ചവിട്ടിയാൽ നിങ്ങൾക്ക് മുന്നേ വെളിച്ചവുമേന്തി ഓടുന്ന Automatic Staircase Light കണ്ടാലോ ? 😍

Поділитися
Вставка
  • Опубліковано 3 лис 2024

КОМЕНТАРІ • 441

  • @mifthashnajim1442
    @mifthashnajim1442 10 місяців тому +2666

    ഇത്രയൊന്നും വേണ്ട ഒരു സ്വന്തമായി വീട് കിട്ടിയാൽ മതിയായിരുന്നു റബ്ബേ ആ വിഷമം എന്ന ഒന്ന് തീർത്തു തരിക തവക്കൽ🤲🏻🤲🏻🤲🏻🤲🏻

    • @mkkarun4526
      @mkkarun4526 10 місяців тому +26

      Ellam sheri aavum..Believe in yourself..Nothing is impossible

    • @sainatharsainathar-gc2fq
      @sainatharsainathar-gc2fq 10 місяців тому +30

      എനിക്കും ഒരു പാട് പൂതിയുണ്ട് ഒരു സ്വന്തം വീട്ടിൽ ജീവിക്കാൻ

    • @ayoobedapal
      @ayoobedapal 10 місяців тому +5

      Sheriyaa. Ethokey arabhada chelvaane...

    • @santhoshantony8090
      @santhoshantony8090 10 місяців тому +1

      Thalahuu ippo tharumm nookii erunoo

    • @noushadnoushar8186
      @noushadnoushar8186 10 місяців тому +14

      എല്ലാം ശരിയാവും റബ്ബ് വലിയവൻ 35 വർഷക്കാലം വാടക വീട്ടിൽ താമസിച്ചു വരുന്ന എനിക്കു വിടായി വരുന്നു

  • @misriyamisriya322
    @misriyamisriya322 9 місяців тому +108

    മഴയത്തു ചോരാതെ, പട്ടിണിയായാലും സന്ദോഷത്തോടെ കഴിയാൻ കടം ഇല്ലാതെ കഴിയാൻ ഒരു കുഞ്ഞ് വീട് ❤

  • @kilukkaampetti
    @kilukkaampetti 10 місяців тому +1984

    ഈ വീടിന്റെ മറ്റൊരു പ്രതെയ്കതയാണ് കറണ്ട് ബില്ല്... 😌😌

    • @123sahsad
      @123sahsad 10 місяців тому +31

      😂😂😂😂😂😂😂😂😂😂😂

    • @AUGUSTINE606
      @AUGUSTINE606 10 місяців тому +12

      😂👌

    • @hv4kmedia471
      @hv4kmedia471 10 місяців тому +24

      Dc volt ne yavidaya current bill kayarunna.. 😅

    • @sandeepchandran333
      @sandeepchandran333 10 місяців тому +5

      Paniyan cash koduthavan Nokkikolum.. Ninte avastha vech compare cheyyallee😂😂

    • @kilukkaampetti
      @kilukkaampetti 10 місяців тому +9

      @@hv4kmedia471 😁😁 sorry... Dc volt ennu parayumbo..... Maanathu solar vechu charge kayattunna paripadi analle....

  • @Izamariyam-p3q
    @Izamariyam-p3q 10 місяців тому +180

    ഒരു വീട് തന്നെ സ്വപ്നം ആയിട്ടുള്ള ഒരുപാട് സഹോദരങ്ങൾ ഉള്ളപ്പോഴാണ് സ്റ്റെയറിൽ light

