ഏറ്റവും മികച്ച 6 കുരുമുളക് ഇനങ്ങൾ. വള്ളി കുരുമുളക്, കുറ്റി കുരുമുളക് ഗ്രാഫറ്റിംഗ്.
Вставка
- Опубліковано 10 лют 2025
- ലെമൺ പെപ്പെർ, തെക്കൻ 2, തെക്കൻ 1, കൊടകൻ, കുമ്പൂക്കൽ, കൈരളി. വള്ളി കുരുമുളക് ഗ്രാഫറ്റിംഗ്, കുറ്റി കുരുമുളക് ഗ്രാഫറ്റിംഗ്, എന്താണ് കൊളുബ്രീനം? കുരുമുളക് കൃഷി രീതികൾ
കൊരുത്തോടുള്ള കുരുമുളക് കർഷകൻ വർകിച്ചൻ ചേട്ടൻ കുരുമുളക് ഇനങ്ങളെ പരിജയപെടുത്തുന്നു... ഗ്രാഫ്റ്റിംഗ് ചെയുന്നത് എങ്ങനെ എന്ന് ഈ വീഡിയോയിൽ കാണിക്കുന്നു...
#കൃഷി
#agritricks
#Varkichan
#koruthode
#Varkichankoruthode
#JOSEPHEMATE
#JosephPeter
#Emategreenworld
#blackpeppervarieties
#blackpepper
#kerala
#keralaspices
കുരുമുളക് കൃഷി ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക്, വളരെയേറെ പഠിക്കുവാനും അത് പ്രവർത്തികമാക്കുവാനും ഉപകാരപ്രദമായ ഒരു എപിഡോസ്. വർക്കി ചേട്ടന്റെ അവതരണം, ഹോ... അതൊരു സംഭവം തന്നെ. ഒരു അധ്യാപകൻ ചെറിയ കുട്ടികളെ പഠിപ്പിക്കുന്നത് പോലെയുള്ള ഒരു പ്രതീതി. ഇത്തരം വീഡിയോകൾക്കായി, ഇനിയും ഇനിയും കാത്തിരിക്കുന്നു.
Thank you
നമ്പർ ഉണ്ടെകിൽ. നന്നായി രുന്ന്.... കൊറിയർ അയച്ചു തരു....... 10മണിക്കൂർ യാത്ര ചെയ്തു എത്താൻ ഒന്നും ആരോഗ്യപരമായും കാശ് കൊണ്ട് കഴിയില്ല.....
കൃഷിയെ സ്നേഹിക്കുന്ന വർ അല്ലെ ചോദിക്കുന്നത്... നിങ്ങൾ അവിടെ ഉള്ള കുരുമുളക് ന്ടെ വള്ളി അയച്ചു തരു @@agritricks
കൊറിയർ ഉണ്ടോ
ഇത്രയും നല്ല രീതിയിൽ കുരുമുളക് കൃഷിയെ കുറിച്ച് വിവരിക്കുന്ന വർക്ക് ചേട്ടനെ അഭിനന്ദനങ്ങൾ
Thank you
ഒരുപാട് വീഡിയോ കണ്ടു ഇത്രയും നല്ലരീതിയിൽ പറഞ്ഞു ചെയ്തുകാണിച്ചും തരുന്നത് ഇത് മാത്രമേ കണ്ടുള്ളു Thank you
Thank you
വർകിച്ഛനും സുന്ദരൻ, കൃഷിയും സുന്ദരം കൃഷിക്കാരൻ എന്ന മഹാസംഭവം.
ll
യഥാർത്ഥ മനുഷ്യ സ്നേഹിയായ വർക്കിച്ചേട്ടൻ ❤
Thank you
വർക്കി ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ. 👍🏻👍🏻👏🏻👏🏻
Thank you
@@agritricksതാങ്ക് യു എന്ന് അല്ല പറയേണ്ട ത്...
ദെയ് വത്തോട് സ്തുതി പറ യുക.. കൂടെ നിങ്ങൾക് പ്രാത്ഥിച്ചആൾക്ക് പ്രാത്ഥന ആണ് വേണ്ട ത്.
മുസ്‌ലിം ങ്ങൾ ആണേൽ. അൽഹംദുലില്ലാഹ് . സുബ്ഹാനള്ളാ ...... എന്ന് പറ യും ..... തിരിച്ചു ദെയ് വത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ എന്ന് പറയുക 🤲🏻🤲🏻🤲🏻🤲🏻
വളരെ നല്ല മനുഷ്യൻ❤️.... പണ്ട് വാനില കൃഷി പഠിപ്പിച്ചു തന്ന വർക്കിച്ചേട്ടൻ.... വീണ്ടും കണ്ടതിൽ സന്തോഷം 🙏🏻🙏🏻❤️❤️
നല്ല കൃഷിക്കാരൻ
മനുഷ്യ സ്നേഹി
ആശംസകൾ
Thank you
വളരെ ഉപകാരം
Thank you
Grafting very useful
Varkichetta sprr
Thank you
Grenn salute from kannur.
