indian actor BALAN K NAIR | മറവ് ചെയ്യ്ത വീട് | Meghanadhan HOUSE |
Вставка
- Опубліковано 30 лис 2024
- #balanknair
#actorshouse
#Meghanadhan
Balakrishnan Nair, more popularly known as Balan K. Nair (4 April 1933 - 26 August 2000) was an Indian actor known for his roles in Malayalam cinema. Although he appeared as a villain in most films, he was also noted for his performances in strong character roles. He emerged as one of the top villain of Malayalam cinema in the second half of the 1970s and played some of the best villain characters in Malayalam films during that period.[1] He won the National Film Award for Best Actor in 1981 for his performance as Govindan in the film Oppol
ബാലൻ കെ നായരുടെ ഓഫീസ് ഇപ്പൊൽ കോഴിക്കോട് പരാഗൻ ഹോട്ടൽ അടുത്ത് ഉണ്ട് ആളുടെ ഓഫീസ് ഞങ്ങൾ എടുത്തേക്കുന്നത്
അദ്ദേഹം ജനിച്ച വീട് കോഴിക്കോട് ആണ് ഞങ്ങടെ ചേമഞ്ചേരി 😊
ഇന്നലകളുടെ മികച്ച വില്ലൻ തന്നെയാണ് ബാലൻ. K. നായർ...വില്ലൻ വേഷം ഇത്രയേറെ ചേരുന്നൊരു നടനെ ഞാൻ വേറെ കണ്ടിട്ടില്ല... ഒരു കാലഘട്ടത്തിൽ മലയാളത്തിലെ ഒട്ടുമിക്ക വില്ലൻ വേഷവും ഈ നടന്റെ കയ്യിൽ ഭദ്രമായിരുന്നു..💖💖💖💖 G.O.A.T
🙏😍
സ്മാരകം ഇല്ലാത്തതുകൊണ്ട് അദ്ദേഹം ഉറങ്ങുന്ന സ്ഥലം അടിപൊളിയായിരിക്കുന്നു,, സ്മാരകം ഉണ്ടായിരുന്നെങ്കിൽ, കാടും പടർപ്പുമായി കിടന്നേനെ, ആരും തിരിഞ്ഞു നോക്കാതെ,
ഓപ്പോൾ എന്ന സിനിമ അടയാളപ്പെടുത്തുന്നു ബാലൻ കെ നായർ എന്ന നടനെ 🌹
ബാലൻ കെ സാറിന്റെ വീട് അടിപൊളിയായ്ട്ടുണ്ട്. എൻ്റെ അപ്പാപ്പാൻ്റെ മൂത്ത സഹോദരബന്ധങ്ങളിലെ ഒരാൾക്ക് (പറഞ്ഞ് വര്മ്പൊ മൂത്ത മാമൻമാരിലൊരാൾക്ക്) ഏതാണ്ടിത്പോലൊരു വീടുണ്ടായ്ര്ന്നു. വളരെ കുട്ടിക്കാലത്ത് ഞാൻ കണ്ടിട്ടുണ്ട്. പിന്നെ അദ്ദേഹത്തിന്റെ മക്കള്ം മക്കള്ടെ മക്കളൊക്കെ ആയപ്പൊ പൊളിച്ച് പുതിയ മോഡൽ വീട് പണിഞ്ഞു. പക്ഷേ എനിക്കാ പഴയ വീടായ്ര്ന്നിഷ്ട്ടം. ഞാൻ ജനിക്കുന്നേന് വർഷങ്ങൾക്ക് മുന്നേയാണെങ്കിലും എന്താന്നറിയില്ല, അന്നത്തെ വീട്കളാണിഷ്ട്ടം. 70സ് 80സ് വീടുകൾക്ക് ഇപ്പഴത്തെ വീട്കളാക്കാൾ മറ്റെന്തോ പ്രത്യേക ഭംഗീള്ളയായ് തോന്നീട്ടുണ്ട്. 🏠👍💕💕❤️❤️. Balan k nair, jose prakash ഇന്നും മലയാളത്തിൽ തലയെട്പ്പോടെ നിക്കുന്ന വില്ലൻമാർ 😎🥰
ബാലൻ കെ നായർ ഒരു ഗ്രേറ്റ് ആക്ടർ ☺😍👌👍👋💪
ഗ്രേറ്റ് actor ❤
@പ്രേംജി എവിടെ സർ?
