ഇതിഹാസം പുനർജനിക്കുമോ ? അംബാസഡർ. ഒരു കാലഘട്ടത്തിന്റെ കാർ

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 304

  • @Chanakyan
    @Chanakyan  Рік тому +140

    ​ഈ വീഡിയോയുടെ തുടക്കത്തിൽ കാണിക്കുന്ന മോക്ക് ഡ്രിൽ CISF ന്റേതാണ് , CRPF എന്ന് തെറ്റി പറഞ്ഞതിൽ ഖേദിക്കുന്നു

    • @muhammedcp6293
      @muhammedcp6293 Рік тому +1

      Ado moris alla abasadar ayadi abasadernda roopasadrishiyam ulladani land master pena aderoopathel abasadar ohv erange aasadar mark two

    • @donrenikson656
      @donrenikson656 Рік тому +1

    • @dom4068
      @dom4068 Рік тому +1

      അംബാസിഡർ ബുള്ളത് പ്രൂഫ് ആക്കിയാണ് നേതാക്കന്മാർ ഉപയോഗിച്ചിരുന്നത്.
      ബുള്ളറ്റ് പ്രൂഫ് ആക്കുവാൻ അംവാസിഡറിന്റെ വിലയുടെ പതിന്മടങ്ങു മുടക്കേണ്ടിയിരുന്നു.
      ബുള്ളറ്റ് പ്രൂഫ് ആകുമ്പോൾ അംബാസിഡറിന്റെ എൻജിൻ ഉൾപ്പെടെ ഏതാണ്ട് എല്ലാ ഭാഗങ്ങളും തന്നെ മാറ്റിയിരുന്നു...
      ബുള്ളറ്റ് പ്രൂഫ് ആക്കി കഴിഞ്ഞാൽ അംബാസിഡറിന്റെ ആകാരം മാത്രമാവും ഹിന്ദുസ്ഥാൻ മോട്ടോഴ്‌സ് ഇറക്കിയ അമ്പിയുടേതായി ബാക്കി ഉണ്ടാവുന്നത്.

    • @gangboyshollydaysofficial4329
      @gangboyshollydaysofficial4329 Рік тому

      E video njan kannan kurach late aayyirunnu 😢 😢 thirike varummenna prathikasha contasa ambzador

    • @rgap3944
      @rgap3944 Рік тому +1

      അതെല്ലാം 4 x4 ആണെന്നാണ് അറിവ്

  • @thomasjohn4259
    @thomasjohn4259 Рік тому +54

    നാടോടുമ്പോൾ നടുവേ ഓടാനുള്ള കഴിവില്ലെങ്കിൽ ഇതല്ല ഏതുവാഹനവും കാലഹരണപ്പെടും. അംബാസഡറിന്റെ ബായ്ക്സീറ്റിലെ യാത്രാസുഖം- അതൊന്നു
    വേറെതന്നേയാണ് 👌🔥❤🔥👌

  • @pramods3933
    @pramods3933 Рік тому +98

    Ambassador ഇന്നും ഇഷ്ടം ❤കാലത്തിനൊത്ത മാറ്റങ്ങളുമായി ഇനിയും ഇറങ്ങിയെങ്കിൽ

  • @Beingbuddha369
    @Beingbuddha369 Рік тому +57

    കാണുമ്പോളേ ഒരു ബഹുമാനം തോന്നുന്ന ഏക കാർ❤

  • @MedRec201
    @MedRec201 Рік тому +55

    അമ്പാസിഡർ ഇന്നും ചില വലിയ വീടിന്റെ മുന്നിൽ ഉണ്ടാവും... ഓടിക്കാൻ അല്ല ഒരു പ്രൗഡിയുടെ അടയാളം ആണ്..

  • @abduljabbarjabbar4711
    @abduljabbarjabbar4711 Рік тому +16

    ഈയുള്ളവനും ഉൺടായിരുനനു പുതു പുത്തൻ വെളള അംബാസിഡർ 👌👌❤ ഒരിയ്ക്കൽ അന്നത്തെ നമ്മുടെ രാഷ്ട്രപതി എപിജെ അബ്ദുൽ കലാം സാർ രണ്ടുദിവസത്തെ ഔദ്യോഗിക സൻധർശനതതിന് തെക്കൻ കേരളത്തിൽ വനനപേപാൾ, പോലീസ് ഡിപ്പാർട്ട്മെൻറ് അദ്ദേഹത്തിന് സൻചരിയകാൻ വേൺടി കൊൺട് പോയത് എൻടെ കാർ ആയിരുന്നു...... 🎉🎉((ഇന്ന്, ഈ രാത്രി വീഡിയോ അവിചാരിതമായി കൺടപേപാൾ// കേട്ടപ്പോൾ മനസ്സിന് വളരെ പ്രയാസമായി 😮😢 ആ മനോഹരമായ അംബാസഡർ കാർ ഇന്ന് എനിയകിലല 😮😢 നമ്മുടെ രാജ്യത്തിന്റെ അഭിമാനമായിരുന്ന എപിജെ കലാം സാറും നമ്മോടൊപ്പം ഇലല 😑😐😪😔🥲🙏🙏

  • @MuhammedAnees-zx2jn
    @MuhammedAnees-zx2jn Рік тому +9

    കാണുമ്പോൾ തന്നെ ഒരു രോമാഞ്ചവും ബഹുമാനവും തോന്നും ♥️♥️♥️♥️♥️♥️♥️❤️❤️❤️❤️❤️❤️❤️💞💞💞💞💞💞💞💞💞

  • @georgevk-vz9rt
    @georgevk-vz9rt 11 місяців тому +9

    അംബാസിഡർ കാർ പുനർജനിക്കും ❤❤❤❤❤❤❤❤❤❤

  • @rajank5355
    @rajank5355 Рік тому +87

    എത്ര കോടി രൂപയുടെ കാറും അംബാസിഡറോളം വരില്ല ഇ കാർ അന്തസിന്റെ ചിഹ്നം 👍🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️

    • @stylesofindia5859
      @stylesofindia5859 Рік тому +19

      Kopp

    • @sujith3684
      @sujith3684 Рік тому +17

      വേറെ കാറൊന്നും കണ്ടിട്ടില്ലെന്ന് തോന്നുന്നു.