    • @Deltafrost09
      @Deltafrost09 7 місяців тому

      മലദ്വാർ സർണം വിറ്റ് കിട്ടുന്ന പൈസ മുഴുവൻ എവിടേലും ചിലവക്കേണ്ടെ..😅

    • @jafarabu1626
      @jafarabu1626 5 місяців тому

      ശെരിയാ

  • @truetalksbyrinu4367
    @truetalksbyrinu4367 10 місяців тому +168

    തല ചായ്ക്കാൻ ഒരിടം, അത് മതി 😊

  • @നെൽകതിർ
    @നെൽകതിർ 10 місяців тому +83

    ഒരു വെറൈറ്റി എന്ന നിലയിൽ ചെയ്യാം എന്നാൽ വീട്ടിൽ സ്ഥിരം നമുക്ക് ഉപയോഗിക്കാൻ നല്ലത് കോണി വെക്തമായി കാണാൻ അവിടെ മുകളിൽ ഒരു എൽ ഇ ഡി ബൾബ് ഇടുക ആവശ്യം ഉള്ളപ്പോൾ ഇടാൻ പാകത്തിൽ കോണിയുടെ മുകളിലും താഴെയും അതിന്റെ സ്വിച് വെക്കുക എന്നതാകും 😅

    • @Asma-i9w
      @Asma-i9w 10 місяців тому +2

      കറക്റ്റ്

  • @pookkattil7265
    @pookkattil7265 5 місяців тому +4

    കുറച്ച് ഓവർ ആയോ. എന്ന് ഒരു സംശയം. ചിലപ്പോ തോന്നൽ ആയിരിക്കും .. very nice

  • @Starview658
    @Starview658 10 місяців тому +129

    ചെറിയ കുട്ടികൾ ഓടി കയറി ഇറങ്ങി വീണ്ടും കയറുമ്പോൾ തന്നെ നല്ല രസമായിരിക്കും😂

    • @shereefbadaru3474
      @shereefbadaru3474 10 місяців тому +1

      അതുപോലെ കറണ്ട് ബില്ലും

    • @anwarsithara658
      @anwarsithara658 10 місяців тому

      Kuttikal kai kalukal odikkum

  • @ShahlaNisar
    @ShahlaNisar 10 місяців тому +4

    Stair kayari chellumpozhulla aa irikkanulla saukaryam ishttayi... 😍😍😍

  • @B4designerstiching
    @B4designerstiching 10 місяців тому +9

    Oru roomum bathroomum undayirunnangil vadaka kodukatha samathanathoda urangamayirunnu❤

  • @ashaaparana4417
    @ashaaparana4417 6 місяців тому +3

    ദൈവമേ ഇങ്ങനെയും വീടുകൾ ഉണ്ടല്ലോ... ഇതൊന്നും വേണ്ട ഒരു വിട് ഉണ്ടായാൽ മതിയാരുന്നു 😔😔

  • @sahadsahad1248
    @sahadsahad1248 10 місяців тому +364

    ഒരു വർഷത്തിനുള്ളിൽ ഉബയോഗ്യ ശൂന്യമാകും അനുഭവം

    • @rubyriya5887
      @rubyriya5887 10 місяців тому +42

      ​@@hurraay123 kedakunnath mathram alla kedayi kayinjal chilappo nannakki enn varilla Karanam ithokke adhyathe verum prahasanangal aan kure kayinj madukkum ithokke..Indakkiya adhya kurach naal oro step vekkumbozhum light theliyunnath veliya karyathil nokki nilkkum kurach kayinj angane oru sadhanam indenn polum orkkilla step kerumbol..🤷

    • @Pc-vy7kr
      @Pc-vy7kr 10 місяців тому +5

      ഇതൊന്നും ആരും on ചെയ്യില്ല..

    • @anuanuz3959
      @anuanuz3959 9 місяців тому +1

      അത് ശെരിയാ ന്റെ ഒരു റിലേറ്റീവിന്റെ വീട്ടിൽ കോർഡിയഡിന്റെ സൈഡിൽ ചുമരിലൂടെ വന്ന് വെള്ളം താഴെ അക്വാറിയത്തിൽ വീഴുന്ന രീതിയിൽ ഉണ്ടാക്കിട്ടുണ്ട് വീട് പാല് കച്ചാലിന്റെ അന്ന് മാത്രം ഓൺ ആക്കി ഇപ്പോൾ അത് ഉപയോഗിക്കാതെ കിടക്കുന്നു, പിന്നെ സ്റ്റൈയർ കൈസിന്റെ മറ്റൊരു മോഡൽ ഞാൻ ന്റെ husinte frnd വീട്ടിൽ ഒരു 8 വർഷം മുൻപ് കണ്ടിട്ടുണ്ട്.