@പ്രേംജി 👍 ജില്ലാ
1985 ലെ ഒരു ഇലെക്ഷൻ ഡ്യൂട്ടി ക്ക് ഞാൻ ഷൊർണൂർ പരുത്തി പ്ര എന്ന സ്ഥലത്ത് എത്തി.ബൂത്തിൽ കറൻ്റ് ഇല്ലായിരുന്നു. വിവരം ഷൊർണൂർ പോലീസ് സ്റ്റേഷനിൽ അറിയിക്കണം.അടുത്ത് ഫോൺ ഉള്ളത് ശ്രീ ബാലൻ k നായരുടെ വീട്ടിൽ വീട്ടിൽ മാത്രം.ഞാൻ ഫോൺ ചെയ്യാൻ ചോദിച്ചപ്പോൾ വളരെ സ്നേഹത്തോടെ അനുവദിച്ചു.ഞാൻ shake hand ചെയ്യാൻ അടുത്തപ്പോൾ കയ്യിൽ ചാണകം ആണെന്ന് പറഞ്ഞു ഒഴിഞ്ഞു മാറി.അദ്ദേഹം തെങ്ങുകൾ ക്ക് ചാണകം ഇടുകയായിരുന്നു.സൗമ്യനായ മനുഷ്യൻ.ഓർമകൾക്ക് മുന്നിൽ നമിക്കുന്നു
❤❤❤ho
Few
E will pew e
8
🙏
അദ്ദേഹത്തിന്റെ സ്മരണർത്ഥമായി ഭരത് ബാലൻ k നായർ നാടകോലത്സവം എല്ലാ വർഷവും ഷൊറണൂരിൽ നടത്താറുണ്ട്
ഹോ ❤
Oo Very Good 🙏🙏🙏🙏
കരിനാട്ടു ബാലൻനായർ. പി. ഓ. ചെമഞ്ചേരി. പൂക്കാട്
@@bibinvennur bñj
അദ്ദേഹം കൊയിലാണ്ടിക്കാരൻ അല്ലേ
നന്ദി... ഞങ്ങൾക്ക് ഈ അതുല്യ നടന്റെ വിവരം തന്നതിന്ന്.. Great actor 😘
Thanks ❤
യൂട്യൂബിൽ പുള്ളിയുടെ വീഡിയോ വേറെ ഇല്ല 🙏🙏
മേഘനാഥന് ആദരാഞ്ജലികൾ 🌹
എന്റെ ചെറപ്പത്തിൽ എന്നെ ഏറ്റവും അതികം ആകർഷിച്ച ഒരു അതുല്യനാ നായിരുന്നു ബാലൻ ചേട്ടൻ
😍
ജീവിതത്തിൽ വളരെ നല്ല
മനുഷ്യനായിരുന്നു ബാലൻ സർ
അതെ ❤❤❤⭐️
അതെ
നല്ല നടനെന്നതിലുപരി ഒരു നല്ല മനുഷ്യൻ ആയിരുന്നു അദ്ദേഹം..
അദ്ദേഹത്തിൻറെ ഓപ്പോൾ എന്ന സിനിമഅഭിനയമാണ് യഥാർത്ഥഅഭിനയം റിട്ടയർ ആയ പട്ടാളക്കാരൻ എന്നകുടിയേറ്റ കർഷകൻ
അദ്ദേഹം ഇനിയും പുനർജനിക്കട്ടെ മറ്റൊരു ബാലൻ കെ നായരായി
അതെ ❤👍
വേണോ 😂?
great ആക്ടർ
ഓർമ്മകൾ പിന്നിലേക്ക് പോയി. ശരിക്കും മനസ്സിൽ രണ്ട്, മൂന്ന് കഥാപാത്രം ഇപ്പോഴും ഓർത്തിടുക്കാൻ പറ്റും അതുല്യ പ്രതിഭ .🙏
🙏😔💐
❤❤
എല്ലാവരും ഇതേ പോലെ. എവിടെ നിന്നും പോകും എന്നു ആരെകിലും ഓർക്കുന്നുണ്ടോ
Balan K Nair Sir Super actor പ്രണാമം 🙏
കൊള്ളാം... മോനേ..നല്ല അവതരണം... ആശംസകൾ...