    • @deepusudheer5848
      @deepusudheer5848 Рік тому +16

      വെറും തോന്നലാണ്...
      ഗൃഹാതുരത്വം നല്ലതാണു
      വിഡ്ഢിത്തം പാടില്ല 😊

    • @sudheeshkumar9632
      @sudheeshkumar9632 Рік тому +9

      Comedy

    • @joseprakas5033
      @joseprakas5033 Рік тому +4

      അംബാസിഡർ ഇന്ത്യയുടെ അംബാസിഡർ, ഈ കാറിനെ നമുക്ക് തിരിച്ചു കൊണ്ടുവരണം.

  • @manojacob
    @manojacob Рік тому +17

    My father had a 1962 model Amby. Later a car collector bought it and overhauled it. It is still operational. I learned driving in that car. Good memories.

  • @yehooda5840
    @yehooda5840 Рік тому +21

    ഇപ്പോഴും കയ്യിൽ ഉള്ളവർ ഒരു ലൈക് അടിക്കണേ

  • @jeevanvishnu1594
    @jeevanvishnu1594 Рік тому +35

    ഒരുകാലത്ത് എൻറെ വീട്ടുമുറ്റത്ത് നിറഞ്ഞു കിടന്ന രണ്ട് വാഹനങ്ങൾ... അംബാസഡർ മാർക്ക് 3, പ്രമീയർ പത്മിനി (ഡീസൽ ഫിയറ്റ്)... തിരിച്ചുവരവിനായി കാത്തിരിക്കുന്നു ! 🥲🖤🖤🖤

    • @Anoop-k23
      @Anoop-k23 2 місяці тому

      Premiar Padmini ഇപ്പോള് ഉണ്ടോ ?

  • @vibinmont904
    @vibinmont904 Рік тому +14

    Thank you for the Video,,, 3 varashathinu seshamanegilum avisapetta video thannathinu thank you so much bro❤

  • @shijuvelliyara9528
    @shijuvelliyara9528 Рік тому +30

    കാലത്തിനനുസരിച്ച് ഡിസൈനിലും ടെക്നോളജിയിലും മാറ്റം വരുത്തണം ഇല്ലെങ്കിൽ ഉണ്ടായ കാലഘട്ടത്തിൽ തന്നെയാവും തുടക്കവും ഒടുക്കവും. ഫിയറ്റ് നോക്കിയ ഒക്കെ അങ്ങനെ ഒടുങ്ങിയതാണ്

  • @azeess4987
    @azeess4987 2 місяці тому +2

    അംബാസ്സഡർ കാർ എന്നും രാജാവുതന്നെ.

  • @akshay58666
    @akshay58666 Рік тому +8

    ജനപ്രിയ ബ്രാന്റുകൾ ആയിരുന്നു നോക്കിയ മൊബൈലും അംബാസിഡർ കാറും. അവസാനം രണ്ടിനും സംഭവിച്ചത് ഒന്ന് തന്നെ കാലത്തിനനുസരിച്ചു മാറാൻ വിമുഖത കാണിച്ചു ഒടുവിൽ തകർന്നടിഞ്ഞു....

  • @Vpr2255
    @Vpr2255 Рік тому +32

    സാധാരണകാരൻ മുതൽ ഇന്ത്യ ടെ President വരെ യാത്ര ചെയ്ത കാർ

  • @Sabeer_Sainudheen.
    @Sabeer_Sainudheen. Рік тому +33

    ഇന്ത്യൻ റോഡുകളേ ഇത്രയും അടുത്തറിഞ്ഞ മോഡൽ വേറെ ഇല്ല

  • @muhammedaliikbal3236
    @muhammedaliikbal3236 Рік тому +18

    എന്റെ ജ്വേഷ്ടൻ ഒരുപാട് കാലം കൊണ്ടു നടന്നിരുന്നു. കഴിഞ്ഞ വര്ഷം മരിക്കുന്നത് വരെ എന്റെ ജ്വേഷ്ടൻ ജനപ്രിയനും പത്രാസുകാരനുമായിരുന്നു. ആ പത്രാസിൽ ഒരു പങ്ക് അംബാസഡറിനും അവകാശപ്പെട്ടതാവും. ഏത് ക്രാഷ്‌ ടെസ്റ്റും സുഖമായി പാസാവുന്ന ഈ കരുത്തനെ ഇലക്ട്രിക് ആക്കിയാൽ വേറെ ലെവലാവും.

    • @philipjoseph7116
      @philipjoseph7116 Рік тому +3

      കാര്‍ crash ആകില്ല , ആള് തട്ടിപ്പോകും .

    • @MrShameemabdulla
      @MrShameemabdulla 2 місяці тому

      ക്രാഷ് ടെസ്റ്റ്‌ പാസാവാനോ? ?😂😂😂

  • @ananthan7907
    @ananthan7907 Рік тому +26

    ഞാൻ ഓടിക്കണം എന്ന് ആഗ്രഹിക്കുന്ന ഒരു വണ്ടി 😍

  • @vidhunv7844
    @vidhunv7844 Рік тому +11

    ഞാൻ ഡ്രൈവിംഗ് പഠിച്ചത് ambasodar കാർ ൽ ആണ്.. ഈ സാധനം കാല് കൊടുത്താൽ കേറി പോകില്ല 😀പിന്നെ stearing പിടിക്കാൻ ഒരു സുഖം ഒരു മഹാ കാര്യം ചെയ്യുന്ന ഫീൽ ❤️❤️❤️

    • @sibymon2618
      @sibymon2618 Рік тому +3

      കാല് കൊടുത്താൽ കേറി പോകാത്തതിന്റെ കുഴപ്പം കാറിന്റെ അല്ല ഡ്രൈവിംഗ് പഠിപ്പിച്ചിരുന്ന ആശാന്റെ കുഴപ്പം ആണ്

    • @vidhunv7844
      @vidhunv7844 Рік тому

      @@sibymon2618 ശരി സാറെ 🙏🏻🙏🏻🙏🏻

    • @Anand-v3x2l
      @Anand-v3x2l 2 місяці тому

      കാലുകൊടുത്താ കേറി പോകണമെങ്കിൽ Chevrolet Cruze diesel ഓടിച്ചാമതി. കിളി പറക്കും.