  • @arathy592
    @arathy592 5 місяців тому +3

    Aadyathe oru show..
    Kurch kazhnj maarikkolum🚶🏻‍♀️

  • @Paperboatt-88
    @Paperboatt-88 10 місяців тому +97

    രാത്രി വെള്ളം കുടിക്കാൻ എണീക്കുമ്പോൾ stepil പോകാതെ തന്നെ light കാത്തണം subam 😂

  • @jibinparakkal
    @jibinparakkal 5 місяців тому +2

    ശരി sir..... സ്റ്റെപ്പിൽ തന്നെ കുഴിച്ചു മൂടണം മരിക്കുമ്പോൾ ഒപ്പം കൊണ്ട് പോവാം

  • @Nobi-on-Guitar
    @Nobi-on-Guitar 10 місяців тому +1

    Adipoli.. idea kandupidichavanu congrats 👏

  • @rashidh3907
    @rashidh3907 9 місяців тому +2

    ഏറ്റവും അത്ഭുതം അതിന്റെ കറണ്ട് ബില്ല് അടിപൊളിയാകും

  • @SPOONKAVANAM
    @SPOONKAVANAM 10 місяців тому +10

    മനുഷ്യാ....വല്ലാതെ ആഡംബരം വേണ്ട

    • @satan.6186
      @satan.6186 10 місяців тому +1

      അവളുടെ പണം അയാളുടെ വീട് അയാളുടെ ഇഷ്ടം.. അതിൽ ചോദ്യം ചെയ്യാൻ ആർക്കും അധികാരം ഇല്ല

  • @DrNovid
    @DrNovid 10 місяців тому +16

    Many of those LED strips don't even last for 1 year 😅😮

  • @Artgallery2810
    @Artgallery2810 5 місяців тому +1

    എന്റെ വീട്ടിൽ ഉണ്ട്‌ സൈഡിൽ മോഷൻ സെൻസർ ആണ് കൊടുത്തേക്കുന്നത്

  • @MaimoonaMammu
    @MaimoonaMammu Місяць тому +1

    മാഷാ അള്ളാ 🎉🎉

  • @sajanak872
    @sajanak872 10 місяців тому +73

    6 മാസം കത്തിയാൽ ഭാഗ്യം. ഇത് ചെയ്യുമ്പോൾ ആദ്യം കാണാൻ ഭംഗിയുണ്ടാവും. എന്നാൽ പെട്ടന്ന് കംപ്ലയിന്റ് ഉണ്ടാവുന്ന സാധനം ആണ് സ്ട്രിപ്പ് ലൈറ്റ് കൾ. Maintananace പ്രയാസമാണ്.

    • @adithyakrishna6899
      @adithyakrishna6899 10 місяців тому +5

      Athumatramalla kayarumpol matrame kathullu.irangumpol torch adichu iranganam😂😂😂😂😂😅

    • @agentamar06
      @agentamar06 10 місяців тому +1

      Nalla brand vangiyamathi njan crompton use cheyunundu 7 years aayi

    • @sajeerc6826
      @sajeerc6826 10 місяців тому

      ⁠@@agentamar06 crompton thanne upayogichu panni kittiyttundu evide. Veedu panni cheyythu set aakkiappol adippoly ayyrunnu. 2 weeks later. Orro step light work cheyyunnilla, koodathe crompton smart fannum poyy.

  • @madhavomfamily3438
    @madhavomfamily3438 9 місяців тому

    Sathyam oru veed vakkan aennalla oru room enkilum mryadhakum undakkan kazhinjaal mathiyaayirunnuuuu ❤

  • @navelkrishna8036
    @navelkrishna8036 9 місяців тому

    Kurachu kazhiyumpol strip okkke work cheytahe akum, appo nalla rasaayirikkum!