Ayoob pallipath
Chettan super 👌
Thank you
Good and excellent
Many many thanks
Suppar🎉🎉🎉🎉
Thank you
വർക്കിച്ചേട്ടന്റെ വീഡിയോസ് എന്നോ കണ്ട് തുടങ്ങീട്ടുണ്ട്. അദ്ദേഹത്തിന് ആശംസകൾ ചാനലിനും
Thank you
Very useful information
Thank you
நல்ல முயற்ச்சி, அருமையாக விளக்கமளிக்கிறார். மலையாளம் மொழி என் போன்றோருக்கு தெரியாததால் முழுமையாக புரிய இயலவில்லை அய்யா அவர்களின் விளக்கம் தமிழில் இருந்தால் தமிழ் சொந்தங்களும் பெரிதும் பயனடைய வாய்ப்புகளாக இருக்கும், யூ டியூப்பர் க்கு எனது வாழ்த்துகள்...
உங்கள் அன்பான வார்த்தைகளுக்கு நன்றி..
A genuine man...❤❤❤🥰🥰 Great work.. humane words..❤❤
Thank you
Sir, kurumulak n valam enthan edunath please reply in detail about Vala prayogam.How many times in a year we have to give valam.
ആദ്യം കുറച്ചു പച്ച കക്ക പൊടി അല്പം മേൽമണ്ണും കൂടി മിക്സ് ചെയ്ത് ചുവടിൽ ഇട്ടു കൊടുക്കുക..30 ദിവസം കഴിയുമ്പോൾ Tricoderma, വേപ്പിൻ പിണ്ണാക്ക്, കടല പിണ്ണാക്ക്, എല്ലുപൊടി, ചാണകപ്പൊടി, അല്പം മേൽ മണ്ണ് എല്ലാം കൂടി നന്നായി മിക്സ് ചെയ്തു 15 ദിവസം വച്ചതിനു ശേഷം ചുവടിൽ ഇട്ടു കൊടുക്കുക... വർഷത്തിൽ 3 പ്രാവശ്യം ഇങ്ങനെ ചെയുക.. ആവശ്യത്തിന് നന ഉറപ്പ് വരുത്തിയതിന് ശേഷം വളം കൊടുക്കുക
❤
Evide. Kittum. Kurumulaku.
Emate Green World, Mob: 703 44444 01
തെക്കൻ 1,2,3 തൈകൾ കൊറിയർ ഉണ്ടോ?
Please contact 703 44444 01
തിപല്ലിയിൽ ബെഡ്ഡ് ചെയ്യാൻ പറ്റില്ലേ കുരുമുളക് വള്ളി പ്ലീസ് പറഞ്ഞു തരൂ
ബ്രസീലിയൻ തിപ്പലി (കൊളുബ്രീനം ) യിൽ ആണ് ഗ്രാഫ്റ്റ് ചെയുന്നത്
Alappuzha kittumo?
കൂടുതൽ വിവരങ്ങൾക്ക് 703 44444 01 ലേക്ക് വാട്സ്ആപ്പിൽ ബന്ധപെടുക
Place evide.
കൊരുത്തോട്
കഴിഞ്ഞവർഷം മുതൽ ഇടുക്കിയിൽ പരക്കെ കുരുമുളക് ന്റെ തളിരിലകൾ നല്ലൊരു പങ്കും മുരടിക്കുകയും പുതിയ നാമ്പ് ഉണ്ടാകാതെ വരികയും ഒപ്പം മുളക് മണികളിൽ അസാധാരണ മായി ചീര് അഥവാ വലുപ്പം തീരെ കുറഞ്ഞ മണികൾ ഉണ്ടാവുകയും ചെയ്യുന്നു...എന്റെ പറമ്പിലെ പന്നിയൂർ പെരുംകൊടി നീലമുണ്ടി വെള്ളമുണ്ടി ജീരകമുണ്ടി കുതിരവാലി കൊറ്റനാടൻ ഇതിനെല്ലാം ഈ രോഗം കാണുന്നു കുമ്പുക്കൽ അല്ലെങ്കിൽ തെക്കൻ ഒക്കെ ഇതിനെ ചെറുക്കുമോ...
മറുപടി തരുമോ
കൃത്യമായി മറുപടി പറയാൻ അറിയില്ല..
എനിക്ക് ഒത്തിരി ഇഷ്ടമുള്ള വ്യക്തിത്തം
Thank you
വീട്ടാവശ്യങ്ങൾക്ക് രണ്ടുമൂന്ന് തൈകൾ ആവശ്യപ്പെട്ടത് അയച്ചു കൊടുക്കുമോ
കൊറിയർ അയച്ചാൽ safe ആയിട്ട് എത്തും എന്ന് ഉറപ്പില്ല.. അത് കൊണ്ട് ആണ് അയക്കാത്തത്
@@agritricksദൂര യാത്ര ബുദ്ധിമുട്ട് ഉള്ളവർ ക് എങ്ങനെ ഈ കുരുമുളക് കിട്ടും
..