    • @vidhunv7844
      @vidhunv7844 2 місяці тому

      @@sibymon2618 😊താങ്കളുടെ അത്ര അറിവ് എനിക്കും എന്നെ പഠിപ്പിച്ച ആശാനും ഇല്ലായിരുന്നു sir 🙏

  • @aaron6892
    @aaron6892 Рік тому +5

    Ambassador was not a failore.I learned driving on Ambassador Mark 3.My first vehicle was fiat.Ambassador and fiat are gems

  • @rajamani9928
    @rajamani9928 Рік тому +27

    മോഡൽ മാറി കൊണ്ടിരുന്നെങ്കിൽ പിടിച് നിൽക്കാമായിരുന്നു🎉

  • @shajijohnk
    @shajijohnk Рік тому +3

    Ambassadors are a huge success. No car has lasted that long in the history of automobiles. It is worth looking at what made it so successful even with such dated technology.

  • @antonyf2023
    @antonyf2023 Рік тому +7

    ആര് പറഞ്ഞു അമ്പാസഡർ പരാജയപ്പെട്ടു എന്ന്.. കിങ് of കിങ്‌സ്.

  • @sibymon2618
    @sibymon2618 Рік тому +1

    1964 മോഡൽ അംബാസിഡർ കാറും, മോറിസ് കാറും ഓടിക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. ഇതിലെ യാത്ര സുഖം പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര സുഖമാണ്. ഹമ്പുകൾ കയറിയിറങ്ങിയാൽ പോലും ഒരു കുഴപ്പം പോലുമില്ല വെറും നിസാരം. അത്രക്കും നല്ല ഒരു വാഹനം ആണ് അംബാസിഡർ.

  • @vinodkv2500
    @vinodkv2500 Рік тому +5

    Proud of India ❤

  • @--..--.-.
    @--..--.-. Рік тому +19

    I still have a 2002 model, modified interiors. My pride❤

    • @Chanakyan
      @Chanakyan  Рік тому +3

      Can you please post a picture here

    • @SreejeevP
      @SreejeevP Рік тому

      I too have a 2000 model at home

  • @vishnu.viswanath
    @vishnu.viswanath Рік тому +4

    1997 , 2000, model ambassador enikk undayirunnu.. ippol 2006 model kail und

  • @bahrahkuwait
    @bahrahkuwait Рік тому +2

    You forgotten to mention the entry of maruthi in the Indian market.
    Guessing was in 1982

  • @vineeshvega
    @vineeshvega Рік тому +6

    അംബാസിഡർ അതിന് പരാജയം അല്ലല്ലോ, അത് ഒരു യുഗം തന്നെ ആണ്

  • @kesavanv3404
    @kesavanv3404 Рік тому +1

    നല്ല വിവരണം

  • @thulughoastreader9950
    @thulughoastreader9950 Рік тому +5

    അംബാസ്സഡോർ കാറിലാണ് 1988ൽ ഞാൻ ആദ്യമായി ഡ്രൈവിംഗ് പഠിച്ചത് ,,

  • @rajanappu7722
    @rajanappu7722 Рік тому +2

    ഞാൻ അന്നും ഇന്നും ഇഷ്ടപ്പെടുന്ന കാർ

  • @venugobal8585
    @venugobal8585 3 місяці тому +2

    Thanks to legend PV Narasimha Ravu ji and great Manmohanji for the opening of,, open market,,, in India..

  • @VMmediavision
    @VMmediavision Рік тому +2

    തിരിച്ചു വരാൻ ആഗ്രഹിക്കുന്നു❤

  • @sujith3684
    @sujith3684 Рік тому +4

    എനിക്ക് അംബാസ്സഡർ ഭയങ്കര ഇഷ്ടമാണ് , പക്ഷെ ചില ആളുകൾ "ഇതിലും നല്ല വണ്ടിയില്ല" എന്നൊക്കെ പറയുന്നത് കേൾക്കുമ്പോൾ ഇവരൊന്നും വേറെ കാറുകൾ കണ്ടിട്ടില്ലേ എന്ന് തോന്നാറുണ്ട്.

  • @viswanathanpv7655
    @viswanathanpv7655 Рік тому +35

    അംബാസ്സഡർ കാറിന്റെ ചന്തം, സൗകര്യം ഒന്നിനുമില്ല

  • @shinu051
    @shinu051 Рік тому +13

    അംബാസിഡർ ഇഷ്ടം ആണ് എന്ന് പറയുന്നവർ nostalgia കൊണ്ടാണ്. അതിന്റ design ഇപ്പോൾ കാണുന്ന തലമുറക്ക് അത്ര പിടിക്കില്ല. പഴയ തലമുറ പോയി, കാറും പോയി. അത്രതന്നെ....😂

    • @Coconut-n5c
      @Coconut-n5c Рік тому

      അംബാസഡർ ഡിസൈൻ പോര പക്ഷെ കോണ്ടസ കൊള്ളാം .... ചെറിയ മാറ്റങ്ങളോടെ കോണ്ടസ തിരിച്ച് വന്നാൽ വിജയിക്കും .....

    • @muraleedharanck531
      @muraleedharanck531 Рік тому +3

      ഇപ്പോഴത്തെ തലമുറക്ക് പഴയ മോഡൽ തന്തയും തള്ളയേയും പിടിക്കുന്നില്ല പിന്നെയാണ് ambassdor car

    • @dreamshore9
      @dreamshore9 Рік тому

      ​@@muraleedharanck531😂

  • @kuttikuttan
    @kuttikuttan Рік тому

    Very good video about our beloved Ambi

  • @entertainingteddy9394
    @entertainingteddy9394 Рік тому

    I have a black 1998 Isuzu interior modified AMBASSADOR .❤ I have other cars but I lover AMBASSADOR 😊

  • @kiranmnnr
    @kiranmnnr Рік тому +7

    കാലത്തിനു അനുസരിച്ചു മാറി യില്ല....