  • @Shreya_malu
    @Shreya_malu 19 днів тому +1

    Kallan keriya vibe ayirikum🤭

  • @jaleel4243
    @jaleel4243 10 місяців тому +1

    Hanging ലൈറ്റ് ഇഷ്ട്ടായി

  • @cmrsa3460
    @cmrsa3460 10 місяців тому

    ഹോ ഭയങ്കരം തന്നെ

  • @mushrifashihab2021
    @mushrifashihab2021 10 місяців тому +140

    LED ഷോപ്പ് ഒന്നും അല്ലല്ലോ ഇത്.. എല്ലാം ഒരു മിതമായേ പാടുള്ളു. ഇല്ലെങ്കിൽ ബോറ് ആണ്

    • @viralpost9068
      @viralpost9068 9 місяців тому +2

      adokke oroo aalkarude ishtam alle bro cash ullavr cheyum allathavr cheyyilla athre ulu . aavshyathin kooduthal cash saving aanengil bro urappaaayum cheyyum ad manshyrde athyaagrham aaan . midle family kk idoke kaanumbo chilapo puchamaayi thonnum

  • @jinshabs180
    @jinshabs180 6 місяців тому +1

    Harry Potter film kandapole....😊

  • @josemuthappen2211
    @josemuthappen2211 10 місяців тому +11

    Maintain ചെയ്യതാൽ നന്നായി

  • @GodsOwnCountryTechTravel
    @GodsOwnCountryTechTravel 10 місяців тому

    Uppa kaanaathe paathirathri shabdamundaakkaathe purathekku pokunna enikkittu thanne paniyanam

  • @Dragon_lilly22
    @Dragon_lilly22 10 місяців тому

    😍night set anu engane orukkiya...nalla oru ambience vtl tanne engana kittuna nalla rasava...

  • @hudsonalbert1360
    @hudsonalbert1360 10 місяців тому

    തമിഴ്നാട് ലോറി പോകുന്നത് പോലുണ്ട്.... ബ്യൂട്ടിഫുൾ !!??

  • @nasifarazak9878
    @nasifarazak9878 10 місяців тому

    Never go with the Trend 👍🏻

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 5 місяців тому +1

    കറന്റ് ബില്ല് വന്നാൽ ഇതിനേക്കാൾ നല്ലോണം മിന്നും കണ്ണിൽ നിന്ന് 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @leyapriya9323
    @leyapriya9323 8 місяців тому

    Beautiful😍👌 njanum ithu cheyyan aagrahichirunnu.. But ee sensor light electric shopil kittunilallo? Evidenna kittua plz reply 💕

