Concrete Post Pepper Cultivation: ഇങ്ങനെയും കുരുമുളക് കൃഷിചെയ്യാം; ലക്ഷങ്ങൾ സമ്പാദിക്കാം
Вставка
- Опубліковано 5 лют 2025
- പീറ്റർ എന്ന കർഷകന്റെ കൃഷിയും കൃഷി രീതിയും കൃഷിയിൽ നിന്നുള്ള ലക്ഷങ്ങളുടെ വരുമാനവും. #ConcretePostPepperCultivation #PepperCultivation
ഞാൻ ഇദ്ദേഹത്തിൻ്റെ തോട്ടം കാണാൻ പോയപ്പോൾ ഒരു നാട്ടുകാരൻ അവന് വട്ടാണ്,അതുപോലെ ഒന്നും ആരെ കൊണ്ടും ചെയ്യാൻ പറ്റില്ല എന്നാണ് പറഞ്ഞത്. ഞാൻ അതൊന്നും കാര്യമാക്കാതെ തോട്ടം പോയി കണ്ടൂ.അദ്ദേഹത്തോട് സംസാരിച്ചു.20 സെൻ്റ് സ്ഥലത്ത് ഈ രീതിയിൽ കൃഷി ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്.
Best wishes..
ഈ ചേട്ടന്റെ സ്ഥലം എവിടെയാണ് ? ചേട്ടന്റെ നമ്പർ കിട്ടുമോ ?
Typical jealous naarukaaran.
ചേട്ടാ njanm 20 cent cheyyan ulla planinglan
തുടങ്ങിയോ? ഒന്നൂടെ അന്വേഷിച്ചിട്ട് ചെയ്‌തോ.
ആദ്യം കൃഷി Department നെ പിരിച്ചു വിടണം കേരളത്തിൽ ഒരു ഉപകാരവും കൃഷി കാരന് ഇല്ലാത്ത Department ഗവൺമെൻ്റ് തീറ്റ് പോറ്റുന്നു പിരിച്ചു വിടുക.
അത്രേം വേണോ? ഡിപ്പാർട്ട് മെൻ്റ് പ്രവർത്തനങ്ങൾ എന്തൊക്കെ യാണ് താങ്കൾക്ക് ബുദ്ധിമുട്ടായി തോന്നുന്നത് ?
കർഷകന് പ്രയോജനമില്ലെന്ന് കമൻറ് തന്നെ പറഞ്ഞിട്ടുണ്ടല്ലോ@@rajkumarts9614
It's a fact ..no use ..this dept dong good in TN
ശമ്പളം
വാങ്ങി മുടിപ്പിക്കുന്നു
ആ പണം@@rajkumarts9614
കർഷകർക്ക് നേരിട്ട്
കൊടുക്കുക
പ്രത്യേക
നിർദേശങ്ങളൊക്കെ
വെച്ചു കൊണ്ട്
💯
കോൺക്രീറ്റ് പോസ്റ്റുകൾ ചിലവ് കുറഞ്ഞ രീതിയിൽ നിർമിച്ച് നൽകുന്ന ഒരു സംരംഭം ഉണ്ടെങ്കിൽ ചെറുകിട കർഷകർക്ക് ഈ രീതിയിൽ കൃഷി ആരംഭിക്കാൻ കഴിഞ്ഞേനെ. അവർക്ക് സ്വന്തമായി പോസ്റ്റ് നിർമ്മിക്കുക പ്രയാസമാണ്
❤പുള്ളി പറഞ്ഞ ഒരു പോയിന്റ് ടെക്നോളജി use ചെയ്യുക👍👍
Congratzzzz bro..ellavida bhagiyangalum undakattaeee
Very good, A lesson for everyone
പരിചയ സമ്പന്നരായ കർഷകരുടെ സ്വകാര്യ കൃഷി ഓഫീസുകൾ ഉണ്ടാകണം. അവരടെ സേവനത്തിനും ഉപദേശത്തിനും സേവനം ഉപയോഗപ്പെടുത്തുന്നവർ ഒരു ഫീസ് നൽകുക.
അടിപൊളി ക്യാരക്ടർ ❤
കാണാൻ എന്താ ഭംഗി
Good 👍god bless you🤝
അഭിനന്ദനങ്ങൾ🌹🌹
കൊള്ളാം, കണ്ടിട്ട് മൊസൈക്ക് രോഗം ബാധിച്ചിട്ട് ഉണ്ട് കുരുമുളക് ചെടികൾക്ക്
ഇത്രയും കുരുമുളക് മൂഞ്ചിപ്പോവുമോ ചേട്ടാ
Nalla paripadi ❤
കോൺക്രീറ്റ് പോസ്റ്റിൽ ചെയ്യുമ്പോൾ നിർബന്ധമായും പോസ്റ്റ് നനക്കാൻ മുകളിൽ പൈപ്പ് കൊടുക്കേണം.. അല്ലേൽ വേനൽ കാലത്ത് പോസ്റ്റ് ചൂടായി തൈ നശിച്ചു പോകാൻ സാധ്യത ഉണ്ട്.
സൂപ്പർ ചേട്ടാ
അടിപൊളി സൂപ്പർ
കിഴക്കമ്പലത്ത് എവിടെയാണ്
എല്ലാം നന്നായിരുന്നു. പക്ഷേ, പെപ്പര്‍ തെക്കന്‍ എന്ന ഇനം തിരഞ്ഞെടുത്തത് മാത്രം തെറ്റിപ്പോയി. പെപ്പര്‍ തെക്കന്‍, തോമസ് എന്നയാളാണ് ഉണ്ടാക്കിയത്. ഇടുക്കി ജില്ലയില്‍. ഇടുക്കി ജില്ലയില്‍ ഒരു കൃഷിയായിട്ട് ആരും തന്നെ ചെയ്തിട്ടില്ല. തോമസുചേട്ടന്റെ അടുത്ത് താമസിക്കുന്ന അദ്ദേഹത്തിന്റെ സഹോദരന്‍ പോലും.