  • @saijukumar5928
    @saijukumar5928 Рік тому +7

    അപ്പുപ്പന്റെ ചോയിസ്‌ അച്ചനു ണ്ടാവാം എന്നാൽ അതു തന്നെ പേരകുട്ടിക്കും അവന്റെ കുട്ടിക്കും ഉണ്ടാകും എന്നു വിചാരിചിരുന്നതു കോണ്ട്‌ ഉണ്ടായതാ ഈ തകർച്ച😅

  • @Keralaforum
    @Keralaforum Рік тому +22

    ഇന്നും പിറകിൽ വിസ്തരിച്ച് ചാരി ഇരിക്കാൻ ഇത്രക്കും സുഖമുള്ള വേറെ കാറും സീറ്റും ഇല്ല!

    • @saheernk1517
      @saheernk1517 Рік тому +2

      Podey
      Just nostalgia vere enthanu ullath
      Update cheyunnathil parajayapetu

    • @Keralaforum
      @Keralaforum Рік тому

      @@saheernk1517
      Update-ന്റെ പ്രശ്നമല്ല മിസ്റ്റർ. അംബാസ്സാഡർ പഴയ മോഡൽ കാർ ആണു. അതിൽ കുറെ Electronics കുത്തിക്കയറ്റാൻ പറ്റില്ല. ആകെ മാറ്റിയാൽ അത് വേറെ കാറാകും. അതിന്റെ Life Span അത് നിറവേറ്റി. എന്നാൽ നില നിന്നിടത്തോളം ഇന്തയില റോഡുകൾക്കും സ്പീഡിനും പറ്റിയ കാറായിരുന്നു. അല്ലാതെ അത് Formula 1 നു വേണ്ടി ഉണ്ടാക്കിയതല്ല!

    • @noahnishanth9766
      @noahnishanth9766 Рік тому +1

      അത്‌ നീ വേറെ കാറിൽ കേറാത്തോണ്ടാ😂😂

    • @Keralaforum
      @Keralaforum Рік тому

      @@noahnishanth9766
      എന്നാൽ പിന്നെ നിന്റെ ലംബോർഗിനി ഒന്നു ഇങ്ങോട്ട് അയക്ക്. അടിയനു സുഖമുള്ള കാറിൽ ഒന്നു ഇരിക്കാമല്ലൊ! കൂടെ നിന്റെ പൊണ്ടാട്ടിയെയും അതിൽ വിട്ടോ! ഒരു നേരമ്പോക്കിനു എന്തെങ്കിലും വേണ്ടേ ?

    • @noahnishanth9766
      @noahnishanth9766 Рік тому

      @@Keralaforum കണ്ണാപ്പിക്ക്‌ പൊള്ളിയോ...😂
      ആർക്കെങ്കിലും നേരമ്പോക്കിനു പെണ്ണുമ്പുള്ളെ കൂട്ട്‌ വിടുന്ന സെറ്റപ്പ്‌ നീ സ്വന്തം അച്ഛനെ കണ്ട്‌ പഠിച്ചതാ ല്ലേ😜...

  • @franciskundukulangara7923
    @franciskundukulangara7923 Рік тому +6

    Ambassador is not seen today doesn't mean it was a failure. It was the luxury of previous generation, most suited for Indian terrains. The front sofa seat could accommodate 3 to 4 persons. The high seats were more comfortable than the modern cars. AMBASSADOR should make a come back with the same sturdiness and modern features and technology...❤

  • @kumarkumaresh8832
    @kumarkumaresh8832 Рік тому

    പ്രാഞ്ജിയേട്ടൻ സിനിമയിൽ എന്റെ അംബാസിഡർ

  • @Gazab251
    @Gazab251 Рік тому +4

    I always loved this car. I wish it comes back with new engine with the same design and make. Best ground clearance for our road. Comfortable interiors. I love this car.

  • @pious.jeshmajeshma6928
    @pious.jeshmajeshma6928 Рік тому +4

    Super 🎉🎉🎉❤❤❤

  • @binugeorge323
    @binugeorge323 Рік тому

    ഇന്നും ഒരൊറ്റ ഇന്ത്യൻ കമ്പനികളും R&D ക്ക് പണം ചെലവാക്കുന്നില്ല.
    ചലേഗാ എന്ന ചിന്തയാണ് ഇപ്പോഴും

  • @sumeshvasu7524
    @sumeshvasu7524 Рік тому +1

    ❤️Ambi❤️

  • @praveenraj-od8lj
    @praveenraj-od8lj Рік тому +14

    ആരാ പറഞ്ഞത് ambassador fail ആണെന്ന്... ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ കാറിൽ മുൻപന്തിയിൽ ambassador കാറുമുണ്ട്...

  • @deepubabu3320
    @deepubabu3320 Рік тому +32

    ഇന്ത്യൻ നിരത്ത് അടക്കി ഭരിച്ചതിന് കാരണം ക്ലോസ്ഡ് ഏകോണമി ആയിരുന്നു .......അങ്ങനെ തന്നെ ആയിരുന്നു എങ്കിൽ ഇപ്പോഴും കണ്ടേനെ ....ഈ വണ്ടി .....മാത്രമല്ല യാതൊരു വിധ സേഫ്റ്റി യും ഇല്ലായിരുന്നു .....ഇതൊക്കെ നമ്മൾ മനസ്സിലാക്കിയത് തന്നെ. ഈ 2/3 വർഷം കൊണ്ട് ആണ് ....