  • @sharafkc9491
    @sharafkc9491 5 місяців тому

    Handrail സ്റ്റെപ്പിന്റെ side ലാണോ കൊടുത്തത്

  • @tejassudharshanan9650
    @tejassudharshanan9650 9 місяців тому

    ഗംഭീരം👍👍

  • @okm912
    @okm912 5 місяців тому +1

    കുട്ടികൾ ഹാപ്പി

  • @Aju_Lonewolf
    @Aju_Lonewolf 10 місяців тому

    Waste theare il anel polikkum

  • @farh5808
    @farh5808 9 місяців тому

    Step kurachu length avayirunnu edugiyathu pole

  • @Sreekutty2Sree
    @Sreekutty2Sree Місяць тому

    Day time ilum egana kathumo 🤔

  • @mammoosmichu6112
    @mammoosmichu6112 10 місяців тому +22

    നമ്മെളെ പോലെ ചെറിയ വീട്ടിൽ കാണുന്നവർ.. നമുക്ക് ഒന്നും ജിന്ദിക്കാൻ പോലും കഴിയില്ല

    • @Nusi-ko6qm
      @Nusi-ko6qm 10 місяців тому +2

      ഇങ്ക്വിലാബ് വിളിക്കുമ്പോൾ ഓർക്കണം

    • @jaleel4243
      @jaleel4243 10 місяців тому +1

      ആവശ്യമില്ലാത്ത കാര്യങ്ങൾ ചിന്തിക്കരുത്
      വേറെ എന്തെല്ലാം വീഡിയോസ് കാണുന്നു

    • @meeraaaah
      @meeraaaah 10 місяців тому +3

      ​... അതെന്ന ബ്രോ പാർട്ടിക്കാർ ആണോ വീട് വെച്ച് കൊടുക്കുന്നെ അല്ലെ ഗവണ്മെന്റ് ആണോ?.. ഇവിടൊക്കെ കോളനി യിലും അങ്ങനെ ആവശ്യക്കാർക്ക് ഒക്കെ ഗവണ്മെന്റ് വീട് വെച്ച് കൊടുത്തിട്ടുണ്ട്.. വാടക വീട്ടിൽ ഉള്ളോർക്കൊക്കെ പാർട്ടി വീട് വെച്ച് കൊടുക്കുന്നെ കാലം ഏതായിരുന്നു.. അതും അല്ല ഈ പറയുന്നവർ ഒക്കെ കഴിഞ്ഞ കുറച്ചു വർഷം ആയി ആണോ വീട് ഇല്ലാതയേ. അതിനു മുൻപ് ഇവിടെ ഭരിച്ചവർ എന്തെ വീട് കൊടുക്കാഞ്ഞേ അതോ ഇൻക്വിലാബ് കാര് മാത്രം കൊടുക്കുന്ന ഒന്ന് ആണോ വീട്.. പിന്നെ ഉള്ളത് ബിജെപി. അവരും വെച്ച് കൊടുക്കുവോ വീട്.. അങ്ങനെ ആണെ ഇന്ത്യ യിൽ ഭൂരിഭാഗം സ്റ്റേറ്റ്സ് ഭരിക്കുന്നെ അവരാണല്ലോ.. അവിടുത്തെ സ്ഥിതി എന്താ? കോൺഗ്രസ്‌ ഭരിക്കുന്ന സ്റ്റേറ്റ്സ് ലോ.. എല്ലാർക്കും വീട് ആണല്ലോ അല്ലെ 🥱

    • @mcam2257
      @mcam2257 10 місяців тому +1

      ഈ വീഡിയോ കണ്ട് കമൻറ് ഇട്ട് ഇരിക്കുന്ന സമയമുണ്ടെങ്കിൽ നിനക്ക് ഇതിലും വലിയ വീട് വെക്കാം

    • @Behappy-ip1gk
      @Behappy-ip1gk 5 місяців тому

      ​@@meeraaaah👍

  • @riyasriyas1606
    @riyasriyas1606 Місяць тому

    എനിക്കും

  • @niyasjamshiraniyasjamshira6782
    @niyasjamshiraniyasjamshira6782 10 місяців тому +1

    Edhan solar light🥰😊😊

  • @the_king-_
    @the_king-_ 10 місяців тому +5

    ഇപ്പോ വീട് വയ്ക്കുന്ന മലയാളികൾ led ലൈറ്റ് over ആയിട്ട് വച്ചു തുണിക്കട പോലെ ആക്കാറുണ്ട്

  • @leninpaul5830
    @leninpaul5830 Місяць тому

    Stair ethra cm wide anu?

  • @nabeelnabeelkt8068
    @nabeelnabeelkt8068 10 місяців тому

    Alla...kurach kayinjaa...kaalinu earth adich chaavuo?!

  • @Shyalaj
    @Shyalaj Місяць тому

    Beautiful🎉

  • @AshaVijesh-069
    @AshaVijesh-069 10 місяців тому

    കാണാൻ ഭംഗി ഉണ്ട്,

  • @sheeba8037
    @sheeba8037 10 місяців тому +2

    അവരുടെ പൈസ അവരുടെ ഇഷ്ടം
    അതു നമ്മൾ ചോദ്യം ചെയ്യാൻ പാടില്ല ☺️

  • @Naina214-e7v
    @Naina214-e7v 6 місяців тому +1

    അവസാനം ഞമ്മൾ പോയ്യികിടക്കേണ്ട.. ആവിടിന്റെ മോഡൽ കൂടെ ഒന്ന് കാണിക്കണം പ്ലീസ്....