❤⭐️Thanks💐 ❤
ഓപ്പോൾ എന്ന സിനിമയിലെ അഭിനയത്തിന് ആണ് അദ്ദേഹത്തിന് ഭരത് അവാർഡ് കിട്ടിയത്. അദ്ദേഹം ഒരു കർഷകൻ കൂടി ആയിരുന്നു എന്ന് കേട്ടിട്ട് ഉണ്ട്. One of tha best man barath Balan k nair.
അതെ
മലയാള സിനിമയിലെ അമരീഷ് പുരി ബാലൻ Kനായർ
അതെ വില്ലൻ ❤
Correct. I was thinking same..
എക്കാലത്തെയും മികച്ച നടൻ (വില്ലൻ കഥാപാത്രങൾ പൂർണത ഈ നടൻറെ ആക്റ്റീഗിൽ കാണാം ) ക്യാരട്ടർ റോളും മികച്ചത് തന്നെ
ഇഷ്ട പ്പെട്ട. വില്ലനആയിരുന്നു. ഒരു. നല്ല. മനുഷ്യ. സ്നേഹിക്കൂടി. ആയിരുന്നു. ബാലൻ. K. നായർ. മലയാള സിനിമൾക്ക്. നഷ്ട പ്പെട്ടു പോയ. അതുല്യ. പ്രതിഭ.
അതെ പഴയ വില്ലൻ (ഹീറോയിസം ❤)
ബാലൻ കെ നായർ , ഏതാണ്ട് 50 വർഷം മുമ്പ് കോഴിക്കോട് മുത്തപ്പൻ കാവ് റോഡ് (MC college stop). താഴത്തൻ കാവിനു സമീപം റോഡു സൈഡിൽ തന്നെയുള്ള (ഒരു കുളമുള്ള വീട് ) ഒരു വീട്ടിൽ താമസ്സിച്ചിരുന്നു. ഞാൻ അന്ന് കിളിയനാട് സ്കൂളിൽ 3-5-ാം ക്ലാസ്സിലായിരുന്നു. ഒരു കുഞ്ഞിനെയും എടുത്തു കൈയ്യുള്ള ഒരു വെള്ള ബനിയനും ഇട്ടു ഗേറ്റിനടുത്തു വന്നു നിൽക്കുന്നത് നല്ല ഓർമ്മയുണ്ട്. അത് അദ്ദേഹത്തിന്റെ ഭാര്യാ വീടായിരുന്നു എന്നാണ് എന്റെ ഓർമ്മ. അന്നു നാടകനടനായിട്ടായിരുന്നു അറിഞ്ഞിരുന്നത്. അതുല്യ നടന് പ്രണാമം അർപ്പിക്കുന്നു.
❤🙏🙏
.
❤❤❤❤
ജയൻ പ്രേം നസീർ സത്യൻ അങ്ങനെ പഴയ നടന്മാർ നടികൾ അവർ അഭിനയം അല്ലാ കഥാ പാത്രം ആയി ജീവിക്കുക ആയിരുന്നു
അതെ ❤👍👍
Balan k. നായരുടെ ഷോർണൂരിലെ വീട് കണ്ടിട്ടുണ്ട് 😍😍
അതെയോ 👍👍
കറക്ട് ലോകഷൻ. Send
കുളപ്പുള്ളി സഞ്ജീവനി ഹോസ്പ്പിറ്റലിൽ വെച്ച് പരിചയപ്പെട്ടിട്ടുണ്ട്.. ജാടകളില്ലാത്ത ഒരു തനി നാടൻ മനുഷ്യൻ.., ടി വി മാദ്ധ്യമം അത്രകണ്ട് പ്രചാരം വരുന്നതിനു മുൻപെ അസ്തമിച്ച സൂര്യൻ... അതിനാൽ ഇൻ്റർവ്യൂസൊന്നും ഉണ്ടായിട്ടില്ല..
ഈ നാട് എന്ന സിനിമയിലെ ഏതെങ്കിലും സീൻ ഇൻട്രോ ആക്കാമായിരുന്നു... പ്രണാമങ്ങൾ.. ❤️❤️🙏🙏
ആരാ
@@bibinvennur Balan K Nair sir..
ആളെ കുറിച്ചല്ലെ നിങ്ങൾ വീഡിയോ ഇട്ടത്.. പിന്നെ ഈ ചോദ്യം?