Please put English subtitles 🙏🙏
E enamcolitu. Kuravan. Ngancheythittund postnallthanu
എന്ത് fertilizer ആണ് use ചെയ്യുന്നേ
Super farm 👏👏
Good entrepreneuor
എന്റെ ഡ്രീം ആണിത് ❤
ഞാനുണ്ട്
Good
തീരദേശത്തു കൃഷി വിജയിക്കും, കഷ്ടപ്പാട് കുറച്ചു കൂടുതലാ,
ഉപ്പിന്റെ അംശമുള്ള വളം ഇട്ടാൽ കോണ്ക്രീറ്റ് പോസ്റ്റ് ഒടിഞ്ഞേക്കാം.
Deerkhaveeshanam
PVC എത്രകുറഞ്ഞാലലം 100 ലക്ഷം നില്കും
പിറ്റർ ഏട്ടൻ 🎉
Pvc pipe sariyakille
വേനൽ കാലത്ത് നനക്കേണ്ടി വരുമോ
Asbetose pipe ?
So positive
All the best.
Sadarnakark pattatha karyam
Good interview 🙏
ഇത്. പച്ചക്കറി. കയർ. കെട്ടി. പടർത്തി.. കൊടുക്കുമ്പോലെ... പടർത്തി.. കൊടുക്കാം. പറ്റുമോ....
ഇല്ല. കുറഞ്ഞത് 4 അടി കുറയാത്ത അകലം ഉണ്ടാവണം
Thy kittumo
പീറ്റർ സാർ❤
ഞാൻ ഒരു കർഷകൻ ആണ് എനിക്ക് വർഷം 800 kg ഉണങ്ങിയ മുളക് കിട്ടുന്നുണ്ട് ഇദ്ദേഹത്തെ contact chayan എന്താണ് വഴി ഇദ്ദേഹത്തെ കാണാനുള്ള വഴി സംഘടിപ്പിച്ച് തരുമോ ഒരു അപേക്ഷയാണ്
കിഴക്കമ്പലം ദേവി ക്ഷേത്രത്തിന്റ പിറകിൽ.. പീറ്റർ ചേട്ടന്റെ വീട് ചോദിച്ചു നോക്ക്...
Vithu kittmo
Pls comment his landmark location and address please
Pepper തെക്കൻ തണ്ട് എവിടേ കിട്ടും എൻടെ പറമ്പിൽ 50 കോൺക്രീറ്റ് പോസ്റ്റ് undu
Pepper തെക്കൻ failure ആണ് don't go for it 🌹
ക്യാഷ് പോകും അത് വെറുതെ ആണ്. നട്ടത് മൊത്തം പോയി
മീലി ബഗ് കൂടുതൽ പരക്കാൻ കാരണം ഇത് തിരിയിൽ കൂടുതൽ ശാഖോപ ശാഖകൾ വരുന്നതുകൊണ്ടാണ്,...ഇതിന്റെ ഇനം പെപ്പെർ തെക്കനാണെന്നല്ലേ പറഞ്ഞത് ,...
80 സെൻ്റിൽ 800 കാൽ ആണെങ്കിൽ 10 സെൻ്റിൽ 100 കാൽ വെക്കാൻ കഴിയും ലേ
Kurumulakinte market 10 varsham kond illatakum
Why?
@@SmithaK-d1yellarum ore product tanne utpadippichal market kurayille
No pepper angne ellarum cheyarila@@AnvarShahina
Super - cngrts
10 തെക്കൻ കുരുമുളക് കൂട തൈകൾ വേണമായിരുന്നു. ഗ്രാഫറ്റ് ചെയ്തത്. കൊറിയർ അയക്കാമോ🙏
Phone number Pls
എനിക്ക് തെക്കൻ കുരുമുളക് തൈ നിലമേൽ ഒരു നഴ്സറി ഇൽ ഇന്ന് കിട്ടി 100രൂപ വില
👍
ഈ ചേട്ടന്റെ സ്ഥലം എവിടെയാണ് ? ചേട്ടന്റെ നമ്പർ കിട്ടുമോ ?
കിഴക്കമ്പലം..
പീറ്റർ ചേട്ടൻ്റെ വീട് ചോദിച്ചാൽ മതി
കിഴക്കബലം ദേവി ക്ഷേത്രം തൊട്ടു അടുത്ത് ആണ്
Phone no
👍🏻
❤
ആതോമാസ് ചേട്ടൻ പറഞ്ഞ് പറ്റിച്ചതാ
❤🎉
കോൺടാക്ട് നമ്പർ കിട്ടുമോ
Number ayakkamooo
Address edumo. Cell numberum
😢😊jh
കൃഷി വകുപ്പ് വെറുതെ ശമ്പളം...
കോൺക്രീറ്റിനു പകരം മലവേപ്പ് താങ്ങു കാലാക്കുന്നതല്ലേ നല്ലത
Iyalde contact number kittan vazhi indo
Contact number?
Peter sir your number
Grate information
Wish u all success
Pls send contact no
Thank you
കോൺടാക്ട് നമ്പർ കിട്ടുമോ
👍🏼