  • @p4positive946
    @p4positive946 10 місяців тому

    Rathri vishakmbo aarum kanathe adukalyl pokan samaikilalo , natukare ellm arykualo

  • @lifeasibin
    @lifeasibin 10 місяців тому

    The quality of this video is truly on the other level.I think your channel has great potential, keep working harder. ❤😊

  • @athulkrishna8319
    @athulkrishna8319 10 місяців тому

    4 chuvarum melkoorem ula oru kunju veedu thanne daaraalam...varumbozhum poovumnozhum onnum konduvarunnilaa...pinenthinaa arbadam

  • @noufalp7154
    @noufalp7154 8 місяців тому

    Sound Onn koode കുറച്ചു പറയോ കേള്കാൻ പറ്റും 😄

  • @jainjainrs4462
    @jainjainrs4462 10 місяців тому

    Wrongly fixed the led strips. Actually led strip is visible when you walked. Need only brightness.

  • @neelz009
    @neelz009 10 місяців тому +1

    ഹായ് അടിപൊളി

  • @fathimasherin7148
    @fathimasherin7148 10 місяців тому

    Eghl cheyunnth ano

  • @kiranvarghese672
    @kiranvarghese672 10 місяців тому

    How much one spend for electricity??

  • @mmuhyudeen2635
    @mmuhyudeen2635 10 місяців тому +1

    Masha allah

  • @sudheesha2006
    @sudheesha2006 10 місяців тому +2

    5year മുൻപേ ഉണ്ട്

  • @rajeshsr1505
    @rajeshsr1505 10 місяців тому +1

    maximum ഒരു വർഷം ഈ ഭംഗി ആസ്വദിക്കാം😂

  • @user-qd8bn5us7ofathimashamseer
    @user-qd8bn5us7ofathimashamseer 5 місяців тому +1

    സാധാരണ ഒരു വീട് കിട്ടിയാൽ മതി ഇത്ര ഒന്നും വേണ്ട

  • @anawar6272
    @anawar6272 10 місяців тому

    Vivaram kurachu kurava alle

  • @Vaisag.R.L
    @Vaisag.R.L 10 місяців тому

    Texture- texchurrrr ennu nokkiye🎉

  • @jetlinjoseph322
    @jetlinjoseph322 5 місяців тому +2

    Current bill... ohh sahikkable....😢

  • @Vaisag.R.L
    @Vaisag.R.L 10 місяців тому

    Sade alla bro side🎉

  • @IrfanpkAbdo
    @IrfanpkAbdo 5 місяців тому +5

    Oru masam kittum 😅

  • @sandeep.k.pkrishna5378
    @sandeep.k.pkrishna5378 11 місяців тому

    Ee step nte measuments onnu parayamo

  • @FavastkFavas
    @FavastkFavas 19 днів тому

    ഇത് പെട്ടന്ന് കേട് വരും അനുഭവം ഗുരു

  • @shantypr392
    @shantypr392 8 місяців тому

    ഒരു കൂട്ടരു ആർഭാടങ്ങൾ എങ്ങനെ കൂട്ടി കൊണ്ടുവരാമെന്നു ചിന്തിക്കുന്നു.. വേറെ ഒരുപാട് ആളുകൾ ഒരു കുഞ്ഞുവീടു കിട്ടിയിരുന്നെങ്കിൽ എന്നു പ്രാർത്ഥിക്കുന്നു 😢

  • @n3angels717
    @n3angels717 10 місяців тому

    Athyam step kerumbo oronnaayi light theliyum oru 6 masam kayinjal ororo step aayit light theliyinnath nikkum

  • @jojvannu
    @jojvannu 10 місяців тому

    Ithoke pande undalo motion sense aki light trigger cheyunathu

  • @aslamshahidha7109
    @aslamshahidha7109 10 місяців тому

    ഖബറിൽ ലൈറ്റ് ഉണ്ടാകുമോ ചിന്തിക്കണേ മനുഷ്യ

  • @bJ27984
    @bJ27984 5 місяців тому

    പെയ്‌സാ 😂😂അതുപോലെ കേറും കൊള്ളാം

  • @leo-br2bm
    @leo-br2bm 8 місяців тому

    Njn ehh vednte tils wrk cheyn ndyrnu

  • @HarithaSumesh-d4p
    @HarithaSumesh-d4p 8 місяців тому

    Ippo നല്ലപോലെ സമാധാനം ത്തിൽ ഇരിക്കാൻ വീട് മതി.... സ്വന്തം വീട് ഇല്ല വാടക വീട്ടിൽ ഇരിക്കുന്ന njn😔😊😊