    • @jacobc5412
      @jacobc5412 Рік тому +1

      ചേതക് സ്കൂട്ടർ പോലെ

    • @jbmedia9898
      @jbmedia9898 Рік тому +4

      സേഫ്റ്റി നമ്മൾ ചിന്തിക്കാൻ തന്നെ തുടങ്ങിയത് ആധുനിക കാറുകൾ വന്നതിനു ശേഷം ആണ്. ഇന്നത്തെ ആധുനിക കാറുകൾ കനം കുറഞ്ഞ ബോഡി നിർമിച്ചു അകത്തു passengersinu സേഫ്റ്റി കൂടുതൽ കൂടുതൽ കൊടുക്കുന്നത്. എന്നാൽ അംബാസിഡർ കാറുകൾ അങ്ങനെ അല്ലായിരുന്നു. ഒരു ലോറി വന്നു ഇടിച്ചാൽ പോലും ബോഡി പ്രതിരോധിച്ചു നിൽക്കുമായിരുന്നു. passengersinu സേഫ്റ്റി കുറവാണെങ്കിൽ പോലും പരിക്കുകൾ കൂടാതെ പലരും രക്ഷപെടുമായിരുന്നു engine ആൻഡ് പെർഫോമൻസ് ശോകം ആയിരുന്നു.

    • @philipjoseph7116
      @philipjoseph7116 Рік тому

      ​@@jbmedia9898എന്‍ജിന്‍ പോട്ടെ. വിന്‍ഡോയുടെ ബീഡിങില്‍ പോലും പഹയന്‍മാര്‍ ഉഡായിപ്പ് കാട്ടുവായിരുന്നു. പുതിയ വണ്ടി വാങ്ങി വരുമ്പോള്‍ മഴയെങ്ങാനും പെയ്താല്‍ തുള്ളിവെള്ളമില്ലാതെ അകത്തുവരും.

    • @sujith3684
      @sujith3684 Рік тому +2

      @@jbmedia9898 "passengersinu സേഫ്റ്റി കുറവാണെങ്കിൽ പോലും പരിക്കുകൾ കൂടാതെ പലരും രക്ഷപെടുമായിരുന്നു" , ഇതെന്ത് തേങ്ങാ? ചത്തെങ്കിലും ഒരു പോറൽ പോലുമില്ല എന്ന് പറയുന്ന പോലെ 🙄

    • @saheernk1517
      @saheernk1517 Рік тому

      @@sujith3684
      😂😂😂😂

  • @mohananraghavan8607
    @mohananraghavan8607 Рік тому

    ഞാനൊരു മെക്കാനിക്കാണ്.
    അംബാസഡർ ഞങൾ പണിതിട്ടുള്ളത് പെട്രോൾ ആയിരുന്നപ്പോൾ എത്ര നല്ല കണ്ടീഷൻ ആയിരുന്നു.
    ഒരു ചെറിയ ശബ്ദം പോലും ഉണ്ടാകില്ലായിരുന്നു. പരുക്കൻ റോഡിൽ പോലും എത്ര സുഗമമായ യാത്രക്ക് തക്കതായ രീതിയിൽ അതിനെ ഓടിക്കാമായിരുന്നു.
    എല്ലാം കമ്പനിക്കാരു നശിപിച്ചു.😢 കാലത്തിനൊത്ത ചെറിയ മാറ്റങ്ങൾ വരുത്തിയാൽ മതിയായിരുന്നു. Isuzu engin gear നല്ലതായിരുന്നു.
    ബ്രേക്ക് സിസ്റ്റം, സസ്പെൻഷൻ, വയറിങ്, ലൈറ്റുകൾ, ഡിഫ്രൻഷ്യൽ ഇതെല്ലാം ഞങ്ങൾ നല്ല രീതിയിലോ മറ്റു അനുയോജ്യമായതോ ആക്കിയിട്ടുണ്ടായിരുന്നു.
    തകിട് പെട്ടെന്ന് തുരുമ്പ് വരുന്നതും മോശമാക്കി. മാർക്ക് 3 യുടെ ബോഡി നല്ലതായിരുന്നു.
    ദൂരെ ദൂരെയുള്ള ഓട്ടത്തിന് അനുസൃതമായുള്ള മെയിന്റനൻസ് ചെയ്തു വളരെ സന്തോഷമായി ഉപയോഗിച്ചിരുന്ന കാലം ഉണ്ടായിരുന്നു.

    • @MrAjithutube
      @MrAjithutube Рік тому +1

      ഞങ്ങൾക്ക് അമ്പസാഡോർ പെട്രോൾ ആയിരുന്നു സൂപ്പർ സ്മൂത്ത്‌

  • @skpaalappzha9382
    @skpaalappzha9382 Рік тому +2

    കാലത്തിനു അനുസരിച്ചു കോലം മാറീല്ല അതാണ് അമ്പസഡർ ന് പറ്റിയത്

  • @aneeshbabus2251
    @aneeshbabus2251 Рік тому +16

    കാലത്തിനു ഒത്തു മാറഞ്ഞ, സ്വന്തം കുഴി തന്നെ കുഴിച്ചു മരിച്ച ഒരു കമ്പനി

  • @drvgpillaipillai8206
    @drvgpillaipillai8206 2 місяці тому

    Definitely, it can retrieve its lost glory through innovations and cutting edge technologies. Now Indian customers are well aware and have tasted of various brands and their comforts. They are ready to pay for luxury. I am ready to buy an “ ambassador “ if it fits. 😊

  • @rijumottamal9915
    @rijumottamal9915 Рік тому +2

    It is a failure of Hindustan Motors to utilise their 50 years of expertise to introduce new models with modern technology and timely needed features. Realy heart fealting story of an Indian manufacturer.

  • @pbalagopal7169
    @pbalagopal7169 2 місяці тому

    ഓരോ കാലത്തു പുതിയ കണ്ടുപിടിത്തങ്ങൾ വരുമ്പോൾ പഴയവ ഉപേക്ഷിക്കപെടും ,മെക്കാനിക്കൽ യുഗത്തിലെ കാറുകൾ ഇലക്ട്രോണിക് കാലത്തു നിലനിൽപ്പില്ല ,അതുക്കണ്ടു. ആണ് പവർ സ്റ്റിയറിംഗ് പിറകെ എല്ലാം വന്നപ്പോൾ വാഹനത്തിന്റെ സ്വഭാവം തന്നെ മാറി.