അദ്ദേഹം നല്ല അച്ഛൻ വേഷം വീട് എന്ന സിനിമയിൽ ചെയ്തിട്ടുണ്ട് , Zareenavahab ൻറെ അച്ഛനായിട്ട് ആണ്.❤❤❤❤RIP Balsn . K . Nair 😢
Nice video Biben! So sorry you were sick I hope you make a full recovery! All the best👍👍
👍
തല്ലി പൊളി വീഡിയോ,അവതരണ० അറു ബോറ്
@@kusumamkusumam.s.3251 😀 (ബോറി) അല്ലാത്ത തനിക്ക് ചെയ്യാ മായിരുന്നില്ലെ. ബോർരി 😀😀😭
@@santhoshthonikkallusanthos9082 😃😃😃👍കൊടുക്കണം
വാടനാം കുർശ്ശി പരുത്തിപ്രാ... ശരിക്കും സ്ഥലം നമ്മുടെ അയൽക്കാർ
Great actor🙏🙏🌹🌹
❤
Very talented Balan ji
ഇതേ പോലെ മലയാളത്തിൽ അഭിനയിച്ച ഒരു നടനാണ് പി കെ എബ്രഹാം അദ്ദേഹം എൻറെ അച്ഛനുമായി അടുത്ത ബന്ധം ആയിരുന്നു അവർ ഒന്നിച്ചു കോട്ടയം മലയാള മനോരമയിൽ ജോലി ചെയ്തു ആ സമയം അദ്ദേഹത്തിന് സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടി വീട് കോട്ടയം കളത്തിപ്പടി ഞങ്ങൾക്ക് ആ സ്ഥലവും വീടും നല്ല ഓർമ്മകൾ അദ്ദേഹത്തിന്റെ ഒരു വീഡിയോ ചെയ്യുമോ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നത് കോട്ടയം വടവാതൂർ മാർ അപ്രേം ചർച്ചിൽ 🙏🏽🙏🏽
Thanku Sir Nanni Namaskaram God Bless You Take Care All The Best 🙏😊😍
Very good 👍.....അവരുടെ വീട്ടിൽ പോയി കുടുംബക്കാരെ കാണണം.... വെറുതെ ഗെയ്റ്റിനു മുന്നിൽ നിന്ന് വർത്തമാനം പറയാതെ.... കുടുംബങ്ങളെ കാണിക്കണം..... ഒന്ന് ക്കൂടി ഉഷാറാക്കണം.......
ഹോ
Correct കുറേപേർ ഇതുപോലെ വീഡിയോ ചെയ്യുന്നുണ്ട്,
By
@@joyvarghese7571 😃😍
🙏👍
മേഘനാഥൻ മുപ്പത് വർഷത്തിൽക്കൂടുതലായി കോഴി ക്കോട് അശോകപുരത്ത് ക്രിസ്ത്യൻ കോളേജിനു സമീപം ) മുത്തപ്പൻ കാവിനോട് തൊട്ട് താമസിക്കുന്നു. - ബാലൻ K നായർ മരിക്കുന്നവരെയും കോഴിക്കോട്ടെ ഈ വീട്ടിൽ മിക്കവാറും . ഉണ്ടാവുമായിരുന്നു - സമീപ പ്രദേശത്ത് താമസിക്കുന്നതിനാലാണ് ഈ വിവരം പങ്കുവെക്കുന്നത് - 🎉
പൊളി അറിവ് ❤❤
ഇപ്പോൾ പുള്ളി ഷൊർണുർ ആണ് 👍
അദ്ദേഹം ജനിച്ചത് നമ്മുടെ നാട്ടിലായിരുന്നു. കോഴിക്കോട് ചേമഞ്ചേരി
@@sahadvsthangal9891 പൊളി ❤
അദ്ദേഹത്തിന്റെ പേരിൽ കോഴിക്കോട്, ബാലൻ കെ. നായർ റോഡ് ഉണ്ട്
Atheyo😍
Baaln k nayrde makan oru extraordinary actor anu...
Meghanathan
അതെ ❤
@@bibinvennur thank you somach.
@@bibinvennur with out
പഴയകാല സിനിമയിലെ അതുല്യനായ നടന്മാരെ പഴയ ഞങ്ങളെ ഓർമ്മപ്പെടുത്തുന്നത് നിങ്ങൾക്ക് വളരെയധികം നന്ദി
അരം+അരം=കിന്നരം എന്ന മോഹൻലാൽ മൂവി workshop ഒന്ന് കാണിക്കാമോ
അദ്ദേഹത്തിന്റെ തനതായ അഭിനയം.... ചടുലമായ സംഭാഷണം.... അതു ഒന്നിനൊന്നു വേറിട്ട് നിൽക്കുന്നു....