  • @honeyrichusvlog7119
    @honeyrichusvlog7119 10 місяців тому +9

    ഒരു വീട് ഉണ്ടായാൽ മതി

  • @sahadevant8824
    @sahadevant8824 8 місяців тому

    Super

  • @lishadlishujas3239
    @lishadlishujas3239 9 місяців тому

    Ithinte cost ethra verum

  • @sunilkada3899
    @sunilkada3899 10 місяців тому

    ലെ ലൈറ്റ് സർ :- ഉണ്ണിയേട്ടൻ ഫസ്റ്റ് 😂😂😂😂😂

  • @thomaspaul488
    @thomaspaul488 9 місяців тому

    Kindly mention the total cost of this work

  • @ananthanspm1334
    @ananthanspm1334 10 місяців тому +8

    പൊട്ടിയ ഓട് ഒന്ന് മാറണം എന്ന് കരുതിയിട്ട് രണ്ട് വർഷമായി അട്ത്ത മഴയ്ക്ക് മുൻപെങ്കിലും നടക്കോ ന്തോ

    • @zillionaire23
      @zillionaire23 5 місяців тому

      യൂട്യൂബ് നോക്കിയിരുന്നാൽ നടക്കില്ല. അതിന് പണിക്ക് പോണം

  • @amshahinshihab
    @amshahinshihab 10 місяців тому

    Ithokkey ilaki veenu lightum complaint aayathu njaan kandatha. Kaanan resama but life kurava

  • @asfriends1850
    @asfriends1850 10 місяців тому

    Vtkkar ariyandee rathriyokee mukalilkk keran patilaaa👀😁😁

  • @vigneeshvigi7993
    @vigneeshvigi7993 10 місяців тому

    Iam living rented home still now

  • @Amaniali916
    @Amaniali916 10 місяців тому

    Width kuravanoo

  • @krishnaindu9712
    @krishnaindu9712 10 місяців тому

    Vertical wall opening annu...pargola alla... pargola roof il annu vera

  • @muhammedkoya-fs8hn
    @muhammedkoya-fs8hn 8 місяців тому +1

    Ithokke bore ayt thonanath enik maathramaano

  • @Akhilvismaya
    @Akhilvismaya 10 місяців тому

    എത്ര നാൾ കൂടുമ്പോൾ മാറണം എന്നും കൂടെ ഒന്ന് പറയണം

  • @anawar6272
    @anawar6272 10 місяців тому

    Video edutha aalum kanakka veedu edutha aalum kanakka oru veedinte staircase pattiya pani aano pinne oru finishing um ella

  • @jishnuprasobhv
    @jishnuprasobhv 10 місяців тому

    ഇതൊക്കെ ഔട്ടോഫാഷൻ ആയി ഞാനും കുറേ sale ചെയ്തു

  • @vinuvinod5122
    @vinuvinod5122 8 місяців тому

    സാദാരണ ഒരു വീട് അതുമതി. ഹാ എന്നേലും ഉണ്ടാകും 😥

  • @musicblower8368
    @musicblower8368 10 місяців тому +1

    കറന്റ്‌ ബില്ല് ആര് അടക്കയും

  • @firozshani6790
    @firozshani6790 7 місяців тому

    ഈ സ്റ്റെപ്പിൽ തള്ളി വർത്തിട്ടുണ്ട് അടുകൊണ്ട് സ്ട്രിപ്പ് ലൈറ്റ്, കൊടുക്ക, സ്റ്റെപ് ഇനി എഡ്ജ് തള്ളിവർക്കാൻ പറ്റുമോ

  • @SILLUJAAN10
    @SILLUJAAN10 10 місяців тому

    Paragola

  • @hamsahamsa2762
    @hamsahamsa2762 10 місяців тому

    Veedupolumillaennittapooo

  • @Razal424
    @Razal424 10 місяців тому

    സൂപ്പർ

  • @_mithubala
    @_mithubala 10 місяців тому

    Ith Veedu pani kazhinjathinu shesham chyaan patumo ???,