  • @yusifera8528
    @yusifera8528 Рік тому +1

    കാലത്തിന്റെ മാറ്റം ഉൾക്കൊള്ളാൻ കഴിയില്ല എങ്കിൽ ഒരു വമ്പനും ഈ ലോകത്ത് എന്നല്ല ഈ പ്രപഞ്ചത്തു തന്നെ നിലനിൽപില്ല 1982 ൽ ഉദിച്ച മാരുതി ഇന്ന് എത്രയധികം variety മോഡലും പരിഷ്ക്കാരങ്ങളും പുതിയ ആവിഷ്ക്കാരങ്ങളുമായി മുന്നേറി അംബിയുടെ പരാജയം മാരുതിയുടെ വിജയം എങ്ങനെ എന്നു മനസിലാക്കിയാൽ സുവ്യക്തം

  • @philipjoseph7116
    @philipjoseph7116 Рік тому

    Drivers and workshop peoples delight.

  • @ChaluparmbilMohammedAli
    @ChaluparmbilMohammedAli 2 місяці тому

    Well, better keep in the glass frame.

  • @congresswallah
    @congresswallah Рік тому

    ഈ മോന്തായം കൊണ്ട് പുനർജനിച്ചിട്ട് ഒരു കാര്യവുമില്ല, കാലത്തിനു അനുസരിച് മാറിയില്ലെങ്കിൽ ഒരുകാലത്തു നമ്മൾ ഉപേക്ഷിച്ച സോഷ്യലിസത്തിന്റെ പര്യായമായ അംബാസ്സിഡർ കാറിന്റെ അവസ്ഥ എല്ലാർക്കും ഉണ്ടാകും. ജാഗ്രതൈ

  • @pgtfaslukongadpgt9307
    @pgtfaslukongadpgt9307 Рік тому +1

    My favourite car ❤❤❤

  • @muhammadadhil.eelayodathil6712

    ❤🇮🇳❤🇮🇳❤🇮🇳🎉

  • @kbrkv7449
    @kbrkv7449 Місяць тому

    നമ്മുടെ റോഡുകൾ ക് അനുയോജ്യമായ വണ്ടിയായിരുന്നു എന്നാൽ കാലത്തിനൊത്തു മാറാൻ അവർക്ക് കഴിഞ്ഞില്ല അതുകൊണ്ടാണ് അത് വംശ നാശം വന്നത് ഇന്നും അത് പുതു രീതിയിൽ വന്നാൽ രണ്ട് കയ്യും നീട്ടി സ്വീകരിക്കും അതിനെ സ്നേഹിക്കുന്നവർ

  • @shareena4993
    @shareena4993 Рік тому +37

    ഞങ്ങൾ ഇപ്പോള്ളും കൊണ്ട് നടക്കുന്നുണ്ട് 2000 മോഡൽ 👌🏻👌🏻

    • @sreejithMU
      @sreejithMU Рік тому +1

      ഒരു 2000 മോഡൽ കാർ കൊണ്ടുനടക്കാൻ ഭർത്താവിനെ അനുവദിക്കുന്ന ലോകത്തെ ഒരേയൊരു വനിത നിങ്ങൾ ആയിരിക്കും. മുകളിൽ പറഞ്ഞത് വെറുമൊരു തള്ളല്ലെങ്കിൽ.😊

    • @jsviewstoday
      @jsviewstoday Рік тому +4

      ഞങ്ങൾ ഇപ്പോളും കൊണ്ടു നടക്കുന്നത് 1996 മഹീന്ദ്ര ജീപ്പ് ആണ്

    • @shareena4993
      @shareena4993 Рік тому

      @@jsviewstoday അംബാസ്സഡോർ കാറും ജീപ്പും
      ഒരുപാട് വിച്ചേച്ചം ഉണ്ട് സുഗുണ

    • @gangboyshollydaysofficial4329
      @gangboyshollydaysofficial4329 Рік тому +4

      2010 model❤

  • @ebraheemebraheem2826
    @ebraheemebraheem2826 11 місяців тому +1

    ലോകം മുമ്പോട്ട് പോകുമ്പോൾ നമ്മളും ഓടിക്കോണം ഇല്ലെങ്കിൽ ഇതാണ് അവസ്ഥ.

  • @roykochuparampil2708
    @roykochuparampil2708 Рік тому

    You missed to mention the entry of Maruti in to the Indian car market

  • @tkasitprofationalelctrical9954
    @tkasitprofationalelctrical9954 Місяць тому +1

    കാറ് തുരുമ്പ് എടുത്തു
    വർക് ഷോപ്പ് ൽ കയറി ഇറങ്ങി
    കുടുംബം വഴിയാധാരമായ ഞാൻ
    അംബാസഡർ ഒരിക്കലും മറക്കില്ല

  • @johnsonthomas4117
    @johnsonthomas4117 Рік тому +1

    It enjoyed a monopoly market with all its defects. We need not search for any other reasons for its downfall.

  • @TrulyNatural33
    @TrulyNatural33 Рік тому +1

    ഞങ്ങൾക്കുമുണ്ടായിരുന്നു ഒരു അമ്പി 1968 മോഡൽ MDN 6810 Mark II

  • @starbucksadmin7265
    @starbucksadmin7265 Рік тому

    it can even save you from crashing to a heavy truck. our family have experiance in 1985

  • @Iqama_kananillahh
    @Iqama_kananillahh 4 місяці тому

    കഴിഞ്ഞ 30 കൊല്ലമായി ഞാൻ അംബി ഉപയോഗിക്കുന്നു 1980 മോഡൽ ❤️

  • @ZEMIOCAR
    @ZEMIOCAR Рік тому +4

    toyota qualis , scorpio വന്നതോടെ 2002 നു ശേഷം ആണ് അംബാസിഡറിന് ഇടിവ് വന്നത് അതുവരെ രാജ്യവു ആയിരുന്നു

    • @Coconut-n5c
      @Coconut-n5c Рік тому

      അംബാസഡറിന് പണി കൊടുത്തത് മാരുതി ആൾട്ടോയുടെ വരവാണ് ..... മിഡിൽ ക്ലാസ്സിന് ഇടയിലേക്ക് കാർ എന്ന സങ്കൽപ്പം തന്നെ തിരുകി വച്ചതിനപ്പുറം ടാക്സി കാർ പ്രസ്ഥാനത്തെയും ആൾട്ടോയുടെ വരവ് ചതിച്ചു .