ബാലൻ.കെ.നായർ കൊയിലാണ്ടിക്കാരനാണ്..പുള്ളിക്കാരന്റെ വീട് ശരിക്കും വീട് കാണിക്ക് .. ഇത് പിന്നീട് ഉള്ള വീടാണ്. എന്റെ നാട്ടുക്കാരനാണ്
എവിടെയാണ്?🙏
Koyilandi evide
നിഴലാട്ടത്തിൽ വന്നു 1970ൽ സിനിമ ഇറങ്ങി സംവിധായകൻ A വിൻസന്റെ ആയിരുന്നു, പി എൻ മേനോൻ അല്ലാ
ഷൊർണൂർ നെല്ല് വാറ്റിയ ചാരായം കൊല്ലങ്ങൾക്ക് മുൻപ് കിട്ടുമ്മായിരുന്നു
ചാട്ട എന്ന സിനിമ കാണുക. ബാലൻ കെ നായർ എന്ന നടന്റെ പ്രതിഭ എത്രയുണ്ടായിരുന്നു എന്ന് ഈ സിനിമയിലൂടെ മനസ്സിലാവും.
Oho❤
നല്ല വീഡിയോ 👍
Thanks ചേട്ടാ
Very Nice Dear, good actor and good information -videos.
Thanks showing such video.
Jose, Thrissur
❤👍
Bro old acter റാണി പദ്മിനിയെ കുറിച്ച് ഒരു വീഡീയോ ചെയ്യുമോ 🤔🤔🤔
1970 ൽ ആണ് നിഴലാട്ടം റിലീസ് ചെയ്‌തത്. സംവിധനം എ. വിൻസെന്റ് ആണ്, പീയോൺ മേനോൻ അല്ല അങ്ങനെ ഒരു സംവിധായകനെ കുറിച്ച് കേട്ടിട്ടില്ല. വിവരങ്ങൾ പങ്കുവെക്കുമ്പോൾ അൽപ്പം ശ്രദ്ധിക്കുന്നത് നല്ലതാണ്, അറിയില്ലെങ്കിൽ അത് ഒഴിവാക്കാം.
പി എൻ മേനോൻ ആണ് പിയോൺ അല്ല
Awesome video e
അവരുടെ സ്മാരകത്തിന് ആര് പണം മുടക്കും?... സർക്കാരിന് എല്ലാ നടന്മാർക്കും നടിമാർക്കും സ്മാരകം ഉണ്ടാക്കാൻ കഴിയുമോ? അവർ അഭിനയിച്ചു ജീവിച്ചു... എന്നല്ലാതെ ഈ നാടിനു എന്ത് ഗുണം ഉണ്ടായി...
Super thank you bro
❤
Vera. Oru vedieoyum adehathinda veedo onnum yutubil.illa
Thanks
❤️❤️
മ്മടെ നാട് 😍😍 വാടാനാംകുറുശ്ശി
Ente nadu ongaloor😃💪
നിഴലാട്ടം സിനിമ സംവിധാനം ചെയ്തത് എ. വിൻസെന്റ് ആണ്. തെറ്റുകൾ പറയാതിരിക്കുക....
എന്നെ തിരുത്തുവാൻ ഇതുപോലെയുള്ള ആളുകൾ ഉള്ളത് ❤
ഓഹ് മനസ്സിലാക്കി കളഞ്ഞല്ലോ കള്ളൻ 🤪🤪
🙏🙏Balan K Nair Annu
Parayunna Vyakthi Geevithathil
Oru Beedi Polum Valikkatha Alanu
Sinimayil Adhahathinda "Kadhapathram"Anthanu Superb 👌👌👌🙏🙏🙏 Eee Kalyalvil Ayirunnagil Oru (100)Avardangilum
Kittumayirunu 👌👌💖💖💖
Athra natural Ayittayirunnu Abinayam 🙏🙏🙏
👍👍
അയ്യോ പാവം വല്ലപ്പോഴും വീഡിയോ ചെയ്യണേ
He was my dear sweet heart darling my dear brother
ബാലൻ | കെ നായർ ബലാൽസംഗ വിദഗ്ദൻ അദ്ദേന ത്തിനു v റേപ്പറമ
അങ്കമാലി TB യിൽ വന്നപ്പോൾ കണ്ടിട്ട് സംസാരിച്ചു
❤❤
ഇത്രയും നല്ലരു നടൻ
❤
Valiya Ahangarem illatha oru veede💓💓👍👍
😍
Balal എത്ര തന്മയോത്തോടെ അഭിനയിക്കാൻ വേറെ അറും ലോകത്തില്ല
ഉണ്ട് ചെഠിയ മകന്‍. മേ ഘ നാഥ ന്റെ അനുജന്‍ .