.
കുരുമുളക് ന് വരുന്ന രോഗത്തെ കുറിച്ച് പറഞ്ഞു തരാൻ നിങ്ങൾ ടെ നമ്പർ തരുമോ
ഇതിന്റെ തൈ കിട്ടാൻ വല്ല വഴി ഉണ്ടോ
Yes.. Please contact 703 444444 01
@@agritricksDTDC അയക്കുമോ
ഇതിന്റെ തൈകൾ എവിടെ കിട്ടും?
Emate Green World Mattoor
കാലടിയിലെ നേഴ്സറി നടത്തുന്ന ആളുടെ നമ്പർ തരാമോ?
703 44444 01
നല്ലതണുപ് ഉള്ള സ്തലങ്ങളിലാണ് തെക്കൻ കുരുമുളക് ക കായ്പിടിക്കാറുള്ളൂ
തെക്കൻ 2 നട്ടിട്ടുണ്ടോ?
ഗ്രാഫ്റ്റ് ചെയ്യുന്നത് എത് മാസമാണ്
എപ്പോൾ വേണമെങ്കിലും ചെയാം.. ഒത്തിരി ചൂട് ഉള്ള സമയം ഒഴിവാക്കുന്നത് ആയിരിക്കും നല്ലത്
ഓൺലെയൻ സെയിൽ ഉണ്ടോ
ഇല്ല
സ്ഥലം എവിടെയാണ്
കോരുത്തോട്
ഏത് ജില്ല ആണ് sir
@@agritricks
കൊമ്പുക്കൽ എന്ന പേര് വർഗ്ഗീസ് ചോട്ടൻ്റെത് ആയിരിക്കും . എന്നാൽ ഈ കുരുമുളക് അമ്പിരിയൻ എന്ന ഇനമാണ്. 50 വർഷത്തിന് മുകളിൽ ഞങ്ങൾ ഈ ഇനം കൃഷി ചെയ്തു വരുന്നു .
പുതിയ അറിവാണ്.. അറിവ് നൽകിയതിന് നന്ദി..താങ്കളുടെ കൃഷി സ്ഥലം എവിടെയാണ്.. വിസിറ്റ് ചെയ്യാൻ താല്പര്യം ഉണ്ട്
ചേട്ടാ കഴിവുള്ളവർ വിജയിക്കും,50 കൊല്ലം ഉണ്ടായിട്ടും നിങ്ങൾക്ക് അത് പുറം ലോകത്തെ അറിയിക്കാൻ കഴിഞ്ഞില്ല അതു നിങളുടെ കഴിവ് കുറവ്
അപ്പൊ ഇതിനെങ്ങനെ പേറ്റന്റ് കിട്ടി?
നിങ്ങൾ സ്ഥലം എവിടെ... നമ്പർ ഉണ്ടോ
തൈകൾ കിട്ടുമോ
Yes.. Mob: 9387924508
Thaikal order cheythal ayachu tharumo?
തൈകൾ എവിടെ കിട്ടും??
കൊരുത്തോട് ആണ് തൈകൾ ഉള്ളത്.. കാലടിയിൽ ഇമേറ്റ് ഗ്രീൻ വേൾഡിൽ തെക്കൻ 2 ന്റെ തൈകൾ ലഭ്യമാണ്
നല്ലപ്പറ്റിപ്പു ഏഴാംയിരം രൂപമുടക്കി തൈ വാങ്ങിയിട്ട് എല്ലാം പോയി വിളിക്കുമ്പോൾ പറഞ്ഞിട്ട് ചെല്ലാൻ പറയും അപ്പോൾ ഒട്ടിച്ചു വയ്ക്കുന്നതാണ് തരുന്നത് ഭയങ്കര വിലയും ആരും വാങ്ങല്ലേ
കുറെ തൈകൾ വാങ്ങിയത് കൊണ്ട് മാത്രം ആയില്ല.. നന്നായി പരിപാലിക്കുക കൂടി വേണം.. പ്രതേകിച്ചു തൈ അത്യാവശ്യം വളർച്ച എത്തുന്നത് വരെ..കൂടുതൽ വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കാൻ ചേട്ടന്റെ പേരും ഫോൺ നമ്പറും ഒന്ന് ഷെയർ ചെയ്യാമോ?
ഒന്ന് പോവുവാ പിശുക്കൻ ഇങ്ങനെ പറ്റിക്കല്ലേ
നല്ലൊരു വ്യക്തിയെ അനാവശ്യമായി വിമർശിക്കുന്നതിൽ എന്തെങ്കിലും അജണ്ട ഉണ്ടോ?