    • @ZEMIOCAR
      @ZEMIOCAR Рік тому

      @@Coconut-n5c ഒരു അൽടോ യും അല്ല 1984 ഒക്കെ സമയം തൊട്ട് മാരുതി 800 ആയി മൽസരിക്കുന്നുണ്ട് .ഇന്ത്യയിൽ എവിടെ ആണ് അൽടോ ടാക്സി ആയി ഓടിയത് . 25 മൈലേജ് ആയി വിദേശ മോഡലില് ഇൻഡിക്ക ഇറക്കിയപ്പോൾ ആണ് കുറച്ചു പണി കിട്ടിയത് . അന്ന് ടാക്സിയും എല്ലാം ഇൻഡിക്ക യുടെ പിറകില് പോയി .പിന്നെ 2000 വരെ വലിയ കുഴപ്പം ഇല്ലാതെ പോയി പിന്നീട് ന്യൂ ജനറേഷൻ ക്വാളിസ് സ്കാർപിയൊ തരഗം ആണ് ഇന്ത്യ കണ്ടത് അതോടെ ഇന്ത്യക്കാര്ക്കു അത് ഒരു ഹരം ആയി . അല്ലാതെ ആൽടോ അല്ല .അൽടോ ഇറങ്ങിയ സമയം അതേ ശ്രേണിയില് പല വിദേശ കമ്പനി കാറുകള് ഇറക്കിയിരുന്നു . സാൻട്രോ ഉൾപ്പെടെ .

  • @nirmalajain7525
    @nirmalajain7525 Рік тому

    KLE 3070/ KLA 5111/KLU 1253
    I can't forget theas cars of my pappa

  • @cgbabybaby4384
    @cgbabybaby4384 Рік тому +1

    It is never been a failure .only because of large scale production and high maintenance cost.

  • @kuttikuttan
    @kuttikuttan Рік тому

    I learned driving in an old Ambi

  • @policeimmoral
    @policeimmoral 2 дні тому

    ബ്രിട്ടീഷുകാർക്ക് ലണ്ടൻ ടാക്സി പോലെ ഇന്ത്യയിൽ അംബാസഡർ കാർ ആകാമായിരുന്നു . ടാക്സി കാർ ആക്കാൻ നല്ല ഒന്നാന്തരം ഐറ്റം ആണ് അംബാസഡർ കാർ 😍😍😍😍😍

  • @arjunsr1338
    @arjunsr1338 Рік тому

    It didn't update on time , ...more stylish and powerful vehicle came,...milage , budget, etc was compition,...more 30 companies are available....just for an icon v can keep it now.thats all..

  • @balakrishnanvadukutte6394
    @balakrishnanvadukutte6394 2 місяці тому

    Design must be changed to modern.

  • @praseedeltr8075
    @praseedeltr8075 Рік тому

    ചരിത്രം പറഞ്ഞപ്പോൾ മാരുതി കാറിനെ പറ്റി പറഞ്ഞില്ലല്ലോ??

  • @krishnav9057
    @krishnav9057 Рік тому +3

    Excellent ❤❤❤🎉🎉🎉😮😊

  • @vivaanandhvt1087
    @vivaanandhvt1087 Рік тому +2

    ഇന്നത്തെ തകര പാട്ടകൾ തള്ളി നോക്കു ആ ഭാഗം ഉള്ളിലേക്ക് പോകും മാത്രമല്ല ബലം കൊണ്ടും അപകടത്തിൽ നിന്ന് രക്ഷപെടാറുണ്ട്. ആ യാത്ര സുഖം ഇന്ന എത് വാഹനത്തിന്നുണ്ട് അതിന്റെ വിലയും അത്രയേയുള്ളു നൂതന
    സൗകര്യo ഉഴ്പെടുത്തി. പുതുക്കിയാൽ ഇനിയും രാജാവാക്കാം
    എന്നാലിന്ന് ലൈഫ് ഗുണമേന്മയല്ല വേണ്ടത് ഭംഗിയുള്ള തകര പാട്ടകളാണ് കമ്പനികൾക്കും ലൈഫ് കുറഞ്ഞാൽ കൂടുതൽ എണ്ണം വിലക്കാമല്ലോ?

  • @manikandanep1398
    @manikandanep1398 Рік тому +2

    അമ്പാസിഡർ നിന്നും എന്റെ ഒരു വീക്നെസ് ആണ്

  • @sreekanthsree7706
    @sreekanthsree7706 2 місяці тому

    Njn odichitulla kurach carukalil odikkan paad petta car😅 aanaye kond nadakkum pole aairunn

  • @proffeserarun
    @proffeserarun Рік тому +1

    നാട് ഓടുമ്പോൾ കൂടെ ഓടാത്ത കമ്പനികൾ പൊളിയും

  • @rahimgolden1273
    @rahimgolden1273 Рік тому +17

    ലോക തോൽവി തോൽവിയിൽ നിന്ന് പാടം
    പഠിക്കാത്തവർ തേങ്ങ പത്ത്
    അരച്ചാലും താളല്ലേ കറി
    വാങ്ങിയവരെല്ലാം വിറ്റ് ഒഴിവാക്കിയ കാർ എത്ര വെളിപ്പിച്ചാലും ആളുകളെ
    പറ്റിച്ച അംബാസിഡർ കാർ

    • @manikandanep1398
      @manikandanep1398 Рік тому +3

      സാർ താങ്കൾ മാന്യമായി പറയുക

    • @geovarghese4471
      @geovarghese4471 Рік тому +4

      ​@@manikandanep1398അദ്ദേഹം എന്താണ് മാന്യമല്ലാത്തത് പറഞ്ഞത്..? പറഞ്ഞത് താങ്കൾക്ക് ഇഷ്ടപ്പെട്ടില്ല എന്ന കാരണത്താൽ ഒരാളുടെ അഭിപ്രായത്തെ മാന്യമല്ലാത്തത് എന്ന് മുദ്ര കുത്തുന്നത് എന്തിന്?