രണ്ട്പേരുണ്ട്. അജയകുമാർ നായർ, അനിൽ നായർ.
അദ്ദേഹം മനോഹരമാക്കിയ എത്രയെത്ര അഭിനയ മുഹൂർത്ഥമുണ്ട് താൻ ഇതിൽ കാണിച്ച സീൻ ശരിയായില്ല
അത് എന്താ മോശം സീൻ ആണോ
അഭിനയം അല്ലെ അങ്ങനെ കണ്ടാൽ മതി 😃l
അജയ് ...... അഭിനയമാണ് bro .... അതിനെന്താ പ്രശ്നം
മരിച് കഴിഞ പിന്നെ എല്ലാം അധോടെ തീർന്നു,
അതെ 🙏🙏💐
അദ്ദേഹം ജനിച്ചത് നമ്മുടെ നാട്ടിലാണ് കോഴിക്കോട് ചേമഞ്ചേരി യില്‍
Pookad
Legend actor 👏 ❤️
😂😂😂😂😂😂😂
@@jasmineliginligin6704 thante Arenkilum chattho engane chirikkan
@@Gkm- mm നിന്റെ പ്രേതം 😂😂😂🤭🤭🤭
@@jasmineliginligin6704 vattu annalle
@@Gkm- നിനക്ക് അല്ലെ കണ്ടപ്പോൾ തോന്നി 😂😂😂🤭🤭🤭🙏🙏
ജയൻ മരിച്ചപ്പോൾ പൊട്ടിക്കരഞ്ഞ് ഞാൻ പോയാലും എൻ്റെ ജയൻ പോകരുതായിരുന്നു എന്ന് ഹോസ്പിറ്റലിൽ വെച്ച് അദ്ദേഹം പറഞ്ഞിരുന്നു
അതെ പുള്ളി പൊളിയാണ് ❤❤❤❤
അയ്യോ ഇതെല്ലാം കാണുമ്പോൾ സങ്കടം വരുന്നൂ 😭😭
ഇനിയും vedeo ചെയ്യുന്നതിന് മുൻപ് വീട്ടുകാരെ അറിയിച്ചിട്ടു പോകുക
Monu super Balan k chattan 🙏🙏💐💐💐💐💐💐💐💐💐🥰🥰🥰🥰🥰💐💐💐💞💞💞💞💞💞💞💐💐💐💐💙💙💙
കോഴിക്കോട് ചെമഞ്ചേരിയിൽ അല്ലെ ഇദ്ദേഹത്തിന്റെ തറവാട്
അതെ ബ്രോ 🙏👆
നമ്മുടെ കൊയിലാണ്ടിക്കാരൻ👍❤️
Super
ആ ഓട്ടോ യാത്ര ഒഴിവാക്കി വീട്ടുകാരെ ഓക്കേ കാണിക്കാമായിരുന്നു
കൊളളാം ശാരദ ഷീല ഇവരുടെ വീട് കാണുവാൻ ആഗ്രഹം ഉണ്ട്. കൊട്ടാരക്കര Super ആയി
Veedu ariyi
ബാലൻ. K. നായർ അങ്ങേക്ക് പ്രണാമം..... അവതരണം കുറച്ചു കൂടി നന്നാക്കാമായിരുന്നു
👍👍
Super 😍
Thanks 🙏🙏
കുട്ടി കാലത്ത് Schoolപോകുമ്പോൾ മിക്ക ദിവസവും വയലിന്റെ അവിടെ ഒരു ആമ്പൽ ഉളള കുളം ഉണ്ട് അവിടെ നിൽക്കുന്നത് കാണാം
അന്ന് ബെൻസ് കാറുകൾ ചീറിപ്പാഞ്ഞു വന്ന റോഡിന്റെ കിടപ്പ് കണ്ടോ.. പ്രണാമം
🙏🙏
പഴയ നടൻ ഗോവിന്ദൻ കുട്ടിയുടെ കുടുംബത്തെയും കാണികണം
വീട് അറിയാമോ?
