിയ്ക്കാൻ പാടില്ല... ആനകളെ കുങ്കി ആക്കാനും പാടില്ല...
അതൊരു ജീവി അല്ലേ.... അതിനും ഈ ഭൂമിയിൽ എങ്ങനെ ജീവിക്കണം എന്ന് ആഗ്രഹം ഉണ്ട്...
പാപാന്മാരുടെ കഷ്ട പ്പാട് നാട്ടുകാർ കാണാതെ പോകരുത്. ജീവൻ പണയം വെച്ചുള്ള ജോലി യെ നിസ്സാരമായി കാണുന്നു.
ഡയലോഗ് കാത്തിരുന്ന ഞാൻ.. 😂
ചൂട് കാരണം ഇറങ്ങിയതാകും
Ee reporter nadannu nadannu engada ponath. 😆. My big salute for entire team especially to the mahauts taking care of that elephant. Because I love animals especially elephants. Good job 👍
ഒരു ബുദ്ധിമുട്ടും ഉണ്ടാകാത്ത പാവം ജീവിയെ മനുഷ്യരാണ് പ്രഗോപിപ്പിക്കുന്നത്.
ലെ ആന : ഇവന്മാർ കുളിക്കാനും സമ്മതിക്കില്ലേ 😌
മുഖ്യമന്ത്രി വരുന്ന ന്നു കേട്ട് ആന ആറ്റിൽച്ചാടിയതാണ് ആ നയുടെ നിറം കറുപ്പാണല്ലോ അതാണ് സംഭവം
അതെന്താ മുഖ്യമന്ത്രിയുടെ പേരിന്റെ അറ്റത്തു നായർ എന്ന് ഇല്ലാത്തതാണോ ചേട്ടന്റെ പ്രശ്നം
😂😂
Le...ആന മനസമാധാനമായി ഒന്ന് കുളിക്കാനും സമ്മതികത്തും ഇല്ലേ
.. Bleddy ഗ്രാമ വാസിസ് 😍😂
കേറിവാടാ മക്കളെ.... 👍👍👍
ഒരു പെൺകുട്ടി ആർത്തു ഉല്ലസിച്ചു കുളിച്ചതിൻ്റെ പേരിൽ എന്തൊക്കെ വിഷയാവാ ഇവിടെ നടക്കുന്നത് ? ഒന്ന് കുളിച്ചു പോയി അയിനാ ഈ ചാനൽ ചേട്ടൻ ഒക്കെ ശേ..
Pover seetha
😄
പാവം പാപ്പാന്മാർ ❤️❤️😥😥
Onnu pod myreee...maravaanam
Good 👍
Shiva Parvati enjoyed that moments to the core...they have all right to live there life
ആനയെ നടത്തുക വെള്ളത്തിൽ ഇറക്കി നനക്കുക. അത് ആനയുടെ ജീവിതചര്യകൾ തെറ്റിക്കൽ ആണ് ഏറ്റവും വലിയ തെറ്റും.
3:41 അയ്യോഹ് ചന്ദുവേ ന്ന് വിളിച്ചാ ആന കരയ്ക്ക് കയറി വരുമോ.. ആന എന്റെ അളിയന്റെ മോനല്ലേ.. 😂😂🤣
കുട്ടികൾക്ക് വെള്ളം കളിക്കാൻ കിട്ടിയാൽ എന്താ അവസ്ഥ അതു തന്നെയാണ് ഇവരുടെ അവസ്ഥ
ഇവരാണ്പാപ്പാന്മാർ
സൂപ്പർ പാപ്പാൻ മാർ 🥰🥰
കുളിക്കാത്ത പാപന്മാർക് ഒരുപാടം 😂
എല്ലാ അവന്മാരും കുടി കരയ്ക്ക് കൂടി നിന്നാൽ എന്ത് ചെയ്യും ! കരയിലൊ സമാധാനമില്ല ! പുഴയിലെങ്കിലും ...
പാവം പാപ്പന്മാർ അവരുടെ കഷ്ടപ്പാട് വെപ്രാളം കഷ്ട്ടം 🙏🙏🙏🙏
Nalla pappnmar...hats off to you both...love her as much as possible again....
പാപ്പാൻ മാർ എന്തൊരു ജീവിതം
കൊമ്പന്നു ഗർഭം ഉണ്ടാകുന്ന ജാതി ആണ് നമ്മുടെ ടീംസ്
പശുവിനെ കണ്ട കലിപ്പിൽ ആറ്റിൽ ചാടി. വെള്ളം കണ്ടപ്പോ പാപ്പന്മാർക് പണി കൊടുത്തു. ന്നാലും ന്റെ പാറു... കുറുമ്പ് ഇത്തിരി കൂടിപ്പോയി...😂😂
അയ്യന്റെ നാട്ടിൽ വന്നിട്ട് പമ്പാനദിയിൽ ഒന്ന് മുങ്ങികുളിച്ചിട്ട് പോകാമെന്നു ആന വിചാരിച്ചാൽ കുറ്റം പറയാൻ പറ്റുമോ
പാപ്പാൻമാര് സൂപ്പറാ 🥰🥰🥰
പാപ്പന്മാർ പോളിയാണ് 👍👍👍
ഒരിത്തിരി സ്വാതന്ത്ര്യം ആഘോഷിച്ചതിനാണ് ഇത്രയൊക്കെ.....
പാപ്പാൻമാർ 👌👌👌
ചൂട് അല്ലെ തണുകട്ടെ ചൂട് കാരണം ലവൻ അകത്തു ആകാനും പറ്റില്ല അപ്പൊ ഇത് തന്നെ ശരണം