    • @philipjoseph7116
      @philipjoseph7116 Рік тому +3

      ഹെെറേഞ്ച് കയറിട്ടുള്ളവര്‍ക്കറിയാം . ഇടക്ക് വെള്ളമൊഴിച്ച് തണുപ്പിച്ചില്ലേല്‍ കാര്‍ ഒരു അഗ്നിപര്‍വ്വതമായി പുകയാന്‍ തുടങ്ങും.

    • @saheernk1517
      @saheernk1517 Рік тому +1

      @@manikandanep1398
      Oo thambraaa….
      🤐🤐

    • @rahimgolden1273
      @rahimgolden1273 2 місяці тому

      ​@@manikandanep1398സർ ഞാൻ 1996 ൽ പുതിയ അംബാസിഡർ കാർ ചണ്ടിഗഡിൽ പോയി വാങ്ങി ഉപയോഗിച്ച ആളാണ്
      K L 7 L 9676 ആ വണ്ടിയുടെ നമ്പർ ഓർക്കു മ്പോൾ മനസിനെ ഇത്രയതികം വേധനിപ്പിച്ച ഒരു വണ്ടി വേറെയില്ല സർ താങ്കൾ ദയവായി ഷെമിക്കുക

  • @ALI-uo2cf
    @ALI-uo2cf Місяць тому

    കാലത്തിനൊത്ത് മാറാത്തതിന്റെ ഫലമാണ്..അംബാ സെടറിനും, നോക്കിയ മൊബൈലിനും സംഭവിച്ചത്.

  • @jelsonjoseph2050
    @jelsonjoseph2050 Рік тому +1

    Make in India il ulpeduthi E car orikkal koodi irangiyirunenkil ennu agrahikkunu😊

  • @sudheeshkumar9632
    @sudheeshkumar9632 Рік тому +2

    The design is impressive... Nothing more than that...

  • @SS24480
    @SS24480 Рік тому

    its ghaziabad...the spelling is wrong

  • @govindnram8556
    @govindnram8556 Рік тому +11

    എനിക്ക് ഏറ്റവും വെറുപ്പുള്ള കാർ. 2 എണ്ണം മുൻപ് ഉപയോഗിച്ചിട്ടുണ്ട്.
    മാരുതി വന്നതിൽ പിന്നെയാണ് അന്തസുള്ള ഒരു കാർ ഉപയോഗിച്ചത്.
    സർക്കാരിൻ്റെ ലൈസൻസ് പെർമിറ്റ്
    രാജിൽ മാത്രം നിലനിന്ന വൈകൃതം

  • @manavankerala369
    @manavankerala369 Рік тому +1

    പരാജയമോ എന്തറിഞ്ഞിട്ടാണ്

  • @DailyMediaUpdatesDMU
    @DailyMediaUpdatesDMU Рік тому

    അംബാസിഡർ car ഇപ്പോൾ പ്രൊഡക്ഷൻ ഇല്ല എന്നത് പരാജയം ആവുന്നത് എങ്ങനെ??

  • @NetworkGulf
    @NetworkGulf 3 місяці тому

    മിക്കവാറും വർക് ഷോപ്പിൽ ആയിരുന്നു

  • @mohammedshaji9785
    @mohammedshaji9785 Місяць тому

    Amby is came from MOris oxford UK,Birla production start here with CKD kit assembling since 1959 Side. Valve petrol engine . SINCE 1962 fitted with OHV B series petrol engine with old generation steering gear system. HM made. HERE mark 1,2,3,4,Nova,Avigo.Model change only in bumber ,Grill and meter panel only. Year after years its body and mechanical parts quality comes down.After. launging Maruti 800 HM not upgrade the body quality only changes comes afte mid of ninetees in engine brakes and power steering.

  • @monishthomasp
    @monishthomasp Рік тому +2

    Very sorry to say this UA-cam video was full of mistakes..
    1. First you said CRPF instead of CISF.
    2. Ambassador was never a failure. It ruled Indian roads for 50 years. Which model has been in manufacture for that long ? Then how is it a failure ?
    It reached the end of its life cycle to give way for modern cars which is just natural.
    3. Ambassador is not a monocoque but body on frame.
    4. No mention about diesel ambassador which made up the bulk of sales after it was introduced in 1979 with a BMC engine.
    5. No mention about OHV engine but you directly jumped to Isuzu petrol. No mention about Isuzu diesel as well.
    6. Ambassador spare parts are not difficult to get. Even in the present day one can get them.
    7. No mention of the backseat of the Amby which was its strong point.
    8. No mention about Mark 1, Mark 2, Mark 3 and Mark 4 also about Nova, Grand or Avigo.. so the lifecycle is not complete.
    9. You said suspension of the Amby was prone to problems. That’s completely wrong. The leaf springs are robust and have more load carrying capacity and durability than coil springs of the present day.
    10. You said “ Bombay and Calcutta “ had Ambassador taxis. Bombay Didn’t. Calcutta did. Bombay had premier padminis. They’re the iconic taxis of Bombay.
    There are few other mistakes as well.. please be careful in your next video and do research and fact study well before making the video. ❤

  • @thomasphilip7102
    @thomasphilip7102 Рік тому +1

    World renowned designer offered three designs to HM and has been denied.
    FATE

  • @BIJUIS-r2w
    @BIJUIS-r2w Рік тому

    Sure

  • @HariKrishnan-ul7om
    @HariKrishnan-ul7om Рік тому +6

    എന്റെ അച്ഛൻ ആദ്യമായി വാങ്ങിയ കാർ അംബാസഡർ ആണ്.എന്നാൽ ഇന്ന് ഈ വണ്ടി വിറ്റു. ആക്സിഡന്റ് തുടർന്നാണ് വിറ്റത്.