Video super
Thanks😋😍😍
🎉❤🎉
Great actor
BALAN K ......PULI......
Super bibin bro❤
താങ്ക്സ് ❤
Ithu ente veedinte aduthanu. I'm from shoranur. Paruthipra.daily nhan pokunna vazhi.
ഹോ കാണാം ഇനി വരുമ്പോൾ നമ്പർ
❤️❤️❤️
Thanks❤
അദ്ദേഹത്തിന്റെ കല്ലറ എത്ര ഭംഗിയുള്ളതാ പ്രേം നസീറിന്റെ കുഴിമാടം കണ്ടിരുന്നോ
അതേയ് 🙏🙏
ഹായ് bro ❤
ഇടിമുഴക്കത്തിലെ ജന്മിയായ വില്ലനാണ് ബാലൻ k നായർ അഭിനയിച്ച എന്റെ ഇഷ്ടകഥാപാത്രം
👍❤❤
Adhehathinte kudumbakare kanuvan sadhichille...avarum undel super ayirunnu
വീഡിയോ നല്ല ക്വാളിറ്റി ഉണ്ട്. റെക്കോർഡിങ് മൊബൈലിലാണോ മി റർലെസ്സ് ക്യാമറയാണോ 👍
👍😂😂 mobile vivo s1 pro
സാർ ഉണ്ണിമേരിയുടെ ചരിത്രം ഒന്നു പറയാമാ
യെസ്
മലയാള സിനിമയിലെ ഒരുവിധം വലിയ നടന്മാരും ഈ ബാലൻ കെ നായർ കുറിച്ച് ഒരു നല്ലൊരു വാക്ക് വരെ പറയുന്നത് കേട്ടിട്ടില്ല ഈ നല്ലൊരു മനുഷ്യനും വേണ്ടി ഒരു നടന്മാരും മിണ്ടുക പോലും ചെയ്തിട്ടില്ല ബാലൻ കെ നായർ എല്ലാവർക്കും വില്ലനാണ് സ്വന്തം കാര്യം സിന്ദാബാദ് പാവമായിരുന്നു മരിച്ചുപോയാൽ എല്ലാം തീർന്നു എന്നാണ് ചിലരുടെ വിചാരംഎനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ള മഹാനടനായമമ്മൂട്ടി പോലുംബാലൻ കെനായരെ പറ്റി ഒരു അഭിമുഖത്തിൽ പറയുന്നത് കേട്ടിട്ടില്ല പറയുന്നത് കേൾക്കാൻ ഇടയായി ടീലൃ എല്ലാവരും മരിക്കും അത് ഓർക്കുക
അതെ ബ്രോ
വില്ലൻ വേഷങ്ങളിൽ മലയാളം കണ്ട ഏറ്റവും നല്ല നടൻ
ഉണ്ട് ബ്രോ, kp c ചേച്ചി പറയുന്നത് കെട്ടി ട്ടുണ്ട്
നല്ല ഒരു നടൻ
Athe⭐️
Actor subair nte veedu thalasheri aanu mammookayude roudhrathile kambili kandam joase kadhapathramayi abhinayichavan
എവിടെ? Correcy
Manasilayilla
Thalasheri chokli eanna sthalamundu avide anweashichal mathi njhan veanamenkil poayi permishion choadhikam
@@iyyasiyyas4661 ഓക്കേ ബ്രോ ❤താങ്ക്സ്
ഇപ്പോൾ അവിടെ ആരു താമസിക്കുന്നത്? എന്നൊക്കെ പറയേണ്ടേ?
R I p balen k sir
മരിക്കാത്ത കലാകാരൻ
ചോദിക്കുകയും പറയുകയും ചെയ്യാതെ ഗേറ്റ് തുറന്നങ്ങ് കയറുക
Super bro
❤thnaks
അദ്ദേഹത്തിന്റെ കോഴിക്കോട് വീടും കാണിച്ചുടെ ജനിച്ചു വളർന്ന സ്ഥലം കാണാല്ലോ പ്രേക്ഷകർക്കും
കാണിക്കാം 👍👍
Adipoli manushyan ayirunnu ennu keettitundu.. Moopar kozhikkode Karan annu...